Funs Upon A Time - EP08 | അങ്ങോട്ടും ഇങ്ങോട്ടും തമാശകൾ

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #RPEntertainments #FunsUponATime #MalayalamComedy
    FUNS UPON A TIME is a stand-up comedy reality show, a novel concept in Malayalam Television where a single person delivers comedy in front of a live audience. The fave of this show would be the renowned comedian, director and actor Mr. RAMESH PISHARODY.
    Funs Upon A Time - EP 08
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    WARNING : "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2021

Комментарии • 154

  • @creator7235
    @creator7235 3 года назад +129

    Deepak fans❤❤❤

    • @DeepakMohan
      @DeepakMohan 3 года назад +6

      ❤️

    • @hareeshpvinayak
      @hareeshpvinayak 3 года назад

      Araa

    • @vishnudev6657
      @vishnudev6657 3 года назад

      ഒരുപാട് stand-up comedy കണ്ടിട്ടുള്ളത് കൊണ്ടു പറയുവാ, തീരെ പോര... 👎

    • @arifafru5964
      @arifafru5964 3 года назад

      O
      K

    • @arifafru5964
      @arifafru5964 3 года назад

      Nmm

  • @ribusmonus5956
    @ribusmonus5956 3 года назад +11

    ഡയാനക്കുട്ടീ.... നീ സ്റ്റർമാജിക് ഇൽ വാ... നീയില്ലാത്ത സ്റ്റാർ മാജിക്‌ ഒരു രസല്ല കാണാൻ... ♥♥

  • @saneeshsanu1380
    @saneeshsanu1380 3 года назад +20

    Fun unlimited pisharadi. സുധീറേട്ടാ പൊളിച്ചു.😜😜😜

  • @philipson1
    @philipson1 3 года назад +35

    പിഷു ഇങ്ങനെ ഒന്ന് തുടങ്ങാൻ ഞങ്ങൾ കാത്തിരിക്കുവാരുന്നു...ഈ ചാനൽ പൊളിക്കും ...ഈ ചാനലും മില്യൺ ക്ലബ്ബിൽ കേറട്ടെ...പിഷുവിനു എല്ലാവിധ ആശംസകളും നേരുന്നു 👋🏻

  • @illimogsTechTips
    @illimogsTechTips 3 года назад +42

    Dear Pisharady,
    താങ്കൾ വലിയ standup കൊമേഡിയൻ ആണെന്ന് മലയാളികൾക്കെല്ലാം അറിയാം, അവർ പറഞ്ഞു തീർന്നതിന് ശേഷം സംസാരിച്ചാൽ നന്നായിരിക്കും. അവരുടെ flow പോകുന്നത് പോലേ. കാണുന്ന ഞങ്ങൾക്കും അതൊരു സുഖമുള്ള ഏർപ്പാടായി തോന്നുന്നില്ല
    വല്ലപ്പോഴും english and hindi stand up comedy shows കാണണം Mr

  • @MRABIIIMON
    @MRABIIIMON 3 года назад +23

    Deepak chettan poweresh 💥🔥🔥🔥🔥

  • @sabiii1631
    @sabiii1631 3 года назад +71

    ഇന്നും സ്റ്റാർ മാജിക്കിൽ കണ്ടില്ല
    അത് കൊണ്ട് നേരെ ഇങ്ങോട്ട് വന്നു
    ഡയാന 😍

  • @muhammedshah9082
    @muhammedshah9082 3 года назад +45

    സുധീർ പറവൂർ (കേശുമാമൻ )💞💞💞💞 സൂപ്പർ... .

  • @jasimkc1032
    @jasimkc1032 3 года назад +14

    Bring Basith Albi... Pwolikkum 😀

  • @adhilnoushadnn369
    @adhilnoushadnn369 3 года назад +2

    ഇങ്ങേരുടെ സ്റ്റാൻ്റ് അപ്പ് കോമഡി കിടു ആണ്

  • @muhammedsabith7089
    @muhammedsabith7089 3 года назад +33

    പിഷാരടിക്ക് സംസാരിക്കാൻ ഒരു ഫ്‌ളോർ വേണം....... അയിനാണ്..... 😏😅

  • @arunlalarun7317
    @arunlalarun7317 3 года назад +21

    Dayyana ❣️❣️

  • @DeepakMohan
    @DeepakMohan 3 года назад +44

    ❤️❤️❤️

  • @ansil_m
    @ansil_m 3 года назад +28

    Deepak bro..pwolichu❤️❤️❤️

    • @DeepakMohan
      @DeepakMohan 3 года назад +3

      Thanks bro ❤️❤️❤️

    • @kiranj7840
      @kiranj7840 3 года назад

      @@DeepakMohan 10:10 സുഹൃത്തേ, ശശി തരൂറിനെ, യാതൊരു ബന്ധവുമ്മില്ലാതെ ഇതിൽ വലിച്ചിഴച്ചതല്ലാതെ ഒരു കോമഡിയും തോന്നിയില്ല..ഒരു ചാനൽ ചർച്ചയിൽ എതിർ പാർട്ടി പറയുന്നപോലെയല്ല ഇത്..
      ഇങ്ങനെ യാണ് നിങ്ങൾ ഒരു standup comedy തുടങ്ങുന്നെങ്കിൽ, വളരെ ശോജനീയം..
      പിശാരടിക്കു തരൂരിന്റെ മഹത്വം നന്നായി അറിയുന്നത് കൊണ്ടാണ് അവിടെ വച്ചു തന്നെ നിർത്തിയത്..ഒന്നു ആലോചിച്ചു നോക്കൂ..ഒരു ഇംഗ്ലീഷ് കോമഡി പറയു എന്നു പറഞ്ഞിട്ട്, നിങ്ങൾക് 20 sec. പൂർത്തീകരിക്കാൻ വിട്ടോ..
      നിങ്ങൾ, ബിജെപിയോ സിപിഎം അനുഭാവിയോ ആയിരിക്കാം..
      പക്ഷെ അനുജിതമായാണ് നിങ്ങൾ ആ സംസാരിച്ചത്...
      പിഷാരടി പതിനായിരക്കണക്കിനോ അതിൽ കൂടുതലോ കഥകൾ പറഞ്ഞിരിക്കുന്നത് , വേറെ വ്യക്തികളും ഉൾപ്പെടുന്ന കോമഡി ശലകങ്ങളാണ് ..പക്ഷെ ഒന്നു ആലോജിച്ചുനോക്കു...ഒന്നു പോലും അതിൽ പുള്ളിക്ക് പാളിയിട്ടില്ല/ ആസ്ഥാനട്ടായിട്ടില്ല/വേറൊരാളെകൊണ്ട് പറയിക്കേണ്ടി വന്നിട്ടില്ല......
      ശരിക്കും standup കോമേടിയിൽ പിശാരടിയുടെ എത്രോയോ താഴെയാണ് നിങ്ങളടക്കമുള്ള മറ്റുള്ളവർ.

    • @thespotlight164
      @thespotlight164 2 года назад

      @@kiranj7840 ayin..... Onn podeyy

    • @thespotlight164
      @thespotlight164 2 года назад

      @@kiranj7840 adhyam poyi deepak bro de videos kanu......

    • @kiranj7840
      @kiranj7840 2 года назад

      @@thespotlight164 പശുവും ചത്തു,മോരിന്റെ പുളിയും പോയി...
      എന്തേ വൈകിയത്...
      By the by trivandruth എവിടെയാ?

  • @anasmalik3500
    @anasmalik3500 3 года назад +8

    എക്സിക്യൂട്ടീവ് ഇനോട് സംസാരിച്ചോ കൃഷ്ണൻകുട്ടിയോട് സംസാരിച്ചില്ല അവൻ ഫുൾ ടൈം വെള്ളം ആണ്
    കേശുമാമൻ ☺️

  • @hab3019
    @hab3019 3 года назад +8

    Dayana 🤩🤩🤩🤩ഇഷ്ട്ടം 💞💞💞

  • @hashimnazeer4831
    @hashimnazeer4831 3 года назад +9

    Rand perum poliye , ammavan eath vibe🤣

  • @vinuv1447
    @vinuv1447 3 года назад +5

    Sudheer chettan ishtam super

  • @maneshmansoor258
    @maneshmansoor258 3 года назад +14

    Pisharadi to interrupt in between this is not that kind of act!stand up comedy the stage should given to them completely
    Counter adikkanulla parupadiyil adicho

  • @thanveerthanvi9163
    @thanveerthanvi9163 3 года назад +2

    Midnight 🕛 fan from American 🇺🇸

  • @rochbullVines
    @rochbullVines 3 года назад +19

    Soman mamman 😃

  • @Mallufromkasrode
    @Mallufromkasrode 3 года назад +4

    Dayyana hameed pwolichu 😍😍

  • @afthabnihar587
    @afthabnihar587 3 года назад +6

    Deepake awesome 🔥🔥

  • @kalabhavanshafi3765
    @kalabhavanshafi3765 3 года назад +8

    സൂപ്പർ 👌👍👍

  • @naattinpukkal6851
    @naattinpukkal6851 3 года назад +2

    കേശു മാമാ😍😍😍😍😍 സുധീർ ഭായ് പൊളിക്കുന്നു

  • @sunithad.k3596
    @sunithad.k3596 3 года назад +5

    Adipoli program

  • @akshaybabu7389
    @akshaybabu7389 3 года назад +5

    ഡയാന❤️❤️

  • @FunnyTv-gn6sr
    @FunnyTv-gn6sr 3 года назад +3

    പിഷാരടി is intelligent comedian

  • @shibuerattottil7226
    @shibuerattottil7226 3 года назад +6

    കൊള്ളാം

  • @heebaali250
    @heebaali250 3 года назад +7

    Deepak broo🔥🔥

  • @sadeedasadi7730
    @sadeedasadi7730 3 года назад +2

    Dayana adipolly

  • @はII
    @はII 3 года назад +8

    Pisharadi’s counter ❤️❤️❤️

  • @__mErLiN_
    @__mErLiN_ 3 года назад +11

    How to participate in this show?

    • @sreerag6129
      @sreerag6129 3 года назад

      Send resume to pisharody

  • @thespotlight164
    @thespotlight164 2 года назад

    Deeepak brooo..... 💥 nammala nattukaran

  • @rinsonsebastian3660
    @rinsonsebastian3660 3 года назад +4

    Sudheer paravoor 👌👌

  • @babablacksheep2328
    @babablacksheep2328 3 года назад +25

    Don't interrupt!! Enthu bore aanu pishu. The guy loooooooves hearing his own voice....!!

    • @IvanJwn
      @IvanJwn 3 года назад +1

      സത്യം ..

  • @anaghathennat556
    @anaghathennat556 3 года назад +2

    മലയാളത്തിൽ ഇതുവരെ കൊള്ളാവുന്ന ഒരു സ്റ്റാൻ്റപ്പ് കൊമേഡിയനെ ഞാൻ കണ്ടിട്ടില്ല...

    • @navan8_
      @navan8_ 3 года назад

      Kenny sebastian malayalam comedy kand noku

  • @dhileeshs
    @dhileeshs 3 года назад +5

    പിഷാരടി: പണ്ട് ഞാൻ ഒരു പരിപാടി അവതരിപ്പിക്കാൻ ഒരു കോളജ് ഇല് പോയി. കോളജിൻ്റെ പേര് ഞാൻ പറയുന്നില്ല(പെട്ടെന്ന് പേര് ഉണ്ടാക്കാൻ പറ്റിയില്ല .. അയിനാണ്) . ഞാൻ ബയങ്കര കോമഡി ഒക്കെ പറഞ്ഞു. പക്ഷേ ആരും ചിരിക്കുന്നില്ല. എനിക്കൊന്നും മനസിലായില്ല. Mic inte പ്രശ്നം അനോ അല്ല എൻ്റെ standard കോമഡി അൽകർക് മനസ്സിലാവാഞിട്ടനോ. ഞാൻ മെല്ലെ അടുത്ത് നിന്നിരുന്ന ധർമജനോട് ചൊതിച്ച്.. അപ്പോൾ അവൻ പറയുവാ.. ഇ അളിഞ്ഞ കോമഡി അടിച്ചാൽ പിന്നെ അവർ പിന്നെ എന്ത് ചെയ്യാൻ അനെന്ന്.

  • @salu4714
    @salu4714 3 года назад +3

    ഈ പ്രോഗ്രാമിലെ ഹീറോ കേശുമ്മാമനാണ്

  • @vysakhsebastian
    @vysakhsebastian 3 года назад +2

    K7 maaman ore poli❤️❤️❤️❤️😍

  • @chalakkudykaran
    @chalakkudykaran 3 года назад +2

    Dayana ❤️🥰

  • @ajipan19
    @ajipan19 3 года назад +1

    ഡയാന കുട്ടി ഇഷ്ടം 😍

  • @rakeshrayappan8038
    @rakeshrayappan8038 3 года назад +1

    കൃഷ്ണൻകുട്ടി🤣🤣🤣

  • @kalabhavanshafi3765
    @kalabhavanshafi3765 3 года назад +3

    Good

  • @thabsheerthabshi2982
    @thabsheerthabshi2982 3 года назад +2

    Onn complete cheyyaa time kodkk pisharady

  • @hashimhashim8620
    @hashimhashim8620 3 года назад +1

    Dayana super anchoring

  • @ahammedirfan7354
    @ahammedirfan7354 3 года назад +20

    എന്നാലും star മാജിക്കിൽ നിന്നും പോകണ്ടായിരുന്നു 😔😔ഡയാന

  • @Mohd_Ashik
    @Mohd_Ashik 3 года назад +1

    Ithil role pisharadai chettan analloo 😀😂

  • @sreekumarkollappalli8737
    @sreekumarkollappalli8737 3 года назад +21

    ഡയാന star magic ൽ വന്നാൽ കൂടുതൽ സംസാരിക്കില്ല ഇപ്പോഴെങ്കിലും സംസാരിച്ചു കേട്ടു ടtar magicൽ നിന്നു പോന്നോ

    • @muhammedsahal5016
      @muhammedsahal5016 3 года назад +3

      Ivide anchor aayi ninn mindathe irunnal chavitti purathakum

    • @Football_bhakthan
      @Football_bhakthan 3 года назад +1

      Avide chettan marude കവുണ്ടറിന്റെ ഇടയില്‍ സമയം kittandey

    • @jibig09
      @jibig09 3 года назад

      Athinu avide samsaaram alello.. Kureey oolakal chali vaari pothal alle.. 🤣

  • @NaveenKumar-ms4ih
    @NaveenKumar-ms4ih 3 года назад +2

    Super

  • @vishnudev6657
    @vishnudev6657 3 года назад +5

    എനിക്ക് മനസ്സിലാവാത്ത ഒന്നേ ഉള്ളു. എന്ത് കണ്ടിട്ടാണാവോ ഈ ആൾക്കാർ ചിരിക്കുന്നത്... 🤔🤔🤔🤔

  • @althafnasir3252
    @althafnasir3252 3 года назад +3

    Deepak😍

  • @aayisharaihan8896
    @aayisharaihan8896 3 года назад

    Pisharady good going

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 3 года назад +1

    ഡയാന പൊളിച്ചു 👍👍👍🥰🥰🥰

  • @ninuesinc
    @ninuesinc 3 года назад +2

    മുഹമ്മദ്‌ എലി എന്ന് പറയുന്നതിൽ എന്ത് നർമം ഉണ്ടെന്നു മനസ്സിലാകുന്നില്ല... അനൗചിത്യം ആയി എന്ന് തോന്നുന്നു

  • @BikerShafi
    @BikerShafi 3 года назад +3

  • @arunv961
    @arunv961 3 года назад +1

    Jai deepak

  • @moviemagic2709
    @moviemagic2709 3 года назад +6

    Upload vaikunnu

  • @hazeemmanu4304
    @hazeemmanu4304 3 года назад +7

    Stand up comedy idakku orikkalum flow nte idayil idapedaruth, ivanmaarkkonnum ithinte format ariyille

  • @abdulharif2491
    @abdulharif2491 3 года назад +2

    Mahadev fans ❤

  • @bibinbabu8849
    @bibinbabu8849 3 года назад +2

    Deepakk❤️

  • @niyasmonpk
    @niyasmonpk 3 года назад +3

    Deepak chiri വന്നില്ല

  • @lalunarayanan6322
    @lalunarayanan6322 3 года назад

    Ivarkku oru gift polum kodukille ethreyum vaayittu adichittu

  • @aromalchekavar423
    @aromalchekavar423 3 года назад +3

    ❤❤❤👌👌👌🌹🤝

  • @alwinzvlog
    @alwinzvlog 3 года назад

    Ammavan poli

  • @ssvloge1399
    @ssvloge1399 3 года назад +5

    ക്ഷമ വേണം ടൈം എടുക്കും സൂപ്പർ ആയിട്ടുണ്ട്

  • @bisharanostalgicvlog7456
    @bisharanostalgicvlog7456 3 года назад +1

    Diana khaleefa

  • @josejohnmavely
    @josejohnmavely 3 года назад +1

    Ee pgmil participiate cheyanenkil entha cheyyande???

    • @aneygeorge1267
      @aneygeorge1267 3 года назад +1

      It is very rude that Pisharody interrupting non stop.

  • @user-rm2fq8wd5m
    @user-rm2fq8wd5m 3 года назад +2

    Ramesh pisharadi

  • @sanjusivaji
    @sanjusivaji 3 года назад

    English പരിപാടികൾ കണ്ട് കുറച് കുറച് മനസ്സിലായി ചിരിച്ചിട്ടുണ്ട്. Welcome to Malayalam 😁😂

  • @kesiyajacob8655
    @kesiyajacob8655 3 года назад

    Ithil enganeya participate cheyyuka?

  • @cooldaddy.
    @cooldaddy. 3 года назад +2

    0:55 2:44 10:59 😘😘😘🥰🥰🥰🥰

  • @albinchandy6056
    @albinchandy6056 3 года назад +2

    Payyan kollaarnnu....idayk intervention veraruth...4-5 mins throughout kettit judgement veranam

  • @nishanth2303
    @nishanth2303 3 года назад +1

    😂😂😂

  • @krishnakumarkut
    @krishnakumarkut 3 года назад

    കാണികളെ മാറ്റിഇരുത്തിഇല്ലങ്കിൽ അവർക്കു വേര് മുളക്കും

  • @malluworld8053
    @malluworld8053 3 года назад +2

    ഈ പരിപാടിയിൽ ആകെ വെറുപ്പിക്കുന്നത് ആ കിളവൻ അമ്മാവനാണ്.
    പ്ലീസ് എങ്ങനെയെങ്കിലും അയാളെ ഒഴിവാക്കാൻ പറ്റുമോ ?😐😪🤬

  • @fayizmohd08
    @fayizmohd08 3 года назад +1

    Ith keett chirikkandi varunna audience nte oru avastha🤦‍♂️....

  • @muhammadshakeer4226
    @muhammadshakeer4226 3 года назад

    💯💯💯💯💯👍👍

  • @shihasp.s409
    @shihasp.s409 3 года назад +1

    Ee shoyil pankedukkan are contact cheyyanam

  • @jacobthomas5926
    @jacobthomas5926 3 года назад

    How do we get a chance to perform

  • @Mmmddddgg
    @Mmmddddgg 3 года назад +1

    Chaliraj

  • @jintopc8261
    @jintopc8261 3 года назад +3

    Again first

  • @booyakasha5432
    @booyakasha5432 3 года назад

    Why those sound effects? Stand-up is better without them.

  • @isunilsuryaactor6854
    @isunilsuryaactor6854 3 года назад

  • @Rishiyee
    @Rishiyee 3 года назад +1

    Ccp adicha athe comedy

  • @swathys9123
    @swathys9123 3 года назад

    Dont interrupt them...

  • @farhanurahman333
    @farhanurahman333 3 года назад

    തലയിൽ വിഗ്ഗും വെച്ച് വന്നു തള്ളുന്നു.ദൈവം തരുന്നത് കൊണ്ട് സന്തോഷിക്കാൻ

  • @sirilsebastian7954
    @sirilsebastian7954 3 года назад +2

    സൂധീറേട്ടൻ😍✌️✌️✌️✌️

  • @praveenpraveenkuttan6802
    @praveenpraveenkuttan6802 3 года назад

    ഒഡിയൻസിൽ ആക്ട്രസ് മേഘ്നരാജ് നെപോലൊരു പെൺകുട്ടിയെ കണ്ടൊ

  • @ummerfarook1957
    @ummerfarook1957 3 года назад

    Kaleke

  • @aswanthprakash6593
    @aswanthprakash6593 3 года назад +2

    @deepak mohan

  • @jesnybabu5025
    @jesnybabu5025 3 года назад +1

    Comicstaan copy adi 😅😅

  • @Bt234
    @Bt234 3 года назад +1

    Sha john ine mattiyittu maniyan pilla Raju allenkil baijuvineyo kondu varamo?

  • @akvp333
    @akvp333 3 года назад

    Vinayam alla pishuk aakum

  • @jibig09
    @jibig09 3 года назад +8

    Pisharody idekku keri kona kona vekkaathedo.. Oru maryaadha okke vende.. 😠😡

  • @chacko258
    @chacko258 3 года назад +1

    ഇംഗ്ലീഷ് ഇപ്പോഴും മലയാളിക്ക് കോമഡി!!

  • @junaidjunaid7571
    @junaidjunaid7571 3 года назад +2

    Enik chiri varunnillaa 🥴🥴

  • @vyshnunath04
    @vyshnunath04 3 года назад

    Mask Evide

  • @birthlessdeathless2146
    @birthlessdeathless2146 3 года назад +3

    Psharadi vaaname onnu mindathiri

  • @athirak5537
    @athirak5537 3 года назад

    10:56 pisharady insulting the performers😏😏😏
    Unsubscribing this channel