@@haseenahaseena534 തേങ്ങക്ക് ഇപ്പോ തീരെ വില ഇല്ല എല്ലാവരും തങ്ങ് വെട്ടിക്കൊണ്ടിരിക്കുന്നു കുറച്ച് കഴിഞ്ഞാ അത് മാർക്കറ്റ് കയ്യിലെടുക്കും ഇപ്പോ തന്നെ ശുദ്ധമായ വെളിച്ചെണ്ണ കിട്ടാൻ പാടാണ് അങ്ങനെ പ്രവാസി കൊണ്ടുവരും ശുദ്ധമായ വെളിച്ചെണ്ണ
കട്ട് ചെയ്ത് വാങ്ങുക, ഫ്രിഡ്ജിൽ വെച്ച freeze ചെയ്യുക... മാർക്കറ്റിൽ നിന്നും ഈ thermocoal ബോക്സ് വാങ്ങി, നാട്ടിൽ പോകുന്ന അന്ന്, ഒരു മണിക്കൂർ മുൻപ് പാക്ക് ചെയ്യുക, കുറച്ചു ice cube കൂടി ഇടുക.... ഈ thermocoal ബോക്സ് ഒരു carton ബോക്സിൽ ഇറക്കി വെച്ച് പാക്ക് ചെയ്യുക... നിങ്ങളുടെ luggaginte കൂടെ വിടുക... മീൻ ആണെന്ന് പറയുകയൊന്നും വേണ്ട... ഇതൊക്ക നമ്മൾ 2018 മുതൽ, നാട്ടിൽ പോകുമ്പോൾ ചെയ്യുന്നതാണ്
ആരും ഇവന്റെ കൗണ്ടറിൽ പോയി പെടരുത് സുഹൃത്തുക്കളെ മാർക്കറ്റിൽ ഏറ്റവും വലിയ വിലയാണ് ഇവന്റെ. ഇവന്റെ തള്ളിൽ നമ്മൾ വീണു പോവും. അനുഭവം 😢മറ്റുള്ള കൌണ്ടറുകളിൽ വളരെ വില കുറവാണു
കഴിഞ്ഞ 7 - 8 വര്ഷമായിട്ടു നമ്മള് കൊണ്ടുപോന്നുണ്ട് കോയാ .. തെര്മോക്കോള് ബോക്സ് , ദീപ് ഫ്രീസി ചെയ്ത മീനു , ബ്ലൂ ഐസ് .. അത്രേ വേണ്ടു .. ഡയറക്റ്റ് ഫ്ലൈറ്റ് ആണേൽ, 1 4 മണിക്കൂർ കഴിഞ്ഞാലും ഫ്രോസൺ ആയി ഇരിക്കും .. വീട്ടുകാർക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ഗിഫ്റ് ആണ് ..
ഇത് പുതിയ വാർത്ത ഒന്നുമേയല്ല. 10 വർഷം മുൻപ് കുവൈറ്റിൽ നിന്ന് ഇത് ചെയ്തു തുടങ്ങിയ എൻറെ മൈലപ്രകാരൻ സുഹൃത്തുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ ഞാനും 8 kg കൊണ്ടുപോയിരുന്നു. വേണമെന്ന് വച്ചാൽ നമുക്കും പറ്റും. ഒരു തുള്ളി വെള്ളംചോർച്ച ഇല്ലാതെ, മണം ഇല്ലാതെ നമ്മുടെ luggage-നൊപ്പം ഇത് പോകും. നിങ്ങളും ട്രൈ ചെയ്തോളൂ
താങ്കള്‍ക്ക് ഇത് ഒരു പുതിയ വാർത്ത ആവില്ല, പക്ഷേ ഇത് അറിയാത്തവരാണ് കൂടുതലും..so അറിയാത്തവര്‍ അറിയട്ടെ..ഇതുപോലെ താങ്കളും ഒരു ദിവസം അറിഞ്ഞത്കൊണ്ടല്ലേ ഇപ്പൊ parajathu..
മക്കയിൽ നിന്ന് 2012. മുതൽ ഞാൻ മൽസ്യം പല തവണ നാട്ടിലെക്ക് എന്റെ കൂടെ കൊണ്ട് പോയിട്ടുണ്ട് ഇത് ഇത്ര വലിയ കാര്യമല്ല ഇനിയും നാട്ടിലെക്ക് കൊണ്ട് പോകും ഇൻസാ അള്ളാ
KUWAIT ഇൽ നിന്നും വർഷങ്ങൾക്ക് മുൻപേ തന്നെ ഞങ്ങൾ പച്ചമീനുമായി കൊച്ചിയിലെത്തിയത് കൊണ്ട് ഈ പരസ്യത്തിൽ പുതുമ തോന്നുന്നില്ല..... പക്ഷേ സത്യത്തിൽ കേരളത്തിൽ മീനിനേക്കൾ നല്ലതും വില കുറവും പലപ്പോഴും ഇത് തന്നെ....
salmon farmed aan, Norwegian wild(river/sea) salmon expensive aan affordable alla👍. it's densely farmed fish aan ee salmon (genetically developed salmon)
ഇവിടെയും മീൻ വാങ്ങിക്കുമ്പോൾ നോക്കി വാങ്ങിക്കണം അറിയുന്ന ആൾക്കാരുടെ അടുത്ത് നിന്ന് വാങ്ങുക.എനിക്ക് fresh അല്ലാത്ത മീൻ കിട്ടിയിട്ടുണ്ട് ഈ മാർക്കറ്റിൽ നിന്നും
ഇദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ കളിയാക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്.ഇദ്ദേഹത്തോടു എനിക്ക് ബഹുമാനമാണ് സ്വന്തമായൊരു ബിസിനസ്സ് വഴി അദ്ദേഹം തുറന്നു❤
ചങ്ങായിമാർ കണ്ടു് മുട്ടിയത് സ്റ്റാർ ഹോട്ടൽൻ്റെ മുൻപിൽ അല്ല, മീൻ market ആണ്.
നമ്മുടെ സെക്രട്ടേറിയറ്റ് ഇത്ര വൃത്തി കാണില്ല😅
You must come fish market cold storage side..😂
അതിനു നിന്റെ തന്ത ആണോ ഭരിക്കുന്നെ 🤣🤣 അല്ലലോ
മീനിനെ കാളും. എനിക്കിഷ്ടപ്പെട്ടത്. മൂപ്പരെ ഷർട്ടാണ് 😃😃😃😃😃😃😃
നമ്മടെ നാസർ മാനുക്ക ആണോ
😂😂😂
😁😁👍
😂😂😂😂😂🎉🎉🎉🎉🎉
Bangladeshi shirt 🔥
തിരുത മീനെ പറഞ്ഞപ്പോൾ തോമസ് മാഷെ ഓർമ്മ വന്നു.😊
അടുത്തത് ... നാട്ടിലേക്ക് തേങ്ങ കൊണ്ട് പോകലാണ്.....അതാണ് ഇപ്പൊ നാടിൻ്റെ സ്ഥിതി....😮😮
അത് എന്താ ഒരു വില യും ഇല്ലാതെ തേങ്ങ എന്തിനാ നാട്ടിലേക് കൊണ്ട് വരുന്നേ 😂
ഉള്ള തേങ്ങക് നാട്ടിൽ വില ഇല്ല എന്നാണ് കേട്ടത് 😁
@@haseenahaseena534 തേങ്ങക്ക് ഇപ്പോ തീരെ വില ഇല്ല എല്ലാവരും തങ്ങ് വെട്ടിക്കൊണ്ടിരിക്കുന്നു
കുറച്ച് കഴിഞ്ഞാ അത് മാർക്കറ്റ് കയ്യിലെടുക്കും
ഇപ്പോ തന്നെ ശുദ്ധമായ വെളിച്ചെണ്ണ കിട്ടാൻ പാടാണ്
അങ്ങനെ പ്രവാസി കൊണ്ടുവരും ശുദ്ധമായ വെളിച്ചെണ്ണ
😃🤣😃🤣😃🤣☝️
😅
പരപ്പനങ്ങാടിക്കാരൻ മാപ്പുട്ടിൽ റോഡ് നമ്മുടെ വാഹിദ് ബായ്
@@Aburushada HE IS FAMOUS TIK TOKER IN UAE
Njan Bajaj card emi edutha customer
കട്ട് ചെയ്ത് വാങ്ങുക, ഫ്രിഡ്ജിൽ വെച്ച freeze ചെയ്യുക... മാർക്കറ്റിൽ നിന്നും ഈ thermocoal ബോക്സ് വാങ്ങി, നാട്ടിൽ പോകുന്ന അന്ന്, ഒരു മണിക്കൂർ മുൻപ് പാക്ക് ചെയ്യുക, കുറച്ചു ice cube കൂടി ഇടുക.... ഈ thermocoal ബോക്സ് ഒരു carton ബോക്സിൽ ഇറക്കി വെച്ച് പാക്ക് ചെയ്യുക... നിങ്ങളുടെ luggaginte കൂടെ വിടുക... മീൻ ആണെന്ന് പറയുകയൊന്നും വേണ്ട... ഇതൊക്ക നമ്മൾ 2018 മുതൽ, നാട്ടിൽ പോകുമ്പോൾ ചെയ്യുന്നതാണ്
As per Indian customs rule it should be cleaned and packed well …….
🥳
@@nithinv48rand divasam mune njan kodunitundayirunu airportil arum chodichath polum ila
എന്റെ വീട്ടിൽ കൊണ്ട് വന്നു എന്റെ ഇക്ക
ഡ്രൈ ഐസ് ആണ് കൂടുതൽ നല്ലത്. compressed Co2
വർഷങ്ങൾ മുൻപ് ഇക്കാ ഇതുപോലെ മീനിനെ നാട്ടിൽ കൊണ്ടുവന്നട്ടുണ്ട് 😅
എനിക്ക് നാട്ടിലെ മീന ടെസ്റ്റ് 👌 ഞാൻ ഷാർജയിൽ ആണ് താമസം
ദുബായ് മീൻ തിന്നത്തോണ്ടാ ഞാൻ ദുബായ് മാർക്കറ്റിൽ വർക്ക് ചെയ്ത ആളാണ് വെറൈറ്റി മീൻ തിന്നാൻ പറ്റും
എന്തായാലും കാണാൻ നല്ലത് പക്ഷെ നാട്ടിലെ മീൻ്റെയ രുചി അടുത്ത് പോലും വരില്ല ഇതൊന്നും. നാട് കാശിനും,തൊഴിലിനും ഒഴിച്ച് എല്ലാം കൊണ്ടും super NO 1 👍👍👍👍👍
Verum thonal aanu… 😅
Athokke veruthe thonunnathan nattilekkalum fresh fish aviden kittunnath enn enikk thoneetund
Cheenja meen thinnu sheelayathondu thonunnathaanu.. Saarallyaa..
Ath mon thinnathadh kondan😢
ഇനി എനിക്ക് വളരെ സന്തോഷത്തിൽ ഗള്ഫിലേക് പോകാം... ❤🐟🔥
ബേപ്പൂർ കടപ്പുറത്ത് സൂപർ ഫ്രഷ് മീനിന്റെ ചാകരയാണ്.
നല്ല രുചി നാട്ടിലെ മീനിന്ന് തന്നെയാണ്.
ഈ മീനൊന്നും നാട്ടിൽ കിട്ടില്ല
ellam kittum bro. natile meeninanu taste. eviduthe meeninu motham udumb smell anu. kazhikkunnavark ariyam.
അതെ ഫോർമാലിൻ ഇട്ടതു ഇതിലും ടേസ്റ്റ് കൂടും.
@@verityenq497 😂
വാഹിദ് ഇക്കാ 🥰👍❤️
2009 മുതൽ കുവൈറ്റിൽ നിന്നും ഞാൻ കൊണ്ടുപോകാറുള്ളതാണ് ❤❤
Haa...enikk oru peesum thannillalle😨
@@Fullcomednindebisyo124 അത് മോശമായി....നിങ്ങൾക്ക് തരാത്തത്😢
നിങ്ങ്ൾ വലിയവൻ തെന്നെ
ഇപ്പോൾ salmon ഓർഡർ 90 കിലോ കട്ട് ചെയ്തിട്ട് വന്നു കാണുന്ന ഞാൻ 😁😁😁😁
ആരും ഇവന്റെ കൗണ്ടറിൽ പോയി പെടരുത് സുഹൃത്തുക്കളെ മാർക്കറ്റിൽ ഏറ്റവും വലിയ വിലയാണ് ഇവന്റെ. ഇവന്റെ തള്ളിൽ നമ്മൾ വീണു പോവും. അനുഭവം 😢മറ്റുള്ള കൌണ്ടറുകളിൽ വളരെ വില കുറവാണു
Sattiyam...?
Aarum nirbandhikkilla..venamenkil vaangiyal mathi😂
നല്ല മീൻ കിട്ടണമെങ്കിൽ നല്ല വില കൊടുക്കേണ്ടി വരും അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
വില കൂട്ടിയാൽ എന്താ പൈസ നല്ല എറിഞ്ഞു ഇത് പോലെ പരസ്യം ചെയ്യുന്നുണ്ടല്ലോ 😂
Nalla fresh meenanu nerit poyi vangiyitund vila ottum kooduthalilla .same price .
ഇനി ഇതു വഴി സ്വർണം കടത്ത്.... അടുത്ത ന്യൂസ് നിങ്ങൾക്ക് 👌👌👌👌👏
😂😂
Sathyam...ini oru divasam kelkam ah news thamasiyathe
ഇനി ഇതിനൊക്കെ കൂടി പബ്ലിസിറ്റി കൊടുത്തിട്ട് വേണം എയർലൈൻസ് ഉദ്യോഗസ്ഥർ ഇവിടുന്ന് തന്നെ കൊണ്ടുപോകുന്ന കെട്ടെല്ലാം അഴിച്ചു പരിശോധിക്കാൻ
കഴിഞ്ഞ 7 - 8 വര്ഷമായിട്ടു നമ്മള് കൊണ്ടുപോന്നുണ്ട് കോയാ ..
തെര്മോക്കോള് ബോക്സ് , ദീപ് ഫ്രീസി ചെയ്ത മീനു , ബ്ലൂ ഐസ് ..
അത്രേ വേണ്ടു .. ഡയറക്റ്റ് ഫ്ലൈറ്റ് ആണേൽ, 1 4 മണിക്കൂർ കഴിഞ്ഞാലും ഫ്രോസൺ ആയി ഇരിക്കും ..
വീട്ടുകാർക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ഗിഫ്റ് ആണ് ..
ഇത് പുതിയ വാർത്ത ഒന്നുമേയല്ല. 10 വർഷം മുൻപ് കുവൈറ്റിൽ നിന്ന് ഇത് ചെയ്തു തുടങ്ങിയ എൻറെ മൈലപ്രകാരൻ സുഹൃത്തുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ ഞാനും 8 kg കൊണ്ടുപോയിരുന്നു. വേണമെന്ന് വച്ചാൽ നമുക്കും പറ്റും. ഒരു തുള്ളി വെള്ളംചോർച്ച ഇല്ലാതെ, മണം ഇല്ലാതെ നമ്മുടെ luggage-നൊപ്പം ഇത് പോകും. നിങ്ങളും ട്രൈ ചെയ്തോളൂ
താങ്കള്‍ക്ക് ഇത് ഒരു പുതിയ വാർത്ത ആവില്ല, പക്ഷേ ഇത് അറിയാത്തവരാണ് കൂടുതലും..so അറിയാത്തവര്‍ അറിയട്ടെ..ഇതുപോലെ താങ്കളും ഒരു ദിവസം അറിഞ്ഞത്കൊണ്ടല്ലേ ഇപ്പൊ parajathu..
നമ്മുടെ നാട്ടിലെ രുചി എവിടെയും കിട്ടില്ല
Aaru paranju,, gulfil Aaanu taste
നമ്മളെ വാഹിദിക്ക💚💚💚
ഇനി കോഴോട് ബീച് കൂടി പാർസൽ അയക്കുമെന്ന് പറയാമായിരുന്നു
ഡിയർ റിപ്പോർട്ടർ.... Salman ഫിഷ് എവിടാ ലൈവ് കിട്ടുന്നെ എന്നറിയോ.. അതും gcc countri ഇൽ...
കഴിഞ്ഞ പ്രാവശ്യം ഞാൻ 5 kg കൊണ്ടുപോയി .....❤
Excellent presentation. I think more ice is nessaray to cover the fish from decay.
Njan nattinu dubaile kodu vararund😊fish..chicken..beef..koduvararum oru kozappavum undavarila frozen chidittu
നമ്മളെ വാഹിദ് ക്ക അല്ലെ 🥰പൊളിച്ചു
പറഞ്ഞത് ശരിയാണ്.ആയിരം പല്ലി നമ്മുടെ നാട്ടിൽ കാണാനില്ല
കൊച്ചിയിലേക്ക് വരൂ..
Meen kandittu tinnaan tonnunnilla. Frame cheytu sookshikkaam. Enna clean aanu. ❤
Charitram vazhi marum bro 👍
ഇവിടത്തെ മീൻ തിന്നാ ചത്തു പോകുമെന്ന് അറിയാമല്ലേ 😂
Vahidey polichu 👍👍👍
സൂപ്പർ 👌👌👌
Vahidkka❤
അഭിനയ സിംഹങ്ങളെ നമിച്ചു
മിക്കവാറും കസ്റ്റംസ് കാർ ഫ്രൈ ചെയ്തോളും 😊
ഇത് സാർമോൺ 2008 മോഡൽ 2500ആണ് ചോദിക്കുന്നെ നെഗോഷ്യബ്ൾ 😂😂ഇത് ചാള തേർഡ് ഓണർ 2230ആണ് ചോയ്ക്കുന്നെ..... 2020BS 6മോഡൽ 😂😂😂🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤩👌
4,5 കൊല്ലം മുന്നേ ഞങ്ങളൊക്കെ കൊണ്ടു വന്നിട്ടുണ്ട്
വാഹിദ് ബ്രോ 😍
Njangel ellam kore aayi kondu povunnu😊 packing ice Bagil ittanu kodu povaaru ..melttaavaathirikkaanulla bags and packets kittum...ulli sliver colour ullad..
നല്ലൊരു വെറൈറ്റി പരസ്യം 😂
Excellent
വാഹിദ്ക്ക🥰
Hi wahid Dubai ❤ now real hero
Njangalum kondu pokarundu fish .thale divasam vangi freezeril vekkum.nattilethumbolekku just ice vidunnundavullu
ബ്രോ, അഭിനന്ദനങ്ങൾ, 👌
Good job
ഹാർബറിന്റെ പിറകിൽ വീടുള്ള ഞാൻ😄
നല്ല ഫ്രഷ് മീൻ കിട്ടുകയാണെങ്കിൽ നാട്ടിലെ മീൻ തന്നെയാണ് രുചി..... കൊച്ചിൽ ഐസ് പോലും ഇടാത്ത നല്ല മീൻ കിട്ടുന്ന സ്ഥലങ്ങൾ ഉണ്ട് വാഹിദ്.....
Ithil kaanunna ella fishum natil kittumo
എന്റെ അനുഭവത്തിൽ ഗൾഫിലെ മീനിന് രുചി കുറവാണു
@@bijinroadvila yes
Vahid bro🥰
അറബികൾ തിന്നുന്ന മീൻ നാട്ടിൽ വെച്ചാൽ ചക്കക്കൂട്ടാൻ ഉണ്ടാക്കിയ പോലെയിരിക്കും
വെക്കേണ്ട രീതിയിൽ വെച്ചാൽ ഒന്നും ആവില്ല 😜
എന്തായാലും മീനും കൂടിയേ നാട്ടിലേക്ക് കൊണ്ടുപോകാൻ ബാക്കിയുള്ളു 🥴…ഇനി കുടുംബക്കാർ മീനിന്റ list മാത്രേ അയക്കാൻ ബാക്കി ഉണ്ടാകൂ 😅😁
@@Shyamfakkeerkollam7890 എന്നാലും ശരിയാവൂല.
വാഹിദ് ദുബായ് പരപ്പനങ്ങാടി സ്വദേശി
സോഷ്യൽ മീഡിയയിൽ സജീവം
Sheri...😊
മക്കയിൽ നിന്ന് 2012. മുതൽ ഞാൻ മൽസ്യം പല തവണ നാട്ടിലെക്ക് എന്റെ കൂടെ കൊണ്ട് പോയിട്ടുണ്ട് ഇത് ഇത്ര വലിയ കാര്യമല്ല
ഇനിയും നാട്ടിലെക്ക് കൊണ്ട് പോകും ഇൻസാ അള്ളാ
Njan ithu 8 kollam aayi meen vangi naatil kondu pogarundu, salmon hammour neymeen okkae aanu kondu pogaru, cut cheythu masala puratti , ice bag ill vechu kondu pogum
അടുത്ത വരവിനു ആ ദുബൈ ശൈഖിനെ ഇങ്ങോട്ടു കൊണ്ടുവരീ.. ഈ നാടൊന്ന് നന്നാക്കണം 😅
Vahid ❤
ഇജ്ജ് മീൻ കൊണ്ട് അല്ല വായി കൊണ്ട് ആണ്.... അടിപൊളി കച്ചോടക്കാരൻ
ഞാൻ കണ്ടുപോകാറുണ്ട്. അത് പറയുമ്പോൾ എന്നോടും പലരും ചോദിച്ചിരുന്നു മീൻ നാട്ടിൽ കൊണ്ടുപോകാൻ പറ്റോന്ന്
Superb 👌 ❤
ഇപ്പോഴത്തെ എല്ലാർക്കും കാര്യങ്ങൾ അറിയാം ഇക്ക......
മീൻ നാട്ടിൽ കൊണ്ട് പോകുന്നത് ആദ്യ മായി ഒന്നും അല്ല ഞങ്ങൾ നാട്ടിൽ വരുബോൾ അധികവും മീനാണ് കൊണ്ട് പോയിരുന്നത് അന്ന് ഇതുപോലെ വൈറൽ ആക്കാൻ കഴിഞ്ഞില്ല
34 year ayi ente hus fish market Abudai ella varshavum fish konduvarum
Pwoli muthe❤❤❤❤
ഡ്രൈ ഐസ് ഉപയോഗിച്ച് പാക്ക് ചെയ്യുക. ഡ്രൈ ഐസ് അലിയുമ്പോൾ വെള്ളം ആവില്ല. നേരിട്ട് വായു ആയി പോകും.
KUWAIT ഇൽ നിന്നും വർഷങ്ങൾക്ക് മുൻപേ തന്നെ ഞങ്ങൾ പച്ചമീനുമായി കൊച്ചിയിലെത്തിയത് കൊണ്ട് ഈ പരസ്യത്തിൽ പുതുമ തോന്നുന്നില്ല.....
പക്ഷേ സത്യത്തിൽ കേരളത്തിൽ മീനിനേക്കൾ നല്ലതും വില കുറവും പലപ്പോഴും ഇത് തന്നെ....
നിങ്ങ പെരിയ രാജാ..
ഇങ്ങനെ കൊണ്ടുപോവാൻ എക്സ്ട്രാ ചെലവ് വരുമോ. ലെഗ്ഗെജിൽ കൊണ്ടുപോവാൻ പറ്റുമോ
salmon farmed aan, Norwegian wild(river/sea) salmon expensive aan affordable alla👍. it's densely farmed fish aan ee salmon (genetically developed salmon)
More over it's is treated with chemicals to dangerous levels. Cancer causing chemicals.
2um available an..
@@ansalali2294 yeahh but wild catch valare kuranjitund. European countries itself retail kuranju. Adhutha seasonil boom aavum
Njan kond povarund.
Ivide rate kuravaa.
Camel meetum kondpovum.
Avidunn nammal beefum acharum oke kondu varille. Adhpole thirich meenum otakavum kond povunnu
കൊതിയാവുന്നു 😍👍🏻👍🏻
പേക്ക് ചെയ്ത സാധനം നാട്ടിലെത്തി തുറന്നുനോക്കുമ്പോൾ കാണില്ലേ എങ്ങനെയാണ് പാക്ക് ചെയ്തതെന്ന് 🤭ഭയങ്കര ബുദ്ധി
👍🙏🙏🙏👍🙏🙏
Music volume reduce a bit...or ask people to talk
മീൻ കടയിലേക്ക് ആളെ ആവശ്യമുണ്ടെങ്കിൽ നല്ല പരിചയ സമ്പന്നനായ ഒരാളുണ്ട് ഞാൻ തന്നെയാണ്
ഇവിടെയും മീൻ വാങ്ങിക്കുമ്പോൾ നോക്കി വാങ്ങിക്കണം അറിയുന്ന ആൾക്കാരുടെ അടുത്ത് നിന്ന് വാങ്ങുക.എനിക്ക് fresh അല്ലാത്ത മീൻ കിട്ടിയിട്ടുണ്ട് ഈ മാർക്കറ്റിൽ നിന്നും
Athu shariyayirikam.... Ennalum cheenjathum shavathil adukkunna valam adichathum onnum undakanulla sadhyatha kurvanu... Natilipo athokeya avaatha
Lulu poyal packing cover kittum... ingane meen kondu pokunna type,,, athil ittu kondu poyal mathi,,,, ith anuu secert
Salmon kondupoyal nalla laabhamama
പൊളിച്ചു
2015 il കൊണ്ട് വന്നിട്ടുണ്ട്
നമ്മളൊക്കെ വർഷങ്ങളായി ലീവിന് നാട്ടിൽ മീൻ കൊണ്ട് പോവാറുണ്ട്
ഹൗ ബല്ലാത്ത ജാതി 😋
വാഹിദിന്റെ ഇടിവെട്ട് ഷർട്ടാണല്ലൊ?
Vahidka poli yan budget yetra yavum
Meen thinnanamengil dubai yil thanne poanam😋😋😋😋😋😋
കേരളത്തിൽ കടൽ ഉണ്ട് രാജസ്ഥാൻ മരുഭൂമിയിൽ മണ്ണിലെ കാറ്റ് ഐയാകലെ
ഇദ്ദേഹം കടപ്പുറം ഏരിയയിൽ ആണ്
ഇവിടുന്ന് അവിടെ പോകും
അവിടെന്ന് തിരിച്ച് ഇവിടെ വരും 🤭🤦🏻♂️
എന്റെ അയൽവാസി വളരെ മുമ്പ് ബഹറിനിൽ നിന്ന് നാട്ടിലേക്ക് മീൻ കൊണ്ട് വരാറുണ്ട് അത് കൊണ്ട് എനിക്ക് വലിയ പുതുമ ഇല്ല
Gulfile meen onu ruchi elaa. Naatile meenanu nalla ruchi.
എന്റെ ഇസ്ലാം എത്ര സുന്ദരം... 💕💕💕
Itra fresh fish itrayum kadal ulla nammude nattile janangalku swapnam kamane kazhiyooo....
Clean and cut well,freeze 3-4 days before and cooly can carry to kerala in the freezer bag
It will still remain Freezed once reaching home
ഇതെന്നാ എയർപോർട്ടോ മാർക്കറ്റോ. 😃
വട്ട്......നാട്ടിലെ മീനാണ് രുചി....
ഇവിടെ ഒരു തോട്ടിൽ ചൂണ്ടൽ ഇട്ടാൽ ഇല്ല ലൈവ് ഫ്രഷ് മീൻ കിട്ടും 🤔
പിന്നല്ല.
ആ മരുഭൂമിയിലെ എവിടെ കിട്ടും 😅😅
Price different onnum paranjilla
എല്ലാവർഷവും ഒട്ടകം ആട് ഇറച്ചി കൊണ്ടുപോയിരുന്നു നമ്മളോടാ ദാസാ...
എങ്ങനെയാണ് പാക്ക് ചെയ്തത്
ഗൾഫിലെ മീനിന് നാട്ടിലെത്തിനേക്കാൾ ടേസ്റ്റ് ആണ്
അവിടെ അയൊണ്ട് വലിയ ചെമികൽ ഇടാൻ പറ്റുല്ലല്ലോ 😅