ഗ്ലൂട്ടാത്തയോൺ ഉപയോഗിച്ചാൽ വെളുക്കാനായി പറ്റുമോ? | Glutathione skin whitening? Does it really work?

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 198

  • @shijimolkp4261
    @shijimolkp4261 6 месяцев назад +58

    Ee dr ne kannadach viswasikam.... Njan dr de video mathre follow cheyyarullu.... God bless you dr... ❤❤❤❤

  • @valsalam4605
    @valsalam4605 3 месяца назад +91

    കറക്റ്റ് നല്ല കുടുംബ, ഡോക്ടർ നല്ലത് പറഞ്ഞു തരുന്നു വെരി good 🙏🙏

  • @sarithababu2745
    @sarithababu2745 4 месяца назад +291

    ഇന്ന് വരെ ഇതൊക്കെ പുരട്ടാതെ തന്നെ ഞാൻ ഇന്നും ജീവിക്കുന്നു 😄😄

  • @zayan841
    @zayan841 9 месяцев назад +326

    ചില ഡോക്ടർ ഇതിനെ സപ്പോർട് ചെയുന്നത് കണ്ടിട്ടുണ്ട്.. ഒരു പ്രശ്നവുമില്ല എന്ന് പറയുന്നത് കേട്ടു. അപ്പൊ ഇതാണ് സതിം ലെ

    • @sreenathk6318
      @sreenathk6318 8 месяцев назад +42

      Dr salim എപ്പഴും സത്യമായ കാര്യങ്ങളും ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യമെപറയാറുള്ളുഎപ്പഴും

    • @lukhmanulhakeem193
      @lukhmanulhakeem193 6 месяцев назад +4

      ഞാൻ യൂസ് ചെയ്യുന്നുണ്ട്.. ഗ്ളൂട്ടതായോൻ tablet കൂടെ collagen tablet and മുൾട്ടിവിറ്റാമിൻ.. ഈ 3 tablet... Dr. Prasoon (യൂട്യൂബിൽ ഉണ്ട് ) dr ആണ്.. ആളോട് കൺസൾട്ട് ചെയ്താണ് ചെയ്യുന്നത്... 3 ഡേയ്‌സ് ആയിട്ടുള്ളു...

    • @Archana-qf1wk
      @Archana-qf1wk 6 месяцев назад

      ​@@lukhmanulhakeem193iv nallthano gultathione

    • @AnuKrishnanMs
      @AnuKrishnanMs 5 месяцев назад +4

      @@Archana-qf1wknjan 3 months aayi cheyynund usefull aanu

    • @shambhukala2429
      @shambhukala2429 5 месяцев назад +1

      Chetta Dr ude consult vazhi aano cheyyane tablet aano​@@AnuKrishnanMs

  • @shijihariharan6096
    @shijihariharan6096 9 месяцев назад +38

    വളരെ ഉപകാരം ഡോക്ടറെ

  • @sheejamurukan2354
    @sheejamurukan2354 2 месяца назад +49

    അങ്ങനെ വെളുക്കാം എന്നുള്ള ആ ഒരു പ്രധീക്ഷയ്യും പോയി കിട്ടി

    • @RejiMukkali-nh2mv
      @RejiMukkali-nh2mv 2 месяца назад +1

      😂

    • @sabariyaummer
      @sabariyaummer Месяц назад

      😂😂

    • @Rashida280
      @Rashida280 Месяц назад +1

      വെളുക്കാം പക്ഷേ കുടുംബം വെളുക്കും കിഡ്നി പോയിട്ട്

    • @saajan-t2h
      @saajan-t2h 6 дней назад

      Glutathione natural ayi kittunna fruits undallo..

  • @saalisalicharles1022
    @saalisalicharles1022 5 месяцев назад +33

    Natural glutothaon pomogranate with carrot juice

  • @NaushadNausha-mg5po
    @NaushadNausha-mg5po 7 дней назад +1

    Dr. Sir പലർക്കും പല അഭിപ്രായമാണല്ലോ...🤔

  • @Aslu1111
    @Aslu1111 9 месяцев назад +55

    Sir ശംഖുപുഷ്പം ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും വെറും വയറ്റിൽ കുടിച്ചാൽ ഉണ്ടാവുന്ന ഗുണങ്ങളും ദോശങ്ങളും vedio ചെയ്യാമോ ?......

    • @prajithkarakkunnel5482
      @prajithkarakkunnel5482 9 месяцев назад +11

      ദോശങ്ങൾ 🤣

    • @notme1939
      @notme1939 7 месяцев назад +5

      ദോശ😂

    • @shiyas9321
      @shiyas9321 7 месяцев назад +10

      ശംഖുപുഷ്പം തിളപ്പിച്ചാൽ ദോശ ഉണ്ടാകില്ല.

    • @adhi1913
      @adhi1913 6 месяцев назад +19

      thettu arkum pattum but athu paraiju theruthan noku allandu kaliyaki swoyam komalikal akathe ethuvare life oru thettum pattatha kore mara vazhakal

    • @minnukamal902
      @minnukamal902 4 месяца назад +1

      ശംഖുപുഷ്പം വിഷഹാരി ആണ് അധികം ആയാൽ അമ്യതും വിഷം

  • @gitadas2322
    @gitadas2322 8 месяцев назад +2

    Ayyo entevfriend dr...
    Thanks njan rekshapettu
    Oh let m share this vedio 🙏

  • @mts23188
    @mts23188 9 месяцев назад +16

    Very good information sir, aduth nan oru vedio kandu, adheham ende natile oru dr anu, adheham parayunnad, glutathione valare nalla vitamin anu, adu nalladanu, ennokke parannu avarde clinicinde numberm koduthu,

  • @SeethalRs
    @SeethalRs 7 месяцев назад +13

    ഒരു സ്കിൻ കെയർ പറഞ്ഞുതരാമോ ....Dr

  • @sanjayjanardhanan2209
    @sanjayjanardhanan2209 9 месяцев назад +28

    Dermatologistum ithu promote cheyyunnund

    • @Nàaáàâaäaāaåaãàæ
      @Nàaáàâaäaāaåaãàæ Месяц назад

      അവര് കാശ് വാങ്ങിച്ചു ചെയ്യുന്നത് ആണ്

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb Месяц назад

    Natural beauty is beauty enthina ulla colour pore Thank you Doctor very good message ithokke arinjalum janagal veluppinu pirage oodum

  • @Rajinas
    @Rajinas 2 месяца назад +1

    ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി കരിപ്പോട്ടി തേങ്ങപ്പാൽ നെയ്യ് എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷിക്കും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും യുവത്വം നിലനിർത്താനും കണ്ണിന്റെ ആരോഗ്യത്തിനും മുടി വളർച്ചയ്ക്കും ശരീരം വെളുക്കുന്നതിനും വിളർച്ച മാറാനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

  • @FineFoodCourt
    @FineFoodCourt 2 месяца назад +3

    Serum (vitamin c niacinamide…)use cheyyamo sir please reply

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 3 месяца назад +1

    SHARING IS CARING.. LETS SHARE THIS AS MUCH AS POSSIBLE ❤

  • @BinshaPk
    @BinshaPk 17 дней назад +1

    Hair il GFC treatment cheyyunnath kond side effect undo oru video cheyyuo pls

  • @cryptovlogger9142
    @cryptovlogger9142 6 месяцев назад +7

    അപ്പോൾ ഈ സിനിമ നാടൻ നടി ഒകെ വെളുക്കുന്നത് എങ്ങനെ 🤔

  • @varunnambiar1468
    @varunnambiar1468 Месяц назад

    Thank you doctor for your right guidance....

  • @zayanliyana2865
    @zayanliyana2865 13 дней назад

    Hi dr nettiyil undakunna kurukkal maran oru marunn paranj tharavuo

  • @rekhasadanandan758
    @rekhasadanandan758 7 месяцев назад +2

    Dr what about Collagen drink

  • @MrBeanTime
    @MrBeanTime Месяц назад

    നമ്മുടെ സ്വന്തം ഡോക്ടർ ❤🥰

  • @sreejithsivadas2919
    @sreejithsivadas2919 6 месяцев назад +3

    Dr. Minoxdil ne kurich video cheyyumo?

  • @alexusha2329
    @alexusha2329 6 месяцев назад +5

    Doctor are there any affective treatment for Pigmentation? I tried a few things.no good please do a video on this subject.!🙏

    • @martinsindhu18
      @martinsindhu18 2 месяца назад

      Castor oil and grape seed oil mix chey thu use

  • @paruskitchen5217
    @paruskitchen5217 7 месяцев назад +1

    😊🎉❤sir now I am over 70 age level but till iam never used like this only ralcompowder.😊

  • @mayask4319
    @mayask4319 3 дня назад

    Thank you doctor

  • @anubea22
    @anubea22 7 месяцев назад +4

    @aparna thomas, @jeeva joseph... Be careful

  • @thamannathanu6309
    @thamannathanu6309 3 месяца назад

    Dr is vaseline gluta hya harmful for face and body? Can you please do a vedio of it ?

  • @aami543
    @aami543 7 месяцев назад +1

    Dr. വെള്ളത്തിലലിയിക്കുന്ന വൈറ്റമിൻ സീ ടാബ്ലറ്റ് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ

  • @nikhila9642
    @nikhila9642 5 месяцев назад +2

    Doctor natural ayitt intake food il koode skin darkness and pigmentation mattunnath engane ennoru video cheyumo 🙏🏻

  • @saradaraveendran8924
    @saradaraveendran8924 2 месяца назад

    ഞാൻ ഇതിനെപ്പറ്റി ഇരുവരെ കേട്ടില്ല ഇങ്ങനെ ഒന്ന് കുടിക്കുന്ന കാര്യം അത് നമ്മുടെ ശരീരത്തിൽ നിന്ന് തന്നെ ഉണ്ടാകുന്നതാണ് എന്നാണ് ഞാൻ എവിടെയോ വായിച്ചത് ഇതൊന്നും തേക്കാതെ തന്നെ ഞാനൊക്കെ ഇങ്ങനെ ജീവിക്കുന്നു😂😄 അതൊക്കെ പൈസക്കാര് മാത്രമേ കുടിക്കൂ ഡോക്ടറെ😄 നമ്മളെപ്പോഴെയുള്ളവർ ഒന്നും ഇതൊന്നും ചെയ്യില്ല എന്നാലും നല്ല നല്ല അറിവുകൾ പറഞ്ഞുതരുന്ന ഡോക്ടർക്ക് ഒരുപാട് നന്ദി നമസ്കാരം🙏 ഞാനൊരു ഷുഗർ പേഷ്യന്റ് ആണ് പോരാതെ ഒരു ഭാഗം തളർന്നു പോയിരുന്നു ഷുഗറിന്റെ ട്രീറ്റ്മെന്റ് ഒക്കെ കറക്റ്റ് ചെയ്യുന്ന ആളാണ് മരുന്നും ഫുഡും ഒക്കെ കറക്റ്റ് ആണ് എന്നാൽ എപ്പോഴും ഒരു ക്ഷീണം നടക്കാൻ പറ്റാത്ത പോലെയാണ് രണ്ടു കാലുകളും വിറക്കുന്നത് പോലെ അതെന്തുകൊണ്ടാണെന്ന് പറയാൻ പറ്റുമോ സർ🙏 കാലെടുത്തു വെക്കുമ്പോൾ ഇപ്പോൾ വീഴും എന്നൊരു പേടി 😔

  • @aswathyachu386
    @aswathyachu386 3 месяца назад +1

    Thank you very much for valuable knowledge ❤

  • @Dreams-jm7hl
    @Dreams-jm7hl 12 дней назад

    എന്തിനാ ഇപ്പോൾ ഇത്ര കഷ്ട്ടപ്പെട്ട് വെളുത്തിട്ട്...

  • @rishilrishi15
    @rishilrishi15 2 месяца назад +1

    Churikkiparanjal ee lokath asukam illand jeevikkan pattilla. Ellathinteyum negative parayande ethelum positive video okke ittude

  • @lizypaul7423
    @lizypaul7423 Месяц назад

    Thanks doctor good msg ❤️

  • @tynimathew8223
    @tynimathew8223 4 месяца назад +2

    Athokae food ഒന്നു parayamo🙏

  • @Anitha-xu2ui
    @Anitha-xu2ui Месяц назад +1

    നിരോധിച്ച രാജ്യം ഏതൊക്കെയാണ്

  • @aneesshamnas
    @aneesshamnas 2 месяца назад

    Thnxxzxx doctor... Ur right 👍🏻👍🏻👍🏻👍🏻

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 Месяц назад

    ഞാൻ വെളുക്കാൻ ഒന്നും തെയ്ക്കാറില്ല 58 വയസ്സുണ്ട് ഇപ്പോഴും സ്കിനിന് ഒരുകുഴപ്പവും ഇല്ല

  • @vellarampara9552
    @vellarampara9552 3 месяца назад

    സ്വന്തം വ്യക്തിത്വത്തിൽ ആത്മവിശ്വാസം ഇല്ലാത്തവരാണ് അമിതമായി സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നത് അതായത് മറ്റുള്ളവരുടെ നയനആനന്ദ ത്തിന്

  • @Midhun12344
    @Midhun12344 4 дня назад

    പിന്നെ വെളുക്കാൻ എന്താചെയ്യണ്ടത്?

  • @alanvarghese3919
    @alanvarghese3919 4 дня назад

    Entha ipo cheya

  • @thenewworld4509
    @thenewworld4509 4 месяца назад

    vein (intravenous )= സിര
    Artery =ധമനി

  • @AAARA123
    @AAARA123 Месяц назад +3

    Ban ചെയ്ത countries പറഞ്ഞില്ല

  • @abinandcr3938
    @abinandcr3938 9 месяцев назад +5

    Evion ne pati vedio cheyo pls

  • @jithu_1779
    @jithu_1779 9 месяцев назад +6

    Ithinte okke vella avashyam indaa.. 😌

  • @Ar__yA
    @Ar__yA 6 месяцев назад +1

    Not only youtubers....iv glutathione cosmetology doctors vare valare hype il promote cheyyunnu....🤷🏾

  • @catherineshirly5958
    @catherineshirly5958 7 месяцев назад +1

    ഓട്ടോ ഇമ്മ്യൂൺ ഡിസൈസ് വരും ഉദാഹരണം ണ്ടി സാമന്ത

  • @sarasammavg8280
    @sarasammavg8280 2 месяца назад

    Thank you doctor ♥️♥️

  • @mustafamohd849
    @mustafamohd849 2 месяца назад +1

    എന്തിനാ വെളുക്കുന്നത്

  • @amazing5613
    @amazing5613 Месяц назад

    Thankyou doctr

  • @Adi-ej1zc
    @Adi-ej1zc 2 месяца назад

    Collagen supplemento

  • @raseenapp2066
    @raseenapp2066 9 месяцев назад +9

    Good information

  • @revathys2346
    @revathys2346 4 месяца назад

    😢😢 ayyo...😢 ❤ ethu vare use cheyyathath.nannayiiii😢 thank you so much..❤❤❤❤sir

  • @robincherian9132
    @robincherian9132 8 месяцев назад +1

    Creatine kurichu video idamo

  • @PANCHAMISANILKUMAR
    @PANCHAMISANILKUMAR Месяц назад

    Thanku doctor

  • @daxicomedia9936
    @daxicomedia9936 6 месяцев назад

    Glutalight Soap use cheyyaan pattuo??

  • @MaliniavMaliniav
    @MaliniavMaliniav 2 месяца назад

    Dr Natural Paranju Tharu ;

  • @sruthysunuvlogs6925
    @sruthysunuvlogs6925 3 месяца назад

    Oh ulla colour oke madhi..PNE velukan thechath paandavum

  • @divyaunnidivyaunni2922
    @divyaunnidivyaunni2922 8 месяцев назад +1

    Dr my face melanocytes produce many kinds of melanin why

  • @Krishn___aa
    @Krishn___aa 6 месяцев назад

    Thank you dr❤

  • @editer7205
    @editer7205 Месяц назад

    Sir njan saffron skin lightening soap undakunnund

  • @arundev6897
    @arundev6897 Месяц назад +1

    sir minoxidil continues use cheythal issues undakumo???😢

  • @chandinicnair1358
    @chandinicnair1358 3 месяца назад

    Biotin tablets nallatano..

  • @AswathyPS-pg7nz
    @AswathyPS-pg7nz 3 месяца назад

    Dr, collagen supplement nu side effect undo?

  • @manikutty3693
    @manikutty3693 8 месяцев назад +3

    സാർസോറിയസിസ് ന്റെഒരുവീഡിയോചെയ്യമോപ്ലീസ്സ്

  • @a80ni
    @a80ni 8 месяцев назад

    Sir .. yenic thyroid onde , e tablets yedukkaan pattumo?

  • @Vimal09
    @Vimal09 2 месяца назад

    You are great bro

  • @RCPsychics
    @RCPsychics 5 месяцев назад +3

    No no it is effective

    • @Pencil123cuts
      @Pencil123cuts 4 месяца назад

      Ninal use cheyyalundo? Plz reply

  • @NewburyOntario
    @NewburyOntario 3 месяца назад

    My Mom is 94 years old (touchwood), she looks 1000 times better & younger than her four daughters aged between 56-50😂😅.

  • @aswathyachu386
    @aswathyachu386 3 месяца назад

    Thank you dr

  • @Mashoodv-07
    @Mashoodv-07 7 месяцев назад +1

    I glow nallathano?

  • @mohamedmanu5693
    @mohamedmanu5693 9 месяцев назад +1

    Dr collagine patti prayamo

  • @swararaga2991
    @swararaga2991 3 месяца назад +2

    Super 🎉🎉🎉🎉🎉🎉

  • @shylajarajan-vo6qh
    @shylajarajan-vo6qh 20 дней назад

    Havglo tablets nallathannoo dr😊

  • @shirinjinshad3330
    @shirinjinshad3330 4 месяца назад

    What about vaseline gluta hya serum lotion

  • @vilumeshvijayan
    @vilumeshvijayan 2 месяца назад

    Dr ingale onnu kanan pattumo

  • @safafathima9878
    @safafathima9878 9 месяцев назад +4

    Glutathione rich food ne patti aprayuo

  • @nishapadman2548
    @nishapadman2548 День назад

    👏👍

  • @rekhatnair9776
    @rekhatnair9776 2 месяца назад

    Melacare nu oru ointment ende friend thechirunnu.last kidney problem vare ethi

  • @FathimatakFathima
    @FathimatakFathima 8 месяцев назад +1

    Thnkuh dr👍❤️

  • @nusrath7312
    @nusrath7312 Месяц назад

    ഹോം ആയിട്ടുള്ള റെമെഡീസ് ഉപയോഗിച്ച് മുഖം അത്ര പെട്ടെന്നൊന്നും ഞങ്ങൾക്ക് ബ്രൈറ്റ് ആക്കാൻ പറ്റുന്നില്ലല്ലോ സ്ഥിരമായി ഞാൻ കടലമാവ് ഉപയോഗിക്കുന്നുണ്ട് സിസ്റ്റം ബോക്സിംഗ് വേറെ തരത്തിലുള്ള രോഗം വന്നപ്പോൾ വന്നപ്പോൾ എൻറെ മുഖത്തെ ആ ബ്രൈറ്റ്നെസ്സ് ഒക്കെ പോയി അതിനുവേണ്ടി എന്തെങ്കിലും ഹോം റെമെഡീസ് പറഞ്ഞുതരാമോ ഒന്ന് ഒരു മാസം ഒരു രണ്ടുമാസം ഉപയോഗിച്ചിട്ട് റിസൾട്ട് കിട്ടുന്നതാണ് എങ്കിലും ശരി

  • @benmacmax
    @benmacmax 9 месяцев назад +10

    Glutathione is an amino acid isn't it ?
    How it can have a side-effect ?
    There is no data which proves glutathione is harmful we get glutathione from food
    It's like any other supplements if we use in correct manner/proper doses no problem
    Like we take whey protein it's just like that .
    But it's expensive 😊

    • @benmacmax
      @benmacmax 9 месяцев назад

      Yes it may be harmful for 1 in 1000 everyone's body never respond same
      Take a body check up once in a three month
      Ensure everything is fine and normal 💞

  • @thaslikk7763
    @thaslikk7763 3 месяца назад

    Thanks

  • @afsala.k5306
    @afsala.k5306 2 месяца назад

    Use only i glow wellness nitritional juice from indusviva healthscience (i coffee company), several clinical study passed even ayush premiuem, fda clinical study export quality wellness pulp internal juice for skin problam.

  • @kunjunniparoos709
    @kunjunniparoos709 7 месяцев назад +1

    എന്റെ ഈശ്വര.. RUclipsrs ആളുകളെ കൊല്ലുവോ.. കുടുതലും ചെറുപ്പകാരർ ആണ് അവരെ വിശ്വസിച്ചു ഓരോന്ന് ചെയുന്നത്

    • @lukhmanulhakeem193
      @lukhmanulhakeem193 6 месяцев назад

      ഞാൻ യൂസ് ചെയ്യുന്നുണ്ട്.. ഗ്ളൂട്ടതായോൻ tablet കൂടെ collagen tablet and മുൾട്ടിവിറ്റാമിൻ.. ഈ 3 tablet... Dr. Prasoon (യൂട്യൂബിൽ ഉണ്ട് ) dr ആണ്.. ആളോട് കൺസൾട്ട് ചെയ്താണ് ചെയ്യുന്നത്... 3 ഡേയ്‌സ് ആയിട്ടുള്ളു...

  • @vpp602
    @vpp602 7 месяцев назад +3

    ഇത് aru പറയുന്നതാ ശരി ഇപ്പൊ.. കുറെ ഡോക്ടർ മാര് ഒരു കുഴപ്പം ഇല്ല എന്ന് പറയുന്നു..

    • @lukhmanulhakeem193
      @lukhmanulhakeem193 6 месяцев назад +1

      ഞാൻ യൂസ് ചെയ്യുന്നുണ്ട്.. ഗ്ളൂട്ടതായോൻ tablet കൂടെ collagen tablet and മുൾട്ടിവിറ്റാമിൻ.. ഈ 3 tablet... Dr. Prasoon (യൂട്യൂബിൽ ഉണ്ട് ) dr ആണ്.. ആളോട് കൺസൾട്ട് ചെയ്താണ് ചെയ്യുന്നത്... 3 ഡേയ്‌സ് ആയിട്ടുള്ളു...

    • @avanibisyharidas
      @avanibisyharidas 5 месяцев назад

      ​@@lukhmanulhakeem193
      Side effect onnum illalo 🤔

    • @soorajmp453
      @soorajmp453 5 месяцев назад

      ​@@lukhmanulhakeem193Hi

    • @MasboonaMappu
      @MasboonaMappu 4 месяца назад

      ​@@lukhmanulhakeem193 result kittyo

  • @dollybinoy7514
    @dollybinoy7514 2 месяца назад

    വെളുക്കാൻ തേച്ചത് പണ്ടാകുമോ

  • @treknbite
    @treknbite 4 месяца назад

    Glutathione is an antioxidant. It is not a whitening product. As an antioxidant Glutathione is beneficial for body specially for persons who cannot consume enough antioxidant from food. However high dose is dangerous not only with the case of Glutathione but for every product. You cannot say it useless its a scientifically proved antioxidant product in safer level but yes for whitening purpose its not recommended.

  • @Alien-on1vm
    @Alien-on1vm 28 дней назад

    മുഖത്ത് fungal infection ഉണ്ട് അപ്പോൾ Niaglow-10 skin refining serum ഇത് ഞാൻ ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ എഴുതി തന്നതാ ഇത് ഉപയോഗിച്ചാൽ താടിയൊക്കെ വരുന്നതിന് കുഴപ്പം ഉണ്ടാവുമോ ? Please reply

  • @jeenaROOH
    @jeenaROOH 2 месяца назад

    ഈ മെഡിസിൻ ഒന്നും use ചെയ്യാതെ വിറ്റാമിൻ food കഴിച്ചാൽ മതി എന്തിനാ വേണ്ടാത്ത മെഡിസിൻ ശരീരത്തിൽ കയറ്റി നശിക്കുന്നെ

  • @funcyclopedia5315
    @funcyclopedia5315 3 месяца назад

    Serious kidney problems Undakum

  • @kavithakallingal
    @kavithakallingal 11 дней назад

    Ithinu shastreeyamaaya thellivukal onnum illaannanu doctors polum parayunnath

  • @Lil_cutie_177
    @Lil_cutie_177 9 месяцев назад

    Best collagine powder eathaa

  • @jencyjobin9818
    @jencyjobin9818 18 дней назад

    Tq

  • @lukhmanulhakeem193
    @lukhmanulhakeem193 6 месяцев назад

    ഞാൻ യൂസ് ചെയ്യുന്നുണ്ട്.. ഗ്ളൂട്ടതായോൻ tablet കൂടെ collagen tablet and മുൾട്ടിവിറ്റാമിൻ.. ഈ 3 tablet... Dr. Prasoon (യൂട്യൂബിൽ ഉണ്ട് ) dr ആണ്.. ആളോട് കൺസൾട്ട് ചെയ്താണ് ചെയ്യുന്നത്... 3 ഡേയ്‌സ് ആയിട്ടുള്ളു...

  • @s.s3897
    @s.s3897 2 месяца назад

  • @shubashuba9171
    @shubashuba9171 3 месяца назад

    🙏🙏🙏

  • @Cylestacakes
    @Cylestacakes 3 месяца назад

    👌🏻👌🏻👌🏻👌🏻👌🏻👌🏻