AMW TRUCK IN INDIA||ENGINE OIL കട്ട പിടിച്ചു||എന്ത് കൊണ്ട് ഈ കരുത്തൻ INDIA വിടേണ്ടി വന്നു?||REVIEW

Поделиться
HTML-код
  • Опубликовано: 18 окт 2024
  • #amw_trucks #india #restoration
    WHY AMW TRUCKS LEFT INDIA?
    ENGINE OIL SOLIDIFICATION PROCESS?
    FOLLOW FACEBOOK
    / pavithrandieselgarage
    FOLLOW INSTAGRAM
    / truckz_guru

Комментарии • 289

  • @sachinvellila1050
    @sachinvellila1050 3 года назад +38

    2010 ൽ ഞാൻ ക്ലീനർ ആയിരുന്നപ്പോ ഇവിടെ ഓടാൻ ഒരു amw വന്നിരുന്നു അന്ന് അതിലെ ഡ്രൈവർക് വഴി കാട്ടിക്കൊടുക്കാൻ ആയി പോയപ്പോ തികച്ചും പുതിയ അനുഭവം നല്ല ക്യാബിൻ ac ഒക്കെ ആയി റോഡിലൂടെ പോകുമ്പോ side ലുള്ളവർ മൊത്തം ശ്രദ്ധിച്ചത് മൊത്തം ഇന്ത്യൻ ട്രക്ക് കൾക് മാറ്റങ്ങൾ വരാൻ amw യുവും ഒരു കാരണം ആയി

  • @shimaldev9489
    @shimaldev9489 3 года назад +60

    സ്ഥിരം പ്രേക്ഷകർ 👍🏾👍🏾👍🏾👍🏾 and pewer കണക്കിക് ❤❤💜💜

  • @pratheeshkarakkat8089
    @pratheeshkarakkat8089 3 года назад +30

    2014ഇൽ ഞാൻ നാട്ടിൽ ഓടിച്ച വണ്ടിയാണ് ആണ് A M W പൊളി വണ്ടിയാണ് 💕

  • @midhuntech3872
    @midhuntech3872 3 года назад +12

    Cummins engine. Thengumma kerum. അതെനിക്ക് ഇഷ്ടായി😍😍😍😘😘😘😘😘

  • @naijodevassy6050
    @naijodevassy6050 3 года назад +6

    Amw history അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് thanks 👍👍

  • @ansaransar5078
    @ansaransar5078 3 года назад +3

    മുന്നേ വീഡിയോ കണ്ടു ലൈക്കും കമൻറ് ഇടാൻ മറന്നുപോയി 😂 അമ്പാടി ചേട്ടൻ പൊളി 🎉

  • @dileep7716
    @dileep7716 3 года назад +3

    അമ്പടി.......
    സംഭവം കളറായിടുണ്ട് ട്ടാ
    പൊളി ♥️♥️♥️♥️

  • @kananabhishek3312
    @kananabhishek3312 3 года назад +32

    അമ്പാടി ചേട്ടാ MAN ടോറസ് റിവ്യൂ ചെയ്യുമോ ❤🔥

  • @shahsadp6720
    @shahsadp6720 3 года назад +7

    ഞാൻ കാത്തിരുന്ന വീഡിയോ 😍

  • @jimmyjohn5393
    @jimmyjohn5393 3 года назад +2

    Polichu taa. More videos expect

  • @karizmadoctor7736
    @karizmadoctor7736 3 года назад +1

    തീ പോലത്തെ ഗ്രാഫിക്സ് 😍😍

  • @lalpurushothaman5668
    @lalpurushothaman5668 3 года назад +1

    Ambadiyum OruPulikkutty Thanne💪💪💪💪👍👍👍

  • @sreejithmanghat6202
    @sreejithmanghat6202 3 года назад +3

    Superb.always supports the channel❤️

  • @OLAVLOG7082
    @OLAVLOG7082 3 года назад +3

    Ambady fans like

  • @royaloutdoorcateres6927
    @royaloutdoorcateres6927 3 года назад +3

    First view

  • @kltechy3061
    @kltechy3061 3 года назад +3

    അമ്പാടി chettaa Kidu ❤❤😍😍

  • @vishnuvishnu7450
    @vishnuvishnu7450 3 года назад +2

    AMW പൊരിവണ്ടിയാണു 👌👌

  • @avinashprince4876
    @avinashprince4876 3 года назад +3

    Chetta big fan

  • @gopikrishnan7302
    @gopikrishnan7302 3 года назад +3

    Stylan cabin oru mini tipper design Ann ,tipperil sleeper deck Ulla orraoru company amw ayyirikum,indiayile first AC cabin vandiyum ettan,evar last time marketil pidich nilkan kurach cowl chassis okke erraki Nokki national permit body cheyyan pattune pakshe avideyym sales kittila

  • @0faizi
    @0faizi 3 года назад +2

    Adipoli 🤗🤗🤗❤️👍👍👍💥🤝😎
    ബ്രോ ഇൻസ്റ്റഗ്രാമിൽ കുറെ മെസ്സേജ് അയച്ചു ഒന്നും റിപ്ലൈ ഇല്ല ഒരു അത്യാവശ്യം ഉണ്ടായിരുന്നു

    • @0faizi
      @0faizi 3 года назад

      @@truckzguru7872 👍😍

  • @chithuhari5921
    @chithuhari5921 3 года назад +3

    Bro AMW, MAN, lorrys back wheels grease packing videos edannai please

  • @sreeragmk56
    @sreeragmk56 3 года назад

    Ambady chettan therichuvannu makkale video enni power ayirikkum🥰🥰🥰🔥🔥

  • @harikrishnanv2005
    @harikrishnanv2005 3 года назад +1

    AMW pwli pewer. cummins engine pewer🔥

  • @sandeepv666
    @sandeepv666 3 года назад +4

    Repairing videos cheyyu bro 😍😍

  • @arshkamarudeen4811
    @arshkamarudeen4811 3 года назад +2

    Eth kollamello vandi poli ❤️🤩

  • @arshkamarudeen4811
    @arshkamarudeen4811 3 года назад +1

    Amw truck ethuvare nerittu kaanathavar undo guys 💕🤗

  • @naveenjoshy4931
    @naveenjoshy4931 3 года назад +1

    , bs3 leyland bus air start ആക്കിയ ശേഷം race, ചെയ്യണ്ട് തന്നെ tankil air നിറയുമോ

  • @rajeshrajeshr8045
    @rajeshrajeshr8045 3 года назад +2

    ചേട്ടാ ചേട്ടന്റെ വീട്ടിലെ വിശേഷങ്ങൾ അടങ്ങിയ ഒരു വീഡിയോ ഇടുമോ

  • @sabeshnima1933
    @sabeshnima1933 3 года назад +3

    FAW china truck companiyanu e cabin athintea anu

  • @locomotive
    @locomotive 3 года назад +2

    Informative...

  • @senthilkumar-me1db
    @senthilkumar-me1db 2 года назад

    407 engine (paper type oil filter) Engine oil changing interval ?. how many Kilometers?

  • @Dileepdilu2255
    @Dileepdilu2255 3 года назад +4

    Poli ബ്രോ 💥😎💪🔥🔥🔥

  • @mnpl7714
    @mnpl7714 3 года назад +7

    I think AMW is a total failure. People don't change the oil in proper time, that is why we don't get Engine life. Anyway......thank you for this valuable information Bro 👍🙏

  • @ajayanmk2407
    @ajayanmk2407 3 года назад +2

    Ambady polichuu

  • @suneeshraj52
    @suneeshraj52 3 года назад +4

    AMW ട്രക്ക് ബിസിനസ് ഇന്ത്യയിൽ നിന്നും ആഫ്രിക്കയിലേക്ക് മാറ്റിയിട്ട് ഉണ്ട്

  • @jacksonaugustine316
    @jacksonaugustine316 3 года назад +3

    ASIAN MOTOR WORKS ❤️

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 3 года назад +2

    അമ്പാടിയെ.. 👍👍

  • @srijeeshpc9048
    @srijeeshpc9048 3 года назад +4

    Cummings 24valve engine ഇറങ്ങിയ സമയത്ത് ഉണ്ടായിരുന്ന ഒരു പ്രശ്നമായിരുന്നു engine oil കട്ടയാവുന്നത്. പിന്നീട് അവർ ആ പ്രശ്നം പരിഹരിച്ച് ഇറക്കി തുടങ്ങി.

  • @shifazali1765
    @shifazali1765 3 года назад

    Chettan vere mood aneei❤️❤️❤️😘

  • @edrinthomas2292
    @edrinthomas2292 3 года назад +2

    Thrissur karan bus video ചെയ്യോ

  • @reteller4880
    @reteller4880 3 года назад +1

    Ambadi machante video poli alee

  • @mygamings1831
    @mygamings1831 2 года назад

    Night test drive adicha limited stop busenda vedio edithella

  • @majeshanthikad6011
    @majeshanthikad6011 3 года назад +1

    ഇവനെ ഞാൻ ഷോറൂമിൽ നിന്നും കണ്ടുവന്നു രണ്ടര വർഷത്തോളം ഞാന്മാത്രം കൊണ്ടുനടന്നു.( ഗൾഫിൽ പോവാൻ വേണ്ടിയാ ഇറങ്ങിയത് )

  • @abhijiths8247
    @abhijiths8247 3 года назад +10

    കുമിൻസ് engine nalla power ulla engine alle ❤️

    • @truckzguru7872
      @truckzguru7872  3 года назад

      Yaya

    • @midhuntech3872
      @midhuntech3872 3 года назад +4

      പിന്നെ. ടാറ്റ 1613. തടി ലോറി ഒക്കെ Cummins engine aanu

    • @Jithuuthaman
      @Jithuuthaman 2 года назад +2

      @@midhuntech3872 tata ellam ipo Cummins anu

    • @aravindsomadas4187
      @aravindsomadas4187 Год назад

      @@Jithuuthaman bro tatayum cummins 50:50 joint venture plant und Tata cummins Ltd (TCL) avide ann manufactur chyanne njagal palarkum engine sale chyunnd jcb , Hyundaikum okke . Njan cummins India work chyanne

    • @Jithuuthaman
      @Jithuuthaman Год назад

      @@aravindsomadas4187 athoke ariyam bro

  • @sfkgamingpubgmobile1516
    @sfkgamingpubgmobile1516 3 года назад

    100K soon 🔥🔥🔥🔥🔥🔥🔥

  • @abdullaedappal5676
    @abdullaedappal5676 3 года назад +1

    Adipoli

  • @ashirkhan94
    @ashirkhan94 3 года назад

    14:54 SE

  • @BalaMurugan-uk4ch
    @BalaMurugan-uk4ch 3 года назад +2

    Amw, kills super pickup

  • @alexdavid2276
    @alexdavid2276 3 года назад

    Bro i am waiting for your next video

  • @b_a_s_i_l_p_a_u_l9613
    @b_a_s_i_l_p_a_u_l9613 3 года назад +2

    Idukki registration 😍❤️

  • @amal9371
    @amal9371 3 года назад +5

    "MAN"nte video cheyyane

  • @hihello599
    @hihello599 3 года назад

    Mahindra yodopam pidichu nikko ✌.

  • @kanjanykkaranvlogz9243
    @kanjanykkaranvlogz9243 3 года назад +2

    പൊളിച്ച് ചേട്ടായി

  • @abhijithbro6138
    @abhijithbro6138 3 года назад +2

    Ambadii bro❤😍

  • @KL-oo7zs
    @KL-oo7zs 3 года назад +4

    Chetta 12 wheel amw tipper ഒന്നു കാണിക്കുമോ പ്ലീസ്

  • @AmritheshMR
    @AmritheshMR 3 года назад +1

    Pwoliye ❤️❤️❤️

  • @ajiliv4music
    @ajiliv4music 3 года назад +1

    Power varatte🔥🔥🔥

  • @akhildevanu2324
    @akhildevanu2324 3 года назад

    ഇത് മാമ്പുള്ളി സാബു ചേട്ടന്റെ വണ്ടിയാണ്...

  • @thelifechanger6062
    @thelifechanger6062 3 года назад +2

    Engine oil time maattunnadu allaade veere entheelum problem kondu katta pidikkumoo chetta

    • @abhilashdpabhilash8490
      @abhilashdpabhilash8490 3 года назад +2

      First series of this engine ( Cummins 6bt 24 valve )has commonly saw this complaint later they changed piston , rings, atomisers ( nossile spray pattern)and fuel injection pump . Then that problem is solved that time AMW manufacturing stopped

    • @truckzguru7872
      @truckzguru7872  3 года назад

      Yez

  • @bibilnv
    @bibilnv 3 года назад

    Nice ane Ella videos

  • @majeshanthikad6011
    @majeshanthikad6011 3 года назад +1

    എന്റെ മുത്ത്

  • @babivarghese6948
    @babivarghese6948 3 года назад

    Delar 2010.11.asion motors or pavan motors anno

  • @sabeshnima1933
    @sabeshnima1933 3 года назад +1

    Faw china truck intea cabinanu bro

  • @abhishekabhishek3565
    @abhishekabhishek3565 3 года назад +3

    super

  • @Yadhukrishnanmj2255
    @Yadhukrishnanmj2255 3 года назад +1

    അമ്പു ♥️

  • @jineesh.amnadamjineesh.amm1049
    @jineesh.amnadamjineesh.amm1049 3 года назад

    Power.power💪💪💪🇮🇳👍

  • @midhunmadhavc7955
    @midhunmadhavc7955 3 года назад +1

    Powli🔥🔥🔥

  • @alvin_alvii_
    @alvin_alvii_ 3 года назад +4

    AMW thirich verenm enn aagraham ullavar like adi... 😍

  • @jishnusasi8359
    @jishnusasi8359 3 года назад +2

    അന്നത്തെ വണ്ടി വച്ചുനോക്കുബോൾ ഡാഷ് ഓക്കേ സ്വർഗം അല്ലെ bro🥳

    • @truckzguru7872
      @truckzguru7872  3 года назад

      Swargam maama swargam

    • @jishnusasi8359
      @jishnusasi8359 3 года назад

      @@truckzguru7872 oil katta pidikkanolla karanam paranjillalo

  • @vipinkr1819
    @vipinkr1819 3 года назад

    ഞാൻ ഒരു വർഷം മുമ്പ് കുറേ നാൾ എടുത്തിട്ടുണ്ട് വണ്ടി (കിത്യമായി മെയിനറിൽസ് ചെയ്യാത്ത കൊണ്ട് ഉള്ള പ്രശനങ്ങൾ മാത്രമേ ഉള്ളു വണ്ടി എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു പക്ഷേ ക്യാബിൻ മൊത്തം പോയി എഞ്ചിൻ പണി എടുപ്പിക്കാനും ആയി മൊതലാളി പണി എടുപ്പിക്കാതെ അവിടെ കേറ്റിയിട്ടിരിക്കുവാണ് ഇപ്പോ

  • @arjunps7260
    @arjunps7260 Год назад

    Cummins engine👑

  • @anoopvamadevan8106
    @anoopvamadevan8106 3 года назад

    ഇതിന്റെ ക്യാബിൻന്റെ ഉള്ള് ഭാഗം ചൈന കമ്പനി ഫോട്ടോൺ ട്രക്ക് ന്റെ പോല്ലെ ഉണ്ട്

  • @ananthusv6477
    @ananthusv6477 3 года назад +2

    Bro 😍

  • @anandhurajkurichy4313
    @anandhurajkurichy4313 3 года назад

    Bro Bharat Benz work video cheyyuvoo

  • @leyland1312
    @leyland1312 3 года назад +1

    അടിപൊളി 👌👌👌♥️♥️♥️

  • @sreenivasannb4309
    @sreenivasannb4309 3 года назад

    സൂപ്പർ 👍👍

  • @joonjusanju8610
    @joonjusanju8610 3 года назад

    Ningal poli

  • @FAKE.SHADOW
    @FAKE.SHADOW 3 года назад +2

    Hlo big fan

  • @arunss8677
    @arunss8677 3 года назад +3

    🔥🔥

  • @jishnujith8173
    @jishnujith8173 3 года назад +2

    MAN onnu review cheyyo

  • @sarathsasikumar8773
    @sarathsasikumar8773 3 года назад

    Wendum polichu taaa

  • @sanbtoms8183
    @sanbtoms8183 3 года назад

    cumine engine. allee. check with ksrtc. athine updation undarunnuu

  • @kirangeorge2011
    @kirangeorge2011 3 года назад +1

    Old Leyland vandi review cheyyamo.turbocharger illatha type.

  • @yesudasku3367
    @yesudasku3367 3 года назад +1

    Chetta inni 'man' truck video cheyanatto verumbol my frt truck 🤍

  • @RajvirSingh-dj4nk
    @RajvirSingh-dj4nk 3 года назад

    AMW best tipper 9Speed ET

  • @mrmalayali3978
    @mrmalayali3978 3 года назад +1

    കിടുവേ ❤❤

  • @karthikdkollam3775
    @karthikdkollam3775 3 года назад

    ❤️AMW

  • @monojdeb7332
    @monojdeb7332 Месяц назад

    I have 1 AMW TRUCK

  • @എന്റെലോകം-ഭ5ര
    @എന്റെലോകം-ഭ5ര 2 года назад

    ചാവി ലോക്ക് പഴയ അംബാസിഡർ മോഡൽ

  • @akshaybiju8934
    @akshaybiju8934 3 года назад +1

    Kollam polisanam

  • @blackcoffee-jg3vt
    @blackcoffee-jg3vt 3 года назад

    അമ്പാടി ഫാൻസ്

  • @niranjanraj9714
    @niranjanraj9714 2 года назад

    First intro song name anthuva

  • @arunk2982
    @arunk2982 3 года назад +4

    Engine oil engane bro Katty aavunnath ??

    • @truckzguru7872
      @truckzguru7872  3 года назад +2

      Proper oil change nadathanf

    • @arunk2982
      @arunk2982 3 года назад

      @@truckzguru7872 ok thank you bro 😍

  • @rajeshrajeshr8045
    @rajeshrajeshr8045 3 года назад +1

    അമ്പാടി ചേട്ടാ ഒരു kerlosker engine എന്റെ വീഡിയോ ഇടാമോ ഞാൻ kerlosker engine service സെന്ററിലാ വർക്ക്‌ ചെയുന്നത്

  • @shibinbose
    @shibinbose 3 года назад

    MAIN SPEC PARANJELLA TORQUE !

  • @gopakumarkk9283
    @gopakumarkk9283 3 года назад +2

    Poli

  • @anusmayasvlogs9624
    @anusmayasvlogs9624 3 года назад +1

    Power... 🔥🔥🔥

  • @CB-kc6hw
    @CB-kc6hw 3 года назад

    Amw chinese truck body use karta tha

  • @arunrajendran2041
    @arunrajendran2041 3 года назад

    Chasi amw alle undakkane

  • @abhijithmani8837
    @abhijithmani8837 3 года назад +2

    നിന്ന നിപ്പിൽ 6 മാസം മുന്നോട്ട് പോയ നമ്മൾ