'ഗോപൻ സ്വാമി തിരുവടികള്‍'; മഹാസമാധി വിളിച്ചറിയിച്ച് അനൗൺസ്മെൻ്റ് വാഹനങ്ങൾ | Gopan Swami Samadhi

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 1,2 тыс.

  • @saleemsali4250
    @saleemsali4250 8 часов назад +445

    മക്കളെകാൾ വലിയ പ്രാന്ത് ഇപ്പോൾ നാട്ടുകാർക്കായി 😄😄 വെറുതെ അല്ല മക്കൾ മിണ്ടാതെ ആക്കിയത്

    • @srt2254
      @srt2254 8 часов назад +11

      Nattukar alla ..keralathile matha sangadanakal aanu ithinellam pinnill ..prethekich oru mathathineyum parayanda karyam illla ella mathangalum Ingane thanne aanu..nattukar aanu case koduthathum bakky kalli polichathum

    • @Aiaxif-wx2ex
      @Aiaxif-wx2ex 8 часов назад +11

      ഇത് നാട്ടുകാരല്ല ചെയ്യുന്നത് ഇത് ഒന്ന് രണ്ട് സംഘടനകൾ ഏറ്റെടുത്ത് ചെയ്യുന്ന പരിപാടിയാണ്

    • @lakshmistudioonakkunnu6321
      @lakshmistudioonakkunnu6321 8 часов назад

      ​@@Aiaxif-wx2exഏത് സംഘടനയായാലും നാട്ടുകാർ തന്നെയല്ലെ

    • @Usman-fl1gm
      @Usman-fl1gm 8 часов назад +2

      ജിന്നുമ്മ 😂

    • @KVR8527
      @KVR8527 7 часов назад

      ഗുരുവായൂർ ക്ഷേത്രനടയിൽ തുളസി തറയിൽ അശ്ലീലം ചെയ്ത ജിഹാഫിക്കു മാനസിക രോഗം😂😂😂 ജിഹാദിക്ക് ഹോട്ടൽ ലൈസൻസ് ഡ്രൈവിംഗ് ലൈസൻസ് GST number എല്ലാം കൊടുക്കുന്ന സർക്കാരിന് ജൊഹാദികളുടെ വോട്ട് 2026 - ഇപ്രാവശ്യം ഇല്ല . Thanks ഉണ്ട് 🫲

  • @satheeshmnair5057
    @satheeshmnair5057 8 часов назад +515

    തലച്ചോറിന് പകരം പൊതിച്ചോറ് ഉള്ള Teams😂😂😂

    • @abeeshv8227
      @abeeshv8227 7 часов назад +12

      ആ ടിം ആണ് ഇത് ഇത്രയും വിഷയം ആക്കിയത് 🤦‍♂️ ചാനലിൽ വന്ന് ചിലച്ച യുണിറ്റ് സക്രട്ടി യെ പിന്നെ കണ്ടിട്ടില്ല 😂😂😂

    • @AkashAi-e2g
      @AkashAi-e2g 6 часов назад +1

      😂😂

    • @infinity923
      @infinity923 6 часов назад +4

      ആര് പറഞ്ഞു തലച്ചോറ് ഇല്ലാണ് ഇതായിരുന്നു അവരുടെ ഉദ്ദേശം ഇതൊരു വിഷയമാക്കി വേറൊരാളെ കൊണ്ട് കേസ് കൊടുപ്പിച്ച് പബ്ലിസിറ്റി ആക്കി.

    • @sujathak6842
      @sujathak6842 6 часов назад +2

      അത് കലക്കി 😂

    • @Zookerbegger
      @Zookerbegger 6 часов назад +1

      ചെറു കുഴിക്കു പകരം സ്വർണ്ണ കയറ്റി പെരു കുഴിയുള്ള ഞമ്മൻസ് 😂😂😂

  • @sabareesank3782
    @sabareesank3782 8 часов назад +431

    ഇവർക്ക് ഒക്കെ ഭ്രാന്ത് ആണോ മുനുഷ്യ നെ 😂😂ദൈവം ആക്കി നടക്ക്ൻ

    • @Geetz67
      @Geetz67 8 часов назад +3

      😂

    • @Shaijuanrach
      @Shaijuanrach 7 часов назад +10

      വികടിച്ച് വി കടിച്ച് ഹിന്തുമതം തകർച്ചയിലേക്കാണല്ലോ

    • @manju2769
      @manju2769 7 часов назад +7

      ഇന്ന് ഗോപൻ ചേട്ടനെ നടക്കിരുത്തുന്ന ദിവസമാണ്

    • @KrishnadasT-b9r
      @KrishnadasT-b9r 7 часов назад +5

      ദൈവ ങ്ങളുടെ കുറവ് പരിഹരിക്കുക ആണ്

    • @aram7117
      @aram7117 7 часов назад +1

      അദ്ദേഹം ദൈവ മല്ല.. സന്യാസഗുരു...

  • @jeslinjoy2935
    @jeslinjoy2935 8 часов назад +490

    ആദ്യമേ ഇങ്ങനെ എല്ലാവരെയും അറിയിച്ചു നടത്താമായിരുന്നിലെ ഉഡായിപ് സമാധി ആക്കി മാറ്റിയത് അവർ തന്നെയാണ്

    • @anjalisarath8694
      @anjalisarath8694 8 часов назад +18

      അതൊണ്ടെന്ത ഇപ്പൊ ഇരട്ടി ഫെയ്മസ് ആയില്ലേ

    • @gopalakrishnanpt4032
      @gopalakrishnanpt4032 8 часов назад

      Oru aalu dheivam koodi😝😝😝😝😝

    • @gopalakrishnanpt4032
      @gopalakrishnanpt4032 8 часов назад +1

      Sugarinte gulikakoodi kodukkanee😝😝😝😝

    • @AP-pb7op
      @AP-pb7op 7 часов назад +5

      ആദ്യമേ ഇങ്ങനെ ചെയ്തിരുന്നെങ്കിൽ പരാതി പോകില്ല എന്ന് ഉറപ്പുണ്ടോ.

    • @vijayan.kkochukunju5702
      @vijayan.kkochukunju5702 7 часов назад +3

      പററില്ല. അവർ ഉദ്ദേശിച്ചതു നടന്നു.

  • @joshyjacob1533
    @joshyjacob1533 7 часов назад +91

    വിവേകാനന്ദ സ്വാമി പറഞ്ഞത് ഇപ്പോൾ ഏറെക്കുറെ ശരിയായി വരുന്നു..

    • @Meghana-v4w
      @Meghana-v4w 4 часа назад

      ഇപ്പൊൾ അല്ലല്ലോ ജേക്കബ് . ആലപ്പുഴയിൽ ഉള്ള ഒരു ആസനത്തിൽ ആൾക്കാരെ പേപ്പർ തീറ്റിച്ചു കളിപ്പിക്കുന്ന കാര്യങ്ങൽ തുടങ്ങിയിട്ട് വർഷങ്ങൾ കുറെ ആയില്ലേ ജോഷ്വ.
      പിന്നെ കോട്ടയത്ത് മരിച്ചു പോയ ഒരു സാധാരണ സ്ത്രീ ആയ അൽഫോൻ സ ye പരിശുദ്ധ ആക്കി, വാഴ്ത്പെട്ടവൽ ആക്കി, അവിടെ ആൾകാർ കിടന്നു കരഞ്ഞു എല്ലാം സാധിക്കും എന്ന് പറഞ്ഞു നടക്കുന്നു.😅
      പിന്നെ 2000 വർഷം മുമ്പ് ഭർത്താവ് ്ന് യാതൊരു ബന്ധം ഇല്ലാതെ ഒരു സ്ത്രീ പ്രസവിച്ച കുട്ടി ye നിങൾ ദൈവം ആക്കി. അതും മരിച്ചു കഴിഞ്ഞു ജീവനോടെ വെളിയിൽ വന്നു എന്ന് പറഞ്ഞു കൊണ്ടു. അന്ന് വിവരം ഇല്ലായിരുന്നു. ഇന്നു ഇതൊക്കെ bhrathu ആണ് എന്ന് അറിയാമല്ലോ ജേക്കബ്. അപ്പോൽ ആൾക്കാരെ പറഞ്ഞു കളി പ്പിക്കാതെ നോക്കുക. ഇതെല്ലാം ഭ്രാന്ത് ആണ് . സാധാരണ മനുഷ്യർ രേ തിരുമേനി എന്നും വിളിച്ചു മുതതുക, നക്കുക ഒക്കെ ചെയ്യുന്നത് വൃത്തികേട് അല്ലെ ജോഷി.

  • @MickelThomas-e2z
    @MickelThomas-e2z 8 часов назад +113

    ഗോപൻ സ്വാമി തിരുവടികളുടെ സമാധിസ്ഥലത്തിനോട് ചേർന്ന് 100 മീറ്റർ ഉള്ളിൽ അടിയന്തരമായി ഒരു മാനസികരോഗ ചികിത്സാഹ കേന്ദ്രം സ്ഥാപിക്കേണ്ടതാണ്

    • @AP-pb7op
      @AP-pb7op 7 часов назад +3

      തന്റെ ധ്യാനകേന്ദ്രങ്ങളിൽ ആദ്യം ഉണ്ടാക്കുന്നതായിരിക്കും നല്ലത്. ജീവിച്ചിരിക്കുമ്പോൾ അത്ഭുതങ്ങൾ പ്രവർത്തിച്ചു എന്ന പേരിൽ വത്തിക്കാൻ കൊണ്ടുപോയി വിശുദ്ധരാക്കുന്ന പരിപാടി ഇപ്പോഴും ഉണ്ടല്ലോ അല്ലേ

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 7 часов назад +1

      ക്രൂപാസനം

    • @VinodKumar-wm8cc
      @VinodKumar-wm8cc 7 часов назад

      Mininjaannu Thammil thalli avassaanam othutheerppaayatheyullu,Mattullavarude aachaarathe parihasikkaan Nadakkunnu,aadyam Jaco- ortho fighting nirthaan nokku,ivide nokkaan vere aanungal undu😡😡😡😡😡Avar nokkikolum

    • @helanigeorge
      @helanigeorge 7 часов назад

      ആദ്യം നീ പോയി ചികിത്സ തേടണം

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 6 часов назад +2

      @@MickelThomas-e2z കൃപാസനം ഒന്ന് try ചെയ്താലോ...?

  • @user-od7xl7lu5d
    @user-od7xl7lu5d 8 часов назад +325

    കേരളത്തിൽ എല്ലവർക്കും ഭ്രാന്ത് ആണ്‌. നല്ല നല്ല കോമഡികൾ 😂😂

    • @bindhusunilkumar7915
      @bindhusunilkumar7915 8 часов назад

      F B യും RUclips ഉം നിരോധിച്ചാൽ
      സ്വസ്ഥമായി ജീവിക്കാം...

    • @Homeofbeegum7062
      @Homeofbeegum7062 8 часов назад +2

      😂😂😂😂😂

    • @sreekumarvelupillai6266
      @sreekumarvelupillai6266 8 часов назад +3

      പണം നല്‍കാന്‍ കോടീശ്വരന്‍ മാര്‍ പിന്നിലുണ്ട്.

    • @naturesvegrecipes
      @naturesvegrecipes 8 часов назад +4

      വിവേകാനന്ദ സ്വാമി പറഞ്ഞത് ഓർക്കുക 🤭

    • @shamnazkitchen6727
      @shamnazkitchen6727 8 часов назад +1

      🤣🤣

  • @findurfire-k6t
    @findurfire-k6t 8 часов назад +423

    തിരുവടി അല്ല നല്ല കുറുവടി കൊണ്ട് അമ്മയ്ക്കും മക്കൾക്കും ആ സംഘടനകാർക്കും കൊടുക്കുക നടുപുറം നോക്കി

    • @dhanyaka6032
      @dhanyaka6032 7 часов назад +2

      😂😂

    • @nouveaudepartnurses
      @nouveaudepartnurses 7 часов назад

      You are muslim

    • @abeeshv8227
      @abeeshv8227 7 часов назад +2

      നിയണോ പരിശോധിച്ചത് 🤔 എന്നിട്ട് ഏന്ത്യ് റിപ്പോർട്ടിൽ എഴുതാതിരുന്നത് 🤔🤔

    • @kalachettiar1488
      @kalachettiar1488 7 часов назад +1

      😂😂😂😂

    • @വേദമീഡിയാസ്
      @വേദമീഡിയാസ് 7 часов назад

      ഓട് തള്ളേ ഓളി

  • @ThoughtsofNidhi
    @ThoughtsofNidhi 7 часов назад +107

    അങ്ങേരു പൊളി ആണ്… സ്വയം ഒരു ദൈവമായി മാറി കുടുംബത്തിനൊരു വലിയ സഹായമാണ് അങ്ങേര് ചെയ്തത്… വിഷണറി ❤

    • @Heavensoultruepath
      @Heavensoultruepath 7 часов назад +2

      😅😅😅

    • @meeraisaac1090
      @meeraisaac1090 6 часов назад +2

      😂😂

    • @sheziworld102
      @sheziworld102 5 часов назад +1

      😂😂😂😂

    • @Meghana-v4w
      @Meghana-v4w 4 часа назад

      പണ്ട് ജീസസ് ഉണ്ടായതും ഇങ്ങനെ ഒക്കെ ആണ് കൂട്ടരേ. പുരുഷൻ്റെ ബന്തം ഇല്ലാതെ കുട്ടി ഉണ്ടാകുക, പിന്നെ മരിച്ചിട്ടി എണീറ്റ് വരുക. എല്ലാം ഭ്രാന്ത് തന്നെ.
      അതു പോലെ ആലപ്പുഴയിൽ ഉള്ള ആസനത്തിൽ നടക്കുന്ന മണ്ടത്തരങ്ങൾ കണ്ടാൽ ചിരിച്ചു ശർദിച്ചു പോകും. പേപ്പർ ചുരുട്ടി ക്കൂട്ടി മരുന്ന് ്ന് പകരം കൊടുക്കുക. എന്താ കഥ, അല്ലെ കൂട്ടരേ. അന്ന് നമുക്ക് വിവരം ഇല്ലായിരുന്നു. ഇ പ്പോൾ ഇതൊക്കെ ഭ്രാന്ത് ആണ് എന്ന് മനസിൽ ആയ സ്ഥിതിക്ക് ഈ മണ്ടത്തരം ഒക്കെ നിർത്തൽ ചെയ്യാം. ഞാൻ പണ്ടേ നിർത്തൽ ചെയ്തു ഫ്രണ്ട്സ്.😅

  • @meenasuresh7751
    @meenasuresh7751 8 часов назад +209

    സ്വാമി വിവേകാനന്ദൻ ഇതൊക്കെ മുൻകൂട്ടി കണ്ടായിരിക്കണം കേരളം ഒരു ഭ്രാന്ത് ആലയം എന്ന് പറഞ്ഞത്. 🤔🤔🤔🤔🤔

    • @naturesvegrecipes
      @naturesvegrecipes 8 часов назад +1

      കറക്റ്റ് 👍

    • @arathia978
      @arathia978 8 часов назад +9

      സ്വമി വിവേകാനന്ദനും സമാധി ആയതു തന്നെയാണ് അപ്പൊ അയാൾക്ക് പ്രാന്ത് ആയിരുന്നോ???

    • @anoopthomas7766
      @anoopthomas7766 7 часов назад

      Correct​@@arathia978

    • @lenylenymr4697
      @lenylenymr4697 7 часов назад +1

      സ്വാമി വിവേകനന്ദൻ 1902 ൽ മഹാസമാധി ആയി എന്നാണ് പറഞ്ഞു കേൾക്കുന്നത്

    • @niyaskt1988
      @niyaskt1988 7 часов назад

      വിവേ​കാനന്ദന് കേസൊന്നും ഇല്ലായിരുന്നു നിങ്ങൾ ഈ പറയുന്ന ആള് ചുമട്ട് തൊഴിലാളിക്കയിരുന്നു 6 കേസും ഉണ്ടായിരുന്നു @@arathia978

  • @saajkmk
    @saajkmk 8 часов назад +395

    ഞാൻ ഒരു ഹിന്ദു ആണ്..... But, ഇതു കാണിക്കുന്നത് വളരെ മോശം ആണ്..... ഇതിനെതിരെ ജനങ്ങൾ ശബ്ദിക്കണം......

    • @SharfaSharfa-kn3fu
      @SharfaSharfa-kn3fu 8 часов назад +8

      🤝🤝

    • @naturesvegrecipes
      @naturesvegrecipes 8 часов назад +34

      യെസ് 👍ഹിന്ദുക്കളുടെ പേര് പറഞ്ഞു ശെരിക്കും ഇവർ മുതലെടുക്കുന്നു. ഇത് ആവർത്തിച്ചാൽ എന്താകും ഇവിടുത്തെ അവസ്ഥ

    • @Geetz67
      @Geetz67 8 часов назад +13

      Njanum correct

    • @ahmmdasf854
      @ahmmdasf854 8 часов назад +6

      ഞാൻ മനുഷ്യനാണ്😂😂😂

    • @sreelathakumari6872
      @sreelathakumari6872 8 часов назад +6

      എന്തല്ലാം കാണണം ഭഗവാനെ

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 8 часов назад +170

    ഗോപൻ സ്വാമിയുടെ പേരിൽ ആശ്രമo പണിയാൻ കേന്ദ്ര സർകാർ 4 കോടി അനുവദിച്ചു എന്ന് കേൾക്കേണ്ടിവരുമോ.... 🤔🤔🤔🤩🤩🤩

    • @mkbabu2502
      @mkbabu2502 8 часов назад +9

      ചത്ത് പോയMLA യുടെ കടം വീട്ടാൻ നികുതിപ്പണമെടുത്ത് കൊടുക്കാമെങ്കിൽ ഇതിനും കൊടുക്കാം

    • @MumthasShajeer
      @MumthasShajeer 8 часов назад +3

      ഉറപ്പായും 😂

    • @SharfaSharfa-kn3fu
      @SharfaSharfa-kn3fu 8 часов назад +3

      😄😄

    • @Pillechan767
      @Pillechan767 8 часов назад +2

      എന്റെ പൊന്നോ 😂😂😂😂😂😂

    • @sreekumarvelupillai6266
      @sreekumarvelupillai6266 8 часов назад +1

      അതാണ് സത്യം
      ഇനി മറ്റൊരു political അവതാരം ഉയർന്ന് വരും വരെ

  • @shreya9648
    @shreya9648 8 часов назад +163

    സ്വാഭാവിക മരണം സംഭവിച്ചു.മക്കൾ അതിനെ സമാധിയാക്കി കൊണ്ടു പോയി കുടിയിരുത്തി. അതാണ് സംഭവിച്ചത്.. ആ നാട്ടുകാരിൽ ചിലർ അതിനെ മഹാസംഭവമാക്കി ഒടുവിൽ മഹാസമാധിയുമാക്കി.. നാട്ടുകാർ തന്നെ രോഗശമനമുണ്ടായി എന്നും പണംകിട്ടാൻ തുടങ്ങി എന്നും കള്ളം പറഞ്ഞു പരത്തും. പിന്നീട് ജനപ്രവാഹം. അങ്ങനെ കിട്ടുന്ന പണം വീതം വെച്ച് നാട്ടുകാരും എടുക്കും. ശുഭം. സുഖ ജീവിതം..

    • @k.p3033
      @k.p3033 7 часов назад +2

      Pinne aaranu ithine kuruvadi aayi prgiyapichatu... 😅😅😅

    • @AP-pb7op
      @AP-pb7op 7 часов назад +2

      @@shreya9648 അങ്ങനെ തന്നെയാണ് ഇവിടുത്തെ എല്ലാ മത സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. അമ്പലങ്ങളിലും പള്ളികളിലും മോസ്ക്കുകളിലും പോയി പ്രാർത്ഥിച്ചാൽ തങ്ങളുടെ ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളും എല്ലാം നടക്കുമെന്ന വിശ്വാസത്തിലാണ് ആൾക്കാർ പോകുന്നത്. അപ്പോൾ ഇങ്ങനെയൊക്കെ ചെയ്യാൻ എല്ലാവർക്കും അവകാശം ഉണ്ടല്ലോ

    • @rk-us3xr
      @rk-us3xr 7 часов назад

      ശരിയാണ്

    • @RajeshS-he8ds
      @RajeshS-he8ds 7 часов назад

      അങ്ങനെയാ പണ്ടുതൊട്ട് മിടുക്കന്മാർ
      പ്രവാചകന്മാരും മിടുക്കുന്മാർതന്നേ, അതാ കോടികൾ അനുജരന്മാരായി ഓടിനടക്കുന്നത്. ഇന്ത് കിട്ടാൻ?

  • @Miracle-i4y
    @Miracle-i4y 8 часов назад +285

    ഇതെങ്ങാനും കൊലപാതക മെന്ന് തെളിഞ്ഞാൽ ഉള്ളൊരു ഗതികേട് ആണ് ഞാൻ ആലോചിക്കുന്നത്

    • @sreelathakumari6872
      @sreelathakumari6872 8 часов назад +7

      സത്യം

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 8 часов назад +10

      അപ്പോൾ ഇതും പൊളിക്കേണ്ടി വരും

    • @shafitm4467
      @shafitm4467 8 часов назад +14

      റിപ്പോർട്ട് തിരുത്തി എഴുതുമെന്ന് ഉറപ്പാണ് അതാണ് സംഘടനകൾ

    • @kabeerskabeer9587
      @kabeerskabeer9587 7 часов назад +1

      അതെ ഇടയ്ക്കിടക്കി പൊളിക്കേണ്ടത

    • @pathumylife
      @pathumylife 7 часов назад

      അതിനു അതു കൊലപാതകം ഒന്നും ആവില്ല. അതു കൊണ്ടാണ് അവര് ഇത്രയും കോൺഫിഡൻ്റ് ആയി നില്കുന്നത്. എനിക്ക് തോന്നുന്നത്. ആൾ ആദ്യമേ മരിച്ചു കാണും, പിന്നെ ജനങ്ങൾക്കിടയിൽ വലിയ സംഭവം കാണിക്കാനായി അവിടെ കൊണ്ട് പോയി സമാധി ആക്കിയതാവും. മരിച്ചിട്ട് കൊണ്ടുപോയി വെച്ചിട്ടുണ്ടെങ്കിൽ അതു തെളിയിക്കാനായി പരാതി പെടാണോ, കേസ് കൊടുക്കണോ ഒന്നിനും കഴിയില്ല

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr 7 часов назад +75

    ഇത്രയും വിവരംകെട്ട ജന്മങ്ങൾ മനുഷ്യനെ പിടിച്ച് ദൈവമാക്കുക എന്നിട്ട് അവരെ ആരാധിക്കുക

    • @sangeethashala
      @sangeethashala 6 часов назад +2

      സ്വന്തം മതത്തിലെ കാര്യം നോക്കിയാൽ നിനക്കും ഇതുപോലെ ചിലതൊക്കെ കാണാൻ കഴിയും. ആദ്യം സ്വന്തം കാലിലെ മന്ത് മാറ്റൂ 😂

    • @pky802
      @pky802 6 часов назад

      എല്ലാത്തിലും ഉണ്ട് ഹൂറികൾക്ക് വേണ്ടി ഇരുമ്പ് ജട്ടിയിട്ട് പൊട്ടിത്തെറിച്ച് പാവങ്ങളെ കൂടി കൊന്നില്ലല്ലോ അത്രയും ആശ്വാസം ഇതിൽ ഉണ്ട്

    • @abdulkhader6665
      @abdulkhader6665 6 часов назад +2

      ജീവിക്കുമ്പോൾ ദിവ്യത്വമില്ലാത്തവൻ മരിച്ചാൽ ദൈവേമോ?

    • @HassanHassan-un9ll
      @HassanHassan-un9ll 6 часов назад +2

      @@sangeethashala vargeeyam maathram padichaiCha nigalk engane parayaan yengane saadikunna albudam thanne

    • @ShajahanKallara-uo4sr
      @ShajahanKallara-uo4sr 6 часов назад +2

      @@sangeethashala ഞാൻ ഒരു മതത്തിനും എതിരായി പറഞ്ഞില്ല ഏതു മതക്കാർ ചെയ്താലും തെറ്റിനെ തെറ്റുന്നത് തന്നെ പറയണം ഏത് കാര്യത്തിനും വർഗീയത മാത്രം കാണുക അതാണ് ഈ നാടിന്റെ ശാപം

  • @anu-ab
    @anu-ab 8 часов назад +203

    മാധ്യമങ്ങൾ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്ത് റീച് കൂട്ടിക്കൊടുക്കുന്നത് നിർത്തണം

    • @abdulsathar979
      @abdulsathar979 8 часов назад +3

      ഇത്രമാത്രം അധപ്പതിച്ചു പോകുമോ ഈ വിശ്വാസം

    • @samseenasamsi7031
      @samseenasamsi7031 8 часов назад +2

      Curect

    • @sinipradeesh
      @sinipradeesh 7 часов назад +2

      നമ്മൾ അപ്പോൾ എങ്ങനെ വിവരമറിയും.. ഈ മീഡിയ ഓരോ മിനിറ്റിലും വിവരങ്ങൾ ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നത് കൊണ്ടാണ് നമ്മളൊക്കെ ഇതിന്റെ സത്യാവസ്ഥ മനസിലാക്കാൻ സാധിക്കുന്നത്.... വിഡ്ഢിത്തരം വിളമ്പാതിരിക്കു...

    • @raveendrank74
      @raveendrank74 7 часов назад

      Maadhyamangalthanneyaa mahaasamaathil etthichhathu

    • @sinipradeesh
      @sinipradeesh 7 часов назад

      @@anu-ab വിഡ്ഢിത്തം വിളമ്പാതിരിക്കു

  • @Shyamkumar-e7z9i
    @Shyamkumar-e7z9i 7 часов назад +16

    ഈ ബുദ്ധി എന്റെ അപ്പൂപ്പൻ അന്തരിക്കുന്നതിനു മുൻപേ തോന്നിയിരുന്നു എങ്കിൽ...... ഇപ്പോൾ ഞാൻ ബെൻസിൽ നടന്നേനെ... മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലുകൾ, മെഡിക്കൽ കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ.. വിദേശ ഭക്ത ഗണങ്ങൾ.. പോരാത്തതിന് സങ്കമിത്രങ്ങളുടെ ധാരാളം കള്ളപ്പണം.. പറഞ്ഞിട്ട് എന്ത് കാര്യം ദൈവം എനിക്ക് ബുദ്ധി തന്നില്ലലോ 😢

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 6 часов назад +4

      തങ്കപ്പൻ അല്ല പൊന്നപ്പൻ❤😂😂😂😂

    • @AncyThomas-b8z
      @AncyThomas-b8z 6 часов назад +3

      😂 വേറെ ആരെയെങ്കിലും ഇനി കണ്ടു vecho😂😂😂

    • @R2K_ARMY0
      @R2K_ARMY0 5 часов назад +1

      മിണ്ടാതെ ഇരുന്നോ ഇനി ഇത് കണ്ടിട്ട് നാട്ടിലുള്ള സകല അപ്പുപ്പൻ മാരുടെ യും ഉറക്കം പോകും തല്ലി കൊന്നു സമാധി ആക്കിയാലോ എന്നോർത്തു ഒറ്റയെണ്ണം ഇനി ഉറങ്ങില്ല 😂

    • @Meghana-v4w
      @Meghana-v4w 3 часа назад

      Jesus ഉണ്ടായത് ഇങ്ങനെ ഒക്കെ അല്ലെ. മരിച്ച ആൾ വീണ്ടും പോങ്ങി വരിക. വിശ്വസിക്കാൻ അല്പം വിഷമം ഉണ്ടു.😅

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 2 часа назад

      @@Meghana-v4w നീ . ആ കാര്യം വിട്ട് പിടിക്ക് എന്നിട്ട് ബുദ്ധിയുണ്ടാകാൻ നിന്റെ ഗോപൻ ദൈവത്തിനേട് പറ

  • @phiroskhan2124
    @phiroskhan2124 7 часов назад +262

    നെയ്യാറ്റിൻകര ഗോപൻ സ്വാമി തിരുവടികളുടെ മഹാസമാധി ദിനം പൊതു അവധിയായി പ്രഖ്യാപിക്കണം എന്നാണ് എന്റെ ഒരിത്😊😊😊😊😊

    • @abeeshv8227
      @abeeshv8227 7 часов назад +16

      ഇപ്പോൾ ഉള്ള അവധികൾ എല്ലാം ഇങ്ങനെ തന്നെ ഉണ്ടായത് അല്ലെ

    • @manju2769
      @manju2769 7 часов назад +3

      😂😂😂

    • @SilentListernerUn
      @SilentListernerUn 7 часов назад

      6 വയസുള്ള ആയിഷയെ പണ്ണിയ മമ്മദ് ജനിച്ച ദിവസം അവധി അല്ലേ 🥸

    • @NishaAsharaf-nl2od
      @NishaAsharaf-nl2od 7 часов назад +3

      😂😂

    • @renjinisajimon7705
      @renjinisajimon7705 7 часов назад +2

      😂

  • @ashanarayanan8326
    @ashanarayanan8326 7 часов назад +110

    എന്റെ ദൈവമേ ഞാനും ഒരു ഹിന്ദു anello എന്നോര്‍ത്ത് 😢 ലജ്ജിച്ചു തലകുത്തി ചിരിച്ച് മരിക്കുവാ കഷ്ടം സാക്ഷര കേരളം

    • @MayaMaya-gb3ho
      @MayaMaya-gb3ho 7 часов назад +8

      Ayyo njanum oru Hindhu chirichu chirichu mikkavsrum samadhi akum 😅

    • @AP-pb7op
      @AP-pb7op 7 часов назад

      @@ashanarayanan8326 ലജ്ജ മാറാൻ പുരോഗമന മതങ്ങളിലോട്ട് മാറിയാൽ മതി. പക്ഷേ മദ്രസകളിലും ധ്യാനകേന്ദ്രങ്ങളിലും അരമനകളിലും എന്തൊക്കെയാണ് നടക്കുന്നത് എന്ന് ആദ്യം അന്വേഷിച്ചു മനസ്സിലാക്കിയിട്ട് പോകണം കേട്ടോ

    • @SeethaVs-p1b
      @SeethaVs-p1b 7 часов назад +2

      😂😂😂😂

    • @AP-pb7op
      @AP-pb7op 6 часов назад

      @@ashanarayanan8326 ഒരുപാട് ലജ്ജ തോന്നുന്നുണ്ടെങ്കിൽ പുരോഗമന മതങ്ങളിലോട്ട് അങ്ങ് മാറിയാൽ പോരെ. പക്ഷേ അതിനുമുമ്പ് മദ്രസകളിലും ധ്യാനകേന്ദ്രങ്ങളിലും അരമനകളിലും നടക്കുന്ന കാര്യങ്ങൾ ഒന്ന് അന്വേഷിച്ചു മനസ്സിലാക്കുന്നത് നല്ലതായിരിക്കും

    • @habeebanaser7966
      @habeebanaser7966 6 часов назад +2

      🤣🤣🤣🤣🤣🤣

  • @Roaring_Lion
    @Roaring_Lion 7 часов назад +18

    ഇത്രയും പബ്ലിസിറ്റി ആക്കി കൊടുത്ത മാധ്യമങ്ങൾക്ക് ഒരു നന്ദി കൂടി.
    നാളെ അവിടെ ഒരു തീർത്ഥാടന കേന്ദ്രമായി മാറും.അല്ലേൽ സംഘികൾ മാറ്റും.കുടുംബത്തിനും അതാണ് വേണ്ടത്.ഇനി എത്ര എത്ര സമാധികൾ കാണേണ്ടി വരും

  • @Pen_Tongue
    @Pen_Tongue 8 часов назад +73

    ഒരു വ്യക്തി മരിച്ചു കഴിഞ്ഞു ശരീരം ആരും അറിയാതെ മറവ് ചെയ്താൽ നിയമ നടപടികൾ ഉണ്ടാകുമെന്നും അങ്ങനെ ആയാൽ സമാധി മഹാസമാധിയാക്കമെന്നുമുള്ള തിരക്കഥയുടെ അവിഷ്‌ക്കരണമാണ് സംഭവിക്കുന്നത്.

    • @arithottamneelakandan4364
      @arithottamneelakandan4364 6 часов назад

      സത്യം. തളർവാതം പിടിച്ചവനെ നോക്കാൻ മിനക്കെടങ്ങ ഇങ്ങോട്ടു് കാശും കിട്ടും!

  • @VinuJoseph-cv5py
    @VinuJoseph-cv5py 8 часов назад +34

    7 ആളെ വെട്ടിയ ചുമട്ടു തൊഴിലാളി 2 മക്കളും ഭാര്യയും ഉള്ള തിരുവടി

    • @Marketwatchmalayalam
      @Marketwatchmalayalam 6 часов назад +1

      ഭാര്യയും മക്കളും ഇല്ലാതിരിക്കാൻ ഇതെന്താ ദിവ്യഗർഭം team ആണെന്ന് കരുതിയോ

    • @Meghana-v4w
      @Meghana-v4w 3 часа назад

      അപ്പനും ഇല്ലല്ലോ പുള്ളിക്ക്. ജോസഫ് അറിഞ്ഞ കാര്യം അല്ല എന്ന് ബൈബിൾ പറയുന്നു.
      ചരിത്രം വായിച്ചാൽ മഹാ മോശം തന്നെ.

  • @Saji27Suji
    @Saji27Suji 8 часов назад +193

    ഞങ്ങൾ ഹിന്ദുക്കൾ ഈ കോമാളിത്തരത്തിനു കൂട്ടുനിൽക്കില്ല

    • @RajilaRajila-n6j
      @RajilaRajila-n6j 8 часов назад +22

      സ്വന്തം വിഷമങ്ങൾ പറയാനും പ്രാർത്ഥിക്കാനും അമ്പലങ്ങളിൽ പോകണം അല്ലാതെ ഇങ്ങനെ ഉള്ള ആളുകളുടെ അടുത്ത് പോകരുത്.. ഇയാളുടെ പഴയകഥകൾ കേട്ടാൽ ഇയാൾക്ക് ഒരു ശക്തിയും ഇല്ല.. നല്ലവരായ ഹിന്ദുക്കൾ ഇതിലൊന്നും വീഴരുത്🙏.. പിന്നെ ദൈവങ്ങൾ എന്തിനാ

    • @Shivashankar-d3g
      @Shivashankar-d3g 8 часов назад +6

      ​@@RajilaRajila-n6jethokke ara angeekarikune

    • @Jamsheenarasheed9567
      @Jamsheenarasheed9567 8 часов назад +1

      👍👍

    • @naturesvegrecipes
      @naturesvegrecipes 8 часов назад +1

      ​@@RajilaRajila-n6jഇതും ബിസിനസ്‌ 🙄

    • @surjithvs4229
      @surjithvs4229 8 часов назад

      ഇത് തനി ഭ്രാന്ത്. തലയിൽ ചെളിയാണോ ഇവരുടെ ?

  • @sureshbabumk728
    @sureshbabumk728 8 часов назад +185

    ഇനി എങ്ങനെ ഇത് മുതലെടുപ്പ് നടത്തി വരുമാനമുണ്ടക്കാം എന്ന പല ഗവേഷണങ്ങളും നടക്കും....

    • @kateeribava3195
      @kateeribava3195 6 часов назад

      മലബാറിലെ AP വിഭാഗത്തെ ബന്ധപെട്ടാൽ അവർ പഠിപ്പിച്ചു തരും കല്ലറയിൽ നിന്ന് എങ്ങനെ വരുമാനം ഉണ്ടാക്കാമെന്ന്

  • @BaijuanomaBaijuanoma
    @BaijuanomaBaijuanoma 8 часов назад +287

    ആരും കാണാൻ പാടില്ല
    കണ്ടാൽ പവ്വർ പോകും
    ഇപ്പോൾ പവ്വർകൂടിയോ😅😅😅😅😅

    • @Miracle-i4y
      @Miracle-i4y 8 часов назад

      പവർ പോട്ടെ പണം വരട്ടെ

    • @ShifuHydar
      @ShifuHydar 8 часов назад +1

      ഈ swamik ഒരു ശക്തിയും ദൈവികതയും ഒന്നുമില്ല.. നമ്മൾ എല്ലാരും മരിക്കുന്ന പോലെ aanu മരിച്ചത്. മക്കൾ ഉടായിപ്പ് സമാധി മണ്ഡപത്തിൽ ഇരുത്തി

    • @lttteamsmkd2670
      @lttteamsmkd2670 8 часов назад +7

      😂😂😂😂😂😂😂

    • @SharfaSharfa-kn3fu
      @SharfaSharfa-kn3fu 8 часов назад +7

      കറക്റ്റ് 👍😂😂

    • @Salamtk-m3i
      @Salamtk-m3i 8 часов назад +8

      @@BaijuanomaBaijuanoma.. ഇപ്പോൾ വരുമാനം മാർഗമായി അപ്പോൾ കണ്ടാലും കുഴപ്പമില്ല 😄😃😃

  • @Johnson-tl1zz
    @Johnson-tl1zz 8 часов назад +124

    ആ നാട്ടുകാർ ഇതെല്ലാം എങ്ങനെ സഹിക്കും വല്ലാത്തൊരു നടപടി തന്നെ ഇനി അവിടെയുള്ള അയൽവാസികളും നാട്ടുകാരും അവിടെ നിന്നും പറമ്പ് വിറ്റ് പോകും
    ഈ പദയാത്രയിൽ പങ്കെടുത്തു സംസാരിക്കുന്നവരുടെ ബോധമില്ലായ്മ കഷ്ടം തന്നെ

    • @Shivashankar-d3g
      @Shivashankar-d3g 8 часов назад +1

      Sathyam

    • @KVR8527
      @KVR8527 8 часов назад +4

      മൂന്നാം ദിവസം ഉയർത്ത് എണീട്ട വരാൻ പറ്റുമോ?

    • @Oruvan620
      @Oruvan620 6 часов назад +2

      ഇത്തരം ചിന്താഗതിയുള്ള ജനങ്ങൾ വസിക്കുന്നിടത്ത് ആരാണ് പറമ്പ് വാങ്ങാൻ പോവുക?
      അവിടെ നിന്ന് വിറ്റു രക്ഷപ്പെടണം എന്ന് വിചാരിച്ചാലും ചിലപ്പോൾ നടക്കില്ല

    • @Meghana-v4w
      @Meghana-v4w 3 часа назад

      1500, 2000 വർഷം ആയി ചിലർ ഇത് പോലെ ഇതിലും മോശം ആയ ഭ്രാന്ത് കാണിച്ചു നടക്കുന്നത് ജോൺസൺ മറന്നോ കുഞ്ഞേ
      Atkeast പുള്ളിക്ക് കാണിച്ചു കൊടുക്കാൻ ഒരു അപ്പൻ ഉണ്ടു. പഴയ ദൈവങ്ങൾക്ക് അത് പോലും ഇല്ല.

    • @Oruvan620
      @Oruvan620 2 часа назад

      ദൈവത്തിന് പിതാവില്ല
      ദൈവത്തിന് മാതാവുമില്ല
      പിതാവും മാതാവുമൊക്കെയുള്ളയാൾ ദൈവമല്ല, മനുഷ്യനാണ്!

  • @sukumaransuku7448
    @sukumaransuku7448 6 часов назад +5

    സാക്ഷര കേരളമേ ഇത് നാണക്കേടല്ലേ പോലീസ് അന്യോഷണം പൂർണ്ണമായി അവസാനിച്ചിട്ടില്ല വിഡ്ഡി വേഷം
    കെട്ടുന്നവർ ഓർത്താൽ നന്ന് ഹിന്ദു ഐക്യവേദി ഇതിന് കൂട്ട് നിൽക്കുന്നു എന്ന് ഓർക്കുമ്പോൾ😢

  • @balachandranreena6046
    @balachandranreena6046 8 часов назад +92

    ഇതിന് പോവാനും ഉണ്ടാവും കുറെ മനുഷ്യർ.😂

  • @santhoshkumar6174
    @santhoshkumar6174 8 часов назад +12

    ഹിന്ദു സംഘടനകൾക്ക് എന്താ പ്രാന്ത് ആയോ. തികച്ചും ഒരു ഉടായിപ്പ് പരിപാടിയാണ്.. ഈ സമാധി ആയെന്നു പറയുന്ന ഗോപൻ ഒരു കാലത്തും. മനുഷ്യ നന്മക്കു എന്തെങ്കിലും ചെയ്തതായി ഒരു തെളിവു ഒരു വാർത്തയോ ഇല്ല. പിന്നെ മരിച്ചു കഴിഞ്ഞു എന്ത് പിണ്ണാക്ക് ഉണ്ടാകും എന്നാണ് ഹിന്ദു സംഘടനകൾ കരുതുന്നത്. പൈസ ഉണ്ടാക്കാനുള്ള ഒരു മാർഗം ആണ്.

    • @SomasenanS.P
      @SomasenanS.P 7 часов назад

      തന്നെ വിളിച്ചോ ക്യാഷ് ആയി ചെല്ലാൻ.

    • @HumbledSlave
      @HumbledSlave 7 часов назад +2

      ​@@SomasenanS.P തന്നെ വിളിച്ചെന്ന് തോന്നുന്നല്ലോ ഉഷാർ കണ്ടാൽ.

  • @sakkeerhussain9307
    @sakkeerhussain9307 7 часов назад +8

    യഥാർത്ഥ ഹിന്ദുക്കൾ ഇതിനെ സപ്പോർട്ട് ചെയ്യുന്നില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

    • @Trcammunity
      @Trcammunity 3 часа назад

      Daiavam ekananu (God) massive energy and all humans and animals ,other living beings small amout of his energy

  • @shareefmanja2
    @shareefmanja2 7 часов назад +15

    തിരുവടികളുടെ സമാധി സ്ഥലം മോഡി ji സന്ദർശിച്ചേക്കും.. Flash ന്യൂസ്‌🔥

  • @ShawkkathaliJ
    @ShawkkathaliJ 7 часов назад +29

    കോടതിയെ അനൗൺസ്മെന്റിലൂടെ ധിക്കരിച്ചതിനും കേസെടുക്കണം

    • @അക്ഷരപിശാച്
      @അക്ഷരപിശാച് 6 часов назад

      കോടതി കോളാമ്പി നിരോധിച്ചിട്ടുണ്ട് എന്താ കൂടുതൽ പറയണോ 😏

  • @najeebreferee7200
    @najeebreferee7200 8 часов назад +60

    വിവേകാനന്ദാ.... അഭിനന്ദനങ്ങൾ... കേരളം ഭ്രാന്താലയമായിട്ടുണ്ട് ട്ടോ...

    • @AnanthuKrish-j9c
      @AnanthuKrish-j9c 7 часов назад +2

      ഉസ്താദ് തുപ്പുന്ന വെള്ളം കുടിക്കുന്ന ടീം ആണ് ഇതു പറയുന്നത് 😂😂😂

    • @SilentListernerUn
      @SilentListernerUn 7 часов назад +1

      അൽ മമ്മദ് ബുറാക് ആയിഷ 6 വയസ്സ്, ഒട്ടക മൂത്രം കരിം ജീരകം, കാന്തപുരം മുടി പള്ളി etc

    • @مازن-ح1ش
      @مازن-ح1ش 7 часов назад

      ​@@AnanthuKrish-j9cappozhekkum sangikk kuru pottiyallo, ninte aalukal polum ithil ethirtth comment ittittund chaanakame. 99% hindukkalum ithil ethirppaanu, chaanagangalkk kuru pottunnund

    • @Fighterty
      @Fighterty 7 часов назад +1

      @@AnanthuKrish-j9cninta ammak sugamano

    • @AnanthuKrish-j9c
      @AnanthuKrish-j9c 7 часов назад +1

      @@Fighterty എന്റെ അമ്മ 9വാസുകാരി ആയിഷ അല്ല അതു കൊണ്ട് sukkam ആണ് 😁😀😀

  • @GuruvayurAmbalaVishesham
    @GuruvayurAmbalaVishesham 7 часов назад +20

    Next PSC question....ready ആയി....
    വീട്ടുകാരുടെ മേൽനോട്ട സമാധിക്ക് ശേഷം പുനർ സമാധി നടത്തിയ ഏക സ്വാമി ആര്....?? 😢😢😢

  • @jithufeminamikhamirash
    @jithufeminamikhamirash 8 часов назад +21

    ഉണ്ട 😂 ഫ്രോഡ് പരിപാടി 2025 ഇതിന്റെ പിന്നാലെ പോകുന്നവരുടെ കാലം കഴിയാതെ ഈ നാടും നന്നാവില്ല ഈ വക ഉഡായിപ്പും തീരില്ല 😔

  • @user-xg5mb7js6q
    @user-xg5mb7js6q 8 часов назад +59

    അങ്ങനെ ഒരു ദൈവം കൂടി ജന്മം എടുത്തു; നാളെ മുതൽ ജനം ഒഴുകും വഞ്ചിയും നിറയും!

    • @lakshmistudioonakkunnu6321
      @lakshmistudioonakkunnu6321 8 часов назад

      അവസാനം ദേവസ്വം പിടിച്ചെടുക്കും

    • @johnjacob8506
      @johnjacob8506 6 часов назад

      ഇവറ്റകളെ എല്ലാം ഗുജറാത്ത് രാജസ്ഥാൻ യൂപി തുടങ്ങിയ ദേശത്തേക്ക് നാടുകടത്തിയാൽ കേരളം രക്ഷപെടും......

  • @XCommunist
    @XCommunist 8 часов назад +32

    ആരാ പറഞ്ഞത് power പോകും എന്ന്. ദേ പവർ കൂടി 😂

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 8 часов назад +73

    "കേരളം ഭ്രാന്തായം" സ്വാമി വിവേകാനന്ദനൻ
    ഇപ്പോൾ ഏറെ പ്രസക്തം
    കഷ്ടം.

    • @KVR8527
      @KVR8527 8 часов назад

      കേരളം ആ കാലത്ത് ഉണ്ടായിരുന്നില്ല. സ്വാമി വിവേകാനന്ദൻ മലപ്പുറം സന്ദർശത്തിലാണ് ഈ വാചകം പറഞ്ഞത്.

  • @abureyyan6151
    @abureyyan6151 6 часов назад +2

    ചിരിക്കണോ കരയണോ ഞാൻ എൻറ നെഞ്ചത്ത് തന്നെ കുറെ അടിച്ചു സമാധാനിച്ചു.😂

  • @AugustinignatiousIgnatious
    @AugustinignatiousIgnatious 8 часов назад +26

    നാളെ ഇയാളും പുതിയ ശ്രീനാരായണ ഗുരു 😅

    • @Nature-xn3dp
      @Nature-xn3dp 7 часов назад +1

      Like how your Jesus was 'resurrected' 😂

    • @SilentListernerUn
      @SilentListernerUn 7 часов назад

      അല്ല കേശു ആകും... ജൂദർ തല്ലിക്കൊന്ന് കെട്ടിത്തൂകിയ വിശുദ്ധൻ 🤣🤣

    • @Meghana-v4w
      @Meghana-v4w 3 часа назад

      യേശു അങ്ങനെ ആണല്ലോ ഉണ്ടായത്. 1500, 2000 വർഷം ആയി ലോകം മുഴുവൻ ഭ്രാന്ത് നടത്തുന്ന teams അത് ഒക്കെ നിർത്തി വെച്ചാൽ നന്നായിരുന്നു. ലോകം മുഴുവൻ ഈ ഭ്രന്തുകൾ കണ്ട് സഹീ കേട്ടു. യൂറോപ്പ് il നിർത്തിയല്ലോ.
      പതുക്കെ നമുക്ക് ഇവിടുത്തെ ഭ്രാന്തും നിർത്താൻ പറ്റും ചേട്ടാ.😊

  • @krishnendub11
    @krishnendub11 6 часов назад +5

    എല്ലാരും കൂടി ഗോപൻ സ്വാമിയെ Viral ആക്കി..
    നാളെയൊരു സമയം ഇവിടം തീർത്ഥാടന കേന്ദ്രമാകാനിടയുണ്ട്.
    😅

  • @Ayshamohanan-g3m
    @Ayshamohanan-g3m 8 часов назад +13

    ഒരു ബോഡി മരിച്ച് പോസ്റ്റുമോർട്ടം വരെയും കഴിഞ്ഞ് വീട്ടുകാര് കാണിച്ച ഉടായിപ്പ് കൊണ്ടാണ് ബോഡി പോസ്റ്റ് വരെ ചെയ്യേണ്ടി വന്നത് എന്നിട്ട് ഇപ്പോഴും വളരെ ആഘോഷകരം ആയിട്ട് ഒരു സമാധി നടത്താൻ പോണെന്ന് പറഞ്ഞാൽ ഇത് വിഡ്ഢികളാണ് ഇവരെല്ലാവരും അല്ലെങ്കിൽ ഇതിലെ എന്തുകൊണ്ട് എന്തെങ്കിലും മുതൽ ലാഭം ഉണ്ടായിരിക്കും മുതലെടുപ്പ് ഉണ്ടാവും അല്ലാതെ ഇങ്ങനെ ഒരു കളി കളിക്കേണ്ട ആവശ്യമില്ല അതിലൂടെ ഒരു പഴഞ്ചൻ വിശ്വാസമുള്ള കുറെ നാട്ടുകാരും എങ്ങനെ നാട് നന്നാകാനാണ് ഇങ്ങനെയൊക്കെ ആയാലും

    • @arithottamneelakandan4364
      @arithottamneelakandan4364 6 часов назад

      ഇത്രയും താമസിച്ച് പോസ്റ്റ് മാർട്ടം ചെയ്താൽ ഒന്നും മനസ്സിലാവില്ല.സത്യം പറഞ്ഞാൽ ഹിന്ദുത്വക്കാർ കൊല്ലും. അല്ലെങ്കിൽ നാട്ടുകാർ കലാപമുണ്ടാക്കി എല്ലാം നശിപ്പിക്കും!

  • @masas916
    @masas916 8 часов назад +10

    അവർ ഉദ്ദേശിച്ചത് നടന്നു. 😂😂കേരളം മൊത്തം ഒരു ചിലവും ഇല്ലാതെ അച്ഛൻ സമാധി ആയി എന്ന് അറിയിച്ചു. കാഞ്ഞ ബുദ്ധിയാ തള്ളക്കും മക്കൾക്കും.

  • @shaficvr2071
    @shaficvr2071 8 часов назад +41

    വിശ്വ സിക്കുന്നോർ ആയിക്കോളൂ ഞങ്ങൾ ചിരിക്കാം😂

    • @vijayanaalaap678
      @vijayanaalaap678 8 часов назад +2

      വടിയായ ആളെ അങ്ങിനെ തിരുവടിയാക്കുന്നവർ! 😂

    • @Pillechan767
      @Pillechan767 8 часов назад +1

      😂😂😂😂

    • @KVR8527
      @KVR8527 8 часов назад +1

      72 ഹുറി 14 മദ്യ പുഴ

    • @SilentListernerUn
      @SilentListernerUn 7 часов назад

      മമ്മദ് 🤣🤣🤣

    • @unitovlogs7687
      @unitovlogs7687 7 часов назад

      കുരു പൊട്ടി അല്ലെ 😂 ​@@SilentListernerUn

  • @Ashi-07-D
    @Ashi-07-D 6 часов назад +3

    ആരും കാണരുതെന്ന് അച്ഛൻ പറഞ്ഞിരുന്നു ഇപ്പൊ ലോകം മുഴുവൻ കണ്ടു 🤭🫠🫠

  • @AbdulVahab-h8p
    @AbdulVahab-h8p 8 часов назад +147

    കാശുണ്ടാകാൻ പറ്റിയ samayam🥰

    • @sree4820
      @sree4820 8 часов назад +5

      അതൊക്കെ ഹിന്ദുക്കൾ തീരൂമാനിച്ചോളും... നിങ്ങളുടെ വിശ്വാസങ്ങളെ കളിയാക്കാൻ ഇവിടെ ആരും വന്നിട്ടില്ലല്ലോ

    • @LOVEFORALL8273
      @LOVEFORALL8273 8 часов назад

      അത് കറക്റ്റ് 👍​@@sree4820

    • @LOVEFORALL8273
      @LOVEFORALL8273 8 часов назад

      സ്വന്തം പല്ലിൽ കുത്തി മണക്കണോ കാക്ക

    • @sunipmathews2451
      @sunipmathews2451 8 часов назад +1

      What nonsense show.
      From temple income main agenda

    • @Daliaas24
      @Daliaas24 8 часов назад

      Enth hindukal...??? Ithoke kurach over aanu... Pne... AAREM ARIYIKAATHE moodiyal preshanam thanne aavum... Pne.. ee samathi arum kaanathe eeth samathi aanu marav cheyunath..??... Ithil ninn thanne veyktham aanu pulli sadharana marichu.. sammathi enn paranju iruthanam engyl aarum kanan padilaa.. athaanu ivde indayatha... ​@@sree4820

  • @CodixDigital
    @CodixDigital 6 часов назад +2

    ഈ ചടങ്ങിൻ്റെ അടുത്ത വർഷത്തെ വാർഷിക ആഘോഷങ്ങളിൽ നിങ്ങൾക്ക് വേദിയിൽ രാഷ്ട്രീയക്കാരെയും കാണാം

  • @AradyaVidya
    @AradyaVidya 7 часов назад +17

    ഞാൻ ഒരു ഹിന്ദു ആണ്. പക്ഷെ ഇതൊക്ക കാണുമ്പോൾ ഒരു നാണക്കേട് തോന്നുന്നു. 😢

    • @byju527
      @byju527 6 часов назад

      ennu dehamanu njan ennu karuthinna viddi. deham verum athmavinte vasthramanennu thirichariyan vedangal padikanam. veruthe hindu mathathil janichal hindu akilla. vasthram pazhakumbol upekshikunnath pole ee vasthramakunna sareeram athmav upekshikum.

    • @HuskyElaine
      @HuskyElaine 6 часов назад +1

      കുക്കുടാസനം ഗോപൻ തിരുവടികൾ 😬
      എഴുപേരെ വെട്ടി ചാമിയായ ഡൈബം

    • @CodixDigital
      @CodixDigital 6 часов назад

      why?? this is business,

  • @pathanamthittakaran81
    @pathanamthittakaran81 6 часов назад +2

    ഗയ്‌സ് ഞാനും ഒരു അമ്പലം പണിയും ഉറപ്പ് 😂😂😜😜

  • @Shanushanu-v4b9m
    @Shanushanu-v4b9m 7 часов назад +5

    അങ്ങനെ പുതിയ ഒരു ദൈവം കൂടി ഹിന്ദു ഐക്യവേദിക്ക്
    ഗോപാൻ സ്വാമി തിരുവടികൾ

    • @Meghana-v4w
      @Meghana-v4w 3 часа назад

      1500 വർഷം മുമ്പ് ഇങ്ങനെ ആണ് വേറെ ഒരു ദൈവം ഉണ്ടായത്. അതിൻ്റെ ക്ഷീണം മാനവ കുലം ഇന്നും അനുഭവിക്കുന്നു.😢

  • @radhakrishnan437
    @radhakrishnan437 6 часов назад +2

    സർക്കാർ ഈ ദിവസം അവധി പ്രഖ്യാപിക്കണം.

  • @soumyasoumya1085
    @soumyasoumya1085 8 часов назад +20

    ലോകം മുന്നോട്ടു മനുഷ്യർ പിന്നോട്ട്... ഞാനിപ്പോ ഏത് നൂറ്റാണ്ടിലാണ് 😢

  • @shalusshalus1469
    @shalusshalus1469 5 часов назад +2

    ഒരു ശ്രീനിവാസൻ സിനിമ പോലെ

  • @rajesh.538
    @rajesh.538 8 часов назад +23

    എങ്ങനെയോ 🤔 വടിയായ തിരുവടികൾ 😅😅😅

  • @sageervattappilly6006
    @sageervattappilly6006 6 часов назад +2

    മക്കള്‍ മുന്‍പ് പറഞ്ഞ നിലക്ക് ഡോക്ടർ, ഉദ്യോഗസ്ഥര്‍ എന്നിവർ സമാധി യില്‍ തൊട്ട നിലക്ക് ചൈതന്യം കുറയാന്‍ സാധ്യത ഉണ്ട്

  • @smilebedhel7377
    @smilebedhel7377 7 часов назад +5

    😅😅😅😅😅😅അവസാനം അയാൾക്ക് കിട്ടിയ അടിയാണ് തിരു അടികൾ😅😅😅😅😅

  • @pythonpractical
    @pythonpractical 8 часов назад +6

    ഇങ്ങനെ യാണ് ഓരോ ആൾ ദൈവങ്ങളും ഉണ്ടാവുന്നത്..... നല്ല ഹിന്ദു സമൂഹത്തെ പറ്റിച്ചു ജീവിക്കുന്ന ടീവ്ര ഹിന്ദു

  • @ppnbarath1631
    @ppnbarath1631 8 часов назад +6

    അങ്ങിനെ ഒരു ആൾദൈവം കൂടി പിറവി എടുക്കാൻ പോകുന്നു !

  • @hotspotmediaentertainment
    @hotspotmediaentertainment 8 часов назад +7

    ഈശ്വര ... കാലം മുന്നോട്ട് എന്റെ നാട് പിന്നോട്ടും 😮

  • @BijuBiju-yz2ky
    @BijuBiju-yz2ky 8 часов назад +19

    എന്തായാലും വലിയ പബ്ലിസിറ്റി കിട്ടി എന്നുള്ളത് സത്യം

  • @jessinaph7313
    @jessinaph7313 8 часов назад +7

    കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞത് വെറുതെ അല്ല😢😢 ഇത്ര സാക്ഷരത ഉള്ള കേരളത്തിലെ ഇത്തരത്തിലുള്ള വാർത്തകൾക്ക് മാധ്യമങ്ങൾ അമിത പ്രാധാന്യം കൊടുക്കരുത്😢😢 ഒരു മത ത്തേയും കുറ്റ പ്പെടുത്തുന്നതല്ലാ🙏

  • @VinuJoseph-cv5py
    @VinuJoseph-cv5py 8 часов назад +4

    തിരുവടി എന്നാൽ എന്നാ ഗോപൻ്റെ വടിയാണോ

  • @pradeepb7495
    @pradeepb7495 6 часов назад +2

    ക്രമസമാധാന തകർച്ചയുണ്ടാക്കാനുള്ള ഈ ചടങ്ങിന് അനുമതികൊടുക്കരുതായിരുന്നു, സംസ്കാരത്തിന് ഒരിക്കലും പ്രചരണം കൊടുക്കരുതായിരുന്നു???

  • @remadevi906
    @remadevi906 7 часов назад +4

    കേരളത്തിന് നാണക്കേട് ഈതിരുവടികൾ😂😂😂

  • @Technology12792
    @Technology12792 6 часов назад +2

    നാട്ടുകാരെ പ്രഗോപിപ്പിക്കുവാനുള്ള പ്രചരണം.ശരിക്കുള്ള വിശ്വാസി ഇങ്ങനെ ചെയ്യില്ല 🙏🙏🙏

  • @praveenneeraj6981
    @praveenneeraj6981 8 часов назад +8

    ഒരാളുടെ മരണം സ്ഥിരീകരികേണ്ടത് നമ്മുട നിയമ മ്യവസ്ഥയുടെയും സമൂഹത്തിൻ്റെ യും ആവശ്യമാണ്.... അതേ കോടതി ചെയ്തുള്ളു .....അതിനാണ് ഇവർ ക്ഷുദ ശക്തികൾ നീ ച ശക്തികൾ എന്നൊക്കെ മൈക്കിലുടെ വിളിച്ചു പറയുന്നത്.... കഷ്ടം

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 6 часов назад +1

    ഒരു സമാധി കൊണ്ട് ആ നാട്ടിലെ ജനങ്ങളെ മുഴുവൻ തെറ്റി ധരിപ്പിച്ചു ഇനി എന്താണാവോ അടുത്ത പരുപാടി 😔 എന്തെല്ലാം കാണണം

  • @moidcherapuram5121
    @moidcherapuram5121 7 часов назад +5

    ഗോപൻ സ്വാമിയുടെ മരണ വിവരം നാട്ടുകാരെയോ അധികാരികളെ അറിയിക്കാത സമാതീത സമാധി ഇരുത്തിയതിന്റെ ഫലമായി ഉണ്ടായ പ്രശ്നങ്ങൾക്ക് ഉത്തരവാദി കുടുംബവും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘടനകളും ആണ്

  • @arunvgopi777
    @arunvgopi777 6 часов назад +1

    എല്ലാവർക്കും ശാന്തിയും സമാധാനവും ഉണ്ടാകുവാൻ ഈശ്വരൻ നമ്മെ സഹായിക്കുമാറാകട്ടെ ആമേൻ ❤️🙏

  • @shihab6evergreen613
    @shihab6evergreen613 8 часов назад +5

    അവര് നല്ല ബുദ്ധിയുള്ള കുട്ടത്തിൽ ആണ് എല്ലാ പ്ലനും വിജയിച്ചു തീർത്തടനാ കേന്ദ്രം ആക്കി മറ്റും

  • @SureshKumar-ot9kj
    @SureshKumar-ot9kj 6 часов назад +1

    ഇങ്ങിനെ ഒക്കെ ആണ് നാം ഇന്ന് കാണുന്ന എല്ലാ ദൈവങ്ങളും ഉണ്ടായത്

  • @santhoshkumarr8604
    @santhoshkumarr8604 7 часов назад +13

    ചുരുക്കിപ്പറഞ്ഞാൽ നാട്ടുകാർ എല്ലാവരും കൂടി ഇത് ഒരു ടൂറിസ്റ്റ് കേന്ദ്രം ആക്കി..... എല്ലാവർക്കും വരുമാനം... ആഘോഷിപ്പിൻ.... ആഹ്ലാദിപ്പിൻ

  • @top5things594
    @top5things594 7 часов назад +2

    ജനങ്ങളിൽ നിന്ന് പണം തട്ടിയെടുത്ത് മേലനങ്ങാതെ സുഖമായി കഴിയാനുള്ള വിദഗ്ധമായ മാർഗം 😂

  • @asif2044
    @asif2044 7 часов назад +4

    ഇതിനി കൊലപാതകമാണെന്ന് റിപ്പോർട്ട്‌ വന്നാൽ എന്തു ചെയ്യും 🤔

  • @yoosafyoosafkm8275
    @yoosafyoosafkm8275 7 часов назад +6

    സാക്ഷരത 'കേരളം' എത്ര. സുന്ദരം

  • @deepthit1566
    @deepthit1566 8 часов назад +10

    വാർത്തക്കാരെ അവിടെ പറഞ്ഞോട്ടെ ഇതിനേക്കാൾ പ്രസക്തി ഉള്ള വാർത്തകൾ ക്ക് ഒപ്പം പോവു.

  • @vvonlinepunnamoodu9745
    @vvonlinepunnamoodu9745 6 часов назад +1

    ഗോപൻ സ്വാമി ഫേമസ് ആയി, മാപ്രകളും നാട്ടുകാരും സോഷ്യൽ മീഡിയ CID കളും ശാസ്ത്രഞ്ജൻമാരും 3ജി.

  • @abdulazees4137
    @abdulazees4137 7 часов назад +3

    ഇതു ഒരു സുവർണാവസരമാക്കണമെന്നും ചിന്തിക്കാതിരുന്നവർ ഇല്ലാതില്ല.

  • @MYDREAM-xf8dz
    @MYDREAM-xf8dz 6 часов назад +2

    ഇതിൽ നിന്നും ഒരു കാര്യം മനസിലായി എല്ലാ മതത്തിലും പെട്ട ദൈവങ്ങൾ എങ്ങനെ ഉണ്ടായി എന്ന്

  • @Kashmal
    @Kashmal 8 часов назад +16

    ഹിന്ദുക്കളുടെ ഓരോരോ അവസ്ഥ പുതിയൊരു ദൈവം കൂടി 🤔

  • @sirajudheenpk4218
    @sirajudheenpk4218 8 часов назад +5

    ഒരാളുടെ മരണം സ്ഥിരീകരിച്ച്
    രേഖപ്പെടുത്തുക എന്നത് ഭാരതത്തിൻ്റെ നിയമം അനുശാസിക്കുന്നതാണ് അത് ലംഘിക്കാൻ ആര് ശ്രമിച്ചാലും
    ഭാരതീയർ ചെറുത്ത് തോൽപ്പിക്കണം. ജയ് ഭാരത്

    • @SilentListernerUn
      @SilentListernerUn 7 часов назад

      എന്നൊരു മമ്മദ് ഇന്ത്യയെ ആക്രമിച്ചു കീഴ്പ്പെടുത്താൻ പറഞ്ഞത് അച്ചട്ടു ബിസ്വസിക്കുന്ന കോയ 🤣🤣

  • @AnuSuresh-en5zj
    @AnuSuresh-en5zj 8 часов назад +34

    മഹാസമിതി ലൈവ് ഉണ്ടോ

    • @lbcreations6514
      @lbcreations6514 8 часов назад

      ഓണത്തിനിടക്ക് ആണോ പുട്ടുകച്ചവടം

  • @sreejamundot7092
    @sreejamundot7092 7 часов назад +4

    ഇതിനേക്കാൾ ഗംഭീര്മാക്കണം 👍🏻

  • @vijishavijisha.p6355
    @vijishavijisha.p6355 6 часов назад +2

    I feel wierd 😮

  • @ShifuHydar
    @ShifuHydar 8 часов назад +14

    ഋഷിപീഡം 1186-2010 അതെന്താ ആ വർഷം? മനസിലായില്ല

    • @laughandlive6720
      @laughandlive6720 7 часов назад

      .

    • @shijikmd948
      @shijikmd948 7 часов назад +1

      15വർഷം മുൻപ് മരിച്ചതാണ് ഉപ്പിലിട്ട് ഉണക്കി വെച്ചു ഇപ്പോൾ എടുത്തു സമാധിയിൽ ഇട്ടു അത്ര തന്നെ...😂😂😂

  • @21051978m
    @21051978m 8 часов назад +20

    അങ്ങനെ ഗോപൻ സ്വാമി തിരുവടികളെ ആദരിക്കാൻ ഇനി ജനലക്ഷങ്ങൾ ഇദ്ദേഹത്തിന് അപാരമായ ശക്തിയുണ്ട് പക്ഷേ ട്രഷറിനും പ്രമേഹത്തിനും ഇദ്ദേഹം മരുന്നു കഴിച്ചിരുന്നു

    • @Vezhambal-b8m
      @Vezhambal-b8m 8 часов назад

      ട്രഷർ അല്ല പ്രഷർ

    • @sunipmathews2451
      @sunipmathews2451 8 часов назад

      Very soon all banks ATM there

  • @highlyinflamable7
    @highlyinflamable7 6 часов назад +2

    പുണ്യാളനാകാം, പ്രവാചകനാകാം, വാഴ്ത്തപ്പെട്ടവനാകാം..... സന്യാസി ആയിക്കൂട 🤔🤔🤔

    • @SajiSajir-mm5pg
      @SajiSajir-mm5pg 5 часов назад +1

      അതും ശരിയാണ് 😂

    • @Meghana-v4w
      @Meghana-v4w 3 часа назад

      1500 or 2000 kollamu മുൻപ് തുടങ്ങിയ ഭ്രാന്ത് ലോകം മുഴുവൻ നശിപ്പിക്കുന്നു.

  • @noushadhassan1323
    @noushadhassan1323 7 часов назад +2

    എന്തോ എന്തൊരോ? കലാപമാണോ സാത്താൻ സേവ സംഘം ലക്ഷ്യം വെക്കുന്നത്?
    സർക്കാർ ജാഗ്രത യോടെ ഇടപെടണം.

  • @Vishnu-tg7og
    @Vishnu-tg7og 8 часов назад +9

    സമാധിയാവാം, അനുഷ്ഠാനമറിഞ്ഞു ജീവിച്ച ആർക്കു മങ്ങിനെയാവാം. രഹസ്യാത്മകമായി ചെയ്യേണ്ടുന്ന ഒരു കാര്യം പരസ്യാത്മകമായി ജനങ്ങൾക്കിടയിൽ ഗൃഹസ്ഥനായി ജീവിച്ച ഒരാൾ സമാധിയായാലും ( മരിച്ചാലും) പരസ്യാത്മകമായി തന്നെ മഹാസമാധി / ശവമടക്ക് കഴിഞ്ഞ വ്യാഴാഴ്ചയേ ചെയ്യാമായിരുന്നില്ലേ? അങ്ങിനെ നിശബ്ദമായ സമാധി സാദ്ധ്യമാവുന്നത് അതായത് ആരോരുമറിയാതെ ഒരു ഗുഹയിലോ കല്ലറയ്ക്കുള്ളിലോ അവാസനിക്കാനാഗ്രഹിക്കുന്ന ഒരാൾ അതുപോലെ Public ൽ നിന്നും അകന്നു നിൽക്കണമായിരുന്നില്ലേ?. പരസ്യജീവിതം നിവർത്തിച്ച ഒരു മഹാത്മാവായാലും ( സംന്യാസി ) അവിടുത്തെ അന്ത്യകർമ്മങ്ങൾ കാണാനും അറിയാനും പങ്കെടുക്കാനും അവരുമായി ബന്ധപ്പെട്ടു നിൽക്കുന്ന ബന്ധുമിത്രാദികൾക്കും ശിഷ്യഗണങ്ങൾക്കും അവകാശമുണ്ട്. മരണത്തിനു മുമ്പേ notice അച്ചടിച്ചിറക്കുന്നത് പുതിയ സമാധി കോവിൽ എന്ന Startup സംരംഭമെന്ന മകൻ്റെ ഭാവിയാസൂത്രണമെന്ന് പൊതുജനം പറഞ്ഞാൽ ആർക്കും തെറ്റ് കാണാനാവില്ല .അവർ കാര്യകാരണങ്ങൾ തിരക്കും missing case file ചെയ്യും സ്വാഭാവികം മാത്രം. തീർച്ചയായും മകനായാലും ശിഷ്യനായാലും സംശത്തിൻ്റെ നിഴലിലാവുക തന്നെ ചെയ്യും. നമ്മുടെ ഭരണഘടനയും നിയമങ്ങളും അങ്ങിനെയാണ്.അത് മകൻ അറിയാതെ പോയത് വിദ്യഭ്യാസത്തിൻ്റെ അഭാവ മോ അതിമാനുഷികതയോ?

    • @Daliaas24
      @Daliaas24 8 часов назад

      Pullik vivaram ila athrathhanne

  • @vipinkumarns6375
    @vipinkumarns6375 6 часов назад +1

    ഇതിത്രയും കൊഴുപ്പിച്ചത് യേശുദാസനും, ടീമും ആണ്!! വെളുക്കാൻ തേച്ചത് പാണ്ടായി!!😂😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 5 часов назад

      സത്യം 😂😂😂😂😂😂

  • @salmansalman2555
    @salmansalman2555 8 часов назад +12

    സനാതന ധർമ്മത്തെ കുറിച്ച് ചാനലുകാർക്ക് എന്തറിയാം😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉😂🎉🎉🎉🎉

    • @SilentListernerUn
      @SilentListernerUn 7 часов назад

      56 വയസുള്ളപ്പോൾ 6 വയസുള്ള ആയിഷയുടെ തുടയിൽ ബോഗിച്ചു... അല്ലാഹുവിനെ കാണാൻ 7 ആകാശം കടന്ന് ബുറാക്കിൽ പോയ മ്ലേച്ചൻ മമ്മതിനെ എല്ലാർക്കും അറിയാം 💦🤣🤣

  • @shajuabraham4502
    @shajuabraham4502 5 часов назад +1

    എന്തുകൊണ്ട് മൃതദേഹം എന്ന് പറയുന്ന.. ബൗതികശരീരം എന്നല്ലേ പറയണ്ടിയത്?

  • @Jaseemrameeshn
    @Jaseemrameeshn 8 часов назад +12

    സമാധി നാട്ടിൽ പാട്ടായി publicity കൂടിയപ്പോൾ പേരിന്റെ കൂടെ ഒരു വാല് കൂടി വന്നു,,, "തിരുവടികൾ".
    "നെയാറ്റിങ്കര ഗോപൻ സ്വാമി തിരുവടികൾ".

  • @ABDULRAHMAN-py2yi
    @ABDULRAHMAN-py2yi 8 часов назад +4

    Sri sri sri സപ്ത മാനവ ഹത്യയത്നാ തീവെപ്പാനന്ദ സ്വാമി തിരുവടികൾ സമാധി

    • @SilentListernerUn
      @SilentListernerUn 7 часов назад

      അൽ അൽ മമ്മദ് 56 ആയിഷ 6💦

  • @surjithvs4229
    @surjithvs4229 8 часов назад +8

    ചിരിക്കണോ, അതോ കരയണോ എന്ന് തീരുമാനിക്കാൻ പറ്റാത്ത അവസ്ഥ. എന്തു ലോകം. കേരളം ഇപ്പോൾ മുഴുഭ്രാന്താലയം എന്ന അവസ്ഥയായി .

  • @RaseenanizamRaseena
    @RaseenanizamRaseena 5 часов назад +1

    ആരും അറിയാതെ ചെയ്തത് ഇപ്പോൾ എല്ലവരും അറിഞ്ഞു

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 8 часов назад +7

    ഇരട്ടചങ്കൻ ഉണ്ടെങ്കിൽ കുശാൽ ആയിരുന്നു ഇതിൻറെ നേതൃത്വം ഇരട്ടചങ്കൻ ഏറ്റെടുക്കണമെന്നാണ് എൻറെ ഒരു അഭിപ്രായം😂 12 പേരെ അടിച്ചു ഒരു കുത്ത് കേസിലെ പ്രതി സ്വാമി ജഗജില്ലി ആണ് ഇദ്ദേഹത്തെ ഇനി ആരൊക്കെ ആരാധിക്കും ദൈവത്തിനു തുല്യമായി

  • @Hamsar.H
    @Hamsar.H 7 часов назад

    കേരളം ഒരു പ്രാന്താലയം എന്ന് പറഞ്ഞത് എത്ര സത്യം. എഴുപേരെ വെട്ടിയ മണിയൻ സ്വാമി തിരു വടികളെ ബാക്കി റിസൾട്ട് കൂടി വന്നിട്ടുപോരെ വടികൾ എന്നൊക്കെ വിളിക്കാൻ.

  • @ChandranKV-bt2ow
    @ChandranKV-bt2ow 8 часов назад +23

    ഇതാണോ സനാതന ധർമ്മം

    • @nishanair7506
      @nishanair7506 8 часов назад +1

      അതെ

    • @sree4820
      @sree4820 8 часов назад +3

      ആണ്... മുഖ്യമന്ത്രി പറഞ്ഞ സനാതന ധർമത്തിൻ്റെ അപ്പോസ്തലൻ ആയ ശ്രീനാരായണ ഗുരുവും ഇതുപോലെ സമാധിയായത് ആണല്ലോ.. അതിന് പ്രശ്നമില്ലേ

  • @harispk8198
    @harispk8198 6 часов назад

    എന്തൊക്കെയാണ് ഈ കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്, ഭ്രാന്താലയമായൊ?
    പിടിച്ചുകെട്ടു സർക്കാരെ😂😂😂