അപകടം നിറഞ്ഞ രാത്രികാല മീൻ പിടുത്തം

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 750

  • @IsmailHamza-oj6st
    @IsmailHamza-oj6st 8 месяцев назад +102

    താങ്കളുടെ മുഷിപ്പിക്കാത്ത അവതരണം വളരെ ഇഷ്ടപ്പെട്ടു Weldon Keep it Up

    • @seethetravel3291
      @seethetravel3291  8 месяцев назад +1

      Thank you 🥰❤️❤️

    • @shivdasshivadas6376
      @shivdasshivadas6376 8 месяцев назад

      q👌woppp💙😅🤣😂😂😚😚😚👌👌❤️‍🩹❤️‍🩹il😂😂🥰​@@seethetravel3291

  • @LOVE-BIRDSLOVER
    @LOVE-BIRDSLOVER 8 месяцев назад +60

    കക്കാനും കള്ളത്തരം കാണിക്കാനും പോകാതെ ചെയ്യുന്ന ഏത് തൊഴിലിനും അതിന്റെതായ മാന്യത ഉണ്ട് കൂലി പണി എന്ന് പറയുന്നവന്മാരോട് ചോദിക്കണം അവനൊക്കെ കൂലി വാങ്ങാതെ ആണോ ജോലി ചെയ്യുന്നത് എന്ന് 🙄
    ഗവണ്മെന്റ് ജോലി ആയാലും കൂലി പണി തന്നെ പലരെയും തന്തയ്ക്ക് വിളിയും കേൾക്കാം 😂😂😂ഇത് സ്വന്തം അധ്വാനം ആണ് നിങ്ങൾ പൊളിയാ 🥰🥰💕
    നിങ്ങൾ തുടരുക 🥰💕

    • @LOVE-BIRDSLOVER
      @LOVE-BIRDSLOVER 8 месяцев назад +1

      ഞാൻ കൊല്ലം ആണ് 😜😁

    • @seethetravel3291
      @seethetravel3291  8 месяцев назад +2

      Thank you ❤️❤️❤️❤️💪🏽

  • @MrAbcdshah
    @MrAbcdshah 8 месяцев назад +61

    നിങ്ങളുടെ രാത്രിയിൽ ഉള്ള മീൻപിടുത്തം ആണ് ഏറ്റവും വലിയ ഇഷ്ടം ഒപ്പം നിങ്ങളുടെ സംസാരവും താങ്ക്യൂ ഡിയർ❤

  • @bijukarol
    @bijukarol 7 месяцев назад +5

    ഈ ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ ഇഷ്ട്ടപെട്ടു....നല്ല രസകരമായ വിവാരണവും....

    • @seethetravel3291
      @seethetravel3291  7 месяцев назад

      Thank you ❤️❤️❤️🥰

    • @2310ro
      @2310ro 3 месяца назад

      എനിക്കും... അപ്പൊ തന്നെ subscribe ചെയ്തു 👍👍

  • @SarathpjPj
    @SarathpjPj 8 месяцев назад +141

    അത് അണലി ആണ് അവിടെ വെച്ചൊക്കെ കടി കിട്ടിയാൽ മരണം ഉറപ്പിച്ചാൽ മാത്രം മതി... ഇതൊക്കെ ശ്രദ്ധിക്കണേ അമ്പാനെ

    • @seethetravel3291
      @seethetravel3291  8 месяцев назад +10

      🙆🏽‍♂️👍🏿🥰❤️❤️

    • @SarathKumar-s6h
      @SarathKumar-s6h 8 месяцев назад +4

      ബ്രോ എനിക്കും ഒരു നൈറ്റ്‌ ബ്രോ ഡേ കൂടെ ഒരു ഫിഷിങ് ചെയ്യണം എന്നൊണ്ട്

    • @SarathKumar-s6h
      @SarathKumar-s6h 8 месяцев назад +1

      എന്റെ കയ്യിൽ കുറെ വീഡിയോ ഒണ്ട് അത് എങ്ങനെ സെൻറ് ചെയ്യാൻ പറ്റും

    • @SarathKumar-s6h
      @SarathKumar-s6h 8 месяцев назад

      ഒന്ന് പറയണം 😊

    • @rijusreedharan2716
      @rijusreedharan2716 8 месяцев назад +4

      അല്ല പെരുമ്പാമ്പ്

  • @Petsandtravelwildlife
    @Petsandtravelwildlife 8 месяцев назад +40

    രാത്രി കാഴ്ചകൾ nice ആയിട്ടുണ്ട് 💚👍

    • @seethetravel3291
      @seethetravel3291  8 месяцев назад

      Thank you 🥰❤️❤️

    • @Sijithelcamino
      @Sijithelcamino 8 месяцев назад

      bro pinney fish cage indakunna vedios idamoo waiting koodu fishing njnum oru angler ahnn❤​@@seethetravel3291

  • @SasiLal-x1v
    @SasiLal-x1v 5 месяцев назад +3

    താങ്കളുടെ വീഡിയോ ഞാൻ ആദ്യമായി കാണുക വളരെയധികം ഇഷ്ടപ്പെട്ടു കണ്ടിരുന്നാൽ ടൈം പോകുന്നത് അറിയില്ല സൂപ്പർ

  • @RasheedRasheed-vi7jk
    @RasheedRasheed-vi7jk Месяц назад +2

    😊😊

  • @SanthoshMp-b4n
    @SanthoshMp-b4n 8 месяцев назад +27

    കരക്ക്‌ കയറുമ്പോൾ മാത്രം കവറിങ് ഉള്ള ബൂട്ട് പോലുള്ളവ ധരിക്കുക, സേഫ്റ്റി ഫസ്റ്റ്

  • @tvvenugopal6601
    @tvvenugopal6601 3 месяца назад +2

    തനി നാടൻ... ഗംഭീരമായി.. ഒന്നിനൊന്ന് വ്യത്യസ്തമായത്.

  • @sureshbabu9118
    @sureshbabu9118 8 месяцев назад +6

    രാത്രിമീൻപിടിതം. വളരെ നല്ല കാഴ്ചയാണ്. ഇഷ്ടപ്പെട്ടു 🎉🎉🎉😊

  • @sreepillai3652
    @sreepillai3652 8 месяцев назад +4

    ആള് പുലി ആണല്ലോ.... ഒര് life അത്‌ അറിഞ്ഞു enjoy ചെയ്യന്ന ഒര് ഭാഗ്യവാൻ 💞💕💕💕super presentation and professional commentary💞💞💞എന്താ INTERESTING VIDEO 🙏🙏🙏GOD BLESS YOU💐💐💐💐

  • @ayushk.s1731
    @ayushk.s1731 8 месяцев назад +2

    മീൻ പിടുത്തവും നല്ല കാഴ്ചകളും അതിലുപരി നല്ല ജാടകളില്ലാത്ത അവതരണവും വിഡിയോ മനോഹരമാക്കിയിട്ടുണ്ട്.. Congtats bro.. 👍

  • @priyankpprabhakar7525
    @priyankpprabhakar7525 8 месяцев назад +4

    Aattu chemballi Taste😋, 👌👌👌🏽

  • @gireeshkumarr9507
    @gireeshkumarr9507 8 месяцев назад +5

    നല്ല അവതരണം കൊള്ളാം നല്ല മീൻപിടുത്തം ഇഷ്ടപ്പട്ടു 👍🏻🙏🏻❤🙏🏻🕉️

  • @harikrishnanes1659
    @harikrishnanes1659 7 месяцев назад +5

    ചേട്ടാ കലക്കൻ വീഡിയോ ഇത് പോലുള്ള വീഡിയോ കാണാൻ തന്നെ നല്ല വൈബാണ്

  • @mahebeira
    @mahebeira 3 часа назад

    CHATHA MEENEY AALUKAL VAANGUMO???

  • @HYper_gaming282.
    @HYper_gaming282. 27 дней назад +1

    Chettan ee kiliyuda aduthu kondu camera kondu pokumbol parannu povula

    • @seethetravel3291
      @seethetravel3291  27 дней назад +1

      Athine shaliya peduthathe pathiye chennal mathi pokilla 🥰

  • @Invisibleman877
    @Invisibleman877 8 месяцев назад +6

    Bro poli ratri fishing cheyyumpo shreddikkanam , take care ❤

  • @ArunAkr-e9i
    @ArunAkr-e9i 8 месяцев назад +6

    കോട്ടയം അടുത്ത് പിറവം അവിടെ ആറ്റു ചെമ്പല്ലിക്ക് അണ്ടികളി എന്ന് പറയും പുല്ലൻ പുല്ലൻ തന്നെ ❤🎉വീഡിയോ നൈസ് ബ്രോ ഫിഷിങ് ഇഷ്ട്ടം നൈറ്റ്‌ വൈബ് പൊളി ❤️🥰

    • @seethetravel3291
      @seethetravel3291  8 месяцев назад

      Ok Thank you 🥰❤️❤️

    • @rasheedkothanganattu7824
      @rasheedkothanganattu7824 7 месяцев назад +1

      അണ്ടികള്ളിയെന്ന് പറയുന്നത് കറുവുപ്പല്ലേബ്രോ🤔

    • @seethetravel3291
      @seethetravel3291  7 месяцев назад

      @@rasheedkothanganattu7824 Athe athe 👍🏿🥰

  • @AbilashVelloore
    @AbilashVelloore 7 месяцев назад +2

    Maalan. Anabas. Chermeen . Kaduggali. Maggal atta. Erimeen. Kaychil.. Pinne aa chakk puliyan chakk ennu parayum. Last bird meen kallathi. From kozikkode ❤

    • @seethetravel3291
      @seethetravel3291  7 месяцев назад

      Super ellathinteyum name kelkkan thanne nalla resam 👏🏽👏🏽👌🥰

  • @madhusoodananpp3924
    @madhusoodananpp3924 8 месяцев назад +6

    കിടിലൻ.. ഇന്ന് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ❤️

  • @swafvan8002
    @swafvan8002 8 месяцев назад +2

    കൂടൂതൽ ഒന്നും പറയുന്നില്ല…. നിങ്ങൾ അടിപൊളിയാണ് മച്ചാ….

  • @kishorvellanchery3419
    @kishorvellanchery3419 8 месяцев назад +3

    അടിപൊളി വീഡിയോ
    ബ്രോ ടെ അവതരണം സൂപ്പർ ❤❤❤

  • @2310ro
    @2310ro 3 месяца назад +1

    എന്തായാലും എല്ലാം കൂടി കണ്ടു പിടിച്ചു അപാരം തന്നെ നമിച്ചു അണ്ണാ 🙏🙏

  • @yasirarrafath
    @yasirarrafath 7 месяцев назад +1

    Meen pidikan ulla technique paryunna video cheyyane. Chettante channel super anu❤❤

  • @Ansar.Alibava
    @Ansar.Alibava 8 месяцев назад +7

    സൗദിയിൽ ഇരുന്ന് കാണുന്നു.. നാട്ടിൽ വരുമ്പോ ഒരുദിവസം നമ്മളെയും ക്കൂട്ടുമോ..

    • @seethetravel3291
      @seethetravel3291  8 месяцев назад

      Athinenna vannolu 👍🏿🥰🥰

    • @fazile.a2069
      @fazile.a2069 8 месяцев назад +1

      അടുത്ത ശനിയാഴ്ച വരട്ടെ😊

  • @Abu_Aibak987
    @Abu_Aibak987 6 месяцев назад +8

    നല്ലൊരു ഗിഫ്റ്റുമായി ഞാൻ വരും ഒരുദിവസം.. നാട്ടിൽ വരുമ്പോൾ അറീക്കാം

  • @mjsebastian2222
    @mjsebastian2222 7 месяцев назад +3

    നിങ്ങളെ സമ്മതിച്ചു ട്ടോ ബ്രോ എങ്ങിനെ കാണന്നു ഇതിനെ ഈ വെള്ളത്തിൽ 👍👍👍👍🥰🥰

    • @seethetravel3291
      @seethetravel3291  7 месяцев назад

      😀😀 ivite ithokke mikkappozhum kanarullatha 🥰

  • @sureshsreepadam7591
    @sureshsreepadam7591 2 месяца назад +1


    Ratriyil ottayk pokarut
    Karayil kudy ratri nadap ozhivakkuka
    Snacks ,kudivellam
    Oru kuda kudy kayyil karuthanam
    Take care
    ❤️
    🙏
    👍

    • @seethetravel3291
      @seethetravel3291  2 месяца назад

      Ok ivite arkkum fishing ishtam alla . Athukond ane njan ottaykke pokunnath

  • @Gar-enaofficial
    @Gar-enaofficial 8 месяцев назад +2

    വളരെ നല്ല വീഡിയോ ബ്രോ 🫠🫠 night vibe is Amazing!!

  • @mehboobsadiq4924
    @mehboobsadiq4924 2 месяца назад +1

    താങ്കളുടെ ധൈര്യം സമ്മതിച്ചു Bro

    • @seethetravel3291
      @seethetravel3291  2 месяца назад +1

      😀😀 ഇതൊക്കെ എന്റെ തൊഴിലിന്റെ ഒരു ഭാഗം അല്ലേ 🥰🥰

  • @Khadarmarampally
    @Khadarmarampally 2 месяца назад

    അടിപൊളി. നല്ല അവതരണം.❤

  • @sunnyantony8482
    @sunnyantony8482 5 месяцев назад +1

    Very interesting vedeo.No chance is missing. You are e,xpert

  • @rasheedkothanganattu7824
    @rasheedkothanganattu7824 7 месяцев назад +1

    നന്നായിട്ടുണ്ട് 👌🏻അവതരണവുംകൊളളാം. ചെമ്പല്ലി കൂരി കരിമീൻഎന്നിവമനസ്സിലായി. ചേറുമീനൊന്നുംഞാൻകണ്ടിട്ടുപോലുമില്ല😮വരാൽപിടിച്ചിട്ടുണ്ട്. ഞണ്ട് കിട്ടാറില്ലേബ്രോ. ഒന്നുപോലുംകണ്ടില്ല.
    പിന്നൊരുകാര്യം കരയിലൂടെനടക്കുമ്പോൾമുട്ടുവരേയുളളഗംബൂട്ട്ധരിക്കണം👍🏻സേഫ്റ്റി ഫസ്റ്റ്.

    • @seethetravel3291
      @seethetravel3291  7 месяцев назад

      Thank you 🥰❤️❤️ cheru meen athoru varal vargathil petta meen ane . Ok boot Vangam 👍🏿🥰

    • @Shylaja55Sunil
      @Shylaja55Sunil 7 месяцев назад +1

      Onn

  • @satheeshpr685
    @satheeshpr685 7 дней назад +1

    നിങ്ങൾ സൂപ്പർ ആണ് മാഷേ

  • @ajimolsworld7017
    @ajimolsworld7017 6 месяцев назад +1

    Hi എനിക്ക് കരിമീൻ ഇഷ്ടമില്ലരാത്രിപ്പടിയാകില്ലേ ❤ആനിക്കാവിള എനിക്കിഷ്ടാണ് ❤മഞ്ഞക്കൂരി ഒരൊച്ചകേപ്പിക്കുന്നുണ്ടല്ലോanyway you are enjoying your work ❤videos othiri interesting anuttoo

  • @babusss2580
    @babusss2580 8 месяцев назад +2

    നിങ്ങളുടെ രാത്രിയിൽ ഉള്ള മീൻപിടുത്തം അതുപോലെതന്നെ അതിന്റെ കൂടെ പരിചയപ്പെടുത്തുന്ന കുറേ ജീവികൾ അതൊക്കെയാണ് ഞങ്ങളെപ്പോലുള്ളവർക്ക് നിങ്ങളുടെ വീഡിയോ വീണ്ടും വീണ്ടും കാണാൻ തോന്നുന്നത് പിന്നെ പുല്ലൻ എന്ന് പറയുന്നമീൻ ഞങ്ങളുടെ അവിടെഅതായത് തൃശ്രിൽ പറയുന്ന പേരാണ്( പൂ മീൻ )ഓക്കേ ബ്രോ 👌👍👍♥️♥️♥️

  • @satheeshpr685
    @satheeshpr685 7 дней назад +1

    ഒത്തിരി ഇഷ്ടം ആയി മീൻ പിടുത്തും

  • @Vishnu-jc8wd
    @Vishnu-jc8wd 8 месяцев назад +9

    നാട്ടിൻ പുറത്തെ ജീവിതം👍😍.പണിയും കഴിഞ്ഞ് വന്ന് ഇത്പോലെ ഒരു പൊക്കുണ്ട് തോട്ടിലേ നടന്നിട്ട്.അതൊരു vibe തന്നെ ആണ്

    • @seethetravel3291
      @seethetravel3291  8 месяцев назад +1

      😀😀 athokke alle jeevitham 🥰

    • @Vishnu-jc8wd
      @Vishnu-jc8wd 8 месяцев назад

      @@seethetravel3291 പിന്നല്ലാതെ😍

  • @Shihabham
    @Shihabham 5 месяцев назад +1

    Chetta urangikkodakkunna meenine Kuthi novikkunnathu papamallee😢😢

  • @MemeboxYTX
    @MemeboxYTX 8 месяцев назад +3

    എന്റെ നാട് കോഴിക്കോട്
    ചെറുമീൻ - ചെറുമീൻ
    ആറ്റുചെമ്പല്ലി - ചെമ്പല്ലി
    പുലൻ - പുവലി
    വാരൽ - കൈച്ചിൽ
    കരിമീൻ - ചേതൻ

  • @MeNewtonsTeslaEinstein
    @MeNewtonsTeslaEinstein 7 месяцев назад +2

    15:40 athu thumbi form avuntha(dragonfly) athinta lst stage anu

  • @HAkeemlSmartline
    @HAkeemlSmartline 8 месяцев назад +2

    Rathriyile kazhchakal athimanoharam❤️❤️❤️

  • @kabunnigaming543
    @kabunnigaming543 4 месяца назад +2

    ബ്രോ കുത്തുന്ന മീനൊക്കെ ചത്തുപോകുമോ❤

  • @ashrafjhon5126
    @ashrafjhon5126 8 месяцев назад +1

    19.5.2024 നിങ്ങളുടെ വീഡിയോ കണ്ടത് 👍 ഒന്നും പറയാനില്ല സൂപ്പർ ലൈക്കും അടിച്ചു സബ്സ്ക്രൈബ് ചെയ്തു 👍 ഒരു കമെന്റും ഇട്ടു 🤣❤️👍 സൗദിയിൽ നിന്നും👍

    • @seethetravel3291
      @seethetravel3291  8 месяцев назад

      Thank you 🥰❤️❤️ ningale polullavarude comment ane ippozhathe ente happy 🥰❤️❤️

  • @reeshmalms6686
    @reeshmalms6686 6 месяцев назад +2

    വളരെ രസകരമായ വീഡിയോ. പിന്നെ,ആ പ്രാണി മറ്റേതിനെ തിന്നുന്നതല്ല. അതിൻ്റെ ലാർവ stage kazhinj ചിറക് മുളച്ച് പോകുന്ന scene ആണ്. പഴയ പുറംതൊണ്ട് ആണ് മറ്റേത്.

  • @Sharan-nnn
    @Sharan-nnn 8 месяцев назад +2

    Bronte travel vediosine kalum night fishing ane anike eistam❤

  • @priyanthampi
    @priyanthampi 8 месяцев назад +2

    സൂപ്പർ... സൂപ്പർ മച്ചാ.....❤❤

  • @sijojacobthomas2405
    @sijojacobthomas2405 8 месяцев назад +1

    Bro.maxoium ottaku pokathea irikuka..

    • @seethetravel3291
      @seethetravel3291  8 месяцев назад

      Ivite ulla arkkum meen pidutham onnum Thalapariyam illa

  • @jishnu..4592
    @jishnu..4592 7 месяцев назад +3

    ബ്രോ സേഫ്റ്റി കൂടി നോക്കണേ... കുറഞ്ഞത് നമ്മളെയും നോക്കി കത്തിരിക്കുന്നവർക് വേണ്ടിയെങ്കിലും ❤... അവരാണല്ലോ നമ്മുടെ ജീവിതം ❤😊

  • @bullanvlogs3272
    @bullanvlogs3272 8 месяцев назад +4

    bro kidu video full support

  • @jdjithindasan4489
    @jdjithindasan4489 8 месяцев назад +1

    Yes bro ethinta lahari athu onnu veara anu athu anubhavichavarka athu ariu. Very good keep going well.

  • @MujeebRahman-xv8mi
    @MujeebRahman-xv8mi 8 месяцев назад +1

    Njan Malappuram vengara.
    Ella videosum kanum supper fisherman❤❤

  • @punnappuramviews5405
    @punnappuramviews5405 7 месяцев назад +1

    Athu perumpaambu aano..😯😯... Avide vachu athu thaangale attack cheythaal onnum cheyyaan pattillallo bro..... So careful.....

  • @JunaidJuppi
    @JunaidJuppi 8 месяцев назад +1

    Kozhikode pullan kadingalinn parayu

  • @Pro.mkSportsFitness
    @Pro.mkSportsFitness 7 месяцев назад +1

    Nice video

  • @anvarmuhammed3997
    @anvarmuhammed3997 2 месяца назад +1

    Chetta ottakk ano pokunne 😮

  • @riyaskll5203
    @riyaskll5203 6 месяцев назад +1

    2 devasam kond 🐠🐟 mean elam therum amathil pidutham

  • @Naina214-e7v
    @Naina214-e7v 6 месяцев назад +1

    പൊള്ളി...വീഡിയോ........പിനെ Aa വെള്ളത്തിലൂടെ പൊയ്യ പാമ്പിന്റെ പേര് എന്താ

    • @seethetravel3291
      @seethetravel3291  6 месяцев назад

      Thank you 🥰❤️❤️ പെരുമ്പാമ്പ്

    • @Naina214-e7v
      @Naina214-e7v 6 месяцев назад

      @@seethetravel3291.. ആത്യമായിട്ടാണ് ഇങ്ങനെഎല്ലാം കാണുന്നത്..... എന്തായാലും.. ഒരു discover chanal കാണുന്ന ഒരു ഫീൽ 😄🥰🥰

  • @abdulkhader6598
    @abdulkhader6598 6 месяцев назад +1

    Broo adh anali ahnn…kadichal pinne poyadanne…adh ippam kunj aayalum velud aayalum

  • @ashrafbava749
    @ashrafbava749 3 месяца назад +1

    വൈകിയാണ് എത്തിയത് ചേട്ടാ 😂
    പൊളിച്ചു 👌

  • @Kunjuskitchen-kunju
    @Kunjuskitchen-kunju 8 месяцев назад +1

    രാത്രി മീൻ പിടിത്തം എനിക്ക് ഭയങ്കര ഇഷ്ടം ആണ് ചേട്ടൻ എവിടെ ആണ് താമസിക്കുന്നത്

    • @seethetravel3291
      @seethetravel3291  8 месяцев назад

      Thank you 🥰❤️❤️ Kottayam (Vaikom

  • @sumeshunni7915
    @sumeshunni7915 6 месяцев назад +1

    ആറ്റ് കണ്ണി ഞങ്ങളുടെ നാട്ടിൽ അണ്ടികള്ളി.ബാക്കിയെല്ലാം ഒരുപോലെ❤❤

  • @Dingan262
    @Dingan262 7 месяцев назад +1

    Pullan - kanhangad um same name thanneyanu

  • @bibincbibinc9990
    @bibincbibinc9990 7 месяцев назад +1

    Pullane katti ennanu nammal parayunnathu

  • @Izzack-s4l
    @Izzack-s4l 8 месяцев назад +3

    Katta waiting aayirunnu videokk👍🏻🌝

  • @cpsafwan
    @cpsafwan 8 месяцев назад +1

    njan malappurathinnu aan. oru divasam angott varatte???

  • @boneyxavier8309
    @boneyxavier8309 8 месяцев назад +1

    Hu avda stalam ottumikka jeevikalum undallo

  • @abhishekt8062
    @abhishekt8062 7 месяцев назад +2

    Nice video bro keep going 🎉❤

  • @Nahalul
    @Nahalul 7 месяцев назад +1

    Uff pedi ille ningalk bayangaram thanne❤️‍🔥

  • @Paul-u4r9r
    @Paul-u4r9r 8 месяцев назад +1

    ചേട്ടാ ഗംബൂട്ട് ഉപയോഗിക്കണം കരയിൽ കൂടെ നടക്കുമ്പോൾ.

  • @കെപിഒളശ്ശ
    @കെപിഒളശ്ശ 8 месяцев назад +2

    You are the most lucky person in Kerala ❤

  • @arunimabipin
    @arunimabipin 8 месяцев назад +2

    Ponnu chetta shooshichu nadakane meen pidikunna videos okke oru padu ishtam aanu I'm from kuttanadu

  • @ajayanaryamoll1470
    @ajayanaryamoll1470 8 месяцев назад +1

    കുത്തി പിടിക്കുന്ന menellam വാങ്ങുമോ

  • @speedfishingworld1252
    @speedfishingworld1252 3 месяца назад +1

    Negala Salam evida

  • @munavirmon9989
    @munavirmon9989 8 месяцев назад +2

    ഈ കുത്തുന്ന ഐറ്റം കിട്ടാൻ എന്താ ചെയ്യാ, reply please

    • @seethetravel3291
      @seethetravel3291  8 месяцев назад

      Njan oru video cheythittunte athe nokiyal ningalkkum untakkan pattum 👍🏿

  • @sudheeshnambiar6265
    @sudheeshnambiar6265 8 месяцев назад +2

    WOW ..... AA ANJILI CHAKKA......🤤🤤🤤

  • @anandhukv1436
    @anandhukv1436 8 месяцев назад +1

    Bro etha tourch use chayoone

    • @seethetravel3291
      @seethetravel3291  8 месяцев назад

      Athoru china torch ane

    • @whoami-vw8mg
      @whoami-vw8mg 8 месяцев назад +1

      Evidunna athe mediche

    • @seethetravel3291
      @seethetravel3291  8 месяцев назад

      @@whoami-vw8mg അതൊരു ഇലക്ട്രോണിക് കടയിൽ നിന്ന്

  • @JourneysofSanu
    @JourneysofSanu 8 месяцев назад +2

    😍👍✌️ രാത്രി കാഴ്ചകൾ കിടു

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 8 месяцев назад +2

    Cheta thankyou for the vedio

  • @gautamdevaraj3362
    @gautamdevaraj3362 6 месяцев назад +1

    Im also from vaikom

  • @Nidhin352
    @Nidhin352 8 месяцев назад +1

    Prethanubhavam undo

  • @ratheesharya2090
    @ratheesharya2090 7 месяцев назад +1

    ചേട്ടായി മീൻ പിടിത്തം സൂപ്പർ ആണ് പിടിക്കുന്ന ടൂൾ വാങ്ങിച്ചത് ആണോ ഉണ്ടാക്കി യാതാണോ

    • @seethetravel3291
      @seethetravel3291  7 месяцев назад

      Thank you 🥰❤️❤️ alla njan untakkiyatha

  • @Nidheeshanand92
    @Nidheeshanand92 3 месяца назад +1

    പൊളി bro 😍😍

  • @sanoopcristy981
    @sanoopcristy981 8 месяцев назад +1

    Ee torch 🔦 water proof ano..?

  • @Maaworld045
    @Maaworld045 7 месяцев назад +1

    Ithoke shredhikande ambane😮

  • @pradeeppradeep550
    @pradeeppradeep550 5 месяцев назад +2

    സൂപ്പർ..

  • @aneeshp6965
    @aneeshp6965 3 месяца назад +1

    ചേറുമീൻ അനങ്ങുന്നില്ലല്ലോ

    • @seethetravel3291
      @seethetravel3291  2 месяца назад

      Kuthiyappo athinte botham poyi 😁

    • @anglerholics11
      @anglerholics11 2 месяца назад

      പള്ളക് കുത്ത് കിട്ടുമ്പോ പിന്നെ മിമിക്രി കാണിക്കുവോ 🙂🤌🏻

  • @shyamkumarkumar5456
    @shyamkumarkumar5456 8 месяцев назад +1

    Ithevideya stalam?

  • @AliHamza-lq7ee
    @AliHamza-lq7ee 2 месяца назад +1

    Good you job

  • @Manu-js9kh
    @Manu-js9kh 7 месяцев назад +3

    ബ്രോ യുടെ വീട് വൈക്കം ആണല്ലേ എന്റെ വീട് ചെമ്പിൽ ആണ് അറിയോ

    • @seethetravel3291
      @seethetravel3291  7 месяцев назад

      Athe Vaikom. Pinne chempe ariyum Enikke koottukar unte avite

  • @pgsaleendran
    @pgsaleendran 6 месяцев назад +1

    കിടിലൻ shots 👌

  • @akhilraj8661
    @akhilraj8661 7 месяцев назад +1

    Bro vaikothano thamasikkunne, ebedeya thamasikunne njnum vaikom aanu❤

  • @gamingmachanV
    @gamingmachanV 8 месяцев назад +2

    Oru pattum kudi padu Anna 🥰

    • @seethetravel3291
      @seethetravel3291  8 месяцев назад +1

      😀😀 athu veno 🤭🤭

    • @gamingmachanV
      @gamingmachanV 8 месяцев назад

      @@seethetravel3291 onnn padi nokk Anna ❤️

  • @jishnu..4592
    @jishnu..4592 7 месяцев назад +10

    ആ പെരുമ്പാമ്പുകൾ എന്റമ്മോ 👌👌👌

  • @manucv100
    @manucv100 6 месяцев назад +1

    Kasaragod pullan anu

  • @stayamazed8862
    @stayamazed8862 8 месяцев назад +1

    Ningalude naatil appo perumpaamp saadharanayaayi kaanunna onnaano ? 😮
    Ithevideya sthalam

  • @alfawolfop5767
    @alfawolfop5767 8 месяцев назад +2

    ആഹാ എന്ത് രസം കാണ്ടോണ്ടിരിക്കാൻ 🥰

  • @harikn5547
    @harikn5547 8 месяцев назад +1

    Oru day nammalem kondavoo