moru cury kerala style /മോര് കറി

Поделиться
HTML-код
  • Опубликовано: 18 окт 2024
  • കായ 250 ഗ്രാം
    മഞ്ഞൾ പൊടി അര ടീസ്പൂൺ
    മുളക് പൊടി അര ടീസ്പൂൺ
    ഉപ്പ് അര ടീസ്പൂൺ
    ഒരു മുറി തേങ്ങ ചുരണ്ടിയത്
    അര ടീസ്പൂൺ ചെറിയ ജീരകം
    പച്ചമുളക് 2എണ്ണം
    തൈര് 500ml
    ഉപ്പ് ഒന്നര ടീസ്പൂൺ
    കുരുമുളക് പൊടി മുക്കാൽ ടീസ്പൂൺ
    വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ
    കടുക് 1 ടീസ്പൂൺ
    ഉണക്ക മുളക് 3എണ്ണം
    ഉലുവ അര ടീസ്പൂൺ
    കറിവേപ്പില 2തണ്ട്

Комментарии • 11