ലോകം കേൾക്കാൻ കൊതിക്കുന്ന ശബ്ദം, സാം പിട്രോഡ | Life Story of Sam Pitoda

Поделиться
HTML-код
  • Опубликовано: 9 май 2024
  • ഇന്ത്യൻ ടെലികോം വിപ്ലവത്തിന്റെ പിതാവ്; രണ്ടായിരത്തോളം ടെക്‌നോളജി പേറ്റന്റുകൾ; ലോകത്തിലെ പത്ത് പ്രമുഖ സർവകലാശാലകളിൽനിന്ന് ഡി ലിറ്റ്; ഈ 81ാം വയസ്സിലും നടത്തുന്നത് നിരവധി കമ്പനികൾ; എന്നിട്ടും മുറ്റത്തെ മുല്ലക്ക് മണമില്ല; ഡിജിറ്റൽ ഇന്ത്യക്ക് തുടക്കം കുറിച്ച സാം പ്രിട്രോഡയുടെ കഥ
    #SamPitoda #drmanmohansingh #rahulgandhi #narendramodi #rajeevgandhi #electricalengineering #gujarat #politics #technology #telecommunication #sampitroda #congress #bjp #mm007 #me009

Комментарии • 10

  • @Nightwalker-lt9kc
    @Nightwalker-lt9kc 2 месяца назад

    👍👍👍👍

  • @clintantony1852
    @clintantony1852 2 месяца назад

    Avatharanathinu oru ozhukkila, palappozhum thappithadanj vayikkunapole

  • @sshiva101
    @sshiva101 2 месяца назад +1

    *കേജരിവാളിനെ ജാമ്യത്തിലിറക്കിയത് കൊല്ലാനാണോ?*
    സോണിയ കുടുംബത്തിലും കോൺഗ്രസ് പാർട്ടിയിലും നടന്ന ദുരൂഹമരണങ്ങളുടെ വഴിയേ അരവിന്ദ് കേജരിവാളും.
    തിരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളിലായി NDA വമ്പിച്ച മുന്നേറ്റമാണ് നടത്തിയത് എന്ന തിരിച്ചറിവാണ് കേജരിവാള്ന്റെ അസാധാരണ ഇടക്കാല ജാമ്യത്തിന് പിന്നിൽ.
    ഇനി ഒരു രക്തസാക്ഷി ഉണ്ടായാലേ കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശവാദമുന്നയിക്കാനുള്ള സീറ്റുകളെങ്കിലും നേടാനാകൂ. രാഹുലിനേയോ പ്രിയങ്കയേയോ കൊന്നുകളയാൻ സോണിയക്ക് താൽപ്പര്യമില്ല. റോബർട്ട് ഗാന്ധിയെ കൊന്നാൽ ഗുണമുണ്ടാകില്ല താനും. അപ്പോൾ രാഹുലും പ്രിയങ്കയും കഴിഞ്ഞാൽ കേജരിവാളിനോളം യോജിച്ച മറ്റൊരു ഇരയില്ല.
    *ജൂൺ 2 ന് സുരക്ഷിതമായി തീഹാർ ജയിലിൽ തിരിച്ചെത്തുന്നത് വരെ കേജരിവാളിന് Z+ സുരക്ഷ നൽകണം*

  • @kkc2024-vv5gu
    @kkc2024-vv5gu 2 месяца назад +2

    pithroda പറയുന്നത് മനസ്സിലാക്കാനുള്ള കഴിവൊക്കെ ഞങ്ങൾക്കും ഉണ്ടേ.വല്ലാണ്ട് അങ്ങ് വെളുപ്പിക്കല്ലേ.

  • @ashwinkaruan
    @ashwinkaruan 2 месяца назад

    1947 Janicha aalk ipol 81vayas 😂

  • @radhakrishnanradhu7397
    @radhakrishnanradhu7397 2 месяца назад

    Ivaneyokke thalli kollan aarumille