സാമൂഹ്യ സുരക്ഷാ പെൻഷനിൽ ഈ ലിസ്റ്റിലുള്ളവർ പുറത്തേക്ക്|പെൻഷൻ അർഹത|Kerala Social security Pension news

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 135

  • @soudathp7896
    @soudathp7896 2 года назад +10

    രണ്ടാം വിവാഹവും രെജിസ്റ്ററ് ചെയ്യണം അങ്ങനെ ഒരു നിബന്ധനകൾ വെക്കണം കോടതി

  • @soniyavarghese1712
    @soniyavarghese1712 2 года назад +67

    വാർഡ് മെമ്പറിന്റെ അടുത്ത ആളുകളാണ് അനർഹരായവർ. പരാതി കൊടുത്താലും പ്രയോജനമില്ല

  • @sajitj7761
    @sajitj7761 3 месяца назад +14

    ഏക്കർ കണക്കിന് വസ്തുവും
    സാബത്തികമായി ഉള്ളവരും
    പെൻഷൻ വാങ്ങുന്ന ലിസ്റ്റിൽ
    ഉണ്ട്

  • @nairpandalam6173
    @nairpandalam6173 2 года назад +37

    Hallo Medea companion അവതാരകാ...താങ്കൾ പറയുന്നു സർക്കാരിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ആളുകൾ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത് സർക്കാരിന് ഭീമമായ തുക നഷ്ടം വരുമെന്ന്... ശരി എനിയ്ക്ക് അറിയാൻ വയ്യത്ത ഒരു കാര്യം ചോദിയ്കുകയാണ് ജനപ്രതിനിധികൾ ക്ക് ജീവിതാസാനം വരെ ഭീമമായ തുക ( 1600 രൂപ അല്ല ) കൊടുക്കുന്നതുകൊണ്ട് ഗവൺമെന്റ് ന് ഒരു നഷ്ടവും ഇല്ലേ...???? ശരി അനർഹരേ പുറത്താക്കുക തന്നെ വേണം...അതോടൊപ്പം ജനപ്രതിനിധികളൂടെ പെൻഷൻ കൂടി പൂർണമായും നിർത്തണം കാരണം അവർക്ക് സർക്കാർ പറയുന്ന എല്ലാ മാനദണ്ഡങ്ങളും ഉണ്ട്... നമ്മുടേത്‌ ജനാധിപത്യ രാജ്യമാണ്‌ അങ്ങനെ യുളള രാജ്യത്ത് എന്തിനാണ് രണ്ട് നിയമം...അനർഹരായ എല്ലാ ആൾക്കാരേയു പുറത്താക്കണം എന്നാണ് എൻ്റെ അഭിപ്രായം...ഒപ്പം ജനപ്രതിനിധികളുടെ പെൻഷൻ അനാവശ്യ ധൂർത്ത് ഇതെല്ലാം നിർത്താക്കിയാൽ ഗവൺമെന്റ് ന് ഭീമമായ തുക മാസാമാസം ലാഭിയ്കുവാൻ.സാധിയ്കും..ഒപ്പം ഗവൺമെന്റ് പറയുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുളള ആളുകൾ ക്ക് ഇപ്പോഴുളള പെൻഷൻ തുക കൂട്ടി കൊടോക്കുവാനും സാധിയ്കും ഇതിനുളള നിയമം നിയമസഭയിലും പാർലമെന്റിലും പാസ്സാക്കണം എന്നാണ് എൻ്റെ അഭിപ്രായം...മീഡിയ കംപാനിയൻ എൻ്റെ ഈ അഭിപ്രായത്തെ കുറിച്ച് ഒരു അഭിപ്രായം പറയണം...അതാണ് പത്രധർമം...

    • @nairpandalam6173
      @nairpandalam6173 2 года назад +2

      ഹലോ അവതാരകാ..താങ്കൾ ക്ക് ഈ കമൻ്റിനേ കുറിച്ച് ഒരു അഭിപ്രായവും ഇല്ലേ..കഷ്ടം ...താങ്കൾ പണത്തിനു വേണ്ടി മാത്രമാണ് ചാനൽ നടത്തുന്നത്... ഇതേ കുറിച്ച് അഭിപ്രായം പറഞ്ഞാൽ views & like കുറഞ്ഞു പോയെങ്കിലോ....??? അതല്ലേ... എന്തു പത്രധർമം ...നമുക്ക് കിട്ടണം പണം...

    • @mohamedabdurahimanparammal2490
      @mohamedabdurahimanparammal2490 2 года назад +2

      Nair padalam para njadu valaray saryanu Eduardo kooduthal charcha cheyyanam

  • @binut7425
    @binut7425 2 года назад +8

    ആശ്വാസകിരണം പെൻഷൻ എപ്പോൾ കിട്ടുമെന്ന് അറിയാമോ?

  • @draupathimavila40
    @draupathimavila40 2 года назад +3

    വിധവ പെൻഷൻ വാങ്ങുന്ന എനിക്ക് മെയ് മാസം കിട്ടിയിരുന്നു ഈ മാസത്തെ ഒന്നാം തീയതി ആയിട്ടും അക്കൗണ്ട് പെൻഷൻതുക കിട്ടിയില്ല

  • @chandranc8624
    @chandranc8624 2 года назад +9

    ഉദ്യോഗസ്ഥർക്കു ശമ്പളം കൂട്ടിയതു കൊണ്ടും . ട്രാൻസ്പോർട്ടു ജീവനക്കാരെ രാക്ഷിക്കുന്നതിനും ഈ കടം വാങ്ങാൻ അവസരം ഇല്ലാത്ത ഇ കൊണ്ടും ഈ പാവങ്ങളുടെ - പിച്ചച്ചട്ടിയിൽ കയ്യിട്ടു വാ രുക ഇത് നേരിട്ടു പറയാതെ വീട്ടിന്റെ മുഴുപ്പും വണ്ടിയുടെ കാര്യവും ഒക്കെ പറയ്യന്നു എന്ന മാത്രം

  • @krajendraprasad4786
    @krajendraprasad4786 2 года назад

    ഞാൻ അർഹതപ്പെട്ടതുതന്നെയാണ്
    കൈപ്പറ്റുന്നതു.അതുകൊണ്ടു
    എന്റെ നിരപരാധിത്വം ഞാൻ
    ആരുടെയാരുകിൽ ബോധിപ്പിക്കണം.അതോ
    അതിനധികാരപ്പെട്ടവർ വീട്ടിൽ വരുമോ?.
    ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നു.

  • @abhinavabhi2775
    @abhinavabhi2775 2 года назад +1

    60 kazhinjavarude pension nirthunnathu kashttamanu. Averkku enthellam avishyagal unde ellathinum makkal kashu kodukkilla

  • @abrahamkm5834
    @abrahamkm5834 3 месяца назад +31

    സർക്കാർ സർവീസിൽ നിന്ന് വിരമിച്ച് പതിനഞ്ച് വർഷങ്ങൾ വരെ പെൻഷൻ വാങ്ങി മരിച്ചു കഴിഞ്ഞാൽ അയാളുടെ ഭാര്യക്ക് പകുതി പെൻഷൻ കൊടുക്കുന്നത് എന്താടിസ്ഥാനത്തിൽ ആണ്

    • @chandrannair6294
      @chandrannair6294 3 месяца назад +1

      അതല്ലേ സോഷ്യലിസം?

  • @shemeemshemeem2632
    @shemeemshemeem2632 2 года назад +7

    ഉമ്മൻ‌ചാണ്ടി സർക്കാരിന് ഇങ്ങനത്തെ പ്രശ്നം ഇല്ലായിരുന്നു .

    • @RaveendranRaveendran-h2w
      @RaveendranRaveendran-h2w 3 месяца назад

      ചാണ്ടി ഉമ്മനെ വിളിക്കു
      നാടിനെ രക്ഷിക്കു 😂😂

  • @കെ.പി.ബാബുകൊച്ചേരീ

    ഭിന്നശേഷി ഉള്ള ആൾക്ക് രണ്ടു പെൻഷൻ കിട്ടൂമോ അറുപത് വയസ്സ് കഴിഞ്ഞാൽ.

  • @Ramkumarsa8470
    @Ramkumarsa8470 2 года назад +6

    ഇവിടെ കല്യാണം കഴിഞ്ഞിട്ടും വിധവ പെൻഷൻ വാങ്ങുന്നവർ ഒണ്ട്. പിന്നീട് പരിശോധനകളോ, പരാതികളോ എത്തുന്നില്ല

    • @rajeevanrajeev4663
      @rajeevanrajeev4663 2 года назад

      ജൂൺ മാസത്തെ പെൻഷനെപ്പോലകിട്ടും

  • @vidyakk9987
    @vidyakk9987 2 года назад +6

    ചെറിയ വീടായാലും ഇപ്പോൾ എല്ലാവരും വാർപ്പിടാത്ത വീട്ടില്ല

  • @rejithsongs6903
    @rejithsongs6903 2 года назад +2

    👌💯

  • @vijayakumarb
    @vijayakumarb 2 года назад +8

    ഒരേ കാരൃങ്ങൾ,പല രീതിയിൽ വിവിധ സമയങ്ങളിലായി അവതരിപ്പിക്കുന്നു

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 3 месяца назад +2

    2 നില വീടും ടൈലും ഒക്കെ ഉള്ളവരുക പെൻഷൻ നിർത്തണം.

  • @Senthil8149
    @Senthil8149 2 года назад +2

    Good information

  • @suryadastr481
    @suryadastr481 2 года назад +2

    460 sqr ft ലൈഫ് മിഷൻ വീട് ടൈൽ ഇട്ടാൽ പെൻഷൻ വാങ്ങുന്ന വ്യക്തിയുടെ പെൻഷൻ തടയപ്പെടുമോ?

    • @Senthil8149
      @Senthil8149 2 года назад +1

      ഒരിക്കലും ഇല്ല

  • @vargheseabraham2976
    @vargheseabraham2976 2 года назад

    Whether wife pension is counted as house income.

  • @ramakrishnanvk9554
    @ramakrishnanvk9554 2 месяца назад

    ഇതുവരെ വാങ്ങിയ പെൻഷൻ തിരിച്ചുപിടിച്ച് നടപടി എടുക്കണം.

  • @remamenon1746
    @remamenon1746 2 года назад

    ഞങൾ കല്യാണം കഴിഞ്ഞ മകളുടെ കൂടെയാണ് താമസിക്കുന്നത്. പെൻഷൻ കിട്ടുമോ.

  • @ramanir9283
    @ramanir9283 2 года назад +1

    എനിക്ക് ഈ മാസം കിട്ടിയില്ല സാർ പ്ളീസ് സാർ ഞാൻ ഒരു വിധവ യാണ് എനിക്ക് വീട്ടിൽ ചിലവ് കഴിയുന്നത് ഇത് കൊണ്ട് ആണ് പ്ളീസ് സാർ മറുപടി തരാമോ സാർ

  • @PadmanabhanPilakkadan
    @PadmanabhanPilakkadan 3 месяца назад +1

    ക്ഷേമനിധി ബോസിൻ്റെ പെൻഷൻ ഈ മാസം കിട്ടുമോ

    • @MediaCompanionChannel
      @MediaCompanionChannel  3 месяца назад

      ഇത് പഴയ വീഡിയോ ആണ് പക്ഷേ 2024 ജൂൺമാസ ക്ഷേമനിധി പെൻഷൻ വിതരണം നടത്തിയിട്ടുണ്ട്. ചില ക്ഷേമനിധി ബോർഡ് വിതരണം പെന്റിങ് ആണ് ഉദാഹരണം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്

  • @satheesanputhiyayidam4229
    @satheesanputhiyayidam4229 2 года назад +3

    സർക്കാർ അല്ലേ നമ്മളെ കബളിപ്പിക്കുന്നത് ഭൂമിയിൽ അവിടെ ഇല്ല എന്നും പറഞ്ഞ് അപേക്ഷ കൊടുത്തു നാലുവർഷം വരെ കാത്തിരുന്നു അപ്പോൾ നമുക്ക് ഇല്ല രണ്ടു വീടും സഹാബത്ത് സർക്കാർ സ്ഥാപനങ്ങളിൽ ജോലിയും സ്വകാര്യ കമ്പനികളിൽ ജോലിയൊക്കെ ഉള്ളവർക്ക് മണ്ണും വീടും പദ്ധതി ഇല്ലാത്ത കഥയുണ്ട് അതുപോലെതന്നെ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അതിനുള്ള അർഹതയുണ്ട് ഇവിടം വിട്ടു പോയവർക്ക് അതിനുള്ള അർഹതയുണ്ടോ താമസിക്കുന്ന താമസിക്കാൻ ഇല്ലാത്ത ഞങ്ങളെപ്പോലുള്ളവർക്ക് ഒരു അർഹതയില്ല അതാണ് ഈ സർക്കാർ കണ്ടെത്തുന്നത് അതുപോലെതന അതുപോലെതന്നെ ഈ പെൻഷൻ പദ്ധതി പാവങ്ങളെ പറ്റിക്കുക

  • @celinjoseph2935
    @celinjoseph2935 3 месяца назад

    .Ethra masamaye kurakhunnu ethu vara onnum kettyella desamber thannu

  • @joicysajan5992
    @joicysajan5992 2 года назад

    Snehapoorvam enna oru scholarship undennarinj apeshichitt ith vare oru vivaravumilla,enthengilum arivundo

    • @sureshlal9646
      @sureshlal9646 2 года назад

      നിങ്ങൾ ഒരു പണിയില്ലേ സഹോദരാ

    • @sureshlal9646
      @sureshlal9646 2 года назад

      ഒട്ട് കിട്ടാൻ എന്താണ നമ്മുട സർക്കാൻ പറയുന്നത്

  • @bahulayenkk2082
    @bahulayenkk2082 4 месяца назад +3

    Please say matter shortely

  • @jainulabdeenks7160
    @jainulabdeenks7160 2 года назад +2

    അതെ Mla mp പെൻഷൻ, സർവീസ് പെൻഷൻ, ഫാമിലി പെൻഷൻ, ഇതെല്ലാം കൊടുത്തിട്ട് ബാക്കിയുണ്ടെങ്കിൽ ക്ഷേമ പെൻഷൻ കൊടുത്താൽ മതി.

  • @leelammaak5730
    @leelammaak5730 2 года назад +2

    Correct action edukanam

  • @devayanigopi2841
    @devayanigopi2841 2 года назад +9

    അംഗൻവാടി പെൻഷൻ കാർക്ക് 2രീതിയിൽ ആണ് പെൻഷൻ, കുറച്ചു പേർക്ക് 600
    കുറച്ചു പേർക്ക് 1600+
    എന്താണ് എല്ലാമെമ്പേഴ്സിനും അറിയാം അംഗൻവാടി ക്കാരെ
    പരാതി പറഞ്ഞാൽ നമ്പർ കൊടുക്കണം, പഞ്ചായത്ത് കാർക്ക് അറിയാം അംഗൻവാടിക്കാരെ 🙏🙏

  • @chandrannair9189
    @chandrannair9189 2 года назад

    Let the government depute their own representative and investigate to get a clear picture..

  • @sadifharansasi7071
    @sadifharansasi7071 2 года назад +14

    നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യമല്ല കിട്ടാനുള്ള പാവങ്ങൾ പുറത്താവും അത്രമാത്രം

    • @rathnavallirathnam5843
      @rathnavallirathnam5843 2 года назад +2

      ഈ പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണ് ... ഒന്നും കിട്ടാത്ത പാവങ്ങൾ .. ഇ പ്പോഴും ഉണ്ട് .. കിട്ടുന്നത് എല്ലാം സാമ്പത്തികം ഉ ള്ളവർക്കു ..

  • @Binum4757
    @Binum4757 2 года назад +2

    അനർഹരായവർ സ്വയം മാറാൻ അവസരം കൊടുക്കണം

  • @subaidasubaida149
    @subaidasubaida149 2 года назад

    അത്രയും വീട്ടിൽ കഴിയുന്നവർ തന്നെയാണ് ഇപ്പം പെൻഷൻ വാങ്ങുന്നത് 60 വയസ്സായ എന്നും പറഞ്ഞു മാറ്റിയത് മാത്രമല്ല ഇഷ്ടംപോലെ പേരിടാം വാങ്ങിച്ചിട്ട് ഫ്ലാറ്റുകൾ കെട്ടിയിട്ടത് വാടക കൊടുത്തത് പ്രതിമാസം വാങ്ങുന്നുണ്ട് ഒരു വീട്ടിലും ഞങ്ങളും താമസിക്കുന്നുണ്ട് അങ്ങനെയുള്ളവർക്ക് പെൻഷൻ ഉണ്ട് ആത്മാക്കൾ ആർ മക്കളുള്ള ഒരു ഗൾഫിലേക്ക് അവരും ഇന്ന് പാവങ്ങൾക്ക് ഒരു വിലയുമില്ല

  • @manilancyb2498
    @manilancyb2498 2 года назад

    Ration cardil ninnum pinmariyathu poley pinmaran paranjal mathi. Swanthamayi veedum kidappadavum illathavare ozhivakkaruthu ennu apekshikkunnu.

  • @rathipradeep6290
    @rathipradeep6290 2 года назад +1

    Pavapettavark ee niyamangal karsanamanu avare angottum engottum odikkan matram oro niyamangal

  • @karthyanikarthiyani6499
    @karthyanikarthiyani6499 3 месяца назад +1

    എന്റെ വീടിറങ്ങു ത്തയ 1600 രൂ ലഭിച്ച ക്കാ അവർ ഭർത്തവ് 3000 Rs വിതം കെടുക്കുന്ന അപ്പം വിസ്പെൽക്ഷൻ

  • @johnyjohny176
    @johnyjohny176 2 года назад +3

    Old age homeil ulla makkal ullavarude pension stop cheyyu.

  • @srilatapn6367
    @srilatapn6367 2 года назад +2

    Ente ammaku 80 ayi irutharathilulla pensinum ella 30 kolamayi vidhavayanu
    Vadaka veetilanu vivaham kazhiyatha makalude koode thamasam
    80 atavarku eniyum pension prayam ayittille

  • @kirankb385
    @kirankb385 2 года назад +1

    📌👍

  • @ushavijayakumar6962
    @ushavijayakumar6962 2 года назад +1

    Thanks bro for the useful information

  • @sobhanac1451
    @sobhanac1451 3 месяца назад

    lMasangalil aru kotikkunnu. sarkkarennu parayan thanne lajja yhonnunna pension vitharanam

  • @jimseenakm6935
    @jimseenakm6935 2 года назад +2

    ഇപ്പൊ പലയിടത്തും വീടുപണിക്ക് പൈസ പാസ്സ് ആയി വീട് നന്നാക്കി അതിൽ ടൈൽ ഇടണം ന്ന് നിർബന്ധം പറഞ്ഞത് ഇങ്ങനെ e കാര്യത്തിൽ ഒഴുവാക്കാൻ ആയിരുന്നോ

  • @ayishabiayisha3065
    @ayishabiayisha3065 2 года назад +1

    Aswasakiran.enthane.kittathe

  • @naseemanasim4971
    @naseemanasim4971 2 года назад

    എന്റെപൊന്നുസാറെ 62 വയസ് കഴിഞ്ഞു സ്വന്തമായി കിടക്കടപോലുമില്ല ഇന്നും വാടകവീട്ടിലാണ് കഴിയുന്നത്.. മരുന്നിനുപോലും ഒരു മാർഗ്ഗവുമില്ല ആകെയുള്ള പ്രദീക്ഷയാണ്

    • @MuraleedharanV-hi2ik
      @MuraleedharanV-hi2ik 9 месяцев назад

      ഞങ്ങൾക്ക്,,ഇനിയും,,വോട്ട്,,ചെയു,,പെൻഷൻ,,തരില്ല,,ഇതാണ്,എപൊഴതെ,,അവസ്ഥ

  • @Binum4757
    @Binum4757 2 года назад +4

    റേഷൻ കാർഡിന് കൊടുത്തപോലെ

  • @saleenabismi2627
    @saleenabismi2627 2 года назад +1

    Jangele nattil ingine orupad per vanggunund

  • @subaidasubaida149
    @subaidasubaida149 2 года назад +3

    അതുമാത്രമാണ് ആ ഭർത്താവ് മരിച്ച വ്യക്തി എന്ന് പറയുന്ന വ്യക്തി ഭർത്താവ് മരിച്ചു എന്ന് പറയുന്ന ഒരാളെ വിവാഹം കഴിച്ചു പോയാലും ഇല്ല എന്ന് പറയാൻ വിശ്വാസിയും തോന്നുന്നു എനിക്കറിയില്ല സ്വന്തം ഭർത്താവ് ഇരിക്കെ തന്നെ പെൻഷൻ കള്ളം പറഞ്ഞു വാങ്ങുന്ന കുടുംബങ്ങൾ ഉണ്ട് ഓരോരുത്തരും മൂന്നാല് കഴിച്ചാൽ തൊഴിലാളി ക്ഷേമനിധി മത്സ്യത്തൊഴിലാളി ഭർത്താക്കന്മാർ മത്സ്യത്തൊഴിലാളി ഉണ്ടെന്ന് അവിടന്ന് വാങ്ങുന്നു

  • @susyvarghese3768
    @susyvarghese3768 2 года назад

    Veedu, vandi ivayokke undayirikkum, athilayirikkum. Thanksgiving. Emmaline. Makkal marunninupolum. Sahayikkathavarum.eeparanja.listilundakum

  • @fathimafathima3554
    @fathimafathima3554 2 года назад +1

    എനിക്ക് ഭർത്തവും ഇല്ലഅച്ഛനും അമ്മയും ആരും ഇല്ല വിട് ഇല്ല എനിക്ക് പെൻഷൻ കിട്ടുന്നില്ല

  • @Jameel3670
    @Jameel3670 2 года назад

    🙏🙏

  • @ismailabdurahman8587
    @ismailabdurahman8587 3 месяца назад +3

    വർഷാവർഷം'മസ്റ്ററിങ്ങ്'നിർബ്ബന്തമാക്കീട്ടുണ്ട്2023-24ൽമസ്റ്ററിങ്ങ്ചെയ്തവകയിൽ"ആറുമസം"കുടിശ്ശികയുണ്ടല്ലോ?
    അതുതീർത്തിട്ടുപോരേഅടുത്തപുതുക്കൽ.?.

  • @naseeram2684
    @naseeram2684 2 года назад

    എന്റെ അറിവിലും ഉണ്ട്

  • @sethuprabhakaran4398
    @sethuprabhakaran4398 2 года назад

    Anarharayavae. Purathaki
    Onnumillatha. Orupadukudumbangalundu. Avarkukoduku

  • @santhakumari5781
    @santhakumari5781 2 года назад +2

    പുനർവിവാഹം ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റ് കൊടുക്കാൻ വൈകിയാൽ പിന്നീട് എപ്പോഴാ ഇത് പെൻഷൻ കിട്ടുക ഒരു മാസം വൈകിയാണ് കൊടുത്തത്

  • @saidalavik9738
    @saidalavik9738 3 месяца назад +1

    എനിക്ക് കിട്ടിട്ടില്ല,

  • @srilatapn6367
    @srilatapn6367 2 года назад +1

    Anargavarayavare kandethiyal ethuvare vangichavare kondu govtileku thirichu adapikenam

  • @naseeram2684
    @naseeram2684 2 года назад +1

    ഇതു ചെയ്യിപ്പിക്കുന്നത് അവിടത്തെ വാർഡ് മെമ്പർ മാരാണ്

  • @kunhimonmk.3402
    @kunhimonmk.3402 2 года назад +1

    1600 രൂപ പെൻഷൻ വാങ്ങുന്നതിൽ ഏറ്റവും കൂടുതൽ ഈ പെൻഷൻ വാങ്ങുന്നവരെ വേജരാക്കുന്നത് നിങ്ങളാണ് എന്താ നിങ്ങൾക്ക് ഇത് കൊണ്ട് കിട്ടുന്ന സുഖം ഇനിയെങ്കിലും മനുഷ്യനെ വേജരാക്കാതിരിക്കുക പ്ലീസ് 🙏

  • @k.t.abdunesik.t.abdunesi4732
    @k.t.abdunesik.t.abdunesi4732 Год назад +1

    എന്റെ വീട് pmay. ഫ്‌ലോർ മാർബിളാണ് ഏല്ലാവരും കൂടി സഹായിച്ചു ഇട്ടതാണ് എനിക്കു പെൻഷൻ മുടങ്ങുമോ

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo 3 месяца назад

    ചെറിയ എല്ലാ വീട്ടിൽ ടൈൽ സ് ഇടും

  • @vineethasuresh4774
    @vineethasuresh4774 2 года назад +1

    ഇതിനെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായം എന്താണ്. ഇപ്പോൾ ലൈഫ്മിഷൻ വഴിയും അല്ലാതെയും വയ്ക്കുന്ന വീടുകൾ വാർക്കയും തറ ടൈയിൽ വിരിച്ചതും ഒക്കെയാണ്. അങ്ങിനെ നോക്കുമ്പോൾ എല്ലാവരും പുറത്താകുമല്ലോ. ഇത് കേൾക്കുമ്പോൾ അങ്ങിനെയാണ്മനസിലാകുന്നത്.

  • @venugopalan2681
    @venugopalan2681 2 года назад

    ഇനിയും എത്ര നാൾ കാത്തിരിക്കേണ്ടിവരും ജൂൺ മാസത്തെ പെൻഷൻ ലഭിക്കുവാൻ?

  • @BhanuPrakash-pb4qu
    @BhanuPrakash-pb4qu 2 месяца назад

    ആയിരം സ്കയർ ഫീറ്റിൽ കൂടുതൽ ഉള്ള വീടുകൾക്ക് കൊടുക്കുന്നത് തെറ്റാണു

  • @abbas6720
    @abbas6720 2 года назад

    Themmadikalaya rashtriyakkarkkum
    Enthum avam enthum cheyyam
    Pavangalkku mathram niyamangal
    Ithanu original themmaditham.

  • @pushpapushpamma2364
    @pushpapushpamma2364 2 года назад

    എനിക്ക് ഒന്നും ഇല്ല
    കിടപ്പാടവും ഇല്ല
    എനിക്ക് പെൻഷൻ കിട്ടിയ ലൃകഴിഞമാസംപെൻഷൻകിടിയിലൃ

  • @johnyjohny176
    @johnyjohny176 2 года назад

    Makkal ullavar old age homeil thamasam pension makkal koddu pokum. Aaha ha haha egane adipoli alle.

  • @Ramkumarsa8470
    @Ramkumarsa8470 2 года назад +20

    മക്കളുടെ കൂടെ വിദേശത്തു സുഖവാസം. പോരാത്തതിന് സർക്കാരിന്റെ മാസ പെൻഷനും. ഇവിടുള്ള പാവങ്ങൾക്ക് ഇപ്പോളും അപേക്ഷ പാസായിട്ടില്ല

  • @rajanrajan3898
    @rajanrajan3898 2 года назад

    I have no house no property
    No income. No income. I am old-age person of 72 yrs
    My Name is RAJAPPAN. Yes in my fed bank west othera branch

    • @saralamareth8779
      @saralamareth8779 2 года назад

      Yes,so many deserving poor people are not getting the pension and people who are in the party lines get it easy

  • @Latha-tx3jd
    @Latha-tx3jd 3 месяца назад

    പഞ്ചയത്ത് പറഞ്ഞൽ എന്താ കാരിയം ഒന്നുമില്ല

  • @soudathp7896
    @soudathp7896 2 года назад +1

    അർഹത ഉള്ളവർ പോവും അല്ലാത്തവർ കയ്യും നീട്ടി വാങ്ങും

    • @sobhanakumari6570
      @sobhanakumari6570 2 года назад

      അതാ സംഭവിക്കാൻ പോകുന്നത്

  • @salihk4034
    @salihk4034 2 года назад

    അപ്പോൾ കടികൾ a/c ൽ ഉള്ള (മൂട്ട ) കളെ അതായത് രാഷ്ട്രീയ കാർക്കോ സിറാജ്ജുദ്ധീൻ വാണിയമ്പലം

  • @Ambujakshi-ps7cy
    @Ambujakshi-ps7cy 3 месяца назад

    വരുമാനം 1600 രൂപ മാത്രമാണ് മറ്റ് വരുമാനം ഇല്ല

  • @Jameel3670
    @Jameel3670 2 года назад

    Thanks for this information

  • @zainasdailydelights
    @zainasdailydelights 2 года назад

    Njan oru vigalanga ayya oru kutty ann yente pension mudangitt ennek 2 years azhi enni adhu kittan Njan yendhu cheyyanam

    • @yahiya7290
      @yahiya7290 2 года назад

      ഒരു മാസം മുടങ്ങിയപ്പോ തന്നെ അത്അന്വസിച്ചില്ലേ..അങ്ങനെ ചെയ്തിട്ടും ഈ 2വർഷം മുടങ്ങണമെങ്കിൽ അതിന് തക്ക കാരണമുണ്ട്

    • @dinamoljoseph1851
      @dinamoljoseph1851 2 года назад

      മസ്റ്ററിങ് ചെയ്‌തോ
      ഇല്ലെങ്കിൽ ചെയുക. ചെയ്തു കഴിഞ്ഞാൽ കിട്ടും

    • @zainasdailydelights
      @zainasdailydelights 2 года назад

      @@dinamoljoseph1851 mastering eppo untto ann Njan nattil ellazhirunnu eppo cheyyan patto

    • @zainasdailydelights
      @zainasdailydelights 2 года назад

      @@yahiya7290 mastering samayath Njan yente husbandinte aduth azhirunnu eppo mastering cheyyan patto

    • @dinamoljoseph1851
      @dinamoljoseph1851 2 года назад

      @@zainasdailydelights നിങ്ങളുടെ പഞ്ചായത്തിൽ അന്വേഷിച്ചു നോക്കു. അല്ലെങ്കിൽ അക്ഷയയിൽ ചോദിച്ചു നോക്കുക

  • @Rajan-k1h
    @Rajan-k1h 2 месяца назад

    Paavan sarkkaar ithonnum arinjille Mandan sarkkaar

  • @jessisassi7843
    @jessisassi7843 2 года назад

    Phone No thannakollamayirunnu

  • @kochuranioj7138
    @kochuranioj7138 2 года назад +1

    അതുകൂടി സർക്കാരിന്റെ പോക്കറ്റിൽ കിടക്കട്ടെ

  • @AlexShaji-xj3oc
    @AlexShaji-xj3oc Год назад

    The device

  • @thomasd7343
    @thomasd7343 2 года назад +1

    ഇതു് നോക്കി കണ്ടുപിടി ചൂടേ കുറെ കാലമായി മീഡിയകൾ സമയം കളയുന്നതു്..

  • @georgejoy4624
    @georgejoy4624 2 года назад +3

    ഒരു പെൻഷനും ഇല്ലാത്ത ഹതഭാഗ്യരായ ആയിരങ്ങൾ ഇന്നും കേരളത്തിൽ ഉണ്ട്. അവരുടെ കാര്യം കൂടി പറയൂ.. 🙏

    • @raphelalappattu5495
      @raphelalappattu5495 2 года назад +1

      . ഒരു ഉപകാരവും ഇല്ലാത്ത വാർഡുമെo ബർമാർ

    • @mrdevileditz4155
      @mrdevileditz4155 2 года назад +1

      സത്യം. ഭർത്താവിന് KSRTC(സർക്കാർ ) യിൽ ജോലി ഉണ്ടായിപ്പോയി. അതുകൊണ്ട് എന്റെ മോന് യാതൊരു ആനുകൂല്യങ്ങളും ഇല്ല. എന്നാൽ ksrtc കാർക്ക് ശമ്പളം പോലും currect ആയി ഇല്ല. ഭിന്നശേഷി ക്കാർക്ക് കിട്ടാനുള്ള ആനുകൂല്യങ്ങൾ ഇങ്ങനെയുള്ള ഓരോ മുടന്തൻ കാര്യം പറഞ്ഞു കൊടുക്കാത്തത് വളരെ കഷ്ടം ആണ്. ഇത് കൂടി എടുത്താൽ സർക്കാരിന് തികയും എങ്കിൽ ok. ഉമ്മൻ ചാണ്ടി സർക്കാർ ആയിരുന്നെങ്കിൽ ഇത്തരം നെറികേട് കാട്ടില്ലായിരുന്നു.

  • @vijay-oj4mk
    @vijay-oj4mk 2 года назад +1

    നാണമുണ്ടോ സർക്കാരിന് ഇങ്ങനെ കിള്ളി നോക്കാൻ. ആകെ 1600.₹ഉലുവ...സർക്കാർജീവനക്കാർലക്ഷങ്ങൾ വാങ്ങുന്നുഅതിന് പരാതി ഇല്ല അധികാരത്തിൽ വരുമ്പോൾ പറഞ്ഞത് രണ്ട് പെൻഷ്യൻ കിട്ടുമെന്ന് ഇപ്പോൾ ഒരു പെൻഷ്യൻ കട്ട് ചെയ്തുജനങ്ങൾ എങ്ങിനെ ജീവിക്കും...

  • @babumadathumkuttiyilBabu
    @babumadathumkuttiyilBabu 3 месяца назад +2

    മന്തി മാർക്കും എം എ മാർക്കും വാഹനമില്ലെ അവർ കെ ല്ലാം 'ശമ്പളംചെൻ . 1600 പെൻഷൻ
    9

  • @visalakshankk4822
    @visalakshankk4822 3 месяца назад +1

    ചൂട് എടുത്തു കൊച്ചു കുട്ടികളുടെ ബുദ്ധിമുട്ടു കണക്കിലെടുത്തു ലോണെടുത്ത് കടമെടുത്തു ഒരു വാങ്ങി വെച്ചാൽ അവൻ കോടീശ്വരനായി വീട്ടില്ലാതെ ജീവിക്കുന്നത് ഗവൺമെന്റിനു പ്രശ്നവുമില്ല എന്തെങ്കിലും ഒക്കെ പേരുപറഞ്ഞ് ഇത് കൊടുക്കാതിരിക്കണം അതിനുള്ള തന്ത്രങ്ങളാണ് ഈ മെനയുന്നത് പല പല നിയമങ്ങൾ പാവപ്പെട്ടവന്റെ നെഞ്ചിൽ ഏറ്റുവെച്ച് ഈ കൊടുക്കുന്നതും പാവങ്ങൾക്ക് ഇല്ലാതെ ആക്കണം ഇതോടുകൂടി ഉള്ള പാലും ചുട്ടു കാച്ചും ഇതിന്റെ ഗുണമെടുത്ത് തെരഞ്ഞെടുപ്പിന് കാണാം എന്തിനാണ് ഈ ശാപം തെറ്റുന്നത്

  • @padmanabhan2472
    @padmanabhan2472 Год назад +1

    കാറുംമറ്റുഉള്ള്ളവീടുകളിലിൽപെൻഷൻകൊടുക്കുന്നുണ്ട്

  • @naseeram2684
    @naseeram2684 2 года назад

    കോടീശ്റന്മാർ വാങ്ങുന്നുണ്ട്

  • @dharmarajank6153
    @dharmarajank6153 2 года назад

    P

  • @ahiyanhamdan7619
    @ahiyanhamdan7619 2 года назад

    ലോൺ വാങ്ങി ഒക്കെയാണ് ജനം വീട് വെക്കുന്നത് അതും തെറ്റായി അന്തി ഉറങ്ങണ്ടെ

  • @bijubijumon4524
    @bijubijumon4524 2 года назад

    കന്നകുന്ന പണിയാ

  • @danialchacko7275
    @danialchacko7275 2 года назад

    ഇവിടെ MLA, MP, പെൻഷൻ കൂടാതെ മറ്റു പെൻഷൻ അവർ വാങ്ങുന്നു ഇത് കിറി മുറിച്ചു നോക്കുന്നോ കോടികൾ വിലയുള്ള വീട്ടിൽ താമസിക്കുന്നു അതിനും കുഴപ്പമില്ല മരുന്ന് വാങ്ങാൻകഴിവാല്ലാത്തർ നിരലബർ 1600 കൊടുക്കാൻ ഒരുതെന്റെ തറവാട്ടു വകയല്ല കുരു പൊട്ടാൻ നാണമില്ലാത്ത ഉദ്യോഗവൃനെന്തം 160000/₹ശമ്പളം വാങ്ങുന്നവർ ജോലിക്കു വരുന്നു എന്നു നോക്കാൻ ആളില്ല എന്തെന്റെ പറയുന്നു,,,,,,,

  • @abbas6720
    @abbas6720 2 года назад

    Government of mafia group themmaditham avasanippikkan
    Please join to oi op.
    JAY OIOP.

  • @josym6860
    @josym6860 Год назад

    Nale nale neele neele kashtam thanne