COLD START FORCE TRAVELLER || സ്റ്റാർട്ട്‌ ആക്കാൻ നോക്കിയതാ ഞെട്ടിച്ചു 😍

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 717

  • @PETROLHEADMOTORGARAGE
    @PETROLHEADMOTORGARAGE  4 года назад +139

    ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് ഒരുപാട് വന്നു
    ഒരുപാട് കൂട്ടുകാർക്കു റിപ്ലേ കൊടുത്തു.
    റിപ്ലൈ ഇനി കുറച്ചു കൂട്ടുകാർക്കു കൊടുക്കാൻ ഉണ്ട്.

    • @saratherattakkal8923
      @saratherattakkal8923 4 года назад +1

      Thachampara anno veed

    • @iwin10d77
      @iwin10d77 4 года назад

      Super performance chetenent 🏠

    • @Noufal6009
      @Noufal6009 4 года назад

      Bro seat_n adiyilum engine_lum pambu🐍 indavan chance undu.. be careful

    • @rinusalam4000
      @rinusalam4000 4 года назад

      FB undo

    • @Collison23
      @Collison23 4 года назад +1

      PETROLHEAD MOTOR GARAGE chetta athinte fan evideya 🥰🥰

  • @-90s56
    @-90s56 4 года назад +311

    നിങ്ങൾ ഇങ്ങനെ ഓരോ വണ്ടിയും സ്റ്റാർട്ട്‌ ആക്കി കാണിക്കുമ്പോൾ ഒരിക്കലും ശരിയാകില്ല എന്ന് പറഞ്ഞ് തഴഞ്ഞു കളയുന്ന പല വണ്ടികളും പണിയാനുള്ള പ്രചോദനം ആണ്. ഈ ചാനൽ ഇനിയും പല ആളുകളിലേക്കും എത്തേണ്ടിയിരിക്കുന്നു 😊❣️

    • @gopakumarkr481
      @gopakumarkr481 4 года назад +9

      എടോ കോശി നിങ്ങൾ എല്ലായിടത്തും ഉണ്ടല്ലോ

    • @GokusTechTravelEat
      @GokusTechTravelEat 4 года назад +1

      Koshiy chaya nan comment edunna ella video ellum thangalu undhu

    • @maheshbanu8770
      @maheshbanu8770 4 года назад +2

      Koshi ivideyum vannu makkale...😊😊😊 ini channel reach koodum 🤗🤗🤗

    • @deepaksivasankaran5657
      @deepaksivasankaran5657 4 года назад

      Ente yathra yile Koshi aano

    • @haneenismail2458
      @haneenismail2458 4 года назад +4

      Sheriku arra koshi kuriyan ela videos nde adiyilum kanum

  • @vishnunu973
    @vishnunu973 4 года назад +182

    ബ്രോ ... കാട്ടിലൊക്കെ പോകുമ്പോൾ പാമ്പ് കടിക്കാതെ സൂക്ഷിച്ചോളൂ... ♥️♥️♥️

  • @truckzguru7872
    @truckzguru7872 4 года назад +81

    Rto ദൈവങ്ങൾ വരെ എഴുതി തള്ളിയ ഈ... കിളവനെ കാലപുറിയിൽ നിന്ന് ഉയർത്തി എണീപ്പിച്ചു♥️♥️♥️♥️♥️♥️♥️congrats broooooo...royal mechanics♥️♥️♥️

    • @nizamuddin-1802
      @nizamuddin-1802 4 года назад +6

      RTO നെ ദൈവങ്ങൾ എന്നൊന്നും പറയരുത്... അവർ ആരാ .....

    • @truckzguru7872
      @truckzguru7872 4 года назад +1

      @@nizamuddin-1802 ennalum oru bahumanam kodthatha

    • @nizamuddin-1802
      @nizamuddin-1802 4 года назад +2

      @@truckzguru7872 😂😜അത്രക്ക് വേണ്ട അമ്പാടി ആശാനേ... ഞാൻ നിങ്ങടെ കട്ട ഫാൻ ആണ്.. Subscriber.. ഏമാൻ അതൊക്ക മതി

    • @truckzguru7872
      @truckzguru7872 4 года назад +2

      @@nizamuddin-1802 hahah

    • @BaluDas
      @BaluDas 4 года назад +2

      @@truckzguru7872 njn truckz guru subscriber aanutto.... pwoli channel.. padmini pwolich

  • @ajmalajuz532
    @ajmalajuz532 4 года назад +35

    ഹോ ഫസ്റ്റ് സ്റ്റാർട്ടിലെ ആ സൗണ്ട് എന്റെ സാറേ...❤❤ അത് കേൾക്കുമ്പോൾ ഒരു മനസുഖം 😍😍

  • @കണ്ണൂർക്കാരൻ-ണ8ഫ

    ഇങ്ങനെ കാടുപിടിച്ച വണ്ടികൾ സ്റ്റാർട്ട്‌ ചെയ്യുബോൾ ഇയ ജീവികളെ ശ്രെദ്ധിക്കണേ ബ്രോ

    • @pranavkr2551
      @pranavkr2551 4 года назад +1

      TRUCKZ GURU & PETROLHEAD 2um Powliyane.

  • @farooqfarook6103
    @farooqfarook6103 4 года назад +114

    നിങ്ങൾ ഒരു മിനി കാർ ഉണ്ടാകൂ എന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിക്കുക

  • @jimshadca6850
    @jimshadca6850 4 года назад +32

    വണ്ടി നെ പറ്റി അറിയാതെ വരെ ആണ് വണ്ടി ഓടിച്ചു നോക്കാൻ പറയുന്നത് എത്ര നാളെ കേറ്റി ഇട്ടെ വണ്ടി ആണ് നിങ്ങൾ സ്റ്റാറ്റ് ആവുന്നു ഉണ്ടല്ലോ അത് തന്നെ ബിഗ് സല്യൂട്ട് ഞാൻ ബസിന്റെ മെക്കനിക്ക് ആണ്

  • @sebilthurakkal6531
    @sebilthurakkal6531 4 года назад +18

    മച്ചാൻ വിചാരിച്ചാൽ start ആവാത്ത വണ്ടികളുണ്ടോ 😍force engine ഒരു രക്ഷേം ഇല്ലാത്ത engina👍

  • @mvsundareswaran5038
    @mvsundareswaran5038 4 года назад +3

    സൂപ്പർ എൻജിൻ അണ്. You are. great. ഞാൻ മഞ്ചേരി ക്കാരനാണ്. ഇപ്പൊൾ ചെന്നൈയിലാണ്. വയസ്സ് 70 കടന്നു.

  • @alifali5976
    @alifali5976 4 года назад +1

    പക്കാ എഞ്ചിൻ ആണല്ലോ ബ്രോ ട്രാവല്ലെർ പുതിയ വണ്ടി സറ്റാർട്ട് ആക്കുന്നത് പോലെ ട്യൂണിങ് ✌️✌️👌👌💪💪

  • @haneenishad9134
    @haneenishad9134 4 года назад +29

    സർജിക്കൽ ഗ്ലൗ എങ്കിലും വാങ്ങി ഇട്ടല്ലോ
    നിങ്ങളിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നു

  • @shibud.a5492
    @shibud.a5492 4 года назад +8

    Tempo Traveller or Force Traveller Diesel engine manufactured under licence from Mercedes-Benz, engine model, OM 616 & that's why it's very very reliable. Sounds like still Power full & excellent engine condition without smoke ! Excellent video & I am very much interested to watch your cold starting videos . MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .....SHIBU DEVARAJAN, Louvre hotels group, UAE.

  • @muhammadniyasan2188
    @muhammadniyasan2188 4 года назад +2

    വേറെ വീഡിയോ കാണാൻ വേണ്ടി വന്നാലും , മച്ചാന്റെ വീഡിയോ കണ്ടാൽ പിന്നെ അത് കാണാതെ ഒരു സമാധാനമില്ല..
    Truly addicted ബ്രോ❤️❤️

  • @kiranodungat5047
    @kiranodungat5047 4 года назад +2

    Force പൊളിയല്ലേ... 🔥🔥

  • @safdharshameema660
    @safdharshameema660 4 года назад +1

    Bro ningal poliyaa
    New cold start iniyum pradheekshikkunnuuu👍👍👍👍

  • @nabeelali936
    @nabeelali936 4 года назад +28

    Ningldee katta fan 🙌🙌vandi branthan 😻

  • @dreamerjoy8023
    @dreamerjoy8023 4 года назад +17

    First comment.... ബ്രോ കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @tijumadackal4738
    @tijumadackal4738 4 года назад +1

    Force traveller orupaad ishtam ❤️...
    Broo ithupole oru kuzhappvum ullatha engine aayittum enthikondaan ith upekshichath...

  • @Dileepdilu2255
    @Dileepdilu2255 4 года назад +2

    Wow super bro😍❤💪🔥🔥 പൊളിച്ചു മച്ചാനെ💖💞🤗🎉 nigal erukkunna effect 🙏 ഒരു രക്ഷയുമില്ല 👌👌 കിടുവെ

  • @ArshadachuArshadachu-cm5ik
    @ArshadachuArshadachu-cm5ik 4 года назад +20

    Superb traveller isthtamullavar ividey like adi

  • @VipinGeorge
    @VipinGeorge 4 года назад +6

    That's a Mercedes Benz derived engine from OM616. Famous for its engine reliability and notorious for its rusty body

  • @ashiquewayanad3254
    @ashiquewayanad3254 4 года назад

    Wawo പൊളി ഒറ്റയടിക്ക് പരിപാടി കഴിഞ്ഞു അതാണ് മ്മടെ മുത്ത് പൊളി

  • @psswamykal1042
    @psswamykal1042 4 года назад +2

    Kottayam District /Karukachal നിന്ന് പാമ്പാടി വഴിയിലേക്ക് കേറുമ്പോ ഒരു 300 mtr കഴിഞ്ഞാൽ ഒരു yellow colour ബസ് വഴി side ഇൽ കിടപ്പുണ്ട്...... ഒരു 7,8 വർഷം അനക്കാതെ ഇട്ടിരിക്കുവാ....

  • @im12342
    @im12342 4 года назад +8

    Bro, നിങ്ങൾ oru ultra legend anu 🥰

  • @khmediakarimba
    @khmediakarimba 4 года назад +2

    Karimbakkaarkk Abhimaanikkaaam 🥰😍😍❤️❤️

    • @eadenz
      @eadenz 4 года назад +1

      Oh bhai ningal ivideyum

    • @khmediakarimba
      @khmediakarimba 4 года назад +1

      @@eadenz Nte Naattukaaran aanu Man

    • @eadenz
      @eadenz 4 года назад

      @@khmediakarimba ayin

    • @khmediakarimba
      @khmediakarimba 4 года назад

      @@eadenz Onnu poda chekka

    • @eadenz
      @eadenz 4 года назад

      @@khmediakarimba enthuadei

  • @nikhilnikhi1958
    @nikhilnikhi1958 4 года назад +1

    Bro vedio ellam. Kanarondu onnum parayanilllaaa poliyannuuu...Athupole brode vedioz kandu arelum villichu job offers therarundo...Undakil athumkude next vedioil ulpeduthane ulpeduthaneee...All the best brooo...

  • @ujweloz4830
    @ujweloz4830 4 года назад +5

    Engine start ആയപ്പോൾ ഞാൻ ചിരിച്ചു ഒരു സന്തോഷം

  • @anooppappachan2801
    @anooppappachan2801 4 года назад +1

    ഇത്തവണ ഇഷ്ടമായി അടിപൊളി എൻ്റെ അഭിപ്രായത്തെ മാനിച്ചു നിങ്ങൾ hand gloves ഉപയോഗിച്ചു.

  • @akshaysachu730
    @akshaysachu730 4 года назад

    Ejjathi engine.. veruthe nashakki kalyallae.... pwoli video bro😍

  • @althuhh.___
    @althuhh.___ 4 года назад +2

    Njan nigalu video katta waiting aan🔥
    Ningalude video ellam sooper aan❤️
    Ithu pole ulla videos aan enikk kooduthal thalparyam👍

  • @amalrokxx6115
    @amalrokxx6115 4 года назад +1

    Yea.. mwonee.. oro video yikkum vendi katta wait akuvvaa❤ love u bruh.. katta sprt❤

  • @abhijithabhi3671
    @abhijithabhi3671 4 года назад +7

    Pwoli broo 2 minutes kond 209 views aayii appo enne pole mchante videoyk wait cheyyunnavr orupaadundallo😍😍

  • @KL01AutoGarage
    @KL01AutoGarage 4 года назад +39

    Benz Engine koduk oru Like

  • @ajay9382
    @ajay9382 4 года назад +1

    Channel onnukoode polippikkanam..full support..keep going..god bless you bro..😘🥰🤗

  • @arjunlakshman266
    @arjunlakshman266 4 года назад +1

    കിടിലൻ വീഡിയോ 👌🏼👌🏼👌🏼👌🏼🤩😍😍❤️

  • @Johnson-fq1nl
    @Johnson-fq1nl 4 года назад +1

    Super,,, സ്റ്റീറിങ്ങിൽ പിടിച്ച് തിരിച്ചു നോക്കിയപ്പോൾ ഞാൻ കരുതി അല്ലാ മൂപ്പര് ഇത്തിരി പ്രായം ചെന്ന ആളാണല്ലോ എന്ന് പറയാൻ പോകുവാണെന്നു...

  • @romyramboz5499
    @romyramboz5499 4 года назад

    ഇത്രക്കും നല്ല engin cundition ഉള്ള വണ്ടി.....😍😍😍

  • @alifali5976
    @alifali5976 4 года назад

    ഇന്ട്രെസ്റ്റ് ആണ് കാണുമ്പോൾ... ഇതൊക്കെ ഒരു ഹരം ആണ് 💪💪💪😊

  • @ebintsr5127
    @ebintsr5127 4 года назад +7

    ബോണറ്റ് തുറക്കുമ്പോൾ ഒരു പാമ്പ്‌ പത്തി വിടർത്തി വരും എന്ന് പ്രതീക്ഷിച്ചുകൊണ്ട് തുറക്കുക..

  • @akashtcm6961
    @akashtcm6961 4 года назад +1

    Sathyam njettichu namme😍😍😍😲😲😲

  • @rajthattarmusicdirector
    @rajthattarmusicdirector 4 года назад +1

    ആഹാ.. അവന്റെ എഞ്ചിന്റെ ശബ്ദം കേക്കുമ്പോ എന്തോരു സുഖം.!! എന്തോരു സംഗീതാത്മകം.!!

  • @KERALAMECHANIC
    @KERALAMECHANIC 4 года назад +1

    Polichu

  • @sreekuttan4933
    @sreekuttan4933 4 года назад +1

    Aaaaa sound kettille ......aaaha ..... ennum ishtamulla vandi Traveller

  • @mechanicalpulse5318
    @mechanicalpulse5318 4 года назад +1

    Onnum parayn Ella bro.... Oro video kayumbolum ingl koodthal ushaarakn

  • @karthikraj1033
    @karthikraj1033 4 года назад

    ട്രാവലർ ൻ്റെ വേറെ ലെവൽ എൻജിൻ ആണു... എനിക്ക് രണ്ട് വണ്ടി ഉണ്ടായിരുന്നു. മൂന്ന് ലക്ഷം കിലോമീറ്റർ പുലി ഓടിയിട്ടാണ് ഞാൻ കൊടുത്തത്,,

  • @GokusTechTravelEat
    @GokusTechTravelEat 4 года назад +1

    Katta support keep going

  • @couplegoalz
    @couplegoalz 4 года назад +1

    Benzinte alle engine.....pwoli....pwoli....

  • @kiran__jojo
    @kiran__jojo 4 года назад +1

    Cheta channel 1 lakh adichathin karanam hard work

  • @jithujohnson6582
    @jithujohnson6582 4 года назад +1

    Bro da oru katta fan aa bro njan

  • @0faizi
    @0faizi 4 года назад

    എൻറെ പൊന്നേ തകർത്തു അടിപൊളി😍🤗🤗🤗😍😍🤗🤗👍🏽

  • @nihushobbies5426
    @nihushobbies5426 4 года назад

    മുത്തേ... നിന്റെ വീട് കാണുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ്💚💚💚💚

  • @linsonlinson9410
    @linsonlinson9410 4 года назад +1

    Bro നിങ്ങള് കിടുവാണ്

  • @shibud.a5492
    @shibud.a5492 4 года назад +1

    Thanks for the memories of my beloved TATA ESTATE car which I used for more than 10 years when I saw your TATA ESTATE .....

  • @velociraptor7110
    @velociraptor7110 4 года назад +1

    Mercedes engine aanu bai, polichu 😀

  • @arunraj6415
    @arunraj6415 4 года назад

    Super chetta eniyum ithu polulla video idane

  • @rafeeqmongam508
    @rafeeqmongam508 4 года назад +2

    കാത്തിരുന്ന ഐറ്റം മുത്തേ.... FORCE

  • @irshadk.s4060
    @irshadk.s4060 4 года назад +1

    Polichu bro👌 love from kuwait...

  • @arjunahgaming7536
    @arjunahgaming7536 4 года назад

    English chanel l mathre iganokke kandittullu. Oro vandi start aavumbolum oru prethyeka santhosham aanu bro😍 ineem vdo cheyyanam

  • @sajithktri
    @sajithktri 4 года назад +1

    Easiest one for you 😂😂😍😍😍👏👏👏👏... good job bro...

  • @sajojose1299
    @sajojose1299 4 года назад +1

    Machaan poliyaanu.....

  • @ramzanmon5973
    @ramzanmon5973 4 года назад +1

    മച്ചാനെ ഇങ്ങള് പൊളിയാണ്

  • @JazzahmedJA
    @JazzahmedJA 4 года назад +3

    Traveller king
    waiting for more vdos💯✔

  • @selfworktamil2535
    @selfworktamil2535 4 года назад +13

    Tamilnadu fans like bro.❤️❤️💓💓

  • @Milton897
    @Milton897 4 года назад +1

    Wow.....nice start.

  • @harim4490
    @harim4490 4 года назад +1

    Force adipoli. Nice sound

  • @mohammedalip067
    @mohammedalip067 4 года назад

    Poli enjin timing super
    Sound pakka

  • @peterbilt1284
    @peterbilt1284 4 года назад +1

    pakka engine and sound oru problem illa ohhh pokaum illa no smocking

  • @muhammedsufiyan766
    @muhammedsufiyan766 4 года назад +25

    പേര് കാണിക്കൽ എന്ന് പറഞ്ഞ ഓണർ മഹാൻ അറിയാൻ......വെഹിക്കിൾ no: തപ്പി ഡീറ്റെയിൽസ് എല്ലാർക്കും എടുക്കാൻ പറ്റും ......

    • @sayujraphael
      @sayujraphael 4 года назад +2

      Illa Clearance Certificate issued enna kattune, RC cancel akkind vandi de

    • @binithpr
      @binithpr 4 года назад +1

      KL 19 Parassala RTO

    • @praveenemirates561
      @praveenemirates561 3 года назад +1

      @@binithpr ente naadu

    • @binithpr
      @binithpr 3 года назад +1

      @@praveenemirates561 njan Nedumangad (KL 21)

  • @dileepa505
    @dileepa505 4 года назад +1

    ഒന്നും പറയാനില്ല...
    നിങ്ങ മുത്താണ്😍😍😍😘😘😘

  • @ptspts9497
    @ptspts9497 4 года назад

    ഒരു രക്ഷയും മില്ല പൊളി എഞ്ചിൻ oof

  • @saneeshsaneesh7534
    @saneeshsaneesh7534 4 года назад +1

    എൻജിൻ നല്ല കണ്ടിഷൻ ആണല്ലോ ബ്രോ..

  • @sharathacharya2730
    @sharathacharya2730 4 года назад

    Super...love from Karnataka

  • @adarsheditz8974
    @adarsheditz8974 4 года назад +3

    Bro big ഫാൻ 🤩😘😘😘

  • @bimalkumar2079
    @bimalkumar2079 4 года назад +1

    Good cold start.good engine condition

  • @Nirmalkumar-fp1fr
    @Nirmalkumar-fp1fr 4 года назад +45

    ഇത്തറേം നല്ല എൻജിൻ ഉള്ള വണ്ടി നിർത്തി ഇട്ട ഓണർ നു ഇ വണ്ടിയോടു സ്നേഹമില്ല ബ്രോ ...

  • @amaljoji8774
    @amaljoji8774 4 года назад +1

    കിടു... ഓടിക്കാൻ കൂടി പറ്റിയിരുന്നേൽ കളർ ആയേനെ

  • @DK-dd3ds
    @DK-dd3ds 4 года назад +1

    Bro Glove use cheyunne nannayi, even after Corona Plz use it ok👍✌️

  • @anjooranking7059
    @anjooranking7059 4 года назад

    ഓടിക്ക് വണ്ടി ചുമ്മാതെ അത് ശരിയാകാതെ ശരിയാക്കിയിട്ട് വണ്ടി ഓടിക്കുക ഓക്കേ വണ്ടി ഓടിക്കുന്നത് കാണാൻ ഒരു കൊതി കേട്ടോ കേട്ടോ ഇനിയും വണ്ടി ഓടിക്കണം ഒക്കെ ഫ്രണ്ട്സ്

  • @soulkeeper2560
    @soulkeeper2560 4 года назад

    ഓരോ വണ്ടിയും സ്റ്റാർട്ട്‌ ആകുമ്പോൾ ഉള്ള സന്തോഷമുണ്ടല്ലോ പറഞ്ഞറിയിക്കാൻ സാധിക്കില്ല.

  • @kvshobins9820
    @kvshobins9820 4 года назад +1

    അധികം പണി എടുക്കേണ്ടി വന്നില്ല ല്ലേ 🤗🤗🤗 എൻജിൻ പൊളി

  • @creative4south183
    @creative4south183 4 года назад +1

    Super രണ്ടാമെത് എടുത്തപ്പോൾ വണ്ടി ഓടിക്കുമെന്നു വിചാരിച്ചു

  • @ashiksubair956
    @ashiksubair956 4 года назад +1

    Force inthe alle muthal ❤️

  • @midhuntech3872
    @midhuntech3872 4 года назад +2

    Mutheyyy 😍 😍😍 😍😍 😍😍 😍 polichuuuu. All the best

  • @vaishnav023
    @vaishnav023 4 года назад +2

    Hello
    Njan chetanente oru velya fan anne
    Katta support from kottayam pala

  • @Amulnaiks
    @Amulnaiks 4 года назад

    Thanks for caption I don't understand ur language but I love your video

  • @shameemkvml
    @shameemkvml 4 года назад +1

    അടുത്ത വീഡിയോ കാത് കട്ട വെയ്റ്റിംഗ് 😊😊😊

  • @mercyjoshy5148
    @mercyjoshy5148 4 года назад

    ബ്രോ വേറെ ഒരു traveller ന്റെ കാര്യം mention ചെയ്തിരുന്നു. അവന്റെ വീഡിയോയ്ക്ക് ആയി കട്ട waiting❤️

  • @shibinsha8769
    @shibinsha8769 3 года назад

    Full saport 👌👌👌👌🥰

  • @rhythmofnature2076
    @rhythmofnature2076 4 года назад +1

    ningal puli ane supper...........

  • @nithinpk7814
    @nithinpk7814 4 года назад +1

    Negga powli ane bro

  • @saadh0077
    @saadh0077 4 года назад +1

    Haiii gyzzz full support unde 💪💪💪

  • @vivekvi2004
    @vivekvi2004 4 года назад +1

    Ningalude katta fan

  • @shelbinthomas9093
    @shelbinthomas9093 4 года назад +1

    Polichu...👌👌💟 running👌👌

  • @sidharth9597
    @sidharth9597 4 года назад +1

    Nde broo....onnu parayanilla 🔥🤩

  • @ashikap5152
    @ashikap5152 4 года назад

    Satyam super engine entha oru sound 😍😍

  • @jerobin838
    @jerobin838 4 года назад +1

    neega vera level annan gudluck

  • @indradrjitham9169
    @indradrjitham9169 4 года назад +1

    Super anna I'm coimbatore

  • @arfu1541
    @arfu1541 4 года назад +3

    Bro pazhaya bikesum cold start cheyyanam😁❤😍

  • @farooqfarook6103
    @farooqfarook6103 4 года назад +13

    ഒരായിരം ലൈക്ക് തന്നെ സഹായിക്കണേ ഒന്നുമില്ലാത്തവൻ ആണ്