വെറും 43 വയസ്സ്, ഷുഗർ 90 - 100, ഇപ്പോൾ കിഡ്നി ഫെയിലിയറാണ്...

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 83

  • @joykutty6321
    @joykutty6321 Год назад +7

    വളരെ നന്ദി ഡോക്ടർ..
    ഈ അറിവ് എല്ലാവരിലും പകർന്നു കൊടുക്കുന്നതിന് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... 🙏🏼

  • @joykaravaloor866
    @joykaravaloor866 Год назад +2

    ഞാൻ 13 വർഷമായി ഷുഗർ രോഗി ആണ്.10 വർഷം ഇൻസുലിൻ എടുത്തു. എനിക്ക് അരോചകംതോന്നി ഇൻസുലിൻ stop ചെയ്തു.3 വർഷമായി tab ആണ്. Food control ആണ്. Rice cutdown ചെയ്തു.200gm ഉച്ചക്ക് മാത്രം മധുരം ഉപേക്ഷിച്ചു. മാംസഹാരം കുറച്ചു. Fasting suger 130/140 ലെവലിൽ നിൽക്കുന്നു. നെറ്റിൽ ചിലപ്പോൾ ഫുഡിന് മുൻപ് 130 ഒക്കെയാണ്. പറഞ്ഞുവന്നത് മരുന്ന് മാത്രം മതിയാകില്ല. ഫസ്റ്റ് പ്രോയോരിറ്റി diet, second exercise മൂന്നാമതായി മാത്രം മരുന്ന്. ഡോക്ടറെ കണ്ട് tab എണ്ണം കൂട്ടിയിട്ടു കാര്യമില്ല.

  • @psabraham4270
    @psabraham4270 Год назад +3

    മനസ്സ് ശാന്തമാണ് എങ്കിൽ എല്ലാം രോഗങ്ങളും മാറും

  • @ushakumar3536
    @ushakumar3536 5 месяцев назад

    Doctor... I m 64yrs ... I m a diabetic patient since 14 yrs... My doctor always asks me to test the blood sugar after breakfast, lunch n dinner once in a week .... I obeyed that... Just like u talk in every video I monitor myblood sugar always... Thank u for ur kind advice... 🙏🏻🙏🏻🙏🏻

  • @terleenm1
    @terleenm1 Год назад +1

    Great 👍 അതെ ... ഞാൻ ഉച്ചഭക്ഷണം കഴിച്ചു കഴിഞ്ഞ് pp നോക്കാറുണ്ട് 10 വർഷമായി ഇടക്ക് ഉച്ചഭക്ഷണം കഴിച്ച് നോക്കുന്ന രീതി തുടങ്ങിയിട്ട്.

  • @sugunachandran128
    @sugunachandran128 8 месяцев назад

    Thanks for giving good informations about diabetes.

  • @umamparambil7675
    @umamparambil7675 Год назад +1

    Ithrayum paranju thannathinu nanni sir. Athodoppam satharanapetta oru rogi prameham niyanthranathil aano ennu urappu varuthan enthellam testukal cheyyanamennu koodi parayamsyirunnu. Ennalathe ithu kelkunna alku valla prajojanavum kittukayullu sir. Anandhakrishnan

  • @gladyraphael7131
    @gladyraphael7131 Год назад +5

    എനിക്ക് 62 വയസുണ്ട് കുറേക്കാലമായി Lab ൽ Sugar നോക്കാറില്ല. വീട്ടിൽ നോക്കുമ്പോൾ മിക്കവാറും FB S 140 - 160 range ൽ വരും. ഇപ്പോൾ കാല് വേദനയായി Lab ൽ പോയി നോക്കി. HbA1c 11. ആണ്. പെട്ടെന്ന് കുറയാൻ എന്ത് ചെയ്യണം.

    • @selinmaryabraham3932
      @selinmaryabraham3932 Год назад

      അരി ആഹാരം കുറച്ചു ഷുഗർ ഉം കട്ട് ചെയ്തു നോക്കൂ.... വെള്ളം നന്നായി കുടിച്ചു...30 ,45 min. Exercise ഉം ചെയ്യുക
      വീടിന്റെ മുറ്റത്ത് നടന്നാൽ മതി..

  • @prasannakumari6654
    @prasannakumari6654 Год назад +2

    Very good information Dr...thank u so much...👍👍❤

  • @AnnJonz
    @AnnJonz Год назад +2

    Dr as u have said diabetes is one of the dangerous illness if we ignore systematically if we follow proper diet n medication n regular lab blood sugar tests (FPBS/PPBS every month n HbA1C once in 6 months) that will be ok.

  • @vijitt6961
    @vijitt6961 Год назад +2

    Very informative video
    Thanks🙏

  • @shebaabraham4900
    @shebaabraham4900 Год назад +2

    Thank you so much Doctor for the right information.

  • @drarunvs
    @drarunvs Год назад +1

    Dr, Fasting blood sugar is taken after at least 8 hours after food intake, random blood sugar after 4 hours and PPBS after 2 hours, according to American Diabetes Assn. Indian diabetes assn also follows the same.
    The low blood sugar levels of a person under medications may not necessarily mean he is normal.
    Insulin resistance is the real cause of diabetes. There are other ways to find out the status of insulin resistance.
    Unless insulin resistance is reversed or controlled, diabetes will affect all organ systems and tissues causing various conditions like stroke, heart failure, renal failure, liver failure etc.
    Insulin resistance remission is not achievable by taking sugar controlling medicines alone.
    Life style modification is the best way to save your legs, kidneys, heart and liver.
    It's high time for diabetics to approach diabetes reversal centers . It's possible to achieve diabetes remission within one year, if you are diagnosed within 5 years.

  • @rumini.k.narayanankutty496
    @rumini.k.narayanankutty496 Год назад +1

    Njan.oru.diabetic.pationed.anu..glycifage500.anukazhikunnath.
    Gallbladder um.udsir.athinu
    Medicine.thannitud..athukazhichal.
    Kall.
    Alichupokumo.sir

  • @vargheset.c9227
    @vargheset.c9227 Год назад

    നല്ല അറിവ്, നന്ദി.

  • @nandu20523
    @nandu20523 Год назад +1

    Creatine കൂടിയാൽ ടെസ്റ്റിൽ Sugar കുറവായിട്ടാണ് കാണിക്കുക അത്chronic kidney disease ന്റെ ലക്ഷണമാണ് എന്റെ ഭർത്താവിന് ഇത്തരത്തിൽ സംഭവിച്ചപ്പോൾ ഞങ്ങളുടെ doctor പറഞ്ഞു തന്നിരുന്നു പറഞ്ഞു നന

    • @vinodmathew7253
      @vinodmathew7253 10 месяцев назад

      എന്റെയും അനുഭവം

  • @pushpaak6149
    @pushpaak6149 Год назад +1

    Valare nalla arive thanks Doctor 🙏

  • @praveenkumar-he5cb
    @praveenkumar-he5cb 5 месяцев назад +1

    Enthanu cheyyandath chavano ithinu margam ille enikku 29 vayasayi .sukarvannu ith mattan marunnu nirbandikkinni doctores ellarm njan marunnu 10 metformin matram anu ake kazhichth.eni kazhikkano enthanu margam

  • @mathewcherian1682
    @mathewcherian1682 Год назад +3

    I am a diabetic and taking insulin injections, one time lantus and 3 times Novo rapid. Lantus is in 10 ml bottle. I read somewhere that once the bottle is opened the shelf life is 28 days. Is it applicable for all insulin injections? Thanks for your valuable response.

  • @sreeramvt2749
    @sreeramvt2749 Год назад +1

    Solid Sir solid information, ppbs also

  • @ptgnair3890
    @ptgnair3890 Год назад

    Expected that you would explain in detail, testing lunch and dinner time.

  • @Save_life786
    @Save_life786 9 месяцев назад

    Doctor paranjath prakaram sugar test cheyyanda time eppiza, after food ethra time aanu, fasting ethra time aanu

  • @Irshadpknm
    @Irshadpknm 5 месяцев назад

    2 masam allgail 3 koodunbo hba1c test chayyuka 6 taye normal

  • @KunnathSatheesan
    @KunnathSatheesan 4 месяца назад

    HB A1C ideal

  • @johnyadams7561
    @johnyadams7561 Год назад +9

    ഒരു പാട് നേരം പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞ് സമയം കളഞ്ഞതല്ലാതെ ഒരു പരിഹാരവും പറഞ്ഞില്ല. നൂറിൽത്താഴെക്കണ്ടാലും നിയന്ത്രണവിധേയമല്ലെങ്കിൽ അത് നിയന്ത്രണവിധേയമല്ല എന്ന് എങ്ങനെ മനസ്സിലാക്കാമെന്ന് പറയുക. പരിഹാരവും പറയുക. അല്ലാതെ വാരിവലിച്ച് പറഞ്ഞിട്ട് കേൾക്കുന്നവന് എന്തു പ്രയോജനം.

    • @Phoenix-oj8ul
      @Phoenix-oj8ul Год назад

      ഒന്ന് പേടിപ്പിക്കുക ...dr ശ്രീജിത്ത് n കുമാറിന്റെ വീഡിയോ ഉണ്ട്...മരുന്ന്‌ ഇല്ലാതെ പ്രമേഹം മാറ്റാം...plateഇല്‍ പാതി പച്ചക്കറി...അതിനെ കുറിച്ച് ഡോക്ടറുടെ അഭിപ്രായം എന്താണ്.

    • @Irshadpknm
      @Irshadpknm 5 месяцев назад

      3 masam allagil 2 masam koodunbo hba1c test chyyuka 6 taye aangil normal

    • @nujumay2989
      @nujumay2989 4 месяца назад

      77888 ko hu ki ko ni ko ni hu ko ni hu hu ko ni hu hu hu hu ko hu bhi ni hu hu hu❤❤❤ ko hu ko ko ni 9 ko used in hu hu ko😅 bi​@@Phoenix-oj8ul

  • @sreekalac820
    @sreekalac820 Год назад +1

    Thankyou Dr.🙏

  • @harishdamodharan2797
    @harishdamodharan2797 Год назад +1

    വളരെ നന്നായിട്ടുണ്ട്, നന്ദി

  • @HAPPYTRAVELER-hs6fi
    @HAPPYTRAVELER-hs6fi 9 месяцев назад

    Inderal.40.kazikundh.kond.sugar.low.Awan.sadhiyadhe.undo

  • @marykuttythomas7568
    @marykuttythomas7568 Год назад +2

    school level മുതൽ ഇതിനെക്കുറിച്ചുള്ള വരും വരാഴികകൾ ആളുകൾക്ക് മനസ്സിലാക്കിക്കൊടുത്താൽ നല്ലത് എന്ന് ഞാൻ കരുതുന്നു.

    • @sidheequeche8262
      @sidheequeche8262 Год назад

      Correct... Diet ne kurichu oru chapter thanne venam

    • @vinodmathew7253
      @vinodmathew7253 10 месяцев назад

      ഇപ്പോഴത്തെ കുട്ടികൾ കഴിക്കുന്നത് മുഴുവൻ ജീവിതശൈലി രോഗങ്ങൾ വരാൻ മാത്രമുള്ള ഭക്ഷണങ്ങൾ . ഞങ്ങളുടെ ചെറുപ്പകാലത്ത് അരി, അരി ഉൽപ്പന്നങ്ങൾ , ഗോതമ്പ്, കപ്പ മറ്റു കിഴങ്ങുകൾ എന്നിവമാത്രമാണ് കഴിച്ചിരുന്നു. അന്ന് സാമ്പത്തിക പ്രശ്നം കാരണം ഇത് മാത്രമേ കിട്ടുവാരുന്നുള്ളു. പിന്നെ അറിവില്ലായ്മയും. ഇറച്ചിയേക്കാൾ നല്ലത് അരി ഭക്ഷണമെന്നാണ് അന്ന് കരുതിയിരുന്നത്. പക്ഷേ നല്ലവണ്ണം ഓടിക്കളിക്കയും, നടക്കുകയും നീന്തുകയുമൊക്കെ ചെയ്യുമായിരുന്നു. അതുകൊണ്ട് അന്ന് പ്രശ്നമില്ലായിരുന്നു. എന്നാൽ പിന്നീട് പ്രമേഹം വന്നു. മാതാപിതാക്കൾക്കും പ്രമേഹം ഉണ്ട്.

  • @ambikajayakumar1927
    @ambikajayakumar1927 Год назад

    Checked fasting sugar 128.
    PP also shows 128

  • @sandhiyavk9855
    @sandhiyavk9855 Год назад +2

    Hello Dr... I am a diabetic patient for 8 years now and I am 44 years old .one month back I checked my hba1c and was 7, nowadays, I have difficulty in reading books ..but only sometimes..should I consult an eye specialist. Actually I didn't took this matter seriously..but after watching this video I think I should be alert about it .Thank you Dr for the information

    • @pookayil12
      @pookayil12 Год назад +1

      Which medicine you using for diabetes .. Can u explain

    • @sandhiyavk9855
      @sandhiyavk9855 Год назад

      @@pookayil12 Glimepiride 3 mg in empty stomach and metformin 750 mg 2 times after food

    • @DIABETICCAREINDIA
      @DIABETICCAREINDIA  Год назад +1

      Thanks for the query.
      You are just 44 and have been a diabetic for a long 8 years. I strongly recommend a comprehensive eye checkup and foot screening, in addition to the routine check ups.
      Thanks and regards...

    • @sandhiyavk9855
      @sandhiyavk9855 Год назад

      @@DIABETICCAREINDIA Thank you for the reply 🙏

  • @GirijammaEV
    @GirijammaEV Год назад

    പ്രിയപ്പെട്ട ഡോക്ടർ ഇതൊന്ന് പറഞ്ഞു തരണേ. Blood sugar (F)135. 0mg /dl. Blood sugar (PP)210.0mg/dl.ഇത് ആദ്യം നോക്കിയ റിസൾട്ട്‌ ആണ്. രണ്ടാമത് നോക്കിയത്. Blood sugar (F)112.0mg/dl. Blood sugar (PP)161.0mg/dl.ഞാൻ ഇതുവരെ മെഡിസിൻ കഴിക്കാൻ തുടങ്ങിയില്ല. ഒരു മറുപടി തന്നു സഹായിക്കണം

  • @muhammedaamir516
    @muhammedaamir516 9 месяцев назад

    Doctor enik 21 vayysayittollu... Enik fastingil 125 aanu enik sugar indoo.. .. njn nannayi chocolate kaikkumayirnnu ... enik horlics inte daibetics kudikkamo... Ntha chyya plz reply doctor

  • @asasinambiar6860
    @asasinambiar6860 Год назад +4

    Sir, എന്റെ A1c 6% ആണ്. Treatment തുടങ്ങേണ്ട ആവശ്യമുണ്ടോ? Age 65 male. വേറെ symotoms ഒന്നുമില്ല. Please reply 🙏🏻

  • @user-lj1mg6of1l
    @user-lj1mg6of1l Год назад +2

    Sir i think bp may also affect kidneys

  • @shihabudheenmachingal5089
    @shihabudheenmachingal5089 Год назад +1

    Sir HBA!1 C നോക്കിയാൽ പോരെ

  • @matthewpurackal2426
    @matthewpurackal2426 Год назад +1

    Thanks doctor

    • @angelajose4907
      @angelajose4907 Год назад

      Thank you dr for dis valuable piece of information

  • @shankaranbhattathiri6741
    @shankaranbhattathiri6741 Год назад +1

    പറഞ്ഞത് കേൾകുമ്പോൾ . എന്താണ് ഡയബെറ്റിക് വരാൻ കാരണം , അതേ കാരണം ആയിരിക്കും Stroke അതേ കാരണം ആയിരിക്കാം കിടനി തകരാർ അവാനും കാരണം . Diabetic ആണ് എന്ന് മനസിലായി ഡയബേറ്റിക് ഗുളിക കൊടുത്തു കഴിഞ്ഞു . കാരണം ഒരു അസുഖവും ഇല്ലാത്തവർക്കും കിടനി തകരാർ അല്ലേങ്കിൽ പെട്ടന്ന് Stroke വന്ന സമ്പവം ഉണ്ട് .

  • @maniattupuram1534
    @maniattupuram1534 Год назад +1

    Sir, what about icofee for diabetic pacients?

  • @user-zg7nm2gn6s
    @user-zg7nm2gn6s Год назад +1

    സാർ എനിക്ക് താങ്കളുടെ ഒരു അപ്പോയമെന്റ് വേണം.എന്റെ മകന് വേണ്ടിയാണ്.ഞങ്ങൾ കോഴിക്കോട് ആണ്.ഞങ്ങൾ എവിടേക്കാണ് വരേണ്ടത്.താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു

  • @anishap5095
    @anishap5095 Год назад +3

    Aale kollunna doctors....marunn kudipich kudipich kidney illaathaakki avasaanam marikum

  • @ambikajayakumar1927
    @ambikajayakumar1927 Год назад

    Sir I am 60 yrs old
    Checked

  • @sajikuruvila6627
    @sajikuruvila6627 Год назад

    Criyatinin കൂടിയാൽ sugar കുറച്ചു കാണിക്കും

  • @prpkurup2599
    @prpkurup2599 Год назад +1

    നമസ്കാരം സർ 🙏

  • @marykuttythomas7568
    @marykuttythomas7568 Год назад

    Dr. പറഞ്ഞത് 100 ശതമാനം ശരിയാണ്.😥

  • @shankaranbhattathiri6741
    @shankaranbhattathiri6741 Год назад +1

    👍👍👍🙏🙏

  • @vargheset.c9227
    @vargheset.c9227 Год назад

    Diabliss Sugar free safe ആണോ?

  • @sobha1840
    @sobha1840 Год назад

    ഉച്ചയ്ക്കും രാത്രിയും നോക്കുന്ന ഷുഗർ ലെവൽ അളവ് എത്രയാണെന്ന് പറഞ്ഞില്ല

    • @shajahanhanunahanuna3957
      @shajahanhanunahanuna3957 7 месяцев назад

      മരുന്ന് മാഫിയ പണി കൊടുത്തു കിഡ്നി രോഗി ആക്കി അത്ര തന്നെ ഇല്ലാത്ത ശുഗറിന് മരുന്ന് കയിക്കുന്നവരണ് ഇന്ന് എല്ലാ മലയാളികളും😂 അല്ലെങ്കിൽ അവരെ അങിനെ അങ്ങനെ ആക്കി തീർക്കുന്നു 😂😂😂😢

  • @rebekahmatthew3194
    @rebekahmatthew3194 Год назад +2

    Waisted too much time to listen , no remedy he advised .

    • @DIABETICCAREINDIA
      @DIABETICCAREINDIA  Год назад +2

      This channel is purely for education and awareness.
      We don't give remedies/ treatments.
      That's for your Dr to decide. Thanks...

    • @prasannanpillai8726
      @prasannanpillai8726 Год назад +1

      ​@@DIABETICCAREINDIA : We do not want remedy. What is to be done to ensure the level of sugar? Test in the morning and evening?

  • @user-uz9yg2vl9z
    @user-uz9yg2vl9z Год назад +12

    താങ്കൾ എന്തക്കെ പറഞ്ഞാലും ദൈവം നൽകുന്ന ആയുസ്സ് വിട്ടു ഒരു സെക്കന്റ്‌ കൂട്ടാൻ മനുഷ്യനെ കൊണ്ട് ആവില്ല സുഹൃത്തേ നിങ്ങൾ എത്ര ചെക്ക്അപ്പ്‌ വേണമെങ്കിലും കണ്ടോ എത്ര പ്രകൽഭർ ആയ ഡോക്ടറെ വേണമെങ്കിലും കണ്ടോ ഒന്നും നടക്കില്ല ദൈവം വിളിക്കുമ്പോൾ പോകാൻ റെഡി ആയിരുന്നോ ഇ പറയുന്ന ഡോക്ടർ എപ്പോൾ മരിക്കും എന്ന് പറയാൻ ഇദ്ദേഹത്തിന് പറ്റുമോ.. പിന്നെ ഇതൊക്ക ഒരു തരം പകിട കളി.. ഇതും കൊണ്ട് 🙏ഡോക്ടർ മാർ എന്ന് പറയുന്നവരും, കുറെ മരുന്ന് കമ്പനികളും,കുറെ ലാബ്ക്കാരും പണം കൊയുന്നു പാവപെട്ടവന്റെ പോക്കറ്റ് പൊലിയുന്നു ഒടുവിൽ മരണത്തിന് കീഴടങ്ങുന്നു... ഹോ എല്ലാം ഒരു മായ

    • @user-zo7jt4ef8b
      @user-zo7jt4ef8b Год назад

      ഈ നൂറ്റാണ്ടിലും മാനത്തപ്പന്റെ നിയന്ത്രണത്തിലാണ് കാര്യങ്ങൾ എന്ന് വിശ്വസിക്കുന്ന നിങ്ങളോട് എന്തു പറയാൻ.

    • @vinodmathew7253
      @vinodmathew7253 10 месяцев назад

      മരണം എപ്പഴാണെന്ന് പ്രവചിക്കാൻ പറ്റില്ല. പക്ഷേ ഡോക്ടറുടെ നിർദ്ദേശങ്ങൾ ജീവിതത്തിൽ പാലിച്ചാൽ ജീവിച്ചിരിക്കുന്ന കാലം ആരോഗ്യത്തോടെ ജീവിക്കാം. കുറെ ആയുസ്സുണ്ടായിട്ട് ആരോഗ്യമില്ലെങ്കിൽ എന്ത് കാര്യം❤.

  • @dmpradeepmoha9703
    @dmpradeepmoha9703 Год назад

    👍👍👍👍👍👍

  • @tinytech6160
    @tinytech6160 Год назад

    ലോകത്തിൽ ഒരു ഡോക്ടർ വിചാരിച്ചാലും diabetic നു മരുന്നില്ല പിന്നെ ഇതേ പോലെ കുറെ മണ്ടന്മാരുടെ വാചകം അടി കെട്ട് പേടിച്ചു ജീവിക്കാതെ ഉള്ള ജീവിതം ആസ്വദിച്ചു ജീവക്കൂ സുഹൃത്തുക്കളെ

  • @nadansmart2606
    @nadansmart2606 Год назад +1

    നിങ്ങളുടെ മരുന്ന് തീറ്റ stop ചെയ്തു പ്രകൃതി ചികിത്സ തുടങ്ങൂ

  • @johnthek4518
    @johnthek4518 Год назад +1

    I could not control diabetics with horlicks diabetic. It is a false claim

    • @RamjiRao_Listening
      @RamjiRao_Listening Год назад

      Eeaso 😂😅. You deserve sugar, for believing in tv ads instead of common sense (that too in anti bushva sentiment state)..
      Are you a techie from IT industry ?

  • @saljithr434
    @saljithr434 Год назад

    Saljith kilimanoor

  • @c.anajeeb7408
    @c.anajeeb7408 Год назад +2

    ഡോക്ടർ ഇപ്പോൾ പറയുന്നതുപോലെ രാവിലെ ഫാസ്റ്റിങ്ങിലും ബ്രേക്ക്ഫാസ്റ്റിനു ശേഷം രണ്ട് മണിക്കൂറിലും ഉള്ള സുഗർ അല്ലേ ടെസ്റ്റ് ചെയ്യാൻ പറയാറുള്ളത് '
    ഉച്ചക്കും, രാത്രിയിലും ടെസ്റ്റ് ചെയ്യുന്ന കാര്യം ഇതുവരെ പറഞ്ഞു കേട്ടിട്ടില്ലല്ലോ..

    • @DIABETICCAREINDIA
      @DIABETICCAREINDIA  Год назад

      പലർക്കും ഇത് ആവശ്യമായി വരാറുണ്ട്. നന്ദി.

  • @casediary2147
    @casediary2147 Год назад

    ഒരു വ്യക്തിയുടെ കമന്റ് മാത്രം കണ്ട് താങ്കൾക്കെങ്ങനെ ഇതുപോലൊരു നിഗമനത്തിലെത്താനാവും?
    അവർക്ക് BP കൂടുതലാണെങ്കിലോ ? അതിനു നിയന്ത്രണമില്ലാതെ കിഡ്നി പോയതാണെങ്കിൽ ?

    • @DIABETICCAREINDIA
      @DIABETICCAREINDIA  Год назад +1

      യാതൊരു നിഗമനവും ഇതിൽ പറഞ്ഞിട്ടില്ല.
      കൂടിവരുന്ന വൃക്ക രോഗങ്ങളെ പറ്റി ബോധവൽക്കരിക്കാൻ ഇതൊരു "കേസ് സ്റ്റഡി" മാത്രമായി കാണുക.
      നന്ദി.

    • @casediary2147
      @casediary2147 Год назад +2

      @@DIABETICCAREINDIA ഷുഗർ ലെവൽ 90 - 100 ൽ ഉള്ള ഒരാളുടെ കിഡ്നി പോയതാണല്ലോ വിഷയം. ഷുഗർ ലെവൽ "നോർമൽ iആയിരുന്നാൽ പോലും ഇങ്ങനെ സംഭവിയ്ക്കാം, അതുകൊണ്ട് നോർമൽ ആയിരുന്നാലും സൂക്ഷിക്കണം എന്നൊക്കെയാണ് താങ്കൾ പറയുന്നത്. അതത്ര ശരിയാണോ എന്നാണ് ചോദ്യം. അവർക്ക് ഹൈപ്പർ ടെൻഷൻ ഉണ്ടോ എന്ന് താങ്കൾക്കറിയില്ല. പിന്നെങ്ങനെയാണ് അവരുടെ വൃക്കപരാജയവും ഷുഗറുമായി ബന്ധപ്പെടുത്തിയത്? താങ്കൾ കുറച്ചു കൂടി സൂക്ഷ്മത പുലർത്തണം.

    • @haseenasmr1042
      @haseenasmr1042 Год назад

      ​@@casediary2147vlare correct....

    • @jomolvjohn7254
      @jomolvjohn7254 12 дней назад

      ​@@DIABETICCAREINDIAe sMsarathil oru clarity ila.... Ethipo ngna kandethunea kooduthal anenu hb a1cano nokendea