സി.എം മടവൂരിന്റെ പേരിൽ ഉസ്താദുമാർ നടത്തുന്ന പുത്തൻ ബിദ്അത്തുകൾ... Abdul Kalam Ottathani

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 71

  • @subaidat1483
    @subaidat1483 Год назад +20

    അന്ധമായ ഒരു വിശ്വാസവും പറയാത്ത പ്രസംഗം 🤝പിന്നെ പാട്ട് super👍മനസിലേക്കിറങ്ങുന്ന വാക്കുകൾ 👏ഇത്തരം ഉസ്താദുമാരാണ് നിലനിൽക്കേണ്ടത് 🤲

  • @hussainvemmadathil5057
    @hussainvemmadathil5057 Год назад +10

    ഉസ്താദ് അൽപ്പം നന്നായി തന്നെ വിവരിച്ചു
    ഇത് കേട്ടിട്ടും മനസ്സിലാക്കാത്തവർ ഇനി അവരെ മരണം വരെ നന്നാവൂല്ല.

  • @Abdul-ln9ve
    @Abdul-ln9ve 3 месяца назад

    AP. ഉസ്താദ്. അസുഖത്തിൽ ആയപ്പോൾ. ഉസ്താദിനെ. ഇഷ്ട്ട
    പെടുന്നവർ. ഖുറാൻ. ഓതി
    സ്വലാത്തുകൾ. ചെല്ലി. മഹാന്മാരെ
    തവസ്സുൽ. ആക്കിയും. അല്ലാഹുവിനോട്. പ്രാർത്ഥിച്ചത്. കൊണ്ട്. അൽഹംദുലില്ല... അല്ലാഹു ശിഫ. നൽകി

  • @ceepeehamzahamza7258
    @ceepeehamzahamza7258 Год назад +2

    നേരിൽ കേൾക്കാൻ കഴിഞ്ഞ പ്രഭാഷണം👍👌

  • @Anas.A.R99
    @Anas.A.R99 Год назад +2

    AllahuAkbar ♥️ AllahuAkbar 🇸🇦🇸🇦♥️

  • @Anas.A.R99
    @Anas.A.R99 Год назад +2

    Ensha ♥️ Allaha ♥️🇸🇦🤲🤲🤲

  • @najeelas
    @najeelas 4 месяца назад +1

    ഒരു ലക്ഷത്തിൽ പരം പ്രവാചകർ വന്നത് മുസ്ലിങ്ങൾക്ക് വേണ്ടിയാണ് പക്ഷേ ഇവർ സമസ്ത കാന്തമതമാണ്...

  • @zubairmv3607
    @zubairmv3607 Год назад +5

    മാഷാ അള്ളാഹ് നല്ല പ്രഭാഷണം 👍

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Год назад +3

    സി എം മടവൂരിന് വലിയുള്ളഹി എന്ന് പറയരുത് അയാളിൽ ഇല്ലാത്തത് നിങ്ങൾ എന്തിനാണ് അയാൾക്ക് ചാർത്തിക്കൊടുക്കുന്നത് സി എം മടവൂർ എന്ന് പറഞ്ഞാൽ മതി 😡

  • @AbdullatheefChand
    @AbdullatheefChand Год назад +3

    Very good speach❤🎉

  • @അലപ്പൻ
    @അലപ്പൻ Год назад +1

    Masha Allah ❤️🤲

  • @Abdul-ln9ve
    @Abdul-ln9ve 3 месяца назад +1

    0:34
    ബുദ്ധി. എല്ലാറ്റിനും. ഉണ്ട്. എന്നാല്
    വിവേകം. എല്ലാർക്കും. ഉണ്ടാവില്ല
    ഉസ്താദ്. പറഞത്. മസ്സിലാകണം
    എങ്കിൽ. തിരിച്ചറിവ്. എന്ന ഒരു സദനം വേണം.......... വൽ മുതവ്വിരത്തി. അംറാ k
    കാര്യങ്ങൾ. നിയന്ത്രിക്കുന്ന വർ. തന്നെ. സത്യം
    കര്യങ്ങൾ. നിയന്ത്രിക്കുന്ന വര്.
    ആരാണ്. ഈ. ലോകം. നിയന്ത്രിക്കുന്നവർ. അല്ലാഹു. ഒന്നല്ലേ. ഉള്ളൂ

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul Год назад +1

    Masha allah

  • @latheefpurathoottayil7778
    @latheefpurathoottayil7778 Год назад

    കോഴിക്കോട് ഉള്ള മുജാഹിദ് കാരെ നിഴന്ധ്രിക്കാൻ കഴിഞ്ഞിട്ടുണ്ടങ്കിൽ സമസ്ത യിലുള്ള വരാണ് ലോകം നിയന്ധ്രിക്കാൻ എളുപ്പമാണ്
    🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @quranlearning9929
      @quranlearning9929 Год назад

      Muslim ?

    • @quranlearning9929
      @quranlearning9929 Год назад

      kurafi ennu thonnunnu

    • @najeelas
      @najeelas 4 месяца назад

      ​@@quranlearning9929 യുക്തി ഇല്ലാത്ത വാദിയാണെന്ന് തോന്നുന്നു.. അവരോടെ ചോദ്യം അവർക്ക് തന്നെ മനസിലാവില്ല 😪

  • @AbbasAbbas-ev3vq
    @AbbasAbbas-ev3vq Год назад +2

    അല്ലാഹു സ്വീകരിക്കട്ടെ

  • @abdulgafoor-ly3wr
    @abdulgafoor-ly3wr 9 месяцев назад

    ഖുബൂരികളെ പോലെ
    ഉസ്താദ്... ഉസ്താദ്...ഉസ്താദ്..........

  • @Abdul-ln9ve
    @Abdul-ln9ve 3 месяца назад +1

    അതെ. നമ്മെ. സൃഷ്ടിച്ച. അരാധ്യനെ. ആരാധിച്ചാൽ മതി
    ഇതിൽ. ആർക്കാണ്. തർക്കം
    കളിമത്തുൽ. തൗഹീദ്. വിശ്വസിക്കുന്ന ഒരു. മുസ്ലിമും. അല്ലാഹു. അല്ലാത്തവരോട്. അരാദിക്കാറില്ല. .... എന്നിട്ടും. മൗലവിമാർ. സോഷ്യൽ മീഡിയ യിൽ. ഇരുന്ന്. ഇസ്ലാം. വിരോധികൾക്ക്. ചിരിക്കാൻ. . അവസരം. ഉണ്ടാകുന്നു

  • @hussaink286
    @hussaink286 Год назад

    ദീനിന് വേണ്ടി കഠിനാധ്വാനം ചെയ്യ. ദീനില്ലാതത പ്രസംഗം പണക്കാർക്ക് വേണ്ടി . ഇൻഡുയിൽ നിന്നു o ഓടേണ്ടിവരും. മ്യാന്മാറിലെ പ്പോലെ . നല്ല ഈമാൻ ഉണ്ടങ്കിൽ ഓടണ്ട.അങ്ങനെ ഓടാത്തവരുടെ പിന്നിൽ നിൽക്കാനും നോക്കണ്ട

  • @Abdul-ln9ve
    @Abdul-ln9ve 3 месяца назад

    അല്ലാഹുവിൻ്റെ. പരീക്ഷണത്തിൽ
    ആണ്. എന്ന. ഉത്തമ. ബോധം. ഉണ്ടായിട്ടാണ്.......മുസ്ലീമീങ്ങളിൽ
    ഇല്ലാത്ത. വിശ്വാസം. കെട്ടിച്ചമച്ചു
    ഫിത്ന. ഉണ്ടാക്കി. ഉപജീവനം. നടത്തുന്നത്

  • @naseemvellaplakkal5935
    @naseemvellaplakkal5935 Год назад +10

    ഈ പ്രഭാഷകർ എല്ലാം അറിഞ്ഞോ അറിയാതെയോ എന്തുകൊണ്ടാണ് CM അബൂബക്കർ മുസ്‌ലിയാരെ CM വലിയുള്ളാഹി, CM വലിയുള്ളാഹി എന്നു അഭിസംബോധന ചെയ്യുന്നത് എന്ന് ഞാൻ പലപ്പോഴും അത്ഭുതപെട്ടിട്ടുണ്ട്.
    അബൂബക്കർ മുസ്ലിയാർ എന്നു പറഞ്ഞാൽ പോരെ.
    വലിയുള്ളാഹി എന്നു പറയാൻ അദ്ദേഹം വലിയ്യ് അല്ലെന്ന് പ്രസംഗത്തിൽ തന്നെ ഇവർ പറയുകയും ചെയ്യുന്നു 🤪.
    എങ്കിൽ പിന്നെ വലിയുള്ളാഹി എന്ന് വലിയ്യ് അല്ലാത്ത ഒരാളെ വിളിക്കുന്നത് തെറ്റല്ലേ? എന്തു കൊണ്ടാണ് ഇത്ര ഗുരുതരമായ ഒരു പിഴവ് മൗലവിമാർ ശ്രദ്ധിക്കാതെ പോവുന്നത്?

    • @suneerbabu7053
      @suneerbabu7053 Год назад

      Correct..ബാലുശ്ശേരി അടക്കം...

    • @najeelas
      @najeelas 4 месяца назад

      അബൂബക്കർ മുസ്‌ലിയാർ ആയിരുന്നു പിന്നീട് മരിച്ചു, അദ്ദേഹത്തെ പ്പററി ഇല്ലാത്തത് പറഞ്ഞുണ്ടാക്കി.. ചോദിക്കാൻ ഇനി വരില്ലല്ലോ...

  • @Abdul-ln9ve
    @Abdul-ln9ve 3 месяца назад

    ഹയാത്ത്. ആകുന്നതും. മൗതാകുന്നതും. . അല്ലാഹു ആണ്
    എന്ന്. വിശ്വസിക്കുന്ന. ഒരുമുസ്ലീം
    മൗതാകുന്നത്. ആശ്രാഈൽ. എന്ന
    മലക്ക്. ആണ്. എന്ന് പറഞ്ഞാല്. അയാള്. ഇസ്‌ലാമിൽ. അകത്തോ.
    പുറത്തോ
    വൽ മുതബ്ബിരാതി എന്ന്. ആ. ആയത്ത്. വിശദീകരിച്ച്. പണ്ഡിതന്മാർ. മല്ക്ക്. എന്നും.. ഔലിയാകൾ.... ആണ്. എന്നും
    പറഞ്ഞിട്ടുണ്ട്
    ദീൻ പഠിക്കാതെ. പണ്ഡിതന്മാരെ... ദീനിൽനിന്ന്. പുറത്ത് അക്കിയിട്ട്. കര്യം ഇല്ല

  • @MajeedK-r4h
    @MajeedK-r4h Год назад +3

    അതിരിക്കട്ടെ ഇവരുടെ അടുത്ത ഔലിയായി ആരെയാണ് ഇവർ ലക്ഷ്യമിട്ടിരിക്കുന്നത്😂

    • @mkd121
      @mkd121 Год назад

      അതിരിക്കാനുള്ള സമയം കിട്ടണമെന്നില്ല അള്ളാഹു സത്യം മനസ്സിലാക്കാൻ തൗഫീഖ് ചെയ്യട്ടെ

    • @amtk9768
      @amtk9768 Год назад

      Kanthappan

    • @kunhammadhamdan3724
      @kunhammadhamdan3724 Год назад

      ഒന്നും വേണ്ട മൂന്നും വേണ്ട എന്ന ഒറ്റ വാക്ക് കൊണ്ട് പുതിയ 'കിഡ്നി ഫിറ്റ് ചെയ്ത് കൊടുത്തയാളെല്ലാതെ വേറെയാര്

    • @Ayyoobvlr4639
      @Ayyoobvlr4639 Год назад +1

      കാന്തപുരം

    • @LOVEISLIFE-ke4mz
      @LOVEISLIFE-ke4mz Год назад

      എ.പി. അബൂബക്കര്‍ മുസ്ലിയാർ... അല്ലാതെ ആരാ അതിന് യോഗൃതയുള്ള ആള്‍ ഈലോകത്ത്‌‌....

  • @swordofdurga
    @swordofdurga 3 месяца назад

    Swargathil internet undo?
    Nammal "nirmmiccha" daivathae alla prarthikkunnathu... we all pray to a universal force, the Brahman... the diety is a spiritual process to know and worship the divine. Banging your head to an invisible entity in empty rooms to a particular direction (which should have been towards Petra) and mumbling words in a foreign language that you don't understand- does not make you true or superior in any way ever.

    • @SalmanulFaris-s3l
      @SalmanulFaris-s3l 3 месяца назад

      സ്വർഗ്ഗത്തിൽ Internet ohh?

    • @SalmanulFaris-s3l
      @SalmanulFaris-s3l 3 месяца назад

      we pray in a foreign language we understand, we learn Arabic since we are young

    • @swordofdurga
      @swordofdurga 3 месяца назад

      @@SalmanulFaris-s3l it is generally understood that even your most learned Grand Muftis are confused about the interpretations, grammar, correctness of the text, context and meaning of the texts... so what can ordinary people with half-baked smattering of understanding of Arabic, not classical Arabic - ever understand. Even the tasfirs are contested and debated vehemently even today.

    • @SalmanulFaris-s3l
      @SalmanulFaris-s3l 3 месяца назад

      @@swordofdurga that came from nowhere 😂
      Everything is clear, It only contradicts only for the people who have illness in their hearts.
      Alhamdulillah for Islam 💕

    • @SalmanulFaris-s3l
      @SalmanulFaris-s3l 3 месяца назад

      @@swordofdurga I'm happy that I'm muslim, I know the purpose of life. Islam teaches every aspect of life. No other religion answers about the existence of life. Read the Qur'an and you'll get the answer, with an open and sincere heart for guidance.

  • @makkarmm165
    @makkarmm165 Год назад

    മടവൂരിന്റെ ജനനത്തിന്റെ മുൻപ് അദ്ദേഹത്തിന്റെ പ്രകാശം സൃഷ്ടിക്കപെട്ട്........ പിന്നെ പ്രവാചകന്റെയും..........

    • @najeelas
      @najeelas 4 месяца назад

      അസ്തഗ്ഫിറുള്ളാഹ്...

  • @Abdul-ln9ve
    @Abdul-ln9ve 3 месяца назад

    എല്ലാ. ചോദ്യവും. പ്രാർഥന അല്ല
    ഒരു. ചോദ്യം. പ്രാർഥന. ആകുന്നതും. അല്ലാതെ. ആകുന്നതും. ഇടയിൽ. വിശ്വാസ പരമായ. മാനദണ്ഡം. ഉണ്ട്. അത്. പഠിക്കാതെ. പണ്ഡിത പ്രമാണം. വാറോല അക്കി. നടന്നാൽ. ഇത്. പഠിക്കാൻ. കഴിയില്ല. ഇത് പഠിച്ചാൽ
    ഫിതിന. ഉണ്ടാക്കി. നിങളുടെ
    പൈസ. ഉണ്ടാക്കാൻ. പറ്റില്ല 😂😂😂

  • @bushrahameed8905
    @bushrahameed8905 Год назад

    Neetti valikkalli thouheed parayumpol oru gambeeryam venam

  • @Abdul-ln9ve
    @Abdul-ln9ve 3 месяца назад

    ഇപ്പോള്. മുജാഹിദിനെ. നിയന്ത്രിക്കാൻ. മുജാഹിദ്. പടപ്പെടുന്ന. കാഴ്ചയാണ്. കാണുന്നത് .. അതും. അടിത്തറ
    ആകുന്ന. തൗഹീദിൽ. പോലും

  • @mujeebtk427
    @mujeebtk427 5 месяцев назад

    ശിർക്കും ഷിയായി സവും ഒക്കെ പറയുന്നത് പോലെ കൂട്ടത്തിൽ നബിദിനം എന്തിന് പറയുന്നു?
    ശിർക്ക് പാടില്ല !
    ഷിയായി സം അഹ്ലുസുന്നയിൽ അല്ലെന്നു പറയാം!
    അങ്ങോട്ട് കയറി അറ്റാക്ക് ചെയ്യണ്ട! വേറെ മതമാണ് എന്നങ്ങ് വിചാരിച്ചാൽ മതിയാകും.
    നബിദിനം സന്തോഷ ദിവസമാണ്. അതു ഒരു ആഘോഷമാക്കി മാറ്റുന്നെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ല.
    നബിദിനം കഴിക്കാത്തവർ കഴിക്കണ്ട! ആരും നിർബന്ധിച്ചില്ലാലോ ?
    ജന്മദിനത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നത് തെറ്റാണ് എന്ന് പറയുന്നതാണ് തീവ്രം! അത് ആലോചിച്ചാൽ ആർക്കും മനസ്സിലാവും !

  • @MajeedK-r4h
    @MajeedK-r4h Год назад

    തെളിവുകൾ ധാരാളം ഉള്ള പരിഹാസ പ്രഭാഷണം കാരണം അദ്ദേഹം അനുഭസ്ഥനാണ്?

  • @monajeeb5372
    @monajeeb5372 Год назад +1

    cm വലിയുള്ളാഹി യോ ?

  • @muhammadnvhnvh7352
    @muhammadnvhnvh7352 Год назад +1

    സിഎം എന്ന വ്യക്തി

  • @Fathimack-fh3
    @Fathimack-fh3 5 месяцев назад

    Cmabubakkaranu

  • @abdullaabdullaa4785
    @abdullaabdullaa4785 Год назад

    വലിയുള്ള.. എന്ന് പറയല്ല. മൗലവി

  • @kcummer9566
    @kcummer9566 Год назад

    💯💯💯👌👌👌👌👌❤️❤️❤️👌👌👌👌👌👌👌💯💯💯💯💯👌👌👌👌

  • @GokullHameed
    @GokullHameed Год назад

    അസ്സലാമു അലൈക്ക അയ്യൂഹാന്നബി അല്ലാഹുവിനോട് കൂടെ മരിച്ച നബിയെ നിസ്കാരത്തിൽ വിളിച്ചു പ്രാർത്ഥിക്കുന്ന വഹാബി പൊട്ടൻ വലിയത്തോടെ മോയല്ലാഹി ഉഹടാ പള്ളിണ് മുഹമ്മദ്‌ നബിയ വിളിച്ചു പറയും വട്ട്

    • @aboobackerp1302
      @aboobackerp1302 Год назад +5

      അത്തഹിയ്യാത്തിന്റെ അർഥം അറിയാഞ്ഞാൽ എന്ത് ചെയ്യും
      നമ്പിയോട് ദുആ ചെയ്യുകയല്ല നിബിക്ക് അള്ളാഹുവിന്റെ രക്ഷയുണ്ടാകട്ടേ എന്നാണ്
      അസ്സലാമു അലൈക്ക എന്നതിന്റെ അർഥം സഹോദരാ

    • @abuhiba2416
      @abuhiba2416 4 месяца назад

      റമളാനില്‍ പളളിയുടെ മിമ്പറില്‍ കയറിയിട്ട് ''അസ്സലാമു അലൈക്ക യാ ഷഹറു റമളാന്‍'' എന്ന് ആവര്‍ത്തിച്ച് പറയുമ്പോള്‍ ആരെയാണ് ശരിക്കും വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് ബുദ്ധിമാനേ..? റമളാന്‍ വിളി കേള്‍ക്കുമോ..? വിളികേട്ട് ഉത്തരം നല്‍കുമോ.? എന്താണ് അത് ചിന്തിക്കാത്തത് ബുദ്ധിമാനേ..
      നബി[സ]അത്തഹിയ്യാത്തില്‍ അസ്സലാമു അലൈക്ക അയ്യുഹനബിയ്യു എന്നാണോ പ്രാര്‍ത്ഥിച്ചത്..? അതിനര്‍ത്ഥം നബി[സ] നബിയോട് തന്നെ പ്രാര്‍ത്ഥിച്ചു എന്നാണോ .?

  • @abdulkadermohammed1469
    @abdulkadermohammed1469 Год назад

    Masha Allah