ഏതോ ഫിഷിങ് ചാനലിൽ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോ നോട്ടിഫിക്കേഷൻ വന്നതാണ് ബ്രോയുടെ വീഡിയോ, അന്ന് മുതൽ നിങ്ങളുടെ എല്ലാ വീഡിയോസ് കാണാറുണ്ട്, ബ്രോ സംസാരിക്കുന്ന രീതി, ഇടക്ക് ഇടുന്ന aa oru smile, അതുകൂടാതെ വീഡിയോ ക്ലാരിറ്റി എല്ലാം sooper ആണ്, ബ്രോ polike ബ്രോ കൂടെ ഉണ്ട്, എന്നെങ്കിലും കൂടെ വന്നു ഫിഷിങ് ചെയ്യണം എന്നുണ്ട്.. അതിനു സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 🥰
ഞാൻ ഒരു പ്രവാസി ആണ് ഡ്യൂട്ടി കഴിഞ്ഞ് വന്ന് എന്നും വിഡിയോ ഉണ്ടോ എന്ന് നോക്കും വല്ലാത്തൊരു ഫീൽ ആണ് നിങ്ങളുടെ വിഡിയോ ❤ നൈറ്റ് ഫിഷിങ് ഇനിയും ചെയ്യണം നിർത്തല്ലേ 😍😍🥰🥰
Advance happy vishu ചേട്ടാ സോറി നേരം വൈകിപ്പോയി വീഡിയോ ഒന്നും പറയാനില്ല പൊളി പെടക്ക് ചേട്ടാ ഇനിയും വീഡിയോസ് കട്ട വെയ്റ്റിങ് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾🙏🏾
ബ്രോ ഞാൻ ഒരു പ്രവാസി ആണ്.. എന്റെ നാട്ടിൽ ഉള്ള ടൈമിലു മൊത്തം ടൈം നൈറ്റ് മീൻ പിടിത്തം ആണ്.. തപ്പി പിടിക്കലാണ് കൂടുതലും അല്ലെങ്കിൽ കൈ വല ഇടൽ. ഞാൻ ഇപ്പൊ ശെരിക്കും അതൊക്കെ മിസ്സ് ചെയ്യാറുണ്ട്.. ഈ ചാനൽ കാണുമ്പോ ബ്രോ ക്ക് ഓരോ മീനും കിട്ടുമ്പോ കിട്ടുന്ന സന്തോഷം എന്താണ് എനിക്കിവിടെ ഇരുന്ന് ഊഹിക്കാനാവും.. ആ സന്തോഷം എന്താന്ന് ഒരു അരയനു മാത്രേ അനുഭവിക്കാനാവൂ... Vdo അടിപൊളി ആണ് ❤️🌹
ഏതോ ഫിഷിങ് ചാനലിൽ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോ നോട്ടിഫിക്കേഷൻ വന്നതാണ് ബ്രോയുടെ വീഡിയോ, അന്ന് മുതൽ നിങ്ങളുടെ എല്ലാ വീഡിയോസ് കാണാറുണ്ട്, ബ്രോ സംസാരിക്കുന്ന രീതി, ഇടക്ക് ഇടുന്ന aa oru smile, അതുകൂടാതെ വീഡിയോ ക്ലാരിറ്റി എല്ലാം sooper ആണ്, ബ്രോ polike ബ്രോ കൂടെ ഉണ്ട്, എന്നെങ്കിലും കൂടെ വന്നു ഫിഷിങ് ചെയ്യണം എന്നുണ്ട്.. അതിനു സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 🥰
Thank you 🥰❤️❤️❤️ അതിനെന്നാ എന്ന് വേണേലും വരൂ നമുക്ക് മീൻ പിടിക്കാൻ പോകാം 👍🏿🥰
Meen nannayi kuranjallo
Ini mazha aakumpo meen varumo??
ഞാൻ ഒരു പ്രവാസി ആണ് ഡ്യൂട്ടി കഴിഞ്ഞ് വന്ന് എന്നും വിഡിയോ ഉണ്ടോ എന്ന് നോക്കും വല്ലാത്തൊരു ഫീൽ ആണ് നിങ്ങളുടെ വിഡിയോ ❤ നൈറ്റ് ഫിഷിങ് ഇനിയും ചെയ്യണം നിർത്തല്ലേ 😍😍🥰🥰
Thank you 🥰❤️❤️ നിർത്തില്ല 👍🏿💪🏽💪🏽
Njanum
Njanum
Missing നാട് 🤍✨
നൈറ്റ് ഫിഷിങ് പൊളി ആണ് ബ്രോ, വല്ലാത്തൊരു ഫീൽ തന്നെയാണ്
Thank you 🥰❤️❤️❤️💪🏽
Nostalgia 😢.. Night fishing adpoli aanu.. Keep going 🤝
Thank you 🥰❤️❤️👍🏿👍🏿
❤❤ അടുത്തത് പോരട്ടെ ബ്രോ
Ok Thank you 🥰❤️👍🏿
പതിവുപോലെ സൂപ്പർ വീഡിയോ ❤️😍
Thank you 🥰❤️ Bibin chetta
എന്ത് രസമാണ് video.. നാടൻ ഭംഗി ❤️❤️❤️❤️❤️.. Super bro...
Thank you 🥰❤️❤️
നല്ല രസകരമായ ഒരു മീൻപിടുത്തം തന്നെ. കണ്ടിരിക്കാൻ തോന്നും. അടിപൊളി ആയിട്ടുണ്ട് ബ്രോ.
Thank you 🥰❤️❤️
Super👌വിഡിയോ 💞🥰
Thank you 🥰❤️❤️
നല്ല അഭിപ്രായം 😍❤️ ഇനിയും ഒരുപാട് നല്ല വീഡിയോകൾ വേണം 💯
Thank you 🥰❤️❤️❤️👍🏿
അടിപൊളി വീഡിയോ ആയിരുന്നു ❤❤
Thank you 🥰❤️❤️
ഇനിയും ഇത് പോലെ തന്നെ വീഡിയോ വേണം 😍
Ok Thank you 🥰❤️❤️
Wow !!!, Yes I like it Thanks for your good video
Thank you 👍🏿🥰❤️❤️
Advance happy vishu ചേട്ടാ സോറി നേരം വൈകിപ്പോയി വീഡിയോ ഒന്നും പറയാനില്ല പൊളി പെടക്ക് ചേട്ടാ ഇനിയും വീഡിയോസ് കട്ട വെയ്റ്റിങ് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾🙏🏾
Thank you 🥰❤️❤️ Happy vishu ❤️
ബ്രോ ഞാൻ ഒരു പ്രവാസി ആണ്.. എന്റെ നാട്ടിൽ ഉള്ള ടൈമിലു മൊത്തം ടൈം നൈറ്റ് മീൻ പിടിത്തം ആണ്.. തപ്പി പിടിക്കലാണ് കൂടുതലും അല്ലെങ്കിൽ കൈ വല ഇടൽ. ഞാൻ ഇപ്പൊ ശെരിക്കും അതൊക്കെ മിസ്സ് ചെയ്യാറുണ്ട്.. ഈ ചാനൽ കാണുമ്പോ ബ്രോ ക്ക് ഓരോ മീനും കിട്ടുമ്പോ കിട്ടുന്ന സന്തോഷം എന്താണ് എനിക്കിവിടെ ഇരുന്ന് ഊഹിക്കാനാവും.. ആ സന്തോഷം എന്താന്ന് ഒരു അരയനു മാത്രേ അനുഭവിക്കാനാവൂ... Vdo അടിപൊളി ആണ് ❤️🌹
Thank you 🥰❤️❤️👍🏿
ബ്രോ പൊളിയാട്ടോ ഒരു ദിവസം ബ്രോയുടെ കൂടെ വരണം സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് ബ്രോ 👌🙏
Ok varu 👍🏿🥰🥰❤️
Kandittu kothiyakunnu, from USA
Thank you 🥰❤️❤️👍🏿😀
വിഷു ആശംസകൾ.... ഒരു വിഷു സ്പെഷ്യൽ വീഡിയോ ചെയ്യണേ ...നിങ്ങളുടെ വിഷു ഒക്കെ
Ok cheyam Happy vishu ❤️
സൂപ്പർ🥰👌🏻അടിപൊളി vdo 👌🏻.... ബ്രോ ഒരു vdo നിങ്ങളുടെ വീടും വീട്ടുകാരെയും കൂട്ടുകാരെയും ഉൾപ്പെടുത്തി ചെയ്യണേ😊
Thank you 🥰❤️❤️ cheyam 👍🏿
Night fishing പൊളിയാണ് മച്ചാ ലൊക്കേഷൻ പറഞ്ഞു തരുമോ കൊതിയാകുന്നു 😂
Thank you 🥰❤️❤️ Kottayam (Vaikom
നിങ്ങളുടെ സംസാരം നല്ല രസമാ ജയറാമിന്റെ പോലത്തെ നെട്ടിപ്പിടുത്തം സൂപ്പർ ബ്രോ
😀😀Thank you 🥰❤️❤️
ഞാൻ ബാംഗ്ലൂരിൽ നിന്നാണ് എനിക്ക് ഒത്തിരി ഇഷ്ടാണ് നിങ്ങളുടെ എല്ലാ വീഡിയോയും, ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കെട്ടോ,God bless you
Thank you 🥰❤️❤️
വെറൈറ്റി ആണ് നിങ്ങളുടെ വീഡിയോ തുടരട്ടെ 🥰
പ്രവാസിയാണ് നാട്ടിൽ വന്നിട്ട് ഒന്ന് കൂടണം 😜😁💕
Thank you 🥰❤️❤️ വരുമ്പോൾ ഇങ്ങോട്ട് പോരു 👍🏿💪🏽💪🏽
😢വീണോ 😭@@seethetravel3291 ശ്രദ്ധിക്കു രാത്രി ഒറ്റയ്ക്ക് ആണ് 🥰🥰🥰
വരണം എന്നുണ്ട് ഒരു വർഷം കഴിഞ്ഞു നാട്ടിൽ വരു 😄
അപ്പോൾ വരാം 🥰
@@seethetravel3291വിഷു ആശംസകൾ 🥰
വിഷു ആശംസകൾ ബ്രോ
Thank you 🥰🥰🥰❤️ Happy vishu
നാച്ചുറൽ ആണ് നിങ്ങളെ മെയിൻ ❤️😍
Thank you 🥰❤️❤️👍🏿
Super 😊
Thank you 🥰❤️🥰
Poli wibe bro🤝🌹👍💪👏👏🥰thanks
Thank you 🥰❤️❤️
Advance Happy Vishu dear bro 🙏
Thank you 🥰❤️❤️ Happy vishu
Night fishing is very nice congratulations 🎉🎉🎉🎉❤❤❤
Thank you 🥰❤️❤️❤️
Happy vishu chanke .....💞
Thank you 🥰❤️❤️ Happy vishu
ഹായ്,🎉🎉🎉ഹാപ്പി വിഷു
Thank you 🥰❤️❤️ Happy vishu
Night fishing is the best .. unfiltered 😘😘😘😘🔥
Thank you 🥰❤️❤️
super bro
Thank you ❤️🥰🥰
Fan of you chettaa.
Thank you 🥰❤️❤️💪🏽
Nice video bro ❤❤❤ super video clarity
Thank you 🥰❤️❤️👍🏿
ചേട്ടാ അടിപൊളി
Thank you 🥰❤️❤️
സൂപ്പർ വീഡിയോ ബ്രോ ഒരു മാർക്കറ്റിലെ വീഡിയോ കൂടി ഇടണേ
ചെയാം 👍🏿🥰 Thank you 🥰
പൊളി അല്ലേ കൂടെ വരണം എന്നുണ്ട് 😢
😀👍🏿🥰🥰
Happy vishu bro🎉🎉🎉🎉🎉
Thank you 🥰❤️❤️❤️ Happy Vishu
Advance happy vishu❤
Thank you 🥰❤️❤️ Happy vishu
പൊളി 👌
Thank e🥰❤️❤️
Bro eathu torch 🔦 aanu use chaiyunnathu
Athoru china torch ane athinte oru video cheythittunte onne nokkavo chanalil unte
@@seethetravel3291 vdo kandilla...link ayakamo
മീൻ മാർക്കറ്റിൽ കൊടുക്കുന്ന വീഡിയോ ചെയ്തൂടെ അതും നമുക്ക് കാണാലോ
അടുത്ത വീഡിയോ ചെയാം 👍🏿🥰🥰
Adipoli bro
Thank you 🥰❤️❤️
Evida stalam
Kottayam (Vaikom
Chrumeenum, vaaha meenum onnaalle chetta
Alla rande ane 🥰
super bro👌
Thank you 🥰❤️❤️
Super bro❤❤❤❤
Thank you 🥰❤️❤️
super
Thank you 🥰❤️❤️
Muppalik oru kathir vekk choda koluthinde pole
Mennn uri edukan preyasm aayrkm
Pakshe meeen miss aavilla😊
Unte Athupole ulla muppalli 👍🏿🥰
Eee tool evidey kittum
Athe njan untakiyatha athinte oru video cheythittunte onne nokkavo chanalil
Kuttanattil fishing cheyumbo entha hook ulla muppalli use cheyathath??
Sadha muppalli mathi nalla azham ulla sthalathe anenkil udakke ulla muppalli akum nallathe 🥰
ഞങ്ങളും വരട്ടെ ഒരു ദിവസം ഞാൻ കാസറഗോഡ് ആണ് pls
Ippo meen kuravane . Vannolu 👍🏿🥰
നന്നായിട്ടുണ്ട് ❤❤❤
Thank you 🥰❤️❤️
Bro, adipoli viedio... Meen kurayunnu ennu kelkkumpo oru sankada. Nigalde ithrayum varshathe experiance il meeninte alavu koodunnathayittano atho kurayunnathayittano thonnunnathu. Oru 20 yrs munpu ithrayum meenukal undayirunno? EE aaattu chemballi and Vaha varal njan ente cherupathil onnum kandittilla. Eee meenukal eeyide ayitt vannathano?
Thank you 🥰❤️❤️ . Ippo meen kuravane karanam nammude puzhakalum Thodukalum ellam nashikkuvane athokko konde meenukal kuranju
Polii bro❤❤
Thank you 🥰❤️❤️
Poli ❤..
Thank you 🥰❤️❤️
Bro vaikath correct location parayamo
Vadayar (muttunkal
Bro e torch ethara rupayan evidanu vanigath ah
1250 athoru electronic kadayil ninne ane
@@seethetravel3291 bro number onnu ayakumo
@@seethetravel3291 bro number onnu ayakumo
Satisfaction
👍🏿🥰❤️❤️
വാകക്ക് ടേസ്റ്റ് ഉണ്ടോ
😋👌
Muppali rate ethera
Ithe njan untakiyatha 300/350 varum
😮bro meenpidutham adipoliii but ningal ee fish sale cheyyunnakudi kanikkanam cause i dont think u are getting enough from dubai lots of love
Ok adutha video cheyyam 👍🏿🥰🥰🥰❤️
Njan mavelikkara aanu bro njan oru video il kandu attu valaa ningal okke per kg 100 inu kodukkunne njangal de ivde 250 inaanu kittunne
Appo ningalkku onnum kittunnillallo
Anna മുഷി minu onum eppam elleyyy
ഇല്ല ഇപ്പോ കുറവാണ് 🥰
അപാര ത്രോ ആണല്ലോ..
😀👍🏿💪🏽💪🏽
Paavam.meenughal.....manassamathanathil..jeevikaan..pattunnila😢😢😢😢
👍🏿🥰
Thechippayam
ഈ ചാനൽ കാണാൻ കുറച്ചു വൈകിപോയി
ഇനി തുടർന്നോളം ❤😊
Thank you 🥰❤️❤️👍🏿👍🏿
ഉറങ്ങുന്ന ടൈമിൽ എല്ലാവരും ഉറങ്ങട്ടെ...
👍🏿🥰🥰
Enta ponnu chetta nit fishing aake kollavnna pole video ullath chettante mathrem anu. Athkond video stop aaklle enth vannallum.😁😁
Thank you 🥰❤️❤️💪🏽💪🏽💪🏽
Bro.. ethanu camera.
iPhone 12
👍❤
🥰❤️❤️
ചേട്ടാ കുത്തുന്ന കമ്പി ഉണ്ടാക്കുന്ന വിധം ഒന്നു പറഞ്ഞുതരാമോ എങ്ങനെയാണ് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Chanelil unte onne nokkavo 👍🏿🥰
We need live
Ok 👍🏿🥰❤️
തെച്ചി പൂവ് അല്ലെ
Athe 👍🏿🥰
അടുത്ത വീഡിയോ ഇടുമ്പോ അതിൽ ചെറുമീനും വാകയും വേർതിരിച്ചു കാണിച്ചു തരാവോ
Kanikkam 👍🏿🥰
നില വാഗയെ കിട്ടിയാൽ തരണേ ചേട്ടാ 💞
Ok 👍🏿🥰🥰
🥰👍👍👍💓
🥰❤️❤️
ചെറുമീൻ ഒരു കിലോയ്ക്ക് എന്താണ് വില ഒന്നു പറയുമോ
250
🔥❤️❤️❤️❤️❤️❤️🔥
🥰❤️❤️❤️
❤
🥰❤️❤️
❤❤❤
🥰❤️❤️❤️
Polli❤
Thank you 🥰❤️❤️
ബ്രോ ചേറൂമീൻ
വരാൽ വാഹ
ഇതിൽ ഏതിനാണ് രുചി കൂടുതൽ
മീനിന് മാർക്കറ്റിൽ കിട്ടുന്ന വില എത്രയാ
വാഹ ആണ് നല്ലത് . 200/250
നമ്മുടെ ആറ്റുവേല കാണിക്കാമായിരുന്നു 🙄
Sorry njan nattil illarunnu adutha varsham kanikkam 👍🏿🥰🥰
Bro, shoot a day in your life🎉
Ok 👍🏿🥰🥰
ഇത് എതാണ് bro place??
Kottayam (Vaikom
❤❤❤❤❤❤
🥰🥰❤️❤️❤️
കാട്ടിൽ നടക്കുമ്പോൾ കാലിലൊക്കെ എന്തെങ്കിലും പ്രൊട്ടക്ഷൻ ഒക്കെ വേണ്ടേ മാഷേ... മൂർഖനും, അണലിയും ഒക്കെ കുറ്റിക്കാട്ടിൽ കാണില്ലേ❤
Ini venam mazhayokke thudanji 🥰🥰
രാത്രി മീൻ കുറവാണെങ്കിൽ പകൽ സമയങ്ങളിൽ frog lure എറിഞ്ഞാൽ ചെറുമീനും, വരാലും മറ്റും കിട്ടില്ലേ ബ്രോ
ഇപ്പോ വെള്ളം കുറച്ചു മോശം ആണ് അതാണ് മീൻ കുറവ് പകലും കുറവാണ് 🥰
ഈ മീനൊക്കെ എന്താ ചെയ്യുന്നേ
മാർക്കറ്റിൽ കൊടുക്കും 🥰
❤🥰🔥👍🏻
🥰❤️❤️❤️
ബ്രോ ഈ കുയിൽ എന്ന മീൻ കിട്ടുമ്പോൾ ഒന്ന് കാണിക്കണേ 🙏 നാട്ടിൽ കണ്ടു പരിജയം ഉള്ള മീൻ ആണോ എന്നറിയാൻ ആണ് മറക്കരുത് pls
Ok കാണിക്കാം 👍🏿🥰🥰
💕💕Wow🧡🧡🧡🧡🧡🧡🤍🤍
🥰❤️❤️❤️
വന്നാൽ കരിമീൻ ഫ്രൈ തരോ 🥰
അതിനെന്നാ തരാല്ലോ 👍🏿🥰
bro പണ്ട് പിടിച്ചു വലുതാവാൻ വേണ്ടി വിട്ട ചെറുമീൻ പിന്നേ കിട്ടിയോ ?
അറിയില്ല ഇത് വേറെ ആണ് എന്ന് തോന്നുന്നു 🥰
സൗദിയിൽ ഇരുന്നു ഈ വിഡിയോ കാണാൻ നല്ല ബാങ്ങി ഉണ്ട് ❤️🫂
😀👍🏿❤️❤️❤️
ഒറ്റക്ക് വർത്താനം പറയുന്നത് ആരേലും കേട്ടാൽ വട്ടാണെന്ന് പറയില്ലേ 🤭
😀😀 നേരത്തെ ഒക്കെ പറയുവാരുന്നു ഇപ്പോ എല്ലാർക്കും അറിയാം വീഡിയോ എടുക്കുവാ എന്ന് 🥰
നിങ്ങടെ ഏരിയയിൽ വല്ല സ്ഥലവും കൊടുക്കാൻ ഉണ്ടോ
Ariyilla nokkam 🥰
♥♥♥♥♥♥♥♥♥
🥰❤️❤️