Aliyans - 850 | തൊപ്പി | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • РазвлеченияРазвлечения

Комментарии • 527

  • @shylajoseph8757
    @shylajoseph8757 3 месяца назад +68

    തങ്കം ഓവർ അല്ല. അവർക്ക് കിട്ടുന്ന റോൾ അവർ ഭംഗി ആയി ചെയ്യുന്നു. I like her very much.

    • @Ashaash2023
      @Ashaash2023 2 месяца назад +1

      സത്യം

    • @maxanjoseph4154
      @maxanjoseph4154 2 месяца назад

      @@Ashaash2023 പക്ഷേ ബാക്കിയുള്ളവർ അങ്ങനെ ചിന്തിക്കുന്നില്ല

    • @nijasali6318
      @nijasali6318 2 месяца назад

      കറക്റ്റ് 🔥🔥🔥

  • @shijinrb8694
    @shijinrb8694 3 месяца назад +154

    വിമർശിച്ചവരെക്കൊണ്ട് കൈയ്യടിപ്പിച്ചു തക്കുടു മോൻ ❤റൊണാൾഡ് - തക്കുടു combo സൂപ്പർ 🎉🎉

    • @jubimathew3169
      @jubimathew3169 3 месяца назад +1

      Aa kunjinnse😢 entellam paranju

  • @binduunnikrishnan1466
    @binduunnikrishnan1466 3 месяца назад +41

    അവന്റെ സ്വഭാവം അറിയാവുന്ന kanakan തൊപ്പിയും, ബാഗും അവിടെ വെച്ചത് തെറ്റല്ലേ

    • @bindhunisha8588
      @bindhunisha8588 3 месяца назад

      കഥയിൽ ചോദ്യമില്ല 😀😀

  • @SajeevKJ-en5tl
    @SajeevKJ-en5tl 3 месяца назад +133

    തക്കുടുവിനെ ഇഷ്ടമല്ലാന്നു പറഞ്ഞവരെക്കൊണ്ട് തിരുത്തി പറയിച്ചു എന്ന് കുറെ കമന്റ്‌ കണ്ടു. ആ കൊച്ചിന് നല്ല ഡയലോഗ് കൊടുക്കാത്തത് കൊണ്ടാണ് ഇഷ്ടപ്പെടാഞ്ഞത്, അല്ലാതെ കൊച്ചിനെ ഇഷ്ടമില്ലാത്തത് കൊണ്ടോ അതിന്റെ അഭിനയം മോശമായത് കൊണ്ടോ അല്ല. കുട്ടികൾക്ക് ചേരുന്ന ഡയലോഗ് കൊടുത്തു അപ്പോൾ നല്ലതായി. ഇത് വരെ കണ്ടതിൽ ഇന്നത്തെ എപ്പിസോഡ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ❤❤❤❤

  • @bindhunisha8588
    @bindhunisha8588 3 месяца назад +13

    ക്ളീറ്റോയെ ആരെങ്കിലും കുറ്റം പറഞ്ഞാൽ തങ്കം ഓവർ ആകും.. അത് എല്ലാ ഭാര്യമാരും അങ്ങനെ തന്നെയാണ്... അവർ പറയും പക്ഷെ വേറെ ആരെയും കുറ്റപ്പെടുത്താൻ അനുവദിക്കില്ല.. അതൊരു ബോണ്ട്‌ ആണ് സ്നേഹത്തിന്റെ 🥰🥰🥰🥰🥰 ... മഞ്ചു സൂപ്പർ ആയി അഭിനയിക്കുന്നു 😘😘😘

  • @jameelatc7712
    @jameelatc7712 3 месяца назад +80

    കുഞ്ഞു മോൻ അഭിനയിക്കയല്ല ജീവിക്കുന്നു തക്കുടുവിനെ വലിയ ഇഷ്ടം-

  • @rathimenon8670
    @rathimenon8670 3 месяца назад +10

    Manju....what's wrong??? You are too over the top ! You get into fighting mode as if given an injection!!!! For fans like me, the old episodes are worth watching again and again

  • @leenarenjith2325
    @leenarenjith2325 3 месяца назад +126

    ഇന്നത്തെ എപ്പിസോഡിൽ വഴക്ക് ഉണ്ടാക്കുന്ന മഞ്ജുവിന്റെ അഭിനയം ഭയങ്കര ഓവർ ആയിട്ട് തോന്നി. മഞ്ജുവിന് ഒരു തന്മയത്തമായ ശൈലി ഉണ്ട്. ബട്ട് ഇന്ന് ഒരു ആർട്ടിഫിഷ്യാലിറ്റി ആക്ഷനുകളിലും എക്സ്പ്രഷനിലും ഒക്കെ ഉണ്ടായിരുന്നു. മഞ്ജു ഒരു സ്കെയിൽ താഴേക്ക് പിടിച്ചാൽ നല്ലത്. ഈ അടുത്ത ഇടയിൽ ഇറങ്ങിയ ചില എപ്പിസോഡുകളിൽ കുശുമ്പ് കാണിക്കുന്നതൊക്കെ ഓവർ എക്സ്പ്രഷൻ മുഴച്ച് നിൽക്കുന്നതായി തോന്നി. Hope u will read this 👍

    • @LEENAADHI
      @LEENAADHI 3 месяца назад +11

      അതെ ഇപ്പൊ അഭിനയം ഓവർ ആണ് നേരത്തെ നല്ല ഒർജിനാലിറ്റി ഉണ്ടായിരുന്നു

    • @prakashkuttan1653
      @prakashkuttan1653 3 месяца назад +6

      വൃത്തികെട്ട അഭിനയം

    • @prasadkr9216
      @prasadkr9216 3 месяца назад +4

      Yes

    • @td8415
      @td8415 3 месяца назад +4

      agreed 👍

    • @subhadram9134
      @subhadram9134 3 месяца назад +4

      Illa. Thankam nalla abhinayam❤

  • @mareenareji4600
    @mareenareji4600 3 месяца назад +45

    തക്കുടു തകർത്ത് അഭിനയിച്ചു. തങ്ക ത്തിനു ഇത് എന്ത് പറ്റി..... അഭിനയിച്ചു അഭിനയിച്ചു പണ്ടത്തെ നാടകത്തിലെ over acting പോലെ ആയല്ലോ..... Boring ആയി

  • @binduunnikrishnan1466
    @binduunnikrishnan1466 3 месяца назад +80

    കടമ മേടിച്ച പൈസ എന്നെങ്കിലും തിരിച്ചു കൊടുത്തിട്ടുണ്ടോ, kanakan ആയിട്ടാണ് ഇത്രയും സഹിച്ചത്.

    • @poulinlobo5940
      @poulinlobo5940 3 месяца назад +1

      😂

    • @JijiVinod-d5d
      @JijiVinod-d5d 3 месяца назад +3

      അത്രക്ക് വിഷമം ഇന്ടെങ്കിൽ നിങ്ങൾ കൊടുക്ക് 😂

  • @ikozhikod1391
    @ikozhikod1391 3 месяца назад +101

    മൂന്നുദിവസം കാത്തിരുന്നത് എന്നെ പോലെ മറ്റാരെങ്കിലും ഉണ്ടോ

    • @nijijohn541
      @nijijohn541 3 месяца назад +5

      Old episode kaannum

    • @Raneez_yousuf
      @Raneez_yousuf 3 месяца назад

      Ee aazhcha muthal fridayum undu

    • @kurianlukoselukose7728
      @kurianlukoselukose7728 3 месяца назад

      Janum​@@nijijohn541

    • @remyasanthosh5878
      @remyasanthosh5878 3 месяца назад

      ഞാൻ 🙋🏻‍♀️

    • @remyasanthosh5878
      @remyasanthosh5878 3 месяца назад +2

      ഇന്നത്തെ കനകൻ ലില്ലി വഴക്ക് ഒരു ഒറിജിനാലിറ്റി തോന്നിയില്ല

  • @statusmediacreation455
    @statusmediacreation455 3 месяца назад +63

    ഇപ്പോ ഉള്ള sitcom കളിൽ ബെസ്റ്റ് അളിയൻസ് തന്നെ....

  • @ushamenon6957
    @ushamenon6957 3 месяца назад +76

    Anish kanakan😊 കുട്ടികളോട് വലിയ ഇഷ്ടം ആകണം real life ലും.. അതു കാണുന്നുണ്ട് reel ലും... വളരെ natural ആയി ആ സ്നേഹം വരും ആ acting ൽ 😊

  • @sindhukrishnan1791
    @sindhukrishnan1791 2 месяца назад +8

    ഇതിൽ ഏറ്റവും super മഞ്ജു പത്രോസ് ആണ്. എന്താ അഭിനയം 👏👏

  • @ayshaasharudheen7653
    @ayshaasharudheen7653 Месяц назад +2

    ഇതിൽ തങ്കം മടക്കി വെക്കാൻ എടുക്കുന്ന സാരിയുടെ കര റോസും തക്കുടുവിനെ തല്ലാൻ പൊക്കുമ്പോൾ അത് നീലയുമായി മാറിയത് ആരെങ്കിലും ശ്രദ്ധിച്ചോ 😂😊

  • @janaki-wn4lq
    @janaki-wn4lq 3 месяца назад +16

    .തങ്കം കൂടുതൽ expressions ഇട്ടു കൊളമാക്കാതെ. ആവശ്യത്തിന് അഭിനയിക്കാൻ അറിയാലോ. പണ്ടൊക്കെ അഭിനയിക്കുവാനോ ജീവിക്കുവാനോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു അഭിനയം. ഇപ്പോ ഓവർ ആക്ടിങ് at its peak. സീരിലിൽ അഭിനയിച്ചു തുടങ്ങിയപോ അറിയാനുണ്ട്. Innu big boss manju pathrose aayi

  • @sreenivasank3304
    @sreenivasank3304 3 месяца назад +22

    തൊപ്പിയിലെ പെയിന്റ് ടിന്നർ വച്ചു തുടച്ചാൽ മതി.

  • @busharahakeem378
    @busharahakeem378 3 месяца назад +35

    തക്കുടു എനിക്കൊരു അബദ്ധം പറ്റി അതുപിന്നേ കുട പിറപണല്ലോ റൊണാൾഡ് 😁

  • @maxanjoseph4154
    @maxanjoseph4154 3 месяца назад +199

    ഇങ്ങനെയുള്ള ഭർത്താക്കൻമാരെ സഹായിക്കുന്നത് തന്നെയാണ് ഏറ്റവും മോശമായ ഒരു ഭാര്യയുടെ സ്വഭാവം ക്ലീറ്റസ് വേണ്ടി വക്കാലത്ത് പിടിക്കുന്ന തങ്കത്തിന് സ്വഭാവം ഇനിയും മാറണം അങ്ങനെ ഭർത്താക്കന്മാരെ ചെയ്യുന്ന ഓരോ തെറ്റിനും ന്യായീകരിച്ച് നിക്കുന്നതല്ല് ഒരു നല്ല ഭാര്യയുടെ കടമ

    • @RumaisaSameer
      @RumaisaSameer 3 месяца назад +19

      പിഞ്ഞേ നാട്ടുകാർ ചിരിക്കുമ്പോൾ കൂടെ ചിരിക്കുകയാണ്ണോ വേണ്ടത്

    • @Lakshmi-sr7qr
      @Lakshmi-sr7qr 3 месяца назад +7

      എനിക്ക് തക്കുടുവിനെ എനിക്ക് നല്ല ഇഷ്ടമായി 👌👌🌹🌹

    • @ssr5842
      @ssr5842 3 месяца назад +6

      Athu ninte character!
      Nee ninte kettiyavane alukal parayumbol, nattukarude koode koodi angu chirichu nadannodi. Pakshe mattulla pennugal angane alla.

    • @midlajmiduz3672
      @midlajmiduz3672 3 месяца назад

      😂😂😂​@@ssr5842

    • @sasicp5321
      @sasicp5321 3 месяца назад +12

      ഏതൊരു ഭാര്യക്കും തൻ്റെ ഭർത്താവിനെ പറ്റി കുറ്റം പറയുമ്പോൾ സഹിക്കാൻ പറ്റില്ല. ഇത് സ്നേഹമുള്ള ഭാര്യമാർക്ക് ഉള്ള അനുഭവം

  • @sasidharannair9159
    @sasidharannair9159 3 месяца назад +37

    ഇന്നത്തെ എപ്പിസോഡിൽ മഞ്ജു ഒരുപാട് ഓവറാണ് മഹാ ബോർ

    • @MrSyntheticSmile
      @MrSyntheticSmile 2 месяца назад

      അത് അവരുടെ അങ്ങനെ സ്ക്രിപ്റ്റ് ചെയ്ത റോളാണ്. അത് ഉദ്ദേശിച്ചപോലെ തന്നെനിങ്ങൾക്ക് ഓവറായി തോന്നി എങ്കിൽ അത് ആ നടിയുടെ കഴിവാണ്.

  • @rejithamolpk
    @rejithamolpk 3 месяца назад +39

    ഇന്ന് മഞ്ജു ഭയങ്കര ഓവർ ആണ് കണ്ണ് ഒക്കെ തള്ളി നല്ല അഭിനയം അറിയാം എന്നിട്ട് എന്തിനാ കോപ്രായങ്ങൾ കാട്ടുന്നത്

    • @remyasanthosh5878
      @remyasanthosh5878 3 месяца назад +2

      സത്യം ഇന്ന് ശരിക്കും തങ്കം അഭിനയിക്കുന്നു എന്ന് മനസിലായി ആ നാച്ചുറൽ act ആണ് നല്ലത് ശ്രദ്ധിക്കണേ

  • @asharafns2085
    @asharafns2085 3 месяца назад +6

    ഞാനെന്ന ഭാവമാണ് തങ്കത്തിന്

  • @jollysports5654
    @jollysports5654 3 месяца назад +35

    ഇത്രയും നാളും തങ്കം നാച്ചുറൽ ആയിട്ട് അഭിനയിച്ചത് എല്ലാം ഈ ഒറ്റ എപ്പിസോഡിൽ കളഞ്ഞു, ബോറിംഗ് അഭിനയം,ഓവർആക്കി കളഞ്ഞു

  • @thangambala7830
    @thangambala7830 3 месяца назад +7

    ഇതിൽ തമാശ എവിടെ ദയവായി പറഞ്ഞ് തരിക.

    • @മീനുമനു
      @മീനുമനു 2 месяца назад

      തങ്കത്തിന്റെയും കനകന്റെയും അടി കുടൽ തന്നെ ഒരു തമാശ അല്ലേ🤔

  • @Chuvappan
    @Chuvappan 3 месяца назад +65

    മിടുക്കൻ തക്കുടു നന്നായി അഭിനയിച്ചു... ❤❤❤

  • @raisanujum8554
    @raisanujum8554 3 месяца назад +2

    പണ്ടത്തെ അളിയൻസിൽ തങ്കം നല്ല ആക്ടിങ് ആയിരുന്നു.. അഭിനയിക്കുന്നെ ആയി തോന്നിയിട്ടില്ല ജീവിക്കുക ആയിരുന്നു... ഇപ്പോ over expression നാടകത്തിൽ അഭിനയിക്കുന്നെ പോലെ ഉണ്ട്

  • @moideenshapk9139
    @moideenshapk9139 3 месяца назад +9

    തങ്കത്തിന് കുറച്ച് ഡോസ് കൂടുതലാണ്

  • @shibuc3397
    @shibuc3397 3 месяца назад +4

    തങ്കം സൂപ്പർ ആയിട്ട് അഭിനയിച്ചു തക്കുടുവും, കനകനും, അമ്മയും റൊണാൾഡും സൂപ്പർ 🥰
    ബാക്കിയുള്ള അംഗങ്ങളെ ഒന്നും ഇപ്പോൾ കാണുന്നില്ല

  • @jollyjoe1078
    @jollyjoe1078 3 месяца назад +33

    ഇന്ന് തക്കുടു ഉൾപ്പെടെ എല്ലാവരും amazing acting ആയിരുന്നു 👍👍.. Superr dears 👍👍❤️

  • @RajendranVayala-ig9se
    @RajendranVayala-ig9se 3 месяца назад +69

    ഇന മഴയിലും തണുപ്പിലും അളിയൻസ് കണ്ടിരിക്കുമ്പോൾ സുഖമൊന്നു വേറെയല്ലേ...ഇത്തിരി ചൂടുള്ളത് നന്നായി

  • @sitar1859
    @sitar1859 3 месяца назад +15

    Ini oru mazhakkala episode venam ennullavar like adikk ❤

  • @MZR459
    @MZR459 3 месяца назад +5

    തങ്കം എന്താ അഭിനയം..❤❤...എക്സ്പ്രഷൻസ് 🔥🔥

  • @Annbabu
    @Annbabu 3 месяца назад +4

    കനകനും തങ്കവും കൂടി ഇന്ന് അളിയൻസ് തകർത്തെ അടങ്ങൂ എന്ന് വാശിപിടിച്ച ദിവസമാണെന്ന് തോന്നുന്നു

  • @Dreams-jm7hl
    @Dreams-jm7hl 3 месяца назад +13

    ഇന്ന് തങ്കം കുറച്ച് ഓവർ ആയിരുന്നു....
    അമ്മ സൂപ്പർ ❤️❤️🥰🥰
    റൊണാൾഡിന്റെ പെണ്ണുമ്പിള്ള വിളി 😅😅
    എനിക്കിനി മുട്ട പുഴുങ്ങാൻ വയ്യ 😅😅😅

  • @jinubenny2660
    @jinubenny2660 3 месяца назад +14

    ഇന്നത്തെ തങ്കം വളരെ ബോർ .തങ്കം വേറെആരോപോലെ ,ഒരു മാതിരി കൈയടിച്ചുള്ള അഭിനയം വളരെ ബോർ .ബാക്കി എല്ലാവരും നന്നായിട്ടുണ്ട് .Lilly and Cleto എന്തിയെ ?

  • @beenao.x8986
    @beenao.x8986 3 месяца назад +20

    തങ്കം നല്ല നടിയാണ്. ഇന്ന് ഓവർ ആക്ടിംഗ് കാരണം മഹാ ബോറ്.

  • @Chuvappan
    @Chuvappan 3 месяца назад +88

    ടെൻഷൻ വരുമ്പോൾ അളിയൻസിലെ ഒരു എപ്പിസോഡ് എടുത്ത് കാണും. ജീവിതത്തിലെ ആകെയുള്ള കുറച്ച് സന്തോഷങ്ങളിൽ ഒന്നാണ് എനിക്ക് അളിയൻസ്...വർഷങ്ങളോളം ഈ സീരിയൽ ഇതുപോലെ മുന്നോട്ട് പോകട്ടെ... ❤

    • @padmasatish8275
      @padmasatish8275 3 месяца назад +3

      Same here

    • @gofalloda458
      @gofalloda458 3 месяца назад +2

      Same ❤❤

    • @anjalivijayan6762
      @anjalivijayan6762 3 месяца назад +2

      സത്യം അങ്ങനെ ആണ് ഞാൻ കണ്ടു തുടകിയെ ഇപ്പോൾ അടിറ്റായി

    • @mufthafaiza9660
      @mufthafaiza9660 3 месяца назад +1

      Same

    • @Jollyjohnson-zz3qz
      @Jollyjohnson-zz3qz 3 месяца назад +2

      Kanakan nalla carrecter aanu eppozhum positive mind ulla manushya muthu nalla combo aanu

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 3 месяца назад +5

    ഇച്ചിരി ഓവർ ആണ് തങ്കം

  • @Alludevi198
    @Alludevi198 3 месяца назад +21

    ഇപ്പൊ കുറച്ചു episode ആയിട്ടു തങ്കത്തിന്റെ അഭിനയം ഭയങ്കര artificial ആയിട്ടു തോന്നുന്നു, ഭയങ്കര ഓവറും

  • @bn-lq5jl
    @bn-lq5jl 3 месяца назад +4

    Thalla uppum mulakine kandu padikunathonnunu entho over acting ...
    Kanakan ronaldo made this episode funny.

  • @monicajoy5288
    @monicajoy5288 3 месяца назад +15

    തങ്കം ഓവർ ആണ് ഇഷ്ടം ഇല്ല

  • @ravishankars.b.1188
    @ravishankars.b.1188 3 месяца назад +6

    Thangam is behaving like a Devil? Forgetting all the help she is getting from Kanaka.

  • @shylarajendran2408
    @shylarajendran2408 3 месяца назад +4

    Very bore...

  • @sheelapn1470
    @sheelapn1470 3 месяца назад +17

    തങ്കത്തിനെ അടിച്ച് നിലക്ക് നിർത്തേണ്ട സമയം കഴിഞ്ഞു

  • @ShobhaNair-rz7vi
    @ShobhaNair-rz7vi 3 месяца назад +2

    Thankam ottiri overa

  • @Alludevi198
    @Alludevi198 3 месяца назад +4

    തങ്കം ഇപ്പോ kurachovaranu

  • @Risusworld7683
    @Risusworld7683 3 месяца назад +9

    തങ്കത്തിന് ഇന്ന് ഇച്ചിരി ചാട്ടം കൂടുതലാണല്ലോ

  • @beenao.x8986
    @beenao.x8986 3 месяца назад +23

    തങ്കത്തിന് നന്ദി തൊട്ട് തീണ്ടിയിട്ടില്ല.ഇത്ര പ്രാവശ്യം ക്ലീറ്റസ് ചെയ്യേണ്ട കാര്യങ്ങൽ പെങ്ങൾക്ക് വേണ്ടി കനകൻ ചെയ്യുന്നു. ചേമ്പിലയിൽ വെള്ളമൊഴിച്ച പോലെയാണ് തങ്കത്തിന് . നാണമില്ലാത്ത കെട്ടിയോനും, ഒരു കെട്ടിയോളും രണ്ടിനും യോജിച്ച ഒരു മകനും. മുത്തിന് എങ്ങനേ ഇത്ര നല്ല സ്വഭാവം കിട്ടി.

    • @jessyajikumar9326
      @jessyajikumar9326 3 месяца назад +3

      അത് അവരുടെ കഥ പാത്രങ്ങൾ അല്ലേ. റിയൽ ലൈഫ് അല്ലല്ലോ.

    • @Ameerap-d2o
      @Ameerap-d2o 3 месяца назад

      Kashttam ithoru program alle so avarod paranja reethiyil alle abhikkullu ath avarde original character aanoo endhaaan fulll negative paraynee😂

    • @PraseethasS
      @PraseethasS 3 месяца назад

      കാരണം എല്ലാരും വേറെ വേറെ കുടുംബത്തിലെയാണ് 😂

  • @somlata9349
    @somlata9349 3 месяца назад +82

    തക്കുടു ഇഷ്ട്ടം അല്ലെന്ന് പറഞ്ഞവരൊക്കെ ഇപ്പോൾ തിരിഞ്ഞല്ലോ, തക്കുടു ❤

    • @manjulakp8002
      @manjulakp8002 3 месяца назад +2

      Athu thanne. Enthokke ayirunnu.😂😂😂😂😂

    • @mathewparekatt4464
      @mathewparekatt4464 3 месяца назад +1

      നന്നാക്കിയെടുത്തു

    • @Shibikp-sf7hh
      @Shibikp-sf7hh 3 месяца назад

      നല്ല അഭിനയമാ മോൻ

  • @zulfikarfafag5626
    @zulfikarfafag5626 3 месяца назад +2

    Donald counters സൂപ്പർ 😊😅,ചിതയിൽ ചാടിയും ശല്യം ചെയ്യും.ചത്താലും സൗര്യം കൊടക്കില്ല

  • @ssvlogs4248
    @ssvlogs4248 3 месяца назад +2

    Manju chechi over😊

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 3 месяца назад +38

    ക്‌ളീറ്റോ യുടെ തെറ്റിനെ ന്യായീകരിച്ചു ന്യായീകരിച്ചു..... ഇപ്പൊ ക്ലറ്റോ തെറ്റ് കൂടെപ്പിറപ്പായി കൊണ്ടുനടക്കുന്നു..... ഇതിനു ഉത്തരവാദി തങ്കം മാത്രമാണ്..... എന്നെ തെറി പറയല്ലെട്ടോ... 🙏

    • @Sumalekshmi
      @Sumalekshmi 3 месяца назад

      സത്യം

    • @uvarghesecreate2435
      @uvarghesecreate2435 3 месяца назад

      🤣🤣🤣🤣🤣

    • @maxanjoseph4154
      @maxanjoseph4154 2 месяца назад

      @@nandakumargopinathakurup3521 താങ്കളെ തെറിപറയുന്ന അവർ ഇതിൻറെ സത്യാവസ്ഥ എന്താണെന്നുള്ളത് അറിയാത്തവർ ആയിരിക്കും നിങ്ങളെ തെറി പറയുന്നത് ഈയൊരു സംഭവം നേരിൽകണ്ട് പഴകിയ പലരും ഈ മെസ്സേജ് വായിക്കുന്നുണ്ട് ഈ കമൻറുകൾ വായിക്കുന്നുണ്ട് അങ്ങനെയുള്ളവർ ഒരിക്കലും നിങ്ങളെ ചീത്ത പറയത്തില്ല എന്താണെന്നുവെച്ചാൽ എന്ത് തോന്നിയവാസം കാണിച്ചിട്ടും വീട്ടിൽ കയറി വന്നാൽ അതിനെ ന്യായീകരിക്കാനായി ഒരാളുണ്ടെന്ന് ഉണ്ടെങ്കിൽ ആസനത്തിൽ ആര് കേൾക്കാൻ അതും തണൽ എന്നും പറഞ്ഞു നടക്കുന്നവരുടെ കൂട്ടത്തിലെ ഈ പറഞ്ഞ ഭർത്താക്കന്മാരെ കൂട്ടാൻ പറ്റത്തൊള്ളൂ അല്ലാതെ നല്ല കുടുംബത്തിൽ ജനിച്ച ഒരാൾക്കും ഇങ്ങനെ തോന്നിവാസം കാണിക്കുന്ന ഒരു ഭർത്താവിനെ ന്യായീകരിച്ച് സംസാരിക്കാൻ പറ്റത്തില്ല തെറ്റു കാണിച്ചിട്ട് നാട്ടുകാർ കുറ്റം പറയുമ്പോൾ അതിനെ ഭാര്യയാണെന്നും പറഞ്ഞ് ന്യായീകരിക്കാൻ നിന്നാൽ ആ ഭാര്യയും അത്ര നല്ല സ്വഭാവത്തിന് ഉടമയും അല്ല എന്താണെന്ന് വെച്ചാൽ ഇങ്ങനെയുള്ള ഓരോ ചെറ്റത്തരങ്ങൾ കാണിക്കുമ്പോൾ അതിനെ സപ്പോർട്ട് ചെയ്താൽ അവൻ വീണ്ടും ഇതിനേക്കാൾ വലിയ ചീത്ത തരങ്ങൾ അല്ലെങ്കിൽ ഇതിലും വലിയ മോശമായ ട്ടുള്ള പ്രവൃത്തികൾ ചെയ്യും അതാണ് സത്യം താങ്ങാൻ ആളുണ്ടെന്ന് ഉണ്ടെങ്കിൽ ആർക്കും എന്ത് ചെറ്റത്തരവും കാണിക്കാം അതാണ് ഈ വീഡിയോയിലൂടെ അല്ലെങ്കിൽ ഈ എപ്പിസോഡ് ലൂടെ നമ്മളിലേക്ക് എത്തിച്ചത്

  • @beenabeena1794
    @beenabeena1794 3 месяца назад +6

    തക്കുടു kanakan രണ്ടുപേരും. സൂപ്പർ അഭിനയം

  • @abdhulnasar7978
    @abdhulnasar7978 3 месяца назад +4

    തങ്കം ഓവർ തന്നെയാണ്

  • @anithakumari2836
    @anithakumari2836 3 месяца назад +11

    മഞ്ജു over ആകുന്നു സൂക്ഷിച്ചാല്‍ കൊള്ളാം

    • @Kalipaanl
      @Kalipaanl 3 месяца назад

      പുറത്താക്കണം ഇവളെ

  • @aminaka4325
    @aminaka4325 3 месяца назад +30

    തക്കുടു മോൻ സൂപ്പർ പൊളിച്ചു ❤❤❤❤

  • @bindhua5610
    @bindhua5610 3 месяца назад +2

    Thankam maha over ayrunu

  • @binduunnikrishnan1466
    @binduunnikrishnan1466 3 месяца назад +7

    തള്ള എപ്പോഴും മോളുടെ support ആണ്

  • @aboothadathummal8072
    @aboothadathummal8072 3 месяца назад +35

    തങ്കം ചൂടാവണ്ട ക്ലീറ്റനെ എന്തെങ്കിലുമൊരു ജോലിക്ക് പറഞ്ഞ് വിട്

    • @padmasatish8275
      @padmasatish8275 3 месяца назад +3

      Athu thanae

    • @noushadjabbar4119
      @noushadjabbar4119 3 месяца назад

      ​@@padmasatish8275athu thanne

    • @noushadjabbar4119
      @noushadjabbar4119 3 месяца назад +3

      Avan nattukare pattichu jeevikkunna mon udayipp mon

    • @thetruth2819
      @thetruth2819 3 месяца назад

      Cleetusine nannakkan arkkum saadikkilla,

    • @jayamadhavan9218
      @jayamadhavan9218 3 месяца назад

      Joli sthalathu kodupoyi vinalum clito oodivarum avan malanagi paniyaduthu thinnilla saporttinu wifeum piñay asha clitonu paydi

  • @poppins6681
    @poppins6681 2 месяца назад +16

    കണ്ണ് നിറഞ്ഞു പോയി അവസാനം. മാമനും മോനും 🥰🥰🥰 വലിയ ഒരു പ്രശ്നം എന്ത് nice ആയിട്ടാണ് അനീഷേട്ടൻ ഹാൻഡിൽ ചെയ്തത്...
    എന്തൊരു സ്നേഹം 😘😘😘😘😘

  • @keerthanak3248
    @keerthanak3248 3 месяца назад +3

    Thangathinu enth Patti??drama pole ayipoyiii

  • @sirajc7362
    @sirajc7362 3 месяца назад +10

    തങ്കം ജീവിക്കുന്നത് തന്നെ കനകനെ ഓസിയിട്ടാണ് എന്നാലും വഴക്ക് കൂടുമ്പോൾ തങ്കം അതൊക്കെ മറക്കും

  • @ramzanhassan1798
    @ramzanhassan1798 3 месяца назад +4

    തക്കുടു മോനെ അഭിനയം സൂപ്പർ

  • @tharajose
    @tharajose 3 месяца назад +9

    തങ്കo ഇന്ന് കഴിക്കുന്ന ഗുളിക കഴിച്ചില എന്ന് തോന്നുന്നു അല്ലേ 😂😂😂

  • @geethanambudri5886
    @geethanambudri5886 3 месяца назад +14

    തങ്കം കാരണം ഇത് കാണാൻ തോന്നുന്നില്ല, over acting

  • @josnathomas3850
    @josnathomas3850 3 месяца назад +3

    തങ്കത്തിന് മുഴുവട്ടാ

  • @rajumoan2250
    @rajumoan2250 3 месяца назад +5

    ഒരു തക്കടുവും മുത്തും

  • @johnabraham9917
    @johnabraham9917 3 месяца назад +8

    വലിച്ചുനീട്ടി.. ബോറാക്കുന്നു. ആ കൊച്ചുകുട്ടിയെകൊണ്ട് മണ്ണുവാരി കളിപ്പിക്കുന്നു.

  • @vijeeshvijeesh8737
    @vijeeshvijeesh8737 3 месяца назад +1

    വളരെ മോശം എപ്പിസോഡ്

  • @beenakt3731
    @beenakt3731 3 месяца назад +3

    Thankam ഓവര്‍ ആകുന്നു

  • @smnair3168
    @smnair3168 3 месяца назад +4

    തങ്കമ്മ over acting. Bor

  • @Wanderingsouls95
    @Wanderingsouls95 3 месяца назад +27

    തക്കുടും റൊണാൾഡും നല്ല കോമ്പോ ആണ് 😍
    "ഉറങ്ങിക്കിടന്ന എന്റെ മുഖത്ത് പെയിന്റടിച്ചൂടായിരുന്നോ "😂
    ഈ ഡയലോഗൊക്കെ ഇങ്ങേര് തന്നത്താൻ പറയുന്നതാണോ എന്തോ 😁 റൊണാൾഡ് ഇഷ്ടം ❤❤❤❤

  • @aneeshpoolakoolkuniyil287
    @aneeshpoolakoolkuniyil287 3 месяца назад +18

    മഞ്ജു ഇപ്പോൾ കുറച്ചു ആയിട്ട് ബോറാണ്

  • @leelumathew1822
    @leelumathew1822 3 месяца назад +4

    Thankam is behaving very badly

  • @praveenk8409
    @praveenk8409 3 месяца назад +9

    ലില്ലി ഇല്ലെങ്കിൽ ഒരു സുഖം ഇല്ല്യാ 😢😢

  • @neethuyesodharan
    @neethuyesodharan 3 месяца назад +1

    ഇതുപോലുള്ള ഭാര്യ മാർ ആണ് ക്‌ളീറ്റസ് നെ പോലുള്ള ഭർത്തകൻ മാർക്കു വളം വച്ചു കൊടുക്കുന്നത്.
    ആരേം പറ്റിക്കാത്ത പാവം ഒരു ക്‌ളീറ്റോ...

  • @bhasuramadathilpurushotham498
    @bhasuramadathilpurushotham498 3 месяца назад +7

    തങ്കം ഓവർ ആകുന്നു ബോർ ആണ്.

  • @lalyappoose5969
    @lalyappoose5969 3 месяца назад +5

    Kochecherukan kallatharam thudangi appante thaniavarthanam

    • @thetruth2819
      @thetruth2819 3 месяца назад +2

      Pavam koch, kallatharathinte karyathil policekarante makkalum moshamalla

  • @varunbabu3572
    @varunbabu3572 3 месяца назад +16

    റൊണാൾഡിന്റെ മതിലിൽ ചാരിയുള്ള സീൻ 😄😄😄

    • @sayjen123
      @sayjen123 3 месяца назад

      😂

    • @kadhanam
      @kadhanam 3 месяца назад

      😂😂😂😂😂😂😂😂

  • @prajisajith6564
    @prajisajith6564 3 месяца назад +24

    എനിക്ക് തക്കുടുവിനെ ഒരുപാടിഷ്ടായി

  • @krishnakumarraveendran402
    @krishnakumarraveendran402 3 месяца назад +17

    തങ്കം ഇന്ന് ഇത്തിരി over ആയി😥

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 3 месяца назад +5

    Ronaldinte mukam kochine paint padikkan kodukkam enne paranja ronaldinte manas arum kanathe pokaruth😂

  • @resichith321
    @resichith321 3 месяца назад +1

    ആ ചെക്കനെ ഒന് എടുത്തു കളയുന്നെ

  • @SUNIL.vettam
    @SUNIL.vettam 3 месяца назад +1

    🌹 ഇന്ന് വീടിന്റെ ചുമരുകൾക്കും കൂടെ വീട്ടുടമസ്ഥയായ തങ്കത്തിനേയും പുട്ടിയിട്ടു പെയ്ന്റ് അടിച്ചു വെളുപ്പിച്ചതുപോലെ ഒരു തോന്നൽ 😂 സാധാരണ നിലയിൽ വീടിന് പെയ്ന്റ് അടിക്കുന്നതിനെ ചൊല്ലി കനകൻ vs ക്ലീറ്റസ് ഒരു യുദ്ധം കാണുമായിരുന്നു 😂 @ 02 - 07 - 2024 🌹

  • @ShylajaKomalan
    @ShylajaKomalan 3 месяца назад +2

    Adipoli തങ്കവും, kanakanum തക്കുടുവും, അമ്മയും റൊണാൾഡും സൂപ്പർ ❤❤

  • @ANSARALI-ki2op
    @ANSARALI-ki2op 3 месяца назад +6

    Chirichu Chaavunavar ividy Undo😂😂

  • @TreasaGeorge-n7c
    @TreasaGeorge-n7c 3 месяца назад +6

    Thankam bayankara overacting anu venda expression alla facil varunnath kanakan super

  • @sreedevid2247
    @sreedevid2247 3 месяца назад +1

    ആ കുട്ടിയെ ഇഷ്ടമല്ലന്ന് പറഞ്ഞത് അതിൻ്റെ ഡയലോഗിനെയാണ്
    എനിക്ക് ചക്കപ്പഴത്തിലേ ഈ കുഞ്ഞിനെ ഇഷ്ടമാ

  • @beenao.x8986
    @beenao.x8986 3 месяца назад +1

    കുരുത്തം കെട്ട ചെക്കന് വല്ല ഡോക്ടറെയും കാണിക്കൂ.

  • @lathikapr2084
    @lathikapr2084 3 месяца назад +9

    തങ്കം ചേച്ചി ഇത്തിരി ഓവർ ആണ് എപ്പോഴും കീറ്റോ ചേട്ടന് സപ്പോർട്ട് ചെയ്യും മൂത്ത് ഇല്ലേല്ലാ

  • @bala7985
    @bala7985 3 месяца назад +4

    சிறந்த வாழ்வியல் தொடர் ❤ அற்புதமாக உள்ளது

  • @busharahakeem378
    @busharahakeem378 3 месяца назад +15

    റൊണാൾഡിന്റെയ് പെണ്ണും പിള്ളേ വിളി 😂😂👌👌

  • @sreedevid2247
    @sreedevid2247 3 месяца назад +1

    തങ്കത്തിന് കനകൻ എന്ത് സഹായം ചെയ്തിട്ടുണ്ട്. എന്നിട്ട് ഒരു നന്ദിയില്ലാത്തവൾ, എന്നാലും കനകൻ നാണം കെട്ട് പിന്നെയും സഹായിക്കും

  • @sheeenajibu4276
    @sheeenajibu4276 3 месяца назад +17

    മിക്കവാറും ഇങ്ങനെ തന്നെ ക്‌ളീറ്റോയെ കുറിച്ച് ആരേലും സത്യം പറയും... തങ്കം കനകനെ കുറ്റം പറഞ്ഞു വീട്ടിൽ കയറില്ല ഇന്ന് പറഞ്ഞു പോകും

  • @rejaniunnikrishnan3409
    @rejaniunnikrishnan3409 3 месяца назад +2

    Nanniyillatha Thangam

  • @prajisajith6564
    @prajisajith6564 3 месяца назад +20

    നന്നായി അഭിനയിക്കുന്നുണ്ട് മോൻ ചക്കര

    • @Dreams-jm7hl
      @Dreams-jm7hl 3 месяца назад

      കുഞ്ഞായിരുന്നപ്പോൾ ചക്കപ്പഴത്തിൽ വന്നതാണ് ഇപ്പോൾ ചക്കപ്പഴം നിർത്തി അളിയൻസിലേക്ക് വന്നു

  • @rafii458
    @rafii458 3 месяца назад +12

    ശെരിക്കും oru അടിപൊളി സീരിയൽ ആണ് അളിയൻസ്

  • @bindunair2167
    @bindunair2167 3 месяца назад

    ഇപ്പൊ അല്ല...കുറെ നാളായി over ആണ്..മകനും over😂

  • @VaibhavP-bt3ff
    @VaibhavP-bt3ff Месяц назад

    Thankam at 14:26: പോകുന്നുണ്ട്, പോകുന്നുണ്ട്... പോകുന്നില്ല, പോകുന്നില്ല 😂😂😂

  • @AScreationsvlog
    @AScreationsvlog 3 месяца назад

    തങ്കം അഭിനയിച്ചു ബോർ ആക്കി, artificial അഭിനയം ആയിപ്പോയി