സമീറിന്റെ വിധവ മനസ്സ് തുറക്കുന്നു I Interview with kims hospital victims

Поделиться
HTML-код
  • Опубликовано: 5 июн 2020
  • കിംസ് ആശുപത്രിയില്‍ ഫുള്‍ ബോഡി ചെക്കപ്പിന് പോയ സമീറിന് സംഭവിച്ചത് എന്ത്? ആ ദാരുണ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ ഷീബയുടെ വാക്കുകളില്‍
    #kims #kerala #interview

Комментарии • 561

  • @rajith.trajiperiye3158
    @rajith.trajiperiye3158 4 года назад +81

    നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ..... salute you sir........

  • @sumeshkrishnan346
    @sumeshkrishnan346 4 года назад +286

    മറുനാടനെ എന്തൊക്കെ പറഞ്ഞാലും ഇതുപോലെ ഉള്ള ന്യൂസ് കാണിക്കാൻ ഇവരെ കഴിഞ്ഞേ ഉള്ളു കട്ട സപ്പോർട്ട് 😘💪💪💪💪

    • @abdhurahman492
      @abdhurahman492 4 года назад +1

      Ex

    • @sabin1600
      @sabin1600 4 года назад +2

      Sameerinte familyk neethi kittanam.marunadante kali vere aanu.

    • @saleemsaleem23
      @saleemsaleem23 4 года назад +2

      @Geethu s vijayan .

    • @oj7225
      @oj7225 Год назад

      ചതിച്ചു കുരുക്കി നിങ്ങളെ അവർ ഹൃദ്ധയമില്ലത്ത കാട്ടു പന്നികൾ😠😠😠😠😠

  • @sureshkumart.s774
    @sureshkumart.s774 4 года назад +116

    മറുനാടൻ അന്ന് പറഞ്ഞത് പോലെ,ആ ഡോക്ടർക്ക് ഏതെങ്കിലും അറവുശാലയിൽ ഒരു ട്രെയിനിംഗ് എങ്കിലും കൊടുക്കണം.മനുഷ്യപ്പറ്റില്ലാത്ത മൃഗങ്ങൾ.

  • @sindhu81
    @sindhu81 4 года назад +40

    ഈ ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണം... ഒരു മനുഷ്യ ജീവന് വിലയില്ലേ.. ഏതൊക്കെ നമ്മുടെ നാട്ടിലെ നടക്കു ശക്തമായ നിയമം ഇല്ല അഥവാ ഉണ്ടെകിലും നടപ്പാക്കില്ല

  • @seenasudhi8633
    @seenasudhi8633 4 года назад +69

    ദയവ് ചെയ്ത് ഇനിയും ആരും കിംസ് ലേക്ക് പോകാതെ irikku

  • @anusreekrishnan5181
    @anusreekrishnan5181 4 года назад +52

    Her body language and way of talking reveals that she is a strong woman..she will survive..am sure..

  • @sukumarancheerakkuzhi9625
    @sukumarancheerakkuzhi9625 4 года назад +53

    എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും ഇങ്ങനെ നടക്കുന്നുണ്ട്. അതൊന്നും പുറത്തു വരാറില്ല. പുറത്തു വന്നാലും ജനം നിസ്സഹായരാണ്.

  • @viswakumarp9296
    @viswakumarp9296 4 года назад +170

    ഈ സഹോദരിക്ക് നീതി കിട്ടുന്ന കാര്യം സംശയമാണ് ആണ് കാരണം ഈ ഹോസ്പിറ്റൽ മാനേജ്മെൻറ് ഭരണപക്ഷത്തും പ്രതിപക്ഷത്തും നല്ല പിടി പാടാണ് .

    • @BMNAZEEB72
      @BMNAZEEB72 4 года назад +2

      സത്യമാണ്

    • @PriyageethKS
      @PriyageethKS 4 года назад +3

      മാത്രമല്ല ഒരേ മതവും ആണ്.

    • @HUDU123
      @HUDU123 4 года назад +2

      @@PriyageethKS endhinaado idhilum madham kuthikayttunne...nee oru vargeeyavadhi...

    • @Shefeek555
      @Shefeek555 4 года назад +17

      ഏത് പ്രതിപക്ഷത്തിന്റെയും ഭരണ പക്ഷത്തിന്റെയും മുകളിലാണ് ദൈവത്തിന്റെ കോടതി ..
      അവിടെ തീർച്ചയായും നീതി കിട്ടും ...
      ആ കുഞ്ഞ് മക്കളുടെ കണ്ണ് നീർ വെറുതെ ആവില്ല

    • @jnn1441
      @jnn1441 4 года назад +3

      Enium aarkum engane samfhavikyaruth, we sisterinum kunjungalkum neethi kitten prarthikyam,pinne Shefeek parenjathupol neethi kittiyilla enkil Dhaivathinte kodathi neethi nadapakkatte.

  • @navasshereefpaloly9017
    @navasshereefpaloly9017 4 года назад +61

    ഇനി മറ്റൊരാൾക് ഈ അവസ്ഥ വരാതിരിക്കാൻ പൂട്ടിക്കണം കിംസ് 😡😡😤

  • @seenasudhi8633
    @seenasudhi8633 4 года назад +78

    ഇത്തരം കാര്യങ്ങൾ ഒക്കെ പുറത്തു വിടാൻ dhyryam കാണിക്കുന്ന മറുനാടന് അഭിനന്ദനങ്ങൾ

  • @syampillai735
    @syampillai735 4 года назад +50

    ഈ കണ്ണീരിനു ഈ അനാഥത്വത്തിനു ഇവർ (ആതുരാലയം) മറുപടി പറയണം....

  • @sakkeerhusainshamsudeen5160
    @sakkeerhusainshamsudeen5160 Год назад +6

    ഒരിക്കലും ആർക്കും ഇങ്ങനെ അവരുതേ ആ കുടുംബത്തിന് ഇനി ആരുണ്ട്. 🙏🙏എല്ലാവിധ പ്രാർത്ഥനകളും നേരുന്നു 🙏🙏🙏🙏🙏

  • @WestWindYouTube
    @WestWindYouTube 4 года назад +119

    നമ്മുടെ നാട്ടിലെ നിയമം പൈസക്കാർക്ക് ഒപ്പമാണ്.... നമ്മുടെ നാട്ടിലെ ഗവ ആശുപത്രി നല്ല രീതിയിൽ ഉയർന്നാൽ ഇതുപോലെ ഉള്ളവർ വളരില്ല

  • @inspireyou..
    @inspireyou.. 4 года назад +32

    സമീർ കൊലപാതകം CBI അന്വേഷിക്കണം.....

  • @prasannankallara6901
    @prasannankallara6901 4 года назад +21

    നല്ല ഒരു മനുഷ്യനായിരുന്നു. പാവം ആത്മാവിന് ശാന്തി കൊടുക്കട്ടെ. ആ കുഞ്ഞുങ്ങളുടെ മുഖം കണ്ടു സത്യത്തിൽ കരഞ്ഞു പോയി. എന്റെ ഭർത്താവിന് ഇതായിരുന്നു അസുഖം. ഗോകുലത്തിൽ അരുൺ എന്ന ഡോക്ടർ ആണ് ചെയ്തത്. ഇപ്പോൾ 5വർഷമായി. ഒരു കുഴപ്പവും ഇല്ല. ഇവർക്കു രാമൻ നായർ എന്ന ഒരു ഡോക്ടർ അവരുടെ അടുത്ത് തന്നെ ഉണ്ടായിരുന്നു. അവിടെ കാണിച്ചിരുന്നെങ്കിൽ പാവം ഇപ്പോഴും ജീവനോടെ കണ്ടേനെ.

  • @COMBUSTION9592
    @COMBUSTION9592 4 года назад +40

    സർജ്ജറി eke ചെയ്യുന്നതിനു മുന്നേ 3/4 ഡോക്ടർ മാരെ എങ്കിലും കാണണം.. ato പോലെ ആയുർവേദ ഹോമിയോ സിദ്ധ പോലെ ഉള്ള chilsa മേഖല il entegilum chilsa undo എന്ന് കൂടെ അന്വേഷണം നടത്തണം..... എടുത്തു ചാടി etu പോലെ ഉള്ള full body check up എന്ന് ബിസിനസ്‌ il ചെന്ന് ചാടാതെ ഇരിക്കുക

  • @mathewskariah6039
    @mathewskariah6039 4 года назад +19

    THIS FAMILY DESERVES JUSTICE...

  • @babunk3209
    @babunk3209 4 года назад +79

    ഒരു Second opinion നോക്കേണ്ടതായിരുന്നു.

    • @nidu5493
      @nidu5493 4 года назад +1

      അതേ...ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ

  • @sreepriyamnair882
    @sreepriyamnair882 4 года назад +9

    So sad to hear this... May god give you strength to move forward...

  • @kumark4849
    @kumark4849 4 года назад +116

    കാലന്റെ അവതാരം പൂണ്ട കുറെ മെഡിക്കൽ ബിരുദധാരികൾ നമ്മുടെ നാട്ടിൽ വിലസുന്നുണ്ട്. ജാഗ്രതൈ

    • @COMBUSTION9592
      @COMBUSTION9592 4 года назад

      IMA

    • @rinuthomas6754
      @rinuthomas6754 4 года назад

      ഈ സത്യം പറഞ്ഞതിനാ ആ വൈദ്യരെ അകത്തിട്ടത് അതിന്റെ പിന്നിൽ മരുന്ന് മാഫിയ

  • @haris1990123
    @haris1990123 4 года назад +3

    ഈ ധൈര്യം എല്ലാ ഭാര്യമാർക്കും പെണ്ണിനും ഉണ്ടാവണം, നിങ്ങൾ നീതി കിട്ടുന്ന വരെ പോരാടണം, ഈ അനീതി ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നവർക് ഇതൊരു പാഠമാവണം, നിങ്ങൾ മറ്റുള്ളവർക് ഒരു പ്രോജോദനം ആവണം, salut you sister

  • @nikidale1
    @nikidale1 4 года назад +30

    ഈ വീഡിയോ പരമാവധി ഷെയർ ചെയ്തു നമ്മുടെയും കുടി വേദനയായി മാറിയ ഈ സഹോദരിയുടെ യും അമ്മയുടെയും വാക്കുകൾ ലോകത്തെ ഓരോ മലയാളി കളെയും അറിയിക്കൂ. ആ സഹോദരൻ എന്തു വേദന അനുഭവിച്ചു കാണും !

  • @ratheeshr8239
    @ratheeshr8239 4 года назад +13

    സിബിഐ അന്വേഷണം ആവിശ്യ പെടുക... മോദിക്കും, ഹൈ കോർട്ടിലും, രാഷ്ട്രപതി ക്കും പരാതി കൊടുക്കുക്ക..

  • @Prajin_Yogi
    @Prajin_Yogi 4 года назад +99

    ഞാൻ ചത്താലും കീംസിൽ പോകില്ല

    • @gratitude838
      @gratitude838 4 года назад +5

      ഒട്ടുമിക്ക പ്രൈവറ്റ് ഹോസ്പിറ്റലിലും ഇത് പോലെ തന്നെ ആണ്....sunrise hospital ഇത് പോലെ തന്നെ...കൊന്നു കയ്യിൽ തരും...ഒരു head injury ആയി പോയ ആളെ... സ്റിച്ച് ഇട്ടു വീട്ടിൽ പറഞ്ഞു അയക്കേണ്ടതിന് പകരം...head injury..clot ...skull വരെ injury ഉണ്ട് എന്ന് പറഞ്ഞു പേടിപ്പിച്ച്...CT സ്കാൻ ...anathesthia... one day admission...bill വകയിൽ 40000 ....സത്യത്തിൽ ഡോക്ടർമാർ അവരുടെ പ്രൊഫഷൻ മറന്ന് ഹോസ്പിറ്റലിന് വേണ്ടി business ഉണ്ടാക്കുന്നതിലേക്ക് മാറി.... രോഗിയിൽ നിന്ന് എത്ര കാഷ് പിഴിഞ്ഞ് എടുക്കാൻ പറ്റും എന്ന ലെവലിലേക്ക് പോയി തുടങ്ങി,..

  • @sajeevm4769
    @sajeevm4769 4 года назад +22

    പ്രത്യക്ഷമായിട്ട് അസുഖം ഒന്നും തോന്നുന്നില്ലെങ്കിൽ ഒരിക്കലും ചെക്കപ്പിനു എന്ന് പറഞ്ഞ് പ്രൈവറ്റ് ഹോസ്പിറ്റലിൽ ഒരിക്കലും പോകരുത്

  • @rashidahmed685
    @rashidahmed685 4 года назад +3

    My father in-law also got treatment for kidney cancer in this hospital, he was already suffering from heart disease (valve complaint) and was under treatment in a local hospital before going to kims where he was diagnosed with kidney cancer and they recommended surgery to remove the affected kidney. We decided to undergo the surgery and Kims charged us 2 lakhs and showed us a kidney saying it is the removed one. and in addition we paid another 2 lakhs for follow-up treatment for three months after which he died.

  • @robinjack9817
    @robinjack9817 4 года назад +2

    Being a medical professional my opinions are surgery is not a first option unless it is not a life threatening disease.
    In this case urinary stone is not a medical emergency nor it needs a surgery unless the stone causes severe pain or urinary detention. Or it can be treated with medication. The victim went for a normal full body check up and end up with surgery with the marketing culprits. Even we do a abdominal ultrasound few of us will have urinary stones but it should associated with SYMPTOMS. Symptoms are important when we diagnose a disease. A elective surgery ( planned surgery) the surgeon should have a proper planning and detailed explanation to be given to patient and the relatives .

  • @ignatiusdavid7397
    @ignatiusdavid7397 4 года назад +1

    This issue shows the shocking facts about our medical system. See the dangerous connection between hospital, police and the politicians. The general public should support Sameer's family to get justice. Thanks to Marunadan for reporting.

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 4 года назад +8

    Stand with these family.
    Great effort by marunadan

  • @deepasunil1987
    @deepasunil1987 4 года назад +3

    Strict action should be taken. This situation can come to any common man. Thanks to Marunadan malayali news channel to take initiative for supporting them

  • @MuhammadMuhammad-ep9bl
    @MuhammadMuhammad-ep9bl 4 года назад +20

    ഞങ്ങളുടെ കുടുംബം കിംസ് ഹോസ്പിറ്റലിൽ പോകുന്നവരായിരുന്നു ഇനി അവിടേക്കില്ല തീർച്ച തീർച്ച തീർച്ച തീർച്ച തീർച്ച തീർച്ച

  • @sudheervahid7378
    @sudheervahid7378 4 года назад +15

    പൈസയ്ക്ക് വേണ്ടി ഉള്ള കിംസ് ഇൻറെ ആർത്തിയാണ് സമീർൻറ മരണം ആയി മാറിയത് ഇങ്ങനെയുള്ള ഹോസ്പിറ്റൽ അടിച്ചു തകർക്കണം

  • @helistanbinu5518
    @helistanbinu5518 4 года назад +101

    സമീറിന്റെ മരണത്തിനു ഉത്തരവാദി ആയ KIMS എന്ന കൊള്ളക്കാർക്കെതിരെ ശക്തമായ രീതിയിൽ പ്രബുദ്ധ കേരളം പ്രീതികരിക്കണം. അല്ലെങ്കിൽ നാളെ നമ്മളിൽ ആരെങ്കിലും ആകാം ഈ കൊള്ളക്കാരുടെ വലയിൽ അകപ്പെടുന്നത്. പ്രിയപ്പെട്ട അധികാരികളെ ഈ കൊലക്കു കുട്ടു നിൽക്കരുത്. എത്രയും വേഗം ഇതിന്റെ സത്യാവസ്ഥ അനേഷിച്ചു ഈ കാപാലിക്കാർക് തക്ക ശിക്ഷ കൊടുക്കണം ഒപ്പം ആകുടുംബത്തിനു വേണ്ട സഹായവും സംരക്ഷണയും ഉറപ്പു വരുത്തണം.

    • @safiyaummer7615
      @safiyaummer7615 4 года назад

      Aamakkalkum kudumbathinum neethi kitane allahuve

  • @samkutty2328
    @samkutty2328 4 года назад +8

    Dr. 😥just a stone removing treatment. But removed his breath. Is it hospital? Slaughter house?casino games? React my lovely people for justice this innocence sister.

  • @sindhusee4569
    @sindhusee4569 4 года назад

    May God give u strength to. overcome every situation. .let this not happen to anyone again.

  • @sangeetha.m7557
    @sangeetha.m7557 4 года назад +20

    PRS and SK hospital in tvpm is also worse.

    • @lijorachelgeorge5016
      @lijorachelgeorge5016 4 года назад

      അതേ SK യിൽ consultation fee പോലും വളരെ കൂടുതലാണ്

  • @saneeshthadathil1864
    @saneeshthadathil1864 4 года назад +12

    എല്ലാം മേഖലകളിലും (ആരോഗ്യവകുപ്പ് ) ഉന്നതങ്ങളില്‍ പരാതി കൊടുത്തു നഷ്ടപരിഹാരത്തിനു കേസ്സുകൊടുകൂ....!!

  • @joneandnoe
    @joneandnoe 4 года назад

    Be strong go ahead for your right. we are all with you

  • @rahmathrahmu1585
    @rahmathrahmu1585 4 года назад +23

    പെങ്ങളെ ഒരു കാരണവശാലും പിന്നോട്ട് പോകരുത് കേസ് കൊടുത്ത് തീർച്ചയായും കുറ്റവാളിയെ പുറത്ത് കൊണ്ടുവരണം ഇങ്ങനെ ഇനി ഒരു അനുഭവം ഒരു പേഷ്യനറ്റിനും വരാൻ പാടില്ല

    • @moidinmadina3150
      @moidinmadina3150 4 года назад +2

      ഇതിൽ വലിയ തട്ടിപ്പുണ്ട് dr, പിടിച്ചു കൊങ്ങായിക് 2 ഇട്ടു കൊടുത്താൽ സംഗതി പുറത്ത് വരും

    • @moidinmadina3150
      @moidinmadina3150 4 года назад +1

      കള്ളമൊഴി എഴുതി ചേർത്തവനൊന്നും വെള്ളം കുടിച്ചു മരിക്കില്ല പഴുത്തു ചാകും ആ 3 ജീവനെ വഴി ആദaരമാക്കിയവൻ നശിച്ചു പോകട്ടെ

  • @girishkumar3508
    @girishkumar3508 4 года назад +30

    ആന തരികിടയാണ് കിംസ്. ഇവരുടെ പൈസ കണ്ട് കുടുക്കിയത് ആണ്. സഹോദരിക്ക് വിവരം ഉള്ളത് കൊണ്ട് കാപലികൻമാർ എക്സ്പോസ് ആയി.

    • @rinuthomas6754
      @rinuthomas6754 4 года назад

      ആ ഹോസ്പിറ്റലിൽ കത്തലിക്കിന്റെ ആണോ

    • @girishkumar3508
      @girishkumar3508 4 года назад +2

      @@rinuthomas6754 അല്ല. മുഹമ്മദ് സഹദുള്ള എന്നയാളുടെ യാണ്.

    • @rinuthomas6754
      @rinuthomas6754 4 года назад

      @@girishkumar3508 അയ്യോ 😳😳

  • @noushadrasha6326
    @noushadrasha6326 4 года назад +12

    പാവം മക്കൾ. ഇത്ത. എന്താ ചെയ്യുക.

  • @sajeevsajeev5999
    @sajeevsajeev5999 4 года назад +25

    എന്റെ സഹോദരി
    ഇവിടെ ചില പോലീസുകാർ
    നിയമം നടപ്പിലാക്കാൻ
    അവർക്ക് പറ്റുന്നില്ല
    നിങ്ങൾ ക്രൈംപ്രാഞ്ചിനു
    കേസ് കൊടുക്ക്
    അല്ലങ്കിൽ CBI ക്ക്
    കേസ് കൊടുക്ക്
    അതാണ് നല്ലത്
    തളരാതെ മുന്നോട്ട്
    പോകുക ഇതാ

    • @rinuthomas6754
      @rinuthomas6754 4 года назад +1

      സിബിഐ നല്ല ചേലായി ഉള്ള തെളിവ് കൂടി കളഞ്ഞു കേസ് തെളിവ് ഇല്ലാതെ തള്ളിക്കളയും . സിബിഐയുടെ സ്ഥിരം പരിപാടിയാണ് ഇത്

  • @sree4607
    @sree4607 4 года назад +7

    നമ്മുടെ ഈ കൊച്ചുകേരളത്തിൽ ആർക്കും എപ്പഴും ചെല്ലാവുന്ന വിശ്വസിക്കാവുന്ന എന്ത് ഗവർമെന്റ് ഹോസ്പിറ്റലുകളുണ്ട് എത്ര മെഡിക്കൽ കോളേജുണ്ട് എന്നിട്ടും എന്തിന് പ്രൈവറ്റ് ഹോസ്പിറ്റലിനെ ഒട്ടുമിക്കവരും അഭയം പ്രാപിക്കുന്നു

    • @achuarun9785
      @achuarun9785 4 года назад +1

      athinu ethra govt hospitalukalil ithra valya surgeries cheyyunnundu ...

  • @AjithKumar-ed9jg
    @AjithKumar-ed9jg 4 года назад +3

    First people must remember that never ever run for any free or whole body checkups ads.they are searching for human parts for sale.Why cant you check 2 or 3 in other places .Now a days doctors are commission agents of pvt hospital.

  • @ibrahimmahamood8235
    @ibrahimmahamood8235 4 года назад +13

    full body check up verum thattipp aanu ,aarum cheyyaruth illatha rogam avar undakki parayunnathaanu, ella multi speciality hospitalilum ee thattipp check up und, kidney polum avar adichu maattum, ee hospitalukalil pala rastriyakkarkum share und ,athanu avare police onnum cheyyathath. boycot kims hospital.

  • @kunjukunju246
    @kunjukunju246 4 года назад

    God bless your family

  • @kamalagardenkerala6320
    @kamalagardenkerala6320 4 года назад +2

    Aa same check up nadathiyathintea bhalamaita KIM s sil vecha entea Amma marichath.oru asugavum illairuna entea Amma veruthea oru body check-up cheyan Kim's sil poyatha Infection count kooduthalane paranje treatment thudangi avishyamillante marunukal koduth kidney damage ayi athintea treatment edukumpo heart problems vannu athinum kurea marunukal aharam polum kazhikan pattatha avastha . heart valve block bipass venemenu paranju bipass kazhinju cardiac icu vil veche infection vannu Amma marichu hospitalintea poornamaya vizhchayane maranakaranam enne urapairunu doctor um management um njagalea othethirpine vilichu njagal athine kuttakathea case file cheyithu ithuvarea oru anekshanam untailla.

  • @neerajaaneesh3339
    @neerajaaneesh3339 4 года назад

    Inganeyulla sathyagal marunadan news ullathukond sadarana janagal ariyunnu valare adhikam nandhi marunadan

  • @aashchriz8088
    @aashchriz8088 4 года назад +2

    Government must take proper actions..

  • @govindansami123sami9
    @govindansami123sami9 4 года назад +102

    ഒരു സർജറി ചെയ്യുന്നതിനു മുൻപേ രണ്ടു
    വിദഗ്ദരെയെങ്കിലും കണ്ട് ഉപദേശം വാങ്ങണം.
    മിക്കവാറും 5 Star ആശുപത്രികളിലും കാശു വാങ്ങാൻ വേണ്ടി ആവശ്യമില്ലാത്ത സർജറികൾ നടത്തും.
    ഒരാവശ്യവും ഇല്ലാതെ ആയിരക്കണക്കിന്
    രൂപ ടെസ്റ്റുകൾ ചെയ്ത് പിടുങ്ങും.

    • @aneesiadileep5503
      @aneesiadileep5503 4 года назад +1

      സത്യം

    • @Mallutripscooks
      @Mallutripscooks 4 года назад +3

      Opinion mattoru private hospitalil chodichal oru upadeshavum kittilla

    • @athirakrishnendhul5735
      @athirakrishnendhul5735 4 года назад +4

      Pls aarum pvt hsptl poyi surgery ചെയ്യരുത്. Bcoz avark ഇത്ര % ആളുകള്‍ surgery cheyyanam. Illel a Dr അവിടെ കാണില്ല... കഴിവതും govt hsptl പോകുക... Good Dr allea... Pvt il ആകൂ nathinte pakuthiyea akukayullu.. Pls it's my humble request...

  • @axiomservice
    @axiomservice 4 года назад

    Go ahead sheeba we are with u....

  • @mufeeda6028
    @mufeeda6028 4 года назад +44

    വിധവ എന്ന് പറയണ്ട. സമീറിന്റെ ഭാര്യ അങ്ങനെ സംബോധന ചെയ്‌താൽ മതിയായിരുന്നു. അവർ കണ്ടാൽ നെഞ്ച് പൊട്ടും.

    • @rifanazfathy3434
      @rifanazfathy3434 4 года назад

      വിധവ എന്ന് പറഞ്ഞാലേ വീഡിയോക്ക് മാർക്കറ്റ് കിട്ടൂ

    • @mylifetube2387
      @mylifetube2387 4 года назад

      അതേ വിധവ എന്ന് കൊടുക്കണ്ടാർന്ന്

  • @akbarbabu9198
    @akbarbabu9198 4 года назад +1

    Eth ellarum shre cheyuka. Maximam ella vareyum ariyikkukka. E oru anubhavam vere arukkum veraruth. E kuttik ulla needhi nammal janagal annu kodukendath. Sir marru onn cheyoola..

  • @gopinathannair6320
    @gopinathannair6320 4 года назад +5

    Eee nattil chothikkanum parayanum aarum ille?

  • @chandrankallarakkal7885
    @chandrankallarakkal7885 4 года назад +4

    Marunadan congrats. An action council of public is necessary in this matter. Otherwise people will trap like this many more

  • @sreenivasr50
    @sreenivasr50 4 года назад +32

    ഈ നാട്ടിൽ ഒരു നല്ല രാഷ്ട്രീയക്കാരും ഇല്ലേ .. ഒരു മനുഷ്യാവകാശ കമ്മീഷനും ഇല്ലേ ..

    • @athirakrishnendhul5735
      @athirakrishnendhul5735 4 года назад +2

      Okkea und പ്രഹസനം ആയിട്ട്.. ഇനിയെങ്കിലും മാറി ചിന്തിക്കണം Nammal. Kurea വർഷങ്ങൾ ആയി theetti പൊട്ടുന്ന രാഷ്ട്രീയക്കാര്‍.

    • @ansar3078
      @ansar3078 4 года назад

      Athoke und...kashullavante kude anenu mathram

  • @FT-pg2zx
    @FT-pg2zx 4 года назад +2

    Please file a case on fraud and medical negligence.

  • @vishnusnair6796
    @vishnusnair6796 4 года назад +3

    She need justice.

  • @AbduRahman-kt9li
    @AbduRahman-kt9li 4 года назад

    Aa sahodarikkum makkalkum manassinu samadhanam kodukkane allah aameen yarabbal alameen

  • @bisher.cchannel9898
    @bisher.cchannel9898 4 года назад +1

    Sure അവരെ വിടരുത് നീതി കിട്ടുന്നത് വരെ പോരാടുക all the bestr

  • @akm78
    @akm78 4 года назад +1

    Sameer died due to the corporate greed of this corporate hospital. In all these corporate hospitals doctors get a portion of money for the cases and operations they attend. So the doctors go for unnecessary procedures and tests. This is a classic example of Medical Negligence. The licence and registration of both the doctors involved and hospital should be cancelled. Recently there were 2 similar cases happened in Dubai where the licence of both doctors involved in the operation and hospital have been cancelled with hefty fines.

  • @abins2521
    @abins2521 4 года назад +10

    ഈ വീഡിയോ ഫുൾ കാണുന്ന ആർക്കും ഇതൊരു കൊലപാതകം ആണെന്ന് വ്യക്തമാകും

  • @verytruegoodreminderforallLali
    @verytruegoodreminderforallLali 4 года назад

    Hope you get justice.

  • @danieljoshy1621
    @danieljoshy1621 3 года назад

    God bless you 🙏🙏🙏

  • @sivakumars2341
    @sivakumars2341 4 года назад

    Please file a case in medical association cc to kerala health minister and cental government. For sure you will get justice, if not atleast these hospital will be black listed or future they will behave properly.

  • @samiyahjesu8228
    @samiyahjesu8228 4 года назад +2

    Kim's is a killer hospital, poor nurses too much stress . I heared alot of from my friends who worked before Kim's.

  • @rajilarasheed3474
    @rajilarasheed3474 4 года назад +2

    Kannur Dhanalakshmi hospital
    Dr mary koshi 3varsham munp
    yenik bleeding indayappol edhupole pettennu operative vennamennu nirbandhichu..2nd openion yeduthakarannum onnum vendivannilla.innum
    njan safe aayittirikkunnu..Alhamdhulillah!!

  • @nanguchandananangu9557
    @nanguchandananangu9557 4 года назад +4

    Orikkalum complaint aii second time same hospitalil arum pokaruthu urappayum konnirikkum

  • @sugathanm8001
    @sugathanm8001 4 года назад +1

    For this kind of case better CBI enquiry.

  • @syamvasavan6948
    @syamvasavan6948 4 года назад

    Please complain in Medical council of India as well against the doctor to cancel his registration

  • @nikidale1
    @nikidale1 4 года назад +14

    എന്റെ ദൈവമേ വിഷമം തോന്നുന്നു... ഒരു രോഗവും ഇല്ലാത്തവർ എന്തിനാണ് ഈ ഫുൾ സ്ക്കാൻ എന്ന കുടുക്കിൽ പോയി പെടുന്നത്.ആളുകളുടെ സാമ്പത്തിക സ്‌ഥിതി മനസിലാക്കി ലക്ഷങ്ങൾ കൊള്ളയടിക്കുന്നതും,ഡോക്ടർ മാക്കു ടാർജറ്റ് നിച്ചയിക്കുന്നതും നിയമപ്രകാരം നിർത്തലക്കണം.

  • @farham.khouse3966
    @farham.khouse3966 4 года назад

    ഇതിൻ്റെ യഥാർത്ത സത്യം മനസ്സിലാക്കി അന്വേഷണം നടത്തണം ഏതങ്കിലും ഒരു പോലീസുകാരൻ ചെയ്തന്ന് കരുതി പോലീസിനെ കുറ്റപ്പെടുത്തരുത്. തെറ്റു ആരു ചെയ്താലും ശിക്ഷ ഉറപ്പാണ്. പ്രതിക്ഷയോടെ ഈ കുടുബത്തിൻ്റെ വേദന തിരിച്ചറിയുക

  • @m.c8180
    @m.c8180 4 года назад

    ഒരുപാട് ആളുകൾ ഈ ഹോസ്പിറ്റലിൽ നിന്ന് അപകടത്തിൽപെട്ട്പോയിട്ട് ഉണ്ട്
    ഇനിയെങ്കിലും ഈ ഹോസ്പിറ്റലിൽനേ കുറിച്ചു മന സ്സിലാകുക ....

  • @ukcnair9634
    @ukcnair9634 4 года назад

    This reminds me Robin Cooks fiction Coma, really scared to visit BIG hospitals , we should never decide any surgery without second opinion...also before visit a backcheck on doctor and hospital reputation a must, in this age of medical business/and insurance our life is under threat no doubt 🤔

  • @FT-pg2zx
    @FT-pg2zx 4 года назад

    Doctors should act in the best interest of the patient. Every conversation between the doctor and family should be recorded in the notes and a copy should be given to the patient. This is pure business.

  • @nanguchandananangu9557
    @nanguchandananangu9557 4 года назад +1

    Enikkum oru anubhavamundu delivery timil s r k c hospital airunnu

  • @purushothamankvalappil1215
    @purushothamankvalappil1215 4 года назад +5

    Madam please send the complaint copy to central health minister also thy will help you

  • @AsdAsd-ju9it
    @AsdAsd-ju9it 4 года назад +1

    Allahuve jeevan rakshikkanda dr mar kolapadhigalavanallo

  • @jayasreeanil124
    @jayasreeanil124 Год назад

    Be strong and go ahead dear.

  • @bijunair8151
    @bijunair8151 4 года назад

    Almighty... Everywhere... He will help you... Inshaa Allah..

  • @navasnavas6923
    @navasnavas6923 4 года назад

    അങ്ങനെയുള്ളവരെ നിയമത്തിൻറെ മുൻപിൽ കൊണ്ടുവരണം അതാണ് വേണ്ടത് 👍👍👍

  • @kidsbabymuaaz1044
    @kidsbabymuaaz1044 4 года назад +1

    Enikum kidney stone undayirunnu oru week hospitalil kidanittum pain kuranjilla 20,000 billum ayi surgery cheyyanam paranjappo oru pandithane parijayapettu hospitalilnin tirichu nere ayalude aduthu poyi paininu oru injection koduthu pinne oru month avidennu podiyum marunnum undayirunnu but complete ok

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 4 года назад

    Inganeyulla hospitalinu agaist fight cheyyan oru sthree mathram vicharichal pattumo

  • @mashaallahalhamdullillah4351
    @mashaallahalhamdullillah4351 4 года назад

    ഈ സഹോദരിക്ക് നീതി കിട്ടണം

  • @shamnadshamnad1753
    @shamnadshamnad1753 4 года назад +5

    പണംഉണ്ട്എന്ന്കരുതിവലിയപ്രൈവറ് ഹോസ്പിറ്റലിൽപോകുമ്പോൾഇത്ഓർക്കുകഅവർക്കുവേണ്ടത്ക്യാഷ്നമുക്ക്ജീവൻ

  • @jameelasulaimansulaiman8241
    @jameelasulaimansulaiman8241 4 года назад +1

    Kims le Dr. Jayakumar (ENT) karanam ente mol 11year ayi thalarnnu kidappanu
    Cheriyoru surgry ayirunnu . sound prblm ayirunnu molk.
    Vocalcod nu cheryoru mass pole und ath neekkam cheithal mathi ennu paranjathayirunnu . Athil vanna falt innum ente kutti anubhavikkunnath kanninte kazhcha poyi samsaram illa.....
    Allahu ellam ariyunnavananallo....

  • @sameerafaizalsemi580
    @sameerafaizalsemi580 4 года назад +1

    ഇതുപോലെ ഉള്ള ചില കൊല്ലാകൊല കൾ മലപ്പുറം ജില്ലയിലെ കോട്ടക്കൽ ലിലെ famuse ഹോസ്പിറ്റലിൽ നടക്കുന്നുണ്ട്...

  • @axiomservice
    @axiomservice 4 года назад

    Nalla ariviulla bharya
    We aravushala adachupoottikkanam...

  • @vishwavinay1
    @vishwavinay1 4 года назад

    Every people Must need 2 ND openion from doctor s in every surgery for their safety ....

  • @ibrahimmahamood8235
    @ibrahimmahamood8235 4 года назад +9

    ee doctorersine udan arrest cheyyuka, ini aarum thanne aa hospitalil pokaruth ath kasapp sala aanu,kims,mims oro perukal nalki janangale pattikkunnu ,charity pravathakarkum ee kootkachavadathil pank und.

    • @dreamlinekannur6738
      @dreamlinekannur6738 4 года назад +1

      Pinarayi vijayante kalathu arrest onnum pratheekshikkenda..

  • @harishk.t5525
    @harishk.t5525 4 года назад

    Pls karayathe neethikkayi poradu , kodathikal andhinannullathu , . Niyamam neethi karanjal kittunnathalla pidichu vaangu , pls . I m a , court condect cheyyu

  • @satheeshantp5238
    @satheeshantp5238 4 года назад +1

    Nammude panavum jeevanu kavarnedukkunna oru aravusala ????

  • @balanvadukut4995
    @balanvadukut4995 4 года назад +2

    Kerala Janatha Nalla Naadan Aahaaram unddaakki Kazhikyanam Aaspathrykalum Hotelukalum 100 el 28 % Upayogikyanam Nammuday Aarogyam Nammuday Kudumbham

  • @ajithgopinath7830
    @ajithgopinath7830 Год назад

    As a medical professional my opinion is Cardiac arrest undakumbol
    CPR kodukum (ACLS Protocol)
    CPR kodukumbol experienced staff allengil hand position one inch maariyal ribs break aakum ethum cause of death aakarud athu theerchayayum mistake aanu but avarkathu defend cheyan kazhiyum,
    if u have any doubt
    U can cross check with a medical professional.

  • @Fathima_Ak
    @Fathima_Ak 4 года назад +2

    Aarum Kim's hospital pokaruth... Enik um und oru anubhavam delivery time il...Njn consult cheythirunna Dr Rafeeka (gynecologist) aayirunnu....pakshe delivery ku observation room il kondu poyath sesham avar avide varukayo nokkukayo cheythitilla... last pain unbearable ayappol sisters vilikumbol polum time ayitilla ennalle paranjae ennoke paranju deshyapettirunnu.... Enta pain sahikan vayyathe enta mother nurse nodu chooday..Ah time il oru nurse vannu nokki appol kutti de hair cheruthay kanan patunnu athupole enta heartbeat variation varunnath ah sister note cheyth avar pettannu duty doctor ne vilichu...ah time koode avar shradhichilla engil njnum enta kunjum annu nashtapettane... delivery kazhinjappol kunjintae head il cheriya swelling undarunnu... athu kutti vannu irunnu ayath aanu.... But ivar proper aayi nokkirunengil angane sambhavikillarunnu.... Njngal management il okke complaint mail cheythirunnu...but we didnt get any response from them.....

    • @chinnudj2572
      @chinnudj2572 4 года назад +1

      Pysa വാങ്ങുന്നതിന് മാത്രം ഒരു നാണവുമില്ല...

  • @aelredsaizar7976
    @aelredsaizar7976 4 года назад +1

    Friends, please do not do surgery without second and third opinion....

  • @gelrramakrishnan8085
    @gelrramakrishnan8085 4 года назад +11

    ചാവാൻ കൊതിയുള്ളവർ ഹി കിംസിൽ പോയാൽ മതി

  • @Rosary-wl6om
    @Rosary-wl6om 4 года назад +16

    ആർക്കു പരാതി കൊടുത്താലും പ്രയോജനമില്ല പണത്തിനു മീതെ പരുന്തും പാറക്കത്തില്ല എന്നല്ലേ

  • @riyalijo860
    @riyalijo860 4 года назад +20

    Oru surgery decide cheythal eppozhum Oru second opinion nallathanu.

  • @BMNAZEEB72
    @BMNAZEEB72 4 года назад +77

    ഇതിൽ dislike ചെയ്തവർക്ക് ഇതേ അനുഭവം വരും. നീയൊക്കെ കാത്തിരിയ്ക്കു. എന്റെ സഹോദരൻ ആണ് പോയത്.

    • @rajkunjumon3517
      @rajkunjumon3517 4 года назад +3

      Dislike cheydu aalkaar medical mafia aayirrikkum

    • @nidu5493
      @nidu5493 4 года назад +1

      ആ ചോരയുടെ ഗുണഭോക്താക്കൾ

    • @akm78
      @akm78 4 года назад +2

      You should definitely fight for justice. This government will not do anything since hospital owners are influential. Approach the court and Prime Ministers office.

    • @Thelegend-nx3hv
      @Thelegend-nx3hv 4 года назад

      They are the medical practitioners and mafia

    • @inspireyou..
      @inspireyou.. 4 года назад

      ഡിസ്‌ലൈക്ക് ചെയ്തത് കിംസ് ന്റെ മാനേജ്മെന്റ് ടീംസ് ആയിരിക്കും