ജീവിതത്തിലെ ഈ 3 കാര്യങ്ങള്‍ക്ക് സുബ്രഹ്‌മണ്യസ്വാമിക്ക് മഞ്ഞപ്പട്ട് സമര്‍പ്പിച്ച് പ്രാര്‍ഥിച്ചാല്‍മതി

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    -----------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

Комментарии • 87

  • @chandrankc122
    @chandrankc122 6 месяцев назад +14

    സുബ്രഹ്മണ്യ സ്വാമി സ്ഥലവും വീടും നൽകി അനുഗ്രഹിക്കണേ 🙏

  • @sheebap597
    @sheebap597 6 месяцев назад +4

    തിരുമേനി വളരെ വളരെ നന്ദി ഇങ്ങനെ ഒരു അറിവ് നൽകിയതിന് വളരെ നന്ദി എൻ്റെ വലിയ ഒരു സ്വപ്നമാണ് പ സ്വന്തമായി ഒരു വീട് ഭഗവാൻ അത് സ്വസാധിച്ചു തരുവാൻ തിരുമേനി വഴികാട്ടിത്തന്നതിന് വളരെ നന്ദി. തീർച്ചയായും ഞാൻ എൻ്റെ ജന്മമാസമായ മീനമാസത്തിൽ തന്നെ തിരുമേനി പറഞ്ഞ പ്രകാരം മഞ്ഞ ഉടയാട ഭഗവാന് സമർപ്പിക്കാൻ തുടങ്ങുന്നതാണ്. മുടങ്ങാതെ ചെയ്യുവാൻ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവത്തേ എന്ന പ്രാർത്ഥനയോടെ...🙏🏽

  • @subrumani3734
    @subrumani3734 6 месяцев назад +8

    ഷഡാനനം കുംകുമ രക്ത വർണ്ണം, മഹാമതിർ ദിവ്യ മയൂര വാഹനം, രുദ്രസ്യ സൂനം സുര സൈന്യ നാഥ, ഗുഹം സദാഹം ശരണം പ്രബദ്ധേ 🙏🙏🙏

  • @sailajasasimenon
    @sailajasasimenon 6 месяцев назад +10

    ഓം വചത് ഭുവേ നമഃ 🙏🏻സനൽകുമാരായ വിദ്മഹേ ഷഡാനനായ ധീമഹി തന്നോ സ്‌ക്കന്ദ പ്രചോദയാത് 🙏🏻. പ്രണാമം തിരുമേനി 🙏🏻. മഹത്തായ അറിവുകൾക്ക് നന്ദി 🙏🏻

  • @pavithranlekshmanan7910
    @pavithranlekshmanan7910 6 месяцев назад +6

    ഞാന്‍ എന്റെ ഭാര്യ രണ്ട് കുട്ടികൾ.
    ജീവിക്കാന്‍ കഴിയാതെ വിഷമിക്കുന്നു.
    ഞാനും കുടുംബവും ദുര്‍ബലമായ ആള്‍ക്കാര്‍ ആണ്.
    ഞങ്ങളുടെ പ്രാർത്ഥന.
    ഞങ്ങളുടെ ജീവൻ നിലനിര്‍ത്താന്‍ കഴിയുന്ന
    ഒന്ന് ,ഞങ്ങളുടെ ജീവ വായു പമ്പ് പ്രവർത്തനം വേഗത്തിൽ ആക്കണം. അതാണ് ഞങ്ങളുടെ ഏക മാര്‍ഗം.
    2 എന്റെ മൂത്ത ഉണ്ണിയുടെ പരീക്ഷ ജയിപ്പിച്ചു തരണം
    3 എന്റെ ഉണ്ണിയുടെ LLB പഠനം സത്യം ആക്കണം.

  • @bindhukv8755
    @bindhukv8755 6 месяцев назад +5

    എന്റെ മുരുകൻ സ്വാമിക്ക് ഹര ഹരോ ഹര ഹര എന്റെ പൊന്നച്ചന് കൊടി കൊടി പ്രണാമം 🙏🙏🙏🙏🙏❤❤❤✨✨✨✨🙏🙏🙏

  • @sandhyasuresh46
    @sandhyasuresh46 6 месяцев назад +6

    ❤❤ ഞങ്ങൾക്ക് വീടില്ല❤❤❤ എൻ്റെ മുരുക ഭഗവന് മഞ്ഞ പ്പട്ട് വാങ്ങി കൊടുക്കുവാൻ എന്നെ അനുഗ്രഹിക്കണമേ ശ്രീ അഞ്ചുമൂർത്തി ഭഗവാനെ❤❤❤❤ അനുഗ്രഹിക്കണമോ

  • @Shibikp-sf7hh
    @Shibikp-sf7hh 6 месяцев назад +2

    ഓം ശരവണ ഭവ, ഒരു കുഞ്ഞിനെ തന്നനുഗ്രഹിക്കണേ 🙏🙏🙏

  • @aswathynairbnair5526
    @aswathynairbnair5526 6 месяцев назад +5

    ഹര ഹരോ ഹര ഹര 🙏🙏🙏

  • @user-nr1eq2cd5c
    @user-nr1eq2cd5c 6 месяцев назад +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏ഹരേ കൃഷ്ണ തിരുമേനി

  • @gaurikagopakumar
    @gaurikagopakumar 6 месяцев назад +3

    ഹര ഹരോ ഹര ഭഗവാൻ കാത്തു രക്ഷികണേ

  • @sivanisunilkumar6992
    @sivanisunilkumar6992 6 месяцев назад +4

    മുരുകായ നമഃ

  • @ushadevis6866
    @ushadevis6866 6 месяцев назад +2

    🙏നമസ്കാരം തിരുമേമി 🙏
    ഓം ശരവണഭവ 🙏

  • @pradeeppathiripala
    @pradeeppathiripala 5 месяцев назад +1

    താങ്ക് യൂ തിരുമേനി

  • @divyanair5560
    @divyanair5560 6 месяцев назад +3

    Om murukaya Deva nama 🙏

  • @SureshKsSureshKs-fm7eb
    @SureshKsSureshKs-fm7eb 6 месяцев назад +3

    മുരുകാ 🙏🙏

  • @arjunt7977
    @arjunt7977 6 месяцев назад +3

    ഓം ശരവ ണ ഭവ 🙏🙏🙏🙏🙏🙏

  • @sumagirish3884
    @sumagirish3884 6 месяцев назад +1

    സുബ്രഹ്മണ്യ സ്വാമി എനിക്ക് ആരോഗ്യമുള്ള കുഞ്ഞിനേയും, സ്വന്തമായി ഒരു വീട് പണിയാനും സഹായിക്കേണമേ

  • @bhagyashajith8744
    @bhagyashajith8744 6 месяцев назад +2

    Thirumeni valare nalla karyangal paraju thannathinu nanni🙏🙏🙏

  • @sudhamaniv9147
    @sudhamaniv9147 6 месяцев назад +1

    🙏🙏🙏 നമസ്ക്കാരം തിരുമേനി

  • @adwaithramesh8291
    @adwaithramesh8291 6 месяцев назад +3

    Om vachathbhuve namah 🙏😍💕

  • @user-hf4yf9gg6b
    @user-hf4yf9gg6b 6 месяцев назад +5

    നമസ്കാരം തിരുമേനി അസുഖം മാറാൻ സുബ്രമണ്യ സാമിക്ക് എന്ത് വഴിപാടാണ് നടത്തണ്ടത് തിരുമേനി ഒന്നാ പറഞ്ഞു തരുമോ.

    • @gopikaqkku1945
      @gopikaqkku1945 6 месяцев назад

      Panchamritham bhagavanu nadathuga koodathe kshethril irunnu 108 thavanna om saravana bhava om.enna ee manthram koodi cholluga tuesday allenkil pooram nalil ithu cheyyam nalla maatam undagum

  • @divyanair5560
    @divyanair5560 6 месяцев назад +2

    Pranamam thirumeni 🙏

  • @sreevalsam1043
    @sreevalsam1043 6 месяцев назад +1

    Om Saravana bhavaya nana❤

  • @sheela212
    @sheela212 6 месяцев назад +1

    Haraharohara hara🙏🙏🙏om vachalbhuvaye namo namaha 🙏🙏🙏💛🎉🎉🎉verygood information Thirumeni nandi namaskkaram 🙏🙏🙏

  • @ramanim9457
    @ramanim9457 6 месяцев назад +1

    Namaskarm thirumeni 🙏🏻🙏🏻🙏🏻hare krishna

  • @Sathibabu-kg4xi
    @Sathibabu-kg4xi 6 месяцев назад +1

    🙏🙏🙏Namaskaram Thirumeni🙏🙏🙏

  • @premalathapadmanabhan5170
    @premalathapadmanabhan5170 6 месяцев назад +1

    Namaskaram Thirumeni 🙏 🙏

  • @kavithasukumar8005
    @kavithasukumar8005 6 месяцев назад

    My daughters are given by Lord Murugan...perunna muruga bhagawan...London sree murugan temple. Panjamrutham, narangamala and vilakk for perunna muruga bhagawan...and he gave me my first daughter...took her there in front of bhagawan..named her Diya🪔..thank you bhagawan🙏 Hara Haro Hara!!

  • @remaprakash9610
    @remaprakash9610 2 месяца назад

    Kindly pray for my daughter to have a healthy child.parvathy-Chathayam.❤❤❤

  • @remaprakash9610
    @remaprakash9610 2 месяца назад

    Bhagwan Muruga kindly bless my daughter with a healthy child as soon as possible.❤

  • @_armygirl_982
    @_armygirl_982 6 месяцев назад +1

    Surya dasha moshmanekil endu cheyyanam

  • @bhagyashajith8744
    @bhagyashajith8744 6 месяцев назад +1

    Muruka swami 🙏🙏🙏

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 6 месяцев назад +1

    Thankyou sir

  • @User-e-q2e
    @User-e-q2e 6 месяцев назад

    Om saravanaya bhava om skandaya nama om murukaya nama 🙏🙏🙏🙏🙏

  • @sreekalapalakkad1924
    @sreekalapalakkad1924 6 месяцев назад +1

    മുരുകായ നമ

  • @sujasreekumar6245
    @sujasreekumar6245 6 месяцев назад

    ഓം വചത്ഭുവേ നമഃ 🙏🙏🙏

  • @sakthivel5904
    @sakthivel5904 6 месяцев назад

    Vetrivel muruga......❤❤❤❤❤❤❤❤❤❤❤❤❤

  • @vasanthakumari6904
    @vasanthakumari6904 6 месяцев назад

    Om vachath bhuve nnamaha. Om sanalkumaraya vidmahe shadananaya deemahi thanno skandaya prachodayad. 🙏🏼🙏🏼🙏🏼🌹🌹🌹❤️❤️❤️🙏🏼🙏🏼🙏🏼

  • @Vasudevan1234-bn3yf
    @Vasudevan1234-bn3yf 6 месяцев назад

    Om muruka nama❤❤

  • @asharahi8086
    @asharahi8086 6 месяцев назад

    Om.sree.sharavana.bhavaya.
    Namaha
    Asha.pooyam.rahi.pooram
    Swandamai.oru.bhavanam
    Undaguvan.prarthikane
    Thirumani

  • @sujaprakash4014
    @sujaprakash4014 6 месяцев назад

    ഹര ഹരോ ഹര ഓം വച്ചത് ബുവേ നമഃ

  • @sushamaprasannan4393
    @sushamaprasannan4393 6 месяцев назад

    Om saravana bhavaye

  • @hemamalini1591
    @hemamalini1591 6 месяцев назад

    Pranam thirumeni pranam pranam humble pranams

  • @SureshKumar-zz4uf
    @SureshKumar-zz4uf 3 месяца назад

    🙏🙏🙏0m Vajathbhuvae Namah 🙏🙏🙏

  • @vanajavijayan6233
    @vanajavijayan6233 6 месяцев назад +2

    🙏🙏🙏🙏

  • @vaiga0017
    @vaiga0017 6 месяцев назад +2

    Muruka🙏

  • @aiggyabin1945
    @aiggyabin1945 6 месяцев назад

    Kadam theeran achattu aaya vazhipadu aarkkanu chaiyyendathu? Ethu azhipadanu chaiyyendathu? Thirumeni

  • @nirmala-oc7fj
    @nirmala-oc7fj 6 месяцев назад +1

    🙏🏻🙏🏻🙏🏻

  • @user-ft1ji6dc7c
    @user-ft1ji6dc7c 6 месяцев назад

    Om vachathbhuve namah 🙏🙏🙏

  • @sumadeviammasomasekharan5102
    @sumadeviammasomasekharan5102 6 месяцев назад +1

    🙏🙏🌹

  • @subramanyansankaran3234
    @subramanyansankaran3234 6 месяцев назад +1

    Muruka ❤

  • @narayananp-w2s
    @narayananp-w2s 6 месяцев назад

    Om vachatbhuve namah

  • @swapnag8014
    @swapnag8014 6 месяцев назад +1

    🙏🙏🙏♥️

  • @jayasudheer3291
    @jayasudheer3291 5 месяцев назад

    സനൽകുമാരായ വിദ് മഹേ ഷഡാനനായ ദീ മഹി തന്നോ സ്‌കന്ദ പ്രചോദയത് 🙏

  • @ushavenugopal8281
    @ushavenugopal8281 6 месяцев назад

    🙏🙏🙏.

  • @jayakamalasanan9008
    @jayakamalasanan9008 19 дней назад

    അച്ഛൻ്റെ കുടുംബക്ഷേത്രം സുബ്രഹ്മണ്യനാണ്
    ഷഷ്ഠിക്ക് ഞങ്ങളുടെ കുടുംബക്കാരെല്ലാം ഷഷ്ഠിക്കാർക്കുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കും

  • @GaneshKrishna-p7e
    @GaneshKrishna-p7e 6 месяцев назад

    🙏🕉️🙏

  • @preethas4615
    @preethas4615 6 месяцев назад

    10:16

  • @sujithkumar2492
    @sujithkumar2492 6 месяцев назад

    ആത്മിയ ഉന്നതി ലഭിക്കാൻ എന്താണ് പ്രാർഥിക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ തിരുമേനി

  • @SureshKumar-wm7uh
    @SureshKumar-wm7uh 5 месяцев назад

    Ante veedinte Kariyam Nadakkumarakate
    Sharavana Bhava

  • @jayanair2510
    @jayanair2510 6 месяцев назад

    Hara haro Hara hara

  • @ania8452
    @ania8452 6 месяцев назад

    പല സ്ഥലങ്ങളിലും വഴിപാടുകൾക്കുഠ വൃതാസമുള്ളതു കൊണ്ട് ചോദിച്ഛതാ.എന്തിനുഠ ഏതിനുഠ ഒരോരോ ന്യായീകരണങ്ങൾ ഉണ്ടാകുഠ.വീഡിയോകളിൽ കേട്ട് പല വഴിപാടുകളുഠ കഴിച്ചു നോക്കി.ഫലഠ തഥൈവ.പണഠ നഷ്ടപ്പെടുന്നതിലല്ല.വിലപ്പെട്ട സമയഠ പാഴാകുന്നതിലാണു സങ്കടം.

  • @vineethmv7086
    @vineethmv7086 6 месяцев назад +1

    Ne aara dheivo

  • @ania8452
    @ania8452 6 месяцев назад

    ഇത് കേരളത്തിലുള്ള ക്ഷേത്രങ്ങളിൽ മാത്രമേ സാദ്ധൃമാവുകയുള്ളോ.പളനിമലയിൽ ഉള്ള മുരുകന് ചാർത്തിയാൽ മതിയോ.

  • @smitharhishi1841
    @smitharhishi1841 6 месяцев назад +3

    Om Sharavanabhava.🙏🙏🙏

  • @bindumanoj373
    @bindumanoj373 6 месяцев назад +1

    🙏🙏🙏

  • @sabithamanoj4335
    @sabithamanoj4335 6 месяцев назад +1

    🙏🏻🙏🏻🙏🏻

  • @sreedevirajansreedavirajan2452
    @sreedevirajansreedavirajan2452 6 месяцев назад +1

    🙏🙏🙏🙏🙏🙏

  • @neetudas680
    @neetudas680 6 месяцев назад +1

    🙏🙏🙏

  • @suryaarun1908
    @suryaarun1908 6 месяцев назад +1

    🙏🙏🙏

  • @bindugireesh5992
    @bindugireesh5992 6 месяцев назад +1

    🙏🙏🙏

  • @saraswathykr9122
    @saraswathykr9122 6 месяцев назад +1

    🙏🙏🙏

  • @vidhyamolv480
    @vidhyamolv480 6 месяцев назад +1

    🙏🙏🙏🙏🙏🙏

  • @SheebaGPillai-gc1ly
    @SheebaGPillai-gc1ly 6 месяцев назад +1

    🙏🙏🙏🙏🙏🙏

  • @Sandhya-tn5oi
    @Sandhya-tn5oi 6 месяцев назад +1

    🙏🙏🙏🙏🙏

  • @beenamolr287
    @beenamolr287 6 месяцев назад

    🙏

  • @binduvs-sl4do
    @binduvs-sl4do 5 месяцев назад

    🙏🙏🙏

  • @preethas4615
    @preethas4615 6 месяцев назад

    🙏🙏🙏

  • @sobhanamukundankutty2419
    @sobhanamukundankutty2419 6 месяцев назад

    🙏🙏🙏

  • @vinodkumarb3151
    @vinodkumarb3151 2 месяца назад

    🙏🙏🙏🙏🙏🙏

  • @ushavenugopal8281
    @ushavenugopal8281 6 месяцев назад

    🙏🙏🙏

  • @umavs7802
    @umavs7802 6 месяцев назад

    🙏🙏🙏

  • @user-wt7lo2vc2k
    @user-wt7lo2vc2k 6 месяцев назад

    🙏🙏🙏🙏

  • @miniradhakrishnan7416
    @miniradhakrishnan7416 6 месяцев назад

    🙏🏻