വളരെ നന്നായിട്ടുണ്ട്. ഞാൻ ഒരു തുടക്കക്കാരിയാണ്. എനിക്ക് സ്വന്ത്രമായി മാത്രം തയ്ക്കാനാണ്. 36' ൻ്റെ ഒരുLining blouse ൻ്റെ cutting ഉം stiching ഉം ഒന്ന് ഇടാമോ?
@@LeenaPk-z9o അല്ല. ഫ്രണ്ട് പീസ് നീളം എല്ലാവർക്കും വ്യത്യാസമായിരിക്കും. അത് കൃത്യമായി ബ്ലൗസിൽ നിന്ന് എടുക്കണം വീഡിയോ ഒന്നു കൂടി കണ്ടു നോക്കൂ ഞാൻ കൃത്യമായി പറഞ്ഞിട്ടുണ്ട്.
എനിക്ക് 42 വണ്ണം 17 ഇറക്കം. back Neck ഇറക്കംഎട്ടര ഇഞ്ചാണ് ഫെൺ ഡ് ഇറക്കം ആറ് ജ്ഞാ ണ് ഷോൾ സർ 4 ഇഞ്ചും കഴുത്ത് അകലം രണ്ട് ഇഞ്ചും ആണ്.ബ്രസ - പോയിന്റ് പ്രന്ത്രണ്ട് ഇഞ്ചാണ്. അത്യാവശ്യം വണ്ണം ഉണ്ട്. ബോഡി വണ്ണം പന്ത്രണ്ടാണ് ഇട്ടുവെട്ടുന്നത്. പത്തര ജ ഞ്ചാണ് വണ്ണം. ഇതിന്റെ പ്രണ്ടിന്റെ ബെൽറ്റ്‌വെട്ടുന്നത് എത്ര ഇഞ്ച് ഇട്ട വെട്ടണം എന്നു പറഞ്ഞു തരുമോ അത് എങ്ങനെയാണ്. കൈ വെട്ടന്നതും കൂടെ. മറുപടിയ്ക്കായി പ്രതീക്ഷിക്കുന്ന
Thank you chechi... Njan oru beginner aanu. Ee video kandu njan blouse stitch cheythu. Nalla perfect aayi kitti. Thank you so much..
@@sansan8420 🥰🥰🥰
നല്ല ക്ലാസ്, ഇഷ്ട്ടപെട്ടു Madam ❤
വളരെ വളരെ നല്ല ക്ലാസ്സ് ആയിരുന്നു
Chest 38,bust 40,length14 blouse, cheyyamo
@@marygeorge8074 cheyyallloooo😊👍
നന്നായിട്ട് മനസിലായി 👍👍👍❤️❤️❤️🌹🌹🌹
@@sudarleenasomarajan5104 🥰🥰🥰
നന്നായി പറഞ്ഞു തന്നു.. ഒത്തിരി സന്തോഷം 🥰 ഞാൻ തുടക്കം ആണു് . എനിക്ക് 34" ൻറെ അളവും @32" princes cut um ithu pole manasilkki tharuvo..pls❤
@@minisyamkumar ഞാൻ പ്രിൻസസ്സ് കട്ടിൻ്റെ വീഡിയോ ഇട്ടിട്ടുണ്ടെടാ ഒന്നു നോക്കാമോ? 34 ൻ്റെ ബ്ലൗസ് ചെയ്യാമേ
Nalla class nannayi manasilakunnund
@@varsharenjith4814 Thank you dear 😊
Super. നന്നായി പറഞ്ഞു തന്നു
@@vijayapalayil6921 🥰
നന്നായി മനസിലാകുന്നുണ്ട് താങ്ക്സ്
@@jancypeter7748 🥰
Body yil ninnu alavedukkukayanenkil brust alavu nokkande
@@sreedeviasok8557 nokkanam
Back neck irakkam kooduthal eduthalum shoulder ,arm hole legth same mathiyo
@@sreedeviasok8557 back neck length koodumpol shoulder kurayum. But armhole correct aayirikkum .ippo 34 ulla oralude shoulder aanenkil 34/6 cheyyumpol kittunnathanu shoulder. Neck nte irakkam koodiyal shoulder il vyathyasam onnum varilla.😊
Bak madakki yanu yanne padippichad,eppol engane yanu adichu kanikkunnad
@@hassanassainar5602 ok
6,7 year girl nte frock skirt top measurement calculation koode onnu paranju tharamo
@@varsharenjith4814 sure dear 😊
Belt edutha reethi super...
Aarum ethuvare engane kanichittilla....
@@chichoooo5 thank you dear 🥰
Ada ഞാൻപുതിയ സബ് വീഡിയോ super❤
@@annitjames8160 Thank you dear 🥰😘
Lining blouse cuttinh stiching video വേണം
@@sheelasanjeevan7910 cheyyattooo😊👍
Useful video❤️
@@premasunil4961 🥰🥰🥰
Chan 2 sthalth ninnum thunnal padichitt ethra clear ayi padippichittilla,ante paysa varude poy,sooper class
@@hassanassainar5602 Thank you dear 🥰🥰🥰
Crose cut blouse cutting kanikamo 40chest
@@ashajebu9970 cheyyattooo 😊👍
Ante hasbend dutykk poyal ningale chanal erunn kanaranu padivu,chan baharain anukanunnad,thank you
@@hassanassainar5602 🥰🥰🥰😘😘😘😘
Blouse with body measurement vedio cheyyane
@@sherinethomas2853 sure dear 😊👍
Chest 44",west 38",front cross cut കാണിക്കുമാ
@@sudarleenasomarajan5104 sure😊
Calculation body partinu purathu cheyuka,
@@anitaprasannan7303 ok 😊👍
Prinnces cut 44 chest, length 19 cheyyamo
@@happyartist3275 cheyyamee
Armhole and shoulder same aano edukendath
@@paulthekkathprince athe
Try cheyyam
@@lakshmisatheesh2023 ok dear 😊
Chest36,bust38,waist30, length15.5, back neck 9,shoulder 13,arm hole 16, shoulder width 2inch , blouse cutting kanikamo pls
@@jyothisadanand2236 😊👍
Prinssescutbluscheyumoccheche
@@SreejiniNv da njan cheythittundu, onnu Chanel il nokkamooo 😊
Very good ❤️
@@tejaps6794 thank you 🥰
Cross cut blouse kanikamo
@@suminavas8886 sure dear 😊👍
❤ super
😊
👍👍👍
@@haseenah6399 🥰🥰🥰
Very good.
@@SobhaVarier Thank you 😊
Blousil ninnu alav edukunna video detail ayi cheyumo
@@varsharenjith4814 sure dear 👍😊
എൻ്റെ സംശയം എല്ലാം തിർന്നു നന്ദി
@@ShyniSanthosh-y1y 🥰🥰🥰
Single kattori blouse കാണിക്കാമോ.
@@ramlahameed2706 sure 😊
Normal blouse nu 4" loose koduthal നല്ല loose ആയിരിക്കും....2" loose koduthal mathi
@@reenarames6859 ok
Thankyoumolletailringkurahokeariyam
@@KrishnakumariKS-wu6iq 🥰🥰🥰
Neck piping cheyamo
@@jyothisadanand2236 cheyyam kettooo 😊
Seim aanu kattu cheyunnathu
@@AmbikaSadasivan 😊👍
Çhechi 39nch പറഞ്ഞു തരാമോ
Stich ചെയ്യുന്നത് കൂടി video ഇടുമോ please
@@greeshmarahul27 idam kettooo 😊
32 size blouse cut chydu kaanikkumo
@@ajithak1391 sure dear 😊👍
Straight pant cutting kanikamo
@@ashajebu9970 sure dear 😊👍
❤❤❤❤
@@snehaprasad2633 🥰🥰🥰😘
36".chest chaiyyamo...❤
Cheyyam kettooo😊
36" belt blouse കട്ടിങ് & സ്റ്റിച്ചിങ് കാണിക്കാമോ?
@@soudamininair4570 sure 😊
36 "ചെസ്റ്റ് അളവുളള ബ്ലൗസ്സ് cutting &stiching ൻ്റെ വീഡിയോ ഇടാമോ
@@smotpockervm1314 idameee😊
Neckbackle9incherakansholder armholeethracuttcheyyanam
Supper
@@RemaniSaji 😊
വളരെ നന്നായിട്ടുണ്ട്. ഞാൻ ഒരു തുടക്കക്കാരിയാണ്. എനിക്ക് സ്വന്ത്രമായി മാത്രം തയ്ക്കാനാണ്. 36' ൻ്റെ ഒരുLining blouse ൻ്റെ cutting ഉം stiching ഉം ഒന്ന് ഇടാമോ?
@@maheswaryammav5591 ഇടാട്ടോ😊
Super ethra perfect aanu njan first time aanu keto
@@lincysurendran7690 Thank you dear 😊
34"കാണിക്കുമോ
@@omanasreenath7944 sure dear 😊👍
26inch blouse
38" cross cut blouse please
@@SheelaVenunathan sure👍
ശരിയായി
@@sathimurali1059 ok dear 😊😊
ചേച്ചി 39nch പറഞ്ഞു തരാമോ
@@manoharim3650 sure dear 👍😊
Che 39. B 41
എഴുതിയാൽ കാണാൻ പാടാ varakunnathu❤
@@annitjames8160 da CC button il click cheythal mathi. Athu off aakum
13 1/2", എല്ലാ ,ബ്ലൗസ്നും അത് തന്നെ യാണോ ഈ അളവിൻ്റെ കണക്ക് പറഞ്ഞു തരമോ
@@sheelamohan1932 video onnude kanamoo njan detail aayi thanne parayunnundu.
38ചെസ്റ്റ് 39ബ്രെസ്റ്റ് വേയ്സ്റ്റ് 34ബാക്ക് നെക്ക് 8.5ഫ്രൻറ് നെക്ക് 6.5ഒന്ന് കാണിക്കാമോ
@@sheebaaravi743 38 chest varunna blouse cutting aanu njan itteee, ithu body measurement aanooo
മോളേ ഞാൻ എപ്പോൾ ബ്ലൌസ് തായിച്ചാലും ബാക്ക് കഴുത്തു ശകലം വലത്തോട്ട് വലിഞുനിൽക്കും അതെന്താ പ്ലീസ് റിപ്ലൈ
@@kurianabraham5426 shoulder aanoo valinju ilkkunneee
38 chest kanikkamo?
@@shobhapeter1576 sure👍
കൈ കട്ട് ചെയ്തപ്പോൾ front ഇറക്കി വെട്ടിയില്ലേ... വീണ്ടും കൈക്കുഴി ഇറക്കി വെട്ടണമോ....
@@lathaprasanan44 കൈ ഇറക്കി വെട്ടിയാലും ഫ്രണ്ട് പീസ് ഇറക്കിവെട്ടണം. അല്ലെങ്കിൽ ചുളിവുവരും
Chest - 38, Breast - 41, Aram hol 17, Length 14, കൈ നീളം - 10 ഒന്ന് cross Cut കാണിക്കുമോ
@@asmakbaub9232 njan cross cutting blouse video ittittunduuu ,onnu nikkamooo
Parayunnundallo, pinne enthinaa athanne ezhuthane, ini അത് venda
Ok👍
32,34
@@varsharenjith4814 👍
🎉,,,, നാല്പത് ഇഞ്ച് വണ്ണം വരുന്നത് ഇറക്കം 15 ഇഞ് ഒന്ന് കാണിക്കാമോ
@@RadhaGnair-l3z sure dear 😊😊
32size
@@SajithaVB-r4i sure👍
38 ഇഞ്ച് ബ്ലൗസ് കട്ടിങ് കാണിക്കുമോ
@@vijayajames കാണിക്കാട്ടോ😊
ബ്ലൗസ്സിൽ നിന്നും അളവെടുക്കുന്നത് കാണിക്കണേ
@@haseenah6399 sure dear 😊👍
👍
@@hezqmehar2531 😊
nice explanation
കുറെ doubts clear aayi
front portion കട്ടിങ് ആയിരുന്നു എനിക്കു ശെരി ആകാത്തത്
@@vijayajames 🥰
Hookinte ഭാഗം കാൽ ഇഞ്ച് കൂട്ടിയെടുത്തില്ലെങ്കിൽ hook വെക്കുന്ന ഭാഗത്തെ കഴുത്തിന് അകലം കുറഞ്ഞു പോകുന്നു
@@vanajaharidas6918 angine aanenkil athu kooti edukkuu
32"
@@tintustephen9179 👍
ലൈൻ ചാരിച്ചന്നോ വരക്കുന്നത്.
@@minidavid7839 allaaa
36 chest, 40 breast cutting um stitching um video cheyyamo
@@beenaajithkumar6154 😊👍
Azudhikanikumbol kananokkathilla
@@jollyabraham7700 athu off cheythal mathii
@@jollyabraham7700 mukalil CC ennulla button undu. Athil click cheythal off aakum😊
കയ്യിൻ്റെ താഴെ ഭാഗം ചരിച്ച് മുറിക്കുന്നത് സ്ക്രീനിലെ എഴുത്ത് കാരണം കാണാൻ പറ്റിയില്ല
@@omanasreenath7944 njan athu mattiyittundu, ini onnu nokkamooo
അളവെടുക്കുന്നത് മനസ്സിലായില്ല. ബ്ലൌസ് ശരിക്കു പിടിച്ചു കാണിക്കുന്നില്ല
@@naannynpodees3256 njan alavedukkunna video cheyyameee😊👍
Ok
എല്ലാം ബ്ലൗസിനും പതീ മൂന്നര തന്നെ വേണമോ
@@LeenaPk-z9o അല്ല. ഫ്രണ്ട് പീസ് നീളം എല്ലാവർക്കും വ്യത്യാസമായിരിക്കും. അത് കൃത്യമായി ബ്ലൗസിൽ നിന്ന് എടുക്കണം വീഡിയോ ഒന്നു കൂടി കണ്ടു നോക്കൂ ഞാൻ കൃത്യമായി പറഞ്ഞിട്ടുണ്ട്.
ഒന്നും മനസിലായില്ല സ്പീക്കിങ് എഴുതി കണ്ട്തു കൊണ്ട്. വെറുതെ സമയം പോയി 🙏🤣🤣☠️👋
@@JayamaniRamesh-uz9vr mukalil right side il ulla CC button il click cheythal mathi subtitle off aakum
Bltu.mnsilayilla
@@PrabhavathiRaju-u7z next video il kurachude detail aayi paranju tharame
Alupamkaniku
@@VisalamBalanBalan enthaaa enikku manasilayillaa
39croscutting
@@maryjohn4440 cross cutting njan ittittundu
അളവെടുക്കുന്നതു ഒന്നും കാണാൻ പറ്റില്ല കാരണം, സ്ക്രീൻ മൊത്തം എഴുതി ക്കാണീര് മാത്രം
@@sathimurali1059 mukalil CC button undu athil click cheythal off aakum
Useful video❤️
എനിക്ക് 42 വണ്ണം 17 ഇറക്കം. back Neck ഇറക്കംഎട്ടര ഇഞ്ചാണ് ഫെൺ ഡ് ഇറക്കം ആറ് ജ്ഞാ ണ് ഷോൾ സർ 4 ഇഞ്ചും കഴുത്ത് അകലം രണ്ട് ഇഞ്ചും ആണ്.ബ്രസ - പോയിന്റ് പ്രന്ത്രണ്ട് ഇഞ്ചാണ്. അത്യാവശ്യം വണ്ണം ഉണ്ട്. ബോഡി വണ്ണം പന്ത്രണ്ടാണ് ഇട്ടുവെട്ടുന്നത്. പത്തര ജ ഞ്ചാണ് വണ്ണം. ഇതിന്റെ പ്രണ്ടിന്റെ ബെൽറ്റ്‌വെട്ടുന്നത് എത്ര ഇഞ്ച് ഇട്ട വെട്ടണം എന്നു പറഞ്ഞു തരുമോ അത് എങ്ങനെയാണ്. കൈ വെട്ടന്നതും കൂടെ. മറുപടിയ്ക്കായി പ്രതീക്ഷിക്കുന്ന
Thanku. Ariyillayirunnu❤❤❤@@delightwithrejitha
42 ആണ് എങ്കിൽ എത്ര കിട്ടും ഈ പോയിന്റ് 2 വരുമല്ലോ അപ്പോൾ എങ്ങനെ ചെയ്യും
Very good.
🥰
Super❤
@@devidevu8008 😊😊😊
Chest thirtyseven cheyyumo
@@shobhasidharthan4435 cheyyam kettooo
Super
@@chandrikadas-m9s thank you 🥰
👍👍
@@gracyanto206 😊
👍🏻👍🏻👍🏻
@@LATHABalan-d4k 😊
38"
@@vijayajames 👍