എന്തുമാങ്ങയാടോ ഇത്; ഈ മാങ്ങയുടെ വിധിയിങ്ങനെ |m mswaraj

Поделиться
HTML-код
  • Опубликовано: 12 май 2024
  • #mswaraj
    ആ മാങ്ങയ്ക്ക് ശെരിക്കും സംഭവിച്ചത് ഇങ്ങനെ

Комментарии • 106

  • @ajitha3497
    @ajitha3497 24 дня назад +41

    M... സ്വാരാജ്... ഭാവിയുടെ മുഖ്യമന്ത്രി .. ലാൽസലാം.. സഖാവെ.... ബിഗ് സല്യൂട്ട്..... 💯💯🔥

    • @sujithponnappan9149
      @sujithponnappan9149 24 дня назад +4

      Yesss 🔥🔥

    • @Priya-pz8z
      @Priya-pz8z 21 день назад

      ഭാവി സിഎം ഗോവിന്ദൻ മാഷ് ആണെന്നാണ് ഞാൻ കേട്ടത്

    • @ajitha3497
      @ajitha3497 21 день назад

      @@Priya-pz8z ആണോ നിന്റെ നാവ് പൊന്നാവട്ടെ ചക്കരെ...

  • @surendrankwt7434
    @surendrankwt7434 24 дня назад +57

    സ്വരാജ് വ്യത്യസ്തനായ ഒരു രാഷ്ട്രീയ നേതാവാണ്. നല്ല അറിവും അവതരണ ശേഷിയും ഉള്ള വ്യക്തി.

    • @radhu5400
      @radhu5400 24 дня назад

      വിയര്പ്പ് അസുഖം ഉണ്ട് 😕

    • @Swntham
      @Swntham 24 дня назад

      ശരിയാണ്,
      എനിക്ക് സ്വരാജിനോട് വിയോജിപ്പാണെങ്കിലും

    • @anishjames168
      @anishjames168 24 дня назад

      ​@@radhu5400 poda naari

  • @user-hv5cc7pr7y
    @user-hv5cc7pr7y 24 дня назад +27

    സ്വരാജ്❤ ഭാവി രാഷ്ട്രീയത്തിലെ കനൽ!🔥

  • @lawrenceka2419
    @lawrenceka2419 24 дня назад +38

    എം സ്വരാജ് നല്ല ഭാവനയുള്ള രാഷ്ട്രീയക്കാരനാണ്.....
    അദ്ദേഹത്തിൻ്റെ എല്ലാ പ്രഭാഷണങ്ങളിലും കാണാം...... ഈ പുസ്തകത്തെ നല്ല രീതിയിൽ പരിചയപ്പെടുത്തിയ മധു പ്രത്യേകം പ്രശംസ അർഹിക്കുന്നു........🌹🌹🌹

  • @emsiddik3041
    @emsiddik3041 24 дня назад +25

    രാഷ്ട്രീയത്തിനൊപ്പം ഇത് പോലുള്ള കാര്യങ്ങളും ഇടക്കൊക്കെകടന്ന് വരട്ടെ..❤️

  • @n.raveendrann.raveendran7363
    @n.raveendrann.raveendran7363 24 дня назад +17

    വായനയിലൂടെ നല്ല അറിവ് നേടിയ നേതാവ് ആണ് സ്വരാജ്

  • @abduljalal3737
    @abduljalal3737 24 дня назад +15

    നിരീക്ഷണ പാഠവമുള്ള വായനക്കാരെ കാത്തിരിക്കുന്ന പുസ്തകമായി ഈ പുസ്തകവും മാറട്ടെ മാവോ തൊഴിലാളി സമൂഹത്തിന് നൽകിയ മാങ്ങ പോലെ പ്രശസ്തമാവട്ടെ
    കറുത്ത പൂക്കൾ കണ്ടിട്ടുണ്ടെങ്കിലും അതിനെ കുറിച്ച് ചിന്തിച്ചത് ഇപ്പോളാണ് പുസ്തകവും ഉള്ളടക്ക റിവ്യ വും പരിചയപെടുത്തിയ മധു സർ 🎉💕💕💕

  • @sabumonkp7260
    @sabumonkp7260 24 дня назад +12

    എം സ്വരാജിന്‍റെ ഓര്‍മ്മശക്തി അപാരമാണ്.

  • @rajeshrajan3124
    @rajeshrajan3124 24 дня назад +16

    എത് വിഷയവും വളരെ നന്നായി അവതരിപ്പിക്കാൻ കഴിവുള്ള നിലപാടുകളുള്ള
    കേരളത്തിന് പ്രതീക്ഷ അർപ്പിക്കാവുന്ന പുതുതല മുറയിലെ രാഷ്ട്രീയ നേതാവാണ് സ്വരാജ്

  • @girisank6814
    @girisank6814 24 дня назад +9

    സ സ്വരാജിൻ്റെ ഏത് സംസാരവും പ്രസംഗവും വളരെ വിജ്ഞാനപ്രദമാണ് ഞാൻ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു നേതാവാണ് സ്വരാജ അദ്ദേഹം നമ്മുടെ പാർട്ടിക്ക മുതൽ ഇട്ടാണ്

  • @Aji452
    @Aji452 24 дня назад +22

    ഒരു രാഷ്ട്രീയക്കാരന്റെ ഉള്ളിൽ ഇങ്ങനെയുള്ളൊരു ഫീലിംഗ്സ് ഒക്കെ ഉണ്ടെന്നുള്ളത് അത്ഭുതപ്പെടുത്തുന്നു 😍

  • @unnikrishnant8033
    @unnikrishnant8033 24 дня назад +17

    കഞ്ഞി കുഴികൾക്ക് സങ്കല്പിക്കാൻ കഴിയാത്ത ഉയരങ്ങളിലുളള പ്രിയ സഖാവ്.❤

  • @govindankk8278
    @govindankk8278 24 дня назад +25

    സ്വരാജിൻ്റെ അറിവ് തേടിയുള്ള യാത്ര മറ്റുള്ളവർക്കും അറിവ് പകരുന്നു.

  • @pushpahari9077
    @pushpahari9077 24 дня назад +9

    M Swaraj ❤❤❤❤Congrats Madhu sir for very good presentation.

  • @Thomas-td7ut
    @Thomas-td7ut 24 дня назад +12

    സുമുഖനായ ബഹുമുഖ പ്രതിഭ ലാൽ സലാം

  • @krishnankrishnan8758
    @krishnankrishnan8758 24 дня назад +15

    സ്വരാജ് ❤❤

  • @proaimbot1782
    @proaimbot1782 24 дня назад +19

    M Swaraj ❤️❤️❤️❤️❤️

  • @omanacheriyan6188
    @omanacheriyan6188 24 дня назад +5

    Big salute to M Swaraaj,the author of the book and Madhu who introduced the the book 🙏🙏❤️👍💪🔥

  • @kumaranguru6277
    @kumaranguru6277 24 дня назад +10

    നു റു നൂറ രക്തപുഷ്പങ്ങൾ വിരിയട്ടെ❤❤❤❤❤😂

  • @sindhusreeniketham
    @sindhusreeniketham 24 дня назад +10

    എൻ്റെ കൈവശമുണ്ട് ഈ പുസ്തകം . ❤

  • @shirasms3671
    @shirasms3671 24 дня назад +9

    M Swaraj excellent ❤

  • @balakrishnannambiar8717
    @balakrishnannambiar8717 24 дня назад +4

    We want Swaraj in our Assembly. His beautiful and knowledgeable debate. May our ambition fulfil soon 💪💪💪💪💪💪

  • @devanadhipaaru4513
    @devanadhipaaru4513 24 дня назад +12

    ആ സഖാവിനോട് കടുത്ത ആരാധനയാണ് എനിക്ക്.. party congress ന് കണ്ടപ്പോൾ അത് നേരിട്ട് പറയുകയും ചെയ്തു.. ... 🙂🙂🙂

  • @user-bn2vp4qd5c
    @user-bn2vp4qd5c 24 дня назад +6

    ❤️ സൗമ്യം ❤️

  • @lawrencepx9189
    @lawrencepx9189 24 дня назад +15

    "നൂറ് പുഷ്പങ്ങൾ വിരിയട്ടെ, നൂറ് ചിന്താഗതികൾ മത്സരിക്കട്ടെ, ദീര്ഘകാല സഹവർത്തിത്വവും, പരസ്പര മേൽനോട്ടവും പുലരട്ടെ"

    • @ammuninu
      @ammuninu 24 дня назад

      ?😅'😊'' in it il: iiiiii?

  • @balansougatham9646
    @balansougatham9646 24 дня назад +10

    വാടാത്ത പൂക്കൾ💐

  • @josephnediathara1781
    @josephnediathara1781 24 дня назад +9

    M .Swaraj is a good politician ,he may shine in the new field of writing

    • @mohananca7488
      @mohananca7488 24 дня назад +1

      He will be the CM of Kerela. No doubt.

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 24 дня назад +8

    വളരെ നന്ദി. പൂക്കളുടെ പുസ്തകം. മേന്തോന്നി പൂവിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചതായി ഓർക്കുന്നു.(?)

  • @jamespg5046
    @jamespg5046 24 дня назад +6

    Swaraj ❤

  • @gangadharankalorath614
    @gangadharankalorath614 24 дня назад +7

    ബഹുമുഖ പ്രതിഭ എന്നൊക്കെ പറയാറില്ലേ. സ്വരാജ് അതിനപ്പുറമാണ്. പ്രപഞ്ചത്തോളം അറിവുള്ള ധിഷണ ശാലി.
    ഭാവുകങ്ങൾ സഖാവെ

  • @rajesh.c.kcheraiparambil4815
    @rajesh.c.kcheraiparambil4815 24 дня назад +13

    An all rounder after EMS ❤

    • @abduljalal3737
      @abduljalal3737 24 дня назад +1

      👏💕💕💕yes

    • @shinybinu6154
      @shinybinu6154 24 дня назад +1

      Correct..both are from...Malabar..( malappuram)

  • @mp.paulkerala7536
    @mp.paulkerala7536 24 дня назад +14

    ചാനൽ ചർച്ചയിൽ നിന്ന് വിട്ടു നിൽക്കാൻ ഈ വ്യക്തി മാത്രം തീരുമാനം എടുത്തത്,
    24ചാനലിലെ ശ്രീക്കണ്ടൻ നായർ പറഞ്ഞത് സ്വരാജ് 8മണിയ്ക്ക് ഉണ്ടെന്ന് അറിഞ്ഞാൽ ' പതിവിലും കൂടുതൽ ആളുകൾ കാണുന്നുണ്ടെന്ന് പറഞ്ഞത്, എന്നിട്ട് പറഞ്ഞു സ്വരാജിനോട് തിരിച്ച് വരാൻ, എന്നാൽ ഇപ്പോഴും പുള്ളി ആ തീരുമാനത്തിൽ നിന്ന് മാറിയില്ല.
    നുണയൻ മാരും, അട്ടഹാസിക്കുന്നവരും, വന്നിരുന്ന്, ചിലക്കുന്ന സ്ഥലത്ത്
    Fact പറഞ്ഞിട്ട് കാര്യമില്ലെന്ന് സ്വരാജിന് മനസ്സിലായി കാണും'

  • @7jameskg660
    @7jameskg660 24 дня назад +5

    മികച്ച വായനാനുഭവം

  • @balanp1844
    @balanp1844 24 дня назад +8

    എൻ്റെ റബ്ബർ തോട്ടത്തിൽ രണ്ടുമൂന്നു മേന്തോന്നി ചെടികളുണ്ട്. നല്ല ഭംഗിയുള്ള പുവാണ്. ആയുർവ്വേദ മരുന്നിൽ പെട്ട ചെടിയാണ്. പേവിഷ ബാധയുടെ ചികിത്സ ക്കുപയോഗിക്കാറുണ്ട് എന്നാണറിവ്.

    • @gravideos5566
      @gravideos5566 24 дня назад +1

      മേന്തോന്നിക്കിഴങ്ങ് കടുത്ത പൊള്ളലുണ്ടാക്കും.
      അകത്തു പോയാൽ ദഹനം സ്തംഭിക്കും.
      പൂക്കൾ മനോഹരം തന്നെ; ഇലകളും.

  • @amalajoseph8157
    @amalajoseph8157 23 дня назад

    വളരെ നല്ല പുസ്തകമാണ് എം.സ്വരാജിൽ നിന്ന് ഇങ്ങനെയൊരു പുസ്തകം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല

  • @KumarKumar-mn7vv
    @KumarKumar-mn7vv 24 дня назад +8

    വകതിരിവ്യ ള്ള രാഷ്ട്രീയ കാരനിൽ ഉപരി....എന്തെല്ലാമോ ആണ് സഖാവ് സ്വരാജ്....

  • @firuz2293
    @firuz2293 24 дня назад +3

    M സ്വരാജ് ❤

  • @sasidharansasi559
    @sasidharansasi559 24 дня назад +2

    എം സ്വരാജ് ❤️❤️❤️❤️❤️❤️

  • @malamakkavu
    @malamakkavu 24 дня назад +5

    ഹാ പുഷ്പമേ,അധിക തുങ്ക......

  • @VijayaKumari-hc9lc
    @VijayaKumari-hc9lc 24 дня назад +5

    ❤❤❤

  • @GireeshkuwaitGireeshkuwait
    @GireeshkuwaitGireeshkuwait 23 дня назад

    അഭിനന്ദനങ്ങൾ പ്രിയ പെട്ട മധു 👍

  • @satheeshanm4274
    @satheeshanm4274 24 дня назад +4

    ❤❤❤❤❤

  • @krishnankutty4054
    @krishnankutty4054 24 дня назад +3

    Congratulation dear swaraj

  • @vijayanpillai80
    @vijayanpillai80 24 дня назад +2

    അറിവ് നേടുന്നവനെ അടിച്ചമർത്തുന്ന സമൂഹം !
    പക്ഷെ നിങ്ങൾക്ക് ഇത് തുടരാനാവില്ല ,
    അതിജീവിക്കും അറിവ്,
    അറിവ് നേടിയവനും !
    കാലം സാക്ഷി ചരിത്രം സാക്ഷി !!!

  • @sandeepb7790
    @sandeepb7790 24 дня назад +2

    Swaraj❤

  • @reethamaliakal2767
    @reethamaliakal2767 24 дня назад +1

    A man of principles. A gem of a person.

  • @sasisurendran_6819
    @sasisurendran_6819 24 дня назад +5

    👍🏼

  • @freethinker3323
    @freethinker3323 24 дня назад +4

    Thanks

  • @ambikakumari1242
    @ambikakumari1242 24 дня назад +6

    💯💯💪🏻💪🏻💪🏻💪🏻💪🏻♥️♥️♥️♥️♥️🔥🔥🔥🔥🔥

  • @jishuak39
    @jishuak39 24 дня назад +4

    ധ്രുവ് റാഠി യുടെ വീഡിയോ മലയാളത്തിൽ ചെയ്തൂടെ

  • @kuttuannu1718
    @kuttuannu1718 24 дня назад +2

    Video quality mariyallo

  • @smilemaker307
    @smilemaker307 24 дня назад +6

    ❤️❤️

  • @Ashoken3746
    @Ashoken3746 24 дня назад +5

    വന്നിരുന്നാ വാനമ്പാടി നെഞ്ചിലെ തീയോടെ ഒരു വെള്ള പനീർ പൂവ് വിടർനാടും കൊമ്പിലെത്തി പാടിപോൽ നൊന്തു നൊന്തു പാതി വെട്ടം വീണനേരം വെൺ പനീർ പൂവിൻ മുഖം എന്ത് മായം ചുവന്നെ പോയ്‌

  • @babum6015
    @babum6015 24 дня назад

    ❤❤❤❤❤M Swaraj Lalsalam New sathuos❤🎉

  • @user-qo4wk8no8r
    @user-qo4wk8no8r 23 дня назад

    Swaraj the compleet perfect communist very good speach lala salaam

  • @joshymathew6021
    @joshymathew6021 22 дня назад

    Swaraj.... ❤❤❤❤

  • @muradkerala4621
    @muradkerala4621 24 дня назад +7

    എം സ്വരാജ് 🌹🌹🌹

  • @rajkumarkg6507
    @rajkumarkg6507 24 дня назад +2

    ❤🎉

  • @TheKooliyadan
    @TheKooliyadan 24 дня назад +3

    ♥️

  • @shylabasheerbasheer1511
    @shylabasheerbasheer1511 23 дня назад

    സ്വരാജ് 👍

  • @babueledath3441
    @babueledath3441 24 дня назад +2

    എം സ്വരാജ് ഭാവിയുടെ പ്രകാശ ഗോപുരം ❤❤❤❤❤❤❤❤❤

  • @rajan3971
    @rajan3971 23 дня назад

    ❣️❣️

  • @user-ti3go4em9u
    @user-ti3go4em9u 24 дня назад +3

    നറുമണമുള്ള രാഷ്ട്രീയക്കാരൻ

  • @sojithomas218
    @sojithomas218 24 дня назад

    ഈ രാഹുൽ മാങ്ങാണ്ടിയുമായി ഈ മാങ്ങയ്ക്കു വല്ല ബന്ധവുമുണ്ടോ 😂

  • @geethac6667
    @geethac6667 23 дня назад

    സ്വരാജ്

  • @newsathouse5338
    @newsathouse5338  24 дня назад +1

    whatsapp.com/channel/0029Va9YBYfAzNbvyvyhd82M

  • @dr.shyjukumar6269
    @dr.shyjukumar6269 24 дня назад +3

    😂😂😂😂😂

  • @user-gv1bk1be7n
    @user-gv1bk1be7n 24 дня назад +1

    സഖാവ് സ്വരാജ് കമ്മ്യൂണിസ്റ്റ്കാരുടെ അഭിമാനം

  • @Priya-pz8z
    @Priya-pz8z 21 день назад

    അവനവനു കഴിക്കാൻ പാടില്ലാത്ത സാധനം ദാനം ചെയ്തു മഹാനായി അല്ലെ

  • @user-lc2lg6vu1n
    @user-lc2lg6vu1n 24 дня назад

    താങ്കൾ മാത്യു കുഴൽ നാടനെ കുറിച്ചോ സ്മൃതി യെ പറ്റി യോ എന്ത് പറഞ്ഞോ എന്താ പേടിയോ

  • @lalus1128
    @lalus1128 24 дня назад +2

    ഒരുപാട് വലിച്ചനീട്ടാതെ കാര്യം പറയുക

  • @kunhimoideen1961
    @kunhimoideen1961 24 дня назад

    വെറുതെ സമയം കളഞ്ഞു

  • @AbdulSamad-oq4ne
    @AbdulSamad-oq4ne 24 дня назад +1

    എന്ത് തേങ്ങയാടോ താൻ പറഞ്ഞു തള്ളുന്നെ

    • @Aji452
      @Aji452 24 дня назад +9

      താങ്കൾക്ക് മനസ്സിലാകാത്തതൊക്കെ മാങ്ങയെന്നോ തേങ്ങയൊന്നോ പറയാം 😄

    • @Aaaha..
      @Aaaha.. 24 дня назад +11

      കഥ'കവിത സംഗീതം നൃത്തം - കാറ്റ് വെയിൽ മണം ഇതൊക്കെ ആസ്വദിക്കണമെങ്കിൽ അറിയണമെങ്കിൽ അതിനൊരുഹൃദയം ഉണ്ടായിരിക്കണം. അതില്ലാത്തവർക്ക് അത് മനസ്സിലാവില്ല. അവർക്ക് പൊള്ളയായ രാഷ്ട്രീയമെ അറിയൂ : കഷ്ടം എന്നാല്ലാതെ എന്തു പറയാൻ. ആരും പറയാത്ത ഒന്ന് സ്വരാജ് അവതരിപ്പിക്കുമ്പോൾ ആ പുസ്തകം വാങ്ങാനും വായിപ്പിക്കാനും മധു പ്രേരിപ്പിക്കുന്നു. ഹൃദ്യമായി ...

    • @balanp1844
      @balanp1844 24 дня назад +6

      ഇത് ഖുറാനിൽ കാണാത്ത കഥയായതു കൊണ്ടാണ് സമാദിന് മനസ്സിലാകാത്തത്

    • @sunnygeorge7106
      @sunnygeorge7106 24 дня назад

      മാവോ മാങ്ങാ തിന്നാതെ പാവം തൊഴിലാളികൾക്ക് കൊടുത്തു ഇതു താൻടാ കമ്മ്യൂണിസം

    • @user-ct5yl3yu9z
      @user-ct5yl3yu9z 24 дня назад +1

      വിവരമില്ലാത്ത തന്നോട് എന്ത്പറയാൻ 😂

  • @udhamsingh6989
    @udhamsingh6989 24 дня назад +1

    മലപ്പുറം സമ്മേളനത്തിൽ സഖാവ് വി എസിനെ എക്സിക്യൂഷന് വിധിച്ച ആളല്ലേ ഈ വിദ്വാൻ .... ബഡാ Comrade... ഹ ഹ ഹ ..

    • @manu.manu1975
      @manu.manu1975 24 дня назад +3

      Kala pettu ennu manorama. Mathrubhumi. Keettathu appade vizhungunna .....😂😂😂😂😂

    • @bosekadathy
      @bosekadathy 24 дня назад +2

      ആര് പറഞ്ഞു

    • @radhakrishnantp3876
      @radhakrishnantp3876 24 дня назад

      ഫ !! നുണ പറയുന്ന നാറീ ... ചങ്കരൻ വക്കീലിൻ്റെ --++++ ???

  • @radhu5400
    @radhu5400 24 дня назад +2

    വിയർപ്പിൻ്റെ അസുഖം ഉള്ള നാവ് കൊണ്ട് മാത്രം ജീവിക്കുന്ന സുന്ദര വിഡ്ഡി

    • @radhakrishnantp3876
      @radhakrishnantp3876 24 дня назад +7

      അതാണ് തൻ്റെ സ്വഭാവം. കുറച്ചു ഭ്രാന്തും കൂടിയായ കൃത്യം !!

    • @christudas8012
      @christudas8012 24 дня назад

      സ്വന്തം തന്തയെ കുറിച്ചാണോ....സ്വഭാവികം😂😂😂😂

    • @radhu5400
      @radhu5400 24 дня назад

      @@radhakrishnantp3876 അതിന് ഞാൻ തന്നേ പോലെ കമ്മി അടിമ പ്രാന്തൻ അല്ലല്ലോ, കണ്ടവർക്കൊക്കെ ഭ്രാന്ത് ആണെന്ന് വിചാരിക്കാൻ.
      വിയർത്തു പണി എടുത്ത് ജീവിക്കുന്നു.
      ലാൽ സലാം

  • @DayinWest
    @DayinWest 21 день назад

    Swaraj❤

  • @user-ct5yl3yu9z
    @user-ct5yl3yu9z 24 дня назад +4

    സ്വരാജ് ❤️❤️❤️

  • @kuttisakhav
    @kuttisakhav 23 дня назад

    ❤️❤️❤️