ലക്ഷ്മി ചേച്ചി സൂപ്പർ ഇഷ്ട്ടം ഞാൻ ഒരുപാട് നാളായി ഞാൻ ചേച്ചിയുടെ videos kannunnu but innanu sub ചെയ്തത് അതിനും ഉണ്ട് ഒരു കാരണം ഞാൻ ഒരു കുഞ്ഞു home ബേക്കറും youtuberum ആണ് എന്നാൽ സാദാരണ ചേച്ചിയെ പോലുള്ള വലിയവലിയ youtubers ഒന്നും ഞങ്ങളെ പോലുള്ള വരെ support ചെയ്യാറില്ല ഒരു reply പോലും തരാറില്ല എന്നാൽ ഞാൻ ഒരുപാട് നാളായി ചേച്ചിയുടെ videos കാണുന്നു ഇത്രയും supportivaya ഒരാളെ ഞാൻ കണ്ടിട്ടില്ല simplicity 💞 പിന്നെ എന്റെ ഒരാളുടെ sub ഇല്ലെങ്കിലും ചേച്ചിക്ക് ഒരു prb ഇല്ല എങ്കിലും ഈ video കണ്ടപ്പോൾ പറയാതിരിക്കാൻ തോന്നിയില്ല നമുക്കറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തിട്ട് അവരത് ചെയുമ്പോൾ നമുക്കുണ്ടാക്കുന്ന sandhosham ഒന്ന് വേറെ തന്നെ njan അങ്ങനെയാണ് cake ഒരിക്കലും ശരിയാകുന്നില്ല എന്ന് പറഞ്ഞ friendsinokkee വീണ്ടും veedum ചെയ്യിച്ചു അവരൊക്കെ കുഞ്ഞു കുഞ്ഞു home bakes ആയി ചേച്ചി പറഞ്ഞപോലെ എല്ലാം എല്ലാം കാലത്തും ഉണ്ടാകണമെന്നില്ലല്ലോ നമുക്ക് ഉള്ള നല്ലതൊക്കെ മറ്റുള്ളവർക്കും ഉണ്ടാകട്ടെ നമ്മള്ളുകാരണം ആരെകിലും ഒക്കെ സന്ദോഷിക്കുന്നുണ്ടെങ്കിൽ അതിലും വലിയതായി മറ്റെന്തുണ്ട് now on...... Iam with ur fmly
ithu kandapo enik college days ormavarunnu. agriculture padikan thudangyapo ela sem um 100 insect pidikanam mini. athu box il set chyanam. ente ammo.. ethra kuthok kitteetundu.pinne herbarium collection. ente ponno😂
Ithh pole 1 week lorikke nthelum day in my life cheythoode pinne cakeum 🥰😘 iniyum ithupoleyulla nalla videos prethishikkunnu💖🦋❤️ god bless uhhh❤️chikku ippo athikam videos idarillallo nthuppattyy🌝👩❤️👩
Mam ,enik piza sale cheyyan agraham und .face book grupil Vanna post njan noki Kanan kazhinjilla. Ithil ninnum muzhuvanayum vayokanum patiyilla .mam piza ye kurichulla oru detailed vedio onnu idamo
ഹായ് ഡിയർ ചേച്ചി ക്കുട്ടി സൂപ്പർ വീഡിയോ ആയിരുന്നു.. പെട്ടെന്ന് തീർന്നു പോയി.. കണ്ടിരിക്കാൻ നാളെ രസം ഒണ്ടാരുന്നു ചേച്ചി de cookingum എല്ലാം കൂടെ ആയപ്പോൾ അടിപൊളി.. 🥰🥰 ചേച്ചി de ആലപ്പി ചിക്കൻ കറി ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു സൂപ്പർ ടേസ്റ്റ് ആയിരുന്നു കേട്ടോ.. Thank you ചേച്ചി ക്കുട്ടി 🌷🌷🌷🌷🌷 Love you 😘😘😘😘😘😘😘😘😘
Super vlog, dear chechi!👌🥰😍♥️💖. Chechi paranjathu sathyamaanu nammalaal pattunna sahaayam cheyyaan kazhiyuka ennathu nalla kaaryamaanu. Chechiyude recipes kandaanu njan cake undaakkaan padichathu, njan kunjungalkku cake undaakki kodukkumbol kunjungalude santhosham kaanumbol enikku nalla santhoshamaanu. Njan 2,3 divasam mumbe chechiyude recipe aaya vanilla flavoured sponge cake undaakki, aniyathy cake decorate cheyyaan sahaayichu, ee cake njan husbandinte ammayude aniyathikkum, familykkum undaakki koduthu, avarellaarum super cake aanennu paranju, chechi!🥰😍😊💖♥️
Thank you so much dear 🥰🥰🥰
First yerano
❤
cooking channeline kalum chechide family vlog kanana enik kooduthal ishtam. 😘♥️♥️♥️♥️
🥰🥰🥰
Oru vaakku kondu polum...oralude jeevitham thirichu pidikkaan saadhikkum...Panathinu polum kazhiyathath...nammude sneham kond nedaan saadhikkum...oru teacher....oru influencer aakkuka ennu parayunnath...ethra valiya karyamanennu....nammal ath cheyyumbol ariyillaa...pakshe varshanghalkk shesham nammale thediyethunna ....orupadu peril ninnum namukkath manassilaakum....👍💕🌹
🥰🥰🥰🥰🥰🙏🙏
@@chikkusdine 😘💕
Nice vlog chechi❤😊 beautiful soulful words!! Addicted💓
Puthiya recipe cheyanne.Alappy chicken curry,kovaka thoran, fish curry try cheythidud.spr ayirunu. Spr vlog❤❤❤Happy journey chikkuuuu.hair oil udakido .love u dear
Hi othiri ishtayi video. Ella video lum undakum last ill nalloru thought.eniku bhayangra ishta athu kelkumpol.ende molum 1year aayit natil friends aayit padikua. ❤️❤️
🥰🥰🥰🥰
ലക്ഷ്മി ചേച്ചി സൂപ്പർ ഇഷ്ട്ടം ഞാൻ ഒരുപാട് നാളായി ഞാൻ ചേച്ചിയുടെ videos kannunnu but innanu sub ചെയ്തത് അതിനും ഉണ്ട് ഒരു കാരണം ഞാൻ ഒരു കുഞ്ഞു home ബേക്കറും youtuberum ആണ് എന്നാൽ സാദാരണ ചേച്ചിയെ പോലുള്ള വലിയവലിയ youtubers ഒന്നും ഞങ്ങളെ പോലുള്ള വരെ support ചെയ്യാറില്ല ഒരു reply പോലും തരാറില്ല എന്നാൽ ഞാൻ ഒരുപാട് നാളായി ചേച്ചിയുടെ videos കാണുന്നു ഇത്രയും supportivaya ഒരാളെ ഞാൻ കണ്ടിട്ടില്ല simplicity 💞 പിന്നെ എന്റെ ഒരാളുടെ sub ഇല്ലെങ്കിലും ചേച്ചിക്ക് ഒരു prb ഇല്ല എങ്കിലും ഈ video കണ്ടപ്പോൾ പറയാതിരിക്കാൻ തോന്നിയില്ല നമുക്കറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തിട്ട് അവരത് ചെയുമ്പോൾ നമുക്കുണ്ടാക്കുന്ന sandhosham ഒന്ന് വേറെ തന്നെ njan അങ്ങനെയാണ് cake ഒരിക്കലും ശരിയാകുന്നില്ല എന്ന് പറഞ്ഞ friendsinokkee വീണ്ടും veedum ചെയ്യിച്ചു അവരൊക്കെ കുഞ്ഞു കുഞ്ഞു home bakes ആയി ചേച്ചി പറഞ്ഞപോലെ എല്ലാം എല്ലാം കാലത്തും ഉണ്ടാകണമെന്നില്ലല്ലോ നമുക്ക് ഉള്ള നല്ലതൊക്കെ മറ്റുള്ളവർക്കും ഉണ്ടാകട്ടെ നമ്മള്ളുകാരണം ആരെകിലും ഒക്കെ സന്ദോഷിക്കുന്നുണ്ടെങ്കിൽ അതിലും വലിയതായി മറ്റെന്തുണ്ട് now on...... Iam with ur fmly
Super aayitund chechi. Chechiyude samsaaramaan ee vloginte bangi❤❤
🥰🥰🥰
Reshmi Chechy chikkuvum appuvum insectsne pidicha kuppy nmmude blueberry crushinte alle???
Yes dear 😂
സൂപ്പർ.. Vlog.... പഴം വാട്ടിയത് ഞാനും ഉണ്ടാകാറുണ്ട്... പഴം പാനിൽ ഉള്ളപ്പോൾ തന്നെ അതിന്റെ മുകളിൽ കൂടി പഞ്ചസാര ഇട്ട് കൊടുക്കും..... 👌👌👌👌ആണ്.... 🥰🥰🥰🥰
Sathyam.Love u dear chechi ❤️😘
Beautiful and relevant words chechi 🥰🥰🥰 love you
Thank you so much dear 🥰 love you ❤️
Super vlog 💞💞
എന്റെ മോളും ഇതുപോലെ പ്രാണികളെ പിടിക്കാറുണ്ടായിരുന്നു
PG Entomology ആയിരുന്നു.
ചിക്കൻ curry try ചെയ്യാം 👍
🥰🥰🥰
ithu kandapo enik college days ormavarunnu. agriculture padikan thudangyapo ela sem um 100 insect pidikanam mini. athu box il set chyanam. ente ammo.. ethra kuthok kitteetundu.pinne herbarium collection. ente ponno😂
😂😂
Chechi super പഴം കണ്ടിട്ട് കൊതി വരുന്നു ചേച്ചി
Waiting for cake recipes..
കണ്ടിരുന്നുപോകും വെയ്റ്റിംഗ് മറ്റൊരു വീഡിയോ chechiii
Thank you dear 🥰
Chechi cake recipesumaayitt thirike veramoo..😍 orupad miss cheyyunnu😢
Sure dear ❤️
അമമ അച്ഛൻ Chikku Vlogs 👌🏻👌🏻👌🏻
Chechi cake recipe edumo kurach nalayallo cake recipes ettitt
Marinated chicken, is kept in freezer or fridge portion?
Fridge for one day
Chechi churidar link kandillallo
Kandutto
How was the movie
ശരിയാ ചേച്ചി എന്റെ മകൻ 8വയസാണ്. അവൻ ചേച്ചീടെ കേക്ക് റെസിപ്പി കാണാതെ പഠിച്ചു പറയും . he likes u very much.
Achoda🥰🥰🥰
Super chechi👌👌
ഒരു കാര്യം പറയാൻ മറന്നു എന്റെ മോൾക്ക് ഒത്തിരി ഇഷ്ടമാണ്
🥰🥰🥰
Ithh pole 1 week lorikke nthelum day in my life cheythoode pinne cakeum 🥰😘
iniyum ithupoleyulla nalla videos prethishikkunnu💖🦋❤️
god bless uhhh❤️chikku ippo athikam videos idarillallo nthuppattyy🌝👩❤️👩
Sure dear ❤️ try cheyyaam ട്ടോ
@@chikkusdine 😘❤️thankuhh so muchh🥰
Reshmi ❤️❤️❤️❤️❤️❤️ super 👍👍👍👍👍👍 adipoly 🙏
New spcl cake recipe upload cheyoo ... Waiting
Aunty garlic bread recipe cheyyuo
cassata cake recipe pls
ചിക്കൻ marrinate ചെയ്തു fridge ൽ ആണോ freezer ൽ ആണോ വെക്കേണ്ടത്???
Fridge l vekkanam
❤️😍adipoli
Nice vlog. Chechide amma evide poyo. Chikkunte adutha varavinayi chechide kathirup🥰🥰
🥰🥰
Sathyam chechi... Yenda kuttikalkum chechi ye bhayangare ishtanu..
🥰🥰🥰🥰
കിടു vlog chechi👍👍💖💖
Which hotel is this is it in tvm?
Yes thakkaaram
Wher in tvm ?
Mam ,enik piza sale cheyyan agraham und .face book grupil Vanna post njan noki Kanan kazhinjilla. Ithil ninnum muzhuvanayum vayokanum patiyilla .mam piza ye kurichulla oru detailed vedio onnu idamo
Video super aayittundu reshmichechi
Chechi which restaurant?
Thakkaaram
Ella videos positive vibes thannu nirthunathu vallare nalla karyam aanu, recipesine kalum vlogs aanu enik ishtam. ☺️ May everybody stay happy and positive 🤗
Thank you so much dear 🥰🥰
E restaurant name paryamo chechi
Thakkaaram
😊
Aunty Jack fruit icecream cheyyumo kaivedana okk maariyo❤❤❤
Yes dear 🥰🥰
ഒത്തിരി ഇഷ്ട്ടമായി 💞💞💞
Chechi paranjathu sheriyanu. Competition is not good, either between friends or family. True love comes without competition.
🥰🥰🥰🥰
അഞ്ച് വയസ്സ് ഉണ്ട് എൻറെ മോൾക്ക് ഭയങ്കര ഇഷ്ടമാണ് ചേച്ചിയെ
🥰😘😘😘
🥰🥰👍🏼👍🏼👍🏼👌👌👌. ശരിക്കും സത്യമാണ് നമ്മുടെ ചിക്കൂസ് fb ൽ ആർക്കും competition ഇല്ല. എല്ലാവരും friendly യും ഹെൽപ്പിങ് mentality ഉള്ളവരും aanu😍
🥰🥰👍
Adipoli vlog superb fd oke kidu
Marshmello undakumo🙏🏾
👌👌😋😋 super
ചേച്ചി കേക്ക് റെസിപി ഇടുമോ 😘
Nannayttund chechyy love you.
Love you ❤️
Well said
എന്തൊരു ശാന്തമായ സംസാരം 😍😍😍🥰🥰🥰
🥰🥰🥰
Hello നല്ല സംസാരം ആണ് ഒത്തിരി ഇഷ്ടം
Thank u 💘
Ente college il adikavum malsarabudhi ulla kuttikal aanu
Family vlogg😍😍😍
Super chechi
Chechi ngan kurae comment ayachu onninum marupadi nannilla . Pizza mavu ethra time varae sukhikkam purathu pogiyathinu saesham
പൊങ്ങി കഴിഞ്ഞാൽ പെട്ടെന്ന് ഉണ്ടാക്കണം ഇല്ലെങ്കിൽ പുളിച്ചു പോകും
Enjoy cheythuto ee vlog kandittu 🙏adipoli ❣️
Superb vlog Chechikutty
🥰🥰🥰🥰
Nice chechi wow ur family is so sweet
🥰🥰🥰🥰
Adipoli vlog superb
Supper aayirunnu chechi,,,,,♥️💫
Hai Reshmi amma 😘😘😘
😘😘😘
😘😘😘
Good video rashmi🥰🥰😍
Restaurant name pls
Video yil ഉണ്ടല്ലോ,thakkaaram
Spr vlogs
Kand irikan adipolly ❤❤❤
നല്ല vlog ആയിരുന്നു ❤❤
Nice vlog🥰🥰
🥰❤❤❤❤beautiful and relevant words chechi🙏❤❤❤love u🥰🥰
Thank you so much dear 🥰🥰 love you ❤️
Super vlogayirunnu.....
😍😍😍
Luv u chechi...
ചേച്ചി 😍😍
I like the positive sayings in your vlogs so much. That is very true but many people never realize these things in their life.
🥰🥰🥰🥰
Chikku Which course she is pursuing?
Bsc Agriculture
nalla course aanu.
anu aara?
Loved it so much.
Supper vedeo love you chechi
Love you 💞
Video theernathu arinjila, 😘
🥰🥰
👍super vlog pinne amma poyo
Illa
വ്ലോഗ് അടിപൊളി 👌👌👌
ചേച്ചിടെ പേര്? നല്ല soft ആണ് ചേച്ചി ❤
Reshmi, thank you dear 🥰
Super video 😘😘😘😘❤❤❤❤
🥰🥰😘😘😘
Restaurant name parayamo❤
Thakkaaram, video yil ഉണ്ടല്ലോ
ഹായ് ഡിയർ ചേച്ചി ക്കുട്ടി സൂപ്പർ വീഡിയോ ആയിരുന്നു.. പെട്ടെന്ന് തീർന്നു പോയി.. കണ്ടിരിക്കാൻ നാളെ രസം ഒണ്ടാരുന്നു ചേച്ചി de cookingum എല്ലാം കൂടെ ആയപ്പോൾ അടിപൊളി.. 🥰🥰 ചേച്ചി de ആലപ്പി ചിക്കൻ കറി ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു സൂപ്പർ ടേസ്റ്റ് ആയിരുന്നു കേട്ടോ.. Thank you ചേച്ചി ക്കുട്ടി 🌷🌷🌷🌷🌷 Love you 😘😘😘😘😘😘😘😘😘
Love you too dear 🥰😘😘😘
Love you 💕💕❤️
Love you ❤️
Super vlog
Super video 🥰
Very true 🙂
Resmi we all likes you very much 😍🥰
Thank you dear 🥰🥰🥰 love you too 💕
Chikku agriculturano padikune
Yes 🥰
Nice ann nighade vedio
Chechii oru hi tharo 🤩😍
Hi dear 🥰🥰🥰
നമ്മുടെ ചിക്കൻ കറിയുടെ നിറം ചുവപ്പ് ആണ്
Chechi paranjath shariya
Nammaloke etra bagyamulla ammamarannu.ennikum undu ithu polulla randu makkal ❤️
🥰🥰
Nice
Ohh endha Ruchi, video kandappam than kazhichapoleaayi
🥰🥰🥰🥰
Eniki chechi ella so eniki chechiyayittu nijan enthe chikku chechine edukuvaaa too reshmi aunty
Ok dear 🥰😘