I have fitted a 3kv on grid solar system for last 2 years.We are 4 members in this house.And I am paying only 80 rupees per month, that too is for rent.I am using 2 Ac also in the night.I paid only 125000.My work was done by tata solar.I am using inverter to avoid electricity failure.I am really happy about it.After flood when my main switch was damaged and I used kseb only and for 15 days I paid 1280 rupees.
ruclips.net/video/r9b2ZwWKHWM/видео.html പ്രോജക്റ്റ് റിപ്പോർട്ടിന്റെ ഘടകങ്ങൾ എന്തൊക്കെയാണ്? AASCയുടെ സ്ഥാപകനും CEOയുമായ Ameen Ahsan വിശദമായി വിശദീകരിച്ചു. 01:37 പ്രോജക്റ്റ് റിപ്പോർട്ടുകൾ ആവശ്യമായി വരുന്നത് എന്തുകൊണ്ട്? 04:00 പ്രോജക്റ്റ് റിപ്പോർട്ട് ഘടകങ്ങൾ - സംഗ്രഹം 06:00 Market Study: മാർക്കറ്റ് പഠനം: എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം? 14:23 Vision Planning: വിഷൻ പ്ലാനിംഗ് -എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം? 21:17 Business Model: ബിസിനസ്സ് മോഡൽ - എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം? 28:14 Management Plans: മാനേജ്മെന്റ് പ്ലാനുകൾ- എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം? 30:55 Risk Analysis: പ്രോജക്റ്റ് റിപ്പോർട്ടുകളിലെ റിസ്ക് വിശകലനം. 33:00 Financial Feasibility Study: ഒരു ബിസിനസ് പ്ലാനിലെ സാമ്പത്തിക സാധ്യതാ പഠനം
Sir.. സാളാർ system set ചെയ്യുന്നതിനെ കുറിച്ചുള്ള Basic technical കാര്യങ്ങൾ ഒന്നു പറഞ്ഞു തരാമോ? I mean, DC ൽ പ്രവർത്തിക്കുന്ന ഫാനുകൾ, ബൾബുകൾ, ലൈറ്റുകൾ, എന്നിവ ഉണ്ടല്ലോ.. Example: 10 ബൾബുകൾ, 5 ഫാനുകൾ, 5 flood lights. ഇവയൊക്കെ 8 Hours വീതം ദിവസവും പ്രവർത്തിപ്പിക്കണം എങ്കിൽ, അതിനു എത്ര Watts ഉള്ള എത്ര പാനലുകൾ വേണം? എത്ര mAh ബാറ്ററികൾ വേണം? Charge controller എത്ര mAh വേണം? ഇവയൊക്കെ എങ്ങനെയാണ് calculate ചെയ്യുക? പറഞ്ഞു തന്നാൽ വലിയ ഉപകാരം..☺️
Income tax ഉം sales tax ഉം കൊടുത്തു മടുത്തവർക് പറ്റും.. സാധാരണ കാർക് പറ്റില്ല ബ്രോ... 2-3വർഷം കുഴപ്പം ഇല്ല... എങ്കിലും അന്ന്വല് മൈന്റെനൻസ് ഒരു നല്ല എമൗണ്ട് ആകും.... 3വർഷം ആയാൽ ബാറ്ററി പുതിയത് വേണം... എത്ര കൊടി കുത്തിയ കമ്പനി ആണെങ്കിലും.... panel.. എഫീസിൻസി 30%-50%കുറയും...(3വർഷം ) എന്ന് കമ്പനി തന്നെ പറയുന്നു...ലാഭമോ നഷ്ടമോ എന്നു വിലയിരുത്താൻ 1വർഷം വേണം... അപ്പോഴേക്കും കസ്റ്റമർ ശരിക്കും പെടും.. guarantee യുടെ യും warranty യുടെയും വ്യത്യാസം മനസ്സിൽ ആകും 1ഇയർ ഇൽ.... വ്യത്യാസം മനസ്സിൽ ആകുംബോലെക്ക് പെട്ടിട്ടുണ്ടാകും.... സാധാരണ കാരന് ഇതു താങ്ങാവുന്നതിലും അപ്പുറം.. ഹ ഹ ഹ.....
Assalamu Allaikum dear Hamza ikka I am Abbas from Tamil Nadu basically I am an electronic engg i have solar roof with out invert er technology i have inverter Ac and fridge but donot have bldc fan there more 9 fans in my home its not working with dc you have any inverter simple circuit for running this fan 180 v -230 v dc to Ac please if you have any idea please share with me i fell without transformer better or very small transformer in this circuit I hope Insha Allah you will reply soon
Sir enikku oru karyam ariyanam solar eppol randu type undu ennu manassilakkunu ac panel and dc panel ethanu sarikkum namukkun nallathu dc panel vechu ac aakki maattunatho atho ac panel vechu step up cheyyunnatho pls answer. For off grid and on for on grid. Expecting your answer.
Most people are made to believe that solar panels save money for them in Kerala. It is not true at all. Assume that you have to spend Rs 6 lakhs to install one of this system. Rs 6 lakh will earn you at least Rs. 40,000/year from a bank. If you look at the video, the average daily output from this system is around 12 units/day in December (best time of the year in Kerala). If KSEB charges you approximately Rs 5.00/unit your cost for a year is only around Rs 20,000/year. Kerala has a lot of cloudy/rainy days, and you don't get too much electricity from this system. On top of that, nobody talks about the maintenance of this kind of system. Also, KSEB line voltage is never steady. It varies a lot and could affect your grid connected system. Some people propose battery backed up system. For a system like this, be prepared to spend 2.5 to 3 lakhs for battery every 3-4 years.
കെഎസ്ഇബി കൊടുക്കാതെ ഇത് ഉപയോഗിക്കാൻ പറ്റുമോ പൂർണമായും നമ്മുടെ വീട്ടിലെ എല്ലാ വർണ്ണങ്ങളും വർക്ക് ചെയ്യാൻ പറ്റുമോ മോട്ടർ ഉം ഫാനും ടിവിയും മോട്ടോറും എത്രചാനൽ ആവശ്യമുണ്ട്
Dear bro, ഒരു സംശയം.12V 7Ah ബാറ്ററി നേരിട്ട്, 12V DC ഫാനിലേക്ക് കണക്ഷൻ കൊടുത്തപ്പോൾ ഒരു മണിക്കൂർ കൊണ്ട് ബാറ്ററി ചാർജ് തീർന്നു. അപ്പോൾ ഫാനിനും 7amp ആയിരിക്കുമല്ലോ.കൂടുതൽ സമയം ഫാൻ ഈ ബാറ്ററിയിൽ നിന്നും വർക്ക് ചെയ്യാൻ എന്തു ചെയ്യണം.
We've a solar cooker n we've been using it for more than 35 years .It is a box n kept in the terrace.Is it possible to have solar panels for cooking in the kitchen if it is so what will be the cost for a 4 member fly?
Solar panal not suitable for Kerala because more than 150 rainy days in a year, so less sunlight days means less power generation. solar is suitable for places with less rainy days. All batteries are C20 - C10 - C5 🤔 let me explain if you discharge your battery capacity in 20 hours its C20 and same battery discharge 10 hours its C10 and if you discharge same battery in 5 hours its C5. For Kerala it is better to have generater for power backup 🤔 let me explain if it rains for more than 5 days continuously then no solar power, also during heavy rain and floods KSEB also cuts power supply , so portable generators are the best option.
Sir..njan ente veettil 5 kw luminous on grid system fit cheydu. Orupaad follow up n shesham kseb commission cheydu on aakki. Kseb de kayyil net meter illathade kond njan panam mudakki ,kseb kond calibration cheyyiche vachu. 2 months kazhinjappo aane valya Oru scam manasilayade. Luminous inverter ethra unit export cheyyinnunde enne measure cheyyanunde, adinte koode thanne mattoru meter solar system ethra unit export cheyyanunde enne measure cheyyan vachitunde. Ee Rand meter thammil 1 or 2 unit nte vithyasame vararullu. Pakshe kseb vacha net emeter 100 unit Oru masam kurave export ee kanikkullu. Adayade nammal Oru masam produce cheyyunna total unit 450 enne luminous inverter um, allade export mathram measure cheyyunna meter um kaanichalum, kseb net meter 350 unit e kaanikullu. Kseb il chodichappo vyakthama utharam kittiyilla. Ide Oru scam alle? Mattarkenkilum ide pole sambhavichtundo?
എല്ലാവരും ചോദിക്കുന്നു ഉണ്ട് നിങ്ങളുടെ നമ്പർ എന്താണ് ഇതിൽ കൊടുക്കാത്തത് ഇത്രയും പറഞ്ഞ സ്ഥിതിക്ക് നമ്പർ കൂടെ ഇതിന്റെ കൂടെ കൊടുക്കാമായിരുന്നു അല്ലെങ്കിൽ എത്ര ചെലവ് വരും അതു പറയാമായിരുന്നു
Sir as you told ,when there is no Power in kseb line total system will shut down.then power failure is quite frequently in kseb ,so how do you get Power during kseb s/d.you must have an inverter. So what is the cost and efficient and economical solar panel availability.
എന്റെ വീട്ടിൽ 180w ന്റെ 2 പാനൽ ഉണ്ട്. 30amp ന്റെ mppt ഉം. ഇത് automatic aan. ഇൻവെർട്ടറിൽ എനിക്ക് ഒരു manual switch വെക്കാൻ പെറ്റുമോ .? പാനലിൽ നിന്ന് മാത്രം ചാർജ് ചെയ്യാൻ ആണ്.
softibay anu logo paskhe angane oru site ella ..but softibuy und....ethinu karanam endha?? productne kurich koodutal ariyanum ath nallatanel ath maydekanum anu
ഇതിന്റെ ഒരു ടെക്നിക്കൽ രീതി',,, അവർഫ്യൂസ് ഊരുമ്പോൾ കരണ്ട് പോകും,,, കാരണം KSEB സ്ഥാപിച്ച റിലേ കട്ടാവും,,, അങ്ങിനെ ലൈനിലേക്ക് റിവേഴ്സ് കരണ്ട് പോകില്ല,,, എന്തെങ്കിലും കാരണവശാൽ റിലേ കട്ടാവാതിരുന്നാൽ ലൈനിൽ കണ്ട് പാസ്സ് ചെയ്യില്ലെ,,, ലൈൻ മാൻ അപകടത്തിൽപ്പെടാം സാധ്യത കൂടുതലാണ്,,, മറ്റൊരു കാര്യം,,, KSEB കരണ്ട് ലാഭിക്കാൻ മാത്രമല്ല നമ്മൾ സോളാർ വെക്കുന്നത് കണ്ടില്ലാത്ത സമയങ്ങളിൽ ഉപകരണങ്ങൾ വർക്ക് ചെയ്യാൻ കൂടിയാണ്
ഹംസ സാഹിബ് ......... എന്റെ വീട്ടിലും സോളാര്‍ പാനല്‍ വെക്കണം എന്നുണ്ട് വില്‍ക്കാന്‍ അല്ലെങ്കിലും ഒടുക്കത്തെ കറന്റ് ബില്ലാണ് വില്ലന്‍ , ഓരോ ബില്ലും മൂവായിരത്തിന് മുകളിലാണ് . ഏറ്റവും നല്ല പാനലുകളും ഇന്വേര്‍ട്ടറും ബാറ്ററികളും ഏതു കബനിയുടെതാണ് നല്ലത് ?
ഞാൻ അന്യോഷിച്ചതാ 3 - 4 ലക്ഷം ചില വ് വെരും എന്നാ പറഞ്ഞത് Ac എല്ലാം വർക്കാവുന്ന വിതത്തിൽ ബാറ്ററി ഇല്ലാതത് ബാറ്ററി ഇല്ലങ്കിൽ രാത്രി ലൈറ്റ് ഉണ്ടാവാൻ സാത്യത ഉണ്ട് അപ്പോൾ KSEB യെ ആശ്രയിക്കണ്ടി വെരും
നിങ്ങളുടെ ഈ വീഡിയോകള്‍ വളരെയധികം അറിവ് നല്‍കുന്നവ ആണ് ..Good Job..Thanks a lot
I have fitted a 3kv on grid solar system for last 2 years.We are 4 members in this house.And I am paying only 80 rupees per month, that too is for rent.I am using 2 Ac also in the night.I paid only 125000.My work was done by tata solar.I am using inverter to avoid electricity failure.I am really happy about it.After flood when my main switch was damaged and I used kseb only and for 15 days I paid 1280 rupees.
How much you paid for it
Hello madam can you please sent me the agency number please
Thank you
Hi madam give me your contact number because .i want some knowledge about 3kw on gird solar system
Thanks for the valuable comment
ruclips.net/video/QLCBZ83jOYE/видео.html
Hi Mr Hamza a good news for me Thanks 🙏 nice. Thanks
Great presentation 👍🏻👍🏻
Ac/Mixi/fridge / power ഉപഗ്രഹങ്ങൾ ഉപയോഗിക്കാമോ 🤔🤔🤔🤔
Very needful information. Many people will benefit from this video.
ruclips.net/video/r9b2ZwWKHWM/видео.html
പ്രോജക്റ്റ് റിപ്പോർട്ടിന്റെ ഘടകങ്ങൾ എന്തൊക്കെയാണ്? AASCയുടെ സ്ഥാപകനും CEOയുമായ Ameen Ahsan വിശദമായി വിശദീകരിച്ചു.
01:37 പ്രോജക്റ്റ് റിപ്പോർട്ടുകൾ ആവശ്യമായി വരുന്നത് എന്തുകൊണ്ട്?
04:00 പ്രോജക്റ്റ് റിപ്പോർട്ട് ഘടകങ്ങൾ - സംഗ്രഹം
06:00 Market Study: മാർക്കറ്റ് പഠനം: എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം?
14:23 Vision Planning: വിഷൻ പ്ലാനിംഗ് -എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം?
21:17 Business Model: ബിസിനസ്സ് മോഡൽ - എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം?
28:14 Management Plans: മാനേജ്മെന്റ് പ്ലാനുകൾ- എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം?
30:55 Risk Analysis: പ്രോജക്റ്റ് റിപ്പോർട്ടുകളിലെ റിസ്ക് വിശകലനം.
33:00 Financial Feasibility Study: ഒരു ബിസിനസ് പ്ലാനിലെ സാമ്പത്തിക സാധ്യതാ പഠനം
Space saving method . Good ..
Solar panel opposite angle efficiency valare kurayum
Sir..
സാളാർ system set ചെയ്യുന്നതിനെ കുറിച്ചുള്ള Basic technical കാര്യങ്ങൾ ഒന്നു പറഞ്ഞു തരാമോ?
I mean,
DC ൽ പ്രവർത്തിക്കുന്ന ഫാനുകൾ, ബൾബുകൾ, ലൈറ്റുകൾ, എന്നിവ ഉണ്ടല്ലോ..
Example: 10 ബൾബുകൾ, 5 ഫാനുകൾ, 5 flood lights. ഇവയൊക്കെ 8 Hours വീതം ദിവസവും പ്രവർത്തിപ്പിക്കണം എങ്കിൽ, അതിനു എത്ര Watts ഉള്ള എത്ര പാനലുകൾ വേണം? എത്ര mAh ബാറ്ററികൾ വേണം?
Charge controller എത്ര mAh വേണം?
ഇവയൊക്കെ എങ്ങനെയാണ് calculate ചെയ്യുക?
പറഞ്ഞു തന്നാൽ വലിയ ഉപകാരം..☺️
Is tata solar the best quality brand in roof top solar.....?
Income tax ഉം sales tax ഉം കൊടുത്തു മടുത്തവർക് പറ്റും.. സാധാരണ കാർക് പറ്റില്ല ബ്രോ... 2-3വർഷം കുഴപ്പം ഇല്ല... എങ്കിലും അന്ന്വല് മൈന്റെനൻസ് ഒരു നല്ല എമൗണ്ട് ആകും.... 3വർഷം ആയാൽ ബാറ്ററി പുതിയത് വേണം... എത്ര കൊടി കുത്തിയ കമ്പനി ആണെങ്കിലും.... panel.. എഫീസിൻസി 30%-50%കുറയും...(3വർഷം ) എന്ന് കമ്പനി തന്നെ പറയുന്നു...ലാഭമോ നഷ്ടമോ എന്നു വിലയിരുത്താൻ 1വർഷം വേണം... അപ്പോഴേക്കും കസ്റ്റമർ ശരിക്കും പെടും.. guarantee യുടെ യും warranty യുടെയും വ്യത്യാസം മനസ്സിൽ ആകും 1ഇയർ ഇൽ.... വ്യത്യാസം മനസ്സിൽ ആകുംബോലെക്ക് പെട്ടിട്ടുണ്ടാകും.... സാധാരണ കാരന് ഇതു താങ്ങാവുന്നതിലും അപ്പുറം.. ഹ ഹ ഹ.....
Dont talk rubbish....
വളരെ നന്നായിട്ടുണ്ട് ഇക്കാ.
Good information
Assalamu Allaikum dear Hamza ikka I am Abbas from Tamil Nadu basically I am an electronic engg i have solar roof with out invert er technology i have inverter Ac and fridge but donot have bldc fan there more 9 fans in my home its not working with dc you have any inverter simple circuit for running this fan 180 v -230 v dc to Ac please if you have any idea please share with me i fell without transformer better or very small transformer in this circuit I hope Insha Allah you will reply soon
Hi
Order thanaal cheydhu tharaam patumo...
total expenses athryavum enukodi paraghu tharumo.
1000 w solar panel connecting wire heat and 15 amp fuse damageing why
Thankal eathu vishayathil aani doctorate eduthirikkunne sir...
How much is the average cost for establishing this solar system ? In ootty hill station, is it possible?
Edu etra kilo watt undu...extra vila
Sir enikku oru karyam ariyanam solar eppol randu type undu ennu manassilakkunu ac panel and dc panel ethanu sarikkum namukkun nallathu dc panel vechu ac aakki maattunatho atho ac panel vechu step up cheyyunnatho pls answer. For off grid and on for on grid. Expecting your answer.
good message
Helo sir എനിക്ക് 45 എകെറിൽ solar വെച്ച ksebyilk വിൽക്കാൻ പറ്റുമോ
Super information... well explained especially the part where you said the maximum benefit is for commercial meter people!
Most people are made to believe that solar panels save money for them in Kerala. It is not true at all. Assume that you have to spend Rs 6 lakhs to install one of this system. Rs 6 lakh will earn you at least Rs. 40,000/year from a bank. If you look at the video, the average daily output from this system is around 12 units/day in December (best time of the year in Kerala). If KSEB charges you approximately Rs 5.00/unit your cost for a year is only around Rs 20,000/year. Kerala has a lot of cloudy/rainy days, and you don't get too much electricity from this system. On top of that, nobody talks about the maintenance of this kind of system. Also, KSEB line voltage is never steady. It varies a lot and could affect your grid connected system. Some people propose battery backed up system. For a system like this, be prepared to spend 2.5 to 3 lakhs for battery every 3-4 years.
Abraham Jose Very True
Abraham Jose
Eldho Varghese . Hi eldho, i was not aware about this. Can you guide me through the link to get more details.?
There's benefit if installing required power only and not to sell
Nice🙂
കെഎസ്ഇബി കൊടുക്കാതെ ഇത് ഉപയോഗിക്കാൻ പറ്റുമോ പൂർണമായും നമ്മുടെ വീട്ടിലെ എല്ലാ വർണ്ണങ്ങളും വർക്ക് ചെയ്യാൻ പറ്റുമോ മോട്ടർ ഉം ഫാനും ടിവിയും മോട്ടോറും എത്രചാനൽ ആവശ്യമുണ്ട്
supperb
Solar price
Dear bro, ഒരു സംശയം.12V 7Ah ബാറ്ററി നേരിട്ട്, 12V DC ഫാനിലേക്ക് കണക്ഷൻ കൊടുത്തപ്പോൾ ഒരു മണിക്കൂർ കൊണ്ട് ബാറ്ററി ചാർജ് തീർന്നു. അപ്പോൾ ഫാനിനും 7amp ആയിരിക്കുമല്ലോ.കൂടുതൽ സമയം ഫാൻ ഈ ബാറ്ററിയിൽ നിന്നും വർക്ക് ചെയ്യാൻ എന്തു ചെയ്യണം.
12v, 7amp ഫാൻ ആണേൽ 1മണിക്കൂറിൽ താഴെ സമയം കൊണ്ട് ചാർജ് തീരും. (പരമാവധി 1 hour )..ബാറ്ററി ah കൂട്ടുക ബാക്കപ്പ് കിട്ടും
ഇക്ക ഒരു മിനി പ്രൊജക്ടർ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ
We've a solar cooker n we've been using it for more than 35 years .It is a box n kept in the terrace.Is it possible to have solar panels for cooking in the kitchen if it is so what will be the cost for a 4 member fly?
How much you are getting feom1KSEB bimonthly?
Subcidy epam ilallo???? Indo
What does it cost ...?
പാനൽ കമ്പനി ഏതാണ്
Chetta do u use Air conditioning at home??.....does it take care of your electricity needs completely or just reduce electricity bill
Earthing proper ayi koduthittundo? Kerala electricians eppozhum earthing kodukkarilla
Solar panal not suitable for Kerala because more than 150 rainy days in a year, so less sunlight days means less power generation. solar is suitable for places with less rainy days. All batteries are C20 - C10 - C5 🤔 let me explain if you discharge your battery capacity in 20 hours its C20 and same battery discharge 10 hours its C10 and if you discharge same battery in 5 hours its C5. For Kerala it is better to have generater for power backup 🤔 let me explain if it rains for more than 5 days continuously then no solar power, also during heavy rain and floods KSEB also cuts power supply , so portable generators are the best option.
Very good information...
Hamzukka, ഒരു 2hp pumb ന് connect ചെയ്യാൻ പറ്റിയ timer switch suggest ചെയ്തു തരോ please
Share information regarding solar induction cooker
Sir..njan ente veettil 5 kw luminous on grid system fit cheydu. Orupaad follow up n shesham kseb commission cheydu on aakki. Kseb de kayyil net meter illathade kond njan panam mudakki ,kseb kond calibration cheyyiche vachu. 2 months kazhinjappo aane valya Oru scam manasilayade. Luminous inverter ethra unit export cheyyinnunde enne measure cheyyanunde, adinte koode thanne mattoru meter solar system ethra unit export cheyyanunde enne measure cheyyan vachitunde. Ee Rand meter thammil 1 or 2 unit nte vithyasame vararullu. Pakshe kseb vacha net emeter 100 unit Oru masam kurave export ee kanikkullu. Adayade nammal Oru masam produce cheyyunna total unit 450 enne luminous inverter um, allade export mathram measure cheyyunna meter um kaanichalum, kseb net meter 350 unit e kaanikullu. Kseb il chodichappo vyakthama utharam kittiyilla. Ide Oru scam alle? Mattarkenkilum ide pole sambhavichtundo?
എല്ലാവരും ചോദിക്കുന്നു ഉണ്ട് നിങ്ങളുടെ നമ്പർ എന്താണ് ഇതിൽ കൊടുക്കാത്തത് ഇത്രയും പറഞ്ഞ സ്ഥിതിക്ക് നമ്പർ കൂടെ ഇതിന്റെ കൂടെ കൊടുക്കാമായിരുന്നു അല്ലെങ്കിൽ എത്ര ചെലവ് വരും അതു പറയാമായിരുന്നു
Sir as you told ,when there is no Power in kseb line total system will shut down.then power failure is quite frequently in kseb ,so how do you get Power during kseb s/d.you must have an inverter. So what is the cost and efficient and economical solar panel availability.
സഹോദരാ അതിന് ഒരു k w ഇൻവെർട്ടറും ബാറ്ററിയും വെച്ചാൽ മാത്രം മതി താങ്കൾക്ക് കിട്ടും
Good class
എന്റെ വീട്ടിൽ 180w ന്റെ 2 പാനൽ ഉണ്ട്. 30amp ന്റെ mppt ഉം. ഇത് automatic aan. ഇൻവെർട്ടറിൽ എനിക്ക് ഒരു manual switch വെക്കാൻ പെറ്റുമോ .? പാനലിൽ നിന്ന് മാത്രം ചാർജ് ചെയ്യാൻ ആണ്.
yes
possible
softibay anu logo paskhe angane oru site ella ..but softibuy und....ethinu karanam endha?? productne kurich koodutal ariyanum ath nallatanel ath maydekanum anu
Ethinte coast etraya
Oru divasam 20 unit ulpadipikunna oru grid type solar system etra vila varum
1 kw cheyyan ethra experience varum
Veetile inventor unde problem undavumo
Impressive and very good explanation Sirji
sir eniyegilim arive nedumbol net meter indication arow engot arow angot athu parayathe krithyamayi ee arrows kwh enthanennu padichu parayan sramichal nannayiyirikum.
Very informative. Is there any synchronization panel to synchronize with KSEB AC supply? What is the average cost per kW?
Ikka What is the cost please.is this company having the their service at kasaragod ?...please let us know
Malappurath evide eatavum kuraja ratil solar panel kittum...
Njammal oru changeover switch vechaal load shedding timil solar power use cheythoode??
possible but kseb may not agree , because of safety concerns . i think better use an entirely isolated dedicated system for our emergency load .
സോളാർ പാനൽ ഏതാ, poly or mono,, pls
Ippol ongrid system kseb cheyyunnundo?Ethra Rs.chilavund ithupole cheyyunnathinu?
I m watching this video after 5 years😮
How much price
Thankik Hiiiii 18 4 2020 Jesus
For ordinary home, what will the expense,
Solar panel ഏത് കമ്പനിയുടേതാണ് നല്ലത്. Poly solar ആണോ നല്ലത്
Liminus
What amount you invested for this project please
I readed your novel book ottupurayile chattum chatti
Thank you sir
ഇതിന്റെ വില വിവരങ്ങൾ എന്താ ചേട്ടാ പറയാത്തത്?
നഷ്ടമാണ്
നിങ്ങളുമായി ബന്ധപ്പെടാനുള്ള നമ്പർ കിട്ടുമോ
veedinte oru chuvar full softibay upakarnangalkkum, mattethu KSEB upakaranangalkum dedicate cheyyanam. puthiya veedinu nalla oru option aanu cash undel, puthuthaayi oru veetil cheyyumbol kore budhimuttukal indaavum.
Ac ku mathramayi solarpanal vachal rs ethrayakum? Success ano? Available ano?
Thankyou very much for your technical information
ഇതു മഹാ നഷ്ടം തെറ്റായ വിവരം ആൾക്കാർക്കു കുടിക്കല്ലേ !!!'nn
Ath paty sir
എന്റെ വീട്ടിൽ 150 Ah ന്റെ ഒരു ബാറ്ററിയും 1350w ന്റെ ഇൻവെർട്ടറും ഉണ്ട് ഇത് സോളാറാക്കി മാറ്റുവാൻ എത്ര ചിലവ് വരും???
ATLEAST 2000W SOLAR PANELS ENKILUM VENDY VARUM .
Solar NXG Hybrid Inverter 1800/24V
How to Install normal Inverter and Battery with Solar Charge Controller
Price yatrya
ഇതിന്റെ ഒരു ടെക്നിക്കൽ രീതി',,, അവർഫ്യൂസ് ഊരുമ്പോൾ കരണ്ട് പോകും,,, കാരണം
KSEB സ്ഥാപിച്ച റിലേ കട്ടാവും,,, അങ്ങിനെ ലൈനിലേക്ക് റിവേഴ്സ് കരണ്ട് പോകില്ല,,,
എന്തെങ്കിലും കാരണവശാൽ റിലേ കട്ടാവാതിരുന്നാൽ ലൈനിൽ കണ്ട് പാസ്സ് ചെയ്യില്ലെ,,,
ലൈൻ മാൻ അപകടത്തിൽപ്പെടാം സാധ്യത കൂടുതലാണ്,,,
മറ്റൊരു കാര്യം,,, KSEB കരണ്ട് ലാഭിക്കാൻ മാത്രമല്ല നമ്മൾ സോളാർ വെക്കുന്നത് കണ്ടില്ലാത്ത സമയങ്ങളിൽ ഉപകരണങ്ങൾ വർക്ക് ചെയ്യാൻ കൂടിയാണ്
How can I contact u?
If no kseb power no electricity then what is the use of solar
കേരള സർക്കാരിന്റെ kseb solar വെച്ചാൽ 10 % നമുക്കും കൂടുതൽ ഉള്ളത് kseb ക്കും അതിന്റെ തുക നമുക്ക് തരും ഇത് നല്ലതാണോ
ഹംസ സാഹിബ് ......... എന്റെ വീട്ടിലും സോളാര്‍ പാനല്‍ വെക്കണം എന്നുണ്ട് വില്‍ക്കാന്‍ അല്ലെങ്കിലും ഒടുക്കത്തെ കറന്റ് ബില്ലാണ് വില്ലന്‍ , ഓരോ ബില്ലും മൂവായിരത്തിന് മുകളിലാണ് . ഏറ്റവും നല്ല പാനലുകളും ഇന്വേര്‍ട്ടറും ബാറ്ററികളും ഏതു കബനിയുടെതാണ് നല്ലത് ?
V guard bro. Njanum vaangi. 25 yeqr replacement warrant. 5year battery warrenty.
Initial cost maathre ollu
Thank you very much
very informative and explained well
🙏
From where can I buy??
കാൾ 8078245528
In case of ongrid solar system as we are selling excess electricity to KSEB.How much they will pay to the solar system owner for a unit
സൂപ്പർ
1 kVA solar panel to inverter line which dc breaker using sir
ഇക്കാ,
ഇന്ന് ഇട്ട സോളാറിന്റെ കണ്ട്രോൾ സൈടിലുള്ള വീഡിയോ കണ്ടു...
കിടിലം...
അതിന് എത്ര രൂപ ആയി മൊത്തം?
Reference voltage kseb ano ?
Cheta ethinte ethra ayirikyum chelavu. Solar panel edanu
Very well explained
sir: പുതുതായി കേൾക്കുന്ന KSEB അവതരിപ്പിക്കുന്ന souraയുടെ വരുംവരായ്കൾ
ഗുണദോഷങ്ങൾ....?
video ഇടാമോ?
ഞാൻ പബ്ലിക് കമെന്റ് ഇട്ടിട്ടുണ്ട്... ഞാൻ ഹംസ അല്ല...
സർ 1200w off grid solar inverter output voltil 3000w step up കണക്ട് ചെയ്താൽ 1ton inverter a.c work ചെയ്യോ...
Idinde offes evede
Ithinu Ethra chilavu varum
താങ്കളുടെ total installation cost എത്രയാണെന്ന് പറഞ്ഞാല് ഉപകാരമായിരുന്നു
അസ്സലാമു അലൈയ്ക്കും ഹംസാക്കാ ഇത് പോലെ ചെയ്യാൻ ആകെ എത്ര ചില വരും ടോട്ടൽ എന്ന് പറയാമോ
Nalla product Ekadesham 1 lack okk varum
ഞാൻ അന്യോഷിച്ചതാ 3 - 4 ലക്ഷം ചില വ് വെരും എന്നാ പറഞ്ഞത് Ac എല്ലാം വർക്കാവുന്ന വിതത്തിൽ ബാറ്ററി ഇല്ലാതത് ബാറ്ററി ഇല്ലങ്കിൽ രാത്രി ലൈറ്റ് ഉണ്ടാവാൻ സാത്യത ഉണ്ട് അപ്പോൾ KSEB യെ ആശ്രയിക്കണ്ടി വെരും
കഴിഞ്ച പ്രളയ സമയം 5ദിവസം ഞ്ചാംകൾക് കറണ്ട് ഉണ്ടായിരുന്നില്ല അങ്ങിനെയുള്ള സമയം ബുദ്ധിമുട്ട് ആവൂല്ലേ