വളച്ചൊടിച്ചാലും... അപമാനിക്കപ്പെട്ടാലും.. ഒരു വ്യക്തിയുടെ ഇഷ്ടനുസുരണം മാറ്റി എഴുതിയാലും.. പരാതിയോ പരിഭമമോ ഇല്ലാത്ത രണ്ട് ഗ്രന്ഥാങ്ങളാണ് രാമായണം & മഹാഭാരതം 🙏🙏🙏🙏🙏
ആ ഞാൻ രണ്ടാമൂഴം മേടിച്ചുവെച്ചിട്ട് കൊറേ നാളായി. യഥാർത്ഥ കഥ അറിഞ്ഞിട്ട് വായിക്കാമെന്ന് കരുതിയിരിക്കുകയായിരുന്നു. ഇത് കണ്ട സ്ഥിതിക്ക് ഇനി ഇന്ന് തന്നെ വായിച്ചു തുടങ്ങാം. ഇന്ന് മാതൃഭാഷാ ദിനം ❤️ ആണല്ലോ...
പഠിച്ചുകൊണ്ടിരുന്ന ഞാൻ രണ്ടാമൂഴം എന്ന് കണ്ടപ്പോ വന്നത് ആണ്. One of my most favourite book. എന്റെ അഭിപ്രായത്തിൽ, ഇത് വായിച്ചാൽ ഭീമൻ ആണ് മഹാഭാരതത്തിലെ നായകൻ എന്ന് തോന്നും. അർജുനനെകാളും കൃഷ്ണനെക്കാളും ഭീമനോട് ആരാധന തോന്നും.... Magic of MD Vasudevan Nair ❤️
ഭീമനെ പച്ചയായ മനുഷ്യനായി കാണിക്കുകയും, ആ മനുഷ്യയന്റെ കണ്ണിലൂടെ ഒരു യുഗത്തെ കാണിക്കുകയും ചെയ്യുന്ന വളരെ വ്യത്യസ്തമാർന്ന ഒരു അനുഭൂതി ഈ പുസ്‌തകം നമുക്ക് തരുന്നു
രണ്ടാം ഊഴം ഞാൻ വായിച്ചിട്ടുണ്ട് ഭീമനേയും ' മറ്റുള്ളവരെയും ഒരു മനുഷ്യന്റെ ബലവും ബലഹീനതയും തുറന്നു. കാട്ടുന്ന ഒരു കൃതി 'ഒരു കഥാകത്തിന്റെ ഭാവനാ നുസരണം എഴുതി ചേർത്തു എന്നേ ഉള്ളൂ. എന്നെ ആകർഷിച്ചത് ഘടോഗജൻ - യുദ്ധത്തിൽ മരിച്ചുപ്പോൾ ദുഖിച്ചിരിക്കുന്ന അർജുനോട് 'കൃഷ്ണൻ പറയുന്നു 'അവൻ മരിക്കേണ്ടവനാകുന്നു.' കാരണം അവൻ ഒന്നുകിൽ രാജ്യത്തിന്റെ ന്തവകാശം ചോദിക്കും രണ്ടാമത് കർണ്ണൻ അർജ്ജുനനെ വധിക്കാൻ ഉള്ള ദിവ്യ ആയുധങ്ങൾ അവന്റെ മേൽ പ്രയോഗിച്ചു തീർത്തു.' ഈ സംഭാഷണം ഒളിഞ്ഞു കേൾക്കുന്ന ഭീമന്റെ മകൻ നഷ്ടപ്പെട്ട സങ്കടം സഹിക്കവയ്യാതെ 'കണ്ണീർ പൊഴിക്കുന്നതും.
മഹാഭാരതം Asianet ൽ Serial കണ്ടേ അറിവുള്ളു. അന്നു മുതൽ എന്റെ favourite കഥാപാത്രം ഭീമൻ ആണ് . അതിനാൽ അദ്ദേഹം കേന്ദ്ര കഥാപാത്രമായ രണ്ടാമൂഴം pdf download ചെയ്ത് വായിച്ചു തീർത്തു. എന്തോ ഇഷ്ടമാണ് ഭീമനെ❤️❤️
എല്ലാ ചപ്പും ചാവറും നല്ലതും വായിച്ചിട്ടുണ്ടെങ്കിലും ഇന്നും വായിക്കാനാകാത്തതിന്റെ പേരിൽ സങ്കടമുള്ള ഒന്നാണ് രണ്ടാമൂഴം.... വായനശാലയിൽ ചെന്നാൽ എന്നും ബിസിയായിരിക്കുന്ന ഒരേ ഒരു പുസ്തകം..... പിന്നെ ഗൾഫിലും പ്രാരാബ്ധങ്ങളുമായി നടക്കുമ്പോഴും ചില സമയങ്ങളിൽ രണ്ടാമൂഴം വായിക്കണം എന്നൊരു ആഗ്രഹം വന്ന് കൊണ്ടേയിരിക്കും... ഇന്നെന്തായാലും ഓർഡർ ചെയ്യും....
ശിവജിബസന്ത് ന്റെ കർണൻ വായിക്കുക. ജ്ഞാനപീഠം അദ്ദേഹത്തിനും കിട്ടിയിട്ടുണ്ട്. രണ്ടാമൂഴത്തേക്കാളും എത്രയോ മികച്ചത്. എല്ലാം കൊണ്ടും കർണൻ ഭീമനേക്കാൾ വലിയവൻ ആയതിനാൽ ആവും അങ്ങനെ തോന്നിയത്
ഞാൻ വായിച്ച പുസ്തങ്ങളിൽ എനിക്ക് ഇന്നും ഏറ്റവും ഇഷ്ടപെട്ട പുസ്തകം ഇത് ഇന്നും ഈ പുസ്‌തകത്തിന്റെ പേരിൽ ഞാൻ കൂട്ടുകാരോട് ഡിബേറ്റ് നടത്താറുണ് കർണൻ എന്ന കഥപാത്രത്തെ എനിക്ക് ഇത്രയേറെ ഇഷ്ടപ്പെടാൻ കാരണവും ഇത് ആണ്
ഞാൻ ഇത് വായിച്ചിട്ടുണ്ട് ♥️♥️ വളരെ നല്ല ഒരു നോവൽ. ഇനി കുട്ടികൃഷ്ണ മാരാരുടെ ഭാരതപര്യടനം എന്ന കൃതിയിലെ 'യുദ്ധത്തിന്റെ പരിണാമം' എന്ന ഭാഗം review ചെയ്യാമോ? ഭാരതയുദ്ധത്തിന് അവസാനം നടക്കുന്ന സംഭവങ്ങൾ ആണ്.. ഈ കമെന്റ് വായിച്ചെങ്കിൽ ഒരു ♥️ തരാമോ dude. 👍👍
'രണ്ടാമൂഴം' ഒരു 'Fictional Adaptation/Interpretation of Mahabharatham' എന്ന് പറയാം.സംഭവ വികാസങ്ങളെ ഭീമൻ്റെ കാഴ്ച്ചപ്പാടിൽ അവതരിപ്പിക്കുന്നതോടൊപ്പം MT-യുടെ നിരീക്ഷണങ്ങളും,ഭാവനയുമാണ് ഇവിടെ അനാവൃതമാകുന്നത്.തികച്ചും വേറിട്ട ഒരു 'ഇതിഹാസ പരിച്ഛേദം' എന്ന നിലയിൽ ഈ കൃതി സമാനതകളില്ലാത്ത വായനാനുഭവമാണ്...
മഹാഭാരതയും, അതിലെ ഇതിഹാസ കഥാപാത്രങ്ങളെയും മനസ്സിൽ കൊണ്ടു നടക്കുന്നവർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല രണ്ടാമൂഴം,കുറച്ചു ആളുകൾ എങ്കിലും മനസിലേറ്റിയ ഒരു ഇതിഹാസം, ഏറ്റവും മോശം രീതിയിൽ remake ചെയ്തു എന്നത് മാത്രമാണൂ രണ്ടാമൂഴം
യഥാർത്ഥ മഹാഭാരതം എന്ന ഒന്നില്ല ഇപ്പോൾ. ഓരോരുത്തരുടെ കാഴ്ചപ്പാടുകളാണ് നമ്മൾ കാണുന്നതും വായിക്കുന്നതും. രണ്ടാമൂഴം എന്നത് മഹാഭാരതത്തിലെ "Magical Elements" എടുത്ത് കളഞ്ഞ ഒന്നായിട്ട് കാണാം. ഇതേ പോലത്തെ ഒരു നോവലാണ് ആനന്ദ് നീലകണ്ഠന്റെ "അജയ"എന്ന ദുര്യോധന മഹാഭാരതം. നോർത്ത് ഇന്ത്യയിൽ വലിയ രീതിയിൽ വിറ്റ് പോയ ഒരു പുസ്തകമാണ്.പറ്റുന്നവർ വായിച്ച് നോക്കുക.
ഞാൻ കൃഷ്ണനെ ദൈവമായി ഒന്നും കാണുന്ന ഒരാളല്ല പക്ഷെ ഒരു സാധാരണ മനുഷ്യനെന്നരതിയിൽ കൃഷ്ണനെ criticized ചെയ്താൽ ധർമ്മം കൃഷ്ണന്റെ ഭാഗത്താണ്. കേവലം കറുത്തവൻ ആയതിന്റെ പേരിലും യഥവൻ അഥവാ പച്ച മലയാളത്തിൽ കറവക്കാരന്റെ സമുദായത്തിൽ ജനിച്ചതിന്റെ പേരിലും ജീവിതകാലം മൊത്തം അവഹേളനം അനുഭവിച്ച വ്യക്തിയാണ് കൃഷ്ണൻ. നരകസുരനെ കൊന്നു അയാൾ ബന്ധി ആക്കിവെച്ച സ്ത്രികളെ തുറന്നു വിട്ടതിന്റെ പേരിൽ ആണ് കൃഷ്ണൻ 16008 കെട്ടി എന്ന് പറയുന്നത് അതുപോലെ ജനച്ചതിൽ പിന്നെ 21 വയസ് വരെ തുരത്തി തുരത്തി ദ്രോഹിക്കപ്പെട്ട ഒരു വ്യക്തി കൂടെയാണ് കൃഷ്ണൻ ആ കൃഷ്ണനെയാണ് ഈ രണ്ടാമൂഴത്തിൽ വില്ലാനാക്കി ചിത്രികരിക്കുന്നത്.
മഹാഭാരതവും ഭഗവദ്ഗീതയും ആര് എഴുതിയത് എടുത്ത് വായിച്ചാലും അതൊക്കെ ബ്രാഹ്മണ വിഭാഗങ്ങൾ അവരുടെ മേൽക്കോയ്മ ഉറപ്പിക്കാൻ വേണ്ടി അവർക്ക് യോജിച്ച രീതിയിൽ വേണ്ടുവോളം തിരുത്തലുകൾ നടത്തിയ ഒന്നുതന്നെയാണ്
മഹാഭാരതം എഴുതിയ വേദവ്യാസന ഒരു അവാർഡും ലഭിച്ചിട്ടില്ല /ആരും കൊടുത്തിട്ടില്ല അപ്പോൾ പല അവാർഡുകൾ ലഭിച്ചിട്ടുള്ള നമ്മുടെ വാസുവേട്ടൻ വേദവ്യാസനെക്കാൾ ശ്രേഷ്ടനായിരിക്കണം അതുകൊണ്ട് പ്രണാമം പ്രണാമം പ്രണാമം ഒരു ഉപകാരം കൂടി അദ്ദേഹം ചെയ്തിരുന്നെങ്കിൽ നൂറുകണക്കിന് ഋഷികൾ സ്വാംശീകരിച വേദങ്ങൾ നാലായി തിരിച്ചതിന്ത് ഉപരി ഒന്നു കൂടി പുനർവിഭജനം നടത്തി വാസു അണ്ണൻ്റെ പേരിൽ കൂടി ഉണ്ടാക്കാമായിരുന്നു / മഹാഭാരതം എഴുതിയ വേദവ്യാസൻ വിമർശനങ്ങളെ ആദരിച്ചിരുന്നു അതനുസരിച്ച് ചാർവാക ബ്രാഹ്മണരെ ക്കൊണ്ടു് മഹാഭാരതത്തിലെ സംഭവങ്ങളേയും ഭഗവാൻ കൃഷ്ണൻ ഉൾപെടെയുള്ള കഥാപാത്രങ്ങളേയും വിമർശിപ്പിട്ടുണ്ടു് അതിൽ ഒരു ചെറിയ ഭാഗം നമ്മുടെ വാസുവേട്ടൻ അദ്ദേഹത്തിൻ്റെ ശൈലിയിൽ എഴുതി അത്ര മാത്രമെ ഉള്ളു ഭും
ഇതിഹാസങ്ങളിലെ ഏതെങ്കിലും ഒരു കഥാപാത്രത്തെ വളച്ചൊടിച്ച് അക്കാദമി അവാർഡ് അടിച്ചെടുക്കുക എന്നത് ചില്ലറകഴിവല്ല... പാണന്റെ പാട്ടിലെ ചന്തുവിനെ തലതിരിച്ചെഴുതി.. വേറിട്ട കാഴ്ചപ്പാട് എന്ന് പറഞ്ഞ് കുറേ അവാർഡ്.. ഭീമനാണ് മഹാഭാരതത്തിലെ ഏറ്റവും നല്ലവനും ബാക്കി എല്ലാവരും തലതിരിഞ്ഞവരും എന്നെഴുതി അതിലും അടിച്ചെടുത്തു. (ഇത് എഴുതാൻ എട്ട് തവണ വായിച്ചു എന്ന് പറഞ്ഞു.) വിമലയുടെ ഉടുപ്പിൽ ശുക്ലം വീണെന്ന് പറഞ്ഞ് മഞ്ഞിനും കിട്ടി എന്തൊക്കെയോ.. പിന്നെ കുടുംബത്തിലെ അംഗത്തിനെ പറ്റി എഴുതിയും പ്രസിദ്ധിനേടി.. (ഇതിലും നല്ലത് മ്യൂസിക് അടിച്ച് മാറ്റി പാട്ട് ചെയ്യുന്ന ശ്രീനിവാസൻ കോമഡിയാണ്.) ഭാഷ കൈകാര്യം ചെയ്യാനും അല്പസ്വല്പം പിടിപാടും ഉണ്ടെങ്കിൽ എല്ലാം താനെ വരും...(വ്യാസൻ ജീവിച്ചിരിപ്പില്ലാത്തത് ഭാഗ്യം)
മഹത്തായ ആ ഗ്രന്ഥത്തിന്റെ ഉള്ളടക്കം തോന്നിയ പോലെ വളച്ചൊടിച്ച് ചളമാക്കിയത് ആ ഗ്രന്ഥത്തിന്റെ സൃഷ്ടാവിന് പോലും അസഹിഷ്ണുത ഉളവാക്കി കാണണം. അതിന്റെ പ്രതിഫലനം ആണ് അദ്ദേഹം ഈ പുസ്തകം എഴുതുന്ന സമയത്ത് ആരോഗ്യപരമായ ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ കാരണം. ഹിന്ദുക്കളുടെ ഗ്രന്ഥം പൊളിച്ചെഴുതാൻ കാണിച്ച ആ ചങ്കൂറ്റം എന്തുകൊണ്ട് മറ്റു മതങ്ങളുടെ പ്രത്യേകിച്ച് ഇസ്ലാമിക വിശുദ്ധ ഗ്രന്ഥം പൊളിച്ചെഴുതാൻ കാണിക്കൂ. വിവരമറിയും.
വളച്ചൊടിച്ച കഥയല്ല ബ്രോ... യുക്തിപൂർവ്വം ചിന്തിക്കുന്നവർക്ക് മനസ്സിലാകുന്ന, അതിശയോക്തികളും, അമാനുഷികതകളും, കൂടിച്ചേർന്ന മണ്ടത്തരങ്ങൾ മാറ്റി വെച്ച് യാഥാർത്ഥ്യത്തെ യുക്തിപൂർവ്വം ഊഹിച്ചെടുത്തതാണ് ആ നോവൽ. ഭാവനയാണെങ്കിൽ പോലും സൂര്യനെ കിടപ്പറയിൽ വിളിച്ചു വരുത്തി പുത്ര ലാഭമുണ്ടാക്കുന്ന കുന്തി എന്ന കഥാപാത്രത്തിൻ്റെ പ്രവൃത്തിയിലെ യുക്തി എന്താണ്?വായുവുമായി ബന്ധം പുലർത്തി ഉണ്ടായി എന്നു പറയുന്നതാണോ അതിശക്തനായ കാട്ടാളൻ്റെ മകനായി പിറന്നു എന്നു പറയുന്നതാണോ ഭീമൻ്റെ പിറവി കഥ യുക്തിസഹമാകുന്നത്?യമ ധർമ്മൻ്റെ പുത്രൻ ധർമ്മപുത്രർ യമൻ = കാലൻ = കാലം വിരോധാഭാസമല്ലേ? എല്ലാം ഗംഭീര ഭാവന തന്നെ. എന്നു പറയുന്നെങ്കിൽ പിന്നെ അത് സമ്മതിക്കുക. കൂട്ടത്തിലൊരു കഥാപാത്രത്തെ പിന്നീട് ദൈവമാക്കി. അമ്പലം പണിത് വൈഷ്ണവർ,ശൈവർ എന്നു വേർപിരിഞ്ഞു തമ്മിൽ തല്ലി...അങ്ങനെ.. അങ്ങനെ.സഹോദരിയുടെ എട്ടാമത്തെ പുത്രൻ തന്നെ വധിക്കും എന്നറിഞ്ഞ് കംസൻ പിന്നെയും സഹോദരിയേയും ഭർത്താവിനേയും ഒരുമിച്ചൊരു സെല്ലിൽ പാർപ്പിച്ച് എട്ടുപേറെടുത്ത കഥയുടെ ലോജിക്ക് കൊണ്ട് എം ടിയുടെ അടുത്തു ചെല്ലണ്ട .വളച്ചൊടിച്ച എന്ന വാക്ക് ഇനി മിണ്ടരുത്.
amzn.to/2ZnNcZe രണ്ടാമൂഴം M.T. Vasudevan Nair
amzn.to/2Zy4V0x മഹാഭാരതം (Malayalam) Paperback
🥰🥰❤
അർജുനപുത്രൻ അഭിമന്യുവിനെ എല്ലാവരും പാടിപുകഴ്ത്തുമ്പോളും ഭീമപുത്രൻ ഘടോൽക്കച്ചന്റെ വീരചരമം ആരും ഗൗനിക്കുന്നില്ല😪.. ഈ രംഗം മനസ്സിൽ തറക്കുന്നതാണ്..💔
ഇത് പോലെ തന്നെയാണ് "lmmortals of meluha" ശിവനെ മനുഷ്യനായി ചിത്രീകരിച് എഴുതി ✌️(fictious rebuild story)
വളച്ചൊടിച്ചാലും...
അപമാനിക്കപ്പെട്ടാലും..
ഒരു വ്യക്തിയുടെ ഇഷ്ടനുസുരണം മാറ്റി എഴുതിയാലും..
പരാതിയോ പരിഭമമോ ഇല്ലാത്ത രണ്ട് ഗ്രന്ഥാങ്ങളാണ്
രാമായണം & മഹാഭാരതം
🙏🙏🙏🙏🙏
അഭിമന്യു മരിക്കുമ്പോൾ ഇറങ്ങി നടക്കുന്ന ഭീമൻ, marakkan പറ്റില്ല
ഭീമന്റെ കാഴ്ചപ്പാടിൽ രണ്ടാമൂഴം എന്ന കൃതി എഴുതണമെങ്കിൽ അദ്ദേഹം എത്രവട്ടം മഹാഭാരതം വായിച്ചിട്ടുണ്ടാകും, അല്ലെ..
ആ ഞാൻ രണ്ടാമൂഴം മേടിച്ചുവെച്ചിട്ട് കൊറേ നാളായി. യഥാർത്ഥ കഥ അറിഞ്ഞിട്ട് വായിക്കാമെന്ന് കരുതിയിരിക്കുകയായിരുന്നു. ഇത് കണ്ട സ്ഥിതിക്ക് ഇനി ഇന്ന് തന്നെ വായിച്ചു തുടങ്ങാം. ഇന്ന് മാതൃഭാഷാ ദിനം ❤️ ആണല്ലോ...
പഠിച്ചുകൊണ്ടിരുന്ന ഞാൻ രണ്ടാമൂഴം എന്ന് കണ്ടപ്പോ വന്നത് ആണ്. One of my most favourite book. എന്റെ അഭിപ്രായത്തിൽ, ഇത് വായിച്ചാൽ ഭീമൻ ആണ് മഹാഭാരതത്തിലെ നായകൻ എന്ന് തോന്നും. അർജുനനെകാളും കൃഷ്ണനെക്കാളും ഭീമനോട് ആരാധന തോന്നും.... Magic of MD Vasudevan Nair ❤️
മഹാഭാരതം ഒരു സാഹിത്യ സൃഷ്ടി രണ്ടാമൂഴവും ഒരു സാഹിത്യ സൃഷ്ടി. ആരാധന വിശ്വാസിക്ക് മാത്രം
ഭീമനെ പച്ചയായ മനുഷ്യനായി കാണിക്കുകയും, ആ മനുഷ്യയന്റെ കണ്ണിലൂടെ ഒരു യുഗത്തെ കാണിക്കുകയും ചെയ്യുന്ന വളരെ വ്യത്യസ്തമാർന്ന ഒരു അനുഭൂതി ഈ പുസ്‌തകം നമുക്ക് തരുന്നു
രണ്ടാം ഊഴം ഞാൻ വായിച്ചിട്ടുണ്ട് ഭീമനേയും ' മറ്റുള്ളവരെയും ഒരു മനുഷ്യന്റെ ബലവും ബലഹീനതയും തുറന്നു. കാട്ടുന്ന ഒരു കൃതി 'ഒരു കഥാകത്തിന്റെ ഭാവനാ നുസരണം എഴുതി ചേർത്തു എന്നേ ഉള്ളൂ. എന്നെ ആകർഷിച്ചത് ഘടോഗജൻ - യുദ്ധത്തിൽ മരിച്ചുപ്പോൾ ദുഖിച്ചിരിക്കുന്ന അർജുനോട് 'കൃഷ്ണൻ പറയുന്നു 'അവൻ മരിക്കേണ്ടവനാകുന്നു.' കാരണം അവൻ ഒന്നുകിൽ രാജ്യത്തിന്റെ ന്തവകാശം ചോദിക്കും രണ്ടാമത് കർണ്ണൻ അർജ്ജുനനെ വധിക്കാൻ ഉള്ള ദിവ്യ ആയുധങ്ങൾ അവന്റെ മേൽ പ്രയോഗിച്ചു തീർത്തു.' ഈ സംഭാഷണം ഒളിഞ്ഞു കേൾക്കുന്ന ഭീമന്റെ മകൻ നഷ്ടപ്പെട്ട സങ്കടം സഹിക്കവയ്യാതെ 'കണ്ണീർ പൊഴിക്കുന്നതും.
പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവം 🙏
മഹാഭാരതം Asianet ൽ Serial കണ്ടേ അറിവുള്ളു. അന്നു മുതൽ എന്റെ favourite കഥാപാത്രം ഭീമൻ ആണ് . അതിനാൽ അദ്ദേഹം കേന്ദ്ര കഥാപാത്രമായ രണ്ടാമൂഴം pdf download ചെയ്ത് വായിച്ചു തീർത്തു. എന്തോ ഇഷ്ടമാണ് ഭീമനെ❤️❤️
എല്ലാ ചപ്പും ചാവറും നല്ലതും വായിച്ചിട്ടുണ്ടെങ്കിലും ഇന്നും വായിക്കാനാകാത്തതിന്റെ പേരിൽ സങ്കടമുള്ള ഒന്നാണ് രണ്ടാമൂഴം.... വായനശാലയിൽ ചെന്നാൽ എന്നും ബിസിയായിരിക്കുന്ന ഒരേ ഒരു പുസ്തകം..... പിന്നെ ഗൾഫിലും പ്രാരാബ്ധങ്ങളുമായി നടക്കുമ്പോഴും ചില സമയങ്ങളിൽ രണ്ടാമൂഴം വായിക്കണം എന്നൊരു ആഗ്രഹം വന്ന് കൊണ്ടേയിരിക്കും... ഇന്നെന്തായാലും ഓർഡർ ചെയ്യും....
Dude, You're one of the best 👌👌👌
ശിവജിബസന്ത് ന്റെ കർണൻ വായിക്കുക. ജ്ഞാനപീഠം അദ്ദേഹത്തിനും കിട്ടിയിട്ടുണ്ട്.
രണ്ടാമൂഴത്തേക്കാളും എത്രയോ മികച്ചത്.
എല്ലാം കൊണ്ടും കർണൻ ഭീമനേക്കാൾ വലിയവൻ ആയതിനാൽ ആവും അങ്ങനെ തോന്നിയത്
കടലിനു കറുത്ത നിറമായിരുന്നു.....
മഹാഭാരതത്തെ എം ടി അതിശയോക്തികളും ആസ്വഭാവികതകളും നീക്കി യുക്തിയോടെ സമീപിച്ചു. അതാണ് രണ്ടാമൂഴം. അന്തഭക്തർക്ക് മാത്രം ദഹിക്കില്ല 😂
ഞാൻ വായിച്ച പുസ്തങ്ങളിൽ എനിക്ക് ഇന്നും ഏറ്റവും ഇഷ്ടപെട്ട പുസ്തകം ഇത് ഇന്നും ഈ പുസ്‌തകത്തിന്റെ പേരിൽ ഞാൻ കൂട്ടുകാരോട് ഡിബേറ്റ് നടത്താറുണ് കർണൻ എന്ന കഥപാത്രത്തെ എനിക്ക് ഇത്രയേറെ ഇഷ്ടപ്പെടാൻ കാരണവും ഇത് ആണ്
ഞാൻ ഇത് വായിച്ചിട്ടുണ്ട് ♥️♥️ വളരെ നല്ല ഒരു നോവൽ. ഇനി കുട്ടികൃഷ്ണ മാരാരുടെ ഭാരതപര്യടനം എന്ന കൃതിയിലെ 'യുദ്ധത്തിന്റെ പരിണാമം' എന്ന ഭാഗം review ചെയ്യാമോ? ഭാരതയുദ്ധത്തിന് അവസാനം നടക്കുന്ന സംഭവങ്ങൾ ആണ്.. ഈ കമെന്റ് വായിച്ചെങ്കിൽ ഒരു ♥️ തരാമോ dude.
👍👍
കുന്തി എന്നൊരു നോവലിൽ ഞാൻ വായിച്ചിട്ടുണ്ട് ഭീമൻ ധൃതരാഷ്ട്രരുടെ പുത്രനാണെന്ന്. അതിനാലാണ് ബലവാനായതെന്ന്. ഇതിൽ കാട്ടാളന്റെ മകനെന്ന് പറയുന്നു
ഞാൻ രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തതാൻ randamuzam
വളച്ചൊടിക്കലല്ലേ ഇപ്പോഴത്തെ മെയിൻ
'രണ്ടാമൂഴം' ഒരു 'Fictional Adaptation/Interpretation of Mahabharatham' എന്ന് പറയാം.സംഭവ വികാസങ്ങളെ ഭീമൻ്റെ കാഴ്ച്ചപ്പാടിൽ അവതരിപ്പിക്കുന്നതോടൊപ്പം MT-യുടെ നിരീക്ഷണങ്ങളും,ഭാവനയുമാണ് ഇവിടെ അനാവൃതമാകുന്നത്.തികച്ചും വേറിട്ട ഒരു 'ഇതിഹാസ പരിച്ഛേദം' എന്ന നിലയിൽ ഈ കൃതി സമാനതകളില്ലാത്ത വായനാനുഭവമാണ്...
MT ഇനിയെങ്ങാനും ഒരു ഇലുമിനാറ്റി ആണോ 😜😜
രണ്ടാമൂഴം എത്ര വായിച്ചാലും മടുകാത്ത ഒന്ന് തന്നെയാണ്.. ഭീമൻ ഒരു ഹീറോ ആയി തോന്നി..ഭീമസേനൻ ആയി മോഹൻലാൽ വരുന്നത് കാത്തിരിക്കുന്നു ..
ഇതൊരു നോവൽ എന്ന് മാത്രം വിചാരിച്ചാൽ മതി. വടക്കൻ വീരഗാഥ വന്നില്ലേ അതുപോലെ..അതൊരു ക്ലാസ്സിക് film മാത്രം...
ഒത്തിരി ഇഷ്ടത്തോടെ വായിച്ചു രണ്ടാമൂഴം 💙
മഹാഭാരതം നന്നായി മനസിലാക്കിയത് രണ്ടാമൂഴം വായിച്ചപ്പോഴാണ്...
മഹാഭാരതയും, അതിലെ ഇതിഹാസ കഥാപാത്രങ്ങളെയും മനസ്സിൽ കൊണ്ടു നടക്കുന്നവർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല രണ്ടാമൂഴം,കുറച്ചു ആളുകൾ എങ്കിലും മനസിലേറ്റിയ ഒരു ഇതിഹാസം, ഏറ്റവും മോശം രീതിയിൽ remake ചെയ്തു എന്നത് മാത്രമാണൂ രണ്ടാമൂഴം
സത്യം കർണ്ണനെ വളരെ മോശം രീതിയിലാണ് രണ്ടാമൂഴത്തിൽ ഉൾപ്പെടുത്തിയത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല
യഥാർത്ഥ മഹാഭാരതം എന്ന ഒന്നില്ല ഇപ്പോൾ. ഓരോരുത്തരുടെ കാഴ്ചപ്പാടുകളാണ് നമ്മൾ കാണുന്നതും വായിക്കുന്നതും. രണ്ടാമൂഴം എന്നത് മഹാഭാരതത്തിലെ "Magical Elements" എടുത്ത് കളഞ്ഞ ഒന്നായിട്ട് കാണാം. ഇതേ പോലത്തെ ഒരു നോവലാണ് ആനന്ദ് നീലകണ്ഠന്റെ "അജയ"എന്ന ദുര്യോധന മഹാഭാരതം. നോർത്ത് ഇന്ത്യയിൽ വലിയ രീതിയിൽ വിറ്റ് പോയ ഒരു പുസ്തകമാണ്.പറ്റുന്നവർ വായിച്ച് നോക്കുക.
Oru vadakkan veeragadha😍
Njan vayichittundu..onnudi vayikkan thonnunnu
മഹാഭാരതത്തെ മഹാഭാരതം തന്നെ വ്യാഖ്യാനിച്ചിട്ടുണ്ട്. MT പണ്ടും ചരിത്രത്തെ വളച്ചൊടിച്ചിട്ടുണ്ട്
First comment,view and like
Pwoli🔥🔥
എഴുതാനുള്ള കഴിവ് ഈശ്വരൻ
കൊടുത്തു പക്ഷേ അന്ധമായി
പോയി
I'm going to write a book in my view, name of book is " Real reason for the birth of MT Vasudevan"
ഞാൻ കൃഷ്ണനെ ദൈവമായി ഒന്നും കാണുന്ന ഒരാളല്ല പക്ഷെ ഒരു സാധാരണ മനുഷ്യനെന്നരതിയിൽ കൃഷ്ണനെ criticized ചെയ്താൽ ധർമ്മം കൃഷ്ണന്റെ ഭാഗത്താണ്. കേവലം കറുത്തവൻ ആയതിന്റെ പേരിലും യഥവൻ അഥവാ പച്ച മലയാളത്തിൽ കറവക്കാരന്റെ സമുദായത്തിൽ ജനിച്ചതിന്റെ പേരിലും ജീവിതകാലം മൊത്തം അവഹേളനം അനുഭവിച്ച വ്യക്തിയാണ് കൃഷ്ണൻ. നരകസുരനെ കൊന്നു അയാൾ ബന്ധി ആക്കിവെച്ച സ്ത്രികളെ തുറന്നു വിട്ടതിന്റെ പേരിൽ ആണ് കൃഷ്ണൻ 16008 കെട്ടി എന്ന് പറയുന്നത് അതുപോലെ ജനച്ചതിൽ പിന്നെ 21 വയസ് വരെ തുരത്തി തുരത്തി ദ്രോഹിക്കപ്പെട്ട ഒരു വ്യക്തി കൂടെയാണ് കൃഷ്ണൻ ആ കൃഷ്ണനെയാണ് ഈ രണ്ടാമൂഴത്തിൽ വില്ലാനാക്കി ചിത്രികരിക്കുന്നത്.
നല്ല അവതരണം
വായന ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് ഈ പുസ്തകം വായിക്കാൻ തോന്നിയില്ല. വീട്ടിൽ ഉണ്ട്.
M T sir
സൂപ്പർ
Dude പറഞ്ഞിട്ട് രഹസ്യവും, പ്രപഞ്ച മഹാകഥയും വായിച്ചു
വന്നു വന്നു രാമായണവും ഭഗവത് ഗീതയും തിരുത്തി എഴുതി അതാണ് ശരിയെന്നു പറയോ.?
ജുറാസ്സിക് പാർക്കിലെ ദിനോസാറിന്റെ മൂന്നാമത്തെ കുട്ടിക്ക് നേരിടേണ്ടി വരുന്ന മാനസിക പീഡനങ്ങളും അവഗണനയെ കുറിച്ചും M T എഴുതും മൂന്നാമൂഴം....
എന്ത് കൊണ്ടോ രണ്ടാമൂഴം ഇതുവരെ വായിയ്ക്കാൻ ഇടവന്നിട്ടില്ല.വ്യാസകൃപ ഇങ്ങനേയും വരാം.(അവാർഡുകൾ തേടുന്ന കാലപ്രമാണികൾ ഇനിയും പലതുമെഴുതിക്കൂട്ടും.).
Negative thumbnail😁...
രണ്ടാമൂഴം 🔥👌
മഹാഭാരതവും ഭഗവദ്ഗീതയും ആര് എഴുതിയത് എടുത്ത് വായിച്ചാലും അതൊക്കെ ബ്രാഹ്മണ വിഭാഗങ്ങൾ അവരുടെ മേൽക്കോയ്മ ഉറപ്പിക്കാൻ വേണ്ടി അവർക്ക് യോജിച്ച രീതിയിൽ വേണ്ടുവോളം തിരുത്തലുകൾ നടത്തിയ ഒന്നുതന്നെയാണ്
Kollam
Randamoozham🔥🔥
കഥ വായിക്കുന്നില്ല...
സിനിമ കാണാൻ പോകുന്നേ ഉള്ളു..😄😄
😍😍😍😍🤩
ഇത് സിനിമയായി വരും ബോൾ വിവാദങ്ങൾ കൂടെപിറപ്പ് ആയിരിക്കും...
എങ്കിൽ ഇനി രണ്ടാമൂഴം വായിക്കാം
Valare nalla book aane ite
ദൃശ്യം എന്ന സിനിമയുടെ നിരൂപണം ഞാൻ എഴുതുന്നുണ്ട്. ചിലപ്പോൾ അതൊരു സിനിമയാക്കുകയും ചെയ്യും. ഇതിന്റെ പേരിൽ എന്നെ ആരും വിമർശിക്കാൻ വന്നേക്കരുത്.
മഹാഭാരതം എഴുതിയ വേദവ്യാസന ഒരു അവാർഡും ലഭിച്ചിട്ടില്ല /ആരും കൊടുത്തിട്ടില്ല അപ്പോൾ പല അവാർഡുകൾ ലഭിച്ചിട്ടുള്ള നമ്മുടെ വാസുവേട്ടൻ വേദവ്യാസനെക്കാൾ ശ്രേഷ്ടനായിരിക്കണം അതുകൊണ്ട് പ്രണാമം പ്രണാമം പ്രണാമം ഒരു ഉപകാരം കൂടി അദ്ദേഹം ചെയ്തിരുന്നെങ്കിൽ നൂറുകണക്കിന് ഋഷികൾ സ്വാംശീകരിച വേദങ്ങൾ നാലായി തിരിച്ചതിന്ത് ഉപരി ഒന്നു കൂടി പുനർവിഭജനം നടത്തി വാസു അണ്ണൻ്റെ പേരിൽ കൂടി ഉണ്ടാക്കാമായിരുന്നു / മഹാഭാരതം എഴുതിയ വേദവ്യാസൻ വിമർശനങ്ങളെ ആദരിച്ചിരുന്നു അതനുസരിച്ച് ചാർവാക ബ്രാഹ്മണരെ ക്കൊണ്ടു് മഹാഭാരതത്തിലെ സംഭവങ്ങളേയും ഭഗവാൻ കൃഷ്ണൻ ഉൾപെടെയുള്ള കഥാപാത്രങ്ങളേയും വിമർശിപ്പിട്ടുണ്ടു് അതിൽ ഒരു ചെറിയ ഭാഗം നമ്മുടെ വാസുവേട്ടൻ അദ്ദേഹത്തിൻ്റെ ശൈലിയിൽ എഴുതി അത്ര മാത്രമെ ഉള്ളു ഭും
Dude uyir
Njanum vaayichittund ...
First ayyi bro
May be that's why Mohanlal didn't do this movie.
ഞാൻ വായിച്ചട്ടുണ്ട്
❤️❤️❤️😘
ഞാൻ ചിക്കൻപോക്സ് വന്നപ്പോഴാണ് രണ്ടാംമൂഴം വായിച്ചത് .
❤❤❤
Dude😁 enna edukunu sugamano...????
👍❤️
Puthezhath Baskaramenon Mahabharataham.. 👍
People who can accept Paanjaali can't tolerate a girl who has multiple boy friend. 🤣
വീഡിയൊയുടെ തലക്കെട്ടിലും അത്തരമൊരു നിഗൂഡത മന:പൂർവ്വമെന്നു തന്നെ കരുതാം അല്ലെ?
First
angane adiyathe comment ente ayi....
Good presentation
First 💕🥰🥰
ഞാൻ വായിച്ചു
👏👏👏👏
രണ്ടാമൂഴം 👍👍❤️❤️💕💕
ഇതിഹാസങ്ങളിലെ ഏതെങ്കിലും ഒരു കഥാപാത്രത്തെ വളച്ചൊടിച്ച് അക്കാദമി അവാർഡ് അടിച്ചെടുക്കുക എന്നത് ചില്ലറകഴിവല്ല... പാണന്റെ പാട്ടിലെ ചന്തുവിനെ തലതിരിച്ചെഴുതി.. വേറിട്ട കാഴ്ചപ്പാട് എന്ന് പറഞ്ഞ് കുറേ അവാർഡ്.. ഭീമനാണ് മഹാഭാരതത്തിലെ ഏറ്റവും നല്ലവനും ബാക്കി എല്ലാവരും തലതിരിഞ്ഞവരും എന്നെഴുതി അതിലും അടിച്ചെടുത്തു. (ഇത് എഴുതാൻ എട്ട് തവണ വായിച്ചു എന്ന് പറഞ്ഞു.) വിമലയുടെ ഉടുപ്പിൽ ശുക്ലം വീണെന്ന് പറഞ്ഞ് മഞ്ഞിനും കിട്ടി എന്തൊക്കെയോ.. പിന്നെ കുടുംബത്തിലെ അംഗത്തിനെ പറ്റി എഴുതിയും പ്രസിദ്ധിനേടി.. (ഇതിലും നല്ലത് മ്യൂസിക് അടിച്ച് മാറ്റി പാട്ട് ചെയ്യുന്ന ശ്രീനിവാസൻ കോമഡിയാണ്.) ഭാഷ കൈകാര്യം ചെയ്യാനും അല്പസ്വല്പം പിടിപാടും ഉണ്ടെങ്കിൽ എല്ലാം താനെ വരും...(വ്യാസൻ ജീവിച്ചിരിപ്പില്ലാത്തത് ഭാഗ്യം)
ഞാൻ വായിച്ചിട്ടുണ്ട്..but രണ്ടാം ഊഴം real story alla..
Link evide ☹☹
GO FOR REAL NOT FOR FAKE
Najn vayichitund
മഹത്തായ ആ ഗ്രന്ഥത്തിന്റെ ഉള്ളടക്കം തോന്നിയ പോലെ വളച്ചൊടിച്ച് ചളമാക്കിയത് ആ ഗ്രന്ഥത്തിന്റെ സൃഷ്ടാവിന് പോലും അസഹിഷ്ണുത ഉളവാക്കി കാണണം. അതിന്റെ പ്രതിഫലനം ആണ് അദ്ദേഹം ഈ പുസ്തകം എഴുതുന്ന സമയത്ത് ആരോഗ്യപരമായ ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ കാരണം.
ഹിന്ദുക്കളുടെ ഗ്രന്ഥം പൊളിച്ചെഴുതാൻ കാണിച്ച ആ ചങ്കൂറ്റം എന്തുകൊണ്ട് മറ്റു മതങ്ങളുടെ പ്രത്യേകിച്ച് ഇസ്ലാമിക വിശുദ്ധ ഗ്രന്ഥം പൊളിച്ചെഴുതാൻ കാണിക്കൂ. വിവരമറിയും.
Hai
'കുന്തി ' വായിച്ചു നോക്കൂ...
Njnum വായിച്ചിട്ടുണ്ട് nalla book aa.... Ipo veendum വായിക്കാൻ thonunnu😁
Fst
വളച്ചൊടിച്ച കഥയല്ല ബ്രോ... യുക്തിപൂർവ്വം ചിന്തിക്കുന്നവർക്ക് മനസ്സിലാകുന്ന, അതിശയോക്തികളും, അമാനുഷികതകളും, കൂടിച്ചേർന്ന മണ്ടത്തരങ്ങൾ മാറ്റി വെച്ച് യാഥാർത്ഥ്യത്തെ യുക്തിപൂർവ്വം ഊഹിച്ചെടുത്തതാണ് ആ നോവൽ. ഭാവനയാണെങ്കിൽ പോലും സൂര്യനെ കിടപ്പറയിൽ വിളിച്ചു വരുത്തി പുത്ര ലാഭമുണ്ടാക്കുന്ന കുന്തി എന്ന കഥാപാത്രത്തിൻ്റെ പ്രവൃത്തിയിലെ യുക്തി എന്താണ്?വായുവുമായി ബന്ധം പുലർത്തി ഉണ്ടായി എന്നു പറയുന്നതാണോ അതിശക്തനായ കാട്ടാളൻ്റെ മകനായി പിറന്നു എന്നു പറയുന്നതാണോ ഭീമൻ്റെ പിറവി കഥ യുക്തിസഹമാകുന്നത്?യമ ധർമ്മൻ്റെ പുത്രൻ ധർമ്മപുത്രർ യമൻ = കാലൻ = കാലം വിരോധാഭാസമല്ലേ? എല്ലാം ഗംഭീര ഭാവന തന്നെ. എന്നു പറയുന്നെങ്കിൽ പിന്നെ അത് സമ്മതിക്കുക. കൂട്ടത്തിലൊരു കഥാപാത്രത്തെ പിന്നീട് ദൈവമാക്കി. അമ്പലം പണിത് വൈഷ്ണവർ,ശൈവർ എന്നു വേർപിരിഞ്ഞു തമ്മിൽ തല്ലി...അങ്ങനെ.. അങ്ങനെ.സഹോദരിയുടെ എട്ടാമത്തെ പുത്രൻ തന്നെ വധിക്കും എന്നറിഞ്ഞ് കംസൻ പിന്നെയും സഹോദരിയേയും ഭർത്താവിനേയും ഒരുമിച്ചൊരു സെല്ലിൽ പാർപ്പിച്ച് എട്ടുപേറെടുത്ത കഥയുടെ ലോജിക്ക് കൊണ്ട് എം ടിയുടെ അടുത്തു ചെല്ലണ്ട .വളച്ചൊടിച്ച എന്ന വാക്ക് ഇനി മിണ്ടരുത്.
1st
രണ്ടാമൂഴം.... ഇത് വലിയ കോണ്ട്രാവേർസി അയ്യതല്ലേ...? ശശികല എന്ന സ്ത്രീ... എന്തൊക്കെ യോ ഒരു സീൻ... ഉണ്ടാക്കിട്ടുണ്ട്...
ഇങ്ങനെയൊക്കെ ഉണ്ടായിരുന്നോ 🙄
Looooooooooooooooooooooooooooooooooooooooooooooooooooool
randam uzham kettitukudi illatha njan😂
ചെയ്യരുതെന്ന് പറഞ്ഞാൽ ചെയ്യാതിരിക്കുക എന്നത് മലയാളിക്ക് അഭിവാജ്യമല്ല so മലയാളികൾ പൊളിയല്ലേ😁
കുന്തി കുട്ടിക്കാലത്ത് ഗർഭം ധരിച്ച് ഉണ്ടായത് അല്ലേ കർണ്ണൻ
Alla.
Mahabharathamalla randamoozham athu vayichal manasilakum.
❣️❣️❣️
❤️