ഗവി ഒരു പ്രതേക സൗന്ദര്യം തന്നെ എനിക്കു മറക്കാൻ കയില്ല ഞാൻ പത്തനംതിട്ട ഡിപ്പോയിൽ ആയിരുന്നപ്പോൾ ഒരുപാടു കാലം ആ റൂട്ടിൽ ഓടുന്ന KSRTC ബസിൽ കണ്ടക്ടർ ആയിരുന്നു ഇപ്പോൾ TVM. പാലക്കാട് സൂപ്പർ ഫാസ്റ്റ് ഓടുന്നു മനോജ് TVM
🤩🤩🤩ഏറ്റവും കിടുക്കിയത്..... തന്നെ പോയി സിംഹത്തിന്റെ മടയിൽ പെട്ടപോലെ മ്യൂസിയത്തിൽ പെട്ടതാണ് 🤩🤩🤩🤩🤩🤩കലക്കി, ആ പാർട്ട് കിടിലൻ ആയിരുന്നന്നു.......... 🤩🤩🤩🤩🤩എനിക്ക് ഇഷ്ടപ്പെട്ട പാർട്ട് മ്യൂസിയം മുതൽ wavooo powli 🤩🤩🤩🤩🤩🤩🤩എന്റെ ചേച്ചിടെ ആ കറക്റ്റ് ഫീലിംഗ്സ് 🤩🤩🤩🤩🤩🤩പാവം...
ഓരോ വീഡിയോ കാണുമ്പോഴും ചേച്ചീനെ കാണാൻ കൊതിയാകുകയാണ് വേഗം ഞാനും ഗൾഫിൽ നിന്ന് വരാം അങ്ങോട്ട്. ഗാവിയെ കാൾ കാണാൻ ഇഷ്ടം ചേച്ചിന്റെ സീതത്തോട്ടിലെ പുഴകളും തൊടുകളും അരുവികളും കാറ്റും മഴയും കൂട്ടുവാവയും ബോമിയും പിന്നെ ജാനുവും , drshanayum. അച്ചാച്ചിയും വീടും പട്ടിക്കൂട്ടമാരെ കളികളും പച്ചക്കറികളും നാടും ചേച്ചി പഠിച്ച സ്കൂളും കോഴികളും അവയുടെ ബഹളവും kurukalum അമ്മു ചേച്ചിയും അണ്ണാനിയും അമ്മയും ചേച്ചിന്റെ സീതത്തോട്ടിലെ കഥകളും മെല്ലാമാണ് കാണാനും കേൾക്കനുമാണ് കൂടുതൽ ഇഷ്ടം . അത് കൊണ്ട് ചേച്ചിന്റെ യാത്രകൾ കഴിഞ്ഞതിന്റെ ശേഷം സീതത്തോട്ടിലെ വീഡിയോകൾ തീർച്ചയായും ഇടണം ❤❤❤❤👌👍 👍 🌹👍👍❤ ചേച്ചി ദൂരെ എവിടേക്കും പോകണ്ട നാളത്തെ തലമുറക്ക് അറിവ് പകർന്നു അവരെ നന്മയിലാക്കാൻ ചേച്ചി ഉണ്ടാവണം സീതത്തോട്ടിൽ vishi u good lakku👍
ദീപ്തി കുട്ടി. എന്റെ ഇടുക്കി ഇത് പോലെ ഒക്കെ തന്നെ ഞാൻ. നാട്ടിൽ വരുബോൾ. എന്റെ കൂടെ. പോരു എല്ലാം കണ്ടു പോരാം. ഞാൻ. കൂടെ. ഉഡ്. എല്ലാ യാത്രകളും എനിക്കും. ഇഷ്ടം 😘😘😘😘🤩🤩
ലാസ്റ്റ് ആനയെ കണ്ടപ്പോൾ ഞാൻ ഒന്ന് പേടിച്ചു.. വണ്ടിയുടെ പിറകെ ഓടുന്ന പോലെ തോന്നി.... സീതത്തോട് ജാക്കി ജാനി അമ്മുചേച്ചി ഒക്കെ മിസ്സ് ചെയ്യുന്നു.. വേഗം വന്നേക്കണേ
കാത്തിരുന്ന വസന്ദം പോലെ ഗവി പാർട്ട് 2 വന്നു സൂപ്പർ അമ്മുവിന്റെ ഇടക്ക് ഇടക്ക് ഉള്ള കോമഡി കവുണ്ടർ പൊളിക്കുന്നു👍🏻 അണ്ണാണി എന്താണ് ഫ്രാമിൽ നിന്നു മാറി നിൽക്കുന്നു ❓️വിഡിയോ സൂപ്പർ ആണ് അപ്പച്ചിടീച്ചർ. മുൻപോട്ടും നല്ല... നല്ല.. വിഡിയോ പ്രതിഷിക്കുന്നു 👍🏻👍🏻👍🏻👍🏻🌹🌹🌹🌹
ചേച്ചി ചേച്ചിയുടെ വീഡിയോ കണ്ടു കൊണ്ടിരിക്കുകയാണ് ആണ് അതിൻറെ കൂടെ മഴയും വീട്ടിൽ ചെന്നിട്ട് അമ്മയ്ക്കും കൂടെ ഒന്നും കൂടി ഇട്ടു കൊടുക്കണം ചേച്ചിയുടെ വീഡിയോ ഹെഡ്സെറ്റ് ഇല്ലാത്തതുകൊണ്ട് കുറച്ചു കാണും കുറച്ചു ബേക്കൽ അടിച്ച് കേൾക്കും ഒരു രക്ഷയും ഇല്ല ചേച്ചി അടിപൊളി
സീതാദേവിയുടെ അടുത്ത് ഒരു പ്രേത പിശാചുകളും വരത്തില്ല. പിന്നെ ദീപ്തി ഒളിഞ്ഞു നോക്കാതെ നേരായിട്ടാണല്ലോ അവതരണവും ദൃശ്യങ്ങളും തരുന്നത്. ഏതായാലും മനസ്സിൽ ആയി ദീപ്തി ഒരു കാര്യം മനസ്സിൽ തീരുമാനിച്ചാൽ അത് നടത്തിയിരിക്കും എന്ന്. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🕉️🕉️🌹🌹🌷🌷👍👍👌👌😘
വീട്ടിലിരുന്നു ഗവി കാണാൻ പറ്റി.ടീച്ചറെ 🙏🙏🙏🙏🙏.😍അടിപൊളി കാഴ്ചകൾ 😍👌👍.
കാത്തിരുന്ന വീഡിയോ ആയി രുന്നു, കുറെ യാത്രകൾ, എല്ലാം ഇപ്പോഴും സന്തോഷം തരുന്ന ഓർമ്മകൾ,നന്ദി ടീച്ചർ 👍👍ശ്രീകുമാർ
ഗവി ഒരു പ്രതേക സൗന്ദര്യം തന്നെ എനിക്കു മറക്കാൻ കയില്ല ഞാൻ പത്തനംതിട്ട ഡിപ്പോയിൽ ആയിരുന്നപ്പോൾ ഒരുപാടു കാലം ആ റൂട്ടിൽ ഓടുന്ന KSRTC ബസിൽ കണ്ടക്ടർ ആയിരുന്നു ഇപ്പോൾ TVM. പാലക്കാട് സൂപ്പർ ഫാസ്റ്റ് ഓടുന്നു മനോജ് TVM
🤩🤩🤩ഏറ്റവും കിടുക്കിയത്..... തന്നെ പോയി സിംഹത്തിന്റെ മടയിൽ പെട്ടപോലെ മ്യൂസിയത്തിൽ പെട്ടതാണ് 🤩🤩🤩🤩🤩🤩കലക്കി, ആ പാർട്ട് കിടിലൻ ആയിരുന്നന്നു.......... 🤩🤩🤩🤩🤩എനിക്ക് ഇഷ്ടപ്പെട്ട പാർട്ട് മ്യൂസിയം മുതൽ wavooo powli 🤩🤩🤩🤩🤩🤩🤩എന്റെ ചേച്ചിടെ ആ കറക്റ്റ് ഫീലിംഗ്സ് 🤩🤩🤩🤩🤩🤩പാവം...
ഗവി വീഡിയോ കാത്തിരിക്കുക്കുക ആയിരുന്നു ചേച്ചി ഇന്ന് അപ്പൊ രണ്ട് വീഡിയോ കാണണം ✌️✌️😊❤️❤️
Adipoli kidu video polichutta my chundari deepthi kutty chundari ammoos kutty super natural green place 😘😍❤️👌👍💯
ആഹാ എത്ര സുന്ദരമായ സ്ഥലങ്ങൾ. പ്രകൃതിശ്വരിയോട് ആരാധന തോന്നുന്ന നിമിഷങ്ങൾ.. അവിടെ താമസിച്ചു വീഡിയോ എടുക്കാൻ ഇനിയും പോകണം കേട്ടോ.
നാട്ടിൽ വരുമ്പോൾ പോകണം എന്ന് ആഗ്രഹമുള്ളസ്ഥലമാണ് ഗവി,അത് ഇത്രയും ഭംഗിയായി കാണിച്ച് തന്ന ചേച്ചിക്ക് നന്ദി .
എന്തായാലും വരുമ്പോ ഗവിക്ക് പോണം.
ഓരോ വീഡിയോ കാണുമ്പോഴും ചേച്ചീനെ കാണാൻ കൊതിയാകുകയാണ് വേഗം ഞാനും ഗൾഫിൽ നിന്ന് വരാം അങ്ങോട്ട്. ഗാവിയെ കാൾ കാണാൻ ഇഷ്ടം ചേച്ചിന്റെ സീതത്തോട്ടിലെ പുഴകളും തൊടുകളും അരുവികളും കാറ്റും മഴയും കൂട്ടുവാവയും ബോമിയും പിന്നെ ജാനുവും , drshanayum. അച്ചാച്ചിയും വീടും പട്ടിക്കൂട്ടമാരെ കളികളും പച്ചക്കറികളും നാടും ചേച്ചി പഠിച്ച സ്കൂളും കോഴികളും അവയുടെ ബഹളവും kurukalum അമ്മു ചേച്ചിയും അണ്ണാനിയും അമ്മയും ചേച്ചിന്റെ സീതത്തോട്ടിലെ കഥകളും മെല്ലാമാണ് കാണാനും കേൾക്കനുമാണ് കൂടുതൽ ഇഷ്ടം . അത് കൊണ്ട് ചേച്ചിന്റെ യാത്രകൾ കഴിഞ്ഞതിന്റെ ശേഷം സീതത്തോട്ടിലെ വീഡിയോകൾ തീർച്ചയായും ഇടണം ❤❤❤❤👌👍 👍 🌹👍👍❤ ചേച്ചി ദൂരെ എവിടേക്കും പോകണ്ട നാളത്തെ തലമുറക്ക് അറിവ് പകർന്നു അവരെ നന്മയിലാക്കാൻ ചേച്ചി ഉണ്ടാവണം സീതത്തോട്ടിൽ vishi u good lakku👍
Nattil varumpo kanan pokanam beautiful super aanallo adipoliya
ഒരു ദിവസം രണ്ട് vedios ഇട്ട് ഞങ്ങളെ ഇങ്ങനെ കൊതിപ്പിച്ചു ബുദ്ധിമുട്ടിപികലേ.🥰😍🥰😍
Nammalokke ithoke kandillenkil enthu jeevitham.pragrithi bhangi aswathichu thanne jeevikyanam.👍👍👍👍👍🥰🥰
വെള്ളം, മഴ, പൂക്കൾ, പച്ചപ്പ് നിറഞ്ഞ മരങ്ങൾ, മാൻ..,. അങ്ങനെ മനോഹരമായ സ്ഥലങ്ങൾ വ്ലോഗ് സൂപ്പർ 👍👍
ആഹാ.......ഗവിയിലെ പച്ചപ്പും ആനയും മാനും മലകളും മരങ്ങളും.......അങ്ങനെ കാഴ്ചകളുടെ ഒരു വിസ്മയം തന്നെ. സൂപ്പർ വീഡിയോ 😍😍👌👌
Nalla rasaande ethoke kanan chechikutty 🥰🥰🥰🥰
ദീപ്തി കുട്ടി. എന്റെ ഇടുക്കി ഇത് പോലെ ഒക്കെ തന്നെ ഞാൻ. നാട്ടിൽ വരുബോൾ. എന്റെ കൂടെ. പോരു എല്ലാം കണ്ടു പോരാം. ഞാൻ. കൂടെ. ഉഡ്. എല്ലാ യാത്രകളും എനിക്കും. ഇഷ്ടം 😘😘😘😘🤩🤩
എന്താ രസം beautiful കുഞ്ഞു എവിടെ
ഇതാണ് ഞാൻ കാത്തിരുന്ന വീഡിയോ 👍😄
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ 😍😍💞💞💞💞
രണ്ടു വീഡിയോ ഒരുമിച്ച് സന്തോഷം ഗവി ഫാസ്റ്റ് കണ്ടപ്പോൾത്തന്നെ രണ്ടാം പാർട്ട് വീഡിയോ വരുംവരെ കട്ട വെയ്റ്റിംഗ് ആയിരുന്നു വീഡിയോ കാണട്ടെ എന്നിട്ടു വരാം
ആ വീഡിയോ കണ്ടുകഴിഞ്ഞപ്പോഴേക്കും അടുത്തത് എത്തിലോ 🥰🥰🥰🥰🥰 luv u chechiii 😘😘❤❤
Orupadper gavik pokunna vdos itit undenkilum chechide vdoyil gavide yadhartha dhrishyacharutha pakarthiyeduthitund. Kananulla oro cheriya karyangal polum bhangiyayi camerayil oppiyedutha nammude Ammuzinu irikkatte innathe like. Deepthi chechi ishtam
എല്ലാ കാഴ്ചകളും കർണ്ണാനന്ദ കരം.ഗവിയിൽ പോകണം എന്ന് വിചാരിച്ച് കുറെ നാൾ ആയി. 🙏 ഉണ്ടേ
Chechy lam big fan checheeeeee ioveyou sookshich yethrayokke cheyyane chechi
Gavi super Videoyum super
Manoharam. Gaviyum Deepthiyum. Super travel vlog.😍😍😍😍❤❤🙏🙏
Chechi video adipowli 😍 . waiting for next video 🥳🥳🥳
Annanide Bruce Lee watermelon cut pwlichuu😁😁😁
Checheeeeeee.... പുതിയ subscriber aanee....😄😄... Korachu videos oke kandu... Kidilan aanu...😍👍 jaanu baby ye ishttapettu😍😍😍🙏😌
ഒരു കിടുക്കാച്ചി വീഡിയോ 🥰💃💃
🙏,
മനോഹരമായ സ്ഥലങ്ങൾ.
ഒരു ദിവസം വരുന്നുണ്ട്.
ലൊക്കേഷൻ എല്ലാം സിനിമ ഷൂട്ടിംഗ്ഗിന് പറ്റിയതാണല്ലോ.
👌👌👌💪💪💪💪..
ലാസ്റ്റ് ആനയെ കണ്ടപ്പോൾ ഞാൻ ഒന്ന് പേടിച്ചു.. വണ്ടിയുടെ പിറകെ ഓടുന്ന പോലെ തോന്നി....
സീതത്തോട് ജാക്കി ജാനി അമ്മുചേച്ചി ഒക്കെ മിസ്സ് ചെയ്യുന്നു.. വേഗം വന്നേക്കണേ
സീതാമ്മേ...... ഗവി 2 enjoy cheythu😄😄😄
Beautiful video 😍👍❤️
Adipoli sthalam super chechi ♥️👏 ee sthalam okeyum njangalkum kanichuthannathinu Thank you chechi ♥️♥️♥️♥️
ദീപ്തി.. ഉയിർ.. ❤️❤️.. 👍👍
നിങ്ങള്ടെ നാട് എത്ര സുന്ദരം ❤❤
👍🥰
Higavi girl super❤
അങ്ങിനെ ഗവിയും കണ്ടു ഒരുപാട് ഇഷ്ടമായി
Gavi adipoli✌️✌️
സന്തോഷം രണ്ട് വീഡിയോ ഒപ്പം ഇട്ടതിന്ന്
ഗവി വീഡിയോ നന്നായിട്ടുണ്ട്👍👍😍👍👍
Njan.vanittundu.gavil
✌️ ബാഹുബലി തന്നെയാ
എനിക്കു ഇപ്പോൾ ആ ഇത് കാണാൻ പറ്റിയെ 🥺🥺🥺🥺🥺
Ennu 2 vdo um adupichanello❤️😘
Beautiful place👍👍
അങ്ങനെ ഗവി കണ്ടു🥰👌...
Beautiful video ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കാത്തിരുന്ന വസന്ദം പോലെ ഗവി പാർട്ട് 2 വന്നു സൂപ്പർ അമ്മുവിന്റെ ഇടക്ക് ഇടക്ക് ഉള്ള കോമഡി കവുണ്ടർ പൊളിക്കുന്നു👍🏻 അണ്ണാണി എന്താണ് ഫ്രാമിൽ നിന്നു മാറി നിൽക്കുന്നു ❓️വിഡിയോ സൂപ്പർ ആണ് അപ്പച്ചിടീച്ചർ. മുൻപോട്ടും നല്ല... നല്ല.. വിഡിയോ പ്രതിഷിക്കുന്നു 👍🏻👍🏻👍🏻👍🏻🌹🌹🌹🌹
Kandu 2 videos valare nannaayirunnu . Santhoshamayi Ammuvillaatha kuravundu Sundari chechiye nokkunna snake ayyo . 😘😘😘 Ammuvum bag ellaathe Kannur camera ellaathe cameraman .. Ammuve vegam vayo Malappurathekku ❤️❤️❤️
Gavi kollaallo spr....
Super video
I have a friend in seethathod name RT Abraham of age your dad. I miss his location explanations
മനോഹരം👌❤️❤️❤️👌
ചേച്ചി ചേച്ചിയുടെ വീഡിയോ കണ്ടു കൊണ്ടിരിക്കുകയാണ് ആണ് അതിൻറെ കൂടെ മഴയും വീട്ടിൽ ചെന്നിട്ട് അമ്മയ്ക്കും കൂടെ ഒന്നും കൂടി ഇട്ടു കൊടുക്കണം ചേച്ചിയുടെ വീഡിയോ ഹെഡ്സെറ്റ് ഇല്ലാത്തതുകൊണ്ട് കുറച്ചു കാണും കുറച്ചു ബേക്കൽ അടിച്ച് കേൾക്കും ഒരു രക്ഷയും ഇല്ല ചേച്ചി അടിപൊളി
ഇത് നാളെ കാണാം... 3-4 മണിക്കൂറെങ്കിലും ഉറങ്ങാൻ നോക്കട്ടെ...
Good evening, Deepthi
That was a lovely trip to Gsvi. Thoroughly enjoyed the beautiful scenery.
Thank you very much.
Take care, God bless.
Cameramol,makeupmol kollam 🤗❤️🥰ammukutty ...Deepthi 👍🥰 super
bobanum molyum.... Deepthi chechi & Ammu...😉
അതേ ഇന്ന് രണ്ട് വീഡിയോ kandu.daily 3or 4video ഉണ്ടെങ്കിൽ അത്രയും സന്തോഷം
ഗവി വീഡിയോ തകർത്തു❤️❤️❤️
ഗവി ചേച്ചി 😍😍😍
Seethathodu ethrem famous aakkiyathu. . Lifil orikkalum kettittu polum illa.. 🥰🥰
Great job dear!!! Waiting for more.
Waiting ആയിരുന്നു🥰
തിരക്കിൽ ആണ്. കിട്ടുന്ന സമയം. ഒന്ന്. എത്തി.. 🥰🥰🥰🥰🥰🥰🥰
Congratulations deepthi
Hello ഗവി ഗേൾ ❤❤❤❤
You have captured the beauty of gavi.congrats.
സീതാദേവിയുടെ അടുത്ത് ഒരു പ്രേത പിശാചുകളും വരത്തില്ല. പിന്നെ ദീപ്തി ഒളിഞ്ഞു നോക്കാതെ നേരായിട്ടാണല്ലോ അവതരണവും ദൃശ്യങ്ങളും തരുന്നത്. ഏതായാലും മനസ്സിൽ ആയി ദീപ്തി ഒരു കാര്യം മനസ്സിൽ തീരുമാനിച്ചാൽ അത് നടത്തിയിരിക്കും എന്ന്. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🕉️🕉️🌹🌹🌷🌷👍👍👌👌😘
Nice place....
Ingane oru yathra pokanam enikumm😍
എന്ത് ഭംഗിയാണ് ഗവിയും ഗവിലോട്ട് പോകുന്ന സ്ഥലങ്ങളും കാണാൻ ഒരുപാട് ഇഷ്ട്ടംആയി അവിടെ എല്ലാം😘❤
Super Like
Ithu polathe teacher marundundaavanam pillere padippikkan... Manassil onnum undaavilla... Baagyam cheythoraayirikkum aa kuttikal... ❤😍 teaching profession orikkalum vidalleee... 🙏
Thanks evide vannu video eduthu kaanichu thannathil
6:13 nigal ottakku ulla times anu videos il ettom beautiful...❤️❤️❤️❤️❤️
Waiting aayirunnu second partnu super da 🥰❣️
Super 😍😍😍👍👍
❤️❤️ super chechi 💕 adipoli ayitund 😀 🎉🎉
Supr ayittund 😎 negle nt ethra supr ann polli plce.. Ahh epol echii namle kannur alle ulle egane und namude kannur.. Echii kannannam ennund but njn epol sharjayila ullath 😔..
Adipoli ayettund 😍😍😍
Deepthi, enjoy
nice seethachechi
Super deepthi 😍
Naice
Hi chechi....Happy vishu😊😊🥰🥰❤..... Vishu thirakkayathukondu video kaanan late aay poy...... Ammuvineyum kiduvineyum veendum kandathil santhosham.... Aaromal chekavar(annaani) 👍👍👍👍.... Love you... Missing seethathoodu....
Super teacher
Kannur nu vitto..?
Wonderful places 🥰🥰
Sooper
Teacher ഞങ്ങൾ ഗവിയിലോട്ടു വരുന്നു ണ്ട് ഇന്ന് കണ്ണൂരിൽ നിന്ന് 🥰
Ethippoyiiii🙋🏻♂️🙋🏻♂️🙋🏻♂️
Bahubali #3 🤩
🇶🇦😍😍😍🥰
Ee videok vendi waiting ayirunnu 😍
അങ്ങനെ ആഴ്ച കൾ ക്കു ശേഷം ഗവി സെക്കന്റ് എത്തി അടി പൊളി മനോജ് TVM
ടീച്ചർ കാണിച്ചു തരുന്ന സ്ഥലത്തൂടെ ഒരിക്കൽ വരണം
Ellayidutum varuvan ready yaa
Nice.seetha checheeee
Hii..deepthikutty ...💛💛💛👍