"റീച്ച് കൂട്ടാനല്ല Arjunനെ തേടിയിറങ്ങിയത്"; Eshwar Malpeയെ കെട്ടിപിടിച്ച് നന്ദി പറഞ്ഞ് റിപ്പോർട്ടർ

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Kozhikode Arjun Funeral: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ആംബുലൻസിൽ ജന്മനാട്ടിലേക്ക് എത്തിച്ചു. വിലാപയാത്രയെ കോഴിക്കോട് വരെ കാർവാർ പൊലീസും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും അനുഗമിച്ചു.
    Kozhikode Arjun Funeral: The body of Arjun, a native of Kannadikkal in Kozhikode who died in a landslide in Shirur, was brought back to his hometown in an ambulance. The funeral procession was accompanied by the Karwar police and Karwar MLA Satish Krishnaseyil all the way to Kozhikode.
    #arjunfuneral #ankolalandslide #misionarjun #shirurupdates #eshwarmalpe #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 44

  • @Arun-y8t
    @Arun-y8t День назад +17

    Atrayum ozhukkulla vellathil neenthanam enkil Eswar Malpeyude skill enthaavum.
    Ohhh man. Great.

  • @JincyFs
    @JincyFs День назад +34

    എന്തൊക്കെയോ നമ്മെ പഠിപ്പിച്ച മരണo

    • @sanusanu2111
      @sanusanu2111 День назад +1

      Yas

    • @naimanaima4441
      @naimanaima4441 День назад +1

      Theerchayayum.... Arjun .. parayan vakkukal kitunilla .. dhaivathinte oru albutha puthran anu Avan....

    • @Hariharan7769d
      @Hariharan7769d 23 часа назад

      ഇദ്ദേഹo രഞ്ജിത്ത് ഇസ്രായീൽ മാത്രം ഈ കാര്യത്തിൽ റിസ്ക്ക് എടുത്തുട്ടുള്ളു ബാക്കി ഉള്ളവരൊക്കെ അവരുടെ ലാഭത്തിന് വേണ്ടിയാണു

    • @Keerthi-w4v
      @Keerthi-w4v 15 часов назад

      Yes

  • @ajayakumarvp6019
    @ajayakumarvp6019 3 часа назад +6

    നമ്മുടെ സ്നേഹം അദ്ദേഹം അർഹിക്കുന്നു...അത് സാമ്പത്തികം ആകാം... Crowd funding...

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 23 часа назад +8

    ഈശ്വർ malpe .. പുഴയുടെ ആഴങ്ങളിൽ മുങ്ങുമ്പോൾ പേടിയും പ്രാർത്ഥിച്ചിരുന്നു ആത്മാർത്ഥ അധികം കാണില്ല അതിന്റെ ആൾരൂപം ഈശ്വർ malpe ❤🌹

  • @RasheedRashi-wb9bt
    @RasheedRashi-wb9bt 22 часа назад +48

    മൽപയെ ന്നമ്മൾ കേരളക്കാർ ആ ധരിക്കണം ഒപ്പം ഒരു വീട് വെച്ചു കൊടുക്കണം

    • @Chikkuss_
      @Chikkuss_ 18 часов назад +11

      അദ്ദേഹത്തിന്റെ കുട്ടികൾക്ക് സുഖമില്ല എന്ന് പറയാന്നുണ്ടായിരുന്നു അതും ന്യൂസ്‌ ചാനൽ പുറത്തുകൊണ്ട് വരണം അദ്ദേഹം അർജുൻ വേണ്ടി ഒരുപാട് കഷ്ട്ടപെട്ടു അദ്ദേഹത്തിന് വേണ്ടത് എല്ലാം ചെയ്ത് കൊടുക്കണം 😢

    • @KDY-k1i
      @KDY-k1i 9 часов назад +1

      ​@@Chikkuss_yss തീർച്ചയായും

    • @RASAD7087
      @RASAD7087 Час назад

      ആ മുഖ്യമന്ത്രി ആകാം വെള്ളപൊക്കം വരുമോ രേഷിക്കാൻ ഒന്നു പോടാ

  • @PkBabu-lx8qg
    @PkBabu-lx8qg День назад +9

    Eswar malpe Manaf ❤❤

  • @rathnakarshetty3003
    @rathnakarshetty3003 4 часа назад +4

    munaf sir u r realy great boss.ennond janumadalli nimma magal agi hutti bartene.r u great person

  • @anurajesh-gt1cf
    @anurajesh-gt1cf 23 часа назад +17

    രാഹുൽ ഇഷ്രായേൽ ഈ samamyam നമ്മൾ ഓർക്കണ്ടേ

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc 7 часов назад +2

    രണ്ട് മാസത്തോളം വരുന്ന ബോഡി കിട്ടാൻ വളരെ ചാൻസ് കുറവാ പക്ഷെ അർജുന്റെ ബോഡി അമ്മയ്ക്ക് മകന്റെ അന്ത്യ കർമ്മം ചെയ്യാനെങ്കിലും കിട്ടിയെല്ലോ അത് ഒരു പറ്റം നല്ല മനസ്സുകളുടെ പ്രാർത്ഥനഫലം 🙏

  • @anjusss598
    @anjusss598 Час назад +1

    രഞ്ജിത്ത് ഇസ്രായേൽ അവസാനം ആയി വരാമായിരുന്നു...

  • @subiraj-qn7lt
    @subiraj-qn7lt 22 часа назад +2

    മനാഫ് മാൽ പെ 🙏🙏🙏

  • @ShameerBabuShameer-c5n
    @ShameerBabuShameer-c5n День назад +3

    🙏🙏🙏🙏

  • @makboolkp9727
    @makboolkp9727 2 часа назад +2

    മൽപക്ക് കേരളത്തിൽ ഒരു വീട് വെച്ച് കൊടുക്കണം...

    • @RASAD7087
      @RASAD7087 Час назад

      ആണൊ നമുക്ക് ആ മുഖമന്ത്രിയുടെ വസതിയിൽ താമസിപ്പിച്ചല്ലോ എന്ത് ഓക്കേ ആണ്

  • @kuttiammajose4953
    @kuttiammajose4953 22 часа назад +1

    May God bless Eshwar Malpe bhai and Manaf bhai❤❤❤

  • @AshaNair-v9i
    @AshaNair-v9i 23 часа назад +1

    May God bless him. A real life hero🎉

  • @beenathomas6875
    @beenathomas6875 23 часа назад +1

    🙏🙏🙏🙏Eswar malpe manaf ❤❤❤❤❤

  • @azeemtc8864
    @azeemtc8864 Час назад

    ഒരു ബെനിഫിറ്റ് ആഗ്രഹിക്കാതെ ഈ ദൗത്യത്തിൽ നിന്ന് ഒരാൾ

  • @bindumolbr7922
    @bindumolbr7922 20 часов назад +2

    രഞ്ജിത്ത് എവിടെ ?

    • @anjusss598
      @anjusss598 Час назад

      അയാൾക് അവസാനം എങ്കിലും വരാമായിരുന്നു

  • @suvarnakumari7909
    @suvarnakumari7909 14 часов назад

    Malpe ningale keralam marakkil eswaran anugrahikkattu njaglude pradanil nengal undu

  • @KunjuKunjus-k6c
    @KunjuKunjus-k6c 3 часа назад

    Malpek keralathil ethra fans und

  • @jayasullia8769
    @jayasullia8769 2 часа назад

    Eshwar malpe & Manaf bro... Great

  • @ratheeshr6858
    @ratheeshr6858 4 часа назад +1

    🙏🏻🙏🏻

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 14 часов назад

    സത്യം sir 🙏🙏🙏നന്ദി മാത്രം 🙏🙏

  • @pj70
    @pj70 День назад +1

    🙏

  • @christinajose-kc8sp
    @christinajose-kc8sp 2 часа назад

    Edward malpey great.salute you

  • @NoushadKoroth-qv9ry
    @NoushadKoroth-qv9ry Час назад

    Eeeshwar malpe❤❤❤🫂🙏

  • @DeepaAnithaDevadas
    @DeepaAnithaDevadas 3 часа назад

    മാല്‌പെ ❤❤❤❤

  • @manuthomas6354
    @manuthomas6354 3 часа назад

    Eswar malpe ♥️♥️♥️♥️

  • @binduthomas6226
    @binduthomas6226 Час назад

    Pavam

  • @saiakshaykumar6081
    @saiakshaykumar6081 15 часов назад

    ✨Eshwar anna 🤍🔥

  • @manikantan8657
    @manikantan8657 3 часа назад

    🙏🙏🙏

  • @krishnaprasadr7801
    @krishnaprasadr7801 12 часов назад

    🙏🙏🙏🙏🙏

  • @lathap2
    @lathap2 14 часов назад

    🙏🙏🙏