Skandageetham |Video Song| P Jayachandran | Sreekumaran Thampi | Haripad Sudheesh|Muruga Devotional

Поделиться
HTML-код
  • Опубликовано: 10 фев 2025
  • സ്കന്ദ ഗീതം (Haripad Sree Subrahmanya Devotional Song)
    Lyrics : Sreekumaran Thampi
    Music : Haripad Sudheesh
    Singer : P. Jayachandran
    Concept & Direction : Balu R Nair
    Production : Bsai Creations
    DOP : Manu Kannamthanam, Haripad
    Executive Producer :Anil Kumar (Qatar)
    Orchestration & Keyboard Programming : Venu Anjal
    Veena : Nisha, Thiruvananthapuram
    Flute : Ravi Adoor
    Thabla : Murali
    Recording, Mixing & Mastering : Sundar, Digi Track, Thrissur
    Content Partner : Manorama Music
    Facebook : / manoramasongs
    RUclips : ​ / hindudevotionalsongs
    Twitter : / manorama_music
    #pjayachandran #sreekumaranthampi #murugan #murugansongs #murugadevotional #latestdevotionalsongs #malayalamdevotionalsongs #manoramamusic #hindu_devotional #hindu_devotional_songs #hindu_devotional_songs_malayalam

Комментарии • 59

  • @muralicnair4296
    @muralicnair4296 Год назад +8

    അതി മനോഹര ഭക്തി ഗാനം പിന്നിൽ പ്രവത്തിച്ച ഏല്ലാവരേയും അന്ദി നന്ദിക്കുന്നു

  • @narayanannamboothiri1550
    @narayanannamboothiri1550 Год назад +11

    തമ്പിസാർ , ജയേട്ടൻ - അൽഭുത പ്രതിഭാസം❤ സംഗീത സംവിധാനം : 100 മാർക്ക്👍🙏

  • @balachandrankv3136
    @balachandrankv3136 Год назад +6

    തമ്പിയും ജയചന്ദ്രനും ചേർന്ന മനോഹര ഗാനം

  • @balachandrankv3136
    @balachandrankv3136 Год назад +6

    ഈ പ്രായത്തിലും ജയചന്ദ്രന്റെ മനോഹര സ്വരം

  • @ourawesometraditions4764
    @ourawesometraditions4764 Месяц назад +2

    രചന - ശ്രീകുമാരൻ തമ്പി
    സംഗീതം.- ഹരിപ്പാട് സുധീഷ്
    ആലാപനം- P. ജയചന്ദ്രൻ
    ❤️മനസ്സിലെ മയിൽ വാഹനത്തിൽ മരുവുമെൻ വേലായുധാ..🙏
    ഹരിഗീതപുരവാസാ ശത്രു ഹരാ ....
    എൻ ദുരിതങ്ങളകറ്റുന്ന സ്കന്ദാ മുരുകാ...
    അരനർത്തനം കണ്ട നേത്രങ്ങളിൽ
    ഒളിതൂവുo ബ്രഹ്മാണ്ഡ സൗന്ദര്യവും.. ഹിമഗിരിതനയതൻ അനുഗ്രഹം കവിയും
    ഹൃദയത്തിൽ നിറഞ്ഞാടും ധീരതയും
    അനന്യമെന്നറിയുന്നു
    നിൻസേവകൻ ...
    അടിയനു നീയല്ലാതഭയമാര്...?
    മുരുകാ ...മുരുകാ.. മുരുകാ..
    മുക്കണ്ണൻ മകനേ ഗുഹനേ പാഹിമാം
    തിരുചന്തൂരിൽ നിന്റെ അപദാനങ്ങൾ
    ചിരിച്ചാർത്തു പാടുന്നു തിരമാലകൾ..
    തിരുപ്പറം കുണ്ട്രത്തിൽ ദീപാവലി
    തിരുത്തണിയിൽ മയിൽ നൃത്താവലി
    #അച്ഛനും #ഗുരുവായ സച്ചിൻമയാ
    അവിടുത്തെ വേലല്ലാതഭയമേത്?
    കൊതി കൊണ്ട് കേട്ട് എഴുതിയതാണ് വരികളിൽ തെറ്റുണ്ടെങ്കിൽ സദയം
    ക്ഷമിക്കുക🙏
    രചന, സംഗീതം, ആലാപനം🙏🥰🥰🥰🥰 നമിക്കുന്നു ശിൽപികളെ പിന്നിൽ പ്രവർത്തിച്ച വരെ🙏🙏🥰
    പ്രിയപ്പെട്ട തമ്പിസാർ🥰🥰🥰 അച്ഛനും ഗുരുവായ സച്ചിൻമയാ🥰🥰🥰🥰🥰🥰🥰🥰🥰 രോമാഞ്ചം❤️❤️❤️ നന്ദി🙏

  • @SivarajanSivarajankc-hh7ev
    @SivarajanSivarajankc-hh7ev Год назад +2

    ജയേട്ടന്റെ ശബ്‌ദം അതിമനോഹരം അനിർവചനീയം.

  • @sarathsk75
    @sarathsk75 2 года назад +11

    തമ്പി സർ, ഹരിപ്പാട് സുധീഷ് ജി, ജയേട്ടൻ, പശ്ചാത്തല വാദ്യക്കാർ,
    വീഡിയോഗ്രാഫർമാർ.. 👏👏👏
    ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹം. 🙏

  • @raghunandananraghunandanan9715
    @raghunandananraghunandanan9715 2 года назад +9

    ശ്രീ സുധീഷ്,
    അകം നിറഞ്ഞ അഭിനന്ദനങ്ങൾ..
    താങ്കളുടെ സ്കന്ദഗീതം.. കേട്ടു..
    1970 കളിലെ എന്റെ പാട്ടാസ്വാദനത്തിലേക്കു എന്നെ മനസ്സാ കൊണ്ട് പോയ അനുഭവം..
    തളരാത്ത തമ്പിസാറിന്റെ തൂലികയോടും..
    ജയേട്ടന്റെ അദ്ഭുതകരമായ യൗവനശബ്ദത്തോടും ചേർന്നു തീർത്ത താങ്കളുടെ ഈണം അവരുടെ പ്രതിഭ മികവിനൊപ്പം നിൽക്കുന്ന ശുദ്ധസംഗീതം തന്നെ..!
    നല്ല ശബ്ദമിശ്രണവും...
    ദൃശ്യസമന്വയം ഗാനത്തിനൊപ്പം ഉയർന്നില്ല എന്ന് തോന്നി..
    വിമർശനാത്മകമായിട്ടല്ല.....
    വെറുതെ ഒന്നാശിച്ചു പോയി ജയേട്ടൻ രണ്ടു റിഹേഴ്സൽ ടേക്ക് കൂടി ചെയ്തിരുന്നെങ്കിൽ...
    നന്ദി.

    • @sudheeshs5984
      @sudheeshs5984 2 года назад +1

      Thank u so much for your Valuable Comments & Support...Raghuvetta♥️♥️

  • @ravik7513
    @ravik7513 Год назад +4

    വളരെ ഹൃദ്യം

  • @crsreekumar
    @crsreekumar Год назад +8

    ഹിന്ദോള ഭംഗിയിൽ സ്കന്ദ സ്വാമിയുടെ നാമാർച്ചന... കേൾക്കാൻ സാധിച്ചതിൽ ഈ ഹരിപ്പാട്കാരനും സന്തോഷം.. മുരുകന്റെ അനുഗ്രഹം. എത്ര മാധുര്യത്തോടെ ആണ് ഭാവ ഗായകന്റെ ആലാപനം.. തമ്പി സർ ന്റെ രചനയെ വർണ്ണിക്കാൻ നമ്മൾ ആരാണ്... ഭക്തി സാന്ദ്രമായ സംഗീതം... 8 മിനിറ്റിൽ തിരു മുരുകനെ വർണ്ണിക്കാവുന്ന അത്രേം ഈ ഗാനത്തിനു സാധിച്ചു... വേണു അഞ്ചൽ ന്റെ ഓർക്കസ്ട്രയുടെ മികവ് ഈ ഗാനത്തിലും നിറഞ്ഞു നിൽക്കുന്നു... ഈ സൃഷ്ടിക്കു പിന്നിൽ കാരണ ഭൂതരായ ഓരോ വ്യെക്തിക്കും വേണ്ടി പ്രാർഥന നേരുന്നു എല്ലാവർക്കും ഷണ്മുഖന്റെ അനുഗ്രഹം ഉണ്ടാവട്ടെ... ഓം സ്കന്ദായ നമഃ

    • @kannathasavaithilingam8124
      @kannathasavaithilingam8124 Год назад

      அருமையானதொரு ஹிந்தோளம்🙏🏽👌🏽👌🏽👌🏽💐

    • @TheDigitalBook
      @TheDigitalBook 9 дней назад +1

      കാരണഭൂത൯😂😂😂😂😂😂😂

  • @mangalampillai2057
    @mangalampillai2057 22 дня назад +1

    many things as I'm lucky enough to be from Haripad

  • @savithrinair8741
    @savithrinair8741 Год назад +2

    Hara Haro
    Hara Hara🙏🙏🙏 , Skandaya karthikeyaya parvathi NandanayachaMahadevakumaraya Subramaniyaya the Namah🙏🙏

  • @AjithK-nv5tj
    @AjithK-nv5tj 2 года назад +7

    എന്റെ ജയേട്ടാ. എന്താ. വോയിസ്‌ പറയാൻ. വാക്കുകൾ. ഇല്ല,22. Age നമിക്കുന്നു 🙏🙏🙏👍👍👍❤❤❤❤

  • @sreelathas8498
    @sreelathas8498 Месяц назад +1

    മുരുകാ..

  • @sreekumaris865
    @sreekumaris865 2 года назад +5

    എന്റെ വേലായുധ സ്വാമി 🙏🙏🙏

  • @RamaChandran-fc7mb
    @RamaChandran-fc7mb 2 года назад +5

    വളരെ ഇഷ്ട്ടം. ടീം വർക്കിന് അഭിനന്ദനങ്ങൾ

  • @kumares8552
    @kumares8552 Год назад +1

    Highly devotional 🙏🙏🙏

  • @truewanter8879
    @truewanter8879 Год назад +1

    Amazing Song

  • @bishir007
    @bishir007 2 года назад +11

    പറയുവാൻ വാക്കുകൾ ഇല്ല.. ഇഷ്ട്ട ഗായകൻ 😍😍 ആശംസകൾ പ്രിയ സുധീഷ് ചേട്ടാ...

  • @prabhul5195
    @prabhul5195 2 года назад +13

    അടിയന് നീ അല്ലാതെ.... അഭയം ആരു 😊👌🙏മുരുകാ 🙏തമ്പി സാർ ന്റെ വരികൾ 👌👌❤❤

  • @ourawesometraditions4764
    @ourawesometraditions4764 2 года назад +7

    ✒️✒️✒️ശ്രീകുമാരൻ തമ്പി സാർ 😍😍😍🎹🎹ഹരിപ്പാട് സുധീഷ്... 🎤🎤🎤ജയേട്ടൻ

  • @govindannampoothiri1602
    @govindannampoothiri1602 2 года назад +5

    അതീവ ഹൃദ്യം 👌👌🙏🙏

  • @jyothysuresh6237
    @jyothysuresh6237 2 года назад +10

    മനസിലെ മയിൽ വാഹനത്തിൽ
    മരുവുമെൻ വേലായുധാ.....
    ഹരിഗീത പുരവാസ....
    ശത്രു ഹരാ...!!!
    🙏🏻🙏🏻🙏🏻🙏🏻☘️☘️

  • @vaisakhani
    @vaisakhani 7 месяцев назад +3

    ഹര ഹരോ ഹര 🙏🏽❣️🕉️

  • @prabhadevan8382
    @prabhadevan8382 2 года назад +5

    നല്ല വരികൾ ,സംഗീതം .... എല്ലാം .... ഹൃദ്യം

  • @gulfppr
    @gulfppr Год назад +2

    Dhanyosmi Dhanyosmi..

  • @n.m.saseendran7270
    @n.m.saseendran7270 Год назад +2

    Om Vel Muruga

  • @sreekumaris865
    @sreekumaris865 2 года назад +5

    വരികൾ, സംഗീതം മനോഹരം 🙏🙏

  • @vidhubalanair2625
    @vidhubalanair2625 2 года назад +7

    Excellent devotional song in praise of Haripad Sree Subramanyaswami penned by our legend Sreekumaran Tampi Sir beautifully composed by Sudheesh & expressively delivered utmost devotion by our Bhavagayakan P jayachandrans voice.

  • @sumangalanair135
    @sumangalanair135 2 года назад +4

    👌 Wow 👌 athimohrm 🙏 enum 🙏 epozum 👌👌🙏🙏

  • @sreelathas8498
    @sreelathas8498 2 года назад +5

    മനസ്സിലെ മയില്‍വാഹനം...

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu 2 года назад +7

    ജയേട്ടന്റെ ഗംഭീര ആലാപനം... തമ്പി സാറിന്റെ ഭക്തിയൂറുന്ന വരികൾ..ശ്രീ.സുധീഷ് വളരെ നന്നായി ചെയ്തു... Recording clarity എടുത്തു പറയണം.. പിന്നെ ശ്രീ.ബാലു വിന്റെ direction കണ്ടിരിക്കാൻ തന്നെ സുഖം 🙏

  • @sunilmm2601
    @sunilmm2601 2 года назад +8

    നല്ല രചന, ഹൃദ്യമായ ആലാപനം, സംഗീതം അതിമനോഹരം. ♥️🌹

  • @sreejayaps656
    @sreejayaps656 2 года назад +3

    മുരുകാ വേലായുധാ.....

  • @POOKKAALAM
    @POOKKAALAM 2 года назад +6

    Wooowwwwww Jaya chandran sir voice👌👌👌👌👌👌👌👌👌👌👌😍still mermerizing my ears, blessed🙏🙏 thambi sir lyrics as usual magical 🥰 sudheesh sir... proud moment , happy to see u with this legends🤩 waiting to see ur all upcoming projects... All the best👍

  • @trbabu4792
    @trbabu4792 2 года назад +7

    Sreekumaran Thampi Chettan and Jayettan combination has given us a lot of immortal songs. Yet another beautiful song from this combination which will take you to a different world. This time it is Haripad Sudheesh who is working with these masters of music industry and of course he has done a splendid job in giving us a very soothing tune to the awesome lyrics of Thampi Chettan. Jayettan has sung it with utmost perfection with full of bhavam and what a soulful rendition. Immaculate....!!!! Thanks for the entire crew members of this song giving us such a wonderful song...!!!!

    • @sudheeshs5984
      @sudheeshs5984 2 года назад

      Thank u so much Dear Babu Sir... Thank u very much for ur Valuable Comments & Support♥️🙏🙏

  • @satyanarayananj1224
    @satyanarayananj1224 2 года назад +4

    Good one...! Well done...!
    God Bless the Team...!

  • @padmasujapadmanabhan2491
    @padmasujapadmanabhan2491 2 года назад +4

    Nice song.....All the best Sudheesh sir

  • @umamaheswarib3187
    @umamaheswarib3187 2 года назад +4

    So nice, great voice of mr jayachandran sir..

  • @Sathyapraba-i5i
    @Sathyapraba-i5i 4 месяца назад +1

    அருமை❤

  • @blackbirds7227
    @blackbirds7227 2 года назад +5

    Good 🙏

  • @SMR23J
    @SMR23J 2 года назад +3

    ഹര ഹരോ ഹര ഹര 🙏🙏

  • @sandhyag1318
    @sandhyag1318 2 года назад +4

    Highly devotional...... All the best for the whole team.

  • @jinsonViolin
    @jinsonViolin 2 года назад +4

    Beautiful song…congratulations Sudheesh sir👏👏👏👏👏🤝🤝🤝🤝🤝

  • @intoacanvas
    @intoacanvas 2 года назад +4

    🙏😍

  • @businessstar7614
    @businessstar7614 2 года назад +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kannanedk4206
    @kannanedk4206 2 года назад +4

    🌄🌿👏

  • @swararagammusics9842
    @swararagammusics9842 2 года назад +4

    🙏🙏🙏

  • @KishorKumar-br5rj
    @KishorKumar-br5rj Год назад +1

    Which temple????🙏🙏🙏🙏🙏👍👍👍👍

    • @Vishu95100
      @Vishu95100 2 месяца назад

      Haripad Subrahmanyaswami Temple in Alappuzha district, South Kerala..

  • @SATHWIKMurals
    @SATHWIKMurals 2 месяца назад

    വരിയും സംഗീതവും ഹൃദ്യം! പക്ഷേ, സംഗീതവും സാഹിത്യവും ഒരുമിച്ച് ചേർന്നപ്പോൾ എന്തോ ഒരു കുറവ് തോന്നിയത് എനിക്ക് മാത്രമാണോ?

  • @sreekumark2721
    @sreekumark2721 2 года назад +3

    🙏🙏🙏🦚🦚🦚

  • @KV-0071
    @KV-0071 2 года назад +6

    അതിമനോഹരമായ ഭക്തി ഗാനം,
    പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി🙏

  • @prasennapeethambaran7015
    @prasennapeethambaran7015 2 года назад +3

    🙏🙏🙏