Это видео недоступно.
Сожалеем об этом.

SPOKEN HINDI MALAYALAM-126Easy HINDI, Simple Hindi,THANI NADAN HINDI മലയാളം

Поделиться
HTML-код
  • Опубликовано: 6 июл 2021
  • how to learn hindi through malayalam, Easy hindi malayalam, SPOKEN HINDI MALAYALAM, THANI NADAN HINDI MALAYALAM, വളരെ എളുപ്പത്തിൽ ഗ്രാമർ പഠിക്കുവാൻ, ഇതിനേക്കാൾ നല്ലൊരു മാർഗം വേറെയില്ല, ഗ്രാമ പഠിക്കുകയാണെന്നും തോന്നാത്ത വിധത്തിൽ ഇൻ ഡയറക്ടറായി നമ്മുടെ ഉള്ളിലേക്ക് ഗ്രാമർ കയറിക്കോളൂo, അതാണ് ഈ പുതിയ മെത്തേഡ് ഗുണം ആരെ എന്ത് എപ്പോൾ എങ്ങനെ പറയുന്നു എന്ന് സാഹചര്യം പെട്ടെന്ന് നമുക്ക് മനസ്സിലാകും #we can Learn grammar with out any stresses #We can Learn Hindi with out grammar difficult, #Easy HINDI learning methods, #Easy learning aap, #very easy learn methods, #THANI NADAN HINDI MALAYALAM, #Mother tough learning Easy method
    spoken Hindi
    spoken Hindi Malayalam
    spoken Hindi classes
    spoken Hindi through Malayalam
    spoken Hindi for beginners
    spoken Hindi add Malayalam
    spoken Hindi aksharam Akshaya
    Hindi basic
    spoken Hindi basic words
    spoken Hindi beginners
    spoken Hindi class 1
    spoken Hindi English Malayalam
    spoken Hindi for kids
    spoken Hindi for beginners in Malayalam
    spoken Hindi Malayalam class
    spoken Hindi for beginners in Malayalam
    spoken Hindi Malayalam class
    spoken Hindi conversation Malayalam
    spoken Hindi learning videos Malayalam
    spoken Hindi for beginners in Malayalam
    spoken Hindi through Malayalam full course
    spoken Hindi English Malayalam
    spoken Hindi Malayalam grammar
    Hindi learning for beginners Malayalam
    Hindi learning through Malayalam for beginners
    Hindi learning class Malayalam
    easy Hindi learning Malayalam
    Hindi reading learning in Malayalam

Комментарии • 389

  • @sandhya2214
    @sandhya2214 9 месяцев назад +72

    എന്റെ സാറേ എനിക്ക് ഇപ്പോഴാണ് ശ്വാസം നേരെ വീണത്. കാരണം ഞാനൊരു ഹിന്ദി ടീച്ചറാണ് പക്ഷെ സംസാരിക്കാൻ വളരെ പേടിയാണ് തെറ്റിപ്പോകുമോ എന്ന പേടി.
    കാരണം നമ്മളൊരു അധ്യാപികയലേ ഗ്രാമർ നോക്കണംലോ. ഇപ്പം സമാധാനമായി .

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  9 месяцев назад +2

      टीचर जी आप मेरे व्हाट्सएप ग्रुप में जोड़ो भर्ती हो जाओ मैं आपको अच्छी तरह से 1 महीने के अंदर आपको मैं हिंदी वाला जैसे एक हिंदी नेटिव जैसे आदमी बना की दे दूंगा

    • @sandhya2214
      @sandhya2214 9 месяцев назад

      @@spokenhindisimplenadanhindi 🥰🥰

    • @vijithvk8996
      @vijithvk8996 8 месяцев назад +8

      Nigal egane hindi teacher ayi student s nte avastha enthayirikum.

    • @adhulashehabas6540
      @adhulashehabas6540 8 месяцев назад +1

      True 😂 nanum Hindi teacher anu

    • @ArunThampi-ct4jj
      @ArunThampi-ct4jj Месяц назад

      Endu verippikkala mashe ithu. Than aale kaliyakkuvano.

  • @rafeekperumbavoor8567
    @rafeekperumbavoor8567 3 года назад +208

    ഒരു തവണ Sirന്റെ class കാണുന്ന വ്യക്തി വേറെ spoken Hindi class തിരയില്ല❤️❤️

  • @joelalex8165
    @joelalex8165 2 года назад +71

    ധൈര്യം പകർന്നു കൊണ്ടുള്ള പഠിപ്പിക്കൽ... ഇങ്ങനെ ആണ് യഥാർത്ഥ അധ്യാപകൻ ❤️ 👍🏻 പേടി കളഞ്ഞ് കൊണ്ട് ഒരു കാര്യം പഠിപ്പിച്ചു തരുന്നു...

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 года назад +6

      Mr Joel Alex താങ്കൾക്ക് എല്ലാവിധ നന്മകളും ആശംസിക്കുന്നു താങ്കളും ഇതുപോലെ പഠിച്ച ഒരു നല്ല അധ്യാപകൻ ആയി തീരട്ടെ എന്ന് ആശംസിക്കുന്നു ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌹🌹

  • @jayakumarshreepadam6940
    @jayakumarshreepadam6940 Год назад +7

    വളരെ ഉപകാരപ്രദം. എനിക്ക് ഹിന്ദി അറിയില്ല എങ്കിലും ഞാൻ ഒറ്റക്കും ഹിന്ദി അറിയാത്ത ആൾക്കാരെയും കൂട്ടി ഉത്തരേന്ത്യൻ ടൂർ പോകാറുണ്ട്, ആയതിനാൽ ഇത് എനിക്കും പ്രയോജനം. വളരെ നന്ദി.

  • @vasanthisivan8715
    @vasanthisivan8715 2 года назад +22

    Sir.... വളരെ സന്തോഷം ഇങ്ങനെയൊരു ക്ലാസ്സ് സംഘടിപ്പിച്ചതിന്. എനിക്ക് കുറച്ച് സംസാരിക്കാൻ അറിയാം. അതും അച്ചടി ഭാഷയിൽ. നാട്ടിലെ മുഴുവൻ കച്ചവടക്കാരും ഹിന്ദിക്കാരായ ആളുകളോട് സംസാരിക്കുന്നതു കണ്ട് കണ്ണു മിഴിച്ച് നിൽക്കാറുണ്ട്. എന്തായാലും എനിക്ക് നല്ല വിശ്വാസമുണ്ട് ഞാൻ ഒഴുക്കോടെ ഹിന്ദി പറയും എന്നതിൽ. എൻ്റെ വൈകുന്നേരങ്ങൾ സാറിൻ്റെ ക്ലാസ്സുകൾ കൈയ്യടക്കിക്കഴിഞ്ഞുall the best..' Sir.

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 года назад +3

      आपके यह टिप्पणी पढ़कर मुझे भी बहुत खुश हो गया जिंदगी में थोड़ी देर दिल का बात दिल आप खुल्लम-खुल्ला बात किया था इसलिए मेरे को ज्यादा पसंद हो गया आपके लिए धन्यवाद बहुत-बहुत धन्यवाद मैसेज बासंदी शिवान

  • @Johnson5
    @Johnson5 3 года назад +42

    മാഷേ, മൊബൈലിന്റെ സ്ക്രീനിൽ നോക്കി സംസാരിക്കാതെ ക്യാമറയുടെ ലെൻസ് നോക്കി സംസാരിക്കുകയാണെങ്കിൽ കുറച്ചുകൂടി ബെറ്റർ ആകുമായിരുന്നു, അപ്പോൾ നേരിട്ട് സംസാരിക്കുന്ന ഒരു ഫീൽ കിട്ടും.ക്ലാസുകൾ ഒക്കെ ഒന്നിനൊന്നു മെച്ചം ആണ് താങ്ക്യൂ സാർ

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  3 года назад +17

      നല്ല നിർദ്ദേശങ്ങൾക്ക് ഒരുപാട് നന്ദി 👏👍🙏🌹 തിരുത്താൻ ശ്രമിക്കാം മെച്ചപ്പെടുത്താം

  • @sonycs5582
    @sonycs5582 9 месяцев назад +4

    ഹിന്ദി വേഗം പഠിക്കും ഈ ക്ലാസ് attent cheythal.ഞാൻ ഒരുപാട് വീഡിയോ കണ്ടു എല്ലാം skip cheyth pokum but ith aganeyalla.skip cheyyan pattilla അത്രയ്ക്കും സൂപ്പർ class. ഒരിക്കൽ ഈ വീഡിയോ കാണുന്നവർ വേറെ വീഡിയോ കാണാൻ പോകില്ല ......ഒരിക്കൽ കണ്ടിട്ടു പറയൂ.........❤❤❤❤❤❤❤

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  9 месяцев назад

      സത്യസന്ധമായ താങ്കളുടെ പ്രസ്താവനക്ക് 10 ലക്ഷം കോടി നന്ദി അർപ്പിക്കുന്നു

  • @Rasheed.9833
    @Rasheed.9833 2 месяца назад +7

    സംസാരത്തിന്റെ കൂടെ സ്‌ക്രീനിൽ ടെക്സ്റ്റ്‌ എഴുതിയാൽ 👍👌 പൊളിക്കും മാഷേ

  • @ansilk.s6145
    @ansilk.s6145 2 месяца назад +4

    നല്ല ക്ലാസ്സ് ആണ് സർ ദൈവം അനുഗ്രഹിക്കട്ടെ എന്നും 🙏

  • @sachusrayas74
    @sachusrayas74 2 года назад +14

    Sir ഈ ക്ലാസുകൾ എനിക്ക് വളരെ ഉപകാരപ്രതമാകുന്നുണ്ട്
    GOOD CLASSes

  • @krishnakumarkumar6666
    @krishnakumarkumar6666 2 года назад +9

    ഹിന്ദി എനിക്ക് ഇഷ്ടമാണ്

  • @christeenakripa7426
    @christeenakripa7426 2 года назад +9

    Thank you for sir എനിക്ക് വളരെ ഇഷ്ടപ്പെട്ടു നല്ല രീതിയില്‍ ക്ലാസ്സ് ഇഷ്ട്ടപ്പെട്ടു 🙏🙏🙏🌹🌹

  • @homosapien9274
    @homosapien9274 2 года назад +3

    Ye acha class he sir, koi be hindi seekhane keliye search kar rahe he, ithar be aao 😌, He is a good teacher ❤️

  • @stevegeorge3305
    @stevegeorge3305 Год назад +9

    Sir, Perfect teaching style. . . Good. . .

  • @rashhedalivalliyil2569
    @rashhedalivalliyil2569 3 года назад +10

    Avatharanam... Superb & Excellent👍

  • @akshayananda.b6407
    @akshayananda.b6407 5 месяцев назад +3

    Kandu istapettu...ini angoott follow cheyum sir super 👌

  • @sureshkumars6044
    @sureshkumars6044 2 года назад +4

    അടിപൊളി ക്ലാസ് Sir

  • @balakrishnanbalan133
    @balakrishnanbalan133 2 года назад +4

    Thanks you sir. ഞാൻ ഇന്ന് മുതൽ സാറിന്റെ ക്ലാസ്സ്‌ കേൾക്കും

  • @abduraoofp7084
    @abduraoofp7084 3 года назад +7

    ഇഷ്ടായി..

  • @indian6346
    @indian6346 8 месяцев назад +1

    നന്നായിരിക്കുന്നു.

  • @abdulsalammmm
    @abdulsalammmm 2 года назад +3

    Tanku sir
    നല്ല ക്ലാസ്

  • @rihanbabu35
    @rihanbabu35 2 года назад +4

    Good class sir enik nallam manasillavunund enik hindi language padikaan nalla akaraham und Sir enik hindi padippichu tharanam . And thanks sir❣

  • @ummerparerikkal6056
    @ummerparerikkal6056 6 месяцев назад +1

    Aap ka class,Bahooth Achaahey,Sukria❤

  • @Anuvinod-j1r
    @Anuvinod-j1r Месяц назад +1

    Supper class aanu sir negative parayunnavar paranju konde erikyum

  • @kadeejabpkadeeja9498
    @kadeejabpkadeeja9498 2 года назад +3

    Sirine pole ellaa adhyapakarum ee lokath undaayirunnenkil ellaa kuttikalkkum nallavannam padikkan kazhiyum 😍 tnx sir

  • @christyephraim
    @christyephraim Год назад +1

    സാർ ഞാൻ അവിചാരികമായി സാർന്റെ class കണ്ടതാണ് ഒരുപാട് helpful video ആണ് സാർ

  • @vakkachanpeter3202
    @vakkachanpeter3202 Год назад +3

    Excellent teaching thank you

  • @adhya952
    @adhya952 6 месяцев назад +1

    Thank you so much sir. classukal upakarapradham avunnund🙏🥰

  • @hinamariyamsameer2906
    @hinamariyamsameer2906 2 года назад +2

    Sir nte channel njan ippam ann kannunath kure okke ippam Hindi ariyam thankyou so much sir for this video

  • @Seeja_vlogs_from_Mumbai
    @Seeja_vlogs_from_Mumbai 2 года назад +2

    Athe valare nalla class anu sir nte

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 года назад

      ശ്രീമതി സിജ രതീഷ് താങ്ക്യൂ ഫോർ യുവർ കമന്റ് വളരെ സമയമെടുത്ത് നിങ്ങൾ കാണുകയും എന്നെ അഭിനന്ദിക്കു കയും ചെയ്തതിന്ഒത്തിരി ഒത്തിരി നന്ദി

    • @Seeja_vlogs_from_Mumbai
      @Seeja_vlogs_from_Mumbai 2 года назад

      Njan mumbai anu sir ennitum hindi samsarikan padupedukayanu... Nalla helpfull class anu sir nte...

  • @geethaa7907
    @geethaa7907 3 месяца назад +1

    Super class thank you sir😊❤

  • @shanavasunnikulamshanavasm7396
    @shanavasunnikulamshanavasm7396 2 года назад +5

    Good teacher. I appreciate u

  • @dilshadt7641
    @dilshadt7641 3 года назад +22

    Good class😍thank you sir

  • @archanashibin9236
    @archanashibin9236 2 года назад +4

    Good class👍

  • @fathimaajmal6114
    @fathimaajmal6114 3 года назад +8

    Sir
    Ente husband asaamil aanu work cheyyunne ippol njangalum asaamil ethiyittunde enik hindi kurachokke ariyaam engilum samsaarikkaan pattunnilla eluppathil kurachu samsaarikkaan padipikkumoo daily nadakkunnaa kariyangal oru kushalanoushenam athinokke avashyamaaya hindi paranju therumoo pls replay sir

  • @leaftechmedilife
    @leaftechmedilife Месяц назад +1

    Usful video 🎉🎉🎉

  • @junu9251
    @junu9251 2 года назад +3

    Good class sar

  • @IndependentHistory-hu1bt
    @IndependentHistory-hu1bt 4 месяца назад +1

    Very good 💯🎉❤

  • @Ig.ACHU.Gaming
    @Ig.ACHU.Gaming 2 года назад +77

    ഹിന്ദി പരീക്ഷയുടെ തലേന്ന് ഹിന്ദി അഷരമാല വന്നു നോക്കുന്ന ഞാൻ 🤣🤣🤣🤣🤣🔥🔥🔥🔥

  • @jishamathew4550
    @jishamathew4550 2 месяца назад +1

    God bless you

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 месяца назад

      धन्यवाद आपको खुदा के आशीर्वाद मिले

  • @radhekrishna8570
    @radhekrishna8570 2 года назад +4

    Wow अच्छा क्लॉस मे पूरा समझि sir

  • @artworks1144
    @artworks1144 2 года назад +2

    Thanks sir anikk allam manasilayi

  • @saihema810
    @saihema810 8 месяцев назад +2

    Thank you sir 🙏🙏

  • @imyoursweetyy
    @imyoursweetyy 5 месяцев назад +2

    Thankyou sir ❤

  • @jaigurufans4260
    @jaigurufans4260 2 года назад +3

    Good class

  • @saifudheenup9682
    @saifudheenup9682 3 года назад +5

    Adipoli👍

  • @hazelpaul9271
    @hazelpaul9271 3 года назад +4

    Thank you

  • @asluaashli9929
    @asluaashli9929 2 года назад +3

    Sir adipoli I respected

  • @ith8335
    @ith8335 9 месяцев назад +1

    Soooper class 👍👏👍❤️

  • @RadhamaniAyyappan
    @RadhamaniAyyappan 4 месяца назад +1

    Thankusirgood

  • @babutamarakulam9272
    @babutamarakulam9272 Год назад +1

    സൂപ്പർ

  • @madhmaraminna4823
    @madhmaraminna4823 Год назад +2

    Super

  • @mohammadrayankm3026
    @mohammadrayankm3026 3 года назад +12

    super class thank you sir🌹

  • @aryaarya2832
    @aryaarya2832 Год назад +1

    🙏🙏🙏thank you Sir, ingane oru class eduthu thannathinu

  • @ridhuusbeautyvlog2346
    @ridhuusbeautyvlog2346 2 года назад +3

    Super class sir

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 года назад

      धन्यवाद आपका कॉमेंट के लिए बहुत धन्यवाद

  • @akshayatwinkle4007
    @akshayatwinkle4007 8 месяцев назад +1

    Thank you sir, God bless you ❣️

  • @pravithasudheer9960
    @pravithasudheer9960 4 месяца назад

    Super class thankyou sir

  • @itsmepriya4232
    @itsmepriya4232 2 года назад +15

    Perfect class sir 🥰🥰🥰🥰

  • @hadirazi6157
    @hadirazi6157 5 месяцев назад +1

    Onummm vanasilayillaa
    Good classs😍🧡✍
    Good sir❤❤

  • @rojishp9302
    @rojishp9302 2 года назад +2

    Good

  • @trueroutescafe547
    @trueroutescafe547 Год назад +2

    mey -> hum and thu->ho ith orth vekkan oru technique und
    Mey Hoom Na -> sharooq movie
    Thum bhi hoooo -> song
    ith Randum orthal mathi. 😁

  • @sirajudheensiraju2384
    @sirajudheensiraju2384 Год назад +1

    Thank you sir

  • @ShaafiShaafi-ru6rl
    @ShaafiShaafi-ru6rl 4 месяца назад +2

    Sthrelogam pullingam okke schoolil

  • @varghesedevassykutty2822
    @varghesedevassykutty2822 Год назад +1

    Good clas

  • @jabhavan1518
    @jabhavan1518 2 года назад +2

    Good effort

  • @jayakumarjayan13
    @jayakumarjayan13 Год назад +1

    Namasthe sir.....

  • @ammunandhu8329
    @ammunandhu8329 2 года назад +2

    Super sir

  • @sibivechikunnel3529
    @sibivechikunnel3529 Год назад +1

    Super class

  • @imking2399
    @imking2399 2 года назад +6

    Thank u sir💥💥👍

  • @mrking9479
    @mrking9479 Год назад +2

    Varithannam🎉🎉🎉🎉🎉🎉🎉🎉

  • @crafterniaworld6012
    @crafterniaworld6012 2 года назад +2

    Adipoli class

  • @nizams7340
    @nizams7340 2 года назад +2

    ,,super

  • @shalaaahhhh
    @shalaaahhhh Год назад +2

    Hey Sir I am So Happy Thankuu sir❤️

  • @sharafudeenmpsharafump5711
    @sharafudeenmpsharafump5711 2 года назад +3

    Tnx

  • @railfankerala
    @railfankerala 3 года назад +5

    Enik vayikan ariyam hindi paraynum paranajth mansilakukayum venm

  • @sajukunja1972
    @sajukunja1972 7 месяцев назад +1

    👍class❤

  • @user-vx7pf3ks9h
    @user-vx7pf3ks9h 4 месяца назад +1

    2:20

  • @sethulakshmimc1407
    @sethulakshmimc1407 Год назад +1

    Enikkum

  • @nvs9652
    @nvs9652 5 месяцев назад +1

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 2 года назад +8

    സർ ,താങ്കൾ പറയുന്നത് ഹിന്ദിയിൽ എഴുതി ക്കാണിച്ചാൽ ഇത് വമ്പൻ സം
    ഭവമാകും....

  • @shanavasunnikulamshanavasm7396
    @shanavasunnikulamshanavasm7396 2 года назад +2

    അങ്ങ് ഇത് പറഞ്ഞപ്പോൾ ഒരു ഗ്ലാസ്‌ ശുദ്ധമായ പശുവിൻ കുടിക്കുവാൻ മോഹം. ഗൾഫിൽ എന്റെ ജീവിതം കട്ടപ്പൊക . ഒരു ഗ്ലാസ്‌ പാൽ തരാൻ ഇവിടെ ആരും ഇല്ലാലോ എന്ന് ഓർക്കുവാൻ മോഹം

  • @manh385
    @manh385 2 месяца назад

    Super 👏

  • @sharafudeenmpsharafump5711
    @sharafudeenmpsharafump5711 2 года назад +3

    Poli

  • @maneeshkalarikkal7672
    @maneeshkalarikkal7672 3 года назад +4

    Class 👍👍👍

  • @deepanarayanan4447
    @deepanarayanan4447 Год назад +1

    Namasthe ji 🙏

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 10 месяцев назад +2

    Dhoodh ki jagah pe chay hai tho acha thi

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  10 месяцев назад

      പാലിന് പകരം ചായ ആയിരുന്നെങ്കിൽ നന്നായിരുന്നു

  • @user-id5pj2gk9r
    @user-id5pj2gk9r 2 месяца назад

    Sir super 😊

  • @artistraheemwithphotograph9200
    @artistraheemwithphotograph9200 Год назад +1

    ചെയ്തു ട്ടോ ❤️🥰🤝

  • @nisarpa9764
    @nisarpa9764 2 года назад +2

    Adiposity class

  • @MuhammadAli-uh5xo
    @MuhammadAli-uh5xo Год назад +2

    👌👌👌

  • @cutehomesrealtors8477
    @cutehomesrealtors8477 2 года назад +2

    super Sir

  • @junaidm4724
    @junaidm4724 2 года назад +2

    👌

  • @skyblueflyentertainment
    @skyblueflyentertainment 6 месяцев назад +1

    ❤❤👍

  • @Secret123_4
    @Secret123_4 2 года назад +2

    Useful

  • @Tiesonchemical
    @Tiesonchemical 2 года назад +1

    Nannai samsarikunnu🤟🏻

  • @faisalmodern6629
    @faisalmodern6629 3 года назад +3

    👌👌👌👌👍👍

  • @josephkutty209
    @josephkutty209 Год назад +1

    .Good class sir❤
    .
    .
    .

  • @SAHAR-sr1sw
    @SAHAR-sr1sw 2 года назад +3

    Sir very gud video... Enik orupad agrahamanu hindi samsarikan.. Plz help me sir.. Hindi samsarikan padichal enik oru job kittu.. Athpole mattulavarod enik hindi samsarikanm fluent aayi.. Ipol njan oru hindi state il aanu

  • @amruthasankar3453
    @amruthasankar3453 Год назад +2

    Super class sir😍😍😍😍very much excited to see your bakkii classess❤️❤️❤️❤️❤️😃😃😃😃😃Thankyouuuu.....sirr❤️❤️❤️❤️❤️❤️❤️subscribe cheythuu🤗🤗🤗🤗Enniyum koree subscribers undavattee🙌🙌🙌🙌God bless you sir😇😇😇😇

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Год назад +1

      Thank you so much for your compliments of this video and the prayers And blessings you have showered on me May God bless you also with an abundant happiness Thank you once again Mis Amrita Shankar

    • @amruthasankar3453
      @amruthasankar3453 Год назад

      @@spokenhindisimplenadanhindi 😇😇😇😇❤️❤️❤️❤️❤️❤️❤️

  • @vinothc6274
    @vinothc6274 3 года назад +3

    👌👌👌👍👍👍