2024 വിഷു മുതൽ ഈ നക്ഷത്രക്കാർ സൂക്ഷിക്കുക

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 73

  • @FighterAgainstdark
    @FighterAgainstdark 6 месяцев назад +3

    ഉത്രട്ടാതി നക്ഷത്രക്കാർക്ക് എന്നായിരുന്നു നല്ല കാലം.... എന്നും പ്രശ്നം.. വിഷമം.. ദൈവം തന്നെ രക്ഷ....

  • @sreejaunnikrishnan1803
    @sreejaunnikrishnan1803 6 месяцев назад +6

    വിഷുഫലം മീനക്കൂറിന് വളരേ നല്ലതാണ് എന്നാണ് മറ്റു channels പറയുന്നത്.

    • @isha_nambiar1968
      @isha_nambiar1968 6 месяцев назад

      Yes right meen kur naladu ano eyalu ende engne paryune

    • @Narayanganjggghhhff
      @Narayanganjggghhhff 6 месяцев назад

      RUclips vazhi palarum business akkiyekkuva😂

  • @ushasathyan3114
    @ushasathyan3114 6 месяцев назад

    Super prediction Ayirunnu.,.. positive um Negative um parayanam...., Njn chithira star anu...👏👏👏🙏🙏🙏

  • @jeena_joanna
    @jeena_joanna 3 месяца назад

    അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @meghamarikunnu785
    @meghamarikunnu785 6 месяцев назад +1

    Valare seriyayaa prediction anu njan atha ram situvationilude aanu kadannupovunathu

  • @anoopanoo7107
    @anoopanoo7107 6 месяцев назад +1

    ജ്യോതിശാസ്ത്രം ശരിയാണ് ഞാൻ പാതി ദൈവം പാതി

  • @subhacs3044
    @subhacs3044 6 месяцев назад +4

    ഞാൻ മീനക്കൂർ ആണ്.. ഓർമ വെച്ച അന്ന് മുതൽ ഇന്ന് വരെ മനഃസമാദാനം എന്തെന്ന് അറിഞ്ഞിട്ടില്ല... ഇപ്പോൾ 44 വയസ്സ് ഉണ്ട്. ഇനി മരണം വരെ അത് ഉണ്ടാവില്ല എന്ന് മനസിലായി 😔😔😔

    • @jancybiju2522
      @jancybiju2522 6 месяцев назад

      Same enikkum meenakkoor, age 44 😢😢

    • @sumadevits4972
      @sumadevits4972 6 месяцев назад

      Meenakkooril ജനിച്ച എനിക്ക് 60ആകുന്നു.ഇപ്പോഴും ടെൻഷൻ തന്നെ

    • @bbs3970
      @bbs3970 6 месяцев назад

      ഞാനു അതേ സെഞ്ച്വറി. അടിച്ചു ഇപ്പം ശീലമായി

    • @Resu928
      @Resu928 6 месяцев назад

      ഇതാണ് ജീവിതം , ഇവിടെ പ്രായം പ്രശ്നമല്ല മരിക്കുമ്പോൾ എല്ലാം ശെരിയാകും

    • @NishanaCt-qo2ru
      @NishanaCt-qo2ru 2 месяца назад

      Annum kashtapadum tentionum thanne

  • @MohanP-r8m
    @MohanP-r8m 6 месяцев назад

    ശരിയാണ്

  • @leenababu1058
    @leenababu1058 6 месяцев назад

    Happy Vishu 🙏❤

  • @bhasivelayudan5782
    @bhasivelayudan5782 6 месяцев назад +5

    ഓരോ.ചാനലും.ഓരോ
    പ്രവജനം.

  • @MohanP-r8m
    @MohanP-r8m 6 месяцев назад

    Mohananp ശരിയാണ്

  • @sreekala9463
    @sreekala9463 6 месяцев назад +2

    Aarkkendhu cheythalum ellavarum thirinju kadikkunna avasthayanu eniyum durithamo

  • @SindhukrishnakumarKrishn-sg4ls
    @SindhukrishnakumarKrishn-sg4ls 6 месяцев назад +1

    ഇനി മരണം അതാണ് പ്രതീക്ഷ... രേവതി നാൾ ആണ് ഞാൻ.. നെഗറ്റീവ് എന്നർജി ഇനി ആർക്കും കൊടുക്കരുതേ മാഷേ.... വയ്യ.. ഇനി ആത്‍മഹത്യ മാത്രം ആണ് ആശ്രയം.. Bay

    • @hibyepeachyfans.....5300
      @hibyepeachyfans.....5300 6 месяцев назад +2

      Onnum pedikkendatto.ee varsham aayirikkum polikkunnathu.ivar oro aalukalum oronnu parayum.dont worry vere channel nokku different aanu parayunnathu 😅😂

    • @femyrj
      @femyrj 6 месяцев назад

      ​@hibyepeachyfans.....530
      😂😂😂😂

    • @Resu928
      @Resu928 6 месяцев назад

      😂 നാം പ്രതീക്ഷിക്കുന്ന സമയം മരണം സംഭവിക്കില്ല , -ve ആരും കൊടുക്കുന്നതല്ല

  • @jeena_joanna
    @jeena_joanna 3 месяца назад

    💯

  • @anandk.c1061
    @anandk.c1061 6 месяцев назад

    🙏🏻🙏🏻🙏🏻നമസ്കാരം 🧡

  • @PrabhaUnni-y8b
    @PrabhaUnni-y8b 6 месяцев назад +11

    അല്ല ഈ മിഥുന കൂർ എന്നാണ് രക്ഷപെടുന്നത്...55 വയസ്സ് ഇന്ന് വരെ ദുഃഖനല്ലതേ ഒന്നും ഇല്ല... ആല്മഹത്യ ചെയ്യുന്നതാണ് നല്ലത് ഒരിക്കലും രക്ഷപെടുകയില്ല... കഴിഞ്ഞ വർഷം നല്ലത് എന്ന് പറഞ്ഞു കേസും വഴക്കും കടവും കാരണം ജീവിതം നശിച്ചു..😢😢😢😢😢😢😢😢

    • @nisaek7505
      @nisaek7505 6 месяцев назад

      🙄

    • @shailajap6407
      @shailajap6407 6 месяцев назад

      Correct.....Ente daughter..Thiruvathira. Ennu theerum...kashta kaalam?

    • @ShobaRavi-y8v
      @ShobaRavi-y8v 6 месяцев назад

      100% correct

    • @lijithc6758
      @lijithc6758 6 месяцев назад

      75 വയസ് ആയാൽ ശുക്രൻ വാരുന്നു 👍🏻

    • @PKpk-or2oe
      @PKpk-or2oe 6 месяцев назад

      Selfish ayal mathi. Rakshapedum. Vettukare thangan ninnale chothi kkar nasikkunnath 😊

  • @joshyjamesjames4769
    @joshyjamesjames4769 6 месяцев назад

    മീനത്തിൽ janicha എല്ലാ നാൾ നെ 😊ekurichum😊 വീഡിയോ cheyumo

  • @smithaanoop447
    @smithaanoop447 6 месяцев назад

    Makayiram ennum ingane thannee... hoo ithupoloru nakshthram 😢😢

  • @AnilKumar-ud2yf
    @AnilKumar-ud2yf 6 месяцев назад

    അനിൽകുമാർ. പുണർതം 1967കന്നി മാസം 10പിഎം. ജന ന എം. ചങ്ങനാശ്ശേരി. ജോലി muscat. ജീവിത ത്തി ൽ ഇതു വരെ കടമാ

  • @renukadevi1268
    @renukadevi1268 6 месяцев назад

    🙏

  • @Ajithkumar-tc2fl
    @Ajithkumar-tc2fl 6 месяцев назад

    Ajith,moolam.Ajitha,makaeeram.Hari,makam.Anu,chitira.

  • @dilnivasd-kl9qi
    @dilnivasd-kl9qi 6 месяцев назад

    Rohinikk valla gunavum undavuo🙏🙏🙏

  • @renumadhu7214
    @renumadhu7214 6 месяцев назад +2

    ഞാൻ തുലാം കൂർ ആണ് ജീവിതം തിൽ ഇതു വരെ നല്ല സമയം ഉണ്ടായിട്ടില്ല.26വർഷം ആയി വാടകക്ക്. മരിച്ചു പോവുമ്പോ എകിലും. സമാദാനം കിട്ടുമോ

    • @Resu928
      @Resu928 6 месяцев назад

      😂 തീർച്ചയായും മരിച്ചു പോയാൽ സമാധാനം കിട്ടാത്തത് ആർക്കാണ് ?

  • @sreelathar9874
    @sreelathar9874 6 месяцев назад +1

    Adutta varshavum ingane anenkil pinneyum oru varsham kattrikande.churukkam onnum nadakkilla

  • @namashivaya4760
    @namashivaya4760 6 месяцев назад

    rashi niyanthrikkunnathu jyolsyanmar alla karmathinum prarthanakkum anusarichu nilavilulla rashi marum mujanma karmathe aanu 12 rashikalum soochippikkunnathu athu ee janmathe karmam kondum eesharadheenam vardhippichum namukku anukoolamakkam kodikanakkinu daivangal ulla hinduvanu jyolsyante purake nadakkunnathu onno rando daivamulla vibhagakarkku gathium undu hindu jyolsynte purake nadannu ayusu theerkkunnu

  • @roslinreji6099
    @roslinreji6099 6 месяцев назад +2

    Thiruvathira oru nariya star ane. Orikalum gunampidikkilla😢😢😢😢

  • @leelageorge-5783
    @leelageorge-5783 6 месяцев назад

    താങ്കൾ പറഞ്ഞു visakam നാളുകൾ ഈ വർഷം നല്ലത് ആണ് ഇപ്പോൾ ഏതാ ഇഇങ്ങനെ പറയുന്നത്

  • @beenajacob9848
    @beenajacob9848 6 месяцев назад

    Sandra chothy nursing 4am varshvjdhysrthiane spathkabudhimuttsne padunilkathirykanprarthikanamethirumeny🙏🙏🙏🙏

  • @shaheed64
    @shaheed64 6 месяцев назад

    ഒരു നക്ഷത്രവും മോശം അല്ല
    അവനവന്റെ ജാതകവും. തറവാടിന്റെയും പ്രശ്നങ്ങൾ എന്താണെന്ന് കണ്ടെത്തി പരിഹാരം ച്യ്താൽ എല്ലാം ശരിയാകും

  • @Manikandan-xz8rf
    @Manikandan-xz8rf 6 месяцев назад

    Thiruvathira ennum sagadagal maathramanalo santhosham entha ennu polum ariyila

  • @valsalabhasi7481
    @valsalabhasi7481 6 месяцев назад

    ഇത് മീനാക്കൂറിനും ബാധകമാണോ?

  • @AbhinaPonnu-g9k
    @AbhinaPonnu-g9k 6 месяцев назад

    4year aayi sheniyude dosham anubavikkunnu eniyum 😢 nasichu poyi

  • @DJ-ry8ll
    @DJ-ry8ll 6 месяцев назад

    Utrattathi maranam vare nallathonnum pradeekshikkunnilla

  • @namashivaya4760
    @namashivaya4760 6 месяцев назад

    Valanjavadyam polulla oruthan entho parayunnu athu kelkkan kure budhimanmarum

  • @sheejajoseph1661
    @sheejajoseph1661 6 месяцев назад +1

    Moolam full problem anallo

    • @Resu928
      @Resu928 6 месяцев назад

      😂 ജനിച്ചു പോയില്ലെ ? മരിക്കും വരെ ആകെ പ്രശ്നമാണ്

  • @VG2229
    @VG2229 6 месяцев назад +1

    കുനിന്മേൽ കുരു അല്ലാതെന്തു പറയാൻ!
    ഞനും husband ഉം മീനക്കൂർ, കുറച്ചു നാളായി ദുരിതം അനുഭവിക്കാൻ തുടങ്ങിട്ട്
    ഇനി വ്യാഴാദോഷവും

    • @AbhinaPonnu-g9k
      @AbhinaPonnu-g9k 6 месяцев назад

      Same ith vare kandaka sheni eni ithum😢

    • @Resu928
      @Resu928 6 месяцев назад

      വിഷമിക്കേണ്ട ഇനി എല്ലാം പതിവായി പൊയ്ക്കോളും

  • @shantaak2555
    @shantaak2555 6 месяцев назад

    എല്ലാ നാളുകരും ദോഷം🙄🙄

  • @unnikrishnan1725
    @unnikrishnan1725 6 месяцев назад

    മുലം എന്നാ മാഷേ മടുത്തു വെറെ ഒരു 'നപറഞ്ഞു വളരെ നല്ലത് എന്ന് താൻ പറയുന്നു മോ സം എന്ന് മരിക്കണ ടോപറയടൊപറയടൊ

  • @vishaalalhind1768
    @vishaalalhind1768 6 месяцев назад

    Why are you repeating one to ten ten to one 😂😂😂😂😂

  • @Narayanganjggghhhff
    @Narayanganjggghhhff 6 месяцев назад

    Edo vidditham parayathirikku 😂

  • @bbs3970
    @bbs3970 6 месяцев назад

    എല്ലാവരു പറയുന്നതിന്റെ എതിരാണല്ലോ ഇയാൾ പറയുന്നത്

  • @subhashpk8169
    @subhashpk8169 6 месяцев назад

    Asal vattan thanne😂
    N

    • @shylasuresh3679
      @shylasuresh3679 6 месяцев назад +2

      സ്വന്തം കാര്യം ആണോ പറയുന്നത്

  • @ajishr1876
    @ajishr1876 6 месяцев назад

    Contact number share cheyamo