1816:കുവൈത്തിൽ ഫ്ലാറ്റിൽ തീപിടിത്തം|തീ പിടുത്തം ഉള്ള സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത്|Fire emergency

Поделиться
HTML-код
  • Опубликовано: 28 сен 2024
  • 1816: കുവൈത്തിൽ ഫ്ലാറ്റിൽ തീപിടിത്തം | തീ പിടുത്തം ഉള്ള സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത്? What to do in case of fire?
    കുവൈത്തിൽ, മംഗെഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. എൻബിടിസി കമ്പനിയിലെ തൊഴിലാളികളായ, മലയാളികൾ ഉൾപ്പെടെ 195 പേർ ഇവിടെ താമസിച്ചിരുന്നു. താഴത്തെ നിലയിൽ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ച മുറിയിലേക്കു തീ പടർന്നതാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്ന് അഗ്നിരക്ഷാ വൃത്തങ്ങൾ അറിയിച്ചു. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽനിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവരും മരണപ്പെട്ടത്.
    അവിശ്വസനീയമായ അപകടമാണ് കുവൈത്തിലുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇത്രയും പേരുടെ മൃതശരീരങ്ങള്‍ ഒന്നിച്ച് ഏറ്റുവാങ്ങേണ്ട ദൗര്‍ഭാഗ്യമാണ് കേരളത്തിനുണ്ടായിരിക്കുന്നത്. ചിന്തിക്കാന്‍ പോലും കഴിയാത്ത ദുരന്തമാണിത്. മക്കളെയും കുടുംബത്തെയും പോറ്റുന്നതിന് വേണ്ടി വിദേശത്ത് പോയി കഷ്ടപ്പെട്ടവര്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്. കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു😔. തീപിടുത്തം ഉണ്ടായാൽ എന്താണ് ചെയ്യേണ്ടതെന്ന് അറിഞ്ഞിരിക്കുക. ഈ വീഡിയോ സേവ് ചെയ്തു വയ്ക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdbetterlife #ddbl #drdanishsalim #danishsalim #fire #fire_safety #fire_first_aid #തീ_പിടുത്തം #തീ_പിടുത്തം_ഉണ്ടായാൽ #kuwait #kuwait_fire
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

Комментарии • 121

  • @ManojMct-k7i
    @ManojMct-k7i 3 месяца назад +41

    വിലപ്പെട്ട അറിവുകളും നിർദ്ദേശങ്ങളും പറഞ്ഞു തന്ന സാറിന് പ്രത്യേക നന്ദി

  • @ഇന്ത്യൻപൗരൻ-ഢ3ഗ
    @ഇന്ത്യൻപൗരൻ-ഢ3ഗ 3 месяца назад +76

    കുവൈത്തിൽ തീപിടിച്ച ഫ്ലാറ്റിൽ smok alaram ഇല്ലാഎന്നാണ് മനസിലാവുന്നത് കാരണം ഞാൻ ദുബായിൽ ജോലിചെയ്യുന്നസമയത്ത് ഞാൻ താമസിച്ച ഫ്ലാറ്റിൽ സ്ക്യൂരിറ്റി അറിയാതെ ചിലആളുകൾ പുകവലിക്കാൻ ശ്രമിക്കാറുണ്ട് സ്റ്റാർട്ടിങിലുള്ള പുകയിൽത്തന്നെ ഫ്ലാറ്റിൽ അലാറം അടിക്കാൻതുടങ്ങും അതിന്റെ ശബ്ദത്തിൽ ആർക്കും റൂമിൽനില്കാൻപോലും കഴിയില്ല. ഈസിസ്റ്റം ഇല്ലാത്തത്കൊണ്ടാണ് കുവൈത്തിലെ അപകടം ഇത്ര ഭയാനകമാകാൻ കാരണം.

    • @tob601
      @tob601 3 месяца назад +2

      True if smoke alram was there its would not hVe to happen for these many people.in my building each flat is having fire alarm, smoke alarm,,even if we do any kind of smoke( even sambrani it detect all of sudden. So we don't keep

    • @raeesraees9177
      @raeesraees9177 3 месяца назад +2

      Most of building have no smoke alarm and fire alarm and each space are filled with people till before the of this accident .

    • @aleyammarenjiv7978
      @aleyammarenjiv7978 3 месяца назад +3

      Also, water sprinklers. Even in India, if the building is more four floor, emergency exits, fire fighting equipment, and water sprinklers are a must. But nobody nobody bothered about it . Most of the building fire exits will be locked or😮 filled with boxes, gas cylinders, etc . People also should be trained how to escape from fire. If the corridor is filled with smoke crawl to the exit as there will be minimal smoke in the bottom space. CPR and fire safety should be taught in the school level it self

  • @SheebaSadanandhan
    @SheebaSadanandhan 3 месяца назад +1

    സാർ 👍👍👍നന്ദി നല്ല മെസേജ് നൽകിയതിന്

  • @nadiyamalu2547
    @nadiyamalu2547 3 месяца назад +3

    Good information sir, njangalum hostelilan.kuwaitil thanne. Mehboula. Staffinte careless und .electric allam on aakki edum,athra perude jeevana ,padachavan kakkate😭😭😭🤲

  • @marythomas8193
    @marythomas8193 3 месяца назад +1

    Doctorude vedio entha varathe ennu njan karuthi..Thank you Doctor ellavarkkum upakaram ulla oru msg ❤ God Bless 🙏🏻🇮🇳🌹💒

  • @rahulrajkumar6496
    @rahulrajkumar6496 3 месяца назад +1

    നല്ല വിവരണം sir..🎉❤😊

  • @diyaletheeshmvk
    @diyaletheeshmvk 3 месяца назад +3

    Thanku for sharin this video, alot of useful info. Its all very basic&everyone should know about it... Excellent one.🌹.💖

  • @Real_indian24
    @Real_indian24 3 месяца назад +20

    എൻ്റെ ഡേ. ഇവിടെ കുവൈറ്റിൽ കൂടുതൽ ആൾക്കാര് മരണപ്പെടാൻ കാരണം ആ തീ പിടുത്തമുണ്ടായ സമയം പുലർച്ചെ 4 മണിയോട് അനുബന്ധിച്ചാണ്. അതായത് Almost 90 % ആൾക്കാരും നല്ല ഗാഡ നിദ്ദ്രയിൽ മുഴുകി കിടന്ന സമയം. അന്നേരം ഗ്രൗഡ് ഫ്ലോറിൽ ൽ ഉണ്ടായ അഗനിയുടെ ശകതമായ കട്ട കറുത്ത പുക സകലമാന റുമുകളിലേക്കും Central Alc Duct വഴിയും Fire starecase വഴിയും വന്ന് നിറയുകയായിരുന്നു.. ഒന്നോ രണ്ടോ പേരു മാത്രമാണ് ഇവിടെ പൊള്ളൽ ഏറ്റ് മരണപ്പെട്ടിട്ടുള്ളത് ബാക്കിയുള്ള ഭൂരിപക്ഷം പേരും ഉറക്കത്തിൽ തന്നെ മരണപ്പെട്ടു വിഷപ്പുക ശ്വസിച്ച്. കുറച്ച് പേർ മുകളിൽ നിന്നും എടുത്ത് ചാടിയും മരണപ്പെട്ടു.
    ഡേ. മുകളിൽ പറഞ്ഞ കാര്യങ്ങൾ ഓർക്കാനും പ്രാവർത്തികമാക്കാനും ഉറങ്ങി കൊണ്ടിരിക്കുന്ന വ്യക്തിക്ക് എങ്ങനെ സാധിക്കും? എന്തിന് ഡേ. ക്ക് തന്നെ സാധിക്കുമോ ഇതോക്കെ പ്രാവർത്ഥികമാക്കാൻ?

    • @MohammedAadhil10
      @MohammedAadhil10 3 месяца назад +2

      athe💯

    • @drdbetterlife
      @drdbetterlife  3 месяца назад +25

      Not for this incidence
      Know these methods

    • @tob601
      @tob601 3 месяца назад +2

      That why , if there was smoke detecter it would have been catch first itself bro.

    • @SFROFRO-xq5wc
      @SFROFRO-xq5wc 3 месяца назад +6

      Smoke detector സ്ഥാപിച്ചു കഴിഞ്ഞാൽ ഒരു പരിധി വരെ ഇത്
      ഒഴിവാക്കാം. Fire alarm മുഴങ്ങി ആൾക്കാർ ഉണരുകയെന്കിലും ചെയ്യും.

    • @madhukumaran5542
      @madhukumaran5542 3 месяца назад +1

      Njangalkkum sambavichu 39 storey building il fire vannu 20 aalukal marichu. Smoke kond thanne aanu ivideyum marichath . Alarm und.pakshe fire varunna timil entha cheyyendath enn onnum manasilakilla... Panic aakum

  • @fazeelaumajalal9946
    @fazeelaumajalal9946 3 месяца назад

    Njan docternte naattukaariyanu.doctornte vedios kandane njan youtubil sreddichathe.ella informations um very informative ane.njan ellam share cheyyarunde

  • @meenu2500
    @meenu2500 3 месяца назад +18

    വളരെ വളരെ ഉപകാരപ്രദമായ വീഡിയോ 🙏താങ്ക്യു സർ

  • @anjuvijayan6971
    @anjuvijayan6971 3 месяца назад +5

    Good information sir thank you so much

  • @sureshdivakaran8116
    @sureshdivakaran8116 3 месяца назад +3

    സമൂഹത്തിനെ സാറിനെ പോലെ ഉള്ളവർ ഒരു വലിയ മുതൽ കുട്ടണ് സാർ

  • @vipinkumar-ms2oo
    @vipinkumar-ms2oo 3 месяца назад +3

    Thank you so much sir. Much needed information

  • @jayavallip5888
    @jayavallip5888 3 месяца назад

    Orupadu nandi undu Dr. Kuwait oru theera nashtam alochikkan vayya 🌹

  • @sachumnair4597
    @sachumnair4597 3 месяца назад +1

    ഡോറിൽ തൊട്ട് നോക്കുമ്പോൾ നമ്മുടെ കൈയുടെ പുറകു വശം വെച്ച് തോറ്റു നോക്കുക
    അതു പോലെ തന്നെ ഡോർ തുറക്കുമ്പോൾ ഫുൾ ആയി തുറക്കരുത്. തുറക്കുമ്പോൾ നമ്മൾ ആ ഒരു ഭാഗത്തേക്ക്‌ അപ്പോൾ തന്നെ നോക്കുകയും ചെയ്യരുത്.

  • @RosammaChacko-z3o
    @RosammaChacko-z3o 3 месяца назад

    Thank you doctor , God bless you🎉❤🙏🙏🙏🙏

  • @khalidvayalacheri5701
    @khalidvayalacheri5701 3 месяца назад +1

    നല്ല അറിവ് 🎉🎉🎉🎉

  • @mininair7073
    @mininair7073 3 месяца назад +2

    Thank you Dr.

  • @BindhuK-y7k
    @BindhuK-y7k 3 месяца назад

    Thanks,Dr.verygoodmsg

  • @delphiamolm4103
    @delphiamolm4103 3 месяца назад

    Sir ഒത്തിരി നന്ദി

  • @dineshb200
    @dineshb200 3 месяца назад

    Thank you ver much Dr for valuable information❤

  • @aadisfun2949
    @aadisfun2949 3 месяца назад +2

    Dr. വിറകടുപ്പും Gas Stove അടുത്തടുത്ത് വെച് ഉപയോഗിക്കുന്നതിൽ problem ഉണ്ടോ?
    Safe ആയിരിക്കോ

  • @sjtcreation8426
    @sjtcreation8426 3 месяца назад +1

    valuable information

  • @anilconstantine4475
    @anilconstantine4475 3 месяца назад +6

    നേരിൽ സംഭവം കണ്ട വ്യക്തി എന്ന നിലയിൽ പറയുവ സാറേ,,, തീ അല്ല സാറേ പുകയാണ് വില്ലനായത്,, എല്ലാവരും ശ്വാസം മുട്ടിയാണ് മരിച്ചത്,,, ഇതൊക്കെ വരുമ്പോൾ,, ഒന്നും ചിന്തിക്കാൻ ഉള്ള സമയം കിട്ടില്ല,,,,,

    • @drdbetterlife
      @drdbetterlife  3 месяца назад +2

      Ee sahacharythil alla.. thee ulla avasthayil Ithu arinjirikkuka

  • @harshadarif6396
    @harshadarif6396 3 месяца назад +1

    Good message tanx sir

  • @sudhacharekal7213
    @sudhacharekal7213 3 месяца назад +1

    Good message Dr

  • @lovelyapaikada2071
    @lovelyapaikada2071 3 месяца назад +1

    Main switch off akki kidannal gunam undo....

  • @SobhanavinodSobhana
    @SobhanavinodSobhana 3 месяца назад

    Good massage

  • @jithinjihan9437
    @jithinjihan9437 3 месяца назад

    Good information thank you doctor

  • @AditiiLearn
    @AditiiLearn 3 месяца назад

    Valuable information doctor 👍🏻☺️❤️

  • @christalsabitha3480
    @christalsabitha3480 3 месяца назад

    Good God bless you

  • @fhameen
    @fhameen 3 месяца назад

    Very നൈസ് ക്ലാസ്സ്‌

  • @sijijames4584
    @sijijames4584 3 месяца назад

    Thank you sir .informative vidio

  • @user-lokkjsdzo9fw9
    @user-lokkjsdzo9fw9 3 месяца назад +3

    Areyum vilikan pattilla doctor,swasa kosham muzhuvan puka oru nimisham kondu nirayum,puka thuni kettan onnum time kittilla,shareeram thalarnu veenu pokum, sudden death 😢

    • @drdbetterlife
      @drdbetterlife  3 месяца назад +1

      This is useful wen there is less smoke n fire

    • @user-lokkjsdzo9fw9
      @user-lokkjsdzo9fw9 3 месяца назад

      @@drdbetterlife no I replied like this because of your heading regarding Kuwait disaster

  • @jayakumari3915
    @jayakumari3915 3 месяца назад

    Thank you sir🌹🙏

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 3 месяца назад

    Thank you dr . 🙏

  • @nousuthegreat9053
    @nousuthegreat9053 3 месяца назад

    Use full information

  • @minikt4993
    @minikt4993 3 месяца назад

    Thank you dr

  • @nivyajose5380
    @nivyajose5380 3 месяца назад

    Humidifier nae patti Oru video chyavo?

  • @sabum.s3691
    @sabum.s3691 3 месяца назад +1

    വ😊ീട് കളിൽ വയ്ക്കാൻ എവിടെ നിന്നും കിട്ടും

  • @suchithrasoman5131
    @suchithrasoman5131 3 месяца назад

    Menstrual cup side effects undo oru video cheyyumo sir

  • @ReshmaramagireeshR
    @ReshmaramagireeshR 3 месяца назад

    Good content

  • @rajujacob5316
    @rajujacob5316 3 месяца назад

    80% of Co paid Accomodation and Csmps are Running without Safety in GULF.
    This to be Taken care of By Civil Defense Authority Directly.
    Municipal Authority is hopeless

  • @abeyjohn8166
    @abeyjohn8166 3 месяца назад +1

    Safety illatha building

  • @51envi38
    @51envi38 3 месяца назад

    എങ്ങനെ രക്ഷപ്പെടാം എന്നുള്ള കാര്യം കൂടി ഉൾപ്പെടുത്തണമാ യിരുന്നു ..( out of building)..

    • @SFROFRO-xq5wc
      @SFROFRO-xq5wc 3 месяца назад

      High rise building il fire ഉണ്ടായാൽ Lift ഉപയോഗിക്കാതിരിക്കുക.power supply cut ആയാൽ lift ൽ കുടുങ്ങി പോകുന്ന അവസ്ഥ ഉണ്ടാകും. Fire exit മാത്രമേ താഴേക്ക് പോകാനായി ഉപയോഗിക്കാവൂ.

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 3 месяца назад +1

    👍👍

  • @SonofgodSonofgod-l1f
    @SonofgodSonofgod-l1f 3 месяца назад

    🙏🙏🙏

  • @ichushammu1306
    @ichushammu1306 3 месяца назад

    Sir menstrual cup use cheyumbol athil collect cheyuna blood back to uteruslekk pokumenn oru video kaanan idayaay oru channelil..ith oru puthya karyamaan kelkunnath..ithinte oru clarity tharumo sir.. please

  • @shihabshihabudeen
    @shihabshihabudeen 3 месяца назад

    👍👍👍👍

  • @treesakurian7039
    @treesakurian7039 3 месяца назад

    🔥

  • @khalidvayalacheri5701
    @khalidvayalacheri5701 3 месяца назад

    ഡോക്ടറെ എന്റെ റൂമിനടുത്താണ്

  • @RoseMary-sr5gw
    @RoseMary-sr5gw 3 месяца назад

    Tu Dr

  • @shahidamp7183
    @shahidamp7183 3 месяца назад

    Gas slndar aduth vekkunnadano nallad adellekil purath vekkunnadano nallad paranj tharumo?

  • @Rameshanm-u6i
    @Rameshanm-u6i 3 месяца назад

    Science 🥰👍🏻🖐🏻🩷

  • @gracefredi3898
    @gracefredi3898 3 месяца назад +2

    പുക വലിയ രീതിയിൽ ഉള്ളപ്പ്പോൾ തോർത്തോ, ബെഡ്ഷീറ്റ് , എന്തെങ്കിലും പെട്ടന്ന് വെള്ളത്തിൽ മുക്കി എടുത്തു മുഗം മുടി രക്ഷപെടാൻ നോക്കണം. മുഖവും, ശരീരവും പൊതിയമെങ്കിൽ ഏറ്റവും നല്ലത്

  • @aleenashaji580
    @aleenashaji580 3 месяца назад +1

    Thankyou Dr 👍🙏

  • @user-tjk8td7hw9b
    @user-tjk8td7hw9b 3 месяца назад

    Thanks doctor❤

  • @thomasjacob4146
    @thomasjacob4146 3 месяца назад

    Thank you Sir ❤

  • @seemabalakrishnan
    @seemabalakrishnan 3 месяца назад

    🙏🙏🙏

  • @51envi38
    @51envi38 3 месяца назад +2

    എനിക്ക് തോന്നുന്നത് അവിടെ ഫയർ അലാറം ,ഫയർ extinguisher ഇവയൊന്നും ഇല്ലാതിരുന്നു എന്നാണ്... ഇതൊക്കെ എല്ലാ ഫ്ലോറിൽ പ്രത്യേകിച്ച് ഹാരിസിന്റെ മുറിയിലും ഉണ്ടായിരുന്നെങ്കിൽ ഇത്രയും അപകടം ഉണ്ടാവുകയില്ല ആയിരുന്നു..

  • @jamesjoy2626
    @jamesjoy2626 3 месяца назад +2

    Njan kuwaitil aayirunnappol valiya oru kayar roomil sookshichirunnu..

  • @fathimashoukathali5418
    @fathimashoukathali5418 3 месяца назад +6

    താങ്ക്യൂ ഡോക്ടർ 👌👌👌🥰🥰🥰👍

  • @varghesethomas7228
    @varghesethomas7228 3 месяца назад +1

    ഇതുപോലെ പല നിലകളുള്ള ബിൽഡിങ്ങുകളിൽ തീ പിടിക്കുമ്പോൾ ആളുകൾ മുകൾ നിലകളിലേക്കും ടെറസിലേക്കും കയറി പോകുന്നതാണോ കൂടുതൽ സുരക്ഷിതം? ഇതിനെക്കുറിച്ച് അറിയാവുന്നവർ സംശയനിവാരണം വരുത്തുമല്ലോ. വരുത്തുമല്ലോ

  • @shilajalakhshman8184
    @shilajalakhshman8184 3 месяца назад +1

    Thank you dr🙏

  • @navaspoonthala5032
    @navaspoonthala5032 3 месяца назад +1

    അതിന് ആദ്യം തന്നെ തീയല്ല വരുന്നത്,, ഭയാനകമായ പുക ആണ്,, അത് ശ്വസിച്ചാണ് മരിക്കുന്നത്

    • @drdbetterlife
      @drdbetterlife  3 месяца назад +1

      Ee sahacharythil alla.. thee ulla avasthayil Ithu arinjirikkuka

  • @kunjattamuth
    @kunjattamuth 3 месяца назад

    Sir... Tb vannu six month marunnu kazhicha sesham sredhikkenda karyangal enthokkeyennu oru video cheyyumo

  • @MohammedAadhil10
    @MohammedAadhil10 3 месяца назад +1

    ithokke ingne parayan ellapam an aa situation il arayalum panic avum...ettom best safety standards olle flat il nikkuka ee flat il onnum indayila

  • @sweetyka6677
    @sweetyka6677 3 месяца назад +1

    Good information sir, Thank you 👍👍

  • @shanavasbasheer1838
    @shanavasbasheer1838 3 месяца назад +1

    Good info... Thanks sir👍🏻

  • @mariyammasalim6063
    @mariyammasalim6063 3 месяца назад +1

    Good message thankyou sir 👍👍❤

  • @happylife6835
    @happylife6835 3 месяца назад

    👍👍👍

  • @Ranjith-b7o
    @Ranjith-b7o 3 месяца назад

    ഹാർട് ബീറ്റ് മിസ്സിംഗ്‌ ഒരു വീഡിയോ ചെയ്യാമോ

  • @gorutubechannelofdailynewi5415
    @gorutubechannelofdailynewi5415 3 месяца назад +1

    Gud talk Sir

  • @rajujacob5316
    @rajujacob5316 3 месяца назад

    Very Good info
    RAT in Home Premises to Avoid as it cause Short Circuit in Wireing

  • @sadanandirva5363
    @sadanandirva5363 3 месяца назад

    The main thing we want smoke alarms.shaji Gujarat

  • @AnjuMathewkutty
    @AnjuMathewkutty 3 месяца назад

    Thank you doctor, God bless you🙏🙏

  • @Noname-fg5zp
    @Noname-fg5zp 3 месяца назад

    Thanku sir❤❤❤ parnju manasilkkithannthinu❤❤

  • @sruthyp.u1016
    @sruthyp.u1016 3 месяца назад

    Thank you docter❤

  • @jasminjomjom1022
    @jasminjomjom1022 3 месяца назад

    Thank you doctor 🙏

  • @Priyaismy
    @Priyaismy 3 месяца назад

    Thank you sir❤

  • @mercyjacob6421
    @mercyjacob6421 3 месяца назад

    What about AC duct??

  • @Mohammedashrafkannadan-fu4ix
    @Mohammedashrafkannadan-fu4ix 3 месяца назад

    good information 👍

  • @shashishashi6288
    @shashishashi6288 3 месяца назад

    Thanks ❤

  • @sajithagafoor2117
    @sajithagafoor2117 3 месяца назад

    Good information thank you dr

  • @ShereenaNoushad-s7d
    @ShereenaNoushad-s7d 3 месяца назад

    👍👍👍👍❤👍👍👍👍❤

  • @afeefam9425
    @afeefam9425 3 месяца назад

  • @ABDULKADER-iz2su
    @ABDULKADER-iz2su 3 месяца назад

    Hi, iam first😂😂

  • @abyvarghese314
    @abyvarghese314 3 месяца назад

    Thanks for good video

  • @AathiiS
    @AathiiS 3 месяца назад

    Good information thank you

  • @sheebaak1132
    @sheebaak1132 3 месяца назад

    Thakyou docter

  • @wilsyjose3743
    @wilsyjose3743 3 месяца назад

    Good information Dr 👍

  • @neethujerin4676
    @neethujerin4676 3 месяца назад

    👍👍👍

  • @Ummalu_kolusu
    @Ummalu_kolusu 3 месяца назад

    ❤❤❤

  • @anjanapt6413
    @anjanapt6413 3 месяца назад +1

    Thanku sir ❤

  • @praveenps5220
    @praveenps5220 3 месяца назад +3

    ഞാൻ ഡോക്ടറെ ദൈവത്തിനെ പോലെ കാണുന്നു

  • @Annz-g2f
    @Annz-g2f 3 месяца назад

    Very good n useful information thank u Dr

  • @Bindhuqueen
    @Bindhuqueen 3 месяца назад +1

    Thanku dr ❤️❤️❤️

  • @fathimarijas3736
    @fathimarijas3736 3 месяца назад

    Really helpfull