IQ Man of Kerala !?

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 158

  • @prathappanchami30
    @prathappanchami30 4 месяца назад +9

    താങ്കൾ തട്ടിപ്പാണോ എന്ന് ബലമായി സംശയമുണ്ട്🎉🎉🎉🎉

    • @Sasthralokam
      @Sasthralokam  4 месяца назад

      ഈ വീഡിയോ കണ്ടാൽ ആ സംശയം മാറിക്കിട്ടും.

    • @naji5110
      @naji5110 2 месяца назад +1

      ലൈവായി ചെയ്യൂ അപ്പഴേ യാഥാർഥ്യമാകൂ.
      മറ്റുള്ളവർ ചെയ്തതിനെ ഉദാഹരിക്കുകയല്ല വേണ്ടത്. വീഡിയോ എടുത്ത് ഇങ്ങനെ പറയാൻ ആർക്കും സാധിക്കും.. ​@@Sasthralokam

    • @Sasthralokam
      @Sasthralokam  2 месяца назад

      @@naji5110 നമുക്ക് ചുറ്റുമുള്ള കാര്യങ്ങളിലെ ശാസ്ത്രീയത പറയുകയാണ് " ശാസ്ത്രലോകം " എന്ന ഈ ചാനലിന്റെ ലക്‌ഷ്യം.
      അല്ലാതെ ഇതൊരു കോമ്പറ്റിഷൻ അല്ല.

    • @anilsbabu
      @anilsbabu 2 месяца назад +2

      ​@@Sasthralokam ബൈജു സർ, ഇത്തരം videos viral ആകുമ്പോൾ "തട്ടിപ്പാണോ?" എന്നു സ്വയം ചോദിക്കാതെ കാണുന്നത് എല്ലാം അപ്പാടെ വിഴുങ്ങുന്നു. ശാസ്ത്രീയത പരത്തുന്ന, അബദ്ധധാരണകൾ തിരുത്തുന്ന തങ്കളെപ്പോലെ ഉള്ളവരുടെ videos കാണുമ്പോൾ "നിങ്ങൾ തട്ടിപ്പാണോ?" എന്ന് സംശയിക്കുന്നു, കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നു - അങ്ങനെ ഒരു "പ്രത്യേകതരം IQ" ആണ് നമ്മുടെ നാട്ടിൽ ഉള്ളവർക്ക്.. 😅😂 ഇതേ IQ ആദ്യത്തെ കാര്യത്തിൽ work ചെയ്യുന്നില്ല - questioning, enquiry, challenging - എല്ലാം off ആയി പോകുന്നു. അതെന്താ...??

  • @rajjtech5692
    @rajjtech5692 4 месяца назад +20

    👆അജിയെ fake എന്ന് പറയാതെ, നിങ്ങൾ സ്റ്റേജിൽ, നിങ്ങളുടെ trick പ്രദർശിപ്പിക്കൂ. അല്ലാതെ ഇങ്ങനെ സംസാരിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല 👍..

    • @Sasthralokam
      @Sasthralokam  4 месяца назад +5

      നിങ്ങൾ ആദ്യം ഈ വീഡിയോ കാണൂ..

    • @bloodymoon8823
      @bloodymoon8823 4 месяца назад

      ​@@Sasthralokamninakk views kottan vendiyale bakiullavare kayivine nindikune

    • @Oppenheimer259
      @Oppenheimer259 3 месяца назад +1

      👏👏👏​@@Sasthralokam

  • @ajithprasadp.m8236
    @ajithprasadp.m8236 4 месяца назад +14

    ഈ പോസ്റ്റ് കണ്ടിണ്ട് അദ്ദേഹത്തിനെ പുശ്ചിയ്ക്കണോ?
    വിഷയം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിയ്ക്കുക
    അല്ലെങ്കിൽ സർ ഇതുപോലെ കാണിയ്ക്കുക

    • @ShinuE-rs4gs
      @ShinuE-rs4gs 4 месяца назад

      Vishayam correct aanu. Adheham ushesichath iq saadhaarana manushyande mathi ennaanu. Mathemaatics aanengil athil arivum chila code kal orth vach ithil apply cheyyaanulla kazhivum venam. Codekal chilapol rasakaramaayirikum. O vannal sunday 1 vannal thinkal 2 vannal chovva ennathupole. Vedic mathsil pala tricks kalum und.

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 4 месяца назад +2

      ആർക്കും കാണിക്കാം. പരിശീലിക്കൂ. താങ്കൾക്കും കാണിക്കാം. എല്ലാവർക്കും എല്ലാറ്റിനും സമയമില്ല. അവതാരകൻ ആ കൂട്ടത്തിൽ പെടുന്നു.

  • @AntoNavaneetham
    @AntoNavaneetham 4 месяца назад +59

    നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും ഇതൊക്കെ നിസ്സാരം ആണെന്ന് കഴിവിനെ അംഗീകരിക്കാൻ പഠിക്കണം .....

    • @eanazarpaikkaterakkuth7124
      @eanazarpaikkaterakkuth7124 4 месяца назад +29

      നിസ്സാരം എന്ന് പറയുന്നില്ല.തട്ടിപ്പാണെന്നും അല്ല. പ്രാക്ടീസ് ചെയ്താൽ കഴിയും എന്നാണ്.എനിക്ക് പിടിപ്പത് പണി ഇപ്പൊതന്നെയുണ്ട്,ഇതിനൊന്നും സമയമി ല്ല.നീ ഒന്ന് ശ്രമിച്ച് നോക്ക്

  • @YArafath
    @YArafath 4 месяца назад +2

    Instead of merely saying it's easy for everyone, demonstrate it in front of a group of people. Don't just talk; show it. He has an exceptional skill-admit it.

  • @karnnana472
    @karnnana472 3 месяца назад +1

    വിമാനത്തിൽ നിന്നും ചാടുന്നത് നിസ്സാരമാണ്. ആദ്യം വാതിലിൽ എത്തുക. പെട്ടെന്ന് തുറന്ന് ചാടുക. പതുക്കെ താഴെ എത്തുമ്പോൾ കാലുകുത്തുക. വളരെ നിസ്സാരം.

    • @Sasthralokam
      @Sasthralokam  3 месяца назад +3

      പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ ഡോർ തുറക്കുവാൻ സാധിക്കില്ല.

  • @baburajtv5335
    @baburajtv5335 4 месяца назад +3

    എനിക്ക് പ്രായം 66 ഉദ്ദേശം 30 വർഷം മുൻപ് ഡൽഹിയിൽ പോയപ്പോൾ ഫ്രണ്ടിൻ്റെ മകൾ ( 8 വയസ്സ്) പഠിച്ചിരുന്ന സ്കൂളിൽ ഇതുപോലൊരു Show ഉണ്ടായിരുന്നു. ഇത് പ്രാക്റ്റീസ്സിലൂടെ പഠിയ്ക്കാനായി കുട്ടികളെ ക്യാൻവാസ് ചെയ്യാനായിരുന്നു.

  • @RR.1963
    @RR.1963 4 месяца назад +9

    Please accept his capabilty...dont be jealous

  • @thasnikt
    @thasnikt 4 месяца назад +2

    Mr sasthralokam. ingane ulla kazhivukal ellarkkum illa. practice cheythalum memory strong aayale it work aavoo. athaan IQ level differences

  • @HINDUVISWAS-li8ch
    @HINDUVISWAS-li8ch 4 месяца назад +16

    അജി പ്രാക്ടീസ് ചെയ്ത് ഉണ്ടാക്കിയ കഴിവാണെന്ന് താങ്കൾ സമ്മതിക്കുന്നുണ്ടല്ലോ? എന്നാൽ താങ്കൾ ഇത് ചെയ്ത് കാണിക്കുക.

  • @NCJOHN-tw6sj
    @NCJOHN-tw6sj 4 месяца назад +1

    IQ man എന്ന് വിശേഷിപ്പിക്കുന്ന വ്യക്തി തട്ടിപ്പാണ് എന്ന് പറയുന്നില്ല. IQ man എന്ന വിശേഷണം ശരിയല്ല എന്നാണ് ഉദ്ദേശിക്കുന്നത്. കാരണം IQ ഉം photographic memory യും രണ്ടാണ്. ജന്മനാ തന്നെ photographic memory ലഭിക്കുന്നവരുണ്ട്. Practice ലൂടെ ചെറിയ തോതിൽ വളർത്തിയെടുക്കാം. എന്നെ പ്രീഡിഗ്രിയ്ക്ക് ഇംഗീഷ് പഠിപ്പിച്ച അദ്ധ്യാപകനെ ഓർമ്മ വരുന്നു അദ്ദേഹം പുസ്തകം നോക്കാതെ Prose ലെ വാചകങ്ങൾ പറയുമായിരുന്നു.

  • @vvlive7611
    @vvlive7611 2 месяца назад +2

    മെന്റലിസത്തിന്റെ ശാസ്ത്രീയത പറയില്ല അജി ചെയ്ത കണക്കിന്റെ ശാസ്ത്രീയയത പറയും അത് കൊള്ളാം mr ബൈജു😂😂😂

  • @antonyandrews2902
    @antonyandrews2902 3 месяца назад +2

    സഹോദരാ, ആദ്യം നമ്മൾ കഴിവുള്ളവർ ആരായാലും അവരെ അംഗീകരിക്കാൻ പഠിക്കണം.

    • @Sasthralokam
      @Sasthralokam  3 месяца назад +1

      അതിലെ ശാസ്ത്രം മനസിലാക്കൂ..
      അല്ലാതെ ഇത് വ്യക്തിപരമായി കാണരുതു.

    • @ashwinkaruthedath
      @ashwinkaruthedath 2 месяца назад

      ​@@Sasthralokamനിന്റെ സൂക്കേട് മനസിലായി...അതിന് മരുന്നില്ല

  • @naji5110
    @naji5110 2 месяца назад +2

    എല്ലാവർക്കും കഴിയും എന്ന് പറഞ്ഞു അദ്ദേഹം ചെയ്തതിനെ നിസ്സാരമാക്കാനാണ് നിങ്ങൾ ഈ വിഡിയോയിൽ ശ്രമിച്ചത് ..
    കഴിവിനെ അഭിനന്ദിക്കാൻ ആദ്യം കഴിയണം 🙏🙏

  • @moneykuten
    @moneykuten 4 месяца назад +7

    അപ്പോൾ ശരി നാളെ താങ്കളുടെ ഈ അറിവുകൾ വച്ചു, അദ്ദേഹം ചെയ്തപോലെ ഒരു പരിപാടി പ്രക്ഷേപണം ചെയ്താലും. നന്ദി.

  • @naveenthomas9177
    @naveenthomas9177 2 месяца назад

    Learn to accept people who are capable.....

  • @Shihabyoosef
    @Shihabyoosef 5 дней назад

    അതിന് ഇദ്ദേഹം അവകാശപെടുന്നില്ല ഇത്‌ വലിയ കഴിവ് ആണെന്ന് അദ്ദേഹം പറയുന്നുണ്ട് ഇത്‌ പ്രാക്ടീസ് കൊണ്ട് ഉണ്ടാക്കിയത് ആണെന്ന്. അപ്പോൾ തട്ടിപ്പ് എന്ന് പറയാൻ പറ്റില്ല

  • @vaishnavkannur6023
    @vaishnavkannur6023 4 месяца назад +3

    പെർഫെക്ട് ആയി കാര്യങ്ങൾ പറഞ്ഞു. അദ്ബുധങ്ങൾ ശാസ്ത്രീയമായി വിശദീകരിക്കുമ്പോൾ ചിലയാള്കൾക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ഉണ്ടാകും അതു കാര്യമാക്കണ്ട..

  • @arun_radhakrishnan_arun
    @arun_radhakrishnan_arun 4 месяца назад

    സാർ പറഞ്ഞത് വളരെ ശരിയാണ് ' നമ്പറുകൾ Photographic memory ഉപയോഗിച്ച് ചെയ്യാറുണ്ട്. ഞാൻ പരീക്ഷ എഴുതി ജയിച്ചിട്ടുള്ളതും ഇങ്ങനെ ആണ്.

    • @reshmaajmal3245
      @reshmaajmal3245 3 месяца назад

      Athenganeya onn paranjtharavo.. Enik exm und...

    • @arun_radhakrishnan_arun
      @arun_radhakrishnan_arun 3 месяца назад

      @@reshmaajmal3245 sir parayunne kettu nokku. Inganel paranju kettittum karyam illa anakku.

  • @Zara-97531
    @Zara-97531 4 дня назад

    ഇതിപ്പോ എല്ലാം എളുപ്പണോ..🤔ഇദ്ദേഹം പറയുന്നത് കേട്ടപ്പോൾ അങ്ങനെ തോനുന്നു..ന്നാലും അജി ഇട്ട effort ath ഒരിക്കലും നിസ്സരയിട്ടു ഞാൻ കാണുന്നില്ല..🥰😊

  • @anilsbabu
    @anilsbabu 4 месяца назад +10

    അകലെയുള്ള ഒരു ബുക്കിൽ നോക്കിയ ശേഷം അതിലെ ഒരു വാക്ക് വായിക്കുന്നതോ? കണ്ണു അത്ര സൂക്ഷ്മം ആയി ഇഷ്ടം പോലെ focus ചെയ്യാൻ മനുഷ്യന് സാധ്യമാണോ?

    • @jmmanzoor
      @jmmanzoor 4 месяца назад +1

      ഈ വീഡിയോ പണ്ട് കണ്ടു ഞാൻ ട്രൈ ചെയ്തത് നോക്കിയതാണ്.True. It works

    • @jabirmhd1963
      @jabirmhd1963 4 месяца назад

      Fake

  • @manikuttanmanikuttan505
    @manikuttanmanikuttan505 4 месяца назад +6

    അണ്ണാ കഴിവു ഉള്ളവരെ അഗിക്കരിക്കണം അല്ലാതെ എനിക്കും ഇത് പറ്റും എന്ന് പറയുക അല്ല വേണ്ടത് അദ്ദേഹം 8 മീറ്റർ ദൂരെയുള്ള ചെറിയ അക്ഷരം വായിക്കുന്നത് കണ്ടായിരുന്നോ അത് എന്ത് ഫോട്ടോയാണ് അണ്ണന് ഇതിലും വലുത് കാണിക്കാമെങ്കിൽ കാണിക്ക്

  • @shaasthram
    @shaasthram 4 месяца назад +4

    'തട്ടിപ്പാണോ' എന്ന് വിഷയത്തിനു താങ്കൾ നൽകിയ തലക്കെട്ടിന് "തട്ടിപ്പല്ല" എന്നുകൂടി ചേർത്ത് മാന്യത കാണിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യണമായിരുന്നു. അതേസമയം വിഷയ വിശദീകരണങ്ങൾ നല്ലതു തന്നെയാണ്; ശ്രേഷ്ഠതയോടെ തുടരാൻ ശ്രീ ബൈജുരാജിനു കഴിയട്ടെ! ദൈവീകമായ സ്നേഹ വാത്സല്യത്തോടെ, മഹാദാസൻ പരമശിവൻ

  • @Rajan-sd5oe
    @Rajan-sd5oe 4 месяца назад +5

    ഒക്കെ ശരി ,സഹോദരാ, അയാൾ തന്നെ പറയുന്നുണ്ടല്ലോ, പഠിച്ചുകഴിഞ്ഞാൽ ആർക്കും ഈ കഴിവ് സ്വയത്തമാക്കാമെന്നു!അത് പഠിപ്പിക്കുന്നുണ്ട് എന്നും ആ വീഡിയോയിൽ അയാൾ പറയുന്നുണ്ടല്ലോ? പിന്നെ എവിടെയാ പ്രശ്നം?🤔🤔🤔🤔

    • @Sasthralokam
      @Sasthralokam  4 месяца назад +7

      പ്രശനം ഒന്നും ഇല്ല.
      കാണുന്ന കാര്യങ്ങളിലെ ശാസ്ത്രീയത വിശദമാക്കുന്നതാണ് ഈ ചാനലിന്റെ ലക്‌ഷ്യം.
      പലരും സംശയമായി ചോദിച്ചപ്പോൾ വീഡിയോ ചെയ്തു.

    • @surajsatheesh-hu5on
      @surajsatheesh-hu5on 4 месяца назад +2

      ​​@@Sasthralokam but the information you have shared through this video is not true. Aji sir uses a different method

  • @febilcp
    @febilcp 4 месяца назад +8

    എന്നാലും കഴിവിനെ അംഗീകരിക്കരുത്...😂

    • @surajsatheesh-hu5on
      @surajsatheesh-hu5on 4 месяца назад +1

      ​@tonydominic258Pulikyu randum undu memory and record IQ of 187

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 4 месяца назад +2

    വർണ്ണാന്ധത ബാധിച്ചവർക്ക് പ്രത്യേക glass നൽകി, നിറം തിരിച്ചറിയുന്ന surprising videos youtube ൽ ലഭ്യമാണ്. എന്നാൽ അത് fake ആണെന്ന് പറയുന്ന മറ്റു വീഡിയോകളും ലഭ്യമാണ്.. വാസ്തവം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്...

  • @eaglemediaver1.o611
    @eaglemediaver1.o611 4 месяца назад +8

    അംഗീകരിക്കേടോ അയാളെ.. താനീ പറയുന്ന പോലെ സിംപിൾ ഒന്നും അല്ല ഇത്...

    • @hindustani7861
      @hindustani7861 3 месяца назад

      പോയി വീഡിയോ മൊത്തം കാണടോ... താൻ..

  • @Happiness-h2x
    @Happiness-h2x 15 дней назад

    Photographic memory aanenkilum ninghlkk ith cheyyan kazhyo???

  • @nishababythannikuzhiyil5012
    @nishababythannikuzhiyil5012 2 месяца назад

    Please accept him sir...
    .

  • @sunilKumar-lz3et
    @sunilKumar-lz3et 4 месяца назад +1

    Photographi memmery നിങ്ങൾ പറഞ്ഞത് ശരിയായിക്കാം എന്നാൽ അത് നമ്മുടെ ബ്രെയിൻ ൽ മാത്രം സംഭവിക്കുന്നത് അത് നിങ്ങൾ camara യിൽ എങ്ങനെ പകർത്തി

  • @anildamodaran07
    @anildamodaran07 4 месяца назад +6

    ഞാൻ അദ്ദേഹത്തിന്റെ ഒരു വീഡിയോ കണ്ട് താങ്കൾ ഈ പറയുന്ന കാര്യങ്ങൾ എല്ലാം ഇതുപോലെ അദ്ദേഹം പറയുന്നുണ്ടല്ലോ മാന്ത്രിക കഴിവ് ആണെന്ന് അവകാശപ്പെടുന്നില്ല പിന്നെ എങ്ങനെയാണ് ഇത് തട്ടിപ്പാണ് എന്ന് പറയുക

    • @Sasthralokam
      @Sasthralokam  4 месяца назад +2

      തട്ടിപ്പാണെന്നു ഞാൻ പറഞ്ഞോ ?

    • @anildamodaran07
      @anildamodaran07 4 месяца назад +3

      ​@@Sasthralokam തട്ടിപ്പാണ് നേരിട്ട് പറഞ്ഞില്ല തട്ടിപ്പ് ആണോ എന്ന് ചോദിച്ചിട്ട് താങ്കൾ വിശദീകരിക്കുന്ന കാണുമ്പോൾ അങ്ങനെയൊരു തോന്നൽ ഉണ്ടായി 🙏🏻

    • @Sasthralokam
      @Sasthralokam  4 месяца назад +6

      @@anildamodaran07 പലരും തട്ടിപ്പാണോ എന്ന് ശാസ്ത്രലോകത്തിൽ ചോദിച്ചു.
      പൊതുവെ ആളുകൾക്ക് അങ്ങനെ തോന്നാം.
      അതിന്റെ വിശദീകരണമാണീ വീഡിയോ.

    • @ShhhaaAhmedohj
      @ShhhaaAhmedohj 3 месяца назад

      Practiced Anu ennanu idheham parayunnu

  • @jithinunnyonline3452
    @jithinunnyonline3452 4 месяца назад +2

    ഇത് ഒന്ന് കാണിക്കാമോ. ഞങൾ അംഗീകരിക്കാം😊

  • @prajithpt9677
    @prajithpt9677 4 месяца назад +8

    ഒരു കാര്യത്തിൻ്റെ സത്യാവസ്ഥ നല്ല രീതിയിൽ വിശദീകരിച്ചു
    അത്ഭുതങ്ങളോട് താൽപര്യമുള്ളവരാണ് വിമർശിക്കുന്നത്

    • @surajsatheesh-hu5on
      @surajsatheesh-hu5on 4 месяца назад +1

      What he explained is pure stupidity, I personally know him and this is not the method he practices. Vayel thonnya karyam paranji alkare thetti dharipikym poyal nthu chynm

    • @manoharank6312
      @manoharank6312 4 месяца назад

      ഒരാളുടെ കഴിവിനെ അത്ഭുതത്തോടെ കാണുന്നത് തെറ്റാണോ?.

    • @amalraj4961
      @amalraj4961 4 месяца назад

      ​@@surajsatheesh-hu5onആദ്യം ഈ വീഡിയോ നിങ്ങൾ മുഴുവൻ കാണൂ മിസ്റ്റർ

  • @shamjithpp2362
    @shamjithpp2362 4 месяца назад +1

    ഈ സ്കിൽ എല്ലാവരിലും ഉണ്ടാവും പക്ഷേ അവനവൻ്റെ ഇഷ്ടത്തിനായിരിക്കും

  • @JayanPulluvazhy
    @JayanPulluvazhy 4 месяца назад +1

    ഹാരി ലോറെയ്ൻ ൻ്റെ Super power memory എന്ന ബുക്ക് ഹൃദിസ്ഥമാക്കിയാൽ ഈ കഴിവുകൾ ഒരു പരിധി വരെ കൈവരിക്കാൻ സാധിക്കും

  • @pankajgovind6084
    @pankajgovind6084 4 месяца назад +2

    I Q man തട്ടിപ്പാണോ / അല്ല
    യോ എന്ന് സർ പറഞ്ഞില്ല. അത് കൂടി പറയൂ

    • @amalkrishna8732
      @amalkrishna8732 4 месяца назад +1

      Enthanithu video title question answer cheyyathe enthokeyo paraynnu alle

  • @basheerkri
    @basheerkri 4 месяца назад +10

    ഈ അബക്കസ്സാണെങ്കിലും മറ്റേത് ടെക്നിക്ക് ആണെങ്കിലും അതിന് പ്രത്യേകം ഐക്യു വേണം

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 4 месяца назад +1

      IQ എല്ലാവർക്കും ഉണ്ട്. പരിശീലിച്ചാൽ കൂടും. പരിശീലിക്കൂ. താങ്കൾക്കും ചെയ്യാം.

  • @socratesphilanthropy4937
    @socratesphilanthropy4937 4 месяца назад +1

    Some people has got a habit of that the their ability is ultimate limit and they can't actually believe about extraordinary people, since their mind can't process or even imagine and person who blindly believes in his own abilities don't want spoil their own confidence
    Most people in this world have trained intelligence due barriers in their life based on circumstances
    But inborn talents are rare
    Some people with immese skill can't have much innovative ideas but persons who struggles a lot in their domain may have chance being innovative to them intelligence is a spark
    Our brain won't perform @ peak level all the time and it's a matter of attitude too

  • @Jintopj11
    @Jintopj11 4 месяца назад +19

    എന്തൊക്കെ പറഞ്ഞാലും, കഴിവിനെ അങ്ങീകരിച്ചെ പറ്റൂ

    • @calcsindia4310
      @calcsindia4310 4 месяца назад +1

      താങ്കൾ ഈ വീഡിയോ കാണുന്ന സ്മാർട്ഫോൺ അല്ലങ്കിൽ കമ്പ്യൂട്ടർ , ഇതേപോലെ കഴിവുള്ള ഒരുകൂട്ടം ആൾക്കാരുടെ സംഭാവനയാണ് .ഇതേപോലുള്ള കഴിവുകൾ സമൂഹ നന്മക്കായി പ്രയോജനപ്പെടുത്തുമ്പോഴാണ് ഇത്തരം കഴിവുകൾക്ക് യഥാർത്ഥ അംഗീകാരം കിട്ടുന്നത് അല്ലെങ്കിൽ കൊടുക്കേണ്ടത് .

    • @surajsatheesh-hu5on
      @surajsatheesh-hu5on 4 месяца назад +1

      ​@@calcsindia4310😂😂 appo eee kazhivu ne accept chynda le. Super logic

    • @calcsindia4310
      @calcsindia4310 4 месяца назад

      ഈ കഴിവ് നേടിയെടുക്കാൻ വലിയ IQ വിന്റെ ആവശ്യം ഒന്നുമില്ല എന്നാണ് പറഞ്ഞതിന്റെ പൊരുൾ .അല്ലാതെ കഴിവിനെ അംഗീകരിക്കരുത് അല്ലങ്കിൽ താഴ്ത്തിക്കെട്ടണം എന്നൊന്നും ഞാനിവിടെ ഉദ്ദേശിച്ചിട്ടില്ല . വലിയ നംബർ IQ ഉള്ള ഒരാൾക്ക് ഇതൊക്കെ പെട്ടന്ന് പഠിച്ചെടുക്കാൻ കഴിയും അതൊക്കെ സ്വാഭാവികം .

    • @ajiajeendran5486
      @ajiajeendran5486 4 месяца назад

      Enthanu IQ memory aano IQ ,memory ennal innathuvare ee prapanjathil arinjathinekurich orkunnathanu memory.ennal innathuvare ee prapajathil ariyathathine kurichu imagine cheyyunnathanu IQ.memory kondu orikalum puthuthayi onnum thanne kandethan sadhyamalla athinu bhavana venam athanu IQ.enikullathum ajikillathathum

    • @ajiajeendran5486
      @ajiajeendran5486 4 месяца назад

      Adhehathinulla kazhivine njan angeekarikkunnu pakshe athine IQ ennu paranjathinodu viyojikunnu Karanam ,ithu randum rathriyum pakalum pole vathyasthamanu.IQ vendathu sathrathinanu ennal memory kondu sasthrathinu upayogamilla.eg :memory kondu namukku space time curvature kandethan kazhiyumo ,orikalumilla ,apol IQ man ennu parayaruthu athinarharayavar kayarivarate ,pakaram memory man ennu parayuka

  • @crystalsparky7653
    @crystalsparky7653 4 месяца назад

    🎉🎉nice video..🎉🎉...ellavarkum kazhiyum ....ith develop cheytha chettan oru hard worker ann😊

  • @ajanthaaji3918
    @ajanthaaji3918 4 месяца назад +1

    Thankal ithupole onnn cheythu kanikk ..ee puliyude kazhivukal orupad chanalukal realise cheythathanu....

  • @JohnsonAbraham-qy6mg
    @JohnsonAbraham-qy6mg 3 месяца назад

    ഒരു photography പോലെമനസ്സിൽ കാണുന്നു എന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ടല്ലോ.. അപ്പോൾ തട്ടിപ്പല്ല എന്നാണ് ഹെഡിങ് നൽകേണ്ടത്

  • @premdasan8038
    @premdasan8038 4 месяца назад

    You are correct

  • @gaznibasheer6312
    @gaznibasheer6312 4 месяца назад +8

    അദ്ദേഹം തന്നെ പറയുന്നുണ്ടല്ലോ ഫോട്ടോഗ്രാഫിക് മെമ്മറി ആണെന്ന് പിന്നെന്തിനാണ്

  • @crystalsparky7653
    @crystalsparky7653 4 месяца назад

    Very nice demonstration

  • @nimiler7902
    @nimiler7902 4 месяца назад

    Thank you sir

  • @ajayr5334
    @ajayr5334 4 месяца назад +2

    Practice ചെയ്തു നേടിയതിനെ കഴിവ് എന്ന് എങ്ങനെ പറയും

  • @green_curve
    @green_curve 4 месяца назад

    Photography memmory യെ കുറിച്ച് താങ്കൾ എടുത്ത ഒരു വീഡിയോ ഉണ്ടെന്നു പറഞ്ഞല്ലോ 5:35 അതിൻറെ ലിങ്ക ഷെയർ ചെയ്യാമോ

  • @antonytj2003
    @antonytj2003 4 месяца назад

    Baiju chettante mikka video yum kaanarund thattipukale thurannu kaanikkunnathil bahumanavum thonniyitund.. But e video kandappol ithehathod ulla bahumanam poyi.. kazhivukale angeekarikku.. ellam thattipp aanennu paranju puchikkalle..

  • @shkumarkumar2630
    @shkumarkumar2630 11 часов назад

    Aji❤❤❤❤❤❤❤❤

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 4 месяца назад +3

    താങ്കൾ വിശദമായ ഒരു വീഡിയോ ചെയ്യൂ പ്ലീസ്

    • @Sasthralokam
      @Sasthralokam  4 месяца назад +1

      അതല്ലേ ഇത് ?

  • @Surendran_
    @Surendran_ 4 месяца назад +5

    ഏങ്ങിനെയായാലും,എത്ര പരിശീലിച്ചാലും ഭൂരിഭാഗം പേർക്കും കഴിയില്ല.ബുദ്ധിയോടൊപ്പം ഒരു സിദ്ധിയുണ്ട്.

    • @calcsindia4310
      @calcsindia4310 4 месяца назад +1

      ഇതിനു സാധാരണ ബുദ്ധിയുടെ ആവശ്യമേ ഉള്ളൂ . സാധാരണ ബുദ്ധിയുള്ളവർക്ക് കഠിനമായ പ്രാക്ടീസിലൂടെ ഈ കഴിവ് നേടിയെടുക്കാൻ കഴിയും . എന്നാൽ ചില ആളുകൾക്ക് ജന്മനാ ഈ കഴിവുണ്ടാകും അത് തലച്ചോറിന്റെ ചില പ്രത്യേകത കൊണ്ടാണ് .തീറ്റ മത്സരത്തിൽ വിജയിക്കുന്നതും ഒരു കഴിവാണ് അവിടെയും സാധാരണ ബുദ്ധിയുടെ ആവശ്യമേ ഉള്ളൂ .

    • @thrissurgadi
      @thrissurgadi 4 месяца назад

      അപ്പോൾ മെന്റാലിസ്റ്റ് ചെയ്യുമ്പോളും സിദ്ധി ആണോ? അവർ പറയുന്നത് ട്രിക്ക് ആണെന്നാണ്....😅

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 4 месяца назад

      തെറ്റാണ് പറഞ്ഞത്

    • @nishinajaj7954
      @nishinajaj7954 4 месяца назад

      കലണ്ടറിൻ്റെ എനിക്കറിയാം സാർ
      ഉദാഹരണം
      1.1.2 ജനുവരി ഒന്ന് രണ്ടാം വർഷം തിക് കൾ അല്ലെ

    • @surajsatheesh-hu5on
      @surajsatheesh-hu5on 4 месяца назад +1

      ​@@calcsindia4310 187 IQ LEVEL ulla vekhthi annu Aji sir 😂😂 nthvum vilichu paraya anno vednthu

  • @agneljobin
    @agneljobin 4 месяца назад

    Sir ഒരു ഡൌട്ട്.. ഈ മിഡ്‌ബ്രെയിൻ ആക്ടിവേഷൻ എന്ന പേരിൽ കേരളത്തിലൊക്കെ ഒരുപാടു തട്ടിപ്പുകൾ നടന്നിട്ടുണ്ടല്ലോ...
    ഈ അബാക്കസ് എന്ന് പറയുന്ന കോഴ്സിന് കുട്ടികളെ ചേർക്കുന്നത് നല്ലതാണോ... അല്ലേൽ അതും തട്ടിപ്പാണോ?

  • @Raghu-zs6du
    @Raghu-zs6du 4 месяца назад +5

    ഒരു കാര്യം മനസ്സിലായി നിങ്ങളുടെ അത്ര ബുദ്ദി ഐൻസ്റ്റീൻ നൂ പോലുമില്ല.

  • @Shajiee
    @Shajiee 4 месяца назад

    Irrelevant and pessimistic approach.kindly appreciate him with openness.

  • @456654123321able
    @456654123321able 4 месяца назад

    Einstein iq ne compare cheythapolee thonni ..trick aan ..ennalum he is brilliant

  • @Happiness-h2x
    @Happiness-h2x 15 дней назад

    Thankalk orupad time edkndallo parayan😂😂😂

  • @ShinuE-rs4gs
    @ShinuE-rs4gs 4 месяца назад

    Hundred percent ✔

  • @rimsonfrancis4286
    @rimsonfrancis4286 4 месяца назад +5

    അസൂയെക്കും കഷണ്ടിക്കും മരുന്നില്ലാട്ടോ

  • @anishtdaniel7801
    @anishtdaniel7801 2 месяца назад

    Etrayokku cheyan IQ venam.

  • @sujithsukumaran6309
    @sujithsukumaran6309 4 месяца назад +2

    👍🏻1

  • @rdileeputube
    @rdileeputube 3 месяца назад

    അജി high IQ ഉളള ആളാണ്. സംശയമീല്ല

  • @mytube20oneone
    @mytube20oneone 4 месяца назад +1

    Video viral ആക്കാനുള്ള പണികൾ

  • @AnasuyaAnimationStudio
    @AnasuyaAnimationStudio 4 месяца назад +2

    കവി എന്താണുദ്ദേയ്ക്കുന്നെ...

  • @sujiththuravoor4185
    @sujiththuravoor4185 4 месяца назад +2

    ചേട്ടൻ ഒരു കാര്യം പറ ഇയാൾ ചെയ്തത് കുഴപ്പം ഉണ്ടോ അല്ലെ അംഗീകരിക്കോ

  • @AyyappanPillai-k4x
    @AyyappanPillai-k4x 3 месяца назад

    👍🙏

  • @abhilashja8181
    @abhilashja8181 3 месяца назад

    ❤❤

  • @mytube20oneone
    @mytube20oneone 4 месяца назад

    ഇതിന് IQ യുമായി ബന്ധമില്ല

  • @surajsatheesh-hu5on
    @surajsatheesh-hu5on 4 месяца назад +1

    Enthukondu ithu ithream nallu ayiitu vera oru al kachinichilya????? Pure jealous annu thangalku. I personally know Aji sir and his talent.

  • @freethinker3323
    @freethinker3323 4 месяца назад +1

    Interesting

  • @REVATHYPOLY
    @REVATHYPOLY 4 месяца назад +4

    Photographic memery കണ്ടുപിടിച്ചത് സാറാനല്ലേ
    😂😂😂😂

  • @shikionfire
    @shikionfire 2 месяца назад

    താങ്കൾ വിഡിയോയിൽ ഉൾപ്പെടുത്താതെ മറ്റൊരു കാര്യം കൂടി അദ്ദേഹം ചെയ്യുന്നുണ്ട്.
    സാധാരണയായി ഒരു വ്യക്തിക്ക് വായിക്കാൻ പറ്റാത്ത അത്ര ദൂരത്ത് എഴുതിയിരിക്കുന്ന വാക്കുകൾ കൃത്യമായി അദ്ദേഹം വായിക്കുന്നുണ്ട്.
    ഇതിന്റെ ശാസ്ത്രം ഏതാണ്?

  • @sanishjayarajan8605
    @sanishjayarajan8605 2 месяца назад

    Technic 😂

  • @കണ്ണൂർക്കാരൻ-ല7ഖ

    എന്നാൽ താൻ ഒന്നു ചെയ്തു കാണിക്ക് സഹോദര

  • @manojvarkey2890
    @manojvarkey2890 4 месяца назад

    👍

  • @arabianwaves3775
    @arabianwaves3775 4 месяца назад +1

    iq man ennu parayan pattilla...

  • @rockc6609
    @rockc6609 4 месяца назад

    താങ്കൾക്ക് ചെയ്ത് കാണിക്കാമോ? എല്ലാം technic എന്നു പറയാൻ പറ്റുമോ? ഒരു Alto car നെ എത്ര പ്രാക്ടീസ് ചെയ്യിച്ചാലും formula 1 racing win ചെയ്യാൻ പറ്റുമോ? എല്ലാം technic കൊണ്ട് പറ്റില്ല അതിനുള്ള കഴിവ് കൂടെ ഉള്ള ആൾ ആയിരിക്കണം. കഴിവിനെ അംഗീകരിക്കാൻ പഠിക്കൂ ആദ്യം തള്ളി മറിക്കാതെ . എനിക്ക് ഇതുപോലുള്ള ഒരു കൂട്ടുകാരൻ ഉണ്ട് ഒരു കഴിവും ഇല്ലെങ്കിലും എല്ലാം അറിയാം എന്ന ഭാവം ആണ് അവന് എന്നിട്ട് മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കില്ല

  • @ranjiniunnikrishnan9754
    @ranjiniunnikrishnan9754 4 месяца назад

    കാര്യങ്ങൾ പറഞ്ഞുതന്നതിനു നന്ദി 🎉

  • @vinupaul1190
    @vinupaul1190 4 месяца назад +1

    എല്ലാം അത്ഭുതം ആയി കാണണം എന്ന് നിർബന്ധം ഉള്ള കുറേ പേരെ comment ൽ കാണുന്നുണ്ടല്ലോ 😆😆

    • @thrissurgadi
      @thrissurgadi 4 месяца назад +1

      അവർ വിശ്വാസികൾ ആകും ☺️

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 4 месяца назад +1

      സത്യം

    • @surajsatheesh-hu5on
      @surajsatheesh-hu5on 4 месяца назад

      He is not a super human, but first learn to respect talent. Pullide practice kondu undkthu "Udayippu" polthe word use chyngil ntha chyua? I challenge him to show the same in an open platform with Aji sir

  • @sibisibeesh4215
    @sibisibeesh4215 4 месяца назад +2

    അങ്ങോട്ട് ചെയ്തു കാണിച്ചു കൊടുക്കണ്ണ🤣🤣🤣

  • @SkKviews154
    @SkKviews154 3 месяца назад

    Pode photo graphi mem tangalk cheyyan patto

  • @thomaspallithazhath
    @thomaspallithazhath 4 месяца назад

    ഒന്ന് പോടോ, കഴിവിനെ അംഗീകരിക്കാൻ പടിക്ക്, താങ്കൾ ഒരു മനോരോഗിയാണ്, ഡോക്ടറെ കാണുക

  • @keerthisworld6165
    @keerthisworld6165 4 месяца назад +2

    Thanx, പക്ഷെ ഇതുപോലെ ചെയ്യാൻ താങ്കൾക്ക് പറ്റുമോ

  • @syamar1047
    @syamar1047 4 месяца назад +1

    ബൈജൂ രാജെന്ന .... തികവൊത്ത... അസൂയക്കാരൻ

    • @ABHINAV-m2v
      @ABHINAV-m2v 4 месяца назад

      എന്റെ പൊന്നു ചെങ്ങാതി. ചെങ്ങായിയ്ക്ക് കുശുംബിന്റെ അതിപ്രസരമാണെന്നു മനസിലായി. വാലും തുമ്പുമില്ലാതെ ചെങ്ങായി പറയുന്നതു് എന്താണെന്ന് ചെങങ്ങാതിയ്ക്ക് പോലും മനസ്സിലായിട്ടില്ലെങ്കിലും അപാരമായ തക്കിടി അവതരണ ശൈലി തനി മണ്ടനാണ് എന്ന് തെളിയുന്നുണ്ട്. സധൈര്യം ഇവയിലൊന്നു പോലും കൃത്യമായി ചെയ്തു കാണിയ്ക്കാൻ കഴിയാതി രു ന്നതാണ്. ഇത്രയും എഴുതാൻ കാരണം.

  • @prakasanpc
    @prakasanpc 4 месяца назад

    ഒരു ചെറിയ ഫണലിലൂടെ 10 ലിറ്റർ ഓയിൽ ഒരു സെക്കന്റ്‌ കൊണ്ട് ഒഴിക്കാൻ കഴിയുമെങ്കിൽ..... ഇതു സാദ്ധ്യമാണ് 😂

  • @Anumuna-i9l
    @Anumuna-i9l 4 месяца назад

    Onnu podoo. Thaniki patumengil cheythu kanikki. Allathe kutam parayalla vendathu. Kutam paranju padicha thalamurra ayurikkum atha matam illathathu 😂😂😂😂

  • @Raj-n8d3r
    @Raj-n8d3r 4 месяца назад

    ഉദര നിമിത്തം ബഹുകൃത വേഷം.. ഒരാള്‍ തന്റെ കഴിവ് കാണിക്കുമ്പോഴുള്ള ഈ അസഹിഷ്ണുത അത്ര നന്നല്ല..

  • @MrRahulart
    @MrRahulart 4 месяца назад

    Thaanonnu podo... Chali adikkathe... Verum maravaazha.. Angeekarikkan padikku

  • @Raghu-zs6du
    @Raghu-zs6du 4 месяца назад +2

    ഒന്ന് താങ്കൾ പഠിച്ചു നോക്കി ചെയ്തു കാണിക്കാമോ

    • @sijojseph9705
      @sijojseph9705 4 месяца назад +1

      That's good. Then there will be clarity on the matter

  • @vildantvc
    @vildantvc 4 месяца назад +1

    Parayan Enth easy alle 😂

  • @tmsajin
    @tmsajin 4 месяца назад

    അയാള് ആണോ താങ്കൾ ആണോ തട്ടിപ്പ്?

  • @mhdhussain1679
    @mhdhussain1679 3 месяца назад

    Da kunne nee onnu chythu kanikkada

  • @Achilles8512
    @Achilles8512 3 месяца назад

    Chumma Kona adikkathe podo

  • @sreelakshmia3318
    @sreelakshmia3318 3 месяца назад

    On podo mattulavre angeekarikan padik ...sheay

  • @abhilashcp7109
    @abhilashcp7109 4 месяца назад

    Podo anna thaan undakki kaanikku

  • @Sayanthappu123
    @Sayanthappu123 3 месяца назад

    കലണ്ടർ ട്രിക്ക് എനിക്കും അറിയാം ,അത് psc യിൽ പഠിക്കുന്നുണ്ട് ,ബാക്കി ഒക്കെ എങ്ങനെ യാണോ

  • @boardmatics3743
    @boardmatics3743 3 месяца назад

    BOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOO

  • @user-ie2nf3fg1d
    @user-ie2nf3fg1d 4 месяца назад +1

  • @ksimongeorge5020
    @ksimongeorge5020 4 месяца назад

    👍🏻🙏🏻

  • @benz823
    @benz823 4 месяца назад +1

    👍❤❤👌