രാത്രിയിലെ വരാൽ വേട്ട 💪🏽💪🏽

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 223

  • @BabuZindagi-d7s
    @BabuZindagi-d7s 6 месяцев назад +18

    നിങ്ങളുടെ മീൻപിടുത്തം സൂപ്പർ ആണ് മീൻപിടുത്തം കഴിഞ്ഞാൽ വീട്ടിൽ പോയി എല്ലാം മീനിനെയും പരത്തിഇട്ടിട്ട് കാണിച്ചു കൂടെ ബ്രോ❤

  • @surajappu2775
    @surajappu2775 6 месяцев назад +90

    Night fishing povan ആഗ്രഹം ullavar 👇❤️

  • @a-zmallu6117
    @a-zmallu6117 11 дней назад +1

    Adipoli bro. Best fishing video in kerala

  • @aneeshanand2950
    @aneeshanand2950 6 месяцев назад +2

    ബ്രോ നിങ്ങൾ ഒരു വിസ്മയമാണ്..❤❤❤️😍

  • @KakkashiCk-ll3mn
    @KakkashiCk-ll3mn 6 месяцев назад +2

    Underrated RUclips channel full support ❤

  • @ucmetech8219
    @ucmetech8219 6 месяцев назад +8

    Last kittiya meen ellam kooty ettu kanikku....video kke angane oru ending koduthal. ...full kanan thonnum

  • @jaseerkalpakanchery7751
    @jaseerkalpakanchery7751 6 месяцев назад +1

    Adipoli varaal vetta❤dubai fish market il ninnum kaanunnu

  • @sijomonjosephjoseph1381
    @sijomonjosephjoseph1381 5 месяцев назад +1

    ചേട്ടാ, ഈ അലുമിനിയം പൈപിന് പകരം ഒരു പെയിൻ്റിംഗ് ഉപയോഗിക്കുന്ന അലുമിനിയംറോളർ സ്റ്റിക് വാങ്ങുക.. അതാകുമ്പോൾ ആവശ്യത്തിന് നീളം കൂട്ടം, പിന്നെ, വെള്ളത്തിൽ താന്നും പോകില്ല... ഇതിൻ്റെ തുമ്പത്ത് 3/8 nut set ചെയ്യുക മുപ്പല്ലിയിൽ ബോൾട്ട് വെൽഡ് ചെയ്യുക.. കിടു റിസൾട്ട് ആണ്.. സ്റ്റീൽ stick എടുക്കരുത്..

    • @seethetravel3291
      @seethetravel3291  5 месяцев назад

      Valiya meenukale kuthumbol odinju pokum 👍🏿🥰🥰

  • @Ivaangaming1234
    @Ivaangaming1234 3 месяца назад +1

    Bro poyavark ariyam atrem super paripadi aanu frds koode venam 😻😻😻

  • @sylajav.p306
    @sylajav.p306 5 месяцев назад +1

    Supperfishing,cherumeenethrakgkannum,kidilan❤🎉❤🎉

    • @seethetravel3291
      @seethetravel3291  5 месяцев назад

      Thank you 🥰🥰❤️2kg kooduthal 👍🏿

  • @udayakumarudayakumar4321
    @udayakumarudayakumar4321 6 месяцев назад +3

    കൊള്ളാം.. അടിപൊളി ഫിഷിങ് ❤

  • @JunaidJuppi
    @JunaidJuppi 6 месяцев назад +1

    Chetta sammadhich entha vedio illathenn kaath nilkkayirunnu happy aayi

  • @jithujoy5178
    @jithujoy5178 6 месяцев назад +2

    chettante videos njn ipozhan kand thudanghith
    orikalum pambinte padam kandal ath edukano nearby sthalanghalil kai vekkano povaruth, padam pozhikuna time anel oru 3 days pambinu pain indaghum shareerathil athkond aa pozhikuna sthalath ath indaghum doore poghathe apo athin attack tentency kooduthal ayirikum
    veroru videol chettan kattya pamb anali anu aa yellow color athum cheruthanelum thott aduth vech video shoot cheyaruth biting force ind kunjhanenghilum
    your videos are good and try to be always safe ....

  • @biju-cheloor
    @biju-cheloor 6 месяцев назад +3

    എന്നാ വലുപ്പവാ..!!
    ആ വലുപ്പം ഞങ്ങൾക്ക് അറിയാൻ ആ മീനിനെ ഒന്ന് കയ്യിലെടുത്തുകാണിക്കൂ..!!
    കൈപ്പത്തിയോ, കാൽപാദമോ ഒന്നടുത്തുവച്ചുകാണിച്ചാലും മതി..!!💗👍

    • @seethetravel3291
      @seethetravel3291  6 месяцев назад

      Athine kuriche oru give evey varunnunte nalla valiya meen ayirunnu athe ❤️

  • @richuzzzZZZ
    @richuzzzZZZ 6 месяцев назад +1

    Anabus um aattu chemballiyum onnano?

  • @alanthomas1861
    @alanthomas1861 6 месяцев назад +1

    Broh pidichaa meen kanichilea

  • @maheshkumar-lq1tv
    @maheshkumar-lq1tv 6 месяцев назад +2

    സൂപ്പർ വീഡിയോ ബ്രോ ചേറുമീൻ എത്ര കിലോ ഉണ്ടായിരുന്നു

    • @seethetravel3291
      @seethetravel3291  6 месяцев назад +1

      Athe oru rehasiyam ane athinte oru giv evey varunnunte athane sorry 😀😀

  • @kunnathmifsal6126
    @kunnathmifsal6126 2 дня назад +1

    😮

  • @akhilpradhu1833
    @akhilpradhu1833 6 месяцев назад +1

    Aattuchemballi entha rate. Kurachu kittuvo

  • @basilpaul6378
    @basilpaul6378 6 месяцев назад +1

    Cheru meen kg ethra unday bro. videol kanubbo valuppam ariyan patttunnilla.

    • @seethetravel3291
      @seethetravel3291  6 месяцев назад

      Athinte oru give evey varunnunte kg rehasiyam ane 😀😀😀 sorry

  • @JunaidJuppi
    @JunaidJuppi 6 месяцев назад +1

    Aa tourchinte company onn paranj therane

    • @seethetravel3291
      @seethetravel3291  6 месяцев назад

      Athoru china torch ane athinte oru video cheythittunte onne nokkavo chanalil unte

    • @JunaidJuppi
      @JunaidJuppi 6 месяцев назад

      @@seethetravel3291 ath njn kandu athinte name venam battery mah ath venayirunnu

  • @maneeshm3287
    @maneeshm3287 6 месяцев назад +1

    Nice ആയിട്ടുണ്ട് 👌🏻👌🏻🔥🔥🔥

  • @Helloman4
    @Helloman4 6 месяцев назад +1

    Super bro 👌, intro kanda kutti etha

  • @binoybaby8150
    @binoybaby8150 6 месяцев назад +1

    Kuthana ambu onnum kanikumo how to make

    • @seethetravel3291
      @seethetravel3291  6 месяцев назад

      Athinte oru video cheythittunte onne nokkavo chanalil

  • @LOVE-BIRDSLOVER
    @LOVE-BIRDSLOVER 6 месяцев назад +5

    കുത്തി ഇട്ടിട്ടും പിന്നെയും ചാടി പോയി അതിനെ തന്നെ തൂകി 😀അവൻ ആൾ പുലി ആണ് പക്ഷെ ആയുസ് ഇല്ല 😁പൊളിച്ചു 😍

    • @seethetravel3291
      @seethetravel3291  6 месяцев назад

      😀😀😀 kazhtakalam nulla varal ayirunnu

    • @LOVE-BIRDSLOVER
      @LOVE-BIRDSLOVER 6 месяцев назад

      @@seethetravel3291 🤣കഷ്ടകാലം ചട്ടിയിൽ തീർന്നു 🤣

  • @akhiltm4986
    @akhiltm4986 6 месяцев назад +1

    Waiting aayirunnu video❤❤

  • @JinsGeorge-de5me
    @JinsGeorge-de5me 6 месяцев назад +3

    Supper video

  • @marshadtemarshu9729
    @marshadtemarshu9729 6 месяцев назад +1

    ഒരു പ്രാവശ്യം എങ്കിലും ബ്രോന്റെ കൂടെ വരണം മീൻ പിടിക്കാൻ...

  • @Invisibleman877
    @Invisibleman877 6 месяцев назад +2

    Super experience bro .❤

  • @binoj7848
    @binoj7848 6 месяцев назад +1

    സൂപ്പർ ആണ്. നിങ്ങളുടെ മീൻ
    പിടുത്തം എവിടെയാണ് നിങ്ങളുടെ സ്ഥലം?

    • @seethetravel3291
      @seethetravel3291  6 месяцев назад

      Thank you 🥰❤️❤️ Kottayam (Vaikom

  • @flyfisher8490
    @flyfisher8490 6 месяцев назад +1

    Super aanu videos ellam

  • @ramshadramshad6438
    @ramshadramshad6438 6 месяцев назад +2

    Waiting next Friday ❤

  • @jomonbabu4890
    @jomonbabu4890 6 месяцев назад +1

    Athenthaa karoop ne edukkanjath?

    • @seethetravel3291
      @seethetravel3291  6 месяцев назад

      Athine orannathineye kandolu athane athine vittathe 👍🏿🥰

  • @robinkunjumon128
    @robinkunjumon128 6 месяцев назад +2

    Vaikath evideya bro?

  • @sulaimanmoideen6807
    @sulaimanmoideen6807 6 месяцев назад +2

    ഹേയ് സഹോ ഞാൻ ഈ ചാനൽ ആദ്യമായി ഇന്നാണ് കണ്ടത് അപ്പോ തന്നെ subscribe നിട്ട് പണി കൊടുത്തു ഗംഭീരമായിട്ടുണ്ട് വീഡിയോകൾ പിന്നെ ക്യാമറയും പശ്ചാത്തല ചിത്രീകരണങ്ങളും ഒന്നും പറയാനില്ല (ഞാൻ ഒരു പാലക്കാട് കാരനാണ്) ഇഷ്ടായി ഒത്തിരി

    • @seethetravel3291
      @seethetravel3291  6 месяцев назад

      Thank you 🥰❤️❤️ Palakkad Enikke ettavum ishtam ulla oru nade ane njan kandathil veche ettavum super sthalam ❤️❤️

    • @sulaimanmoideen6807
      @sulaimanmoideen6807 6 месяцев назад

      ​@@seethetravel3291thank you bro എപ്പോഴെങ്കിലും ഈവഴി വരുന്നുണ്ടേൽ കാണാൻ ശ്രമിക്കണേ ഞാൻ ഒരു ടാക്സി സർവീസ് ചെയ്യുന്ന ആളാണ് വൈക്കം ഭാഗത്തു വരുമ്പോൾ കാണാൻ ശ്രമിക്കാം

    • @suhailbasheer9352
      @suhailbasheer9352 5 месяцев назад

      Bro, head ടോർച്,ടോർച് nte name entha model​@@seethetravel3291

  • @ChalsJacob
    @ChalsJacob 2 месяца назад +1

    Super very beautiful bro

  • @anumathew5604
    @anumathew5604 6 месяцев назад +1

    ഹായ് ബ്രോ ഫാമിലിയെ കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല വിടും ഒരു വിഡിയോ ചെയ്യുമോ ❤️❤️

  • @sujithkannan607
    @sujithkannan607 6 месяцев назад +1

    Ishtaayi bro

  • @trendtroll5485
    @trendtroll5485 6 месяцев назад +1

    നൈസ് ❤️👍👍

  • @afsalbabu5060
    @afsalbabu5060 6 месяцев назад +1

    ❤❤ അടിപൊളി ബ്രോ അടിപൊളി 👍👍

  • @robinthottam80
    @robinthottam80 5 месяцев назад +4

    ഒരു ജാഡയുമില്ലാത്ത നല്ല അവതരണം. നല്ല നിലയിൽ എത്തട്ടെ. മീൻ പിടുത്തം ഒരിയ്ക്കലും കണ്ടു മടുക്കില്ല. എല്ലാത്തിനെയും വീട്ടിൽ കൊണ്ടുപോയി കാണിക്കണേ., മീനിന്റെ വലിപ്പം കൂടി കാണിക്കുമ്പോൾ കൂടുതൽ subscribers നെ കിട്ടും

  • @Abhiinzone
    @Abhiinzone 6 месяцев назад +1

    നിങ്ങളുടെ പുഴയിൽ ബ്ലാഞ്ചിൽ (മനഞ്ഞിൽ )ഇല്ലിയോ ഇതുവരെയും ഒരു വീഡിയോയിലും കണ്ടിട്ടില്ല ഞങ്ങടെ പത്തനംതിട്ട ജില്ലയിൽ ബ്ലാഞ്ഞിൽ എന്നാണ് പറയുക..അവിടെ എന്താണ് പേര്

    • @seethetravel3291
      @seethetravel3291  6 месяцев назад

      Ivite unte mazha kalam akumbol kittum iviteyum angane thannaya parayane

  • @oceansquad305
    @oceansquad305 6 месяцев назад +1

    അടിപൊളി ചേട്ടാ.. 🥰🥰😍😍

  • @sunilkummil9973
    @sunilkummil9973 6 месяцев назад +1

    ചങ്കെ അടിപൊളി ❤❤❤

  • @LifeofSwethappy
    @LifeofSwethappy 6 месяцев назад +1

    Super video👌🏼👌🏼🍃

  • @vishnukv4973
    @vishnukv4973 6 месяцев назад +1

    Waiting for next video

    • @seethetravel3291
      @seethetravel3291  6 месяцев назад

      Ok ella Friday 12 pm akumbol video untakum 👍🏿🥰🥰

  • @fayistirur3055
    @fayistirur3055 6 месяцев назад

    ഒരുനാൾ നാട്ടിൽ വന്നിട്ട് നിങ്ങളെ വിളിക്കും.. തീർച്ചയായും ഒരുനാൾ നിങ്ങളെ ഒപ്പം ❤️😍

  • @aravindretnan4458
    @aravindretnan4458 6 месяцев назад +1

    Soooperb Brooo ❤❤❤

  • @sajeeshp.s3193
    @sajeeshp.s3193 6 месяцев назад +1

    വീഡിയോ സൂപ്പർവലിയ ചേർമീൻ എത്ര കിലോ ഉണ്ട്. 4.600ഉണ്ടോ

  • @midhunsukumaran2699
    @midhunsukumaran2699 5 месяцев назад +1

    ബ്രോ വൈക്കത്ത് എവടായ സ്ഥാലം എന്റെ വീട് വൈക്കതാണ്

  • @ajayanaryamoll1470
    @ajayanaryamoll1470 6 месяцев назад +1

    എനിക്കിഷ്ട്ടമായി സൂപ്പർ

  • @VijayKumar-ch1vb
    @VijayKumar-ch1vb 6 месяцев назад +1

    അടിപൊളി 👌🏻👌🏻

  • @aswanthkp7654
    @aswanthkp7654 5 месяцев назад +1

    നിങ്ങൾ ഉപയോഗിക്കുന്ന torch ഏതാണ്..... Nallath

    • @seethetravel3291
      @seethetravel3291  5 месяцев назад

      Athoru chaina torcha ane athinte oru video cheythittunte onne nokkavo chanalil unte

  • @satheeshnv9826
    @satheeshnv9826 6 месяцев назад +1

    ബ്രോ കട്ട വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക് വേണ്ടി... നിലവിൽ ഒരു വീഡിയോ full ആയി കാണുന്നുടെങ്കിൽ അത് ബ്രോയുടെ വീഡിയോ ആണ്.. Entho ഒരു prethyekatha ഉണ്ട് ബ്രോയുടെ videoke.. വീഡിയോ തീരരുതേ എന്ന് ആഗ്രഹിച്ചുപോകും കണ്ടിരിക്കുമ്പോ.. Next വീഡിയോ എത്രയും പെട്ടെന്നു ഇടുക.. Full സപ്പോർട്ട് ഉണ്ടാകും ബ്രോ 🥰🥰

    • @seethetravel3291
      @seethetravel3291  6 месяцев назад

      Thank you ❤️❤️❤️ udane varum ippo athine video eduthondirikkuva 👍🏿🥰

  • @Jishnummanoj
    @Jishnummanoj 6 месяцев назад +1

    Worth Subscribed 🔥

  • @paranormalist3952
    @paranormalist3952 Месяц назад +1

    chettaayi place?

  • @ullnadanfishingvlogg1637
    @ullnadanfishingvlogg1637 6 месяцев назад +1

    Adi poli fishing bro ❤❤

  • @robinthottam80
    @robinthottam80 5 месяцев назад +1

    ഇതിനൊക്കെ എത്ര വില കിട്ടും ബ്രോ, ഒന്ന് പറയാമോ.. ഒത്തിരി ഇഷ്ടമാണ് videos

    • @seethetravel3291
      @seethetravel3291  5 месяцев назад

      Thank you 🥰🥰 elladhivasavum vilayil mattam varum ennalum 200/300 vechu kittum

  • @Meenutti123
    @Meenutti123 6 месяцев назад +1

    സൂപ്പർ 👌👌👌👌👌👌👌

  • @sethups122
    @sethups122 6 месяцев назад +1

    അടിപൊളി 🥰👌👍👍

  • @subeeshkumar6348
    @subeeshkumar6348 6 месяцев назад +1

    Vaikom evida veedu

  • @RakRak-cm7sv
    @RakRak-cm7sv 6 месяцев назад +1

    Fishing mas aaaaa .

  • @prakashmanoj6002
    @prakashmanoj6002 6 месяцев назад +1

    സൂപ്പർ ❤🥰❤

  • @renjith6379
    @renjith6379 6 месяцев назад +1

    Good content

  • @Abhijithdas77
    @Abhijithdas77 6 месяцев назад +1

    Night fishing wow 😘

  • @ibe__.bro_
    @ibe__.bro_ 6 месяцев назад +1

    Bro u poliyaaaa

  • @arun20023
    @arun20023 6 месяцев назад +1

    New subscriber😀❤

  • @munavirmon9989
    @munavirmon9989 6 месяцев назад +1

    ഈ കുത്തുന്ന ഐറ്റം കിട്ടാൻ എന്താ വഴി,replay plzzz

    • @seethetravel3291
      @seethetravel3291  6 месяцев назад

      Athinte oru video njan cheythittunte onne nokkavo ningalkkum simple aye untakkan pattum

    • @munavirmon9989
      @munavirmon9989 6 месяцев назад

      @@seethetravel3291 ok, good information and thanks

  • @rijojoseph1008
    @rijojoseph1008 6 месяцев назад +1

    super bro

  • @rohithfishing
    @rohithfishing 6 месяцев назад +1

    👌👌👌👍👍❤️❤️❤️❤️❤️🥰🥰👋👋👋👋👋👋👋👋

  • @arshadvkd5390
    @arshadvkd5390 6 месяцев назад +1

    വന്നോല്ലൊ മുത്ത് ❤️

  • @renjuks9167
    @renjuks9167 6 месяцев назад +2

    Suprr

  • @shafeequemarakkatteri5922
    @shafeequemarakkatteri5922 6 месяцев назад +1

    Super bro❤️❤️

  • @sudheerzaman3659
    @sudheerzaman3659 6 месяцев назад +1

    ❤️👍

  • @sheebay9008
    @sheebay9008 6 месяцев назад +1

    Supper

  • @bajiobabu8676
    @bajiobabu8676 6 месяцев назад +1

    ❤❤❤

  • @kaladharansaanvi8071
    @kaladharansaanvi8071 6 месяцев назад +1

    ❤❤super

  • @TOXICgameing-uf2qo
    @TOXICgameing-uf2qo 6 месяцев назад +1

    Ennu muzhuvan headshot anallo

  • @suraqathckm3346
    @suraqathckm3346 6 месяцев назад +1

    എന്നും ഒറ്റക്ക് തന്നെ ആണോ പോകാറ്....

  • @Slingshooter1
    @Slingshooter1 6 месяцев назад +1

    super❤️❤️

  • @PraveenPP-yi6li
    @PraveenPP-yi6li 6 месяцев назад +1

  • @wasimaliahmed
    @wasimaliahmed 6 месяцев назад +1

    ബ്രോ ആ ടോർച് എത്ര മണിക്കൂർ ചാർജ് നിൽക്കും?

    • @seethetravel3291
      @seethetravel3291  6 месяцев назад

      8 മണിക്കൂർ ആണ് അവർ പറയുന്നത് എനിക്ക് 6 മണിക്കൂർ വരെ കിട്ടാറുണ്ട്

    • @vishnudathsubrahmanian1277
      @vishnudathsubrahmanian1277 5 месяцев назад +1

      ​@@seethetravel3291 bro ടോർച് ഏതാ മോഡൽ...?

    • @seethetravel3291
      @seethetravel3291  5 месяцев назад

      @@vishnudathsubrahmanian1277 athoru chaina torcha ane athinte oru video cheythittunte onne nokkavo chanalil unte

  • @anishkumarkg9044
    @anishkumarkg9044 6 месяцев назад +1

    Supee

  • @AshikhAshikh-qv2df
    @AshikhAshikh-qv2df 6 месяцев назад +1

    ❤❤🥰👍

  • @fishing_chizz
    @fishing_chizz 6 месяцев назад

    Adipoli❤

  • @anooppulikkal6778
    @anooppulikkal6778 6 месяцев назад

    bro
    ചേട്ടന്റെ മീനെ പിടിക്കുന്ന കമ്പി sharp മാത്രം പോര. .അറ്റത്തു ചൂണ്ട കൊക്കി പോലെ ഒരു lock type ചെയ്തൂടെ! ! എങ്കിൽ മീൻ ഊരി പോവുന്നത് ഒരു പരുത്തി വരെ തടയാലോ! !

  • @NasarkaradiNasarkaradi-um7fb
    @NasarkaradiNasarkaradi-um7fb 6 месяцев назад +2

    ഞാനും വരട്ടെ

  • @Abhiinzone
    @Abhiinzone 6 месяцев назад +1

    ബ്രോ, ചേറുമീൻ കുഞ്ഞിനെയോ വാഹ കുഞ്ഞിനെയോ തരുമോ വീട്ടിൽ കുളമുണ്ട് വളർത്താനാണ് ഞങ്ങളുടെ ഇവിടെ ഉണ്ട് കിട്ടാൻ വളരെ പ്രയാസമാണ്..കൂട് വയ്ക്കുമ്പോൾ കിട്ടില്ലേ..കിട്ടുമെങ്കിൽ cont നമ്പർ തരാം

    • @seethetravel3291
      @seethetravel3291  6 месяцев назад

      Ippo athinte sesane kazhinju ini adutha varasham kittullu appo tharam 👍🏿🥰🥰 9744285518 call kittiyille msg idanam

  • @sarath9246
    @sarath9246 Месяц назад +1

    ഇങ്ങനെ പിടിച്ചാൽ പിന്നെ അവിടെ മീൻ കാണില്ല ചുമ്മാതല്ല വംശനാശം ok ആവുന്നേ

  • @MuhammadMuhammad-ep3ee
    @MuhammadMuhammad-ep3ee 6 месяцев назад +1

    Hello

  • @MrNippon510
    @MrNippon510 6 месяцев назад +1

    ഞാൻ വന്നാൽ ഒരു ദിവസം നൈറ്റ് ഫിഷിങ്ഇന് കൂട്ടാമോ ...ഞാൻ സസ്യബുക് ആണ്.

  • @rasheedm-xk3rk
    @rasheedm-xk3rk 6 месяцев назад +1

    😭😭😭

  • @user-lu3pz9xq5n
    @user-lu3pz9xq5n 6 месяцев назад +1

    നിങ്ങളുടെ കോൺടാക്ട് no തരുമോ ?

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 6 месяцев назад +3

    മീൻ വിൽ ക്കുന്നത് കാണിച്ചാൽ നന്നായിരുന്നു..

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 6 месяцев назад +3

    വീഡിയോക്ക് ഒരു പൂർണ്ണ ത ഇല്ലാത്തപോലെ

  • @emajayashankar207
    @emajayashankar207 6 месяцев назад +1

    അടിപൊളി ❤❤

  • @wanderluststories1235
    @wanderluststories1235 6 месяцев назад +1

    ❤❤❤❤❤

  • @firshadrahman
    @firshadrahman 6 месяцев назад +1

  • @saneesh1866
    @saneesh1866 6 месяцев назад +1

    ❤❤

  • @subinmathew88
    @subinmathew88 6 месяцев назад +1

    ❤❤❤❤