ഞാൻ കുറെ നാളായി തക്കാളി ചമ്മന്തിയുടെ റെസിപ്പി തപ്പി നടക്കുന്നു ഇപ്പോൾ ഇത് കിട്ടിയതിന് നന്ദി പറയുന്നു വീട്ടിൽ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം കണ്ടിട്ട് നല്ല ഭംഗിയുണ്ട്
ഇക്ക. താത്ത. ഇങ്ങനെ കൊതിപ്പിക്കല്ലേ തക്കാളി അച്ചാർ ആദ്യമായിട്ട് കാണുന്നു കാണാൻ തന്നെ എന്തൊരു ഭംഗി ഞാൻ ഉണ്ടാക്കി നോക്കും പക്ഷേ നിങ്ങൾ ഉണ്ടാക്കിയ അത്ര രുചി ഉണ്ടാവില്ല കണ്ടാൽ തന്നെ അറിയാം ആ കൈപ്പുണ്യം ഒന്ന് വേറെ തന്നെ ❤❤
Hi bhai.... Njan half an hour munpu video kaananidayayi. Appo thanne kitchenilekku odi... Everything is perfect.. At the end of the day... Thakkali puli lesham koodi.. Oru nullu sugar cherthu. Ellam ok. Ippo raathri 10 mani kazhinju...Thanks a lot bhai. Stay blessed! ❤
നന്നായിട്ടുണ്ട് തക്കാളി അച്ചാർ. ഞാനും ഉണ്ടാക്കി നോക്കും. കാണുമ്പോൾ തന്നെ കൊതിയിരുന്നുണ്ട് തക്കാളി അച്ചാർ. അഭിനന്ദനങ്ങൾ രണ്ടു പേർക്കും
ഞാൻ കുറെ നാളായി തക്കാളി ചമ്മന്തിയുടെ റെസിപ്പി തപ്പി നടക്കുന്നു ഇപ്പോൾ ഇത് കിട്ടിയതിന് നന്ദി പറയുന്നു വീട്ടിൽ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം കണ്ടിട്ട് നല്ല ഭംഗിയുണ്ട്
ഞാനും ആദ്യമായിട്ടാ തക്കാളി അച്ചാറിനു പറ്റി അറിയുന്നത്... എനിക്കും ഒന്ന് ഇട്ടു നോക്കണം..... പറഞ്ഞു തന്നതിന് നന്ദി.. 🙏
Fantastic preparation. ❤❤❤❤❤
Very good Tomato pickle👌
ഞാൻ അച്ചാർ ഉണ്ടാക്കി സൂപ്പർ
നന്നായിട്ടുണ്ട് കാണുമ്പോൾ തന്നെ അറിയാം അച്ചാറിന്റെ രുചി 👌👌👌
ഞാൻആദ്യമായിട്ടാണ് തക്കാളി അച്ചാർ കാണുന്നത് ഇനി ഇട്ടു നോക്കണം
കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ആണ് എന്ന് സൂപ്പർ 👍❤
അടിപൊളി അച്ചാർ. ഇന്നുതന്നെ ഉണ്ടാക്കും
എന്റെസഹോദരാ അച്ചാർ കണ്ടിട്ടുതന്നെ കൊതിയാകുന്നു 👍
തക്കാളി അച്ചാർ കണ്ടിട്ട് തന്നെ superrrrrrrr 👍🏻👍🏻👍🏻👍🏻
വ്യത്യസ്തമായ ഒരു റെസിപ്പി.... കൊളളാം..... പൊളിച്ചു....
Adipoli👍👍👍👍👍
Super തക്കാളി അച്ചാർ 👌
വളരെ നന്ദി ഇതു പറഞ്ഞുതന്നതിന് ചേട്ടാ 🙏
നിങ്ങളുടെ അവതരണം എനിക്ക് ഇഷ്ടമാണ്.
Thank u 🙏
തക്കാളി അച്ചാർ ആദ്യം കേൾകുവാ കാണുമ്പോൾ സൂപ്പർ 👌👌👌❤️❤️
Nalla idea.will try
തക്കാളി അച്ചാർ സൂപ്പർ ആയിട്ടുണ്ട് ♥️
തക്കാളി അച്ചാർ ഉണ്ടാക്കി നോക്കി കഴിച്ചു ഹാ എന്തൊരു ടേസ്റ്റ് അപാരം 👌
ആദ്യായിട്ടാ തക്കാളി അച്ചാർ കാണുന്നത്. ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും👍👍🙏🙏🥰
Njan undakki adipoli👌🏻👌🏻🤤
ഇക്ക നല്ല ആരോഗ്യത്തോടുകൂടിയിരിക്കട്ടെ എന്നു പ്രാർത്ഥിച്ചു കൊള്ളുന്നു
Nalloru variety achar. Thank you dear. 👍😄🌺
ഉണ്ടാക്കി സൂപ്പർ ടെയിസ്റ്
സ്നേഹത്തോടെ ഉള്ള അവതരണം.. 😍
നിങ്ങളുടെ തക്കാളി അച്ചാർ കണ്ടപ്പോൾ കൊതി വരുന്നു ഉണ്ടാക്കി നോക്കണം നന്ദി നിങ്ങൾക്ക് സുഖമാണോ എന്ന് കേൾക്കാൻ എന്തു രസം
Good 👌👍
ഇക്ക. താത്ത. ഇങ്ങനെ കൊതിപ്പിക്കല്ലേ തക്കാളി അച്ചാർ ആദ്യമായിട്ട് കാണുന്നു കാണാൻ തന്നെ എന്തൊരു ഭംഗി ഞാൻ ഉണ്ടാക്കി നോക്കും പക്ഷേ നിങ്ങൾ ഉണ്ടാക്കിയ അത്ര രുചി ഉണ്ടാവില്ല കണ്ടാൽ തന്നെ അറിയാം ആ കൈപ്പുണ്യം ഒന്ന് വേറെ തന്നെ ❤❤
എന്താ രണ്ടാ പേരുടെ സ്നേഹം❤ സൂപ്പർ❤
Superrrr achar 🙏🙏
Very good pickle super taste❤🥰
ഉണ്ടാക്കി നോക്കാം കണ്ടിട്ട് 👌👌പുതുവത്സരാശംസകൾ രണ്ടു പേർക്കും 💞💞
തക്കാളി കൊണ്ട് അച്ചാർ ഉണ്ടാകും എന്ന് അറിയില്ലായിരുന്നു എന്തായാലും ഇക്ക അടിപൊളി എന്തായാലും ഒന്ന് ഉണ്ടാക്കിനോക്കണം
സൂപ്പർ ഇനിയും ഒന്ന് ഉണ്ടാക്കി നോക്കണം❤❤❤❤
Aadhymai kanunnu kothipikunna cooking ethudakiyitu thanne very super
Super 👍
ഉണ്ടാക്കി നോക്കണം 😋
Super 👌 👍 😍 🥰
Njan ennu e Achar ettu super adipoly ❤️❤️❤️ Love it.
നല്ല അവതരണം ഇക്കാടെ ചെയ്തു നോക്കം
ഉണ്ടാക്കി നോക്കും
തക്കാളി അച്ചാറിനെ കുറിച്ച് ആദ്യമായിട്ടാ കേൾക്കുന്നത്.കണ്ടപ്പോൾ ശരിക്കും ഇഷ്ടം തോന്നുന്നു. നാളെ തന്നെ ഉണ്ടാക്കും👍👍👌👌😋😋
Ok
നിങ്ങളുടെ മകളെ ലൈവ് ഞങ്ങൾ കാണലുണ്ട്
തക്കാളി അച്ചാർ സൂപ്പർ. ഞാൻ ഉണ്ടാക്കി നോക്കും. റെസിപ്പി പറഞ്ഞു തന്നതിന് നന്ദി. ഇനിയും ഇതു പോലുള്ള ത് പ്രതീക്ഷിക്കുന്നു.
Super ❤❤❤❤❤❤
സൂപ്പർ ഞാൻ ഉണ്ടാക്കി ഒന്നും പറയാനില്ല അടിപൊളി 👍
Very Good recipe 👍
നല്ല അവതരണം അച്ചാർ കാണുമ്പോൾ നല്ലതാണെന്നു തോന്നുന്നു
ഇക്കാ അടിപൊളിയായിട്ടുണ്ട് സൂപ്പർ
Very tasty and yummy 😮😮❤❤❤
Yuuuummmy🎉🎉
Ningalude perumattam thil enike ishttamayi thakkali achar njane undakkanam insha allaha
👍അടിപൊളി ❤️
ഇക്കാന്റെ ചിരിച്ചുള്ള സംസാരം കാണാനാണ് ഇഷ്ടം... 🥰വിഭവങ്ങളും ഇഷ്ടമാണ്👍🏻
പുതിയ വെറൈറ്റി അച്ചാർ വെരി ഗുഡ്
Adipoli super presentation
Wow great
തക്കാളി അച്ചാർ ഇടൂന്ന് അറിയില്ലാരുന്നു 👍എന്തായാലും ഇന്ന് തന്നെ ട്രൈ ചെയ്യാം 😍😋
തക്കാളി അച്ചാർ ❤
ഞാനും ഇന്ന് തന്നെ ഉണ്ടാക്കും 👍
Thanks for this recipe 😊😊
Ha... Nalla achar🙏🙏🙏
V good pickle 🙏
അടിപൊളി🎉
Super🎉
അച്ചാറിട്ട അച്ചായാ.. അവതരണത്തിലും അച്ചായൻ പൊളിയാട്ടോ അച്ചാറ് പോലെ തന്നെ 🙂❤
ചേട്ടാ നിങ്ങൾ രണ്ടാളും Super❤❤
Super!
ഇക്ക അച്ചാർ അടിപൊളിയാണ്
Super❤❤❤❤❤❤
സൂപ്പർ 🌹👌
സൂപ്പർ ഞാനും ഉണ്ടാക്കും 🥰
🎉🎉🎉🎉lovely
Adipoli achar. God bless you.
എന്തായാലും ഉണ്ടാക്കി നോക്കണം
സൂപ്പർ വീഡിയോ 👍♥️♥️♥️
Enikkum ഉണ്ടാക്കണം
കാണുമ്പോൾ തന്നെ ഭംഗിയുണ്ട്
ഇക്കാ ഇത്താ.... സൂപ്പർ 👍🏻👍🏻👍🏻
Super👌👌👌
Super 😍😍😍
Achar super ayittund
Super aanallo. Vaayil vellam vannu. Try chaidu nokanam.
ഒന്നാന്തരായി, 1st class.
ALL THE BEST.
ആദ്യമായിട്ടു കാണുകയാണ് 👌👌👌
Undakki nokkam teerchayayittum
Super item Ikkakka.
Hi bhai.... Njan half an hour munpu video kaananidayayi. Appo thanne kitchenilekku odi... Everything is perfect.. At the end of the day... Thakkali puli lesham koodi.. Oru nullu sugar cherthu. Ellam ok. Ippo raathri 10 mani kazhinju...Thanks a lot bhai. Stay blessed! ❤
തക്കാളി അച്ചാർ തകർത്തു... അശോക്
SuperAdipoly
Suprrpickle❤❤
എല്ലാം കിടക്കട്ടേ നല്ല സംസാരം എനിക്ക് ചിരി വന്നു കേട്ടപ്പോൾ
Mouth watering 😋
ഇത് കൊള്ളാമല്ലോ 👌
ഞാൻ ചെയിതു സൂപ്പർ 👍👍
നാളെ തന്നെ ഉണ്ടാക്കും 😋😋
Very tasty achar
തക്കാളി അച്ചാർ സൂപ്പർ.ഞാൻ ഉണ്ടാക്കി നോക്കട്ടെ.വളരെ നന്ദി.
Super👌🏿👌🏿👌🏿👌🏿👌🏿👌🏿
Sooper
കാണുമ്പോൾ തന്നെ ഉണ്ടാക്കാൻ 👍 തോന്നുന്നു.👍😅
Valare adikam nandi👍👍👍👍🌹🌹🌹🌹
ആദ്യം ആയിട്ട് കാണുകയാ തക്കാളി അച്ചാർ. Try ചെയ്യും sure 👍