വളരെ നന്നായിരിക്കുന്നു. എല്ലാവരും ഒന്ദ പോലെ താഴ്ന്ന് കളിക്കുന്ന ണ്ടു്. അഭിനന്ദനങ്ങൾ. മുടി കെട്ടിവച്ചാൽ കൂടുതൽ നന്നാകുമായിരുന്നു.എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ!❤❤❤🎉🎉🎉
തിരുവാതിരക്കളി മനോഹരം. പക്ഷെ, ചിലത് ശ്രദ്ധിച്ചാൽ 100 % ആകും. മുടി അഴിച്ചിട്ട് കളിക്കരുത്. കയ്യടി കേൾക്കാൻ പാടില്ല. കുമ്മിക്ക് മാത്രം ശബ്ദം കേൾക്കാം. ഇത് ശ്രദ്ധിക്കണം🌹💐
ധനുമാസത്തിലെ.തിരുവാതിര. നാളിൽ.മാത്രം. പത്തുപൂവ്.ചൂടി യൽ. മതി നല്ല പാട്ട്. ആയിരുന്നൂ നന്നായി.കളിച്ചു. വഞ്ചി പാട്ട്.kummi.കുറത്തി.എല്ലാം പാടി. എല്ലാ വരും.നന്നായി.കളിച്ചു.ഭാവുകങ്ങൾ.നേരുന്നു.
നന്നായി പാട്ട് &steps ..but ഇത് മത്സരം സ്റ്റൈൽ ആണ്...ഒറിജിനൽ കൈകൊട്ടി കളി/തിരുവാതിര കളി ഇത്രയും അരമണ്ഡലത്തിൽ അല്ല കളിക്കുക...കൈ കൊട്ടുക തന്നെ ആണ് വേണ്ടത്....
സൂപ്പർ സൂപ്പർ 🥰🥰. എല്ലാവരും ഒരുപോലെ ഇരുന്നു കളിക്കുന്നു. പാട്ടും സൂപ്പർ
Super
വളരെ നന്നായിരിക്കുന്നു. എല്ലാവരും ഒന്ദ പോലെ താഴ്ന്ന് കളിക്കുന്ന ണ്ടു്. അഭിനന്ദനങ്ങൾ. മുടി കെട്ടിവച്ചാൽ കൂടുതൽ നന്നാകുമായിരുന്നു.എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ!❤❤❤🎉🎉🎉
നന്നായിരിക്കുന്നു. ഒറിജിനൽ കൈകൊട്ടിക്കളി .ഇപ്പോൾ വന്ന വന്ന് അതും വികൃതമാക്കി.
ഇത് തിരുവാതിരകളി
തിരുവാതിരക്കളി മനോഹരം. പക്ഷെ, ചിലത് ശ്രദ്ധിച്ചാൽ 100 % ആകും. മുടി അഴിച്ചിട്ട് കളിക്കരുത്. കയ്യടി കേൾക്കാൻ പാടില്ല. കുമ്മിക്ക് മാത്രം ശബ്ദം കേൾക്കാം. ഇത് ശ്രദ്ധിക്കണം🌹💐
നന്ദി
യെസ്
Verygood
സൂപ്പർ 🌹👍🌹 സൂപ്പർ 🌹👍🌹മുടി അഴിച്ചിട്ടു കളിച്ചത് ശരിയായില്ല.
Very good nalla bhavamund
നല്ല പാട്ട്, നല്ല steps
കളി സൂപ്പർ മുടി കെട്ടണം
Bestmusic😅❤
വളരെ നല്ല കളി. പാടുന്നതു ഗഠഭ
Super
Super
Super🎉
Good 🎉
nannayirunnutto
❤❤❤❤
മയമുള്ള രക്തന്മാർ കുമ്മി ആണോ please replay
ധനുമാസത്തിലെ.തിരുവാതിര. നാളിൽ.മാത്രം. പത്തുപൂവ്.ചൂടി യൽ. മതി നല്ല പാട്ട്. ആയിരുന്നൂ നന്നായി.കളിച്ചു. വഞ്ചി പാട്ട്.kummi.കുറത്തി.എല്ലാം പാടി. എല്ലാ വരും.നന്നായി.കളിച്ചു.ഭാവുകങ്ങൾ.നേരുന്നു.
പാടുന്നതു ഗഠഭീരഠ
നന്നായി പാട്ട് &steps
..but ഇത് മത്സരം സ്റ്റൈൽ ആണ്...ഒറിജിനൽ കൈകൊട്ടി കളി/തിരുവാതിര കളി ഇത്രയും അരമണ്ഡലത്തിൽ അല്ല കളിക്കുക...കൈ കൊട്ടുക തന്നെ ആണ് വേണ്ടത്....
കളി നന്നായിരുന്നു മുടി കഴിച്ചിട്ടു തിരുവാതിര കളിക്കില്ല
നന്നായി കളിക്കുന്നു, ഇത്രയും താന്നു ആണോ കളിക്കുന്നത്. പിന്നേ ഇത് കുഞ്ഞുങ്ങൾ അല്ലെ അവർക്കു ഇത്രയും തന്നിരുന്നു കളിക്കാൻ സാധിക്കും
ethentha ellavarum mudi kettivakkathe kalikkunnathu ..evar maathramalla, pala teemum eppol engine aanu. Ellavarum traditional kaliyum niyamavum marannupoyo😔
നന്ദി
School kuttikal ഇവിടെകളിക്കുമ്പോൾ കമ്മിറ്റി ശ്രദ്ധിക്കണ അമ്പലത്തിന് യോജിച്ചവ മാത്രം നാട്ടുകാരും ശ്രദ്ധിക്കണം
വിശദമാക്കൂ
Mudi azhichittathallathe nth thettanenn vishadhamakkamo
അരമണ്ഡലത്തിൽ നിന്ന് കളിച്ചാൽ പോരെ. ഇത്രയും താഴ്ന്നു ഇരുന്നു കളിക്കണോ. അറിയാത്തതുകൊണ്ടാണ് ചോദിച്ചത്. അതുപോലെ മുടി കെട്ടി വയ്ക്കേണ്ടേ
അഭിപ്രായത്തിന് നന്ദി
തിരുവാതിര മുടി അഴിച്ചിട്ട കളിക്കാറില്ല അ' രമണ്ഡലത്തിൽ ആണ് കളിക്കേണ്ടെതെന്ന് തോന്നുന്നു.- ഏതായാല്ലം ബോറായി
അഭിപ്രായത്തിന് നന്ദി
State a grade kittiya kaliyan
❤
❤