Very informative video. Can you please illustrate the tax to be paid for the income below in a financial year for a resident individual? 1) Income from salary, rent, fixed deposits etc = RS 25,00,000/financial year, 2) Profit from long term equity mutual fund = RS 20,00,000/financial year Total income during the financial year=RS 45,00,000 Please illustrate the amount of income tax to be paid in this situation for the financial year. Thanks
Hai, are you using NRI demat trading account ? Is it betterthan domestic account which usually we open in other family members bcz of we are NRI s canot operate domestic saving and demat account...is there any extra tax while we use NRI PIS trading account? +966550117883, if you are using NRI trading account pls help...bcz still i am confused that my NRI money once i transfer to my wife account that moneys nri privilage will loose
Thanks for your video Please give some idea about Tax indexation. Also please confirm if we are investing through ELSS mutual fund it's completely tax free?
Thanks for watching. Let's consider one video about indexation. ELSS will only help you to exempt the tax during investment, after 3 years the gain will attract LTCG ( only if gain is more than 1 lakh)
SWP ആണെങ്കിലും സാധാരണ റിഡെംപ്ഷൻ ആണെങ്കിലും വിൽക്കുന്ന യൂണിറ്റുകളുടെ ഹോൾഡിങ് കാലാവധി അനുസരിച്ചു ആണ് ടാക്സ്. ആദ്യം വാങ്ങിയ യൂണിറ്റുകൾ ആയിരിക്കും ആദ്യം വിൽക്കുക.. അതിനു അനുസരിച്ചാണ് ടാക്സും കണക്കു കൂട്ടുന്നത്
Oru equity fund il sip und, long term ilekanu invest cheyyan udeshikunath..withdraw cheyumbol mathramano capital gain nu tax kodukendath? Atho ella year leyum tax calculation il ithu ulpeduthano
That's not right. Profit nu mathram anu tax athum 1L above anenkil. Pinne vere tax illenki ee tax short fall cheyyam. Onnukil kooduthal padikuka allenkil oru tax expert nte help edukuka
Income tax return file cheyyumbol , ഓഹരി/ മ്യൂച്ചൽ ഫണ്ട് വിൽപന സാമ്പത്തിക വർഷത്തിലുണ്ടെങ്കിൽ capital + gain ഉൾപ്പടെയുള്ള തുകയാണോ കാണിക്കേണ്ടത് , അതോ gain/ apreciation തുക മാത്രം മതിയാകൂ മോ
HDFC യുടെ mutual fund ൽ അഞ്ച് വർഷം മുമ്പ് 50000/- രൂപ Invest ചെയ്തു. ഇപ്പോൾ ഒരു ലക്ഷത്തിനു മുകളിലായതിൽ നിന്ന് 50000 രൂപ Reedim ചെയ്തു. ഇത് മൂലധനത്തിൽപ്പെടുമോ? അതോ ലാഭത്തിൽ ഉൾപ്പെടുത്തി ഇത് വാർഷിക വരുമാനത്തിൽ കൂട്ടി ഇതിന് tax കൊടുക്കണോ?
Sir, ' ഞാൻ 10 വർഷം SIP നിക്ഷേപിച്ച് 10-ാം വർഷം പിൻവലിക്കുമ്പോൾ 1. ലാഭം 5ലക്ഷം കിട്ടി എന്നിരിക്കട്ടെ .ഈ 5 ലക്ഷത്തിലെ ഒരു ലക്ഷം കുറച്ച് ബാക്കി 4 ലക്ഷത്തിൻ്റെ 10% 40000 രൂപ tax Cut ചെയ്തിട്ടാണോ ബാക്കി ലഭിക്കുന്നത് ?അതോ ഇത് ITRഫൈൽ ചെയ്യുമ്പോഴാണോ അടക്കേണ്ടത് ? 2 .ഞാൻ ഒരു കമ്പനി ജീവനക്കാരനാണ് .10 വർഷം കഴിഞ്ഞ് പിൻവലിക്കുമ്പോഴുള്ള ലാഭം എനിക്ക് ITRചെയ്യുമ്പോൾ Slabലേക്ക് കയറിവരുവോ? അതോ മ്യൂച്ചൽ Fund ൻ്റTax Separate ആണോ ?
1. അന്നത്തെ LTCG റേറ്റ് അനുസരിച്ചുള്ള ടാക്സ് അടക്കണം പ്രോഫിറ്റ്നു. റസിഡന്റ് ആണെങ്കിൽ TDS ആയി പിടിക്കാറില്ല ITR ന്റെ കൂടെ ഫയൽ ചെയ്യണം. 2. തീർച്ചയായും ടാക്സ് സ്ലാബ് അനുസരിച്ചു ആയിരിക്കും വരുന്നത്. സെപറേറ്റ് ടാക്സ് അല്ല. നല്ല നിക്ഷേപകന് ഒരിക്കലും അത് ഒന്നിച്ചു പിൻവലിക്കില്ല. ടാക്സ് ഒഴിവാക്കുന്ന രീതിയിൽ 1 ലക്ഷത്തിനു താഴെ ലാഭം വരുന്ന പോലെ ഘട്ടം ഘട്ടം ആയി പിൻവലിക്കും. നിക്ഷേപം സ്പൗസിന്റെ പേരിലും കൂടെ ആക്കി ചെയ്താൽ രണ്ടു പേർക്കും കൂടെ ചേർന്ന് 2 ലക്ഷം അടുപ്പിച്ചു എടുക്കാം
@@the.alexjacob let me see if I understood this correctly, suppose I invested in a MF this year 2021, and got a profit of 2lakhs in the year 2025 so the profit 5lakhs will be taken as profit of financial year of 2025 and not as a divided profit over 4 years ? So I need to pay LTCG tax in the year 2025 Am I correct?
@@the.alexjacob for an NRI also same right? im an NRI and im planning for mutual fund so do i have to pay tax if income in mutual fund is less than 2.5 lacs and greater than 1 lac?
Hi, i have just started trading in feb 2021, and have not made any capital gain, should I file itr2? I also bought one tax saving mutual fund. Pls reply.
Sir,ഞാൻ tata ethical fund sip തുടങ്ങിയിട്ട് നവംബർ 2018 നാണ്,ജൂൺ 2020 ഇൽ sip നിർത്തലാക്കി,unit sell ചെയ്തിരുന്നില്ല,ഈ സമയത്ത്(മാർച്ച് 2021)ഞാൻ പണം പിൻവലിക്കാൻ ഉദ്ധ്ശിക്കുന്നുണ്ട്,ഇത് long-term capital gains ആവില്ലേ
Thank you much for ur informative videos.. എനിക്ക് ലോങ്ങ് term ക്യാപിറ്റൽ gainu 10.4% tax വന്നിട്ടുണ്ടു.. long term + പ്രോഫിറ്profit 1 lakhil കുറവാണു.. ഇത് എങ്ങനെ തിരിച്ചു കിട്ടും .. ഒരു വീഡിയോ ചെയ്യാമോ ഇതിനെപറ്റി
If my salary income is 3 lakhs. And LTCG on equity 1.5 lakhs should i need to pay tax at 10.4% for LTCG?Upto 5lakhs there is rebate. Isn't it?Also In which ITR form we have to file tax return(ITR1 or ITR2). Please help.
Sir... if suppose i invest 1lakh as lumpsum in any equity fund and i withdraw after one year and i got 110000 including 10000 profit.... should i pay tax for whole 110000 or only on my 10000 profit?
No bro.. Tax on profit only.. your profit is only 10000 which is less than one lack,.. so no tax. If u get 210000 after one year u will pay tax on 10000(no tax on profit up to one lakh)
ഒരു വര്‍ഷം ആകെ ഒരു ലക്ഷത്തിൽ കുറവ് വരുമാനത്തിന് ഇക്വിറ്റിക്ക് STCG TAX ....കൊടുക്കണോ? അത് ,മറ്റു വരുമാനത്തോടൊപ്പം കൂട്ടിയാല്‍ രണ്ടര ലക്ഷത്തില്‍ കൂടുതലുണ്ടെങ്കില്‍ കൊടുത്താല്‍ മതിയോ ?
If any one interesting Trading A/C, Mutual funds, Sip, anything.. Contact me.. I'm Sabari from Geojit All India private ltd(Stock broking firm) Tvm ph: 7907671892. Vilikku..🙏🙏
@@the.alexjacob it is ok . But the question is that the STCG-TDS which charged during redemption before one year will be refunded if we file tax returns at the end of financial year?

Very informative video.
Can you please illustrate the tax to be paid for the income below in a financial year for a resident individual?
1) Income from salary, rent, fixed deposits etc = RS 25,00,000/financial year,
2) Profit from long term equity mutual fund = RS 20,00,000/financial year
Total income during the financial year=RS 45,00,000
Please illustrate the amount of income tax to be paid in this situation for the financial year.
Thanks
Please do a detailed video regarding TDS for STCG and LTCG with respect to NRI and its ITR filing and refund
Hai, are you using NRI demat trading account ? Is it betterthan domestic account which usually we open in other family members bcz of we are NRI s canot operate domestic saving and demat account...is there any extra tax while we use NRI PIS trading account? +966550117883, if you are using NRI trading account pls help...bcz still i am confused that my NRI money once i transfer to my wife account that moneys nri privilage will loose
താങ്ക്സ് ബ്രോ 💖💖💖
👍🏻
Very good explanation
Thanks.
Nice video about taxes
Thanks.
Clearly explained. Please include income tax on equity also.
Very Informative Video.. Thank you..
Thanks for watching
Dear Brother,
Informative video
Thanks⚘
Thanks for watching as always .
Indexation video venam
Nammale mutual fund iduna cashna income tax padikuvoo
NRI ഉള്ള tax mutual fund ullathu oru video chayavo
please do a video about indexation
Long term sip tax kodukkedathudo. Undenkil ethraya
ഞാൻ mutual fund എടുക്കുന്ന സമയത്ത് exit load ഇല്ലാതിരുന്നു ... ഇപ്പോൾ exit load avar 1% കാണിക്കുന്നു .. എന്തുകൊണ്ടാണ് അങ്ങനെ ....
can you give a malayalam video illustration how to e file ITR 2 step by step
Thanks for your video
Please give some idea about Tax indexation. Also please confirm if we are investing through ELSS mutual fund it's completely tax free?
Thanks for watching. Let's consider one video about indexation. ELSS will only help you to exempt the tax during investment, after 3 years the gain will attract LTCG ( only if gain is more than 1 lakh)
@@the.alexjacob Thanks
15% tax, sip 10% , trading now 30% , ulip fund othiri und without tax
SWP യിൽ monthly withdraw ചെയ്യുകയാണല്ലോ. അതിന് tax എത്രയാണ്
SWP ആണെങ്കിലും സാധാരണ റിഡെംപ്ഷൻ ആണെങ്കിലും വിൽക്കുന്ന യൂണിറ്റുകളുടെ ഹോൾഡിങ് കാലാവധി അനുസരിച്ചു ആണ് ടാക്സ്. ആദ്യം വാങ്ങിയ യൂണിറ്റുകൾ ആയിരിക്കും ആദ്യം വിൽക്കുക.. അതിനു അനുസരിച്ചാണ് ടാക്സും കണക്കു കൂട്ടുന്നത്
Oru equity fund il sip und, long term ilekanu invest cheyyan udeshikunath..withdraw cheyumbol mathramano capital gain nu tax kodukendath? Atho ella year leyum tax calculation il ithu ulpeduthano
Entem doubt aan ith..... Ella varshavum 10% tax kodukkendi varumo 1 lakh ill kooduthal return undengil🤔
മറുപടി കിട്ടിയോ
🔴🔴🔴🔴Churukki paranjaal long termil 16% company return nalkiyaal 10% nammal tax adachukazhinju 6% aan nammude return alle... Ithu engane sheriyaagum..... Njaan manasilakiyathile thettanengil aarengilum enikku paranju tharuuuuuuu🔴🔴
That's not right. Profit nu mathram anu tax athum 1L above anenkil. Pinne vere tax illenki ee tax short fall cheyyam. Onnukil kooduthal padikuka allenkil oru tax expert nte help edukuka
Income tax return file cheyyumbol , ഓഹരി/ മ്യൂച്ചൽ ഫണ്ട് വിൽപന സാമ്പത്തിക വർഷത്തിലുണ്ടെങ്കിൽ capital + gain ഉൾപ്പടെയുള്ള തുകയാണോ കാണിക്കേണ്ടത് , അതോ gain/ apreciation തുക മാത്രം മതിയാകൂ മോ
Can you tell me about TDS for NRI on STCG ? Is it refundable if we are not coming under taxable income limit?
Bro answer kittiyo.. Njnum alochich. Tax slabil illenkil adandallo
ITR file ചെയ്യുന്ന വീഡിയോ ഉണ്ടോ?
Has LTCG to be declared while filing Income tax??? Or we are good with paying capital gain tax alone??
1.5L LTCG undel … one lakhs Kurachu 50000 thinu tax koduthaaal mathiyooo?
Yes, your understanding is correct.
@@the.alexjacob thanks
How a govt employee has to file tax for LTCG and STCG ...means which form etc?
Same as like your income tax filling. No difference for government employees.
You should have given an example of 1 lakh rs investment. I think tax applies only on profit, not in capital
Tax applicable only when you sell mutual funds. No tax for capital.
👌 Brother What about NRI’S TDS in Mutual Fund
Hybrid fund's tax calculation please
ELSS and NCD Ethu randum yethu category lu anu varunathu.. Athinte taxation engine anu
Debt fundil STCG income from other sources il aano kanikendath
Iam a house wife . I invested in 7:41 7:41 equity mutual fund is 5000 and 5000 small cap fund no other income to me. Its need IT R filing?
Bro njan paytm money ill icici prudential liquid fund direct plan growth ill 100rs ittirunnu 2week kayinittu athu sell cheyythu.just onnu invest cheyuthu nokkiyathanu pinnedu padichittu cheyam ennu karuthi.ethil ine problem onnum endavillallo tax oo mattuvallathum
HDFC യുടെ mutual fund ൽ അഞ്ച് വർഷം മുമ്പ് 50000/- രൂപ Invest ചെയ്തു. ഇപ്പോൾ ഒരു ലക്ഷത്തിനു മുകളിലായതിൽ നിന്ന് 50000 രൂപ Reedim ചെയ്തു. ഇത് മൂലധനത്തിൽപ്പെടുമോ? അതോ ലാഭത്തിൽ ഉൾപ്പെടുത്തി ഇത് വാർഷിക വരുമാനത്തിൽ കൂട്ടി ഇതിന് tax കൊടുക്കണോ?
Sir, '
ഞാൻ 10 വർഷം SIP നിക്ഷേപിച്ച് 10-ാം വർഷം പിൻവലിക്കുമ്പോൾ
1. ലാഭം 5ലക്ഷം കിട്ടി എന്നിരിക്കട്ടെ .ഈ 5 ലക്ഷത്തിലെ ഒരു ലക്ഷം കുറച്ച് ബാക്കി 4 ലക്ഷത്തിൻ്റെ 10% 40000 രൂപ tax Cut ചെയ്തിട്ടാണോ ബാക്കി ലഭിക്കുന്നത് ?അതോ ഇത് ITRഫൈൽ ചെയ്യുമ്പോഴാണോ അടക്കേണ്ടത് ?
2 .ഞാൻ ഒരു കമ്പനി ജീവനക്കാരനാണ് .10 വർഷം കഴിഞ്ഞ് പിൻവലിക്കുമ്പോഴുള്ള ലാഭം എനിക്ക് ITRചെയ്യുമ്പോൾ Slabലേക്ക് കയറിവരുവോ? അതോ മ്യൂച്ചൽ Fund ൻ്റTax Separate ആണോ ?
1. അന്നത്തെ LTCG റേറ്റ് അനുസരിച്ചുള്ള ടാക്സ് അടക്കണം പ്രോഫിറ്റ്നു. റസിഡന്റ് ആണെങ്കിൽ TDS ആയി പിടിക്കാറില്ല ITR ന്റെ കൂടെ ഫയൽ ചെയ്യണം.
2. തീർച്ചയായും ടാക്സ് സ്ലാബ് അനുസരിച്ചു ആയിരിക്കും വരുന്നത്. സെപറേറ്റ് ടാക്സ് അല്ല.
നല്ല നിക്ഷേപകന് ഒരിക്കലും അത് ഒന്നിച്ചു പിൻവലിക്കില്ല. ടാക്സ് ഒഴിവാക്കുന്ന രീതിയിൽ 1 ലക്ഷത്തിനു താഴെ ലാഭം വരുന്ന പോലെ ഘട്ടം ഘട്ടം ആയി പിൻവലിക്കും. നിക്ഷേപം സ്പൗസിന്റെ പേരിലും കൂടെ ആക്കി ചെയ്താൽ രണ്ടു പേർക്കും കൂടെ ചേർന്ന് 2 ലക്ഷം അടുപ്പിച്ചു എടുക്കാം
Oru sip mutual fund 3 varsham kaghighu withdraw cheythapol 1 lakh kooduthal returns undakil athinu tax adakkanoo...karanam athu oru financial yearil gain cheytha return allalloo, 3 varsham kondalla?
So what ? Gain is gain after 100 years also. STCG and LTCG will be applicable on return ( not on your invested money).
@@the.alexjacob let me see if I understood this correctly, suppose I invested in a MF this year 2021, and got a profit of 2lakhs in the year 2025 so the profit 5lakhs will be taken as profit of financial year of 2025 and not as a divided profit over 4 years ? So I need to pay LTCG tax in the year 2025
Am I correct?
Mutual fund tax adakkanno ennu income tax websiteil ennganne ariyum..... TDS credits polle ethathum undo....
No.
@@the.alexjacob Appol income tax department egganna annu namella track chyunnathu....
Finpeg ne kurich enthanu abiprayam, video chayyamo?
Not used. So no idea about it.
@@the.alexjacob OK, thanks.
Fixed maturity plan (debt mutual fund), taxes enthe paranjilla🤔🤔🤔🤔
Sip യിൽ ചേർന്നാൽ വർഷത്തിലാണോ പിൻവലിക്കുമ്പോൾ ആണോ ടാക്സ് അടക്കേണ്ടയത്
മറുപടി കിട്ടിയോ സുഹൃത്തേ
is income tax calculate on capital gain in short terms ( Equity )or total investment , please advise
Tax slab limit ആയ 2.5 lac നു താഴെയാണെങ്കിൽ mutual fund long term capital gain നൽകേണ്ടതുണ്ടോ..?
If total income in a FY is less than 2.5L you don't need to pay the capital gains
@@the.alexjacob for an NRI also same right? im an NRI and im planning for mutual fund so do i have to pay tax if income in mutual fund is less than 2.5 lacs and greater than 1 lac?
Nerathe video cheytha ICICI freedom SIP plan le tax enganeyanu
Same rules.
SWP aakumbol aano tax pay cheyyendath
Short term loss vannal tax adakkanamo
Athu mattu income source anusarichanu. Vere income onum ilenki vendayirikum.
Mutual fundinle withdraw chargine kurichu parayamo
Please watch my mutual funds playlist.
Hi, i have just started trading in feb 2021, and have not made any capital gain, should I file itr2? I also bought one tax saving mutual fund. Pls reply.
Sir,ഞാൻ tata ethical fund sip തുടങ്ങിയിട്ട് നവംബർ 2018 നാണ്,ജൂൺ 2020 ഇൽ sip നിർത്തലാക്കി,unit sell ചെയ്തിരുന്നില്ല,ഈ സമയത്ത്(മാർച്ച് 2021)ഞാൻ പണം പിൻവലിക്കാൻ ഉദ്ധ്ശിക്കുന്നുണ്ട്,ഇത് long-term capital gains ആവില്ലേ
Thank you much for ur informative videos.. എനിക്ക് ലോങ്ങ് term ക്യാപിറ്റൽ gainu 10.4% tax വന്നിട്ടുണ്ടു.. long term + പ്രോഫിറ്profit 1 lakhil കുറവാണു.. ഇത് എങ്ങനെ തിരിച്ചു കിട്ടും .. ഒരു വീഡിയോ ചെയ്യാമോ ഇതിനെപറ്റി
Indexation equity based mutual fundinu applicable ano? Or is it only for debt type mutual fund?
Indexation is only applicable for non equity based mutual funds.
ഈ ഫണ്ടിന്റെ tax ഇത്ര ആണെന്ന് കമ്പനി നമ്മൾക്ക് ഒഫീഷ്യൽ പേപ്പർ തരുമോ? അതോ ഈ tax ഇത്ര ആണെന്ന് ഉള്ളത് എല്ലാ മ്യൂച്ചൽ ഫണ്ടിന്റെയും basic ഫണ്ടമെന്റൽ ആണോ?
Bro nalla arivukal anu nimgal share cheyunathu
Mutual fund app vazhi anegil tax namal ano kodukendathu
HDFC Equity IL ഞാൻ redeem ചെയ്തപ്പോൾ tds കുറച്ചു ആണ് അക്കൗണ്ടിൽ ക്രെഡിറ്റ് ആയതു
Central govt employee travelling allowance exempt aano
I'm not sure about that but it should be there as LTA
Sir NRI mutual fund redeem cheyyumbol tax already mutual fund company deduct cheyyumo atho nammal pay cheyyendathundo.
They deduct usually
Fund house will deduct tds
Do i need to pay tax for mutual fund return separately by filing ITR or tax amount is already exempted in returns?
What about SIP
NRIs how much need to pay for mutual funds returns ?
It depends on which type of funds you invest and how long you invest. I cannot tell you a fixed amount.
If my salary income is 3 lakhs. And LTCG on equity 1.5 lakhs should i need to pay tax at 10.4% for LTCG?Upto 5lakhs there is rebate. Isn't it?Also In which ITR form we have to file tax return(ITR1 or ITR2). Please help.
Is there any extra tax (except LTCG &STCG),if the mutul fund open throgh NRE A/C
Mutual funds tax are applicable for everyone.
Nice video
NRI pis trading accountil ക്യാപിറ്റൽ gain short term and long term TAX ഉണ്ടോ , ഉണ്ടെങ്കിൽ എത്ര percentage ആണ്
Und 10-15%
If we start mutual fund on NRI account is tax is applied
Yes tax will be applicable subject to the duration of investment
Im not filing ITR how can i file mutual fund tax
You need to show that as an additional income other than salary. Once you start filing your own ITR, you will come to know about it.
SIP MUTUAL FUND il engana tax payment
Please watch my video about mutul funds tax ( mutual funds playlist available)
Super
ചെറിയ സംശയം ഉണ്ട്. debt ഫണ്ടിൽ നിക്ഷേപിച്ചാൽ ലഭിക്കുന്ന പ്രോഫിറ്റ് ഒരു ലക്ഷത്തിന് താഴെയാണെങ്കിലും ടാക്സ് കൊടുക്കണോ. ?
Venda
എത്രയാണ് വരുമാന പരാധി Tax ഇളവിനർഹതയുള്ളത്?
Axis long team equity funds anengil?
It's an ELSS fund. So by default you can sell after 3 years and LTCG applicable.
Locking time 3 year anu
എനിക്ക് അത് 5 വർഷത്തേക്ക് മാറ്റാൻ പറ്റുമോ?
Simple..5 kollathek vilkathirunna pore!!!
What abt tax for SWP, How we can calculate it
Same rules. SWP is just withdrawing amount systematically.
NRIsnte taxation parayunmo in mf
Rules are same for all, no difference.
Sir... if suppose i invest 1lakh as lumpsum in any equity fund and i withdraw after one year and i got 110000 including 10000 profit.... should i pay tax for whole 110000 or only on my 10000 profit?
No bro..
Tax on profit only..
your profit is only 10000 which is less than one lack,.. so no tax. If u get 210000 after one year u will pay tax on 10000(no tax on profit up to one lakh)
One thing to note is that check if there is any exit load, which is applicable on total figure.
@@Abdulkareem-pp3pm appo 1lac nu thaye varunna oru amount inu tax kodukanda alle
ആദ്യം ഞാൻ വിചാരിച്ചു വല്ല ബംഗാളി ചാനലും ആണന്നു 😂😂
🤭
😂
👍👍👍👍
ഒരു വര്‍ഷം ആകെ ഒരു ലക്ഷത്തിൽ കുറവ് വരുമാനത്തിന് ഇക്വിറ്റിക്ക് STCG TAX ....കൊടുക്കണോ? അത് ,മറ്റു വരുമാനത്തോടൊപ്പം കൂട്ടിയാല്‍ രണ്ടര ലക്ഷത്തില്‍ കൂടുതലുണ്ടെങ്കില്‍ കൊടുത്താല്‍ മതിയോ ?
Kooduthal anenkil mathi. Vere income onum illenkil taxable limit il varilla.
Mutual ഫണ്ട് redeem ചെയ്തപ്പോൾ 2.3 lakh profit കിട്ടി, വേറെ income ഒന്നുമില്ല , tax കൊടുക്കേണ്ടതുണ്ടോ?
Plz reply
fund anusarichum holding duration anusarichum anu tax.
20 yrs l total profit 32 lakhs aaenkil ethra tax kodukkendi varum. 1.5 l per year aano relaxation?
Yes. LTCG kodukendi varum
Sip start cheyyan patiya best shares onnu parayamo
Sorry. I am not providing stock advisory.
If any one interesting Trading A/C, Mutual funds, Sip, anything..
Contact me.. I'm Sabari from Geojit All India private ltd(Stock broking firm) Tvm ph: 7907671892. Vilikku..🙏🙏
Lo
Will there will be TDS ?
10% + 4% = 14 % alle?
Athe. Mistaken
What about NRE mutual fund investment?
It's an income or gain earned in India so no exceptions for that. NRI also should pay tax.
Fintalks Malayalam ok thanks brother. Stay safe
@@the.alexjacob it is ok . But the question is that the STCG-TDS which charged during redemption before one year will be refunded if we file tax returns at the end of financial year?
@@the.alexjacob it is ok . But the question is that the STCG-TDS which charged during redemption before one year will be refunded if we file tax returns at the end of financial year?
@@the.alexjacob it is ok . But the question is that the STCG-TDS which charged during redemption before one year will be refunded if we file tax returns at the end of financial year?
Sip investment nu tax undo
Yes. Sell cheyyumbol STCG/LTCG applicable aayirikum.
15% tax, sip 10% , trading now 30% , ulip fund othiri und without tax
സൂപ്പർ
Very good