Duplicate bags aaanu , brand should take legal action against such duplicate manufacturers, oru company varshangal aayi undakunna goodwill ithupole ullavar chumma oru companyum ittu copy cheyyunnu. kashtam !
I'm not against his business.. let him do 👍🏻. *But why ?* all the bags are duplicates ? Skybags , Wildcraft and FastTrack bags are not made by manufacturers like him.. ???? I don't think these big brands outsource manufacturing to other individuals Why is he selling fake ones ? If he makes a new bag 🎒 then let him use his *own brand name* !!!!! Everything is fishy here
I'm not against his business.. let him do 👍🏻. *But why ?* all the bags are duplicates ? Skybags , Wildcraft and FastTrack bags are not made like manufacturers like him.. ???? Why is he selling fake ones ? If he makes a new bag 🎒 let him use his own brand name !!!!!
വ്യവസായ സൗഹൃദ കേരളം.കട്ടക്ക്കൂടെനിൽക്കുന്നതൊഴിലാളികൾപൊളിതന്നെ.ഒരുലക്ഷംസംരഭത്തിൽ ഇതും പെടുമോ.തള്ള്കാരൊക്കെഎവിടെപോയ്.വലിയതള്ളുമായ്പുറകെവരുമായിരിക്കും.അല്ലെ.ഇപ്പംശരിയാക്കിതരുംനമ്മുടെസർക്കാരല്ലെ.
@@muzammilkandikkal8473നോൺ ബ്രാൻഡഡ് പ്രൊഡക്ട് വിൽക്കുന്ന (ചെരുപ്പ്, ബാഗ് മുതലായവ ) കടക്കാരുടെ ലാഭം 100% മുതൽ 200% വരെ ആണ്, അതാണോ ന്യായമായ കച്ചവടം?800രൂപക്ക് ഹോൾസെയിൽ റേറ്റിൽ കിട്ടുന്ന സാധനം 2500mrp ഇട്ട് 100അല്ലെങ്കിൽ 200രൂപ ഡിസ്കൗണ്ട്ൽ തരുന്നു!ലാഭം 1500rs(188%)!! manufacture ചയ്യുന്നവന് കിട്ടുമോ ഈ ലാഭം!
@@muzammilkandikkal8473 അദ്ദേഹത്തോട് കടം വാങ്ങിയിട്ട് അത് തിരികെ കിട്ടാത്തത് കൊണ്ടാണ് ഇങ്ങനെ അദ്ദേഹത്തിന് റോഡിൽ ഇറങ്ങി കച്ചവടം നടത്തേണ്ടി വന്നത് എന്ന് കൂടി ഓർക്കുക
ഇത് സർക്കാർ അല്ല ഉത്തരവാദി.. റീട്ടെയിൽ കച്ചവടക്കാർ ആണ്.. മാക്സിമം വിലപേശി സാധനം വാങ്ങി വിൽക്കും..പക്ഷെ suppliers ന് പൈസ കൊടുക്കില്ല.. ഇനി നമ്മൾ കൊടുത്തില്ലെങ്കിൽ അവർ റെഡി ക്യാഷ് കൊടുത്ത് അന്യസംസ്ഥാനങ്ങളിൽ പോയി വാങ്ങും അത്രക്കും നമ്മെ പോലുള്ള വരുടെ പൈസ തരില്ല...ഞാനും ഇതിന് ഒരു ഇരയാണ്...
പ്രിയ സുഹൃത്തേ ഈ വീഡിയോ നിങ്ങൾക്ക് നല്ലത് ലേറെ ഒരുപാട് ദുഃഖങ്ങൾ ഉണ്ടാകും എല്ലാ ബ്രാൻഡഡ് കമ്പനിയുടെയും ലോഗോ മറ്റും ഉപയോഗിച്ചാൽ അവർ നിയമപരമായി താങ്കൾക്കെതിരെ കേസ് കൊടുക്കാം നിർബന്ധിതരാകും താങ്കൾ താങ്കളുടെ കമ്പനി നാമത്തിൽ തന്നെ ബ്രാൻഡുകൾ ഇറക്കാൻ ശ്രമിക്കുക, പ്രിയപ്പെട്ട റിപ്പോർട്ടർ ഈ കാര്യങ്ങൾ ഒന്ന് താങ്കൾക്ക് ശ്രദ്ധിക്കാമായിരുന്നു fast track,hp അങ്ങനെയുള്ള പ്രമുഖ കമ്പനികളുടെ കോപ്പി സാധനങ്ങളാണ് അദ്ദേഹത്തിന് ഇനി മുന്നോട്ടുള്ള വഴിയിൽ നിയമനടപടിക്ക് കാര്യം ആകും അത് ഉറപ്പ്
താങ്കൾക്ക് ഞങ്ങളുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു ,ഇനിയും കൂടുതൽ പാതയോരങ്ങളിൽ കച്ചവടം ചെയ്തു വിജയിക്കുകയും, കൂടെയുള്ള ജീവനക്കാരുടെ ജീവിതവും പച്ചപിടിക്കട്ടെ.

Adidas, HP, Dell, fast-track, Wildcraft, skybags എന്നിവയെല്ലാം registered ബ്രാൻഡുകളാണ്. ഇവ ഡ്യൂപ്ലിക്കേറ്റ് ബാഗുകളാണ്. Trademark ലംഘനം. ഒറിജിനൽ കമ്പനി ഇക്കാര്യം അറിഞ്ഞാൽ അയാൾ കുഴപ്പത്തിലാകും..
ഒരു സാധാരണ മനുഷ്യനോടുള്ള കടുത്ത അനീതി തുറന്നുകാട്ടിയ റിപ്പോർട്ട് ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ. അനീതിയും അസത്യവും അധർമ്മവും ഗൂഢാലോചനയും തുറന്നു കാട്ടുന്നതിൽ റിപ്പോർട്ടർ ചാനൽ എന്നും മുന്നിൽ തന്നെയുണ്ട്. ഈ റിപ്പോർട്ടിംഗ് ചെയ്യലിലൂടെ ദശ ലക്ഷക്കണക്കിന് ആളുകളിലേക്ക് ഈ വാർത്ത എത്തിക്കഴിഞ്ഞു. ഇനി താമസിയാതെ അദ്ദേഹത്തിൻറെ മാന്യമായ ബിസിനസ് വൻ വിജയമായി തീരുകയും അദ്ദേഹത്തിന് കടബാധ്യതകൾ തീരുകയും ചെയ്യും. No doubt. Well done Go ahead, We, the Common people extend our unconditional love and support towards the Reporter Channel.
സ്കൂൾ സീസൺ വരുന്നുണ്ട്, ചേട്ടാ. ധൈര്യമായി മുന്നോട്ടു പോകൂ. ഞങ്ങളെല്ലാം കൂടെയുണ്ട്. ഞങ്ങളുടെ കുഞ്ഞുങ്ങൾക്കും പുതിയ ബാഗുകൾ വേണം. ചേട്ടൻ തീർച്ചയായും വിജയിക്കും. തോറ്റുകൊടുക്കരുത്. 🙏
I'm not against his business.. let him do 👍🏻. *But why ?* all the bags are duplicates ? Skybags , Wildcraft and FastTrack bags are not made by manufacturers like him.. ???? I don't think these big brands outsource manufacturing to other individuals Why is he selling fake ones ? If he makes a new bag 🎒 then let him use his *own brand name* !!!!! Everything is fishy here
@Mohammed Basheer I'm not against but .. people should know when they comment something like this. Even big companies spend crores of Rs in R & D and they also employ people. Making fake counterfeit products is a crime !! *Know that first* When something is bad..I will say it's bad.. ok ! If my dad steals money 💰.. I would definitely point what is wrong than supporting him [that doesn't mean I'm against my dad..I would obviously correct him ] So this guy can also easily *make bags without same names as that of Original brand* Now it's my wish to comment based on my likes and reply to any comment I wish .. okay !! If I comment only on a single post, then who would know ??? So if people have posted here.. I'm replying back to them. Why are you interested in unnecessarily talk here ?
ചേട്ടാ ... സ്കൂൾ സീസൺ ആവുമ്പോൾ നേരിട്ട് സ്കൂളിൽ നിന്നും ഓർഡർ എടുക്കു അതുപോലെ convent sales simple ആയിട്ട് കിട്ടും...1piece പോവുന്നിടത് bulk ഓർഡർ കിട്ടും...... Credit കൊടുക്കരുത് ഒരിക്കലും
😂😂😂 Adidas, HP, Dell, fast-track, Wildcraft, skybags എന്നിവയെല്ലാം registered ബ്രാൻഡുകളാണ്. ഇവ ഡ്യൂപ്ലിക്കേറ്റ് ബാഗുകളാണ്. Trademark ലംഘനം. ഒറിജിനൽ കമ്പനി ഇക്കാര്യം അറിഞ്ഞാൽ അയാൾ കുഴപ്പത്തിലാകും..😂😂😂
I'm not against his business.. let him do 👍🏻. *But why ?* all the bags are duplicates ? Skybags , Wildcraft and FastTrack bags are not made by manufacturers like him.. ???? I don't think these big brands outsource manufacturing to other individuals Why is he selling fake ones ? If he makes a new bag 🎒 then let him use his *own brand name* !!!!! Everything is fishy here
Full support ✌️✌️👏ഇദ്ദേഹം പറയുന്ന വില സത്യമാണ് കാരണം ഞാൻ ഇൗ ബാഗ് sales retail വിൽപ്പനയിൽ നിന്നട്ടുണ്ട് അതുകൊണ്ട് wholesale വില എന്താണ് എന്ന് എനിക്ക് അറിയാം പുള്ളി പറയുന്ന വില തന്നെയാണ് wholesale rate....
ഇദ്ദേഹത്തിന്റെ അവസ്ഥ തന്നെയാണ് എനിക്കും ...കേരളത്തിലെ കച്ചവടക്കാരിൽ ഒരു വിഭാഗം ആളുകൾ suppliers നെ നശിപ്പിക്കാൻ വേണ്ടി കച്ചകെട്ടി ഇറങ്ങിയപോലെയാണ്.. ഒരു ദയവുമില്ല ജപ്തി നോട്ടീസ് വന്നു എന്ന് പറഞ്ഞാൽ പോലും ഒരു കുലുക്കവുമില്ല... സാധനം വിറ്റുപോയാലും പൈസ ഒരിക്കലും തരില്ല... വേറെ ആളുകളുടെ കയ്യിൽ നിന്നും വാങ്ങിക്കും.. അവർക്ക് കൊട്ടാരങ്ങൾ ഉണ്ട് പ്രീമിയം കാറുകൾ ഉണ്ട് അതിനൊക്കെ മുടക്കാൻ പണമുണ്ട് ആ പണം മറ്റുള്ളവൻറെ സാധനങ്ങൾ വിറ്റ് മുതൽ പൈസ പോലും കൊടുക്കാത്തത് ആണ്..ദയവ് ചെയ്ത് retail കച്ചവടക്കാർ ഇത് വായിക്കുന്നുണ്ടെങ്കിൽ ഒരൽപ്പം ദയ മൊത്ത കച്ചവടം നടത്തുന്നവരോട് കാണിക്കാൻ അപേക്ഷ.. ഈ വിഭാഗത്തെ നശിപ്പിച്ചാൽ നിങ്ങളും വൈകാതെ നശിക്കും
എല്ലാവരും കൂടെയുണ്ടെന്ന് പറയുന്നവരുണ്ടാകും പക്ഷേ തെരുവിൽ കച്ചവടം ചെയ്യുന്നവർക്കെതിരെ പഠിപ്പും വിദ്യാഭ്യാസവും ഉണ്ടെന്ന് പറയുന്നവരായിട്ടുള്ള ഉദ്യോഗസ്ഥർ തെരുവ് കച്ചവടക്കാരെ കാണുന്നതന്നെ കഞ്ചാവും മയക്കുമരുന്നും മദ്യവും കച്ചവടം ചെയ്യുന്നവരെപ്പോലെയാണ് നോക്കിക്കാണുന്നത് അനുഭവം ഗുരു ദൈവം ഈ ചേട്ടനെ ഈ പറയുന്ന ഉദ്യോഗസ്ഥരെ തൊട്ട് കാത്തു രക്ഷിക്കട്ടെ 🙏 എവിടെയും കച്ചവടം ചെയ്ത് ജീവിക്കാൻ പോലും സമ്മതിക്കില്ല ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരെന്ന ജന്തുക്കൾ ....
നമ്മുടെ കടകളിൽ നിന്ന് 1300 രൂപയ്ക്ക് വാങ്ങുന്ന സ്കൂൾ ബാഗ് hp ലേബൽ ചെയ്ത ബാഗ് ഞാൻ നമ്മുടെ കേരള ബോർഡറിൽ നിന്ന് ഒന്നിന് 300 രൂപയ്ക്ക് നാലെണ്ണം വാങ്ങിയതാണ് ഹൊസൂർ നിന്ന് ഇത് വടക്ക് ഭാഗത്ത് റോഡിലെ കച്ചവടമാണ് ചേട്ടൻ സൂപ്പറാണ് സൂപ്പർ മാർക്കറ്റിംഗ്
മതത്തിന്റെയും രാഷ്ട്രീയ വിശ്വാസങ്ങളുടെ പേരിലും പലപ്പോഴും കേരളീയരായ നമ്മൾ പോർവിളിക്കുന്നത് കാണുമ്പോൾ ഇതാണോ നമ്മുടെ സംസ്കാരം എന്ന് ചിന്തിച്ചിട്ടുണ്ട് പക്ഷേ ഒരു മനുഷ്യന്റെ കണ്ണ് നനഞ്ഞാൽ മതവും രാഷ്ട്രീയവും മാറ്റി വെച്ചു കേരളീയർ ഒറ്റകെട്ടായി അദ്ദേഹത്തോടൊപ്പം നിൽക്കുന്നത് കാണുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നു. മറ്റുള്ളവരുടെ വേദനയും സങ്കടങ്ങളും തങ്ങളുടെ വേദനയായി കാണുന്ന മനുഷ്യർ വേറെ എവിടെയുണ്ട്.ഇതുപോലുള്ള വാർത്തകളുടെ comments കാണുമ്പോൾ ആണ് നന്മ വറ്റാത്ത ഹൃദയം ഉള്ളവരാണ് ഭൂരിഭാഗം മലയാളികൾ എന്ന് മനസിലാക്കാൻ പറ്റുന്നത്. നൗഷാദ് ഇക്ക ഞങ്ങൾ ഉണ്ട് കൂടെ.
ചേട്ടൻ ഹോം delivary കൂടി ചെയ്യാൻ നോക്ക്.... ഒരിക്കലും തോൽക്കില്ല... കള്ളന്മാരും കരിച്ചന്തകച്ചവടo ചെയ്തു ജനങ്ങളെ പറ്റിക്കുന്നവരും ഒരിക്കലും ജയിക്കില്ല... ചേട്ടൻ സ്കൂൾ സീസൺ അനുസരിച്ചു സ്കൂളുകൾക്കടുത്തായി ഇതുപോലുള്ള സ്റ്റാളുകൾ ഇടണം..... എല്ലാം നന്നായി വരും... 👍🏻👍🏻👍🏻
വളരെ നല്ലൊരു വെല്ലുവിളിയാണ് , താങ്കൾ മുന്നോട്ട് പോവുക പൊതുജനം നിങ്ങളുടെ പ്രോഡക്ട് തിർച്ചയായും വാങ്ങും , നിങ്ങളോടൊപ്പം നിന്ന നിങ്ങളുടെ തൊഴിലാളികളോട് ഹൃദയം നിറഞ്ഞ നന്ദി . ഒപ്പം ഇങ്ങിനെയൊരു പ്ലാനുമായി പിതാവിനെ പിന്തുണച്ച മകനും ഒരു വലിയ സല്യൂട്ട് . താങ്കൾ വിജയിക്കും ഉറപ്പാണ്
Online store koode thudangu, kadayil kodukkathe ellam ningal thanne sell cheyyu, Njanum oru online store cheyyunnund, shopil vilkanengil avar nammalk cheriya labam endhengilum tharullu, nammalk alle pani full, so nammude product maximum nammal thanne market cheyyuka❣️ All the best and big salute to the labourers who stay with him during his bad days👍👍👍
ഇദ്ദേഹത്തിനെ കേരളത്തിലെ നല്ലവരായ വ്യാപാരസമൂഹം സഹായിക്കണം. കടം വാങ്ങിയിട്ട് തിരിച്ച് തരാത്ത സ്ഥാപനങ്ങളുടെയും അതിന്റെ മുതലാളിമാരുടെയും പേരും റോഡിൽ അടിച്ച് വെക്കണം.
സാധനം സപ്ലെ ചെയ്ത് cash പിരിച്ചെടുക്കൽ വലിയ സാഹസമാണ്. നല്ല കച്ചവടക്കാരുമുണ്ട്. മാനുഷിക പരിഗണന തീരെ ഇല്ലാത്തവർ മറ്റുള്ളവർക്കു കൂടി ചീത്ത പേരുണ്ടാക്കുന്നു
ഹലോ നൗഷാദ് അസ്ലം അലൈക്കും ആത്മഹത്യ ഒന്നിനും പരിഹാരമല്ല അല്പാദി ചെയ്യാനും പാടില്ല ധൈര്യം കൈവിടാതെ മുന്നോട്ടുപോവുക എല്ലാം അല്ലാഹു ശരിയാക്കും ഞങ്ങളുടെ എല്ലാവരെയും പ്രാർത്ഥനയുണ്ട് ധൈര്യമായി മുന്നോട്ടുപോവുക
I'm not against his business.. let him do 👍🏻. *But why ?* all the bags are duplicates ? Skybags , Wildcraft and FastTrack bags are not made by manufacturers like him.. ???? I don't think these big brands outsource manufacturing to other individuals Why is he selling fake ones ? If he makes a new bag 🎒 then let him use his *own brand name* !!!!! Everything is fishy here
I'm not against his business.. let him do 👍🏻. *But why ?* all the bags are duplicates ? Skybags , Wildcraft and FastTrack bags are not made by manufacturers like him.. ???? I don't think these big brands outsource manufacturing to other individuals Why is he selling fake ones ? If he makes a new bag 🎒 then let him use his *own brand name* !!!!! Everything is fishy here
2 - 3 ദിവസം മുന്നേ അവിടെ നിന്നും ഒരു ടിഫിൻ ബാഗ് വാങ്ങിയിരുന്നു. അന്ന് ഇതൊന്നും അറിഞ്ഞിരുന്നില്ല.... നല്ല ക്വാളിറ്റി ഉള്ള ബാഗ് തന്നെ ആണ്.... ഇനിയും കൊല്ലം പോകുന്ന വഴിക്ക് ആവശ്യം ഉള്ള സാധനം വാങ്ങാൻ മറക്കില്ല.... Go Ahead Noushad Ikka.... ഞങ്ങൾ കൂടെ ഉണ്ട്.... കുറേ കുത്തക ഉള്ളവർ വിചാരിച്ചാൽ ഇവിടെ ആരെയും തളർത്താൻ ആകില്ലെന്ന് താങ്കൾ തെളിയിച്ചു.....
മുമ്പോട്ട് പോകാൻ അല്ലാഹു ക്ഷമ നൽകട്ടെ ആമീൻ, സ്കൂൾ പൂട്ടി തുറക്കുന്ന സമയം നല്ല കച്ചവടം ഉണ്ടാവും ധൈര്യമായി മുന്നോട്ട് പോവുക . ഈ ചാനൽ തന്നെ നിങ്ങൾ വിജയിച്ച വീഡിയോ കൊണ്ടുവരും
തകർന്ന് അടിഞ്ഞ സമയത്തും കൈ വിടാതെ കൂടെ നിന്ന തൊഴിലാളികൾ ❤️keep going sir
അതാണ് 👍🏻👍🏻
Workers'nu big salute
പടച്ചവൻരക്ഷിക്കട്ടെ!
Start online delivery
പടച്ചോൻ കൈവിടില്ലാ സഹോദരാ
Thank you Reporter TV. നിങ്ങൾ തുടർന്നും കൂടുതൽ ഇങ്ങനെയുള്ളവരെ Support ചെയ്യുക .
Duplicate bags aaanu , brand should take legal action against such duplicate manufacturers, oru company varshangal aayi undakunna goodwill ithupole ullavar chumma oru companyum ittu copy cheyyunnu. kashtam !
@@varunsreevalsan8593 athin ne ethadaa myree
@@meditationtime543 Amma padipicha samskaram Aan Alle 😂
I'm not against his business.. let him do 👍🏻.
*But why ?* all the bags are duplicates ?
Skybags , Wildcraft and FastTrack bags are not made by manufacturers like him.. ????
I don't think these big brands outsource manufacturing to other individuals
Why is he selling fake ones ?
If he makes a new bag 🎒 then let him use his *own brand name* !!!!!
Everything is fishy here
ആ പാവം മനുഷ്യനെ ആരും കൈവിടരുത് എല്ലാ പേരും ഷെയർ ചെയ്യണം
ചെട്ടന്റെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട് .........ധൈര്യമായി മുന്നോട്ട് പൊയ് ക്കൊ...🤘🤘🤘🤘🤘🤘
മുന്നോട്ട് പോകാൻ പറ്റില്ല ബേഗുകൾ ആൾക്കാർ കൊണ്ടുപോകും
CHETTANTE MOBILE EDANAM ELLAVARUM VANGUM 👍🏼👍🏼👍🏼👍🏼
God will bless you
@@khalidrahiman അതെന്താടാ.
I'm not against his business.. let him do 👍🏻.
*But why ?* all the bags are duplicates ?
Skybags , Wildcraft and FastTrack bags are not made like manufacturers like him.. ????
Why is he selling fake ones ?
If he makes a new bag 🎒 let him use his own brand name !!!!!
തോൽക്കാൻ മനസില്ലങ്കിൽ പിന്നെ
എല്ലാം ഒരു ലഹരിയാണ്
big suport 🤘❤️
രാഷ്ട്രീയമോ, മതമോ നോക്കാതെ എല്ലാവരും ഇവരെ സപ്പോർട് ചെയ്യാൻ മുന്നിട്ടിറങ്ങണം
ഇത് നല്ലൊരു മാർക്കറ്റിംഗ് സധൈര്യം മുന്നോട്ടുപോകു
വ്യവസായ സൗഹൃദ കേരളം.കട്ടക്ക്കൂടെനിൽക്കുന്നതൊഴിലാളികൾപൊളിതന്നെ.ഒരുലക്ഷംസംരഭത്തിൽ ഇതും പെടുമോ.തള്ള്കാരൊക്കെഎവിടെപോയ്.വലിയതള്ളുമായ്പുറകെവരുമായിരിക്കും.അല്ലെ.ഇപ്പംശരിയാക്കിതരുംനമ്മുടെസർക്കാരല്ലെ.
Njangal koodeyund dairyamayi thudarnoloo
👍👍👍പതറാതെ മുൻപോട്ട് പോകൂ സഹോദരാ ദൈവം എപ്പോഴും കൂടെയുണ്ട് 👍👍👍👍
ഈ പറഞ്ഞ ദൈവം തന്നെയല്ലേ ഇയാളെ ഈ കോലത്തിൽ ആക്കിയത് ?😔🙏
ഡൈബം ഇണ്ടായൊണ്ട് ആ ചേട്ടൻ രക്ഷപെട്ടു.. 🥹
Hi
@@dannydominic7959 കഞ്ചാവ് ഓളി 🐖
@@Themanwithholywounds ഓക്കേ ഡാ.. Bei ഡാ
ഗുഡ് ഐഡിയ ഇതുപോലെ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കണം ഇത്ര വിലകുറവിൽ കിട്ടുമ്പോൾ ജനങ്ങൾ വാങ്ങും നിങ്ങളെ വിജയിപ്പിക്കുക തന്നെ ചെയ്യും 😍
Enthu vidditham?
Nyayamaya profit eduthu vilkunnarkum budhimutalle adhu...Bag manufacturer aanu adheham.but vaanghi vilkunnavar enghine vilkum. I mean aareyum budhi.utikkathe vilkunnavar.....
Exactly. Online purchasing available aakkiyal ningalkku sales koodum. Best wishes.
@@muzammilkandikkal8473നോൺ ബ്രാൻഡഡ് പ്രൊഡക്ട് വിൽക്കുന്ന (ചെരുപ്പ്, ബാഗ് മുതലായവ ) കടക്കാരുടെ ലാഭം 100% മുതൽ 200% വരെ ആണ്, അതാണോ ന്യായമായ കച്ചവടം?800രൂപക്ക് ഹോൾസെയിൽ റേറ്റിൽ കിട്ടുന്ന സാധനം 2500mrp ഇട്ട് 100അല്ലെങ്കിൽ 200രൂപ ഡിസ്കൗണ്ട്ൽ തരുന്നു!ലാഭം 1500rs(188%)!! manufacture ചയ്യുന്നവന് കിട്ടുമോ ഈ ലാഭം!
Oro jillayilum mari mari cheuuuka.
@@muzammilkandikkal8473 അദ്ദേഹത്തോട് കടം വാങ്ങിയിട്ട് അത് തിരികെ കിട്ടാത്തത് കൊണ്ടാണ് ഇങ്ങനെ അദ്ദേഹത്തിന് റോഡിൽ ഇറങ്ങി കച്ചവടം നടത്തേണ്ടി വന്നത് എന്ന് കൂടി ഓർക്കുക
ധൈര്യമായി മുന്നോട്ടു പോകൂ...താങ്കളെ ആശ്രയിച്ച് ജീവിക്കുന്ന ജീവനക്കാരുടെയും നാട്ടുകാരുടേയും സപ്പോർട്ട് എപ്പോഴും ഉണ്ടാകട്ടെ...
കണ്ണ് നിറഞ്ഞു പോയി...ക്റഷിക്കാരുടെ അതേ അവസ്ഥ.... തൊഴിലാളി കൾക്ക് നമസ്കാരം... നൗഷാദ് ഇക്ക തളരരുത്... പ്രാർത്ഥിക്കാം
വിജയിക്കണം എന്ന് തീർച്ചപ്പെടുത്തി ഇത് പോലെ ജീവിക്കണം.
ഇയാളുടെ കടങ്ങൾ ഏറ്റവും പെട്ടന്ന് വീടി കിട്ടട്ടെ... എല്ലാ ജനനങ്ങളും സഹകരിക്കുക 😎😎😎😎
കേരളം വ്യവസായ സംരംഭകർക്ക് നല്ല ഇടമാണെന്ന് പറയുന്ന സർക്കാർ ! ഒരു മുതലാളി റോഡുവക്കിൽ സ്വന്തം വ്യവസായവുമായി കേഴുന്നു.
ബിഗ് സല്യൂട്ട് ഈ വ്യവസായിയ്ക്ക്
🙏🏼🙏🏼...കടക്കാർ പൈസ കൊടുക്കാത്തത് സർക്കാർ എന്ന ചെയ്തു വാണം
താങ്കൾക്ക് ചെവി കേൾക്കില്ലേ 🤦♂️, കടക്കാർ കാശ് കൊടുക്കുന്നില്ല എന്ന്
സംഘടനയ്ക്ക് പറഞ്ഞ സംഭാവന കിട്ടിക്കാണില്ല
@@johnsamuel1602 😄😄
ഇത് സർക്കാർ അല്ല ഉത്തരവാദി.. റീട്ടെയിൽ കച്ചവടക്കാർ ആണ്.. മാക്സിമം വിലപേശി സാധനം വാങ്ങി വിൽക്കും..പക്ഷെ suppliers ന് പൈസ കൊടുക്കില്ല.. ഇനി നമ്മൾ കൊടുത്തില്ലെങ്കിൽ അവർ റെഡി ക്യാഷ് കൊടുത്ത് അന്യസംസ്ഥാനങ്ങളിൽ പോയി വാങ്ങും അത്രക്കും നമ്മെ പോലുള്ള വരുടെ പൈസ തരില്ല...ഞാനും ഇതിന് ഒരു ഇരയാണ്...
പ്രിയ സുഹൃത്തേ ഈ വീഡിയോ നിങ്ങൾക്ക് നല്ലത് ലേറെ ഒരുപാട് ദുഃഖങ്ങൾ ഉണ്ടാകും എല്ലാ ബ്രാൻഡഡ് കമ്പനിയുടെയും ലോഗോ മറ്റും ഉപയോഗിച്ചാൽ അവർ നിയമപരമായി താങ്കൾക്കെതിരെ കേസ് കൊടുക്കാം നിർബന്ധിതരാകും താങ്കൾ താങ്കളുടെ കമ്പനി നാമത്തിൽ തന്നെ ബ്രാൻഡുകൾ ഇറക്കാൻ ശ്രമിക്കുക, പ്രിയപ്പെട്ട റിപ്പോർട്ടർ ഈ കാര്യങ്ങൾ ഒന്ന് താങ്കൾക്ക് ശ്രദ്ധിക്കാമായിരുന്നു fast track,hp അങ്ങനെയുള്ള പ്രമുഖ കമ്പനികളുടെ കോപ്പി സാധനങ്ങളാണ് അദ്ദേഹത്തിന് ഇനി മുന്നോട്ടുള്ള വഴിയിൽ നിയമനടപടിക്ക് കാര്യം ആകും അത് ഉറപ്പ്
ഒരിക്കലും പരാജയപ്പെടരുത് സധൈര്യം മുന്നേറു.... എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ട് കൂടെയുണ്ട്
താങ്കളുടെ ഈ സംരംഭം തീർച്ചയായും മുന്നേറും സർവ്വേശ്വരൻ സമൃദ്ധമായ അനുഗ്രഹിക്കു
മാറാകട്ടെ🙌 🙏🙏🙏
അങ്ങനെ വേണം ആത്മ വിശ്വാസം കൈവിടരുത് ബിഗ് സല്യൂട്ട്
ഇദ്ദേഹത്തിന്റ ഒരു വീഡിയോ travel with seban chanalil കണ്ടായിരുന്നു 🙏
എല്ലാ ജില്ലയിലും വരൂ...
ഞങ്ങൾ വിജയിപ്പിച്ചു തരാം....
❤
💓
👍👍
പതറാതെ മുന്നോട്ട് പോവൂ🙌വിജയം നിങ്ങളിലേക്ക് ഉടനെ എത്തും🤗💗
നൗഷാദ് ധൈര്യം കൈ വിടാതെ മുന്നോട്ട് പോകുക. ദൈവം അനുഗ്രഹിക്കട്ടെ 👍
നേരായ മാർഗത്തിലൂടെ മുന്നോട്ട് പോവുന്ന ഈ മനുഷ്യന് അല്ലാഹു എല്ലാ വിധ ബുദ്ധിമുട്ടുകളും മാറ്റികൊടുക്കട്ടെ
വർഗീയത
ഇതിലെന്താ വർഗീയത
താങ്കൾക്ക് ഞങ്ങളുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു ,ഇനിയും കൂടുതൽ പാതയോരങ്ങളിൽ കച്ചവടം ചെയ്തു വിജയിക്കുകയും, കൂടെയുള്ള ജീവനക്കാരുടെ ജീവിതവും പച്ചപിടിക്കട്ടെ.
ധൈര്യമായി മുന്നോട്ട് പോകൂ സഹോദര കൂടെ നിൽക്കുന്നവരെ ദൈവത്തെ പോലെ കാണുക അവരും നിങ്ങളെ അങ്ങനെ തന്നെ കാണും ദൈവം നിങ്ങടെ കൂടെ ഉണ്ട് ധൈര്യമായി ഇരിക്ക 🙏🏿
നിങ്ങളോടു കൂടെ നല്ലവരായ ജനങളുണ്ട്👍
He is totally right. Iam a victim of merchants.I support for his courage.public please help him.
I'm not against his business.. let him do 👍🏻.
*But why ?* all the bags are duplicates ?
Skybags , Wildcraft and FastTrack bags are not made like manufacturers like him.. ????
Why is he selling fake ones ?
If he makes a new bag 🎒 let him use his own brand name !!!!!
@@sammathew1127 maybe he is supplying to these brands. Just as almost all shirt companies purchase garments from the same manufacturer.
@@BGR2024 I don't think so based on the quality I see ..😶
👍👍ആവശ്യക്കാർക്ക് ക്യാഷ് on ഡെലിവറി കൂടി എത്തിച്ചു കൊടുത്താൽ അവന്മാരുടെ കലിപ്പ് തീരും 👍👍👍പിന്നെ തരാനുള്ള കടക്കാരന്റെ പെരും സംഖ്യയും പബ്ലിക്ക് ചെയ്യണം 💪💪
Adidas, HP, Dell, fast-track, Wildcraft, skybags എന്നിവയെല്ലാം registered ബ്രാൻഡുകളാണ്. ഇവ ഡ്യൂപ്ലിക്കേറ്റ് ബാഗുകളാണ്. Trademark ലംഘനം. ഒറിജിനൽ കമ്പനി ഇക്കാര്യം അറിഞ്ഞാൽ അയാൾ കുഴപ്പത്തിലാകും..
👍👍👍🫂
👍👍👍
👌🏻yes
👍
ഒരു സാധാരണ മനുഷ്യനോടുള്ള കടുത്ത അനീതി തുറന്നുകാട്ടിയ റിപ്പോർട്ട് ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ. അനീതിയും അസത്യവും അധർമ്മവും ഗൂഢാലോചനയും തുറന്നു കാട്ടുന്നതിൽ റിപ്പോർട്ടർ ചാനൽ എന്നും മുന്നിൽ തന്നെയുണ്ട്. ഈ റിപ്പോർട്ടിംഗ് ചെയ്യലിലൂടെ ദശ ലക്ഷക്കണക്കിന് ആളുകളിലേക്ക് ഈ വാർത്ത എത്തിക്കഴിഞ്ഞു. ഇനി താമസിയാതെ അദ്ദേഹത്തിൻറെ മാന്യമായ ബിസിനസ് വൻ വിജയമായി തീരുകയും അദ്ദേഹത്തിന് കടബാധ്യതകൾ തീരുകയും ചെയ്യും. No doubt.
Well done Go ahead, We, the Common people extend our unconditional love and support towards the Reporter Channel.
സഹോദരാ..നല്ല മനസ്സോടെ മുന്നോട്ട്.. ദൈവ സഹായം കൂടെയുണ്ടാവും..!
സ്കൂൾ സീസൺ വരുന്നുണ്ട്, ചേട്ടാ. ധൈര്യമായി മുന്നോട്ടു പോകൂ. ഞങ്ങളെല്ലാം കൂടെയുണ്ട്. ഞങ്ങളുടെ കുഞ്ഞുങ്ങൾക്കും പുതിയ ബാഗുകൾ വേണം. ചേട്ടൻ തീർച്ചയായും വിജയിക്കും. തോറ്റുകൊടുക്കരുത്. 🙏
ബാഗ് വാങ്ങുന്ന എല്ലാ വരും മാക്സിമം ഈ പാവം മനുഷ്യനെ സഹായിക്കുക
I'm not against his business.. let him do 👍🏻.
*But why ?* all the bags are duplicates ?
Skybags , Wildcraft and FastTrack bags are not made by manufacturers like him.. ????
I don't think these big brands outsource manufacturing to other individuals
Why is he selling fake ones ?
If he makes a new bag 🎒 then let him use his *own brand name* !!!!!
Everything is fishy here
@Sam Mathew ningal against allenkil enthina almost ellarkum ee reply itte kodukunnathe. Otta comment aayi ittude.
Pinne aalke branding marketing cheyyan ayitilla nne paranjille. Pinne engane yane swantham brand irakiyal market pidikka.
@Mohammed Basheer
I'm not against but .. people should know when they comment something like this.
Even big companies spend crores of Rs in R & D and they also employ people.
Making fake counterfeit products is a crime !! *Know that first*
When something is bad..I will say it's bad.. ok !
If my dad steals money 💰.. I would definitely point what is wrong than supporting him [that doesn't mean I'm against my dad..I would obviously correct him ]
So this guy can also easily *make bags without same names as that of Original brand*
Now it's my wish to comment based on my likes and reply to any comment I wish .. okay !!
If I comment only on a single post, then who would know ???
So if people have posted here.. I'm replying back to them.
Why are you interested in unnecessarily talk here ?
ഓൺലൈൻ ഡെലിവറി അറേഞ്ച് ചെയ്യൂ.. കേരളം മൊത്തോം കൂടെ നില്കും. 🙏💖
ആരുമില്ലാത്തവർക്ക ദൈവം ഉണ്ടാവും .നൗഷാദ് ഇക്ക ഞങ്ങളും ഞങ്ങളുടെ പ്രാർത്ഥനയുണ്ടാവും
ചേട്ടാ ... സ്കൂൾ സീസൺ ആവുമ്പോൾ നേരിട്ട് സ്കൂളിൽ നിന്നും ഓർഡർ എടുക്കു അതുപോലെ convent sales simple ആയിട്ട് കിട്ടും...1piece പോവുന്നിടത് bulk ഓർഡർ കിട്ടും...... Credit കൊടുക്കരുത് ഒരിക്കലും
ഈശ്വരൻ നിങ്ങളുടെ കൂടെയുണ്ട് ധൈര്യമായി മുന്നോട്ട് തന്നെ പൊകൂ
👌
തോറ്റു കൊടുക്കരുത് കട്ട സപ്പോർട്ട് ❤❤❤👍👍
പിന്മാറരുത്. ഓൺലൈൻ ബിസിനസ്സ് തുടങ്ങുക. വിജയം ഉറപ്പ്!! പരസ്യം/അഡ്രസ് കൊടുക്കുക.
😂😂😂 Adidas, HP, Dell, fast-track, Wildcraft, skybags എന്നിവയെല്ലാം registered ബ്രാൻഡുകളാണ്. ഇവ ഡ്യൂപ്ലിക്കേറ്റ് ബാഗുകളാണ്. Trademark ലംഘനം. ഒറിജിനൽ കമ്പനി ഇക്കാര്യം അറിഞ്ഞാൽ അയാൾ കുഴപ്പത്തിലാകും..😂😂😂
I'm not against his business.. let him do 👍🏻.
*But why ?* all the bags are duplicates ?
Skybags , Wildcraft and FastTrack bags are not made by manufacturers like him.. ????
I don't think these big brands outsource manufacturing to other individuals
Why is he selling fake ones ?
If he makes a new bag 🎒 then let him use his *own brand name* !!!!!
Everything is fishy here
Online business നടത്തുന്നതിന് ശ്രമിക്കു എനിക്കും വേണം ബാഗുകൾ
അദ്ദേഹത്തോടപ്പം നിന്ന തൊയിലാളികൾക്ക് അഭിനന്ദനങ്ങൾ
സത്യസന്തരായി ജീവിക്കുന്ന ഞങ്ങളുടെ അവസ്ഥ ഇതാണ് അവന്നു എവിടെയും പരാചയവും ശത്രുക്കളും കൂടെയുണ്ടാകും...
ജനങ്ങളെ ഈ സാധുവിനെ സപ്പോർട്ട് ചെയ്യുക
Full support ✌️✌️👏ഇദ്ദേഹം പറയുന്ന വില സത്യമാണ് കാരണം ഞാൻ ഇൗ ബാഗ് sales retail വിൽപ്പനയിൽ നിന്നട്ടുണ്ട് അതുകൊണ്ട് wholesale വില എന്താണ് എന്ന് എനിക്ക് അറിയാം പുള്ളി പറയുന്ന വില തന്നെയാണ് wholesale rate....
👍👍👍🌷✨️
റിറ്റൈൽ പുള്ളി പറയുന്ന വിലയിൽ ബാഗ് പോകില്ല. മൂപ്പര് ആ പറയുന്ന വിലക്ക് ഒറിജിനൽ ഇന്റർനാഷണൽ കമ്പനികളുടെ ബാഗ് കിട്ടും
@@investorprivatebank-wx3ut
അദ്ദേഹം പറഞ്ഞ വിലയുടെ ഇപ്പുറത്ത് 1കൂടി ചേർക്കണം ബ്രാൻ്റഡ് കമ്പനിയുടെ ബാഗിന്
എവിടെ ആണ് സ്ഥലം??
സഹോദരാ വാട്സാപ്പിലൂടെ യും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലൂടെയും ഡിജിറ്റൽ മാർക്കറ്റിംഗ് സെയിലും ആരംഭിക്കാൻ മകനോട് പറയൂ..🤝🏼
Athe
സ്വന്തം കമ്പനി ആണെങ്കിൽ സ്വന്തം പേരിടുക.. മറ്റു കമ്പനികളുടെ പേരിട്ടു പറ്റിക്കരുത്..
ഇദ്ദേഹത്തിന്റെ അവസ്ഥ തന്നെയാണ് എനിക്കും ...കേരളത്തിലെ കച്ചവടക്കാരിൽ ഒരു വിഭാഗം ആളുകൾ suppliers നെ നശിപ്പിക്കാൻ വേണ്ടി കച്ചകെട്ടി ഇറങ്ങിയപോലെയാണ്.. ഒരു ദയവുമില്ല ജപ്തി നോട്ടീസ് വന്നു എന്ന് പറഞ്ഞാൽ പോലും ഒരു കുലുക്കവുമില്ല... സാധനം വിറ്റുപോയാലും പൈസ ഒരിക്കലും തരില്ല... വേറെ ആളുകളുടെ കയ്യിൽ നിന്നും വാങ്ങിക്കും.. അവർക്ക് കൊട്ടാരങ്ങൾ ഉണ്ട് പ്രീമിയം കാറുകൾ ഉണ്ട് അതിനൊക്കെ മുടക്കാൻ പണമുണ്ട് ആ പണം മറ്റുള്ളവൻറെ സാധനങ്ങൾ വിറ്റ് മുതൽ പൈസ പോലും കൊടുക്കാത്തത് ആണ്..ദയവ് ചെയ്ത് retail കച്ചവടക്കാർ ഇത് വായിക്കുന്നുണ്ടെങ്കിൽ ഒരൽപ്പം ദയ മൊത്ത കച്ചവടം നടത്തുന്നവരോട് കാണിക്കാൻ അപേക്ഷ.. ഈ വിഭാഗത്തെ നശിപ്പിച്ചാൽ നിങ്ങളും വൈകാതെ നശിക്കും
100% correct
Hi Bronte business enta?
Please reply
@@iamagoodboyable ബാത്ത് റൂം ഫിറ്റിങ്ങ്സുകളുടെ സപ്ലൈ ആണ് ബ്രോ
Phone number please
Britelight എന്ന ചങ്ങനാശേരിക്കാരന്റെ ഉഗ്രൻ ടോർച്ച് കമ്പനി നശിപ്പിച്ചത് കച്ചവടക്കാരാണ്...
എല്ലാവരും കൂടെയുണ്ടെന്ന് പറയുന്നവരുണ്ടാകും പക്ഷേ തെരുവിൽ കച്ചവടം ചെയ്യുന്നവർക്കെതിരെ പഠിപ്പും വിദ്യാഭ്യാസവും ഉണ്ടെന്ന് പറയുന്നവരായിട്ടുള്ള ഉദ്യോഗസ്ഥർ തെരുവ് കച്ചവടക്കാരെ കാണുന്നതന്നെ കഞ്ചാവും മയക്കുമരുന്നും മദ്യവും കച്ചവടം ചെയ്യുന്നവരെപ്പോലെയാണ് നോക്കിക്കാണുന്നത് അനുഭവം ഗുരു ദൈവം ഈ ചേട്ടനെ ഈ പറയുന്ന ഉദ്യോഗസ്ഥരെ തൊട്ട് കാത്തു രക്ഷിക്കട്ടെ 🙏 എവിടെയും കച്ചവടം ചെയ്ത് ജീവിക്കാൻ പോലും സമ്മതിക്കില്ല ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരെന്ന ജന്തുക്കൾ ....
ആ മകൻ ഒരു ബിഗ് ബിസിനസ് കാരൻ ആകും
ഓൺലൈൻ ബിസിനസ് ചെയ്യു, കേരളത്തിൽ മൊത്തം ജനങ്ങളും സഹകരിക്കും..
🔥🔥
നമ്മുടെ കടകളിൽ നിന്ന് 1300 രൂപയ്ക്ക് വാങ്ങുന്ന സ്കൂൾ ബാഗ് hp ലേബൽ ചെയ്ത ബാഗ് ഞാൻ നമ്മുടെ കേരള ബോർഡറിൽ നിന്ന് ഒന്നിന് 300 രൂപയ്ക്ക് നാലെണ്ണം വാങ്ങിയതാണ് ഹൊസൂർ നിന്ന് ഇത് വടക്ക് ഭാഗത്ത് റോഡിലെ കച്ചവടമാണ് ചേട്ടൻ സൂപ്പറാണ് സൂപ്പർ മാർക്കറ്റിംഗ്
തീർച്ചയായും എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു ഇത്തരത്തിൽ മുന്നോട്ടുപോവുക തന്നെ വേണം
മതത്തിന്റെയും രാഷ്ട്രീയ വിശ്വാസങ്ങളുടെ പേരിലും പലപ്പോഴും കേരളീയരായ നമ്മൾ പോർവിളിക്കുന്നത് കാണുമ്പോൾ ഇതാണോ നമ്മുടെ സംസ്കാരം എന്ന് ചിന്തിച്ചിട്ടുണ്ട് പക്ഷേ ഒരു മനുഷ്യന്റെ കണ്ണ് നനഞ്ഞാൽ മതവും രാഷ്ട്രീയവും മാറ്റി വെച്ചു കേരളീയർ ഒറ്റകെട്ടായി അദ്ദേഹത്തോടൊപ്പം നിൽക്കുന്നത് കാണുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നു. മറ്റുള്ളവരുടെ വേദനയും സങ്കടങ്ങളും തങ്ങളുടെ വേദനയായി കാണുന്ന മനുഷ്യർ വേറെ എവിടെയുണ്ട്.ഇതുപോലുള്ള വാർത്തകളുടെ comments കാണുമ്പോൾ ആണ് നന്മ വറ്റാത്ത ഹൃദയം ഉള്ളവരാണ് ഭൂരിഭാഗം മലയാളികൾ എന്ന് മനസിലാക്കാൻ പറ്റുന്നത്. നൗഷാദ് ഇക്ക ഞങ്ങൾ ഉണ്ട് കൂടെ.
എന്തിനാ ഇങ്ങനെ ചതിക്കുന്ന കഷ്ടപെടുന്ന തല്ലേ ഈ പാവത്തിന്റെ ക്യാഷ് കൊടുത്തൂടെ ചങ്കുറപ്പുള്ള ആൾ എങ്ങനെ തന്നെ ഉറച്ചു നിൽക്കണം 💪
ചേട്ടൻ ഹോം delivary കൂടി ചെയ്യാൻ നോക്ക്.... ഒരിക്കലും തോൽക്കില്ല... കള്ളന്മാരും കരിച്ചന്തകച്ചവടo ചെയ്തു ജനങ്ങളെ പറ്റിക്കുന്നവരും ഒരിക്കലും ജയിക്കില്ല... ചേട്ടൻ സ്കൂൾ സീസൺ അനുസരിച്ചു സ്കൂളുകൾക്കടുത്തായി ഇതുപോലുള്ള സ്റ്റാളുകൾ ഇടണം..... എല്ലാം നന്നായി വരും... 👍🏻👍🏻👍🏻
ധൈര്യമായി മുന്നോട്ടു പോകു സുഹൃത്തേ ദൈവം കൂടെ ഉണ്ട്. ഫുൾ സപ്പോർട് ❤👍
സൂപ്പർ.... ആരെയും പേടിക്കണ്ട ധീരത യോടെ മുൻപോട്ടു പോകുക 🙏🙏🙏
റിപ്പോർട്ട് ചാനൽ ഇൽ നല്ല ഒരു വാർത്ത 👍👍👍🥰
ഇക്ക നിങ്ങൽ ആരെയും പേടിക്കണ്ട നിങ്ങളുടെ കൂടെ നല്ലവരായ ജനങ്ങൾ ഉണ്ട് നിങ്ങൽ മുന്നോട്ട് പോകൂ
സമൂഹത്തിലെ നല്ല ആളുകൾ സഹകരിക്കുക.
വളരെ നല്ലൊരു വെല്ലുവിളിയാണ് , താങ്കൾ മുന്നോട്ട് പോവുക പൊതുജനം നിങ്ങളുടെ പ്രോഡക്ട് തിർച്ചയായും വാങ്ങും , നിങ്ങളോടൊപ്പം നിന്ന നിങ്ങളുടെ തൊഴിലാളികളോട് ഹൃദയം നിറഞ്ഞ നന്ദി . ഒപ്പം ഇങ്ങിനെയൊരു പ്ലാനുമായി പിതാവിനെ പിന്തുണച്ച മകനും ഒരു വലിയ സല്യൂട്ട് .
താങ്കൾ വിജയിക്കും ഉറപ്പാണ്
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഞാനും ഇതുപോലെ ഒരു സംരംബം തുടങ്ങി പൂട്ടിയ ആളാണ്.
Online store koode thudangu, kadayil kodukkathe ellam ningal thanne sell cheyyu,
Njanum oru online store cheyyunnund, shopil vilkanengil avar nammalk cheriya labam endhengilum tharullu, nammalk alle pani full, so nammude product maximum nammal thanne market cheyyuka❣️
All the best and big salute to the labourers who stay with him during his bad days👍👍👍
ഇതാണ് ഒരു സംരദകൻടെ യഥാർഥ അവസ്ഥ
പാവം . സഹകരികാന് പറ്റുന്നവര് വാങ്ങുക .. ജീവിക്കട്ടേ പാവം
ബ്രോ ഇദ്ദേഹത്തിന്റെ കോൺടാക്ട് no ഇടൂ പ്ലീസ്
Contact details
Contact number kitiyo. Enkum venam
ഇദ്ധേഹത്തേ സപ്പോർട്ട് ചെയ്ത നിങ്ങൾക്ക് ഇരിക്കട്ടേ ഇന്നത്തേ ലൈക്ക്
ഇത്തരം കാര്യങ്ങൾ പുറത്തു കൊണ്ടുവരുന്ന ചാനലുകാർക്ക് നന്ദി. Online തുടങ്ങിക്കൂടെ. ഞങ്ങൾ കൂടെയുണ്ട്
ഇതെവിടെ എന്നു കൂടി പറയുമോ തീർച്ചയായും ഞാൻ വന്നു വാങ്ങും 👍👍👍
Kollam chandanathope
അത് പൊളിച്ചു നൗഷാദ്ക്ക സൂപ്പർ ❤️❤️
ഇതു നല്ലൊരു തീരുമാനം....നിങ്ങൾക്കും ജനങ്ങൾക്കും ഒരുപോലെ ലാഭം ഉണ്ടാകുന്ന കച്ചവടം.... എല്ലാവരും maximum vaangi support cheyyuka....
🤝
നിങ്ങൾ ആദ്യം olline അക്കു നല്ല കച്ചവടം നടക്കും ഉറപ്പാ കാരണം ഞാൻ ഇ ബാഗ് യൂസ് ചെയ്തിട്ടുണ്ട് പക്കാ ആണ്.........
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ഈ നീക്കം ഫലം കാണട്ടെ
എല്ലാവിധ ആശംസകളും 👍
Well done Noushad .keep it up SALUTE you 👍👍👍🙏🙏❤️
ഞാൻ വാങ്ങിയിരുന്നു ഈ ചേട്ടന്റ കയ്യിൽ നിന്നും. ഇതൊന്നും അറിഞ്ഞിരുന്നില്ല 👍
ധൈര്യം ആയി മുന്നോട്ടു പോകുക കേരളം നിങ്ങളെ കൈവിടില്ല
നിങ്ങൾക്കും തൊഴിലാളികൾക്കും അഭിനന്ദനങ്ങൾ ❤
ഇദ്ദേഹത്തിനെ കേരളത്തിലെ നല്ലവരായ വ്യാപാരസമൂഹം സഹായിക്കണം. കടം വാങ്ങിയിട്ട് തിരിച്ച് തരാത്ത സ്ഥാപനങ്ങളുടെയും അതിന്റെ മുതലാളിമാരുടെയും പേരും റോഡിൽ അടിച്ച് വെക്കണം.
എല്ലാവിധ ആശംസകളും പ്രാർത്ഥനകളും
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏ഭഗവാൻ അങ്ങയെ കാത്തു കൊള്ളും 🙏
സാധനം സപ്ലെ ചെയ്ത് cash പിരിച്ചെടുക്കൽ വലിയ സാഹസമാണ്. നല്ല കച്ചവടക്കാരുമുണ്ട്.
മാനുഷിക പരിഗണന തീരെ ഇല്ലാത്തവർ മറ്റുള്ളവർക്കു കൂടി ചീത്ത പേരുണ്ടാക്കുന്നു
ഹലോ നൗഷാദ് അസ്ലം അലൈക്കും ആത്മഹത്യ ഒന്നിനും പരിഹാരമല്ല അല്പാദി ചെയ്യാനും പാടില്ല ധൈര്യം കൈവിടാതെ മുന്നോട്ടുപോവുക എല്ലാം അല്ലാഹു ശരിയാക്കും ഞങ്ങളുടെ എല്ലാവരെയും പ്രാർത്ഥനയുണ്ട് ധൈര്യമായി മുന്നോട്ടുപോവുക
നൗഷാദ്. ഭായ്.. പിന്മാറരുത് അള്ളാഹു കൂടെ ഉണ്ടാകും. ഇൻശാ അല്ലാഹ്.. താങ്കൾക്കും തൊഴിൽ ലാ ളി കൾ കും അഭിവാദ്യങ്ങൾ...
on line ആയി തരുമോ?
മലയാളി കച്ചവടക്കാർ അങ്ങനെയാ, ധൈര്യമായി മുന്നേറൂ ❤️👏👏
I'm not against his business.. let him do 👍🏻.
*But why ?* all the bags are duplicates ?
Skybags , Wildcraft and FastTrack bags are not made by manufacturers like him.. ????
I don't think these big brands outsource manufacturing to other individuals
Why is he selling fake ones ?
If he makes a new bag 🎒 then let him use his *own brand name* !!!!!
Everything is fishy here
തോൽകരുത് ഇക്കാ ഞങ്ങൾ കൂടെയുണ്ട്
ഓൺലൈൻ വ്യാപാരം തുടങ്ങണം ബ്രോ.... പുതിയ കാലത്ത് പുതിയ രീതി ok
നിങ്ങൾ വിജയിക്കും 👌🌹👍🏻
തളരാതെ മുന്നോട്ട് പോ ചേട്ടാ ഇനി കസ്റ്റമർ നിങ്ങളെ തേടി വരും 👍👍
I'm not against his business.. let him do 👍🏻.
*But why ?* all the bags are duplicates ?
Skybags , Wildcraft and FastTrack bags are not made by manufacturers like him.. ????
I don't think these big brands outsource manufacturing to other individuals
Why is he selling fake ones ?
If he makes a new bag 🎒 then let him use his *own brand name* !!!!!
Everything is fishy here
സത്യം വിജയിക്കട്ടെ . എല്ലാ ആശംസകളും 👍👍👌👌
100% സപ്പോർട് ചെയുന്നു ഇക്കാ...
കേരളത്തിലെ ന്യൂ ജൻ പിള്ളേരെ നിങ്ങളെ ഭീഷണി പെടുത്തുന്നവർക്ക് അറിയില്ല 😊😊... എനി അറിയും 😂👌...
ഉയർച്ചയിൽ നിന്നും ഉയർച്ചയിലേൽക് നിങൾ എത്തും 👍👍👍😊
🔥🔥
നല്ല മാതൃകയാക്കാവുന്ന തൊഴിലുടമയു൦ തൊഴിലാളികളു൦.
2 - 3 ദിവസം മുന്നേ അവിടെ നിന്നും ഒരു ടിഫിൻ ബാഗ് വാങ്ങിയിരുന്നു. അന്ന് ഇതൊന്നും അറിഞ്ഞിരുന്നില്ല.... നല്ല ക്വാളിറ്റി ഉള്ള ബാഗ് തന്നെ ആണ്.... ഇനിയും കൊല്ലം പോകുന്ന വഴിക്ക് ആവശ്യം ഉള്ള സാധനം വാങ്ങാൻ മറക്കില്ല.... Go Ahead Noushad Ikka.... ഞങ്ങൾ കൂടെ ഉണ്ട്.... കുറേ കുത്തക ഉള്ളവർ വിചാരിച്ചാൽ ഇവിടെ ആരെയും തളർത്താൻ ആകില്ലെന്ന് താങ്കൾ തെളിയിച്ചു.....
ചേട്ടാ പോട്ടോ പോട്ടേ മുന്നോട്ട് , ചേട്ടൻ തീർച്ചയായും ഉയർന്നുവരും
പണിക്ക് മറു ... പണി
online തുടങ്ങുക ...👍
അതാണ് ബെസ്റ്റ് ഐഡിയ
Congratulations!! God bless your efforts. 💐💐
സഹോദരാ.... ബിഗ് സലൂട്ട്.
ഓൺലൈൻ കൂടി തുടങ്ങിക്കോ... വേഗം ക്ലിക്കാവും... എല്ലാവരും വാങ്ങും
നിങ്ങൾ വിജയിക്കും അവന്മാരെ ഒരു പാഠം പഠിപ്പിക്കണം 👍👍👍👍👍👍👍
ഉപയോക്താക്കൽ നിങ്ങളോടൊപ്പം ഉണ്ടാവും.ധൈര്യമായി മുന്നോട്ട് പോവൂ.
Super
നൗഷാദ് കാ താങ്കൾ ദൈര്യപൂർവ്വം മുൻപോ കൂ
ദൈവം താങ്കളുടെ കൂടെയാണ്