പത്മരാജൻ : ഓർമ്മകൾ പെയ്തൊഴിയാതെ - കെ കെ സുധാകരൻ ( നോവലിസ്റ്റ് ) മുന്തിരിത്തോപ്പിന്റെ കാവലാൾ

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 21

  • @sureshkumarkc2092
    @sureshkumarkc2092 Месяц назад

    പപ്പേട്ടൻ മറക്കാനാവാത്ത ഓർമ്മയാണ്... റിംങ്ങ് ടോൺ എന്റെ ഫോണിലും...

  • @sureshkumarkc2092
    @sureshkumarkc2092 Месяц назад

    എത്ര ഭാഗ്യവാനായ എഴുത്തുകാരൻ...

  • @S_a_n_s_
    @S_a_n_s_ 8 месяцев назад +3

    _എത്രയും പ്രിയപ്പെട്ട കെ കെ സാറിൻ്റെ വാക്കുകളിലൂടെ ഏറെ ആരാധിക്കുന്ന പത്മരാജൻ സാറിനെ കുറിച്ചുള്ള, മലയാളികളുടെ പപ്പട്ടേൻ്റെ ഓർമ്മകൾ.❤❤❤_
    _നോവലുകളിലെ സന്ദർഭങ്ങൾ വിശദീകരിക്കുന്നത് പോലെ തന്നെ കെ.കെ സാറിൻ്റെ ഹൃദയഹാരിയായ സംസാരം.. വളരെ മനോഹരമായിട്ടുണ്ട്.....❤❤❤_
    *ഇങ്ങനെയൊരു മികച്ച വീഡിയോ ചെയ്ത ചാനലിന് നന്ദി...💫*

  • @dr.sivarajmindcounselling4305
    @dr.sivarajmindcounselling4305 8 месяцев назад +2

    സുധാകരൻ സംസാരിക്കുന്നത് കേൾക്കാൻ എന്ത് രസമാണ്.
    ശിവരാജ്

  • @beenamk474
    @beenamk474 8 месяцев назад +2

    എത്ര നന്നായിരിക്കുന്നു.🎉

  • @haisoman1050
    @haisoman1050 8 месяцев назад +2

    ഒത്തിരി ഇഷ്ടായി ❤️

  • @gayathriashokpresents7997
    @gayathriashokpresents7997 8 месяцев назад +3

    വളരെ നന്നായിട്ടുണ്ട്. ഇനിയും തുടരുക.

  • @sudinampillai8512
    @sudinampillai8512 8 месяцев назад +2

    മനോഹരം....❤

  • @aparnakj6727
    @aparnakj6727 8 месяцев назад +2

    Superb

  • @nandanneerkunnam521
    @nandanneerkunnam521 26 дней назад

    8-ാം ക്ലാസിൽ കണ്ട ചിത്രം - ഇപ്പോൾ എനിക്ക് 52 വയസ് - ഇന്നും - കൊഴിയാതെ - വാടാതെ പത്മം നിറഞ്ഞ് നിൽക്കുന്നു.

  • @RaqibRasheed781
    @RaqibRasheed781 8 месяцев назад +3

    Nice intro music❤