Bro.. ഒരു അടിപൊളി ഒരു Vehicle ഡോക്ടർ തന്നെ.. കുറേ വർഷങ്ങൾ ആയിട്ട് Trucks Guru കാണുന്ന കൊണ്ട് തൃശ്ശൂർ ഭാഷ ഇപ്പോൾ മനസ്സിലാകുന്നുണ്ട്.. 👍👍👍അടിപൊളി ആകട്ടെ.. All the best 🙏🙏🙏😍😍😍
അമ്പാടി പൊളിച്ചുട്ടോ ആ ചിരി കാണാൻ നല്ല രസം ആണ് എൻ്റെ അമ്മാവന് ഇതിൻ്റ 305 ഉണ്ടായിരിന്നു മെറ്റഡോർ നിർത്തുന്നതിൻ്റെ കുറച്ച് മുമ്പ് ഇറങ്ങിയ മോഡൽ ആണ് Reardrive model ഇതിൻ്റെ കാബിൻ ഭയങ്കര ചുടായിരുന്നു പിന്നെ ആ വണ്ടിയുടെ എൻഞ്ചിൻ അംബാസിഡർ ന് കയററി വണ്ടിപൊളിച്ചു
Matador ന്റെ ഒരു വണ്ടി ഞാൻ കാണുന്നത് തിരുവനന്തപുരത്ത് വെച്ച് ആണ്,, അന്ന് ഇതിന്റെ ശബ്ദം ഒന്ന് കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്,,, ഇന്ന് കേട്ടു,, ഒരുപാട് ഇഷ്ടമായി 💝
1994മുതൽ ഈ വണ്ടിയിൽ യാത്ര ചെയ്തിട്ടുണ്ട് മിക്കവാറും കേരളം മുഴുവൻ 2007ഒന്ന് വാങ്ങി (1998model f307)2ലക്ഷം കിലോമീറ്റർ ഓടി 2020ഡിസംബർ പൊളിച്ചു RC ക്യാൻസൽ ചെയ്തു, വീട്ടിലെ ഒരു അംഗം പോയത് പോലെ തോന്നുന്നു 🙏
Ambu vere onnum parayan um ella comment um ella.adyam aa tune add cheitatu kidukki.pinne nalla doctor chikilsichal etu rogium rekshapedum.god bless you dear.ella nanmakalum undakum.
First onn pin chwwyuvoo
Ohkk bro
@@truckzguru7872 tnk uu oru eicher bus cold start pattungi cheyammo brooo
❤
Yathra Today കണ്ട് വന്നവർ ഉണ്ടോ😏😍
Und 😁
Sneham
Yess,🤝
Yess
@
പണ്ട് വീട്ടിൽ അപ്പൂപ്പൻ പശുവിനെ വാങ്ങാൻ പോകുന്നത് ഈ വണ്ടിയും വിളിച്ചാരുന്നു matador🔥🔥
🥰
Ahhh🤗🤗🤗
❤️❤️
Power varattey
Ikkaaa
Varatye bro...❤️
Ekka evedayum 😍😍👍❤️
@@twinkletibin2838 koooiii😘😍😘😍
@@storyteller2045 hiii😍😘😍😘😍😘😍😘😍😘
ദിൽഷാദ് ഫാൻസ് ❤❤❤
💕
LKG മുതൽ 3 std വരെ സ്കൂളിൽ പോയിരുന്നത് മറ്റഡോർ വാൻ ഇൽ ആരുന്നു... ആ പഴേ സൗണ്ട് കേൾക്കാൻ പറ്റിയതിൽ സന്തോഷം... 🥰🥰🥰
Ahhh🤗
അമ്പാടി ചേട്ടൻ❤❤
❤️
Bro.. ഒരു അടിപൊളി ഒരു Vehicle ഡോക്ടർ തന്നെ.. കുറേ വർഷങ്ങൾ ആയിട്ട് Trucks Guru കാണുന്ന കൊണ്ട് തൃശ്ശൂർ ഭാഷ ഇപ്പോൾ മനസ്സിലാകുന്നുണ്ട്.. 👍👍👍അടിപൊളി ആകട്ടെ.. All the best 🙏🙏🙏😍😍😍
ആടിലെ pappante vandi ഓർമ്മ വന്നു 😄❤😜❤
❤️
അങ്ങനെ അവന്റെ നിലച്ച ഹൃദയവും തുടിച്ചു 😍💞
Ambadi chettan pewer🔥
Yea mone❤️
ആ ചിരി കണ്ടാൽ അറിയാം ഇങ്ങളെ ആ സന്തോഷം😍😍😍😍
കോൾഡ് സ്റ്റാർട്ട് തിരിച്ചെത്തി 👌👌👌❤️❤️💪പവർ വരട്ടെ 😍😍😍
❤️
Mass sound Anu matador ❤️.. feeling nosta. 🔥🔥🔥🔥
എൻ്റെ അച്ഛൻ്റെ ആദ്യത്തെ വണ്ടി❤️❤️❤️
അമ്പാടി പൊളിച്ചുട്ടോ
ആ ചിരി കാണാൻ നല്ല രസം ആണ്
എൻ്റെ അമ്മാവന് ഇതിൻ്റ 305 ഉണ്ടായിരിന്നു മെറ്റഡോർ നിർത്തുന്നതിൻ്റെ കുറച്ച് മുമ്പ് ഇറങ്ങിയ മോഡൽ ആണ് Reardrive model
ഇതിൻ്റെ കാബിൻ ഭയങ്കര ചുടായിരുന്നു പിന്നെ ആ വണ്ടിയുടെ എൻഞ്ചിൻ അംബാസിഡർ ന് കയററി വണ്ടിപൊളിച്ചു
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വിഡിയോ കാണുന്നത് ഇഷ്ടായി 😘😘എന്തായാലും ബെൽ ഞാൻ അടിച്ചു പൊട്ടിച്ച്
Thnqz brooo
Ambadi chettan allankilum poliyalle guys 💕🤗
💕
Ente lp schoolil 3 vare ee vandiyil aayirnu poyath athin shesham avar mahindrayude oru pazhaya vandi vangichu but ee vandiyum ith odicha balettanum ippazhum manassilund marakkan pattatha memories aan athellam nostuu….❤️🩹
Matador ന്റെ ഒരു വണ്ടി ഞാൻ കാണുന്നത് തിരുവനന്തപുരത്ത് വെച്ച് ആണ്,, അന്ന് ഇതിന്റെ ശബ്ദം ഒന്ന് കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്,,, ഇന്ന് കേട്ടു,, ഒരുപാട് ഇഷ്ടമായി 💝
Allla pinne
Beginning bgm പൊളിച്ചു മച്ചാനെ 👌👌👌😜😜💁♂️
Full power ayi, nalla പുക ഉണ്ടായിരുന്നു...
കുറെ നാൾ കൂടി ഒരു കോൾഡ് സ്റ്റാർട്ട് കണ്ടതിൽ സന്തോഷം
Love you bro from Andhra Pradesh
ന്റെ പൊന്നേ...
ഇതക്കെ എവിടുന്നു കിട്ടുന്നു ഗെഡീ😍😍😍😘😘
1994മുതൽ ഈ വണ്ടിയിൽ യാത്ര ചെയ്തിട്ടുണ്ട് മിക്കവാറും കേരളം മുഴുവൻ 2007ഒന്ന് വാങ്ങി (1998model f307)2ലക്ഷം കിലോമീറ്റർ ഓടി 2020ഡിസംബർ പൊളിച്ചു RC ക്യാൻസൽ ചെയ്തു, വീട്ടിലെ ഒരു അംഗം പോയത് പോലെ തോന്നുന്നു 🙏
Cold start cheyumbo noki oke keru vandiyil vala pambo enthekilum oke undavum👍
My favourate truck maine matador tempo pe hi driving sikha ❤️❤️
Old is gold..
💕
Ee pandemic situation il idayilum njangal subscribers nu vendi coldstart cheythathil happy.... ❤️💞
🤗🤗🤗🤗
Finally yathra today video come on cold start 👌👌👌👌👌
Ambadi annan povertta ❤️❤️
❤️
Ya മോനെ സൗണ്ട് ഒരുരക്ഷയില്ല ❤
🤗🤗🤗
BGM Adee ponoo oru rashayumilla👍😍
💕
Pwoli.. Yathra today kandu vannatha
പൊളിച്ചു വെറൈറ്റി വീഡിയോ 👏👏
💕
Nanba neetha thalaiva
💕
പവർ വരട്ടെ
💕
എനിക്ക് ഉണ്ടായിരുന്നു 3 05
കാർ ഓടിക്കുന്നത് പോലെ സുഖം
🤗
അച്യുതൻ ഫാൻസ് 😍😍
Yentamone old King👑
💕
Intro music superb
💕
Polichu.... Machanee
💕
Bronde pani + wandi polichu
Good luck bro
Powesh💥💥
🤗
Pand achan nte company yil undayirunnu matador Annu athil Keri pokumbo nalla Santhosham ayirunnu ith kandappol orma vannu
Polichu taaa cold start power
💕
നീ പൊളിയാ മുത്തേ
Aa bgm oru 3 min video idamo 😬 nalla resam und kelkkan evidunna ithu kittiyath se lorryde video yil ee bgm kidu ❤️ vandi odikkunna feel
Power.. Power.. Full poweeeer.....
🤗
Power vannuttaa
💕
Ambadi ettan😻🔥
💕
ഞങ്ങൾക് ഉണ്ടായിരുന്നു f307 പുതിയ വണ്ടി വാങ്ങിട്ടു ഒരു 15 വർഷം കൊണ്ടുനടന്നു... ഞാൻ ആദ്യമായി ഓടിച്ച വണ്ടി 😍😍😍😍
Ahhh🤗
Awesome.,you are talented
Indro oru reksha illa powli ummmaaaaa
❤️
Alto K10❤️ piweresh
Athe pwolichuu ⚡❤️
💕
Adipoli video.
Polichu👍👍
💕
Ambu vere onnum parayan um ella comment um ella.adyam aa tune add cheitatu kidukki.pinne nalla doctor chikilsichal etu rogium rekshapedum.god bless you dear.ella nanmakalum undakum.
🤗
Full power
💕
പൊളിച്ചു മച്ചാനെ
💕
Ambadi chettoi❤
Poli machane ❤❤❤❤👌
💕
Yathra today dishu kaku 😍😍
Watch all ur videos without skip ads bro... 👍🏼😜❤️
Ambadi chetta polichu💞💞💞
Brooo pwlii pewer pewerr masss 😍😍😍🔥.leylandinde tool box kando anthazzz....🔥
💕💕💕💕
Matador the legend🔥
❤️
Superb bro.always supports the channel❤️
🤗🤗🤗🤗🤗chunk
Ambadyetta polichutta
Ahhh🤗🤗
Coming from yathra today..
Dilshad ❤️🎉
Chunq...dilshad
Intro powli 🔥🔥❤️❤️❤️
ഞമ്മടെ ഷാജി പപ്പാന്റെ വണ്ടിയാണ് ഓർമ്മവരുന്നത്
Ahhh athe
@@truckzguru7872 😄😄
Back wheeldrive matador is rare
Super 👍👍ഗഡി
💕
തുടക്കത്തിൽ ഉള്ള മ്യൂസിക് കിടിലം
🤗
Love from canada❤
Poliyeeee
💕
Ambadi broo.. ⚡💪
❤️
അമ്പാടി ചേട്ടൻ പൊളിയാണ്
🤗
Yatra today 💞💞💞💞
Ambadi chettan💞💞💞
💕
Cold start mechanics, paranj thann cold start cheyyunna oru channel ♥️
💕
💕
Poli❌️🔥
YATHRA TODAY FANS 😍😍
💕
Nice bro👍👌
വണ്ടി പണിക്കാരെ എനിക്ക് ഇഷ്ട്ടം
❤️
Good video
💕
സൂപ്പർ
💕
പൊളി
💕
polichu bro
Matador❤❤❤
🤗
Poli muthaaaa😃😃😃🥰🥰
🤗
Super
💕
Adipoli
💕
Polichutta
💕
Bro heating pluglkk allla connection koduthathu athathinte oil sensor aaanu 😊😊
Athukondaanu vandi etra self adikkendi vannneee
Sheriya ...but heateythatta start akkye.... connection kuthi pidikkya cheythe....plugil
Power ആയി 🥰🥰🥰
💕
asane super👍💪🛠️
💕
Aashane video poli kandu💥
🤗
@@truckzguru7872 💥
Dilshadka fans indo.....yatra today😍😍🥰🥰
💕
Poli bro, like your program
Iam mechanic,I worked on force motors
Ahhh💕