ആഹാ ഉഗ്രൻ.... എന്റെ ചേച്ചിയുടെ ഓർമ്മകൾ 😭... തിരുവാതിര, ഏകാദശി, ശിവരാത്രി, എല്ലാം നോബുകളും എടുക്കാറുണ്ട്.... നല്ലൊരു ഭക്ത... എപ്പോഴും നാമം ചൊല്ലികൊണ്ടും നെറ്റിയിലെ ഭസ്മകുറിയും... ആ ഓർമ്മകൾ ഓടിയെത്തി... 🙏🙏ആശംസകൾ തൃശൂർ ഗെഡി കുവൈറ്റ്
Supr dear.. Ente veli kazhinje pinne ippozha ithokke orkkunne..(ividangalil thiruvathira kali kuravanu..) Ente illathokke 10 days und...👌👌👌👌👌thiruvathira asamsakal sree❤
The girl lost her husband just after marriage. She was pious and used to perform thiruvatira vratham diligently. Parvati was greatly upset by the sorrow of her devotee . She told lord Shiva that from now onwards she will live like a widow. Lord too was upset and asked Yama to give back the life. They lived happily together This is what I could understand. May not be accurate.
കഥ ഒന്നാണ് പക്ഷെ പാട്ട് വരികൾ വ്യത്യാസമുണ്ട്. ഞങ്ങൾ ചൊല്ലുന്നത്. പിന്നെ തിരുവാതിര ദിവസം അതികാലത്ത് വെള്ളത്തിൽ ഇറങ്ങി മുങ്ങിയതിനുശേഷം തുടിക്കുമ്പോൾ ആണ് ഈ പാട്ട് പാടാറ്. ഉദാ: എങ്കിലോ കേട്ടാലും മലോകരെ, പണ്ടൊരു ത്രേതായുഗത്തിങ്കല് വെണ്മയിൽ കന്യകയും ജനിച്ചു. അക്കന്യ കാലേ ചെറുപ്പത്തീല് പാർവ്വതി വാഴ്ക വാഴ്കെന്നു ചൊല്ലി മലർമങ്ക വാഴ്ക വാഴ്കെന്നു ചൊല്ലി.
ഈ വർഷത്തെ തിരുവാതിര എന്നാണ്? ഞായർ or തിങ്കൾ. ഉറക്കം ഒഴിയുന്ന ചടങ്ങ് ഉണ്ടങ്കിൽ ഞായർ ആണ്. കാരണം തിങ്കൾ 5 മാണിയോട് കൂടി നാൾ അവസാനിക്കും. ആരെങ്കിലും ഒരു മറുപടി തരുമോ
@@sreesvegmenu7780 ഈ തിരുവാതിരയ്ക്ക് ഉടുത്ത് ക്ഷേത്ര ദർശനം നടത്താനായിരുന്നു. സാധിക്കുമെങ്കിൽ ഉടനെ ചെയ്യാമോ... ഇത് ഉപയോഗിക്കാൻ താൽപര്യമുള്ള പുതിയ തലമുറയ്ക്ക് വളരെ ഉപകാരപ്രദമാകും.
നന്ദിയുണ്ട് കുട്ടിക്കാലത്തെ തിരുവാതിര ഓർമ്മകൾ വീണ്ടും തന്നതിന് 🙏
🥰😍
കുട്ടിക്കാലത്തു ഒരുപാടു നന്മ യുള്ള ഓർമ്മകൾ ഉള്ള തിരുവാതിരക്കാലം ഇന്നും നോയമ്പ് മുടങ്ങാതെ നോക്കുന്നു
❤
👌
Thiruvathira gambheerayirikkunnu.Ellavarkkum sree mahadevanteyum sree parvathiyudeyum anugraham undavatte . Thank you dear sree
😍😍
ചെറുപ്പകാലത്തെ ഒരു പാട് ഓർമ്മകൾ മനസിലൂടെ കടന്നുപോയി നല്ല അറിവുകൾ ശ്രീ.
🤩
മംഗലതിരാ പാട്ടും കളിയും കാണാൻ എന്തു രസാ 👌👏👏🙏
😊
ഞാൻ ശ്രീദേവി അഴകത്ത്. (തേലമ്പറ്റ)
ബിന്ദു, ഇതിലൂടെയെങ്കിലും കണ്ടതിൽ വളരെ സന്തോഷം
അവതരണം നന്നായി. കളിയും ..
🙏🙏
ഈയിടെ ആണ് ഈ ചാനൽ കാണാൻ ഇടയായത്..ഞാൻ സംസാരിക്കുന്ന അതേ പോലെ ആണ് ചേച്ചീടെ സ്‌ലാങ് ☺️☺️..നല്ല അവതരണം ആണ് ട്ടോ ചേച്ചി 👍👍👍
❤❤❤
Amazing ..I haven’t even heard about such a story ..lovely thank u so much dear 🥰
🙏
Thanks sree for the beautiful vedio ⚘⚘
😍
ആഹാ ഉഗ്രൻ.... എന്റെ ചേച്ചിയുടെ ഓർമ്മകൾ 😭... തിരുവാതിര, ഏകാദശി, ശിവരാത്രി, എല്ലാം നോബുകളും എടുക്കാറുണ്ട്.... നല്ലൊരു ഭക്ത... എപ്പോഴും നാമം ചൊല്ലികൊണ്ടും നെറ്റിയിലെ ഭസ്മകുറിയും... ആ ഓർമ്മകൾ ഓടിയെത്തി... 🙏🙏ആശംസകൾ തൃശൂർ ഗെഡി കുവൈറ്റ്
😊😊
നന്നായിട്ടുണ്ട് ഇവിടെ അടുത്തുള്ള ഇല്ലത്ത് നിന്ന് പണ്ട് ഇതെല്ലാം കാണാറുണ്ട് പഴയ ഓർമകൾ എത്ര സുന്ദരം
♥
♥
മംഗലാതിര പാട്ടും കളിയും നന്നായിട്ടുണ്ട്.🙏🏻👌
😊
വളരെ ഉപകാരപ്രദം 🙏🙏🙏തിരുവാതിര ക്കളി ഒരുപാട് ഇഷ്ടം
😍
Sree valare sandosham ee video cheithathinu Super 🌹❤❤
❤
Bindhu and vidhya അവതരണം നന്നായിട്ടുണ്ട് ❤ കളിയും സൂപ്പർ ❤️
😊
Hai Sree,Athigambheeram,Eppozhum ethellam thudarnnukondupokunna ellavarkkum big salute,Valareyere Nandi.
🙏
Supr dear.. Ente veli kazhinje pinne ippozha ithokke orkkunne..(ividangalil thiruvathira kali kuravanu..) Ente illathokke 10 days und...👌👌👌👌👌thiruvathira asamsakal sree❤
🙏
നമസ്കാരം ശ്രീ 🙏 വളരെ നന്നായി ട്ടൂണ്ട്
😍
Thanks sree for such a traditional video 🙏💯
🥰🥰🥰♥
Vallare nalla video 🙏
Thank you🥰🥰
Great video.Thank you Sree.
♥
Chechiii super 🥳🥳🥳🥳🥳🥳
😍
മനോഹരം ആയിട്ടുണ്ട്🙏🙏🙏
😊
Nannayittund👌👌,ee kollathe thiruvaathira nolkkanaayi kaathirikkunnu☺☺❤
❤
Pazhayakala ormakal 🥰… thank u for the video👍🏻
❤
1st like and comment സൂപ്പർ 👍👍👍👍❣️❣️❣️❣️
Thank you♥♥
👍👍👍
Real old memories.........
❤
Thank you🙏🙏
🥰🥰
വളരെ നന്നായി 👌👌👍💝💝
🤩
ഞാൻ ഇപ്പോൾ പഴയത് കണ്ടു കൊണ്ട് ഇരിക്കുവായിരുന്നു 🥰🥰🥰🥰
🥰🥰😍
വളരെ നന്നായിട്ടുണ്ട് ഇതൊക്കെ നൊസ്റ്റാൾജിയ മാത്രം ശ്രീ അത് സത്യമാക്കി തന്നു 🙏🙏🙏
🥰
Wonderful information.. 😍😍
😊
Thiruvathira manoharam 🙏🙏🙏
😍
നന്നായിട്ടുണ്ട്.
🙏
Valare nannaayittund
♥
വളരെ നന്നായി
😍
Thank you sree for sharing such a beautiful Thiruvathirakkali with story...awesome !!!👍👌
🙏
Super👍
❤❤🥰
Sree... Super dear ❤❤❤❤
🙏
Super
Thank you♥
അസ്സലായി 👌👌👍👍🙏🙏
😍
Tnx sree
🥰🥰♥
Nannayi
Super❤️
😍
❤
🤩🤩🤩🤲🤲🤲
♥
Hi Sree Superb 👌👍
😍
😍
👌👌👌
😍
My favourite day is thiruvathira
🥰🥰😍
good👍
🤩
അസ്സലായീട്ടുണ്ട് ..
😊
ശ്രീ വായ് kuravayidan അറിയില്ല അതെങ്ങിനെ പഠിക്കും ശ്രീ ഒന്ന് പറഞ്ഞുതരുമോ
അടുത്ത തവണ 😊😊😊
Thiruvathirappuzhukku ethu divasamanu undaki nedikendathu sree
പുഴുക്ക് നേദിക്കില്ല.. ഏട്ടങ്ങാടി ആണ് നേദിക്കുക.. പുഴുക്ക് വ്രതം എടുക്കുമ്പോൾ കഴിക്കാൻ ആണ്
🙏
🥰
Super ❤️
Thank you♥♥
I am a Tamil Iyer. I could not understand the full meaning of the story of the Brahmin girl. Can somebody please give the gist of it ?
The girl lost her husband just after marriage. She was pious and used to perform thiruvatira vratham diligently. Parvati was greatly upset by the sorrow of her devotee . She told lord Shiva that from now onwards she will live like a widow. Lord too was upset and asked Yama to give back the life. They lived happily together
This is what I could understand. May not be accurate.
❤️
❤
Hai ,sree 🙏👍💯🌹,ekkullam enikke
Thiruvathira illa, my mother passed away
E vlog kandappol threpthy ayi sree
🙏prayers
ഒന്നര മുണ്ട് ഉടുക്കുന്ന വീഡിയോ ഈ തിരുവാതിരയ്ക്ക് മുന്നേ ചെയ്യാമോ...?
Thiruvathera.kollam
🥰❤
👌👌👌👌👌
😍
Ngalude bindu cheriyamma ..
🥰🥰
🥰👌🥰😍
🙏
😍🥰🥰🥰
❤
ഇതിലെ പല വരികളും പോയീട്ടുണ്ട്.
കഥ ഒന്നാണ് പക്ഷെ പാട്ട് വരികൾ വ്യത്യാസമുണ്ട്. ഞങ്ങൾ ചൊല്ലുന്നത്. പിന്നെ തിരുവാതിര ദിവസം അതികാലത്ത് വെള്ളത്തിൽ ഇറങ്ങി മുങ്ങിയതിനുശേഷം തുടിക്കുമ്പോൾ ആണ് ഈ പാട്ട് പാടാറ്.
ഉദാ: എങ്കിലോ കേട്ടാലും മലോകരെ,
പണ്ടൊരു ത്രേതായുഗത്തിങ്കല്
വെണ്മയിൽ കന്യകയും ജനിച്ചു.
അക്കന്യ കാലേ ചെറുപ്പത്തീല്
പാർവ്വതി വാഴ്ക വാഴ്കെന്നു ചൊല്ലി
മലർമങ്ക വാഴ്ക വാഴ്കെന്നു ചൊല്ലി.
😊
🌹🌹🌹🌹😍😍😍🙏
♥🥰
Hai
Hi
തിരുവാതികളിക്കു പ്രധാന മാണല്ലോ വസ്ത്ര ധാരണ രീതിയും
സെറ്റുമുണ്ടും ഒന്നരയുടുക്കുന്നതും പറയാമോ
Kuttikalkku thiruvathira vrutham edukkamo
Yes
Hi Sree Thiruvathira is in January isn't it? They are saying inannu Thiruvathira?
This is actually last years programme.. Uploading only now😊😊dec 20..this year date
@@sreesvegmenu7780 Ha ha athu kalakki
ഈ വർഷത്തെ തിരുവാതിര ആഘോഷം തിങ്കളാഴ്ച അല്ലേ
Please reply
Yes
പാതിരാ പൂ പറിക്കാൻ പോകുന്ന ഒരു തിരുവാതിരപ്പാട്ട് ഉണ്ട് അത് ഇടണേ
അടുത്ത പ്രാവശ്യം ഇടാം 🥰😍
ഈ വർഷത്തെ തിരുവാതിര എന്നാണ്? ഞായർ or തിങ്കൾ. ഉറക്കം ഒഴിയുന്ന ചടങ്ങ് ഉണ്ടങ്കിൽ ഞായർ ആണ്. കാരണം തിങ്കൾ 5 മാണിയോട് കൂടി നാൾ അവസാനിക്കും. ആരെങ്കിലും ഒരു മറുപടി തരുമോ
തിരുവാതിരയ്ക്ക് ഉടുക്കുന്ന ഒന്നര മുണ്ടിൻ്റെ വീഡിയോ ചെയ്യാമോ.
Shramikkam
Shramikkam
@@sreesvegmenu7780 ഈ തിരുവാതിരയ്ക്ക് ഉടുത്ത് ക്ഷേത്ര ദർശനം നടത്താനായിരുന്നു. സാധിക്കുമെങ്കിൽ ഉടനെ ചെയ്യാമോ... ഇത് ഉപയോഗിക്കാൻ താൽപര്യമുള്ള പുതിയ തലമുറയ്ക്ക് വളരെ ഉപകാരപ്രദമാകും.
ഈ തിരുവാതിരക്ക് ഇനി പറ്റില്ലാലോ.. ഇവിടെ എല്ലാർക്കും ജലദോഷം. നേരത്തെ ചെയ്തു വച്ച വീഡിയോസ് ആണ് ഇപ്പൊ ഇടുന്നത്.. അടുത്ത തവണ ചെയ്യാംട്ടോ 😍
@@sreesvegmenu7780 OK...
ചേച്ചീ, തിരുവാതിര വ്രതം മാത്രം എടുക്കുന്ന വർ ഇന്ന് വ്രതം എടുക്കണമായിരുന്നോ? എട്ടങ്ങാടി നേദിക്കുന്നത് നാളെ വൈകിട്ടാണോ ?
Makayiram naal vykittu ettangadi nedichu noyambu thudangum
@@sreesvegmenu7780 chechi, appol nale vaikitano ettangadi nedich vratham thudangunnat?plz reply chechi
Yes
@@sreesvegmenu7780 thank you chechi
എട്ടങ്ങാടി ഇന്നല്ലേ നേദിക്കണ്ടത്
E January 20th aanu thiruvathira annu
🥰♥
തിരുവാതിര വ്രതം എടുക്കാറുണ്ടെങ്കിലും ബാക്കിയൊക്കെ കേട്ടുകേൾവി മാത്രം
❤
Chilar parayunnu 19th aanennu... Chilar parayunnu 20th nu aanennu
20
ഉറക്കൊഴിക്കൽ 19 നല്ലേ
👍🏻
❤
❤❤
😊