🌟🌟Roast Town, Thrissur

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 423

  • @dibildeva4722
    @dibildeva4722 4 года назад +320

    ചില പ്രമുഖ food vlogers ഉണ്ട് ഏത് food കഴിച്ചാലും സൂപ്പർ എന്ന് തള്ളി വിടും. ഇയാൾ അങ്ങനെ അല്ല 😍

    • @rahulp7489
      @rahulp7489 4 года назад +5

      Ennit ingerem kuttam parayum

    • @abhishekgs25
      @abhishekgs25 3 года назад +4

      Experience ❤️

    • @aghilp2544
      @aghilp2544 3 года назад +8

      അതെ പ്രത്യേകിച്ച് കുറെ ഇൻസ്റ്റാഗ്രാം വാണങ്ങൾ....
      ഏതേലും ഒരു കടയിൽ ചെന്ന് ചുമ്മാ ആന തേങ്ങ എന്നൊക്കെ തട്ടി വിടും

    • @renjoos95
      @renjoos95 3 года назад +10

      മറ്റു ബ്ലോഗ്ഗെഴ്സ് ഓസിനു പോയി ആണ് തട്ടുന്നത്... ഇയാൾ ക്യാഷ് കൊടുത്തു തിന്നുന്നു.. Thatswhy genuine review

    • @HanishNajib
      @HanishNajib 3 года назад +1

      True

  • @sangeeth_619
    @sangeeth_619 4 года назад +191

    "ഒരു ഡിപ്പു് പോലും ഇല്ലാതെയല്ലേ ആടൊക്കെ ഈ പച്ചില തിന്നുന്നെെ?"
    -- Mrinal! 😂😂

  • @-90s56
    @-90s56 4 года назад +255

    ഹോ ചൂട് ചിക്കൻ പീസ് കടിച്ചു തിന്നുന്ന കണ്ടിട്ട് 🤤
    കൊതിപ്പിച്ചു കൊല്ലും ഈ മനുഷ്യൻ 😋

  • @sinodpulikkal3264
    @sinodpulikkal3264 4 года назад +416

    മൃണാൾ ചേട്ടൻ പറഞ്ഞതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ ഇന്നുമുതൽ ആടിന് ഇലകൊടുക്കുമ്പോൾ സോസ്സിൽ മുക്കിയെ കൊടുക്കു... 😅✌️💪💓

  • @rahulp7489
    @rahulp7489 4 года назад +210

    Le സോസ് : അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊക്കോട്ടെ 😂

  • @LKP9447769166
    @LKP9447769166 4 года назад +83

    ആ ടേബിൾ ൽ ഇരിക്കുന്ന ആളുടേം ഈ ടേബിൾ ൽ ഇരിക്കുന്ന ആളുടേം റിങ്ടോൻ same.. 😆😆👍🏻

  • @UNDAMPORITM
    @UNDAMPORITM 4 года назад +28

    നമസ്കാരം ഞാൻ മൃണാൾഡ്‌ 😍
    നമസ്കാരം പറഞ്ഞിട്ട് ആരും ഇത്‌ വരെ റിപ്ലൈ തരുന്നില്ലല്ലേ...
    നമസ്കാരം 🙏
    ഞാൻ ഉണ്ടംപൊരി TM 🤗

  • @rageshs9859
    @rageshs9859 4 года назад +14

    Thank you. U said something good about thrissur.. I m happy

  • @zanearon5913
    @zanearon5913 4 года назад +3

    Oral eghane ane ethraum food aswathichu kazhikka 😊
    oru food blog ethraum aswathichu kannunna
    malayaligal agum pwoli 🙏😊

  • @harisankar5154
    @harisankar5154 4 года назад +3

    anna ninglk eee corona kaalath vitl kidanude.....manushyane kothipikkan ..uff luv u anna
    #THRISSURUM istapedunaa oru THIRONTHORAM KAARAN [TRiviAn]

  • @international9262
    @international9262 4 года назад +55

    Camera📷 pidikan assistant veno njan🙋‍♂️ veram salary💰💰 veda food🍔🍔 thanna mandhi 😆😆

  • @sharathm5960
    @sharathm5960 4 года назад +31

    2:06 oru Dip polum illathe alle aadu ithokke kazhikkunne 😂😂

  • @dizygoticklebsiella1131
    @dizygoticklebsiella1131 4 года назад +26

    2:00 ദേ പുലി പുല്ല് തിന്നുന്നു

  • @libinbabu8179
    @libinbabu8179 3 года назад

    Chetta valarkkavu ammooos cornerillulla Alakkas botiqu near thattukada supper annu preparation was different taste homely feel..

  • @stevewithnojob
    @stevewithnojob 4 года назад +38

    നാരായണേട്ടൻ തട്ടുകടയിലെ ചായയും പഴംപൊരിയും ആയാലും സായിപ്പിന്റെ 5 star ഹോട്ടലിലെ ബർഗറും പിസയും ആയാലും ആസ്വദിച്ച് കഴിച്ച് സത്യസന്ധമായി രുചി പറയാൻ മൃണാൾ ചേട്ടനെ കഴിഞ്ഞേ കേരളത്തിൽ വേറെ ആളുള്ളു ✨🙌

  • @eklvlogs9491
    @eklvlogs9491 4 года назад +2

    Sathya santhamayi cmnts prayunne manushyan food ellam kazhichitu woooo super ennu parayathe ullathu athe pole parayuga atha mrinals

  • @MYMOGRAL
    @MYMOGRAL 4 года назад +5

    ആ കണ്ണും തള്ളിയുള്ള കഴിക്കലാണ്
    ഏറെ ഇഷ്ടം 😃😍👌👌👌

  • @mpshyam
    @mpshyam 4 года назад +3

    Have you done a review of hotel Mini. This is a small hotel on the Kecheri Vadakkanchery road before velur. They serve some really tasty food. Another place is Shalimar hotel near cheruthurithi, shoranur. They have separate sections for veg & non veg

  • @govindnandakumar4432
    @govindnandakumar4432 4 года назад +1

    Aa tablil irikunna aaldem ee tabilil irikunna aaldem ringtone same aanu..... Ithrem aaswathichu fd kazhikkunathinte idakk ath kandu pidicha mrinal chetta.....🥳🥳🥳😍😍😍😍😍😍

  • @aromalkailas6284
    @aromalkailas6284 4 года назад +52

    Thrissur🔥🔥

    • @adarshkr257
      @adarshkr257 4 года назад +2

      Some months ago I just introduced Mrinal Bhai's videos to him.Now he became a die hard fan.

    • @aromalkailas6284
      @aromalkailas6284 4 года назад +2

      Yaah mwone

    • @aromalkailas6284
      @aromalkailas6284 4 года назад +2

      No months 1 year ago man

    • @akhiladeepak4004
      @akhiladeepak4004 4 года назад

      Ith location evidya brozz

  • @Muhammadkrishnankutty
    @Muhammadkrishnankutty 4 года назад +51

    THRISSUR😍❤️😍

    • @yadhukrishnak4315
      @yadhukrishnak4315 3 года назад

      Ith spot ariyumo

    • @Muhammadkrishnankutty
      @Muhammadkrishnankutty 3 года назад +1

      @@yadhukrishnak4315 തൃശൂർ eastfort ഇൽ നിന്നും misson corters വഴി kuriyachira പോകുന്ന വഴിയിലേക്ക് കയറി.... നേരെ പോയാൽ കാണാം (aristo road)👍👍👍 ......

    • @yadhukrishnak4315
      @yadhukrishnak4315 3 года назад +1

      Thanks chettaa 👍👍

    • @Muhammadkrishnankutty
      @Muhammadkrishnankutty 3 года назад

      @@yadhukrishnak4315 okk....🤩🤩

  • @cjcreationz2694
    @cjcreationz2694 4 года назад +43

    ഇമ്മടെ തൃശ്ശൂർ😍😍

  • @aanoosanwarsadathaanoos6749
    @aanoosanwarsadathaanoos6749 3 года назад +1

    nice Clarification 👌🏻😊

  • @devanarayanan628
    @devanarayanan628 4 года назад +7

    Namaskkaram njan Mrinal.. 💥
    Athoru Brand name poole aayi 😂❤

  • @48darkknight86
    @48darkknight86 4 года назад +29

    എല്ലാം കൊള്ളാം ബട്ട് സാധാരണക്കാർ പോയാൽ ഇട്ടേക്കണ ജട്ടി വരെ കീറിപോകും 😁

    • @akshay1608
      @akshay1608 4 года назад

      😢

    • @SabuXL
      @SabuXL 3 года назад

      ഓ ചങ്ങാതീ. അങ്ങനെ ചിന്തിക്കാതെ. ഇതിന്റെ ഒക്കെ സ്വാദ് ഇടയ്ക്ക് ഒന്നു മനസ്സിലാക്കണം നമ്മൾ എന്നാണ് എന്റെ അഭിപ്രായം. പിന്നെ അത്ര വലിയ വില ഇല്ല ട്ടാ ഗഡീ. എന്നും ഇല്ല താനും.
      ₹25/_ 30/ റേഞ്ചിൽ കിട്ടുന്ന ബിയർ 🍺 ₹140/_150/ ചെലവാക്കി കഴിക്കാം എങ്കിൽ അത് വച്ച് ഒരു താരതമ്യം നടത്തിയാൽ...? 👏🤝

  • @vysakhrajeev7164
    @vysakhrajeev7164 4 года назад +3

    Sir, Can you please mention the name of the dishes you tried..

  • @ARJUN-bn2sz
    @ARJUN-bn2sz 4 года назад +16

    ഇനിയും വീഡിയോ ഇടാൻ മടി കാണിച്ചാൽ Mrinal ഏട്ടൻ തല്ല് കൊള്ളും....👊🏻👊🏻👊🏻👊🏻
    "മാമനോട് ഒന്നും തോന്നല്ലേ മൃണാൾ ഏട്ടാ..."🙏🏻🙏🏻🙏🏻

  • @sivashibu2916
    @sivashibu2916 4 года назад +8

    Ithokke kanumbol ente vayar: Enikk vishakunnu..

  • @biologytipsmalayalam
    @biologytipsmalayalam 4 года назад +20

    2:06 ee dip polum illatheyalle aadokke ith kazhikane😂😂

  • @fairoozyousaf8946
    @fairoozyousaf8946 3 года назад +1

    Could you specify the dishes you have ordered ? it would be helpful for ppl who are planning to goto roast town

  • @anoobbabu6024
    @anoobbabu6024 4 года назад +4

    ചിക്കൻ കാൽ കടിച്ചു തിന്നുന്നത് കണ്ടാൽ ജഗതി ചേട്ടനെ ഓർമ വരും .... ഹോ അത് ഒരു കിടിലൻ ഫീൽ തന്നെയാ ...💕💕

  • @pavinjoy2212
    @pavinjoy2212 4 года назад +9

    Thrissur ❤❤❤🔥🔥

  • @ചങ്ങായി-ശ5ര
    @ചങ്ങായി-ശ5ര 2 года назад

    ശരിയാണ്.. ഞാനും ഇത് വരെ കണ്ട food വ്ലോഗ്ർസ് എല്ലാം കഴിക്കുന്ന ഭക്ഷണം ഒക്കെ സൂപ്പർ ആണെന്നാണ് പറയാറ്.. പക്ഷെ ഇതിൽ നിന്നെല്ലാം വ്യത്യസ്തൻ... 😊മൃണാൾ ji

  • @sssreelal
    @sssreelal 4 года назад

    Hai chetta. Oru kowthukam kond chodikinnatha, chettan kazhicha baaki food parcel cheyumo atho avde vachit varumo.

  • @manojbknair7199
    @manojbknair7199 4 года назад

    Poli chetta...Poli
    ....love you mrinal ettaa

  • @surabhinair9967
    @surabhinair9967 4 года назад

    Ipo kurachayitanu mrinal ettande vidoes kanan thudangye....itrem clear cut ayi explain cheyana aal vere indo arila..parayanadhu kekumbo thanne vishapp thaane varum😁puthiya follower anu ttolu ettande

  • @nold6579
    @nold6579 4 года назад +2

    Ijjadhi vloger big fan sir

  • @adithyaanil1933
    @adithyaanil1933 4 года назад +1

    Just letting you know that ' Entree ' is not pronounced correctly. It's actually 'on-tray', please do check it out.

  • @jincejoseph650
    @jincejoseph650 4 года назад

    ഭക്ഷണം ഇതുപോലെ ആസ്വദിച്ചു കഴിക്കുന്ന ഒരേ ഒരാൾ ... mrinal bro😍😍😍😍😍😍😍

  • @rDx0779
    @rDx0779 4 года назад +12

    തൃശൂർ ✌️

  • @anjaliasokan4273
    @anjaliasokan4273 4 года назад +1

    Chetay... Tvm Slice of spicile food try cheyth review idamo 😍😍😍😍😍😍😍

  • @rijazmohammed5884
    @rijazmohammed5884 4 года назад +1

    2:51 manushya chicken thondel kudunghandaa😁💖

  • @Happy-cx4gd
    @Happy-cx4gd 4 года назад

    Payyoli Gopalettante chicken fry adipoliya super aaane sir ne ishtappedum🔥

  • @grishinrishi3393
    @grishinrishi3393 4 года назад

    Pwoli ringtone😄😄

  • @vysakhpallathery8580
    @vysakhpallathery8580 4 года назад

    Mrinaletta.chettan sradhichillennu thonunnu. Aaaaa rice+ chicken plateil ninnu chicken eduthapo nokiyille? Athaaro kadichu vecha onnayirunno ennu doubt.enik mathramanavo thoniyath ennariyilla😁😁

  • @anandkrishna5217
    @anandkrishna5217 4 года назад +15

    Thrissur uyir

  • @alanshimmythoppil3132
    @alanshimmythoppil3132 4 года назад +12

    Mrinal bhai❤️

  • @trojan4067
    @trojan4067 4 года назад

    Food kazhikkunnathinidayil ringtone okke nokkan engane time kittunnu 😂👌🏻👌🏻

  • @snp-zya
    @snp-zya 4 года назад +10

    എനിക്കൊരു അപേക്ഷയുണ്ടേ വിശന്നിരിക്കുന്ന ആരും ഇൗ വീഡിയോ കാണാല്ലേ ഇൗ മൻസൻ കൊതിപ്പിച്ചു കൊല്ലും !!
    11 min ഇരുന്ന് വെള്ളം ഇറക്കി 😑

    • @muhammadshaju5627
      @muhammadshaju5627 4 года назад +2

      Aake 7 minute video ullu.. Full kanditt thalluu

    • @amalavijayan1602
      @amalavijayan1602 4 года назад

      🙋‍♀️

    • @snp-zya
      @snp-zya 4 года назад +2

      @@muhammadshaju5627 എനിക്ക് 11.57 Sec കാണുന്നുണ്ടല്ലോ ബ്രോ അതെന്താ അങ്ങനെ

    • @snp-zya
      @snp-zya 4 года назад +1

      @@nonegun2510 ബ്രോ 11 57 sec കാണിക്കുന്നു എനിക്ക്

  • @chinnan2414
    @chinnan2414 3 года назад

    "സത്യസന്ധത"അതാണ്‌ സർ പുള്ളിക്കാരന്റെ Main😁😊
    ഇന്നാണ് ചേട്ടായിയുടെ Video കാണുന്നത്..വളരെ സത്യസന്ധമായ Review👌👏👏👏👏

  • @sharonishere4322
    @sharonishere4322 4 года назад

    That pepper mill coast around ₹8,081/-

  • @kingdomofpeace4626
    @kingdomofpeace4626 4 года назад

    Mr mrinal I think this is the first time you said superb and vow many times....
    Athrakku super aaano

  • @prashantmenon3501
    @prashantmenon3501 4 года назад

    I guess you should also start indicating price of the food items which u have ordered

  • @niranjn7579
    @niranjn7579 4 года назад +1

    In these types of good ambience restaurant we will find the waiters and all are really not interested in us like they don't mind us
    But I think this is a perfect restaurant

  • @donyvarghese4611
    @donyvarghese4611 3 года назад

    @Mrinal I would suggest to try their burgers
    It’s really fresh and also death by chocolate from pastry section.
    It’s really flavourful

  • @gayathrimanikuttan7556
    @gayathrimanikuttan7556 4 года назад +1

    Please.. Arum nyt erunn e vdo kanallee🤤enikk vishakkunn😞

  • @thai193
    @thai193 4 года назад

    ee moonnu dishum enganeyanu ottayadikku kazhikkunnathu.........capacity superaanu

  • @saran9676
    @saran9676 4 года назад +1

    Mrinal bhai ke thrissur il ninnu koodudhal subcribers undanne thoonunnu 🔥.

  • @harikrishnanpr3904
    @harikrishnanpr3904 6 месяцев назад

    I miss this mrinal 😭🙏🏽

  • @3761-k5p
    @3761-k5p 4 года назад +1

    Tzaziki is usually served with Gyros. I don’t know what the other sauce is though lol

  • @josephmathew939
    @josephmathew939 4 года назад +5

    1:23 hardworking mrinal👍👍

  • @SajuMathewPulinthitta
    @SajuMathewPulinthitta 4 года назад

    try St George Gourmet in Kozhenchery, Pathanamthitta Dist

  • @കീലേരിഅച്ചു-യ1ഞ

    *ആശാനേ ആടിനെ ഒക്കെ സമ്മെയ്ക്കണം* 🙌

  • @sanjusivaji
    @sanjusivaji 4 года назад +1

    എനിക്കും കാലുണ്ട്
    ചിക്കന്റെ കാല്😁

  • @deepaksabu3744
    @deepaksabu3744 4 года назад

    Shouldn't food be the main criteria for giving the stars? If you aren't so happy with the food, just for the ambience and different visual experience this cafe deserves 2 🌟?

  • @anjanaamalkrishna
    @anjanaamalkrishna 4 года назад +30

    Tcr ❤️❤️❤️❤️🔥

  • @flying_rover_
    @flying_rover_ 4 года назад +1

    Nice dishes aanu...😍😋😋

  • @basilbaby1705
    @basilbaby1705 3 года назад +1

    Entreé is not pronounced as entry. It's said as own-tray

  • @mr.ghost_rider9196
    @mr.ghost_rider9196 4 года назад +2

    Kolam adipolii🥰🥰😍

  • @rekhashankar9543
    @rekhashankar9543 4 года назад

    You are absolutely hilarious!!! Love your presentation.

  • @vipvip8920
    @vipvip8920 4 года назад +1

    Mrinal chettan😍😍

  • @peeyush116
    @peeyush116 4 года назад +1

    ആ ലെഗ് piece ൽ നിന്നും വന്ന പുക കണ്ടാ

  • @120yards
    @120yards 4 года назад +1

    ente ringtonum saima....😂😂

  • @videobookbyrk9687
    @videobookbyrk9687 4 года назад +1

    Mrinal Bhai.. Ninagl edukkunna work nte koode ee video promotion ulppedumo atho athinu vere cash kodukkano..??

  • @haribadiramana9435
    @haribadiramana9435 4 года назад

    Parasyam last vachath nannayt thonni..
    Vendavar kaanatte😊

  • @sreeharics8066
    @sreeharics8066 4 года назад +1

    Aa table il irikkunna aaldeyum ee table il irikkunna aaldeyum ringtone ore sound aa. 😂 🤦🏽‍♂️

  • @shreyaofficial7522
    @shreyaofficial7522 3 года назад

    ഹോ വയ്യ ഇത് കാണാൻ

  • @palesteragroup
    @palesteragroup 4 года назад

    Unique Concept 👌... Expecting low calorie food exploration soon Bro..

  • @manjumanumanjumanu7117
    @manjumanumanjumanu7117 4 года назад

    Nalla choooood biriyani ... Poli

  • @faseelasafeerali6650
    @faseelasafeerali6650 4 года назад

    Mrinal sir orikkalum bhakshanathil oothi kazhikkaan paadilla....

  • @navaneethjr9644
    @navaneethjr9644 4 года назад +1

    bro polichu adipoli ♥️♥️♥️

  • @antonypeter2807
    @antonypeter2807 3 года назад

    Njanum kazhichapo ah puli feel cheythu

  • @navisfoodclub
    @navisfoodclub 3 года назад

    'Dip polum illathe alle aadoke kazhikunath' hahhahahhaha😂😂

  • @vishnuchavakkad4286
    @vishnuchavakkad4286 4 года назад +3

    തൃശ്ശൂർ 🔥🔥🔥

  • @arm2566
    @arm2566 4 года назад

    Nammade naatile oru prathyekatha avashyam olladathum illatha edathum keri mayonnaise idunna pravanatha ..ee lahmacun inte sideum mayo aano thanne ? It's supposed to be mint/ parsely garlic yoghurt dressing 🙄🙄🙄

  • @KG-so9ly
    @KG-so9ly 4 года назад

    Bgm vanne videolu......😍👌

  • @earthbeauty2327
    @earthbeauty2327 4 года назад

    Adhyam kazhicha dish name entha

  • @lals8438
    @lals8438 4 года назад

    Ethokey orumichu kazhikumbol vayru nnu panikittum...Plse take care❤

  • @saifdoha3830
    @saifdoha3830 4 года назад

    Mrinal when you visit next time you should take Afghan chicken must try

  • @sruthy4064
    @sruthy4064 4 года назад

    Aaa table erikuna alintem eee table erikuna alintem ringtone onnu aanu😂😂😂. Mrinal as kid response 😂

  • @storyteller8921
    @storyteller8921 4 года назад

    Mrinal ചേട്ടാ അവസാനം കുടിച്ച, സാധനത്തിന്റെ Name എന്താ

  • @akshaysuresh2722
    @akshaysuresh2722 4 года назад

    കൊതി വന്നിട്ട് വയ്യ 😋😋😋

  • @anirudhh9517
    @anirudhh9517 4 года назад +1

    Oh super biriyani

  • @yadhukrishna7721
    @yadhukrishna7721 4 года назад +1

    ചൂട് ചിക്കൻ 😋😋😋😋

  • @laglorialafenishmai
    @laglorialafenishmai 4 года назад

    Last day Sabu Instagraml vdo ittirnnu🔥 poli

  • @sreerajk.t8992
    @sreerajk.t8992 4 года назад

    Man poliiii👌

  • @hassanuwais3869
    @hassanuwais3869 4 года назад

    I think there is some sound problem

  • @layap3364
    @layap3364 4 года назад +10

    Dip illatalle aadu ilakazhikunne😂

  • @NANOWARRENBUFFETT
    @NANOWARRENBUFFETT 4 года назад

    Athinde apurathe vazhiyil aanu ende veedu.. missing veedu 😔

  • @sangeeth_dev
    @sangeeth_dev 4 года назад

    Wow supperbbbbb🍰🍰