ഹായ്...... Which drone use to make this vedio...... Hi quality..... Where you buy this .....? How much..... I am intrested to buy same like this..... Which is best.....?
ഒരിക്കൽ ചുമ്മാ യൂട്യൂബിൽ പരതി കൊണ്ടിരിക്കുമ്പോളാണ് താങ്കളുടെ വ്ലോഗ് എന്റെ ശ്രദ്ധയിൽപ്പെടുന്നത്.യാത്ര ചെറുപ്പത്തിലേ ഇഷ്ട്ടമായതുകൊണ്ട് ഞാൻ വീഡിയോ മുഴുവനും കാണുകയും ചെയ്തു.പതിയെ പതിയെ താങ്കളുടെ ഒരു സ്ഥിരം പ്രേക്ഷകയായി ഞാൻ മാറി.Subscribe ചെയ്തു.ഇപ്പോൾ അതിൽ പ്രചോദനം ഉൾക്കൊണ്ട് ഞാനും ഒരു Travel വ്ലോഗ് തുടങ്ങി.അതിന് വേണ്ട നിർദ്ദേശങ്ങളും,സപ്പോർട്ടും മറ്റും തരുമെന്നും വിശ്വസിക്കുന്നു. Best Wishes once again
ഞങ്ങൾടെ വയനാട് പൊളിയാ
സാറിന്റെ ആ പച്ചയായ അവതരണം സംസാര ശൈലി വളരെ വളരെ മികച്ചതാണ് സർ
ruclips.net/video/SiS1-_RNyKw/видео.html
ഏതായാലും ഒരു കാലം വരും നമ്മൾ കാട്ടിലേക്ക് തിരിച്ചു പോണ കാലം..
ലാസ്റ്റ് ഡയലോഗ് പൊളിച്ചു ഇക്കാ.. സത്യം. I love nature
താങ്കളുടെ ലൈഫ് മനോഹരം തന്നെ.... കാടും മലയും അരുവികളും.. ഹായ്
രണ്ടത്താണി എൻെറ നാട്ടുക്കാരനാ
meppadu kerri uppadu varum
ഡ്രോണിൽ നിന്ന് കൂടുതൽ വീഡിയോ കാണിക്കാത്തതെന്ത്?
ഹംസക്ക നിങ്ങൾ ഭയങ്കര സുന്ദരൻ ആയിട്ടുണ്ട്
സൂപ്പർ വീഡിയോ....
അടുത്തത് വരട്ടെ.....
ruclips.net/video/SiS1-_RNyKw/видео.html
മനോഹരം വളരെ നന്ദി വീഡിയോ സൂപ്പർ
ഇത്രകാലം നിങ്ങളുടെ വീഡിയോ കണ്ടതിൽ ലാഭം ഉണ്ടായി ആ കാട്ടിലൂടെയുള്ള യാത്ര പിന്നെ അഞ്ച് റോഡിലൂടെയുള്ള യാത്ര നന്ദിയുണ്ട് പൊന്ന് ഇക്ക
Allo Sir engine wayanattil ethi . Eni ee guhayilano sthiram thamasam.
ഹായ്...... Which drone use to make this vedio...... Hi quality..... Where you buy this .....? How much.....
I am intrested to buy same like this..... Which is best.....?
Ikka. Vayanadinda video iniyum edanam
ബ്യൂട്ടിഫുൾ വയനാട്
Superman
ഒരിക്കൽ ചുമ്മാ യൂട്യൂബിൽ പരതി കൊണ്ടിരിക്കുമ്പോളാണ് താങ്കളുടെ വ്ലോഗ് എന്റെ ശ്രദ്ധയിൽപ്പെടുന്നത്.യാത്ര ചെറുപ്പത്തിലേ ഇഷ്ട്ടമായതുകൊണ്ട് ഞാൻ വീഡിയോ മുഴുവനും കാണുകയും ചെയ്തു.പതിയെ പതിയെ താങ്കളുടെ ഒരു സ്ഥിരം പ്രേക്ഷകയായി ഞാൻ മാറി.Subscribe ചെയ്തു.ഇപ്പോൾ അതിൽ പ്രചോദനം ഉൾക്കൊണ്ട് ഞാനും ഒരു Travel വ്ലോഗ് തുടങ്ങി.അതിന് വേണ്ട നിർദ്ദേശങ്ങളും,സപ്പോർട്ടും മറ്റും തരുമെന്നും വിശ്വസിക്കുന്നു.
Best Wishes once again
avide aanayund orale konnatha avide
ഇക്ക അട്ട ഇല്ലേ അവിടെ ഒന്നും
👍👍
നല്ല പച്ചയായ മനുഷ്യന്‍
Nth rasaa kaanan... nte wayanad😍😍😍
😄😄👍👍
kingini Haifa u r blessed
@@freejufaisal Yes realy nd Thank uu🙂🙂
Fashion
Are you still there in Wayanad
Hamza sir..
വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ "ബ്ലൂ ടൂത് " ഉപയോഗിക്കുകയാണെങ്കിൽ സൗണ്ട് ഓക്കേ ആകും . ഇല്ലേ .
WoW Hamzaka kulattil chaadi
Poyaikk verdey attakk chora kodukkaaan
Nice bro njan meppadiyilane
ethoru cenima l kaanikunund 5road jagathi jayaram
കാട്ടിലേക്കെ പോകേണ്ടിവരില്ല. കാടൊക്കെ നാടായി. പിനെ വിഡീയോ കലക്കി പൊളിച്ചൂട്ടാ
Indonesia yil varumpol vilikoo njan ivide und
ഹംസാക്ക ഇതു wayanada
Good..msg
ഹംസാക്ക ഇടക്ക് അഞ്ചു മുക്കിൽ വരുന്നല്ലോ @😘
Dron 5 റോഡിന്റെ centaril കിട്ടിയില്ല.
Thanks
Masha Allah ..........V .....NICE PIC
Varim makale adhu kalaki
Beautiful
Superb
എന്റെ നാട്ടിലേക്ക് വന്നിട്ട് എനിക്കൊന്ന് കാണാൻ പറ്റിലല്ലെ - മുത്തെ ..... ഹംസക്ക
Beauty
masha allha good
Kiduveeeeeeee
Oh my creator how amazing Ur.i feel more close to alkah
Alkha 🙄
ഹംസക്ക നാട്ടിൽ വന്നാൽ നിങ്ങളെ ഒന്ന് നേരിൽ കാണണം ഇന്ഷാ അല്ലാഹ്. പൊളിച്ചു
900 kandi an parya
Arakkunnadan nafiy
Very nathural place SR
Anju vazhi “anju mukkil”ennakanoo hamza kaaa😁😁😁
Masha Allah
അല്ല.. അൻജു റോഡുണ്ടെൻഗിൽ ഏഴു റോഡ് ജംഗ്ഷൻ എന്നല്ലേ പറയേണ്ടത്
Sooper
Amzaka ed polichetta
👍👌👍👌
💪💪💪
good sir
subhaanallha
Super
ഈ ഡ്രോണിന്റെ rate Pls
Suppar
ഹംസാക്കാ
തേയിലത്തോട്ടത്തില്‍ മാരക വിഷമാ അടിച്ച് വെച്ചിരിക്കുന്നത്...
900kandi ano
7-1-2019 നടന്ന interview results എന്തായി..??🤔
അതിന് അന്നോട് ആരാ ചോദിച്ചു...?
ഞാൻ Hamza sir നോടാ ചോദിച്ചത് .
സൂപ്പറായിട്ടുണ്ട്
കലങ്ങിയില്ല....നല്ലോണം കലക്കി കുറച്ചും കൂടി......
hi
wayanad le Ee place kannan pokkannammayerrunnu aaa contact number onne tharruo
Vellathinte project onnum vendaa bhayii avdaaam nashippiikkum
Hamzakkaa polichuu
Nice
ഹംസക്കാ....900 like...
ഇവിടെ ആനയുണ്ട്
povchiri
Mashah allah Mashah allah
ماشاءاللہ
ഹസാക്ക ഒറ്റയടി പാത എന്നാൽ ഒരടി ഉണ്ടാകുകയുള്ളു
വായനാട്ടുകാരൻ 💪💪
shine 900
Eyaal.onninum.reply.tarulla
900kandi
Remesh
First
Dr Hamza Anchumukkil
ഹംസാക്കാ ആ പയ്യന്മാരുടെ കോൺടാക്ട് നമ്പർ തരുമോ .. ഞങ്ങൾക്ക് പോകാനാണ്.. സ്ഥലം കാണാൻ ഒരു ഹെല്പ് ആകും
Salim Perincheri eji eppangana pondato☺
@@latheefkp3155 HUH
Salim Perincheri ande ponnu ninake visamayo natile vannale nammalonichu povam
900 kandi
ഹായ്
ഹംസക്ക പകൽത്തെ ഉഷാർ രാത്രി ഉണ്ടാകില്ല. മ്മടെ ഫ്രീക്കൻമാർ ജാഗ്രതൈ...
good
hallo
Good. Thanks for sharing
Dr Hamza Anchumukkil
ഹംസാക്കാ ആ പയ്യന്മാരുടെ കോൺടാക്ട് നമ്പർ തരുമോ .. ഞങ്ങൾക്ക് പോകാനാണ്..
900 കണ്ടി
Bro bikil pokamo
@@rahulraj1995 ബൈക്കിൽ പോവാനാണ് പെർഫെക്ട്
@@gafoorei3794 ningal poyittundo entry pass vallathumundo
@@rahulraj1995 അതിനടുത്ത് വരെ പോയിട്ടുണ്ട് അങ്ങോട്ട് പോയിട്ടില്ല ഫീസ് ഒന്നും ഉണ്ടാവാൻ വഴിയില്ല
900 ഏക്കർ
Masha Allah bless
pavam.kakka
പോര
Supper
Sooper
Masha allah
900 കണ്ടി