മലാല - 1979-89 അഫ്ഘാൻ യുദ്ധത്തിന്റെ മറവിൽ അമേരിക്കയും പാകിസ്താനും കൂടി അഫ്ഘാൻ-പാക് മേഖലയിൽ പടുത്തുയർത്തിയ തീവ്രവാദത്തിന്റെ / തലിബാനിസത്തിന്റെ ഒരു ഇര മാത്രമാണു . അവരുടെ കൂടെ മറ്റു കുട്ടികളും ഉണ്ടായിരുന്നു (where are they? what did they get?). വെടിയേറ്റെങ്കിലും ഇവർ ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു. എന്നൽ ഇവർക്ക് നോബൽ പ്രൈസ് കൊടുത്തത് ശരിയല്ല. നോബൽ കൊടുക്കേണ്ടത് ഒരു life time achievement നാണു. ഒരാൾ എത്ര വലിയ victim ആയാൽ തന്നെയും അതുകോണ്ടു നോബൽ കൊടുക്കേണ്ട ആവശ്യമില്ല. കാലങ്ങളായി Nobel Peace Prize ഒരു poltical prize ആയി മാറി. മലാലക്ക് കൊടുക്കുന്നതിനു നോബൽ കമ്മിറ്റിയിൽ എതിർപ്പുകൾ ഉണ്ടായിരുന്നു! ആ എതിർപ്പ് മാറ്റിയത് കൂടെ കൈലാശ് സത്യാർത്ഥിക്ക് കൂടി കൊടുത്തുകൊണ്ടായിരുന്നു! മലാല ഇവിടെ പറയുന്നു :“”വിദ്യാഭ്യാസം സ്ത്രീ സമൂഹത്തിലേക്ക് കടത്തി വിടുന്ന സ്വതന്ത്രചിന്തകളെയും, സമത്വത്തിന്റെ വെളിച്ചത്തെയും അവർ അത്രമേൽ ഭയക്കുന്നു“ ലണ്ടനിൽ ജീവിക്കുന്ന മലാല എന്തിനാണു തല മറക്കുന്നത്? നോബൽ സ്വീകരിക്കൻ ഓസ്‌ലൊയിൽ വന്നപ്പോൾ ഇവർ കൈകൊടുക്കാൻ (shake hand) വിസമ്മതിക്കുകയോ മടികാണിക്കയോ ഉണ്ടായി. White House-ൽ പോയപ്പോഴും! എവിടെപ്പോയി സ്വതന്ത്രചിന്താഗതി? അവസാനം അഫ്ഘാനിസ്താനിലും പാക്കിസ്താനിലും തലിബാൻ കഴിഞ്ഞ 9 വർഷത്തിനുൽ നിരവധി സ്കൂളുകൾ ആക്രമിച്ച് 1000-കണക്കിനു കുട്ടികളെ കൊന്നു! ഇപ്പോൾ ആ തലിബാനു അധികാരം കൈമാറിയിരിക്കയാണു! എന്താ പറയുക? On the net there is a " malalafund - Support Malala's fight for girls' education! " Collecting money from you and me! This kind of charity do not make any sense so long as a political solution is not there- right now USA has given full control to Taliban - the same taliban which shot Malala!
@@kachank7354 കാര്യമില്ല. ഇവിടെ (പത്രങ്ങളിലും) പിണറായി-മോഡി സ്റ്റണ്ട് ചർച്ച ചെയ്യാൻ ആയിരങ്ങൾ ഉണ്ടാകും. എല്ലാവരും പുകഴ്ത്തുന്ന ചിലതിന്റെ കൂടെ ഓരിയിടാനും . neutral ആയൈ ചിന്തിക്കുന്നവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഈ മലാല എല്ലാം പറഞ്ഞിട്ട് പാക്കിസ്താനിൽ യാതൊരു മാറ്റവും ഉണ്ടായില്ല. അഫ്ഘാനിസ്താനിൽ ആണെങ്കിൽ സ്ഥിതി വളരെ മോശമാകുകയാണുണ്ടായത്. - 1-2 മാസം മുമ്പ് വരെ പെൺകുട്ടികൾ പഠിക്കുന്ന സ്കൂൾ ബോംബിങ്ങിനു ഇരയായി . 100-കണക്കിനു കൊല്ലപ്പെട്ടു. അവരാണു ഇന്ന് ഭരണത്തിൽ!! മലാല്ക്ക് ഇനി പാകിസ്താനിൽ വരെ കാലുകുത്താൻ പറ്റില്ല.
...and individuals like me are wasting our existence by doing absolutely nothing and being indifferent for the socio-cultural world, while Individuals like Malala try to fix the world. They are change makers.
എന്തിനാണ് നൊബേൽ prize നൽകിയത് എന്നത് മനസ്സിലാവുന്നില്ല.. രണ്ട് വേടി കൊണ്ടത്തിന് ആണോ സമാധാനത്തിന് ഉള്ള നൊബേൽ സമ്മാനം കൊടുത്തത്? അവർ ഈ സമൂഹത്തിന് വേണ്ടി എന്ത് ചെയ്തു ?
Ningal ee video sherikum kandille..enthum cheyaan madi illatha thaalibaanethire ithrem cheriya prayathil samsarikaan aa penkutti dhairyam kaanichu ..she is an inspiration to all..
Please continue this series. Crisp and entertaining content
Sure 🙂
@@clubfmkerala😊
Thanks for this video 🙏🙏
Good content 👍👍
ധൈര്രം തന്നെ
അവതരണം സൂപ്പർ ❤️❤️❤️ malala യൂസഫ് സായ് ❤️❤️❤️❤️
Very very good 😭😭😭😭
Mala 🎉🎉🎉Super story
♥️♥️♥️♥️♥️ very very good ♥️♥️♥️♥️
മലാല - 1979-89 അഫ്ഘാൻ യുദ്ധത്തിന്റെ മറവിൽ അമേരിക്കയും പാകിസ്താനും കൂടി അഫ്ഘാൻ-പാക് മേഖലയിൽ പടുത്തുയർത്തിയ തീവ്രവാദത്തിന്റെ / തലിബാനിസത്തിന്റെ ഒരു ഇര മാത്രമാണു . അവരുടെ കൂടെ മറ്റു കുട്ടികളും ഉണ്ടായിരുന്നു (where are they? what did they get?). വെടിയേറ്റെങ്കിലും ഇവർ ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു. എന്നൽ ഇവർക്ക് നോബൽ പ്രൈസ് കൊടുത്തത് ശരിയല്ല. നോബൽ കൊടുക്കേണ്ടത് ഒരു life time achievement നാണു. ഒരാൾ എത്ര വലിയ victim ആയാൽ തന്നെയും അതുകോണ്ടു നോബൽ കൊടുക്കേണ്ട ആവശ്യമില്ല. കാലങ്ങളായി Nobel Peace Prize ഒരു poltical prize ആയി മാറി. മലാലക്ക് കൊടുക്കുന്നതിനു നോബൽ കമ്മിറ്റിയിൽ എതിർപ്പുകൾ ഉണ്ടായിരുന്നു! ആ എതിർപ്പ് മാറ്റിയത് കൂടെ കൈലാശ് സത്യാർത്ഥിക്ക് കൂടി കൊടുത്തുകൊണ്ടായിരുന്നു!
മലാല ഇവിടെ പറയുന്നു :“”വിദ്യാഭ്യാസം സ്ത്രീ സമൂഹത്തിലേക്ക് കടത്തി വിടുന്ന സ്വതന്ത്രചിന്തകളെയും, സമത്വത്തിന്റെ വെളിച്ചത്തെയും അവർ അത്രമേൽ ഭയക്കുന്നു“
ലണ്ടനിൽ ജീവിക്കുന്ന മലാല എന്തിനാണു തല മറക്കുന്നത്? നോബൽ സ്വീകരിക്കൻ ഓസ്‌ലൊയിൽ വന്നപ്പോൾ ഇവർ കൈകൊടുക്കാൻ (shake hand) വിസമ്മതിക്കുകയോ മടികാണിക്കയോ ഉണ്ടായി. White House-ൽ പോയപ്പോഴും! എവിടെപ്പോയി സ്വതന്ത്രചിന്താഗതി?
അവസാനം അഫ്ഘാനിസ്താനിലും പാക്കിസ്താനിലും തലിബാൻ കഴിഞ്ഞ 9 വർഷത്തിനുൽ നിരവധി സ്കൂളുകൾ ആക്രമിച്ച് 1000-കണക്കിനു കുട്ടികളെ കൊന്നു! ഇപ്പോൾ ആ തലിബാനു അധികാരം കൈമാറിയിരിക്കയാണു! എന്താ പറയുക?
On the net there is a " malalafund - Support Malala's fight for girls' education! " Collecting money from you and me!
This kind of charity do not make any sense so long as a political solution is not there- right now USA has given full control to Taliban - the same taliban which shot Malala!
Well said.. ലെഫ്റ്റ് ലിബറൽ ഐഡിയലിസം പക്കാ ഉടായിപ്പാണ്.
@@kachank7354
കാര്യമില്ല. ഇവിടെ (പത്രങ്ങളിലും) പിണറായി-മോഡി സ്റ്റണ്ട് ചർച്ച ചെയ്യാൻ ആയിരങ്ങൾ ഉണ്ടാകും. എല്ലാവരും പുകഴ്ത്തുന്ന ചിലതിന്റെ കൂടെ ഓരിയിടാനും . neutral ആയൈ ചിന്തിക്കുന്നവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഈ മലാല എല്ലാം പറഞ്ഞിട്ട് പാക്കിസ്താനിൽ യാതൊരു മാറ്റവും ഉണ്ടായില്ല. അഫ്ഘാനിസ്താനിൽ ആണെങ്കിൽ സ്ഥിതി വളരെ മോശമാകുകയാണുണ്ടായത്. - 1-2 മാസം മുമ്പ് വരെ പെൺകുട്ടികൾ പഠിക്കുന്ന സ്കൂൾ ബോംബിങ്ങിനു ഇരയായി . 100-കണക്കിനു കൊല്ലപ്പെട്ടു. അവരാണു ഇന്ന് ഭരണത്തിൽ!! മലാല്ക്ക് ഇനി പാകിസ്താനിൽ വരെ കാലുകുത്താൻ പറ്റില്ല.
@@Keralaforum Enthu preshnam undayalum avide America undavum
🥴🥴🥴
@@PressMax Yes. From Afghanistan in 1979 to Ukriane in 2022! US Arms Lobby is very much there.
🧐🧐
❤
Aa oru bullet😮😮💔❤️🩹
😢😢💪💪💪
👍👍
😭😭
Dan
☝️♥️🙍
😓
...and individuals like me are wasting our existence by doing absolutely nothing and being indifferent for the socio-cultural world, while Individuals like Malala try to fix the world. They are change makers.
😮😮😮😮😮😮😮
Malas
😥😥😥😥😥😥
എന്തിനാണ് നൊബേൽ prize നൽകിയത് എന്നത് മനസ്സിലാവുന്നില്ല..
രണ്ട് വേടി കൊണ്ടത്തിന് ആണോ സമാധാനത്തിന് ഉള്ള നൊബേൽ സമ്മാനം കൊടുത്തത്? അവർ ഈ സമൂഹത്തിന് വേണ്ടി എന്ത് ചെയ്തു ?
പെൺകുട്ടികളുടെ വിദ്യാഭാസത്തിനു വേണ്ടി malala found തന്നെ ഉണ്ട്
Ningal ee video sherikum kandille..enthum cheyaan madi illatha thaalibaanethire ithrem cheriya prayathil samsarikaan aa penkutti dhairyam kaanichu ..she is an inspiration to all..
Annit epo thaliban anth mathram sthree virudhathayan oru varsham kond nadakunath athil kuzhpm elley
Ethuthanne yannu ente doubt
താലിബാൻ തീവ്രവാദികളോട് വാക്കുകൾ കൊണ്ട് ധീരമായി എതിർത്തു 10 11 വയസ്സായ ഒരു ചെറിയ കുഞ്ഞൂ അതാണ് മാലാല യുസഫ് സായ് ❤️❤️❤️❤️❤️
Udit RC five digit tagged uttha uttha sets ethe nun ex udit
❤❤❤