Uppum Mulakum 3 | Flowers | EP # 117
HTML-код
- Опубликовано: 4 ноя 2024
- 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
#uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്ളവേഴ്സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
എപ്പോഴും എല്ലാവർക്കും ബാലുവിനെ താഴ്ത്തി പറയാനെ നേരമുള്ളു 😐ബാലു, ഫാൻസ് ഉണ്ടോ 💞 എന്തായാലും ലാസ്റ്റ് പൊളിച്ചു 🤣
Ishtam Balu
Totally sthree adipathyam aanu
Sreek adi kittya kandille roomilek vilichapoolq
ആൺകുട്ടികൾ സീരിയൽ കാണുന്നുണ്ടെകിൽ അത് ഉപ്പും മുളകും ആയിരിക്കും 👍👍👍
Correct bro😂
Correct 💯💯
Athe
Yes boss😂😂
🎉❤
ഇപ്പോൾ ഉപ്പും മുളകും സൂപ്പർ ആകുന്നുണ്ട്🥳👍
Ann korchukoode
കൂട്ടുമമാമൻ എന്തു പറഞ്ഞാലും നീലു അമ്മ അതിനെ support ചെയ്യും, but ബാലു അച്ഛൻ എന്തു പറഞ്ഞാലും അതിനെ d grade ചെയ്യത് നെഗറ്റീവ് പറഞ്ഞു കളിയാക്കും. സഹോദര സ്നേഹം വല്ലാതെ അങ്ങ് കര കവിഞ്ഞു ഉഴകുകയാണ്. എന്നാൽ അല്പം പോലും ഭർത്താവിനോട് സ്നേഹം ഇല്ല... ബഹുമാനവും ഇല്ല.. മക്കളും ഇങ്ങനെ തന്നെ അച്ഛന് തീരെ ബഹുമാനം കൊടുക്കുന്നില്ല.🥹💎ഞങ്ങക്ക് പഴയ ബാലുനേം നീലുനേം വേണം equal responsible and lovable... Character 🥹❤️🩹
ഭർത്താവിനെ തരം താഴ്ത്തി പറയുന്ന ഭാര്യ, അച്ഛനെ
വിലയില്ലാത്ത മക്കൾ. ബാലുവിനെ ഇങ്ങനെ തരം താഴ്ത്തി കാണിക്കുന്നത് ശരിയല്ല.
ബാലു ചേട്ടാ 😘😘😘
ബാലു ചേട്ടൻ❤️❤️❤️😢
ബാലു ചേട്ടാ രണ്ടുദിവസം മാറിനിൽക്കാമോ ഇവന്മാർ എങ്ങനെ എപ്പിസോഡ് കൊണ്ടുപോകും എന്ന് നോക്കാനാണ് 😂😂😂
ബാലുവും,കേശുവും ഇല്ലെങ്കിൽ പിന്നെ എന്തോന്ന് ഉപ്പും മുളകും😂
ബാലുവിന്റെ മൊബൈൽ നമ്പർ ഉണ്ടോ
കഞ്ഞി കുടി മുട്ടും 😢
Onn poda myreeeeee
ശ്രീക്കുട്ടൻ എന്ത് കാണിച്ചാലും നീല്ലു ബാലു വിനെ തള്ളി അവനെ സപ്പോർട്ട് ചെയ്യുന്നു. സഹോദര സ്നേഹം നല്ലത് തന്നെ. പക്ഷേ ഇതേ സ്ഥാനത്ത് ശ്രീക്കുട്ടൻ ആയിരുന്നെങ്കിൽ ഗൌരി യേ ഇങ്ങനെ അവഗണികില്ല. And script writer മനപൂർവ്വം ബാലു ചേട്ടൻ്റെ character നെ value less ആയി കാണിക്കുന്നു very bad. എത്ര തവണ പറഞ്ഞാലും ഇത് തന്നെ repeat ചെയുന്നു nonsense 😮💨😮💨😮💨
Very true💯💯
എന്നെപ്പോലെയാണ് ബാലുവും..., എല്ലാവർക്കും ചെയ്യേണ്ടതെല്ലാം ചെയ്ത് കൊടുക്കും... അവസാനം അവരെല്ലാം അവഗണിക്കുകയും ചെയ്യും...
കേശു ആണ് താരം❤️ ഉപ്പും മുളകും വിട്ട് അവനൊരു കളിയില്ല. ചെക്കൻ മാത്രമാണ് എല്ലാ എപ്പിസോഡിലും ഉള്ളത് ബാലു നീലു ബാക്കി പിള്ളേർ ഒക്കെ ചില എപ്പിസോഡിൽ കാണാറില്ല. എന്തിന് ഇപ്പൊ വന്ന ഗൗരി പോലും 2 ep ൽ ഇല്ല. But കേശു എല്ലാ ep ലും ഉണ്ടാകും കേശു ഇഷ്ട്ടം❤️🥰😘
കേശൂ ഇതാ അല്ലാതെ വേറെ വർക്ക് ഇല്ല അത ഇവിടെ തുഗി നിൽക്കുന്നത്
PanAm enna dheyvamtharunna kooli nammal oru kayyum neetti vedichirikkanam ,athanu Balu inde kesuuttan,god bless mone kesu
@@maheshsreedhar7459kudumbam nokkanam alle...he is a responsible boy...I really appreciate him...he is talented also..
Uppum mulakum season 1 muthal 3 vare kaanunnavar undo 👍
ആ ഇത്തിരി ഇല്ലാത്ത പാറുക്കുട്ടി പോലും അച്ഛനെ പഴി ചാരുന്നു 😁
S
Evida charunnu 😂
@@Ab_hxzz മതിലിൽ 😂
@@SIRAJUDHEENAMANKULANGARA 🤪
Uppum mulakum script director... Please,
ബാലു അച്ഛന് value കൊടുത്തുള്ള എപ്പിസോഡ് വരണം. ഇത് ഇപ്പൊ ഒട്ടും വില കൊടുക്കുന്നില്ല.. All family members. ബാലു അച്ഛന്റെ mass എപ്പിസോഡ് വേണം.
Sathyam kanumbol vishamam avunnu😭😭😭
This is not real life guys. This is a series.
@@AizaFruitsandVegetablesbut vro ethrayum kalam nammale angne okke alle kande... Estapatte.. So engneokke kanumbo sad adikkum... Pnh eps kande kand literally oru family ayii 😌❤
ബാലുവിനെ നല്ലംപോലെ തരം താഴ്തുന്നുണ്ട്
Lachu Balu combo poli super 🥰❤️😊
മടുക്കുന്നില്ലേ😢
Lechu madupp ane
ലച്ചു ❤️❤️❤️👌സൂപ്പർ കൊള്ളാം,,, ശ്രീ കൂട്ടൻ❤️❤️❤️❤️❤️🤣🤣🤣🤣🤣😂 4:43
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
2um oriya ali alle Pina antha mudiya rishi
ബാലുനെ വല്ലാതെ താഴ്ത്തി കെട്ടുന്നു. നീലു ബാലുവിന് ഒരു വിലയും കൊടുക്കുന്നില്ല
Balu Achanum ✌✌ Kuttu Mammanum 🤞🤞 "BOND" 😍😍
6:57 😅😅Parukutty Rockzz 💥💥13:12 , 13:24 , 13:53 , 15:07
Dain Chettan kude varranam ann ollavar undoo
Lachu neelu combo poli super 🥰 lachu keshu combo poli 🥰😊❤🎉
മടുക്കുന്നില്ലേ😢
ബാലുവിന് ഒരുവിലയും കൊടുക്കുന്നില്ല
Athushariyanu annalum ippol kolam
Lachu Muthaanu❤So Cute💙
Love You Muthee😘🥰🤗😍 Lachu&Siddhu Combo Waiting🤩💝💕💘kuzhippallam episode venam😊🙏🌟
Lachu&neelu bond episode venam🤩💖💟👍
ഇത്ര നേരം കട്ട വെയ്റ്റിങ് ആയിരുന്നു... ഉപ്പും മുളകും ഫാൻസ് ❤️
Unnikkutta ennu kellkumbol hymavathiye orthavar undo
Uppum mulakum pazhaya aa vibe kittunilla🥹😢😢
പഴയത് പോലെ അല്ല ഇപ്പൊ പിള്ളേർ ഒക്കെ വലുതായി അപ്പൊ പഴയ അ വൈബ് ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല.പിന്നെ കുറച്ച് എങ്കിലും അതുപോലെ കിട്ടണെങ്കിൽ ഫസ്റ്റ് സീസണിലെ എല്ലാവരും തിരികെ വരണം.
Main reason lechu
@@nivya44mudiyan kutti venam
Corona kazhinje korache episode vannu ethayirunnu vibe reason lechu illa ath thanne
ഉള്ള വൈബ് മതി
Balu chettane manapoorvam idich thazhthi enthina episode undakunath ethra paranjalum veendum veendum enthina ath thanne cheyunath parayunath onn manasilaki. He's the man of the show stop spoiling his character
ബാലുച്ചേട്ടനെ ഹീറോ ആക്കി ഒരു എപ്പിസോഡ് പ്ലീസ് 🙏🙏🙏
Parukutty fans like
ദിവസവും ഇവരെ ഒന്ന് കണ്ടേ പറ്റു.... 😢
സത്യം 😂😊😊
തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന സ്ക്രിപ്റ്റ് റൈറ്റർ 🙏🙏
Uppum mulakum ella episodes kanunnavar undo👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Lachu keshu combo fans like
Neelune ishtamullavar like
Oru 10 like tharramo 🤗
Illa😂
10 ayi👍
@AbiAbi-kx1qd mmmm😊
Parukutty adipoli ❤️
സ്കിപ്പ് ചെയ്തു കാണുന്നവരുണ്ടോ
ബാലു ചേട്ടൻ ❤️😂😂😂😂
Lachu neelu combo fans like 👍
Baluchettan uyir❤❤❤
6:56😘😘 udane kutti undakum ennu thonnunnu 😂😂😅
😂❤❤
It seems like writer is writing scripts based on his wife's and children's behaviour towards him and what he is suffering from at home in real life. He is trying to express his frustrations through Balu's character. There is a limit to how much a man can be degraded like this. He is continually portraying Balu's character as egotistic and useless.
Today's last seen is very comedy 😂😂😂balu super 👍👌💕💞💓💗👌
Ippo paru pacha ennu parayunnu athayathu pacha manushan pandu keshu ku ku ennayirrunu parayunnath adhayathu kauttapillayude mole ennu😂
Today is my birthday one like for me 😢
La❤chu
Alanthara❤️njnum thottaduthanu
ഗൗരി കാട്ടുമാമ വെറുതെ. അരോചകം. അവരെ പറഞ്ഞു വിട്.
ഗൗരിയുടെ ഒരു ഒണക്ക ഡയലോഗ്
എന്തുവാ ചേട്ടാ ഇത്
എന്തുവാ ശ്രീ.
@@ramlaanees5173 ഉപ്പും മുളകും എന്ന പരിപാടിയിൽ നിന്ന് ഇവരെ രണ്ടുപേരെയും ഒഴിവാക്കണം, ഗൗരിയും ശ്രീക്കുട്ടനും ശരിക്കും അരോചകം
യെസ് ഗൗരി വാ......
A dialogue mati pidikkenam ... correct
Avar super.anu.❤
@@ramlaanees5173kuttu in
Gouri out
Paru 9/9
1:17 pacha manushan
8:10 shoolamkudi dey sho yum
Padavalam thinde valam yum
6:57
9:25 enikku alchojikkaammo
9:35
13:12
13:24
13:53
15:07
🤣🤣🤣🤣
Ippol pazhayathupola varunudu athu mathramalla shivani illathathithitta kuravu undannu parayunnavar like adi
ക്ലൈമാക്സിൽ ഉൽഘാടനം ബാലുച്ചേട്ടൻ നിർവ്വഹിക്കും എന്ന് പറഞ്ഞ് അടിത്തീരുമെന്ന് കരുതി😌
ലച്ചുവിൻ്റെ കയ്യിലെ ഫയലിൽ ഉല്ഘാടനത്തിൻ്റെ കത്താണെന്നും😁
Sree unnikkuttan enn vilikkumbo haimaye orma vannavar undo undenkil like
Lechuvanu enta ishtam
Mudiyaneyum pandathe bhavani ammayeyum konduvaranam ennu agraham ullavar adich pavar aak
Bhavani ammayude pretham vanna mathyo? 💀
@@Avocad1sh_454 athenda avar ജീവിച്ചിരിപ്പുണ്ടല്ലോ
@@BilalBilal-pf4bv eh? Avar suicide cheythillaarno??
Old Uppum Mulakum 📈🗿 new uppum mulakum🤡😑
True season 1💀🔥
Balu chettaninte oru episode power episode varanam
Balu chettan fans like
👇
Balu Annan mass da
Elladhivasavum kannunavar like adi
ഇന്ന് എന്റെ പിറന്നാളാണ് wish cheyumo🥲
Happy birthday day
Balu azhukka swabhavam.parukkutti😅
ശിവാനി മിസ്സ്യു
Balu sreekuttan combooo😹💎
ഇതായിരുന്നോ ഉണ്ണിക്കുട്ടൻ 😂
ഞാൻ ഒന്ന് താമസിച്ചു പോയി
❤❤❤❤
ഞാനും
Athinu nine ipo arenkilm ivde shenicho myre ni thaamasichu poyi ennu parayan.......
Ayin nee eatha
Ayin nee eatha
ഉപ്പും മുളകും ഹീറോ ബാലു ചേട്ടനാണ് ❤❤❤
ലച്ചുന്റെ കുട്ടി എവിടെ പോയി 😅😅😅😅
"പാറു കുട്ടി, "പാറമട വീടിന്റെ ഐശ്വര്യം ...❤❤❤
Enjoyable. Major clash between senior guys.
ഇന്നത്തെ എല്ലാരുടേയും ഡ്രെസ്സ് കോമ്പിനേഷൻ പൊളിയാണ്
Uppum mulakum super serial
ബാലുവിന്റെ കുത്തിതിരിപ്പ് 😅❤
Sreekutante first nenjath idi 🤣🤣
ഭാസി ചേട്ടൻ്റെ പുതിയ സിനിമ മുറ. ഇൻ്റർവ്യൂ കണ്ടവർ ഉണ്ടോ.ഭാസി ചേട്ടൻ ആണ് തിരക്കഥ
നാളത്തെ ഒരു കിടിലൻ eppisode👍ആണ് promo 118 ഈ ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കയറി നോക്ക് 👍👍👍👍
കണ്ടു സൂപ്പർ
😂😂
😂😂😂
Uppum mulakum adipoli 🤍❤️
Adipoli episode
Balu fan's 😍😍😍
I will wait for uppum mulakkum😂
Sreekumar enth kanichalum neelu avanu support enth durantha sahodara sneham epozhum Balu ne kuttam parayanum ethpole ulla tholvi character 😤 upadeshi neelu verpirru 😤🙏
*എനിക്ക് തോന്നുന്നു ഏതോ കടയുടെ പ്രൊമോഷൻ വേണ്ടി നിക്കാണെന്ന് തോന്നുന്നു* 😂🤌
oru 15 likes tharamo 😊
Neelu amma sooper acting bangiyum adipolliyann
Kannu. Nyranjupoy ee episode. Kandappol😊😊eganay ulla. Allyanmare. Swangallyl. Mathrom🎉🎉🎉❤❤
Uppum മുളകിൽ, romantic varunud
ബാലുവിനെ താഴ്ത്തിക്കെട്ടാൻ നോക്കുന്നു
ഞാൻ കാണുന്ന രണ്ട് സീരിയൽ ഒന്ന് ഉപ്പും മുളകും രണ്ട് മറിമായം
njanum
ബാലുവിനെ ഇങ്ങനെ നെഗറ്റീവ് oolii ആകല്ലേ 😢
Uppum. Mulakum. Balu. Nelu. Very. Very. Super. 🔥🌹💘👍
ശിവാനി കുട്ടിയെ മിസ്സ് ചെയ്യുന്നു
New shop Uppum mulakum season 3 guys
*uppum mulakum is incomplete without mudiyan💯🔥*
Yes
Uppum mulakum ഒരു സീരിയൽ ആണെന്ന് തോന്നില്ല ❤
ഒരു real life പോലെ ആണ്
അളിയൻ ഓരോന്നും തരം താഴ്ത്തുന്നത് ok ആവട്ടെ...... ഭാര്യ ഭർത്താവിനെയും, മക്കൾ അച്ഛനെയും ഒരു വിലയും ഇല്ലാതെ പെരുമാറിയുള്ള എപ്പിസോഡ് അത്ര ശരിയല്ല
Flowers സിൽ സുസു നല്ലരീതിയിൽ പോകുന്നു. ഉപ്പും മുള്ളും രക്ഷ പെടാമേജിൽ ബാലുvena മറ്റു
മൈര് സ്റ്റോറി
like kitto 😂
❤❤❤❤❤❤❤❤❤ { l Love this family••••••••••}
Idhu vareyum miss akadhe kandavar undo😌💗
എന്റെ മോന്ക്ക് 20 വയസ്സ് അവൻ എല്ലാ ദിവസവും ഉപ്പും മുളകും കാണാറുണ്ട് ഉച്ചക്ക് ഫുഡ് കഴിക്കുമ്പോഴും രാവിലെ രാത്രിയും മൂന്ന് നേരം എന്റെ മോൻ കാണും 😄🫶🏻
ആ ത് ശരി ആണ്