ആദ്യമായിട്ടാണ് കാണുന്നത്.. പക്ഷെ വൈകി പോയി... ഇല്ല ഇന്ന് മുതൽ പരമാവധി പഴയ ക്ലാസ് എല്ലാം കണ്ടു തീർക്കും... ദിവസവും എക്സൽ ഇൽ ജോലി ചെയ്യുന്ന എനിക്ക് വളരെ ഉപകാരപ്പെടും.. തീർച്ച.... അഭിനന്ദനങ്ങൾ...
Sri.Ajay Anand, I am a retired Bank Manager. I'am a follower of your channel and appreciate your efforts in educating the public free of cost. Your classes are really excellent. I would like to know how to use the 'IF' function in calculating Income Tax with slab rates (Old regime).
An excellent explanation on excel tips. God Bless You. How can I extract a particular range of value from one column to another column. In our organization, two Late in/Early out is permitted. If someone exceed the limit each EO/LI will be marked as 1/2 day leave. I have arrived the value exceeded the limit with +/- values. I want to filter the values the next column with the number of half days to be accounted. Like, explained above, I want to get the distinction category marks only in the next column
സർ, താങ്കളുടെ വീഡിയോകളെല്ലാം വളരെ ഉപകാരപ്രദമാണ്... നന്ദി. ഒരു സ്കൂളിലെ കുട്ടികളുടെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ Kids, children, sub junior, Junior, Senior എന്നിങ്ങനെ കാറ്റഗറിയാക്കി തിരിക്കാൻ സാധിക്കുന്ന ഫങ്ഷൻ ഒന്ന് പരിചയപ്പെടുത്തി തരാമോ? Thank you Sir
Sir I am working on an assignment in my sheet I have to make some data in the K column by using the data in the B column and the blank cell will be in the same order in both the B and K columns. The problem is when I use the formula =IF(B10="","",P$4*B3+(1-P$4)*K3) the logical part of the formula is correct (I mean the result is filled in the correct cell or IF part is working ) but the calculation part is picking wrong cells for the calculation i mean P$4*B3+(1-P$4)*K3) Band K cells are wrongly picked up resulting correct cell but wrong data. can you suggest anything for this please?
Hai sir, Very well class. Oru cheriya doubt undu...ippol sir % kanan use cheythathu average function aanu athu paperinte maximum mark 100 aayathukondalle...allenkil kittunna ans thettayirukkille...percentage = total mark secured / max mark * 100 and average = total mark secured / no of subjects alle..
Hello sir Item aad cement 210 out 20 total balance? Item aad cement other 200 out 20 balance? Item aad with cement 50 out 10 balance? This type exle sheet how to create?
വലിയ ഒരു data യിൽ നിന്ന് ഏറ്റവും തായെ ഉള്ള സംഖ്യയുടെയും മേലെയുള്ള സംഖ്യയുടെയും total കാണാൻ എന്താണ് short ഉള്ളത് ആ cell select ചെയ്യാൻ.scroll ചെയ്യാതെ ഏറ്റവും തായെ ഉള്ള cell എങ്ങനെ select ചെയ്യാം equation use ചെയ്യുമ്പോൾ
@@XLnCADMalayalam njagalku record oke ind padikyan nested if athil padichutulla functions vech problem indaka ifnte ullill thanne date and time mathematical agane padichitulla functions vech
Check my video on Excel template with Alerts on Expiry dates. I have combined IF, EDATE, TODAY Functions in that Tutorial. Go through the videos section of this channel to find that video.
Thanks 👌👌 Sir anikum oru doubt onud. plz help sir Topic : bill due date * A partykk oru bill ₹ 100000, bill setilment 45 Day's.party 45 Day's 60% bill setilment cheydu, balance amount eppoyum setil chedittila... Ithu execl table( date updates cheyanam ) akkumbol angane equation nalkum.. 😇
Hi sir, i have 4 columns, item ref number, required qty, stock, order. If required qty completely available in stock, in order column i need to show ‘no need’ other wise need to show the required qty(number) minus from stock. If function will work or need any other formula? Any one can help ?
Sir പല മാസങ്ങളിലെ പേയ്‌മെന്റ് എന്റർ ചെയ്തിട്ടുള്ള കോളത്തിലുള്ള ഡേറ്റയിൽ നിന്നും ഒരു മാസത്തെ പേയ്‌മെന്റ് മാത്രമായി മറ്റൊരു ഷീറ്റിലേക്ക് എടുക്കുന്നത് എങ്ങനെയെന്ന് പറഞ്ഞുതരുമോ
Sir, am not able to enroll for the excel course bcz some issue while doing the payment . Please provide an alternative to contact your good self & enrollment process.
Sorry to hear that. Regarding the registration, UDEMY is selling the course for me. It's a very big platform with over 40 Million users and has a very good support team. I suggest to contact their customer care and they will take of the issue.
20items മാത്രം ഉള്ള ഒരു ഷോപ്പിൽ ഓരോന്നിറെയും സ്റ്റോക് വേറെ വേറെ എഴുതി പിന്നീട് എല്ലാറ്റിൻ്റെയും സ്റ്റോക് ഒരു ഷീറ്റിൽ ആക്കി യത്തിന് ശേഷം അടുത്ത മാസം പഴയ സ്റ്റോക് പുതി stockil കൂട്ടി ചേർക്കുന്നത് എങ്ങിനെയാണ്
എനിക്ക് ചിട്ടിയുടെഒരു എക്സൽ ഷീറ്റ് ക്രിയേറ്റ് ചെയ്യാനായിട്ട്ഞാൻ ചിട്ടിയുടെ പേരിനു പകരം ടോക്കൺ നമ്പറുംചിട്ടി നമ്പരുംവെറും കോളത്തിൽ അവരുടെ മൊബൈൽ നമ്പറും യൂസ് ചെയ്യുന്നു അതിൽ 550 6 ആഴ്ചയും 510 രൂപ50 ആഴ്ചയും ആണ് തവണഒരു വ്യക്തിപത്തൊമ്പത് തവണഎകെ ആകുമ്പോൾ അദ്ദേഹം ആകെ തന്നതുക കണക്ക് കൂട്ടുന്നതിന് വേണ്ട ഫോർമുല എങ്ങനെയാണ് ഇത്ഇടത്തുനിന്നും വലത്തേക്ക് ആണ് താഴത്തേക്ക് ഓരോ ചിട്ടി നമ്പർ എൻറെയും 510 550 വെച്ച് അടച്ച ഓരോ തുകയും തവളയുടെ ടോട്ടൽ നേരെ വരേണ്ടതുണ്ട്
Thank you for pointing that out. As the Score is out of 100, the formula 'worked' in this situation. But I shouldn't have used the AVERAGE function for finding Percentage.
ഒരു പരീക്ഷയിലെ കുട്ടികളുടെ മാർക്കുകളെ റിപ്പോർട്ട് ക്രിയേറ്റ് ചെയ്യുന്ന രീതിയിലേക്ക് ഒരു പ്രോഗ്രാം തയ്യാറാക്കിയിട്ടുണ്ട്. എൻറെ സംശയം, അതിൽ പരീക്ഷയിൽ ആബ്സെന്റ് ആയ കുട്ടികൾക്ക് നിലവിൽ സീറോ (0) എന്ന ഡിജിറ്റാണ് നൽകിയിട്ടുള്ളത്. പ്രോഗ്രസ് റിപ്പോർട്ടിൽ വരുമ്പോൾ ഈ സീറോയെ ആബ്സെന്റ് (Ab) ആയി അതായത് ടെക്സ്റ്റ് ആയി കൺവേർട്ട് ചെയ്യാൻ എന്താണ് എക്സലിൽ ചെയ്യേണ്ടത്?
എനിക്ക് എന്റെ മാനേജർ ഒരു വലിയ ലിസ്റ്റ് അയച്ച്‌തന്നു എന്നിട്ട് പറഞ്ഞു ഈ ലിസ്റ്റിലുള്ള സാധനങ്ങൾ ലാസ്റ്റ് മാസം വിറ്റിട്ടുണ്ടോ അത് സെയിൽസ് ലിസ്റ്റിലുണ്ടോ എന്ന് നോക്കി അയച്ച് തരണം വിറ്റ ഡേറ്റ് എത്രയെണ്ണം എന്നത് സെയിൽസ് ലിറ്റിൽ നിന്നും എടുക്കാൻ പറ്റും.ഈ രണ്ട് ഫയലുകളും എക്സൽ ഷീറ്റിൽ എങ്ങിനെ ഈസിയായി കണ്ടെത്താൻ പറ്റും.അതിന്റെ വീഡിയോ ഉണ്ടോ.?എങ്കിൽ ലിങ്ക് പ്ലീസ്
Close SMA 5 SMA 10 SMA 15 SMA 20 SMA 50 SMA 100 16890.4 17143.72 17530.93 17751.53 17715.29 17840.98 16220.35 ITHIL CLOSE PRICE MATTELLA PRICE NEKALUM MUKALILANENKIL YES ENNUM THAZHEYANENKIL NO ENNUM KANIKKAN EATHU FORMULA UPAYOGIKKANAM PLEASE HELP
I suggest referring to all available videos on IF function and create the formula yourself. Try to understand the concept shown in the videos, practice it using the same examples and then try to solve your problem using that concept.
ആദ്യമായിട്ടാണ് കാണുന്നത്.. പക്ഷെ വൈകി പോയി... ഇല്ല ഇന്ന് മുതൽ പരമാവധി പഴയ ക്ലാസ് എല്ലാം കണ്ടു തീർക്കും...
ദിവസവും എക്സൽ ഇൽ ജോലി ചെയ്യുന്ന എനിക്ക് വളരെ ഉപകാരപ്പെടും.. തീർച്ച.... അഭിനന്ദനങ്ങൾ...
Thank you :)
nth job aanu cheyyunne?
njan innanu adyamayi thankalude class kanunnathu.. nalla presentation...keep it up..
ഇതിൽ ആദ്യത്തെ ഫോർമുല ഞാൻ നേരത്തേ ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ രണ്ടാമത്തെ ഫോർമുല എനിക്ക് പുതിയ അറിവാണ്.
😀🙏
Sri.Ajay Anand, I am a retired Bank Manager. I'am a follower of your channel and appreciate your efforts in educating the public free of cost. Your classes are really excellent. I would like to know how to use the 'IF' function in calculating Income Tax with slab rates (Old regime).
Please go through the Videos and Playlist sections of this channel. You can find a few videos on IF function.
Mr. Ajay you are great. Very clearly explained, and very valuable for al those who loves Excel irrespective of age. I am in my 52 s, Hats off
Thanks Sir,
Nice presentation..
Beautifully explained
I like the way you presented.
Straight to the point and no more elaboration.
Thank you for your kind words :)
THANKS SIR ,NICE PRESENTATION
Most welcome :)
An excellent explanation on excel tips. God Bless You.
How can I extract a particular range of value from one column to another column.
In our organization, two Late in/Early out is permitted. If someone exceed the limit each EO/LI will be marked as 1/2 day leave. I have arrived the value exceeded the limit with +/- values. I want to filter the values the next column with the number of half days to be accounted.
Like, explained above, I want to get the distinction category marks only in the next column
I think the FILTER function will be of help. Go through the videos section of this channel to find my video on FILTER function.
WHAT A PRESENTATION,HATS OFF ,I AM A PENSIONER,BUT I AM WITH YOU YOUNGSTERS
Thank you❤️😀
Excellent attempt sir
Thank you...
ഈ condition ൽ color എങ്ങനെയാണ് ഉൾപ്പെടുത്തുന്നത്.....
Please check the videos on Conditional Formatting.
Enikku oru pivot tablelil rows headings districts and columns heading 3 products undu ee productsinte headings double akathe total salesinte percentage pivot tablelil thanne add cheyyan patto photo comments idan pattunnillla
സർ,
താങ്കളുടെ വീഡിയോകളെല്ലാം വളരെ ഉപകാരപ്രദമാണ്... നന്ദി.
ഒരു സ്കൂളിലെ കുട്ടികളുടെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ Kids, children, sub junior, Junior, Senior എന്നിങ്ങനെ കാറ്റഗറിയാക്കി തിരിക്കാൻ സാധിക്കുന്ന ഫങ്ഷൻ ഒന്ന് പരിചയപ്പെടുത്തി തരാമോ?
Thank you Sir
ie:
1/6/2017 ന് ശേഷം ജനിച്ചവർ "Kids"
1/6/2016 to 31/05/2017 = "Children"
1/6/2014 to 31/05/2016 = Sub Junior......etc
Check my videos on IF condition.
Thank you sir ❤️
Super class
Super and simple presentation
Thank you :)
Adipoli thanks
Easy simple way . U explain
Thanks and welcome
super tip and it is very useful
Thank you :)
Bar cut optimation cheyyan ulla equation undakkan pattumo
Hello sir enik saarinte Ella classukalm thudakm mutual padikkanamennund athinu vending enth cheyyanm njan oru beginner aanu sir please
Sir I am working on an assignment in my sheet I have to make some data in the K column by using the data in the B column and the blank cell will be in the same order in both the B and K columns. The problem is when I use the formula =IF(B10="","",P$4*B3+(1-P$4)*K3) the logical part of the formula is correct (I mean the result is filled in the correct cell or IF part is working ) but the calculation part is picking wrong cells for the calculation i mean P$4*B3+(1-P$4)*K3) Band K cells are wrongly picked up resulting correct cell but wrong data. can you suggest anything for this please?
Hai sir, Very well class. Oru cheriya doubt undu...ippol sir % kanan use cheythathu average function aanu athu paperinte maximum mark 100 aayathukondalle...allenkil kittunna ans thettayirukkille...percentage = total mark secured / max mark * 100 and average = total mark secured / no of subjects alle..
How to do it the same in case of Dates. Between dates eg: 01/10/2021 to 30/09/2022 write as Age 1. and the rest continues...
"Multiple criteria VLOOKUP " കട്ട wainting 👍😊
😀🤞
It’s very easy just & use it
My method
Same... Waiting for Vlookup multiple criteria
Multiple criteria vlookup!! Waiting
Thanks 🙏
You’re welcome 😊
Sir, do you please ISNUMPER FUNCTION
👍
THANKS
😀
Thank you sir
😀My pleasure :)
very nice
Hello sir
Item aad cement 210 out 20 total balance?
Item aad cement other 200 out 20 balance?
Item aad with cement 50 out 10 balance?
This type exle sheet how to create?
Can please advise tracking chart of sample garments movements
Good information
Thank you :)
വലിയ ഒരു data യിൽ നിന്ന് ഏറ്റവും തായെ ഉള്ള സംഖ്യയുടെയും മേലെയുള്ള സംഖ്യയുടെയും total കാണാൻ എന്താണ് short ഉള്ളത് ആ cell select ചെയ്യാൻ.scroll ചെയ്യാതെ ഏറ്റവും തായെ ഉള്ള cell എങ്ങനെ select ചെയ്യാം equation use ചെയ്യുമ്പോൾ
Thanks sir....
Very nice usefull
Thank you :)
Sir if with date and time function vech problem indakan paranju therooo plzzz humblerequest for uuu😢😢😢
കുറച്ചു കൂടി വ്യക്തമായിട്ടു പറയാമോ
@@XLnCADMalayalam njagalku record oke ind padikyan nested if athil padichutulla functions vech problem indaka ifnte ullill thanne date and time mathematical agane padichitulla functions vech
Check my video on Excel template with Alerts on Expiry dates. I have combined IF, EDATE, TODAY Functions in that Tutorial.
Go through the videos section of this channel to find that video.
🌹🙏🏻
Pls, 200+ account numbers ൽ,
Sr. Numbers Type ചെയ്താൽ, respective a/c വരുമോ? (For postoffice RD list preparation)
Please check my videos on VLOOKUP function
Thanks 👌👌
Sir anikum oru doubt onud.
plz help sir
Topic : bill due date
* A partykk oru bill ₹ 100000, bill setilment 45 Day's.party 45 Day's 60% bill setilment cheydu, balance amount eppoyum setil chedittila...
Ithu execl table( date updates cheyanam ) akkumbol angane equation nalkum.. 😇
Oru exam column blank anel means null anel final answer fail varanm ath eganeya conditions
Check my videos on IF Function in Excel.
ruclips.net/video/EKuwuxlLyzo/видео.html
Is it possible to share only a particular sheet in a work book witch contains multiple sheet?
Thanku❤️
You are welcome :)
Hi sir, i have 4 columns, item ref number, required qty, stock, order.
If required qty completely available in stock, in order column i need to show ‘no need’ other wise need to show the required qty(number) minus from stock. If function will work or need any other formula? Any one can help ?
Sir
പല മാസങ്ങളിലെ പേയ്‌മെന്റ് എന്റർ ചെയ്തിട്ടുള്ള കോളത്തിലുള്ള ഡേറ്റയിൽ നിന്നും ഒരു മാസത്തെ പേയ്‌മെന്റ് മാത്രമായി മറ്റൊരു ഷീറ്റിലേക്ക് എടുക്കുന്നത് എങ്ങനെയെന്ന് പറഞ്ഞുതരുമോ
Check my video on the FILTER function in Excel
Sir, am not able to enroll for the excel course bcz some issue while doing the payment . Please provide an alternative to contact your good self & enrollment process.
Sorry to hear that.
Regarding the registration, UDEMY is selling the course for me. It's a very big platform with over 40 Million users and has a very good support team. I suggest to contact their customer care and they will take of the issue.
How could I insert a picture in my chart Pls
20items മാത്രം ഉള്ള ഒരു ഷോപ്പിൽ ഓരോന്നിറെയും സ്റ്റോക് വേറെ വേറെ എഴുതി പിന്നീട് എല്ലാറ്റിൻ്റെയും സ്റ്റോക് ഒരു ഷീറ്റിൽ ആക്കി യത്തിന് ശേഷം അടുത്ത മാസം പഴയ സ്റ്റോക് പുതി stockil കൂട്ടി ചേർക്കുന്നത് എങ്ങിനെയാണ്
Please help me sir
HOW TO ADD THIS FORMULA =IF(A19=sun,(Q19-8),(0))
Hi sir eg :- if column A =“student” then take score from column B and if column B is zero then take from column C how to use this .
കുറെ conditions ഉണ്ടെങ്കിൽ if function repeat ചെയ്തു കൊടുക്കാതെ എങ്ങനെ ചെയ്യാം
ചേട്ടാ, Conditional formatting ഉപയോഗിച്ച് ഒരു row ലെ selected cells എല്ലാം blank ആണെങ്കിൽ entire row highlight ചെയ്യുന്നത് എങ്ങനെ ആണെന്ന് പറയാമോ 🙏
എനിക്ക് ചിട്ടിയുടെഒരു എക്സൽ ഷീറ്റ് ക്രിയേറ്റ് ചെയ്യാനായിട്ട്ഞാൻ ചിട്ടിയുടെ പേരിനു പകരം ടോക്കൺ നമ്പറുംചിട്ടി നമ്പരുംവെറും കോളത്തിൽ അവരുടെ മൊബൈൽ നമ്പറും യൂസ് ചെയ്യുന്നു അതിൽ 550 6 ആഴ്ചയും 510 രൂപ50 ആഴ്ചയും ആണ് തവണഒരു വ്യക്തിപത്തൊമ്പത് തവണഎകെ ആകുമ്പോൾ അദ്ദേഹം ആകെ തന്നതുക കണക്ക് കൂട്ടുന്നതിന് വേണ്ട ഫോർമുല എങ്ങനെയാണ് ഇത്ഇടത്തുനിന്നും വലത്തേക്ക് ആണ് താഴത്തേക്ക് ഓരോ ചിട്ടി നമ്പർ എൻറെയും 510 550 വെച്ച് അടച്ച ഓരോ തുകയും തവളയുടെ ടോട്ടൽ നേരെ വരേണ്ടതുണ്ട്
Foam function continue aakunilla. Njan enthenkilum vittathano
Ex1 - Percentage and average epolum same ano?
Percentage and Average are different.
03:05 using average to find percentage
Thank you for pointing that out.
As the Score is out of 100, the formula 'worked' in this situation. But I shouldn't have used the AVERAGE function for finding Percentage.
Sir is there any function for finding %
Excel download aakkaanulla link share cheyyo
Check the description of the video for practice file.
❤
ഒരു പരീക്ഷയിലെ കുട്ടികളുടെ മാർക്കുകളെ റിപ്പോർട്ട് ക്രിയേറ്റ് ചെയ്യുന്ന രീതിയിലേക്ക് ഒരു പ്രോഗ്രാം തയ്യാറാക്കിയിട്ടുണ്ട്. എൻറെ സംശയം, അതിൽ പരീക്ഷയിൽ ആബ്സെന്റ് ആയ കുട്ടികൾക്ക് നിലവിൽ സീറോ (0) എന്ന ഡിജിറ്റാണ് നൽകിയിട്ടുള്ളത്. പ്രോഗ്രസ് റിപ്പോർട്ടിൽ വരുമ്പോൾ ഈ സീറോയെ ആബ്സെന്റ് (Ab) ആയി അതായത് ടെക്സ്റ്റ് ആയി കൺവേർട്ട് ചെയ്യാൻ എന്താണ് എക്സലിൽ ചെയ്യേണ്ടത്?
Have to tried the Find and Replace tool in Excel?
🙏
😀🖐
👍👍👍👍👍👍👍
എനിക്ക് എന്റെ മാനേജർ ഒരു വലിയ ലിസ്റ്റ് അയച്ച്‌തന്നു എന്നിട്ട് പറഞ്ഞു ഈ ലിസ്റ്റിലുള്ള സാധനങ്ങൾ ലാസ്റ്റ് മാസം വിറ്റിട്ടുണ്ടോ അത് സെയിൽസ് ലിസ്റ്റിലുണ്ടോ എന്ന് നോക്കി അയച്ച് തരണം വിറ്റ ഡേറ്റ് എത്രയെണ്ണം എന്നത് സെയിൽസ് ലിറ്റിൽ നിന്നും എടുക്കാൻ പറ്റും.ഈ രണ്ട് ഫയലുകളും എക്സൽ ഷീറ്റിൽ എങ്ങിനെ ഈസിയായി കണ്ടെത്താൻ പറ്റും.അതിന്റെ വീഡിയോ ഉണ്ടോ.?എങ്കിൽ ലിങ്ക് പ്ലീസ്
Please check my video on How to find the common values between two Lists/Tables in Excel.
Close SMA 5 SMA 10 SMA 15 SMA 20 SMA 50 SMA 100
16890.4 17143.72 17530.93 17751.53 17715.29 17840.98 16220.35
ITHIL CLOSE PRICE MATTELLA PRICE NEKALUM MUKALILANENKIL YES ENNUM THAZHEYANENKIL NO ENNUM KANIKKAN EATHU FORMULA UPAYOGIKKANAM PLEASE HELP
I suggest referring to all available videos on IF function and create the formula yourself. Try to understand the concept shown in the videos, practice it using the same examples and then try to solve your problem using that concept.
Thank you
My pleasure :)
Useful information
Glad you think so!