ഇതാണ് തങ്ങന്മാരുടേയും ഉസ്താദ് മാരുടേയും യഥാർഥ കോലം. ഉസ്താദ് തുറന്ന് പറയുന്നു... Abul Kalam Ottathani

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 104

  • @ismailismail51
    @ismailismail51 Год назад +12

    വളരെ ലളിതമായ പ്രഭാഷണം ആര്‍ക്കും മനസ്സിലാകുന്ന പ്രഭാഷണം ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ❤

  • @usmantharammal5380
    @usmantharammal5380 Год назад +16

    ഇത്തരം പ്രസംഗങ്ങൾ കേൾക്കാനും, മനസ്സിലാക്കാനുമുള്ള സന്മനസ് (ജാറ പരസ്യക്കാരും, അത് ആത്മാർത്ഥമായി വിശ്വാസിക്കുന്നവരുമടക്കം) എല്ലാവർക്കും ഉണ്ടാവട്ടെ, അമീൻ...

  • @abdulkabeerinthali5354
    @abdulkabeerinthali5354 Год назад +26

    Mashallah alhamdulillah allahuakkber 👌👌👌
    അല്ലാഹുവേ ഈ കൗമുകൾക്ക് ശരിയും തെറ്റും തിരിച്ചറിയാനുള്ള ബുദ്ധി പ്രധാനം ചെയ്യണമേ ആമീൻ

  • @shoukathmaitheen752
    @shoukathmaitheen752 Год назад +11

    അൽഹംദുലില്ലാഹ്....ചിന്തിക്കുന്നവർക്ക് ഉള്ളതാണ് വിശുദ്ധ ഖുർആൻ.... സമസ്ത ക്കാരുടെ ഔലിയാക്കൾ അല്ലാഹുവിനെ ക്കാളും വലിയ വരാണ്... താങ്കളെ പോലുള്ള പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളും ഖുർആൻ അർത്ഥ സഹിതമുള്ള പഠനവും അൽഹംദുലില്ലാഹ് വിശ്വാസത്തിൽ വലിയ മാറ്റങ്ങൾ വരുത്തി.... ലാ ഇലാഹ എന്ന യഥാർത്ഥ തൗഹീദിലേക്കു എന്നെ എത്തിച്ചു.... അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

    • @noushadniyam
      @noushadniyam Год назад +1

      എന്നെയും

    • @sbf4643
      @sbf4643 Год назад +1

      എന്നെയും

  • @pkhafsa9633
    @pkhafsa9633 Год назад +31

    ധാരാളം അറിവുകൾ പകർന്ന് തന്ന പ്രഭാഷണം ..
    ഇല്ലാ കറാമത്തു കളുടെ പൊള്ളത്തരം തുറന്ന് കാട്ടുന്ന പ്രഭാഷണം..
    ജസാക്കല്ലാഹ് ഖൈറൻ ...

    • @ayannazim8418
      @ayannazim8418 Год назад

      ധാരാളം അടവുകൾ പകർന്നു തന്ന
      മുജാഹിൽ,

    • @amtk9768
      @amtk9768 Год назад +1

      ​@@ayannazim8418ഇതിൽ എന്താണ് തെറ്റായി പറഞ്ഞത് വ്യക്തമാക്കൂ

  • @magafoormadari2098
    @magafoormadari2098 Год назад +45

    തലച്ചോർ നായ തിന്നാത്തവർക് മനസിലാകും... നല്ല പ്രഭാഷണം 👍👍

    • @klkutty6354
      @klkutty6354 Год назад +2

      ആർക്ക്

    • @beerankoya2492
      @beerankoya2492 Год назад +1

      @@klkutty6354 തലച്ചോർ നായ തിന്നാത്തവർക് 😅

    • @klkutty6354
      @klkutty6354 Год назад

      @@beerankoya2492 അതാരാ

    • @jumailathpsjumailath
      @jumailathpsjumailath Год назад

      എന്നൊരു തീവ്രവാദി

    • @kunhimohamed7328
      @kunhimohamed7328 Год назад

      @@klkutty6354 chunnikal allatha ellavarum.

  • @Raaaiihhhaan
    @Raaaiihhhaan Год назад +10

    നല്ല പ്രഭാഷണം

  • @കേള്വികാഴ്ചമനസ്സ്

    യഥാർത്ഥ പ്രമാണങ്ങൾ ഉദ്ധരിച്ചുകൊണ്ട് 'ഹഖ്ഖ് ' എന്തെന്ന് വെളിപ്പെടുത്തുന്ന നല്ലൊരു നസ്വീഹത്. സന്തോഷം. അൽഹംദുലില്ലാഹ്. അല്ലാഹു തുണക്കട്ടെ. #'തഹ്ദീറുൽ ഇഖ്‌'വാൻ മിൻ തർജമതിൽ ഖുർആൻ' - ഇ.കെ.ഹസ്സൻ മുസ്‌ലിയാർ > അത് വലിയൊരു 'കിതാബൊ'ന്നുമല്ല. ചെറിയ മലയാളപുസ്തകം. ഞാൻ അക്കാലത്ത് അത് കാണുകയും, വായിയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പേര് കേട്ടാൽ മഹാ അറബി കിതാബ് ആണെന്ന് തോന്നും. ഖുർആൻ ഓരോ കക്ഷികളും പരിഭാഷപ്പെടുത്തിയാൽ യഥാർത്ഥ ഖുർആൻ ഉയർന്നുപോവും. എന്നായിരുന്നു ഹസൻമുസ്‌ലിയാർ എഴുതിയത്. പരിഭാഷ ജനങ്ങൾ വായിച്ചു മനസ്സിലാക്കുന്നതിനെ തടയുകയായിരുന്നു അത് കൊണ്ട് ഉദ്ദേശിച്ചത്. എന്നാൽ സമസ്തമുസ്‌ലിയാക്കൾ ഖുർആൻ മലയാളപരിഭാഷ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചതു വഴി ഇ.കെ.ഹസ്സൻമുസ്ല്യാരുടെ 'ഫത്‌വ'യെ സമസ്ത പണ്ഡിതൻമാർ തന്നെ ചവറ്റുകുട്ടയിലിട്ടു.

  • @-faa-ruu
    @-faa-ruu Год назад +4

    എന്നാണ് ഈകൗമീങ്ങൾക്ക് യാഥാർഥ്യത്തെ പറ്റി ബോധമുണ്ടാകുന്നത് അല്ലാഹു യതാ ർത്ഥ ദീനിനെ പഠിച്ചു മനസിലാക്കാനുള്ള തിരിച്ചറിവ് നൽകട്ടെ

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 Год назад +1

      വിശപ്പും, ദാഹവും, ആഢമ്പരവും അവസാനിക്കുന്ന അന്ന്.

  • @aksadikali893
    @aksadikali893 2 месяца назад +1

    👍👌

  • @abdullam.p7040
    @abdullam.p7040 Год назад +1

    Mahanmaar awoliyaakkal
    Ambiyaakkal
    Masha allah
    Allahu dharacha kodukkatte.
    Aaameen ya Rabbal Halameeen

  • @makkarmm165
    @makkarmm165 Год назад +8

    അല്ലെങ്കിലും, മരിച്ച മനുഷ്യന്റെ മഖ് ബറയിൽ പോയി, ഉപ്പാപ്പ ആണ് എന്റെ കാവൽ എന്ന് പറയുന്ന വർഗത്തേക്കാൾ അധ പതിച്ച ആരുണ്ട് ഭൂമിയിൽ..............

  • @hamzhavm3965
    @hamzhavm3965 Год назад +10

    അല്ലാഹുവിനെ മനസ്സിലാക്കാത്ത സമൂഹം കേട്ടു മനസ്സിലാക്കട്ടെ 🌷🌷😊

  • @beerankoya2492
    @beerankoya2492 Год назад +2

    جزاكم الله خيرا 🤲

  • @kcummer9566
    @kcummer9566 Год назад +4

    Alhamdulillah Mashaallah Allahu Akbar 💯👍👌💯👍👌👌✌️💯💯💯✌️👌👌👌👌👌👌👍👌👍

  • @SafanaS-x4g
    @SafanaS-x4g Год назад +5

    Masha allah
    Subhanallah nalla class

  • @gafoorponmala2802
    @gafoorponmala2802 Год назад +2

    വളരെ നല്ല വിവരണം

  • @noorulameen1963
    @noorulameen1963 Год назад +4

    Masha allah

  • @koyachaliyam2374
    @koyachaliyam2374 Год назад +2

    അമേരിക്ക യൂറോപ് ആഫ്രിക്ക മറ്റു രാജ്യങ്ങൾക്ൽനിന്നും ഖുർആൻ പഠിച്ചു സഹോദരി സഹോദരന്മാർ ഇസ്ലാമിലാക്കുവാരുന്നു ഇവമ്മാരുടെ ഉടായിപ്പ് കഥ കെട്ടിട്ടു സഹദാത് ചൊല്ലുമോ ആരെകിലും സുന്നിയായ എനിക്ക് ഇവമ്മാരെ വെറുത്തു തുടങി പടച്ചോനേ ഹിദായത് nalkana 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sulthanpalace1597
    @sulthanpalace1597 Год назад +4

    സമസ്തക്കാരെ മുസ്ലിമാവുക അല്ലെങ്കിൽ മുസ്ലിമല്ല എന്ന് സമ്മതിക്കുക

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 Год назад +1

    Mashallah ...👍

  • @sulaikam3495
    @sulaikam3495 Год назад +4

    Mashallah👍

  • @koyachaliyam2374
    @koyachaliyam2374 Год назад +11

    പടച്ചോനേ ആഫിയത് നല്കണ

  • @kurafimedia
    @kurafimedia 5 месяцев назад

    👍👍👍👍👍👍

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Год назад +8

    സ്വലാത്തിനേക്കാളും കൂടുതൽ പൈസ കിട്ടുക മൗലൂദിനാണ്.

  • @iqkunju6223
    @iqkunju6223 5 месяцев назад

    നിങ്ങൾ അന്യരാക്കുന്ന സുന്നി വിഭാഗത്തിലാണ് ഞാനും. എന്നാൽ ഇത്തരം മായാവി കഥകൾ വിശ്വാസിക്കാൻ ഞങ്ങൾക്ക് തോന്നിയിട്ടില്ല. 'അബദ്ധം' പ്രചരിപ്പിക്കാറുമില്ല.
    കള്ളത്തരം പറഞ്ഞ് ജീവിക്കാൻ ശ്രമിക്കുന്ന പണ്ഡിത വേഷധാരികൾ വളരെയുണ്ട് എന്ന ബോദ്ധ്യം ഉണ്ട്..
    ജിന്നുകളുടേയും, ശൈത്താന്റെയും, സഹായം കൊണ്ട് ചിലത് ചെയ്യാൻ കഴിയുന്ന് ഒരു ' മന്ത്രവാദി' കാണിച്ചു തന്നത് ഓർമ്മയിലുണ്ട്.
    പിന്നെ മാജിക്ക് ട്രിക്കുകളും അത്ഭുതം നൽകും. .. പക്ഷെ അല്ലാഹുവിലും ഖുർആനിലും വിശ്വാസിക്കുന്നവർക്ക് അത്ഭുതം തോന്നുകയില്ല..

  • @MuhammadBasheer-g8m
    @MuhammadBasheer-g8m 4 месяца назад

    എത്രയോ സത്യം ദീൻ നശിച്ചു കൊണ്ടിരിക്കുമ്പോൾ അല്ലാഹുതആല നല്ല നല്ല അറിവുള്ളവരെഇറക്കും

  • @muhammadessa3252
    @muhammadessa3252 Год назад +9

    അതെ വക ഏടുകൾ,, ഒരു വകയാണ്,, പിന്നെ ഇവരുടെ മാലയുടെ അവസാനം, ഓവർ ഓവർ എന്നും പറയുന്നുണ്ട്, എല്ലാം ഓവർ ആണെന്ന് അവർ തെന്നെ പറയുന്നു

  • @milanomecca4002
    @milanomecca4002 Год назад +5

    കാഫുംരുകൾ ആയ മുസ്ലിങ്ങളും സലഫി പ്രസ്ഥാനങ്ങളും കൂടി മുസ്ലിങ്ങളെക്കാൾ കൂടുതലായി അമുസ്ലിങ്ങളെ ഖുർആൻ മനസ്സിലാക്കി കൊടുത്തു

  • @kmbasheer6277
    @kmbasheer6277 Год назад +2

    ഈ മുജാഹിൽ ഏത് ഗ്രൂപ്പിൽ പെട്ടയാളാണ്. സ്വർഗത്തിൽ പോകുന്ന ഗ്രൂപ്പിൽ പെട്ടയാളോ അതോ ജിന്ന് ഗ്രൂപ്പിൽ പെട്ടയാളോ

  • @SalmankwtFaisal
    @SalmankwtFaisal Год назад +6

    AP സുൽ്ത്താനുൽ ഉലമ എന്നാണ് പറയുന്നത് ഇതുപോലെ ഡിങ്കൻ കഥകളുടെ സുൽത്താനാണ് അതുകൊണ്ടാണ് ഇത്പോലെയുള്ള കഥകൾ അനുയായികൾ പുറമ്പോക്കിൽ പറഞ്ഞുനടക്കുമ്പോൾ ഒന്നും പറയാതെ അതിനെ സപ്പോർട്ട് ചെയ്യുന്നത്

  • @ShamsuDheen-wv6qw
    @ShamsuDheen-wv6qw Год назад +1

    പകരയെ ബഹുമാന പെട്ട എന്നാ വാക്ക് പറയരുത് പ്ലീസ് ലോകത്തിലെ എറ്റവും മോശ പെട്ട ജീവിയാണ് അവൻ

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Год назад +1

    മക്ക മുശരിക്കുകളും കടലിനു നടുവിൽ ആകുമ്പോ അല്ലാഹുവിനോട്‌ പ്രാർത്ഥിച്ചിരുന്നു... പക്ഷെ കരയിൽ എത്തിയാൽ സഹായം ഗോത്ര തലവന്മാരോടും 😂

  • @aleemaali9454
    @aleemaali9454 Год назад +5

    അമ്പിയാക്കൾക്ക് മുഅ്ജിസത്തും ഔലിയാക്കൾക്ക് കറാമത്തും ഉള്ളത് സത്യമല്ലെ അവർ സാധാരണ മനുഷ്യർ ആയിരുന്നെങ്കിൽ 300 ൽ കൂടുതൽ വർഷം കിടന്ന് ഉറങ്ങാൻ കഴിയുമായിരുന്നോ നൂറ് മുതൽ 95 o വർഷം വരെ ലോകത്ത് ജീവിച്ചവർ മഹ്ശറയിലേക്ക് യാത്രയാകുമ്പോൾ അവർ ഭൂമിയിൽ ജീവിച്ച സമയം ഏതാനും മണിക്കൂർ അല്ലങ്കിൽ ഒന്നര ദിവസം എന്നാണ് അനുഭവപ്പെടുന്നത് എന്നാണ് കാര്യങ്ങൾ മതസ്സിലാക്കുമ്പോൾ യാഥാർഥങ്ങൾ മനസ്സാക്കാൻ ശ്രമിക്കണം

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Год назад +4

      അവരെ ഉറക്കി കിടത്തിയത് അവരുടെ karamath അല്ല. അള്ളാഹു അതിലൂടെ നമുക്ക് പലതും മനസ്സിലാക്കി തരുകയാണ്... അള്ളാഹു കാട്ടിയ അത്ഭുതത്തിൽ എല്ലാം ചിന്തിക്കുന്നവർക്ക് പാടം ഉണ്ട്

    • @noushadniyam
      @noushadniyam Год назад

      കൂടുതൽ പഠിക്കൂ സഹോദരി

    • @makkarmm165
      @makkarmm165 Год назад +1

      300 ൽ പരം വർഷം ഉറങ്ങിയത് അവരുടെ കഴിവാണോ...???....

    • @beerankoya2492
      @beerankoya2492 Год назад

      അപ്പൊ ഈ വീഡിയോ മുഴുവനും കണ്ടില്ല അല്ലെ? 😅

  • @nazz749
    @nazz749 Год назад +7

    വക എന്നതിന്റെ വിശദീകരണം കേട്ടപ്പോൾ തന്നെ താനൊരു വകയാണെന്നു മനസിലായി....
    പക്ഷെ യൂസുഫ് നബിയുടെ ഷർട്ട്‌ മുഖത്തു ഇട്ടു കൊണ്ട് കാഴ്ച്ച തിരിച്ചു കിട്ടിയ കാര്യം 🤔🤔🤔w

    • @aboobakkerp91
      @aboobakkerp91 Год назад +1

      വയറിനെ ബാധിക്കുന്ന കാര്യം വന്നാൽ ഞങ്ങൾക്ക് സഹിക്കാൻ കഴിയില്ല...
      പരലോകം നാളത്തെ കാര്യമല്ലേ?.

  • @saydfaisalpookoyathangal9954
    @saydfaisalpookoyathangal9954 Год назад +1

    ചാണകം തിന്നുന്നവർക്കും ഒന്നും ഇനിയും മനസ്സിലായ്യില്ല.

  • @KOYAKKUTTYKOYAMKULAM
    @KOYAKKUTTYKOYAMKULAM Год назад

    ഉദാത്തമായ ഈ പ്രസംഗം വട്ടായി "വക"മാറ്റരുത്.

  • @poovenilavu4353
    @poovenilavu4353 4 месяца назад

    കാമൻ കാട്ടറബി എങ്ങനെ ഞവിയാകും ?🤗
    പൊട്ടൻ തള്ളാഹു - ഖുറേഷികളുടെ ചന്ദ്രദേവൻ എങ്ങനെ ദൈവമാകും ?😉

  • @kainadys
    @kainadys Год назад

    Prophet Muhammad (PBUH)-inte descendants undoo......🤔
    Adava Prophet Muhammad (PBUH)-inu descendants undengil avar Shia Muslims alle.....🤔
    "Thangal" ennu paranju nadakkunnavarkku engine Prophet Muhammad (PBUH)-inte descendants aayi avakasham parayuvaan pattum.......🤔

  • @ishaquehaji6539
    @ishaquehaji6539 Год назад +4

    Hamk kaka

    • @ashrafathrappillil5686
      @ashrafathrappillil5686 Год назад

      സത്യം മനസ്സിലാക്കിത്തരുന്ന പ്രസംഗം പടച്ചവൻ അനുഗ്രഹിക്കട്ടെ താങ്കളെ

  • @abdulrasheed6392
    @abdulrasheed6392 Год назад +2

    വാല് പൊക്കിയാൽ അറിയാം 👌

  • @shtla7970
    @shtla7970 Год назад +1

    26:51🤣🤣🤣🤣🤣🤣

    • @klkutty6354
      @klkutty6354 Год назад

      എന്താ ചിരിച്ചത്

    • @shtla7970
      @shtla7970 Год назад

      @@klkutty6354.... സിഎം മടവൂരിന്റെ ഡിങ്കൻ കഥകൾ മുസ്‌ലിയാക്കന്മാർ ഒരു ഉളുപ്പും ഇല്ലാതെ തള്ളുമ്പോൾ വായ പൊളിച്ചു അന്ധം വിട്ട് മാഷാ അള്ളാഹ് എന്ന് പറയുന്ന അന്ധം കമ്മികളെ. കുറിച്ച് അദ്ദേഹം. പറയുന്നത് കേട്ടപ്പോൾ ചിരിച്ചു പോയി 🤣

    • @klkutty6354
      @klkutty6354 Год назад

      ​@@shtla7970 അള്ളാഹു വിനോട് ഏത് പ്രതിസന്ധി ഘട്ടത്തിലും മറ്റേത് ഘട്ടത്തിലും ആകുമ്പോഴും, അവന്റെ എന്ത് ആവശ്യവും ആഗ്രഹവും ചോദിച്ചാൽ അത് അള്ളാഹു അതിനെ സാദിപ്പിച്ചു തരും എന്നല്ലേ സഹോദരാ

    • @shtla7970
      @shtla7970 Год назад +2

      @@klkutty6354.... അള്ളാഹു ഉത്തരം നൽകുന്നത് . അത് മൂന്ന് വിധത്തിൽ ആണെന്നാണ് സ്വഹീഹ് ആയ ഹദീസുകളിൽ പറഞ്ഞിട്ടുള്ളത്... ഒന്ന് പ്രാർത്ഥനക്ക് ഉടൻ അള്ളാഹു ഉത്തരം നൽകും.... ഒന്ന് കുറെ വൈകിയതിന് ശേഷം ആ. പ്രാർത്ഥനക്ക് ഉത്തരം നൽകും ... ഒന്ന് അള്ളാഹുവിനോട് നമ്മൾ പ്രാർത്ഥിച്ചതിന്റെ ഫലമായി നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ ഇടയുള്ള ഒരു ആപത്തിനെ അള്ളാഹു തടുക്കും... മാത്രമല്ല അള്ളാഹുവേ വിളിച്ചതിന്റെ ഫലമായി പരലോകത്ത് നമുക്ക് പ്രതിഫലം നൽകുകയും ചെയ്യും....
      ഇബ്രാഹിം നബി മക്കൾ ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു അള്ളാഹു മക്കളെ നൽകിയത് ഇബ്രാഹിം നബിയുടെ വാർദ്ധക്യകാലത്ത് ആണ്...എന്ന് ഖുർആൻ....കാന്തമതക്കാർ പറയുന്നു കല്യാണം കഴിഞ്ഞിട്ട് 25 വർഷം കഴിഞ്ഞിട്ടും അള്ളാഹു മക്കളെ കൊടുക്കാത്ത ആർക്കോ സിഎം മടവൂരിനോട് പറഞ്ഞപ്പോൾ മക്കളെ നൽകി എന്ന് 🤣🤣.ഇത് കേട്ട മക്കൾ ഇല്ലാത്ത അന്ധം കമ്മികൾ ഇന്നും മരിച്ചുപോയ സിഎം. മടവൂരിനോട് മക്കളെ നൽകണേ എന്ന് അപേക്ഷിക്കാൻ കോഴിക്കോട്ടെക്ക് സിഎം മടവൂരിന്റെ ജാറത്തിലേക്ക് പോകുന്നു... അവിടെ അപേക്ഷിക്കുന്നു... നേർച്ച പെട്ടിയിൽ പൈസ ഇടുന്നു.... ഓരോ നബിമാരും അവരുടെ പ്രതിസന്ധികളിൽ. പ്രാർത്ഥിച്ചത് റബ്ബിനോട് നേരിട്ട് റബ്ബിനോട്. മാത്രം ആണെന്ന് ഖുർആനിൽ വ്യക്തമായി കാണാം... അവർ മറ്റൊരാളെയും അള്ളാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ മദ്യസ്ഥ ചേർത്തിട്ടില്ല.... പ്രവാചകന്മാർ മാതൃക കാണിച്ചു തന്നതാണ് ഇസ്ലാം... തലേക്കെട്ട് കാരുടെ തള്ളുകൾ അല്ല ഇസ്ലാം...

  • @kamaliyya
    @kamaliyya 5 месяцев назад

    സത്യ കറാമത്ത്
    എന്തൊക്കെ
    എങ്ങിനെ ഒക്കെ
    എന്ന്
    നീ പറ ചങ്ങായി

  • @mimashraf1430
    @mimashraf1430 Год назад

    Kalla karamathine arum angeegarikilla karamathil thangalkk vishvasam undoo

  • @pmsthangalfaizy5042
    @pmsthangalfaizy5042 Год назад +1

    Onn podo...kaaryanghal kurachu koodi manassilakkoo..swantham aadarsham uyarthathe..njanghal kore kandkk inghale vadha pradhi vadhanghal..kaliyakkunnad athre nalladalla..areyum..

  • @sirajvallam8162
    @sirajvallam8162 Год назад +1

    വാഗയെയും ദുർവ്യാക്യാനിച്ച മൗലവി

  • @MustafaMustafa-y3q
    @MustafaMustafa-y3q Год назад +2

    Kufriyathil,ninn,kakename,allah

  • @peassis3042
    @peassis3042 Год назад +2

    ഇയാൾ ഒരു വകയാണെന്ന് തൽക്കാലം മനസ്സിലാക്കുക.

  • @abdullavageri9405
    @abdullavageri9405 Год назад +1

    ഈ ചങ്ങായി ന്റെ ബാപ്പ യോ ഉമ്മയോ വല്ലിമ്മയോ വലിയുപ്പയോ മരിച്ചു പോയിട്ടുണ്ടെങ്കിൽ കുല്ലും ജഹന്നമിൽആകും തീർച്ച. അവർ സുന്നി ആകും മരിക്കുന്ന സമയം.

    • @munnakld
      @munnakld Год назад +4

      സുന്നി ആകുന്നത് തെറ്റല്ല... ശിർക്ക് ചെയ്യാത്ത ഖുറാഫത്തിൽ പോവാത്ത സുന്നി ആയിക്കൂടെ.... അല്ല വാപ്പു, ജന്നത്തും ജഹാന്നവും ഇങ്ങളാ തീരുമാനിക്ക്യൽ...???

    • @shameeraavaz8117
      @shameeraavaz8117 Год назад +1

      Marichupoya vappanem ummanem enthina parayunne manassilayilla.pinne narakam theerumanikkunnathu ningalano koya...
      .

  • @yousaf-bb3sd
    @yousaf-bb3sd Год назад

    Adda Vhabisum mujhed salafisum khadiyane tublieague Welfare party mcc jamthe Islami evaruda kallha kadda koatale Ever around agency raddam world war time briatenda kollayallegle Aaneever islamina ande padeppekkane nigle poaye paddeke

  • @samedia2422
    @samedia2422 Год назад +2

    വഹാബി അദ്ദേഹം ബാഖവി ബിരുദമെടുത്ത ഒരു പണ്ഡിതനാണ്. അദ്ദേഹത്തെ അങ്ങനെ നിസ്സാരമാക്കണ്ട.

    • @ShamsuDheen-wv6qw
      @ShamsuDheen-wv6qw Год назад +3

      ബിരുദം കൊണ്ടു് എന്ന് പ്രയോജനം

    • @hhfrtg470
      @hhfrtg470 4 месяца назад

      ബാഖവി ബിരുദം ഉള്ളവർ എല്ലാംസുവർഗത്തിലാണൊ

  • @positivelife6661
    @positivelife6661 Год назад

    വിമാനം തിരിക്കുന്നത്തോടെ ഈമാനും തിരിക്കും

  • @azizpakarath7432
    @azizpakarath7432 Год назад

    തലയിൽ നിന്ന് ആ തൊപ്പി

  • @habeebwafi5015
    @habeebwafi5015 4 месяца назад

    Ekakak.eandhareyam.vayak.thoniyath.kothak.patt

  • @3golden_together
    @3golden_together Год назад

    Koyaailiyaar ക്കും cm നും fathiha

  • @nasar.v.k3871
    @nasar.v.k3871 Год назад

    Pakara pakaram vekanillatha pirandhanan pakara

  • @mohammedismail8739
    @mohammedismail8739 Год назад

    Ith ethaa puthiya avatharam komali

  • @ebrayipp1251
    @ebrayipp1251 Год назад

    Podaa. Kalla wahaabi

  • @highlightchannel2986
    @highlightchannel2986 Год назад

    Surah Al-Hujurat (الحجرات), verses: ९
    وَإِن طَآئِفَتَانِ مِنَ ٱلْمُؤْمِنِينَ ٱقْتَتَلُوا۟ فَأَصْلِحُوا۟ بَيْنَهُمَا فَإِنۢ بَغَتْ إِحْدَىٰهُمَا عَلَى ٱلْأُخْرَىٰ فَقَٰتِلُوا۟ ٱلَّتِى تَبْغِى حَتَّىٰ تَفِىٓءَ إِلَىٰٓ أَمْرِ ٱللَّهِ فَإِن فَآءَتْ فَأَصْلِحُوا۟ بَيْنَهُمَا بِٱلْعَدْلِ وَأَقْسِطُوٓا۟ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ
    സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവര്‍ അല്ലാഹുവിന്‍റെ കല്‍പനയിലേക്ക് മടങ്ങിവരുന്നതു വരെ നിങ്ങള്‍ സമരം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കില്‍ നീതിപൂര്‍വ്വം ആ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതി പാലിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
    Surah Al-Hujurat (الحجرات), verses: १०
    إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا۟ بَيْنَ أَخَوَيْكُمْ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُرْحَمُونَ
    സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.
    Surah Al-Hujurat (الحجرات), verses: ११
    يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا۟ خَيْرًا مِّنْهُمْ وَلَا نِسَآءٌ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًا مِّنْهُنَّ وَلَا تَلْمِزُوٓا۟ أَنفُسَكُمْ وَلَا تَنَابَزُوا۟ بِٱلْأَلْقَٰبِ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَٰنِ وَمَن لَّمْ يَتُبْ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ
    സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്‌. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്‌) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍.
    ഇതു ഏത് അബു ജാജിൽ ആണ് ആവോ ലഹനത്തുള്ളാഹി al
    അലൈക് യാ ജാഹിൽ