നിങ്ങൾ മാമ്പഴം കഴിച്ചാൽ മാവിന് പ്രയോജനമുണ്ടോ? Chemicals of Biology

Поделиться
HTML-код
  • Опубликовано: 29 сен 2024
  • മാങ്ങയിലൂടെ ചില രാസവസ്തുപ്പേടികളെ പരിശോധിക്കാം...
    Videography: team_whitebalance

Комментарии • 231

  • @ren_tvp7091
    @ren_tvp7091 9 месяцев назад +9

    രാസ സംയുക്തമായ സേഡിയം ക്ലോറൈഡ് (കറിയുപ്പ്) നമുക്ക് വലിയ അപകടം കൂടാതെ കഴിക്കാം. എന്നാൽ അതിന്റെ ഘടകങ്ങളായ സോഡിയം വായിലിട്ടാലും ക്ലോറിൻ ശ്വസിച്ചാലും എന്താണ് സംഭവിക്കുന്നതെന്ന് ആരും പറയേണ്ടതില്ലല്ലോ. കരിമ്പ് കഴിക്കുന്നതും അതിന്റെ എസ്സെൻ സായ പഞ്ചസാര കഴിക്കുന്നതും ഒരുപോലെയാണോ? Organic ആയ ഭക്ഷ്യ വസ്തുവിലുള്ള രാസ ഘടകങ്ങൾ ലബോറട്ടറിയിൽ നിർമ്മിച്ചാൽ (Synthetic) അതു ഭക്ഷ്യയോഗ്യമാകുമോ ?

    • @Rejeeshvlog
      @Rejeeshvlog 4 месяца назад

      H2O water aano? athippo laboratory aayalum

  • @manojkumar-fl1wk
    @manojkumar-fl1wk 9 месяцев назад +29

    👌പതിവുപോലെ, വളരെ മികച്ച രീതിയിലുള്ള അറിവാണ് പകർന്നു തന്നത്. എങ്കിലും ഒരു സംശയം, ഭക്ഷ്യ സുരക്ഷാ വകുപ്പ് കാർബൈഡ് വച്ച് പഴുപ്പിച്ച മാമ്പഴം പിടിച്ചെടുത്തതായി കേൾക്കാറുണ്ട്. അപ്പോൾ ഇത്തരം രാസവസ്തുക്കൾ ശരീരത്തിന് ദോഷമല്ലേ?

    • @catgpt-4
      @catgpt-4 9 месяцев назад

      😶

    • @Reshmi98765
      @Reshmi98765 9 месяцев назад

      Calcium carbide വെള്ളം ഒഴിച്ചാൽ ഗ്യാസ് ആയി പോകുന്ന chemical ആണ്.

    • @udaythazhoor
      @udaythazhoor 9 месяцев назад +1

      അവരുടെ വിവരം ഇല്ലായ്മ

  • @erdogan123erdogan4
    @erdogan123erdogan4 9 месяцев назад +2

    ഹിന്ദു മതം എന്നാൽ ഇത്രേയുള്ളൂ..
    1 . മാറ്റമില്ലാത്ത പരമമായ ഒരു സത്യം ഉണ്ട്. ഇതാണ് ബ്രഹ്മം /ദൈവം. ഇത് തന്നെ ആത്മാവും . ഈ ബ്രഹ്മത്തെ രൂപത്തിലും ആരാധിക്കാം.
    2 . Law of karma .. അതായതു നമ്മൾ ചെയ്ത പുണ്യം പാപം നമുക്ക് ഈ ജന്മത്തിലോ അടുത്തത്തിലോ അതിന്റെയും അടുത്തത്തിലോ എസ്സ്‌പോലെങ്കിലും അനുഭവിക്കും.. മാത്രമല്ല നമ്മുടെ കർമങ്ങൾ ക്കനുസരിച്ചു നമ്മുടെ വാസന /സ്വഭാവം രൂപീകരിക്കും. അത്രേയുള്ളു .. ഇതും measurable /quantifiable അല്ല.
    പിന്നെ scriptures literal ആയി പല ഹിന്ദുക്കളും കരുതുന്നില്ല ...അതൊക്കെ തത്വത്തെ വിശദീകരിക്കാനുള്ള ഉപാധി മാത്രം...

  • @Real_indian24
    @Real_indian24 9 месяцев назад +1

    മാങ്ങ ഇത്ര ഭികര നായിരുന്നോ😳😳😳😳😲😲

  • @rineeshflameboy
    @rineeshflameboy 6 месяцев назад

  • @muraleedharanomanat3939
    @muraleedharanomanat3939 9 месяцев назад

    Hello

  • @thaha7959
    @thaha7959 9 месяцев назад +3

    സോഡിയം ക്ലോറൈഡ് ആണല്ലോ ഉപ്പ്, ഇത്തിരി സോഡിയം ഇത്തിരി ക്ലോറൈഡ് മാത്രം എടുത്ത് അവ കുട്ടി കുഴച്ചു ഉപ്പ് ഉണ്ടാകാൻ പറ്റുമോ... അത് പോലെ ഇത്തിരി സോഡിയവും ക്ലോറൈഡും കറിയിൽ ഇട്ട് mix ചെയ്താൽ കറിക്ക് കറിയിൽ ഉപ്പ് ഇട്ട രസം കിട്ടുമോ..ഹൈഡ്രജനും ഓക്സിജനും ചേർന്നാണല്ലോ വെള്ളം ഉണ്ടാകുന്നത്, അവ രണ്ടും ഒരു കുപ്പിയിൽ ഇട്ട് കുലുക്കി യാൽ വെള്ളം ഉണ്ടാകുമോ...
    മാങ്ങാ പോലുള്ളവയിൽ ഉള്ള കമിക്കൽ പ്രകൃതികാമാണ്, അത് കൊടുക്കുന്നതല്ല,ആരെങ്കിലും ഉണ്ടാക്കുന്നതോ ചേർക്കുന്നതോ അല്ല, അവിടെയാണ് വ്യത്യാസം, അതിൽ ഉള്ള കെമിക്കൽ മനുഷ്യ നിർമിതമല്ല, മുകളിൽ പറഞ്ഞ ഉപ്പും വെള്ളവും ഉണ്ടാകണമെങ്കിൽ ( അവ അതിൽ അടങ്ങിയിരിക്കുന്നുണ്ട് എങ്കിലും ) അവ തമ്മിൽ കുപ്പിയിൽ ഇട്ട് കുലുക്കിയാൽ വെള്ളമോ ഉപ്പോ ഉണ്ടാകില്ല... ഉണ്ടാകുമോ,അവിടെയാണ് സ്വാഭാവിക കെമിക്കലും മനുഷ്യ നിർമ്മിത കെമിക്കലും തമ്മിലുള്ള വ്യത്യാസം.

    • @jojify
      @jojify 9 месяцев назад +3

      മനുഷ്യ നിർ്മിതമായ അയ മൂലകങ്ങൾ 24 എണ്ണം മാത്രമേ ഉള്ളൂ, ബാക്കി എല്ലാം already ഉള്ളതാണ്, ആദ്യം 8 ക്ലാസ്സ് chemistry പഠിച്ചിട്ട് വന്നു കമൻ്റ് ചെയ്യൂ. H2 and O , ഒരു exothermic റിയക്ഷൻ ഉണ്ടാകുമ്പോൾ അണ് വെള്ളം അകുനത്, അത് ലാബിൽ ചെയ്താലും atmosphere ഇല നടന്നാലും കിട്ടുന്ന പ്രൊഡക്ട് ഒന്നാണ്, അല്ലത് മനുഷന് ഉണ്ടാക്കിയാൽ അ വെള്ളത്തിന് speciality ഒന്നും ഇല്ല.

    • @thaha7959
      @thaha7959 9 месяцев назад +1

      @@jojify മനുഷ്യ നിർമിതമായ മുലകങ്ങൾ ആകെ 24 കഴിച്ചു ബാക്കി ആരാ ഉണ്ടാക്കിയത് എങ്ങിനെയാ ഉണ്ടായത്, already ഉണ്ടെന്നത് ഉണ്ടാകാതെ ഉണ്ടാകാതെ ഉണ്ടാകുമോ, അതെങ്ങിനെ ഉണ്ടായി, ഉണ്ടാക്കിയ 24 എണ്ണം എന്തേ കൂടുതൽ ഉണ്ടാകാൻ പറ്റിയില്ല, H2and O ഒരു ചേർത്ത് mix ചെയ്താൽ വെള്ളം ആകുമോ എന്നാണ് എന്റെ 8 ക്ലാസ്സ്‌ മുമ്പുള്ള ചോദ്യം.... ഇനി അതിൽ കൂടുതൽ പഠിച്ചവർ ഈ exothermic ഉപയോഗിച്ചു വെള്ളം ആക്കുമോ, അടുത്ത വേനൽ കാലം വിതരണം ചെയ്യാമല്ലോ. അപ്പോൾ അത് പ്രകൃതിയിൽ നടക്കും, അല്ലാതെ ഉണ്ടാകക്കാൻ ലാബ് കൂടി വേണം, അവ തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്നല്ലല്ലോ എന്റെ ചോദ്യം.. മുൻപ് ( 25 വർഷം മുൻപ് )നാട്ടിൽ ഒരു ബസ്സ് അപകടം ഉണ്ടായി, ബസ്സിന്റെ മുൻഭാഗം ഇടിച്ചാണ് അപകടം ഉണ്ടായത്, അത് കൊണ്ട് തന്നെ മുൻ സീറ്റിൽ ഉണ്ടായിരുന്ന സ്ത്രീകൾ ആണ് മരിച്ചതും പരിക്കേറ്റതും, അന്വേഷണ കമീഷ്യൻ അന്വേഷിച്ചു,, സ്ത്രീകൾ മുമ്പിൽ ഉണ്ടായിരുന്നത് കൊണ്ടാണ് സ്ത്രീകൾക്ക് അപകടം ഉണ്ടായത് അത് കൊണ്ട് സ്ത്രീകളെ പിന്നിലും പുരുഷ്യൻ മാരെ മുന്നിലും ആകണമെന്ന് ഉത്തരവിട്ടു, (അല്ലാതെ എന്ത് കൊണ്ട് അപകടം ഉണ്ടായി, ഡ്രൈവൻ മദ്യപിച്ചിരുന്നോ, അമിത വേഗതയാണോ എന്നൊന്നും അന്വേഷിക്കാതെ ).… ആക്കരുത് ന്യായികരണങ്ങൾ, ഞാൻ എത്ര നിർമിത കെമിക്കൽ ഉണ്ടെന്നോ, രണ്ട് വിധത്തിൽ ഉണ്ടാക്കുന്ന വെള്ളങ്ങൾ ( ഉണ്ടാകുന്ന ) തമ്മിൽ വ്യത്യാസം ഉണ്ടാകുമെന്നോ ചോദിച്ചിട്ടില്ല, ചോദിച്ചതിന് ഉത്തരം പറഞ്ഞുതും ഇല്ല

    • @anas01111
      @anas01111 9 месяцев назад +1

      ​@@thaha7959അള്ളാഹു ഉണ്ടാക്കിയത്, അല്ലാണ്ടേ ആരാ താഹാ

    • @tvrashid
      @tvrashid 9 месяцев назад +3

      ഒരു കുപ്പിയിൽ ഇത്തിരി ഹൈഡ്രജനും ഓക്സിജനും (ഓക്സിജൻ നിറക്കണം എന്നില്ല, അത് അന്തരീക്ഷത്തിൽ നിന്ന് എടുത്തോളും) നിറച്ച് അൽപം മാറി നിന്ന് ഒരു തീപ്പെട്ടിക്കൊള്ളി ആ കുപ്പിക്കകത്തേക്ക് കാണിച്ചാൽ മതി.
      വെള്ളം ഉണ്ടാകും.

    • @jojify
      @jojify 9 месяцев назад

      ​@@thaha7959കൊള്ളാം, മാങ്ങ എന്ന് പറഞ്ഞാല് ചക്ക എന്നും, പിന്നെ ബസ്സ് അപകടം ഉണ്ടായത് ഒക്കെ എന്തൊക്കയോ പറയുന്നത്, my answer is simple , everything is ultimately chemicals, it just situations that creates them, there is nothing special in naturally created molecules and artificially created...

  • @moideenkmajeed4560
    @moideenkmajeed4560 9 месяцев назад +9

    ഇംഗ്ലീഷ് സബ് ടൈറ്റിൽ, കൊടുത്താൽ നന്നായിരിക്കും... മലയാളികൾ അല്ലാത്തവർക്ക് ഉപകാരപ്പെടും ❤️

  • @thaha7959
    @thaha7959 9 месяцев назад +6

    നമ്മൾ മാമ്പഴം കഴിചച്ചാൽ മാമ്പഴം നന്നായി വിറ്റ് തീരും, അപ്പോൾ മാമ്പഴം കൂടുതൽ ഉണ്ടാകാൻ വേണ്ടി മാവിനെ നന്നായി നോക്കുകയും നല്ല വളങ്ങൾ, കൂടുതൽ ഇടുകയും ചെയ്യും

  • @najmulhudakc
    @najmulhudakc 9 месяцев назад +4

    സർ, ക്ലാസ് വളരെ നന്നായി
    ഒരു സംശയം - കെമിക്കൽ ഇടാത്ത പഴം എന്നത് നാടൻ പ്രയോഗമല്ലെ . മായം ചേർക്കാത്ത എന്നതാണ് ഉദ്ദേശിക്കുന്നത്. അല്ലാതെ പദാർഥത്തിലെ chemistry യെ നിഷേധിക്കലല്ല എന്ന് കരുതുന്നു

    • @A4Aqua
      @A4Aqua 9 месяцев назад

      മായം എന്ന് വെച്ചാൽ adulterants ആണ്. ഉദാഹരണത്തിന് പാലിൽ വെള്ളം ചേർക്കുന്നത്.

    • @infinitegrace506
      @infinitegrace506 9 месяцев назад

      ഏറ്റവും നിരുപദ്രവകരമായ മായം 😅

    • @najmulhudakc
      @najmulhudakc 9 месяцев назад +1

      പഴങ്ങളുടെ കാര്യത്തിൽ സംഭവിക്കുന്നത് കീടനാശിനികളുടെ അമിത ഉപയോഗം കാരണം ഭക്ഷ്യയോഗ്യമല്ലാതാകുന്നതാണ്

  • @RegiNC
    @RegiNC 9 месяцев назад +4

    കെമിക്കലിനോടുള്ള സ്നേഹം കൊണ്ടു സാറിന്റെ പല്ലു പോയോ 🤔

  • @divyagenius8930
    @divyagenius8930 9 месяцев назад +5

    Iodine ചേർത്ത ഉപ്പിനെ കുറിച്ച് ഒരു video ചെയ്യണേ. എല്ലാവരും ആ ഉപ്പ് എന്തോ കുഴപ്പമാണെന്നുള്ള രീതിയിൽ പറയുന്നു, സത്യം എന്താണ്

  • @LinoyFrancis-ph4ei
    @LinoyFrancis-ph4ei 9 месяцев назад +3

    ഫിസിക്സ്‌ ആണെന്ന് കരുതി കെമിസ്ട്രി ക്ലാസ്സിൽ കേറിയ പാവം ഞാൻ 😢😢😮😮😮

  • @panavila
    @panavila 9 месяцев назад +2

    എന്താണാവോ പറഞ്ഞ വരുന്നത്. ഞാൻ ഇഷ്ടം പോൽ മാങ്ങ തിന്നുട്ടുണ്ട്. മാവിന് അത് വല്ല ഗുണം ഉണ്ടായിട്ടുണ്ട് എന്ന് എനിക് തോന്നില്ല. പിന്നെ already kure chemical അതിൽ ഉള്ളപോൾ അഡീഷണൽ chemical eg: carbide to ripen is highly dangerous.That's all what maty matters.

  • @bloodbath8295
    @bloodbath8295 9 месяцев назад +2

    അസ്സൽ ബോറൻ speech. 👎👎👎👎

  • @sethumadhavan3483
    @sethumadhavan3483 9 месяцев назад +3

    Furadan വെച്ച് വാഴ ക്കുലകൾ കൂടുതൽ വണ്ണം വെപ്പിക്കുന്നു .ഇത് കുഴപ്പമില്ല എന്നു ആണോ

    • @sajanjacob1119
      @sajanjacob1119 9 месяцев назад

      ethu pottana vannam vekumenu parayunnath

  • @Salim-gb1to
    @Salim-gb1to 9 месяцев назад +2

    ആദ്യം തന്നെ സ്കൂളുകളിൽ ആവർത്തന പട്ടിക പഠിപ്പിക്കുമ്പോൾ അതിൽ പറഞ്ഞിരിക്കുന്ന മൂലകങ്ങളെ കൊണ്ടാണ് ഈ പ്രപഞ്ചം മുഴുവൻ നിർമ്മിച്ചിരിക്കുന്നത് എന്നും നമ്മുടെ ശരീരവും ഈ കാണുന്ന സസ്യലതാദികളും സൂര്യചന്ദ്ര നക്ഷത്രങ്ങളും എല്ലാം ഈ മൂലകങ്ങൾ കൊണ്ടാണ് നിർമിതം എന്നും ടീച്ചർ വിശ്വസിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും വേണം അപ്പോൾ ഈ കെമിക്കൽ പേടി ഇല്ലാതാകും ഇത് വല്ലതും നടക്കുമോ

    • @ottakkannan_malabari
      @ottakkannan_malabari 9 месяцев назад

      കെമിക്കൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്
      പഴങ്ങൾ പഴുപ്പിക്കാൻ കാർബൈഡ് ഉപയോഗിക്കുന്നു.
      മീൻ മാംസം - ഫോർമാലിൻ ഉപയോഗിക്കുന്നു.
      കളറുകൾ
      കട്ടയാകാതിരിക്കാനുള്ളവ
      കളർ നിലനിൽക്കാനുള്ള വ
      ഐസാക്കാതിരിക്കാനുള്ള വ
      ഇതൊക്കെയാണ് രാസവസ്തു എന്നത് .

  • @cosmology848
    @cosmology848 9 месяцев назад +9

    അപ്പോ മാവിന് ബോധം ഉണ്ടോ? ഇത് ഒരു ഭൗതിക വസ്തു അല്ലേ? പിന്നെ എന്തിനാണ് വംശവർദ്ധനവ് ആഗ്രഹിക്കുന്നത്.പക്ഷികളെ ആകർഷിക്കാൻ എന്ന് പറയുമ്പോൾ പക്ഷികൾ ഉണ്ട് എന്ന് മാവിന് അറിയാമോ? അടിസ്ഥാനപരമായി ആറ്റങ്ങൾ ആയ ഇവ എന്തിനാണ് വംശവർദ്ധനവ് ആഗ്രഹിക്കുന്നത്.അതിന് എന്തെങ്കിലും കാരണം ഉണ്ടോ?ജഡ വസ്തുക്കളിൽ ബോധം സന്നിവേശിപ്പിക്കുമ്പോൾ ആണ് സചേതനം Reproduction വേണം എന്ന് ഇവ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? ഇത് സ്വാഭാവിക പ്രക്രിയ ആണോ?

    • @radhakrishnantp3876
      @radhakrishnantp3876 9 месяцев назад

      എല്ലാ ജീവ ജാലങ്ങൾക്കും അവയുടേതായ സ്വഭാവ വൈശിഷ്ട്യം ഉണ്ട്.... ജലം കിട്ടിയില്ലെങ്കിൽ ചെടികൾ നശിച്ചു പോകും... മരുഭൂമിയിലെ ചെടികൾക്ക് വളരെ കുറച്ചു വെള്ളം മതി.... അങ്ങനെ അങ്ങനെ ... അവയുടെ പ്രത്യുൽപാദന സ്വഭാവവും അങ്ങനെ തന്നെ... മനുഷ്യനെപ്പോലെ / മറ്റു ജീവികളെപ്പോലെ തലച്ചോർ സംവിധാനം ഇല്ല എന്നേ ഉള്ളൂ ...

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 9 месяцев назад +7

      മാവ് വംശവർദ്ധനവ് ആഗ്രഹിക്കുന്നൊന്നുമില്ല
      ഈ കാര്യം അതിന്റെ വംശ വർദ്ധനവിനെ സഹായിക്കുന്നു അത്രയേ ഉള്ളൂ

    • @infinitegrace506
      @infinitegrace506 9 месяцев назад +2

      ജീവനുള്ളവയ്ക്കെല്ലാം -സസ്യങ്ങൾക്ക് ഉൾപ്പെടെ -അടുത്ത തലമുറയെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.

    • @sajeeshtech6967
      @sajeeshtech6967 9 месяцев назад +4

      ആകർഷിക്കുന്നത് കൊണ്ട് അതിൻ്റെ വംശം നില നിന്നു. അല്ലാത്തവ നശിച്ച് പോയി. ഇത് തുടരുന്നു. അത്രേ ഉള്ളു

    • @babuts8165
      @babuts8165 9 месяцев назад +5

      മനുഷ്യൻ ലൈഗീക ബന്ധങ്ങളിൽ ഏർപ്പെടുന്ന സമയം അവരുടെ വംശവർദനവ് ഒരു ലക്ഷ്യമേയല്ല,
      അപ്പോൾ മനുഷ്യനെന്ന പ്രതിഭാസത്തിന് അത് നിലനിൽക്കുന്ന സാഹചര്യത്താൻ ഇങ്ങനെയേ ഉരുതിരിയാൻ കഴിയൂ... അതിന് ഒരു സൃഷ്ടികർത്താവിന്റെ ആവശ്യമേയില്ല! ആറ്റങ്ങളും അതിനു താഴെയുള്ള subatomic particles നും എങ്ങനെ മാറ്റങ്ങൾ സാദ്ധ്യമാണോ അതുപ്രകാരും --- മാറാൻ കഴിയൂ...മനുഷ്യനും.

  • @saniltb7023
    @saniltb7023 9 месяцев назад +5

    സർ, അപ്പോ ഒരു സംശയം, ഒതളങ്ങ പഴം വിഷമാണെങ്കിൽ അത് മറ്റു ജീവികൾ കഴിക്കുന്നത് കുറയില്ലേ. അപ്പോൾ അതിന്റെ വിത്ത് വിതരണം നടക്കുമോ. അതിന് വംശനാശം സംഭവിക്കില്ലേ. ചിലപ്പോൾ ഇതൊരു മണ്ടത്തരം ആയിരിക്കാം ഞാൻ ചോദിക്കുന്നത്, സംശയം clear ചെയ്യാൻ വേണ്ടി മാത്രം ചോദിച്ചതാ.

    • @sreekuma226
      @sreekuma226 9 месяцев назад +2

      It's done by water.

    • @radhakrishnantp3876
      @radhakrishnantp3876 9 месяцев назад +5

      നമുക്കു വിഷമായ പല പഴങ്ങളും മറ്റു പല ജീവികൾക്കും വിഷമല്ല... കാഞ്ഞിരക്കായ കുരങ്ങൻ മാർ എത്ര രുചിയോടെ കഴിക്കുന്നു ?? മറ്റു ജീവികൾ കഴിക്കുന്ന പുല്ല് വർഗ്ഗത്തിൽ പെടുന്ന പലതും നമുക്കു വിഷം ... വീര്യം കുറഞ്ഞ വിഷം ആകുന്നു... അങ്ങനെയാണ് ദഹന വ്യവസ്ഥ ... ദഹനരസം കൂടിച്ചേരുമ്പോൾ വിഷത്തിന് വീര്യം കൂടുന്ന ചിലതും ഉണ്ട് ...

    • @sherintnful
      @sherintnful 9 месяцев назад

      സസ്യങ്ങൾ വിത്ത് വിതരണത്തിനായി മൃഗങ്ങളെ മാത്രമല്ല ആശ്രയിക്കുന്നത്. പലപ്പോഴും കാറ്റ്, ജലം, ഷഡ്പദങ്ങൾ എന്നിവയും വിത്ത് വിതരണം നടത്താറുണ്ട്. എൻറെ അറിവിൽ ഒതളം നീർവാഴ്ചയുള്ള പ്രദേശങ്ങളിൽ ആണ് വളരാറുള്ളത്. തന്മൂലം ഒതളങ്ങ വെള്ളത്തിൽ വീഴുകയും ഒഴുക്കിൽപ്പെട്ട് മറ്റു പ്രദേശങ്ങളിൽ എത്തിച്ചേരുകയും നീർവാഴ്ചയുള്ള മണ്ണില്‍ വീണ്ടും വളരുകയും ചെയ്യുന്നു

  • @kithurajan7190
    @kithurajan7190 9 месяцев назад +6

    "Chemical" എന്ന വാക്ക് dictionary ഇൽ നോക്കിയാൽ അതിനു artificial ആയി ഉണ്ടാക്കിയ ഒരു substance എന്നും അർത്ഥം ഉണ്ട്. Chemophobes ആ അർത്ഥം ആണ് chemicals എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത്. സർ അതിനെ കൂടെ ഒന്ന് address ചെയ്യണം....

    • @hollypub236
      @hollypub236 9 месяцев назад +1

      Yes

    • @adarshnkm
      @adarshnkm 9 месяцев назад +8

      പ്രകൃതിദത്തമോ
      ആർട്ടിഫിഷ്യലോ എന്നതിനെ അടിസ്ഥാനമാക്കിയല്ല ഒരു വസ്തുവിന്റെ ഗുണദോഷ വിചാരം നടത്തേണ്ടത് .

  • @abduthayyil6994
    @abduthayyil6994 9 месяцев назад +4

    അറിവ് പകർന്നു നൽകുന്നവൻ അദ്ധ്യാപകൻ🌷
    Thank you sir... 🌷

  • @johnphil2006
    @johnphil2006 9 месяцев назад +2

    Really, we cannot complaint about believers, who argues about intelligent design! What a fantastic design nature being evolved? This is more than "top most creation" than we can think.

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 9 месяцев назад +3

    ആദ്യമാങ്ങ ഒരു എവല്യൂഷൻ ആണോ ? ചക്കയാണോ ചുരുങ്ങി മാങ്ങ ആയത് ???

    • @avsabhilash
      @avsabhilash 9 месяцев назад

      Evolution നെ പറ്റി വലിയ idea ഒന്നും ഇല്ല അല്ലേ..? 🤭

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 9 месяцев назад +1

      @@avsabhilash അറിയാത്ത എനിക്ക് ആ അറിവ് പകർന്നു നൽകികൂടെ ???

    • @avsabhilash
      @avsabhilash 9 месяцев назад

      ശ്രമിച്ചാൽ പഠിക്കാവുന്നതേ ഉള്ളു. സ്കൂൾ കാലം തൊട്ട് പഠിച്ചത്(science ആണെങ്കിൽ )ഒന്ന് rewind ചെയ്താലും കുറച്ചു ഒരു idea കിട്ടും. കുറച്ചു അധികം basic knowledge ആവശ്യമാണ്. അതെല്ലാം പറഞ്ഞു തരിക ബുദ്ധിമുട്ടാണ്

  • @shajananand
    @shajananand 9 месяцев назад +13

    Natural selection നു ഒരു ഉദാഹരണമായി ഇതിനെ കണക്കാക്കാം ... ❤❤❤ thank you professor..... 👌👌👌🙏🙏🙏🙏

    • @advgopinathan
      @advgopinathan 9 месяцев назад +1

      Very clear presentation 👍👍

  • @tssaranlalbk7319
    @tssaranlalbk7319 9 месяцев назад +4

    now the logic meets ..😍😍😍..Nice content and Presentation🔥🔥

  • @sath296
    @sath296 9 месяцев назад +3

    തമ്പി ഒഴിവാക്കാൻ പറ്റുമോ ?
    സീരിയസായി ചിന്തിക്കു

  • @jometjohn4913
    @jometjohn4913 9 месяцев назад +3

    എല്ലാ രസവസ്റ്റുകളും കഴിക്കു താങ്കൾ ജീവിച്ചരിക്കുമോ എന്ന് നോകാം

  • @JAMSHEER99
    @JAMSHEER99 9 месяцев назад +1

    അപ്പോൾ നിശ്ചലമായി നിൽക്കുന്ന സസ്യ ജീവനുകൾക്ക് തൻറെ ചുറ്റുപാടിൽ ചലിച്ചുകൊണ്ടിരിക്കുന്ന ജീവനുകൾ ഉണ്ട് എന്ന ബോധം ഉണ്ട് എന്നല്ലേ ഇതിനർത്ഥം !. ഈ ബോധം സസ്യങ്ങൾക്ക് എങ്ങനെ ലഭിച്ചു എന്നത് ഒരു ചോദ്യമാണ് ?. അപ്പോൾ ചലിച്ചുകൊണ്ടിരിക്കുന്ന ജീവികളുടേയും ചലിക്കാൻ കഴിയാത്ത സസ്യങ്ങളുടേയും ഒരു പൊതു പൂർവ്വീക ജീവൻ ഉണ്ടായിരിന്നിരിക്കുമോ !?.

  • @AnnMariyaJose-i3d
    @AnnMariyaJose-i3d 9 месяцев назад +8

    കെമിക്കൽ എന്താണെന്നും എങ്ങനെ പ്രവർത്തിക്കുന്നു എന്നും പ്രകൃതിദത്തം എല്ലാം നല്ലത് കൃത്രിമമായി ആ സാധനം ഉണ്ടാക്കിയാൽ അത് ദോഷം എന്നോക്കെ പ്രകൃതിവാദികൾ തള്ളുന്നതിനുള്ള ശാസ്ത്രിയ മറുപടിയാണ് വൈശാഖൻ തമ്പി ലളിതമായി പറഞ്ഞിരിക്കുന്നത്.👍

  • @RasheedMaster-w1v
    @RasheedMaster-w1v 9 месяцев назад +1

    മാമ്പഴത്തിന്റെ അകത്ത് വിത്തിനെ ഒളിപ്പിച്ചിരിക്കുന്നത് മാവാണ് എന്നത് അറിവില്ലായ്മയാണ്.. ആദ്യ അണ്ടിയിൽ അതെല്ലാം ഒളിപ്പിച്ചിട്ടുണ്ടായിരുന്നു.

    • @infinitegrace506
      @infinitegrace506 9 месяцев назад

      മാവല്ലേ ആദ്യം ഉണ്ടായത് ?

  • @Siddu4in
    @Siddu4in 9 месяцев назад +8

    Knowledge level 💯
    Presentation 🔥

  • @sreedevij8180
    @sreedevij8180 9 месяцев назад +5

    സർ, ഈ പ്രകൃതി പ്രക്രിയയെ നമുക്ക് ദൈവം എന്ന് വിളിക്കാമല്ലോ 🙏

    • @aimen942
      @aimen942 9 месяцев назад +6

      ആഹ് എന്നിട്ട്

    • @vishnusrinivas8535
      @vishnusrinivas8535 9 месяцев назад +8

      ഡിങ്കൻ എന്ന് വിളിക്കാം 😌

    • @advgopinathan
      @advgopinathan 9 месяцев назад

      Nothing to do with god, unless you take nature for god. What the various religions call god is only a worthless myth

    • @Ajayvishnu23
      @Ajayvishnu23 9 месяцев назад +4

      അതെന്തേ പ്രകൃതി എന്ന വാക്കിന് എന്തേലും കുഴപ്പമുണ്ടോ? സോമനെ കേറി ശശി എന്നാണോ വിളിക്കാറ്?

    • @surampark
      @surampark 9 месяцев назад +5

      ബാബു എന്നും വിളിക്കാം

  • @ryzindia1883
    @ryzindia1883 9 месяцев назад +2

    മാങ്ങ കടക്കാരന് പ്രയോജനം.

  • @luckymanoj1
    @luckymanoj1 9 месяцев назад +1

    ഈ കാലഘട്ടത്തിലെ ഏറ്റവും വിവരമുള്ള രണ്ടു യുക്തിവാദികളാണ് വൈശാഖൻ തമ്പിയും, മൈത്രേയനും. ഇവരെ രണ്ടു പേരെയും മാത്രമേ ഒരിക്കലും യുക്തിവാദിയല്ലാത്ത ഞാൻ ശ്രദ്ധിക്കാറുള്ളു.ഇവർ രണ്ടു പേരും പ്രതിഭയുള്ളവരാണ്. മൈത്രേയൻ കുറച്ച് അഹങ്കാരം ഉള്ളയാളാണ്.

  • @imagine2234
    @imagine2234 9 месяцев назад +1

    പറഞ്ഞിട്ടു കാര്യമില്ല. കൊച്ചി മെട്രോ തൂണുകളിലെ പരസ്യം കാണണം. കെമിക്കലില്ലാത്ത മീൻ, ചിക്കൻ, തേന് തുടങ്ങിയതു കാണാം. കൂടുതൽ മലയാളികൾക്കും ഇതേകുറിച്ചൊന്നും തീരെ വിവരമില്ല.

  • @madhavankolathur4997
    @madhavankolathur4997 9 месяцев назад +1

    ഒരു മാങ്ങ കാണുന്നതു പോല അത്ര നിസാരക്കാരനല്ല; അല്ലേ സർ .....

  • @akhiljiths3000
    @akhiljiths3000 9 месяцев назад +1

    Sir നമ്മൾ അപ്പോൾ ഏത് തരത്തിലുള്ള കെമിക്കലുകളെ ആണ് ഭയക്കേണ്ടത്.. അതോ അങ്ങനെ ഭയപ്പെടേണ്ട തരത്തിലുള്ള കെമിക്കലുകൾ ഒന്നുമില്ലേ? നമ്മൾ പറയാറില്ലേവിഷം അടിച്ച പച്ചക്കറി.. കെമിക്കൽ ഉപയോഗിച്ചത് എന്നൊക്കെ പറയുന്നത് എന്തിനെയൊക്കെ ആണ്.. അത് പറഞ്ഞു തന്നാൽ സാധാരണകാരായ ഞങ്ങള്ക്ക് പ്രയോജനം ആയേനെ 😊

    • @MohammadPK-cy2ys
      @MohammadPK-cy2ys 9 месяцев назад

      രാമായണം മുഴുവൻ വായിച്ചിട്ടും രാമനും സീതയും എപ്പടി എന്നു ചോദിക്കുന്നത് പോലെയായി താങ്കളുടെ ആവശ്യം!

  • @Ajith34y
    @Ajith34y 9 месяцев назад +3

    Thank you for the information.
    But,
    I know that, water is the simplest example for the chamical, which one we need mostly & using regularly.
    ”Pipes connected for water connection may become damaged after few years, because, the water having a chemical power”- this sentence, I heard from a plumber.

  • @jabirck9142
    @jabirck9142 9 месяцев назад +1

    അപ്പോ വാഴ പഴമോ.....?

  • @panghumolpanghumol8093
    @panghumolpanghumol8093 9 месяцев назад +1

    ഇതൊക്കെ എന്ത്.... എല്ലാം ഞമ്മന്റെ ബുക്കിൽ..1400 വർഷം മുന്നേ എഴുതി വച്ചിട്ടുണ്ട്.. 😄😂

    • @shiyas9321
      @shiyas9321 9 месяцев назад +1

      നുമ്മടെ 5000 കൊല്ലം പഴക്കമുള്ള ചാണക പുസ്തകങ്ങളിൽ ഇത് നേരത്തെ തന്നെ ഉണ്ടേടാ

    • @panghumolpanghumol8093
      @panghumolpanghumol8093 9 месяцев назад

      @@shiyas9321 എവിടെയോ ഇദ്ദേഹത്തിന് കൊണ്ട് എന്ന് തോന്നുന്നു.. 😂😂😂.. അപ്പൊ പരിഹസിക്കുന്നെന്നു കാര്യം ഉണ്ട്... കൊള്ളുന്നുണ്ട്... പക്ഷെ... സ്വീകരിക്കില്ല എന്ന് മാത്രം... Palastin സിന്ദാബാദ്.. താലിബാൻ സിന്ദാബാദ്. 😂😂

    • @shiyas9321
      @shiyas9321 9 месяцев назад

      @@panghumolpanghumol8093 ജയ് ചാണകം, ജയ് കഞ്ചാവ് ശിവന്റെ കരിയണ്ടി .

  • @Rejeeshvlog
    @Rejeeshvlog 4 месяца назад

    ഞാൻ മാവിനോട്.....അനങ്ങാൻ കഴിയില്ലേലും ഒടുക്കത്തെ ബുദ്ധിയാണെ ടീ

  • @sajeesh_mali
    @sajeesh_mali 9 месяцев назад +1

    ആദ്യം കേട്ടപ്പോൾ തോന്നി നമ്മുടെ പാർട്ടിയെ പറ്റിയാകുമെന്ന് . നമ്മുടെ പാർട്ടിയെ പറ്റി പറയൂ, സഖാവേ

  • @rakesh4bs
    @rakesh4bs 9 месяцев назад +3

    Pottichu vacha pacha Manga pazukunath mangak Jeevan ullathukondano? Atho oru preprogram nte bhagam anoo?

  • @robinjose9970
    @robinjose9970 9 месяцев назад +3

    വാഴക്കുല കൊണ്ട് വാഴയ്ക്ക് എന്താണ് ഗുണം

    • @manumadhav3523
      @manumadhav3523 9 месяцев назад +1

      നിന്നെ കൊണ്ട് നിന്റെ അച്ഛന് എന്താ ഗുണം 😂

    • @gopanneyyar9379
      @gopanneyyar9379 9 месяцев назад +2

      പഴം തിന്നാൻ കൊള്ളാമെന്ന് തിരിച്ചറിയുന്ന മനുഷ്യർ വാഴക്കന്ന് വേണ്ടപ്പെട്ടവർക്ക് കൊടുത്തു വിടും. അവർ വേറെ എവിടെയെങ്കിലും അത് കൊണ്ടുപോയി നടും. അങ്ങനെ വാഴയുടെ വംശവർദ്ധനവ് നടക്കുന്നു.

    • @udaythazhoor
      @udaythazhoor 9 месяцев назад +1

      വാഴ കായ ആയിരുന്നു. മുൻപ് വിത്ത് ഈ പഴം നൽകിയിരുന്നു. ഇപ്പോൾ കാണുന്ന വാഴ എല്ലാം മനുഷ്യൻ വികസിപ്പിച്ചതാണ്

  • @jimbruttan1
    @jimbruttan1 9 месяцев назад +2

    How educational.....now the entire humanity knows about 🥭 Mango.....and they'll never fail in life.....😂

  • @nobelkk2855
    @nobelkk2855 7 месяцев назад

    Sir ഇങ്ങനെ ആണെങ്കിൽ കാലക്രമേണ മുളക് പുതിയ Techniques കണ്ടെത്തില്ലേ? എരിവായിട്ടും നമ്മളത് കഴിക്കുന്നു.

  • @unnithulaseedas3802
    @unnithulaseedas3802 9 месяцев назад +1

    Sir, oru doubt..... Othalangakku seed disperse cheyyanda avashym ille? .... Aarum kazhichillellel pinne aa prakriya engane sadhikum

    • @bibingeorge4489
      @bibingeorge4489 9 месяцев назад

      ഒതളങ്ങ മരം ചതുപ് നിലങ്ങളിൽ കൂടുതൽ ആയി കണ്ട് വരുന്ന മരം ആണ്. സ്വാഭാവികം ആയി തന്നെ വെള്ളത്തിലൂടെ ഉള്ള വിത്ത് വിതരണം ആണ് നടക്കുന്നത്. മറ്റൊന്ന് ഈ മരം കാണാൻ നല്ല ഭംഗി ആയത് കൊണ്ട് മനുഷ്യൻ വ്യാപകമായി നട്ട് പിടിപ്പിക്കുന്നുണ്ട്. വേലി ആയും പൂത്തോട്ടങ്ങളിലും ആയി ഈ മരം അതിജീവിക്കുന്നു. മറ്റൊന്ന് "Tanimbar corella" എന്ന പക്ഷി ഇതിന്റെ പഴം കഴിക്കുന്നത് ആയി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ ആ പക്ഷി മരിക്കുന്നും ഇല്ല. ഇതിന്റെ കാരണം കണ്ടതിയിട്ടുണ്ടോ എന്ന് ഗൂഗിൾ തന്നെ തപ്പണം.

  • @seethaprabhakaran2665
    @seethaprabhakaran2665 9 месяцев назад +1

    ഭലം അല്ല ഫലം

  • @NothingSpecialForAll
    @NothingSpecialForAll 9 месяцев назад +1

    03:01 ഉണ്ടാക്കിയെന്നോ!!!!!! ആര് 🤔

  • @vinukasthoori1588
    @vinukasthoori1588 9 месяцев назад +1

    നമ്മൾ ഇനി എന്തൊക്കെ അറിയാനിരിക്കുന്നു....
    ❤❤❤👍🏻👍🏻

  • @Adharv-z6k
    @Adharv-z6k 9 месяцев назад +1

    വിശാഖൻ ഭായ് കവിളിന് വല്ല പ്രശ്നവും ഉണ്ടോ

  • @100feet9
    @100feet9 9 месяцев назад +2

    Superb, very very nice explanation for mangoes and also chemistry for mangoes

  • @anilsbabu
    @anilsbabu 9 месяцев назад +1

    20:15 "അഹം രാസാസ്മി!" 👌😅

  • @shafeerizm2180
    @shafeerizm2180 9 месяцев назад +3

    അദ്ധ്യാപകൻ 👌👌

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 9 месяцев назад

    പണ്ടാരം മാങ്ങായിൽ ഇത്രയധികം കെമിക്കലോ.... ഇനി മാങ്ങ തിന്നില്ല 😂 പ്രകൃതിയിലേക്ക് മടങ്ങൂ മാങ്ങ ഒഴിവാക്കൂ

  • @imalone166
    @imalone166 9 месяцев назад

    ആഴ്ചയിൽ രണ്ട് വീഡിയോസ് എങ്കിലും ചെയ്യാൻ പറ്റുമോ സാർ ❤❤❤❤

  • @mayinthidil8653
    @mayinthidil8653 9 месяцев назад

    *ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌۭ وَلَا نَوْمٌۭ ۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍۢ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ*
    --------------------*****--------------------
    അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.
    *വിശുദ്ധ ഖുർആൻ (2:255)*

  • @shijos86
    @shijos86 9 месяцев назад

    സാറിൻറെ
    ന്യൂറോൺസ്
    എപ്പിസോഡുകളിൽ
    പറഞ്ഞിട്ടുള്ള രീതിയിൽ പറയുകയാണെങ്കിൽ കുറച്ചുകൂടി
    ആൾക്കാർക്ക് മനസ്സിലാകുമായിരുന്നു
    കാരണം സ്വന്തം ചാനൽ തുടങ്ങിയപ്പോൾ ഒത്തിരി സീരിയസ് ആയിട്ടാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്
    ലളിതമായി പറഞ്ഞു കഴിഞ്ഞാൽ
    ജനങ്ങൾക്ക്
    ബോറടി ഇല്ലാതെ കേൾക്കുവാൻ സാധിക്കും
    അല്ലെങ്കിൽ
    പകുതിക്ക് വെച്ച് ഉറങ്ങിപ്പോകും
    സെമിനാറുകൾ
    ചെയ്യുന്നപോലെ ഇടയ്ക്ക്
    ഉദാഹരണസഹിതം പറയുകയാണെങ്കിൽ
    കുറച്ചുകൂടി
    കോമഡി ചേർത്ത്
    പറയുകയാണെങ്കിൽ
    നല്ലതായിരുന്നു
    കേൾക്കാൻ രസം വരികയും
    മനസ്സിലാക്കിയും ചെയ്യാൻ എളുപ്പമാകും.
    സീരിയസായി പറയുകയാണെങ്കിൽ
    കേൾക്കാൻ
    വിരസത ഉണ്ടാകും. Its my opinion only. Don't Misunderstanding me😅

  • @gracypy3418
    @gracypy3418 9 месяцев назад

    മനുഷ്യന്റെ വിവിധ വികാരങ്ങൾ പോലും രാസവസ്തുക്കൾ മുഖാന്തരം ആണല്ലോ. എല്ലാം എല്ലാം കെമിക്കൽസ് തന്നെ

  • @sreerathnam
    @sreerathnam 9 месяцев назад

    Seed dispersal process ഇല് മാവ് ബോധപൂർവം ചെയ്യുന്ന process അല്ലല്ലോ മാവിൻ തൈ അടുത്ത് തന്നെ മുളക്കനോ ദൂരെ മുളക്കണോ എന്നുള്ളത്, പിന്നെ എങ്ങിനെ പറയാൻ പറ്റും റിസോഴ്സ് ന് വേണ്ടി competition ഉണ്ടാകും എന്നുള്ളത്

  • @martinmathew3611
    @martinmathew3611 9 месяцев назад +3

    Sir♥️

  • @myjournies1362
    @myjournies1362 9 месяцев назад +3

    കെമിക്കൽ രവിക്ക് ശേഷം കെമിക്കൽ തമ്പി

  • @arunms8696
    @arunms8696 9 месяцев назад +3

    Thank you sir❤

  • @hollypub236
    @hollypub236 9 месяцев назад +2

    വ്യക്തം ❤

  • @alexabrahamful
    @alexabrahamful 9 месяцев назад +2

    Thanks for the presentation 👍👍👍👏👏👏

  • @ArjunKB-tx2bo
    @ArjunKB-tx2bo 9 месяцев назад +1

    Dear Kolahalam sir, Falam എന്ന് പറയല്ലേ😂 ഫ (പ വർഗ്ഗം ചുണ്ട് മുട്ടാതെ പറയാൻ പറ്റില്ല)
    Good explanation❤& എന്റെ ഒരു personal request കൂടി: ഫോർട്ടിഫിക്കേഷന്റെ ഭാഗമായി അരിയിൽ വിറ്റാമിനുകളും അയണും അരിയുടെ പോലെ മോൾഡ് ആക്കി കൊടുക്കുന്ന കാര്യം എല്ലാവർക്കും ഒന്ന് മനസ്സിലാക്കി കൊടുക്കാമോ?
    Thanks.

    • @hawkingdawking4572
      @hawkingdawking4572 9 месяцев назад

      പഴയ സംസ്കൃതത്തിലെ ഫ ഇപ്പോൾ മാറി. അത് ഇനി തിരിച്ച് വരില്ല.

    • @ArjunKB-tx2bo
      @ArjunKB-tx2bo 9 месяцев назад

      @@hawkingdawking4572 അതിനു സംസ്കൃതത്തിന്റെ കാര്യം ഇവിടാര് പറഞ്ഞു?! പ വർഗ്ഗം മലയാളത്തിൽ ഉള്ള കാര്യമാണ്.
      ക, ച, ട, ത, പ ഓരോ വർഗ്ഗങ്ങൾക്കും ഉച്ചാരണ വൈശേഷികത ഉണ്ട്.
      ഇംഗ്ലീഷ് വാക്കിനല്ലാതെ മലയാളത്തിൽ Fa ശബ്ദം ഇല്ല.

    • @hawkingdawking4572
      @hawkingdawking4572 9 месяцев назад

      @@ArjunKB-tx2bo
      എന്തായാലും ആ ശബ്ദം അധികപ്പറ്റായി കഴിഞ്ഞു. സംസ്കൃത ഫ മാറി ക്കഴിഞ്ഞു. അത് f പോലെ ആയി.

    • @ArjunKB-tx2bo
      @ArjunKB-tx2bo 9 месяцев назад

      @@hawkingdawking4572 ഹേസ്റ്റി ജനറലൈസേഷൻ ഫാല്ലസി...അക്ഷരാഭ്യാസമില്ലാത്തവരും റീജിയണൽ ഡയലക്റ്റ് ശീലമായവരും ഒഴികെ മര്യാദയ്ക്ക് തന്നെയാണ് പറയൽ. പിന്നേം പിന്നേം ഈ സംസ്കൃതം പൊക്കി വരുന്നത് എന്തിനാ??!

  • @babuts8165
    @babuts8165 9 месяцев назад

    മോദിക്ക് ആത്മവിശ്വാസമില്ലന്നതിന് തെളിവാണ് ഈ പരസ്യം!

  • @aviyal6447
    @aviyal6447 9 месяцев назад +2

    Phenomenal episode ❤

  • @123JSI
    @123JSI 9 месяцев назад

    Pachamanga kari vechu kayikkunnathanu sharikkum prakrithi virudwam

  • @shyjuk.s4772
    @shyjuk.s4772 9 месяцев назад +1

    Sir, from ur valuable explanation we can understand that for continuing next generation, these mechanisms are evolved in plants and animals. Then what is d purpose of continuing generations and who decide it?

    • @itsmesk666
      @itsmesk666 9 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @akashpc6777
    @akashpc6777 9 месяцев назад

    Sir global science festival Kerala ne patti oru video cheyyan pattuoo allegil athinte details onnum paranje tharo

  • @teslamyhero8581
    @teslamyhero8581 9 месяцев назад +1

    ❤❤❤👍👍👍

  • @zjk6549
    @zjk6549 9 месяцев назад

    പച്ചമാങ്ങ കറി വച്ചു കഴിക്കുന്ന മനുഷ്യൻ.😮

  • @shinyboby
    @shinyboby 9 месяцев назад

    മറ്റൊരു വിഷയവുമായി വീണ്ടും കാണും

  • @udaythazhoor
    @udaythazhoor 9 месяцев назад

    തമ്പി ബ്രോ. Thanks 🌹

  • @vysakhp6810
    @vysakhp6810 9 месяцев назад +2

    മാമ്പഴം കടയിൽ നിന്നും വാങ്ങിയാൽ കടക്കാരന് പ്രയോജനം ഉണ്ടാകും 👍

  • @Ktarjuns
    @Ktarjuns Месяц назад

    Good presentation

  • @rajeeshahmad885
    @rajeeshahmad885 2 месяца назад

    ❤❤

  • @sebastianphilip1645
    @sebastianphilip1645 9 месяцев назад

    വളരെ നല്ല കാര്യങ്ങൾ, നന്ദി

  • @allwindavid1739
    @allwindavid1739 5 месяцев назад

    Life finds a way❤

  • @ajeshvalliyel2935
    @ajeshvalliyel2935 9 месяцев назад

    👍

  • @amaljeevk8903
    @amaljeevk8903 9 месяцев назад

  • @TheEnforcersVlog
    @TheEnforcersVlog 5 месяцев назад

    Seed dispersal

  • @itsmesk666
    @itsmesk666 9 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @snejosudhakarans7724
    @snejosudhakarans7724 9 месяцев назад

    Ee manushyan❤️

  • @watershed2963
    @watershed2963 9 месяцев назад

    23:00 ഒതളങ്ങ

  • @vasanthakumariki791
    @vasanthakumariki791 9 месяцев назад

    നല്ല പ്രഭാഷണം

  • @somanathanpillai1949
    @somanathanpillai1949 9 месяцев назад

    What about plantain fruits? Is it producing for reproduction

  • @manumadhav8858
    @manumadhav8858 9 месяцев назад

    Sir veedu nanniyodu ano?

  • @dhaneshkm5519
    @dhaneshkm5519 9 месяцев назад

    Sparkling episode. Thank you so much❤

  • @simsontw
    @simsontw 9 месяцев назад

    Shirt Adipoli. 😊

  • @shajiak3884
    @shajiak3884 9 месяцев назад

    Hai

  • @remeshnarayan2732
    @remeshnarayan2732 9 месяцев назад

    🙏 👍👍 🌹🌹🌹 ❤️❤️❤️❤️

  • @abduljaleelpakara6409
    @abduljaleelpakara6409 9 месяцев назад

    Vaisakhan Sir 👌👍❤️💐💐💐

  • @ramyachennara-hl7wf
    @ramyachennara-hl7wf 7 месяцев назад

    Ur celebrity by knowledge ❤❤❤ sir

  • @georgekp1522
    @georgekp1522 9 месяцев назад

    👏👍👍🤍

  • @manojbalapy2592
    @manojbalapy2592 9 месяцев назад

    🎉🎉🎉❤

  • @danishct8581
    @danishct8581 9 месяцев назад

    🎉🎉🎉

  • @prakashmuriyad
    @prakashmuriyad 9 месяцев назад

    🎉🎉🎉

  • @RaviPuthooraan
    @RaviPuthooraan 9 месяцев назад