എല്ലാവർക്കും എന്റെ സ്ഥലം കാണണ്ടേ 🥰🥰

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 1,1 тыс.

  • @vineeshyaa1534
    @vineeshyaa1534 2 месяца назад +55

    സുധി ഒന്ന കൂടെ അലോചിച്ചിട്ട് അഡ്വാൻസ്കൊടുത്താ മതി മൂന്ന് ലഷം ഒരു പാട് കുടുതലാണ് ഇത് വയലായിരുന്നു എന്ന് തോന്നുന്നു വെള്ളത്തിൽ നിന്ന് വീണ്ടും വെള്ളത്തിൽ തന്നെ ആകരുതെശ്രദ്ധിച്ച് ചെയ്യുക

  • @MeChRiZz92
    @MeChRiZz92 2 месяца назад +114

    ദൈവമേ എല്ലാം നല്ലതായി ഭവിക്കണേ. വളർന്നു വരുന്ന ഈ കുഞ്ഞുങ്ങൾക്ക് അടച്ചുറപ്പുള്ളൊരു വീട് സ്വന്തമായിട്ട് നൽകി അനുഗ്രഹിക്കേണമേ ദൈവമേ🙏🙏🙏❤️❤️❤️ നല്ലതു മാത്രം ഇനി മേൽ ദൈവം തരട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏🙏🙏 പൊന്നുമോളേ നീ കരയേണ്ടടാ പൊന്നേ 😘😘😘❤️❤️❤️

  • @SNpoultry1571
    @SNpoultry1571 2 месяца назад +120

    സ്വന്തമായി ഒരു വീട് എല്ലാവരുടേം സ്വപ്നമാണ്. സ്ഥലം കൊള്ളാം. പെട്ടെന്ന് തന്നെ വീടുപണി തുടങ്ങാനും പുതിയ വീട്ടിൽ താമസിക്കാനും സുധിമോളെ ദൈവം അനുഗ്രഹിക്കട്ടെ 🙌🏻🙌🏻🙌🏻

  • @Anu_anu.12
    @Anu_anu.12 2 месяца назад +51

    ഞങൾ അടുത്തിടെ ആണ് സ്ഥലം വാങ്ങിയത്, അതും റോഡ് സൈഡ്, മെയിൻ റോഡ് തൊട്ടടുത്തു എന്നിട്ട് പോലും സെന്റിന് ഒന്നേ മുക്കാൽ ആയുള്ളൂ. ഇത് വളരെ കൂടുതൽ ആണ്. കബളിക്കപെടാതെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അറിയുന്ന ആരോടെങ്കിലും help ചോദിക്കൂ സുധി.

  • @rugminick3124
    @rugminick3124 2 месяца назад +84

    ഈ സ്ഥലത്തിന് 3 ലക്ഷം അധികമാണ്. താറിട്ട റോഡ് കൂടി ഇല്ല. നല്ലോണം അന്വേഷിച്ച് വാങ്ങുക.

  • @radhamaniyesodharan8208
    @radhamaniyesodharan8208 2 месяца назад +67

    നല്ല സ്‌ഥലം വഴി ഉണ്ടായിരിക്കണം പിന്നെ അയൽവാസിയും നല്ലതായിരിക്കണം ദൈവം അനുഗ്രഹിക്കട്ടെ ❤❤❤♥️🥰🥰🥰🌹🌹🌹🌹

  • @kamalakamalapalazhy3841
    @kamalakamalapalazhy3841 2 месяца назад +79

    ആ സ്ഥലത്തേയ്ക്കുള്ള വഴി കാണുന്നില്ലല്ലോ? പ്രത്യേകമായി, വഴി, കുടിവെള്ളം, കറൻ്റ് കണക്ഷൻ ഇതെല്ലാം നോക്കണം

  • @mercyjose2949
    @mercyjose2949 2 месяца назад +202

    മൂന്നുലക്ഷം ഈ സ്ഥലത്തിന് കൂടുതലാണ്. ഒരു കോൺക്രീറ്റ് റോഡ് പോലുമില്ല. സ്ഥലം വാങ്ങുമ്പോൾ കുറച്ചുകൂടി ശ്രദ്ധിച്ച് വാങ്ങുന്നത് നല്ലതായിരിക്കും

  • @rosepaul300
    @rosepaul300 2 месяца назад +15

    Sudhimol ധയ്ര്യമായി സന്തോഷമായി മുൻപൊട്ട് പോകുക.ദൈയ്‌വം അനുഗ്രഹിക്കട്ടെ

  • @indvclownyt1128
    @indvclownyt1128 2 месяца назад +73

    സുധി മോളുടെ സ്വപ്നം നടക്കട്ടെ 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰❤❤❤

  • @renjurenju3115
    @renjurenju3115 2 месяца назад +170

    എനിക്ക് പറയാനുള
    യാനുള്ളത് മക്കളോടാണ്,
    മക്കളെ,10-ാം ക്ലാസിലാണ് അമ്മയുടെ തല താഴാൻ അനുവദിക്കരുത്, നന്നായി പഠിക്കുക. ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല.. രണ്ട് പേരും മിടുക്കരായി കുടുംബത്തിന് പൊൻ തൂവൽ ചാർത്തുക, മനസ്സുറപ്പിച്ച് കഠിനാധ്വാനം ചെയ്യുക പരീക്ഷയ്ക്ക് അധികമില്ല.
    from a teacher❤❤

  • @sobithasobi314
    @sobithasobi314 2 месяца назад +46

    റോഡ്സൈഡിൽ ആവുമ്പോൾ വണ്ടിയുടെ ഒച്ചയും തിരക്കും ആണ് ഇവിടെ ആവുമ്പോൾ silent ആയിട്ടുള്ള സ്ഥലം പ്രകൃതി രമണീയം 💚. നല്ല അയൽക്കാർ.എല്ലാ കാര്യങ്ങളും ഭംഗി ആയി തീരട്ടെ..... മോള് കരയേണ്ട. Happy ആയിട്ടിരിക്കെടാ. സുധിമോൾ ഇഷ്ടം ❤️

  • @minialex5393
    @minialex5393 2 месяца назад +17

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. ആഗ്രഹങ്ങളെല്ലാം ദൈവം സാധിച്ചു തരട്ടെ..

  • @madhumon1
    @madhumon1 2 месяца назад +121

    ഈ സഹോദരിയെ സഹായിക്കുന്ന നല്ല മനസ്സുകളുള്ള മനുഷ ദൈവങ്ങൾക്ക് എൻ്റെ ബിഗ് സലൂട്ട്❤❤❤

  • @Lathoos-k8y
    @Lathoos-k8y 2 месяца назад +26

    സുധി മോളെ മക്കൾ ഹാപ്പി ആയി ഇരിക്കാൻ പറ ഒരു ദുഃഖത്തിനു ഒരു സുഖം ഉണ്ടാവാതെ ഇരിക്കില്ല. പ്രാർഥന കൂടെ ഉണ്ടാവും. ആരോഗ്യം നന്നായി വരട്ടെ 🙏♥️♥️♥️♥️♥️

    • @radhak947
      @radhak947 2 месяца назад +1

      Nallathu varetta

  • @KanakaBalan
    @KanakaBalan 2 месяца назад +4

    സുധി മോളെ ദൈവം വാരിക്കോരി അനുഗ്രഹിക്കട്ടെ, നല്ലത് വരട്ടെ പ്രാർത്ഥിക്കാനേ സാധിക്കുള്ളു ❤️❤️❤️❤️❤️🌹🌹🌹🌹

  • @sheebananda1152
    @sheebananda1152 2 месяца назад +9

    മോളെ ഇനി നിങ്ങൾ കരയരുത് വേഗം സ്ഥലം വാങ്ങാൻ കഴിയട്ടെ ബാക്ക് പൈസ എത്രയും പെട്ടെന്ന് കിട്ടാൻ പ്രാർത്ഥിക്കാം സുധി മോളുടെ മകളുടെ സന്തോഷം കണ്ടിട്ട് ഞാനും ഹാപ്പി ❤️❤️❤️❤️

  • @pushpaak6149
    @pushpaak6149 2 месяца назад +12

    എല്ലാം നന്നായി വരട്ടെ സുധിമോളെ നിനക്ക് നന്നാവും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @ponnoosjad4907
    @ponnoosjad4907 2 месяца назад +129

    പഞ്ചായത്ത്റോഡ്അല്ലെങ്കിൽ വഴിഅവകാശംപൂർണമായിഉണ്ടോഎന്ന്ആധാരത്തിൽഉറപ്പ്വരുത്തണം

  • @janakivelayudhan4002
    @janakivelayudhan4002 2 месяца назад +2

    എല്ലാം നടക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏

  • @vineethak3298
    @vineethak3298 2 месяца назад +5

    നല്ല സ്ഥലം സുധി മോളെ, എത്രയും വേഗം വീട് ആവട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @AjesAjesh
    @AjesAjesh 8 дней назад

    ദൈവം അനുഗ്രഹിക്കട്ടെ സുധിമോളെ നല്ലൊരു വീട് പണിയാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @ReenaJacob-vl2zr
    @ReenaJacob-vl2zr 2 месяца назад +8

    ദൈവം എല്ലാം . നടത്തിതരും സുധി മോളേ🙏🙏🙏🙏

  • @thulasibhais3553
    @thulasibhais3553 2 месяца назад +1

    നന്നായിരിയ്കട്ടെ. ദെെവാനുഗ് രഹിക്കട്ടെ. വേഗത്തിൽ അവരുടെ കരണങ്ങൾ നടക്കെട്ടു.

  • @rashmivv5493
    @rashmivv5493 2 месяца назад +7

    മഴക്കാലത്ത് വെള്ളം കയറില്ലെ പറമ്പിൽ! സ്ഥലത്തേക്കുള്ള വഴി ആധാരത്തിൽ ഉണ്ടോ എന്ന് നോക്കണം അല്ലെൽ പിന്നീട് വിഷമിക്കുട്ടാ ശ്രദ്ധിക്കുക

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 2 месяца назад +1

    Vila kooduthal aan. Vazhi undo, athpole vellam kettumo ennokke urappakka am. Thirakk pidich abadhathil chadalle. Ee amount nu anweshichal vere kittum

  • @GirijaPr-iy9bb
    @GirijaPr-iy9bb 2 месяца назад +6

    ഇതാണ് സുധി ഇങ്ങനെയാവണം സുധി അടിച്ചു പൊളിച്ചു മുന്നേറി വാ പെണ്ണേ മിടുക്കി പെണ്ണേ ദൈവം കൂടെയുണ്ട് അതിനു തെളിവാണ് ഞങ്ങൾ❤❤❤🥰🥰🥰👍👍🥳🥳🥳

  • @ShyamiliSreekumar
    @ShyamiliSreekumar 2 месяца назад +6

    ഞാൻ ഇപ്പോ ഒരു വിടില്ലാത്ത വിഷമത്തില എനിക്ക് ഇത് കണ്ടപ്പോ എന്തോ സന്തോഷം ഒരു വീട് അത് ഒരു സ്വപ്നം തന്നെയാ ഗോഡ് ബ്ലെസ് യു ചേച്ചി

  • @radhamonyv9079
    @radhamonyv9079 2 месяца назад +17

    കരണ്ട് വെള്ളം വഴി പിന്നെ അതിൽ വസ്തു ലോൺ ഒന്നുമില്ലന്ന് ഉറപ്പ് വരുത്തണം

  • @VineethaSaji-h6i
    @VineethaSaji-h6i 2 месяца назад +1

    Sudhi mole ellam sushich cheyannam. Nalla kara bhumi mathram medikkukka. Ellayidathum pokannam makkaleyumk kutti. Eth sudhi molude jeevithamannu, eppol sathoshathode jeevikkuka, yathrakal nirtharuth. Aduthulla sthalam annekkilum poyi kannuka santhoshikkuka. God bless you's famili.

  • @susanthamby2447
    @susanthamby2447 2 месяца назад +27

    അറിയാവുന്ന ആരെയെങ്കിലും കൂടെ കൂട്ടുന്നത് nallathanu

  • @ashavasudevan4451
    @ashavasudevan4451 2 месяца назад +66

    സുധി സ്നേഹം കൊണ്ട് പറയുകയാണ്....ഇനി തെങ്ങ് കയറാൻ മുതിരരുത് കാരണം ഡിസ്ക് ഒരിക്കൽ പ്രശ്നമായാൽ
    സൂക്ഷിക്കണം.കയറുന്നസമയംഇനിയെന്തെങ്കിലും ആവരുത്.ഒരാവേശത്തിന് കയറരുത്.please.love u daa.❤

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 2 месяца назад +5

      ❤️❤️❤️❤️❤️

    • @sandhyamolmr583
      @sandhyamolmr583 2 месяца назад +4

      Athe

    • @shantythomas1628
      @shantythomas1628 2 месяца назад +1

      Athe njan oru nurse aanu naduvinu enth prashnam undayalum veendum varan chance und so sookshikuka

  • @prasanthr214
    @prasanthr214 2 месяца назад +20

    അവിടെ മഴ ആകുമ്പോൾ വെള്ളം കെട്ടി നിൽക്കൂല്ലേ...... നോക്കി വാങ്ങു.... നല്ലപോലെ ആ സ്ഥലതെക്കുറിച്ച് അന്നെഷിക്കണം... 3 lakh ഒക്കെ പറയുന്നതല്ലേ

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 2 месяца назад +11

    സുന്ദപ്പൻ പാവാട ഉടുത്തു അടിപൊളി ആയിട്ടുണ്ട് ടീച്ചർ പറഞ്ഞത് സത്യം എപ്പോഴും നന്നായിവരട്ടെ 🤲❤നാഗറ്റീവോലികൾ evide😀😀😀😀

  • @SindhuCyril-g2h
    @SindhuCyril-g2h 2 месяца назад +13

    എത്രയും പെട്ടെന്ന്‌ വീടാകട്ടെ. മക്കൾക്കും നിങ്ങൾ രണ്ടു പേർക്കും സന്തോഷം ആകട്ടെ. നല്ല വീഡിയോ ഇട്ടു വരുമാനം ഉണ്ടാക്കി എല്ലാ കാര്യങ്ങളും ചെയ്തു സന്തോഷിക്ക്. മോളെ.

  • @SujaBalan-ny7tz
    @SujaBalan-ny7tz 2 месяца назад +16

    മക്കൾ ഉയരങ്ങളിൽ എത്തും ❤❤❤

  • @SheelaM-r4r
    @SheelaM-r4r 2 месяца назад +79

    ❤️കണ്ടിട്ട് വെള്ളം കെട്ടുന്ന സ്ഥലമാണ് എന്ന് തോന്നുന്നു

  • @josephthomas1957
    @josephthomas1957 2 месяца назад +18

    സുധിമോളുടെ 'Thank you' ഒരു variety ഉള്ളതാണ്, അതു ഒഴിവാക്കല്ലേ... അതു കാണാൻ ആണ് കൂടുതൽ പേർക്കും ഇഷ്ടം. മറ്റുള്ളവർ ചെയ്യുന്നപോലെ ചെയ്താൽ ബോർ ആകും. നമ്മൾ സ്വന്തമായി ഒരു ശൈലി ഉണ്ടാക്കിയാൽ അതു നിലനിൽക്കും.❤ Thaaankuuu...❤

  • @anjuvp597
    @anjuvp597 2 месяца назад +4

    എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് ചേച്ചി

  • @Shaibynikesh
    @Shaibynikesh 2 месяца назад +4

    നല്ല മക്കൾ സുതി ചേച്ചി കുടുംബം നന്നായി വരട്ടെ പ്രാർത്ഥിക്കാം കുട്ടികളെ ഒരുപാദിഷ്ടം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajithaummer1938
    @sajithaummer1938 2 месяца назад +34

    വിദ്യഭ്യാസം ഇല്ലാത്തവർക്കും സമ്പാദിക്കാനുള്ള ഒരു പ്ലാറ്റ് ഫോം ആണ് ഇത് സുധി മോൾ ഇതിലൂടെ തന്നെ ജയിച്ചു കേറണം God bless ❤️❤️❤️

  • @meeramenon5517
    @meeramenon5517 2 месяца назад +4

    നല്ല സ്ഥലം!ദൈവം അനുഗ്രഹിക്കട്ടെ!ഇനി ഒരു വിഷമവും ഉണ്ടാകാതിരിക്കട്ടെ!

  • @christchrist6981
    @christchrist6981 2 месяца назад +4

    ദൈവം അനുഗ്രഹിക്കട്ടെ
    സ്ഥലം ഇവിടെ ആണ്

  • @chandrikapg7010
    @chandrikapg7010 2 месяца назад

    എല്ലാവിധ ആശംസകളും നേരുന്നു സുധിമോൾക്കും കുടുംബത്തിനും

  • @Shaini-r6q
    @Shaini-r6q 2 месяца назад +4

    വീട് വെക്കാൻ കുറച്ചു വൈകിയാലും നല്ല ഒരു കിടുകാച്ചി വീട് വെക്കണേ ❤❤

  • @LalitabenNayar
    @LalitabenNayar 2 месяца назад +4

    സൂപ്പർ സ്ഥലം. റോഡ് കൂടി ഉൾപ്പെടണം.

  • @nishapinild2044
    @nishapinild2044 2 месяца назад +27

    ഇ വീഡിയോ കണ്ട ഉടനെ ലൈക്‌ അടിച്ചു.... 🥰സതോഷം ആയി 🥰

  • @rosammamathew7500
    @rosammamathew7500 2 месяца назад +1

    May Almighty God bless you all

  • @jayasuresh7279
    @jayasuresh7279 2 месяца назад +3

    സുധിമോളെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.. എല്ലാം നോക്കി മേടിക്കണേ.. മക്കളേ നന്നായി പഠിക്കണേ 💓🍁💓🍁🙌🏼🙌🏼🙌🏼

  • @ponnammabhargavi9417
    @ponnammabhargavi9417 2 месяца назад +1

    സുധിമോളെ ദൈവം നിന്നെ അനുഗ്രഹിച്ചവളാണ് മോളെ., ദൈവത്തിനു ആയിരം നന്ദി 🙏🙏🙏🙏🙏🙏🙏🥰.

  • @gowrinandanasuniljithygoth1937
    @gowrinandanasuniljithygoth1937 2 месяца назад +13

    സുധിമോൾടെ എല്ലാ വീഡിയോസും കാണും.മക്കളെ മൂന്നുപേരെയും ഒരുപാടു ഇഷ്ടമാണ്.വീടു പണി പൂർത്തി ആവൻ പ്രാർത്ഥിക്കുന്നു

  • @elsageorge2977
    @elsageorge2977 2 месяца назад +24

    സുധി മോളുടെ വീട് വയ്ക്കാനുള്ള സ്ഥലം കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. ദൈവം അനുഗഹിക്കട്ടെ.. പ്രാർത്ഥന എന്നും ഉണ്ടായിരിക്കും. സുധീമോളെയും കുടുംബത്തെയുംദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.🙏❤️

  • @farhanmuhammed8920
    @farhanmuhammed8920 2 месяца назад +10

    സുധി നിന്റെ ശൈലി മാറ്റരുത് ആര് പറഞ്ഞാലും
    👍🏼👍🏼👍🏼
    എനിക്കി തോന്നുന്നു 3ഇത്തിരി കൂടുതലാണ്

  • @ramlaaliii369
    @ramlaaliii369 2 месяца назад +2

    എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ ആമീൻ

  • @ranjinirameshranjini1234
    @ranjinirameshranjini1234 2 месяца назад +5

    എല്ലാം നന്നായി നടക്കട്ടെ ചേച്ചി എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും സ്ഥലവും വീടും ഒക്കെ വേഗം ഉണ്ടാവട്ടെ 🥰🥰

  • @radhanair8927
    @radhanair8927 2 месяца назад +19

    പഞ്ചായത്ത് റോഡ് ട്ടാർ ഇട്ടറോഡ് സൈഡ് കിട്ടും മിനിമം മൂന്നു ലക്ഷം രൂപ പോലും വേണ്ട

  • @rabiyarabi-uc5cg
    @rabiyarabi-uc5cg 2 месяца назад +7

    സുധി മോടെ ആഗ്രഹം എല്ലാം ദൈവം നടത്തി തരട്ടെ

  • @mohankolooth
    @mohankolooth 2 месяца назад +2

    മഴപെയ്താൽ വെള്ളകെട്ടാണ്, തൊട്ടപ്പുറത്തെ വീട്ടിലൊക്കെ വെള്ളകെട്ടുണ്ട്, അവിടെ ആ road വന്നപ്പോൾ വെള്ളം പോവാൻ ഇറങ്ങാൻ ബുദ്ധിമുട്ടാണ്. കൂടാതെ സുധി ഉദ്ദേശിക്കുന്ന സ്ഥലത് ഒരു കുളമായിരുന്നു അത് നികർത്തിയതാണ്, വെള്ളകെട്ടാണ്... വെറുതെ കിട്ടിയാലും വാങ്ങരുത്, പണികിട്ടും

  • @soumyasoumya2989
    @soumyasoumya2989 2 месяца назад +4

    എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ പെട്ടൊന്നൊരു വീട് ആവട്ടെ അതിനായി ഞങ്ങളും പ്രാർത്ഥിക്കാം 🙏🙏🙏

  • @lathanair3807
    @lathanair3807 2 месяца назад +1

    Sudhimole orupadu sathosham. mole karayaruth ishwaran anugrahikkatte enium nallathe varu

  • @sreekalajayakumar2066
    @sreekalajayakumar2066 2 месяца назад +8

    സുധി ഒത്തിരി സന്തോഷം ഈ വീഡിയോ കണ്ടതിൽ.❤❤❤

  • @piussebastian3319
    @piussebastian3319 2 месяца назад +54

    സുധി മോളെ വഴിക്കു പൂർണ്ണ അവകാശം വേണം ചോദിച്ചു മേടിച്ചുകൊള്ളണം മറക്കരുത് ❤❤❤

    • @Life_today428
      @Life_today428 2 месяца назад +6

      എഴുതി മേടിക്കണം.

  • @sudhasudh1470
    @sudhasudh1470 2 месяца назад +9

    നല്ല സ്ഥലം. എത്രയും വേഗം സ്ഥലം സ്വന്തം ആവട്ടെ എന്നിട്ട്. വീടുപണിയും നടക്കട്ടെ. കയറി കിടക്കാൻ ഒരു വീട് എല്ലാവരുടെയും സ്വപ്നം. ഞങ്ങളും 16.വർഷം ആയിട്ട് വാടക വിട്ടിൽ ആണ്. എന്നാലും സുധിമോൾക്കും മക്കൾക്കും പെട്ടന്ന് വീട് ആകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @rakhisanthosh4427
    @rakhisanthosh4427 2 месяца назад +2

    Main road okke 2.30 kku kittum...ee stalathinu 3 laksham kooduthalanu...

  • @vinithav3152
    @vinithav3152 2 месяца назад +4

    Road aayityla .vellavum ellath sthalathinano 3 lakh .eth valare kuduthal aanu.e vilak ethilum nalla plot kitum

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 2 месяца назад +3

    സുധിമോളെ ആ ടീച്ചർ പറഞ്ഞത് ശരിയല്ലേ കൂടിവന്നാൽ മൂന്നോ നാലോ പേരല്ലേ നെഗറ്റീവ് coment ഇടുകയുള്ളു എന്നാൽ 3 ലക്ഷത്തിലധികം പേര് കൂടെ കട്ട സപ്പോർട്ട് ഉള്ളപ്പോൾ എന്തിനാണ് മോളേ തളരുന്നത്
    ഇതുപോലെ ചിരിച്ചു സന്തോഷത്തോടെ മുന്നേറുക
    വേഗം തന്നെ സ്വന്തമായി ആ സ്ഥലത്തു വീടുണ്ടാകട്ടെ 🥰🥰🥰😍😍😍♥️♥️♥️😘

  • @radhanair788
    @radhanair788 2 месяца назад +4

    Good luck dear.Nice place.God bless you dears.Thank you.👍👍♥️♥️♥️♥️♥️.

  • @sobhanair2252
    @sobhanair2252 2 месяца назад +1

    Documents nannayi check cheyyanam
    Bank ile legal advisor ne kanikanam..Oru padu problem documen nokendathundu

  • @gopikajoby5215
    @gopikajoby5215 2 месяца назад +4

    എല്ലാം നന്നായി നടക്കട്ടെ ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌

  • @su84713
    @su84713 2 месяца назад +2

    എന്തെങ്കിലും ആകട്ടെ നിങ്ങൾ പറ്റിക്കപെടാൻ ദൈവം സമ്മതിക്കില്ല നിങ്ങൾ നന്നായി അന്വേഷിച്ചിട്ട് തന്നെയാണല്ലോ സ്ഥലം മേടിക്കാൻ പ്ലാനിട്ട് വെള്ളം ഉള്ളതും വെള്ളം കയറാത്തതും ആയ സ്ഥലം ആയാൽ മതി... ദൈവം അനുഗ്രഹിക്കും ഒത്തിരിപേരുടെ പ്രാർത്ഥന ഉണ്ട് നല്ല ഒരു വീടും ഏറ്റവും നല്ലത് തന്നെ ഉണ്ടാക്കി തരട്ടെ... ഇപ്പോൾ പ്രാർത്ഥന മാത്രം ഗോഡ് ബ്ലസ് യൂ.........👍👍😍😍😍😍😘😘😘😘

  • @AnilKumar-p5f8h
    @AnilKumar-p5f8h 2 месяца назад +22

    നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറയുകയാണ്, ഇത്രയും നാൾ നിങ്ങൾ വെള്ളക്കെട്ടുള്ള സ്ഥലത്താണ് താമസിച്ചത്, ഈ പുരയിടത്തിന്റെ അവസ്ഥ കണ്ടിട്ട് ഇവിടെയും മഴ പെയ്യുമ്പോൾ വെള്ളക്കെട്ട് വരാൻ സാധ്യതയുണ്ട്, നിങ്ങൾ ഉചിതമായ തീരുമാനമെടുക്കുക.

    • @SN-wi5kt
      @SN-wi5kt 2 месяца назад +4

      അവർ ആ നാട്ടുകാർ ആണ്, അവർക്ക് അറിയില്ലേ അവിടത്തെ situation

    • @FDassociates
      @FDassociates 2 месяца назад +1

      ഇവിടെ വെള്ളകേട്ടുള്ള സ്ഥലം ആണ്, ആ വേലിക്ക് അപ്പുറത്തെ വീടുകളിൽ മഴക്കാലത്തു വെള്ളകേട്ടാണ്

  • @leelack806
    @leelack806 2 месяца назад +2

    Nalla Guna pada kadhaggal paraju kodukam

  • @sajithnk4270
    @sajithnk4270 2 месяца назад +7

    റോഡ് സൗകര്യം ഉള്ളത് അല്ലേ, റിലേറ്റീവ് അടുത്ത് ഇല്ലേ, എല്ലാം ആലോചിച്ചു വാങ്ങിക്കണം. നാല്ലൊരു വീട് ഉണ്ടാവട്ടെ

  • @SabirapAbbap
    @SabirapAbbap 2 месяца назад

    strong lady❤ ❤❤❤❤❤❤❤❤ സുധി ച്ചേച്ചി❤❤❤❤❤ ദൈവം ആര്യോഗ്യവും , ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ........ സ്ഥലം മേടിക്കുന്നതിന്റെ ഭാക്കി തുക സ്വന്തം ക്യാഷ ആവണം എന്നത് നല്ല തീരുമാനമാണ് .സ്വന്തമായ ക്യാഷ് കൊണ്ട് വാങ്ങിക്കാൻ ദൈവം സഹായിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤❤❤❤❤❤ മക്കളുടെ സന്തോഷം❤❤❤❤❤❤❤

  • @ambalikamurali5419
    @ambalikamurali5419 2 месяца назад +13

    മോളേ കരയാതേ ഇനി നല്ലൊരു വീട് ഉണ്ടാകും❤❤

    • @ambalikamurali5419
      @ambalikamurali5419 2 месяца назад

      സുധിമോൾ ആ ടീച്ചർ പറഞ്ഞതേ എനിക്കും പറയാനുള്ളുത്. ഒരിക്കലും നെഗറ്റീവ് കമന്റ് മൈന്റ് ചെയ്യരുത്.
      എല്ലാ ദിവസവും വൈകുന്നേരം ആറുമണിക്ക് സുധിയുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ❤❤❤

    • @ambalikamurali5419
      @ambalikamurali5419 2 месяца назад

      ഈ ചുരിദാർ നല്ല ഭംഗി യുണ്ട് സൂപ്പർ ❤❤❤

  • @kannan3kannan270
    @kannan3kannan270 2 месяца назад +2

    സ്വപ്നം സാക്ഷാൽക്കരിക്കാൻ എത്രയും പെട്ടെന്ന് സാധിക്കട്ടെ ചേച്ചി 👍🏻👍🏻

  • @soumyamp7965
    @soumyamp7965 2 месяца назад +97

    സ്ഥലം ഉടമയോട് ഒരു അപേക്ഷയുണ്ട്, വില അല്പം കൂടി കുറച്ചു കൊടുക്കണം, ടാറിട്ട റോഡിൽ നിന്നും കുറച്ചു ഉള്ളിലല്ലേ... മൂന്നു ലക്ഷം എന്തായാലും വരില്ല. കുറച്ചു കൊടുത്താൽ വളരെ നല്ലത് 🙏

    • @sajidhap9920
      @sajidhap9920 2 месяца назад +2

      ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @aninandhu7530
    @aninandhu7530 Месяц назад

    നല്ലകാര്യം ♥️♥️♥️♥️♥️👍🏻👍🏻

  • @pushpasuresh1547
    @pushpasuresh1547 2 месяца назад +6

    Happy ആയി സുധി

  • @DivyaMani-y9g
    @DivyaMani-y9g 2 месяца назад +1

    Vazhi yude kaaryam sradikkanam sudhi. Veetil 4 wheel vandi kayarunna vazhi koode undayirikkanam . Illengil pinneed vishamam aakum. Mol karanjappol sangadam aayi. Vasthu noki staanam nokki veedu pani cheyyu.ella iswaryangalum aa veetil vannu keratte. All the best.

  • @bindukt1920
    @bindukt1920 2 месяца назад +46

    എത്രയും പെട്ടെന്ന് ആ സ്ഥലത്ത് ഒരു വീട് എന്ന സ്വപ്നം സഫലം ആകട്ടെ 🙏🙏🙏🙏

  • @miniroy2075
    @miniroy2075 2 месяца назад +33

    സുധി മോളെ സ്ഥലം കാണിച്ചതിൽ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

  • @beenavinayakuma7469
    @beenavinayakuma7469 2 месяца назад +4

    സൂപ്പർ ❤❤❤

  • @Salinianeesh-oh7kz
    @Salinianeesh-oh7kz 2 месяца назад +3

    തളർത്താൻ ഒരുപാടുപേര് കാണും വളരാൻ നമ്മൾ തന്നെ പ്രേയത്‌നിക്കണം അതുകൊണ്ട് ദൈവത്തെ വിളിച്ചോണ്ട് അങ്ങോട്ട് തുടങ്ങുക ഇനി ഉള്ള കര്യങ്ങൾ എല്ലാം മംഗളമായി നടക്കാൻ ആശംസിക്കുന്നു....❤

  • @leelammathomas9864
    @leelammathomas9864 2 месяца назад +4

    വഴി, വെള്ളം വണ്ടി വരാനുള്ള സൗകര്യം ഈതൊക്കെ നോക്കിവേണം veedundakkan മൂന്നു lakshamokke കൊടുത്താൽ നല്ല സ്ഥലം കിട്ടും

  • @SuriyaSajin
    @SuriyaSajin 2 месяца назад +1

    Videos super adutha vedio wait cheyunnu

  • @ShaSha-q7l
    @ShaSha-q7l 2 месяца назад +9

    എപ്പോഴും ഹാപ്പി ആയിരിക്കുക അതാണ് നമുക്ക് ഇഷ്ടം

  • @sujathab8165
    @sujathab8165 2 месяца назад +1

    മോൾടെ ആഗ്രഹം ദൈവം നടത്തി തരട്ടെ 🥰🥰🥰🥰👍👍♥️♥️♥️♥️🙏🙌

  • @priyavilson5348
    @priyavilson5348 2 месяца назад +6

    സൂപ്പർ സുധിമോളെ.. ഇനി വിഷമിക്കണ്ട ധൈര്യം ആയി മുൻപോട്ട് പോകു👍🏼👍🏼👍🏼👍🏼😍😍😍😍🥰🥰🥰🥰🥰🥰🥰💖💖💖💖💖💖🤗🤗🤗🤗

  • @sreejajayakumara2969
    @sreejajayakumara2969 2 месяца назад

    God bless you സുധി 👍🏽എല്ലാം നന്നായി നടക്കട്ടെ

  • @IMMANUELCHARITABLESADOOR
    @IMMANUELCHARITABLESADOOR 2 месяца назад +34

    നിങ്ങളുടെ സന്തോഷം - ഞങ്ങളുടെ സന്തോഷം.......
    നിങ്ങളുടെ സങ്കടം ഞങ്ങളുടേയും.....
    ദൈവം അനുഗ്രഹിക്കും നിശ്ചയം..........

  • @BharathyKt-ht4qk
    @BharathyKt-ht4qk 2 месяца назад +1

    sudhimpl. happy. ayittu. irikku

  • @sobhasatheeshbabu6742
    @sobhasatheeshbabu6742 2 месяца назад +5

    പാവം മോൾ എല്ലാം ok ആകും ❤️❤️❤️❤️❤️

  • @shyamalac1654
    @shyamalac1654 2 месяца назад

    എത്രയും പെട്ടെന്ന് സുധിമോൾക്ക ആസ്ഥലം വാങ്ങാനും വീട്ടുവെക്കാനും സാധിക്കട്ടെ മക്കൾക്ക് സന്തോഷമാവട്ടെ

  • @adoorvijaya1242
    @adoorvijaya1242 2 месяца назад +3

    Eeswaran anugrahikkatte sudhi❤makkale othiri ishtam ❤chettayiyem sudhiyem daivam anugrahikkatte ❤

  • @minijoseph6496
    @minijoseph6496 2 месяца назад +6

    ദൈവം അനുഗ്രഹിക്കട്ടെ 🙏🥰

  • @Thanooja-gj3bs
    @Thanooja-gj3bs 2 месяца назад

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @mollymartin8216
    @mollymartin8216 2 месяца назад +9

    സുധി ക്ക് ആ ഗ്രേഹിച്ചപോലെ എല്ലാം ദൈ വം നൽകട്ടെ❤

  • @pushpak1561
    @pushpak1561 2 месяца назад +1

    വീട് എന്ന സ്വപ്‌നം എത്രയും വേഗം നടക്കട്ടെ 🙏❤️❤️❤️❤️

  • @salseb8726
    @salseb8726 2 месяца назад +11

    വില കുറച്ചു തരാൻ പറയു. ഇത് കൂടുതൽ ആണ് . സെന്റിന് രണ്ടര മതി കെട്ടോ. പഞ്ചായത്ത് റോഡ് പോലുമില്ലല്ലോ