എന്റെ ജോലി സ്ഥലത്തെ ഒരു ചൈനീസ് ഹോട്ടലിൽ ഒരീസം കൂട്ടാർക്ക് ചിലവ് ചെയ്യാൻ കേറി... മെനു നോക്കി ചില്ലി എന്ന് തുടങ്ങുന്ന എന്തോ ഒരു സാധനം പറഞ്ഞു. ഈ പറഞ്ഞത് പോലെ നല്ല എരി. കൈ കഴുകി തിരിച്ചു വരുമ്പോൾ അടുക്കള ഭാഗത്തു നിന്ന് ഒരു ശബ്ദം.. അണ്ണാ അന്ത കൊത്തമല്ലി കൊഞ്ചം കൊടുങ്കോ എന്ന്. അപ്പൊ മനസ്സിലായി ഏതോ ഒരു അണ്ണൻ ആണ് ഷെഫ് എന്ന്.... ഇവിടെയും അങ്ങനെ ആരേലും ആയിരിക്കോ!!!
When i reach dubai, visited authentic Chinese restaurants like Times new Restaurant, little tile hotpot….. then i realise that the chinese restaurants in kerala are making fun of chinese food…. All items with sauces are not chinese food…. I never saw my chinese friends are using even tomato sauce….. love traditional chinese food 🥰🥰🥰
Ravile chappathi kadala Uchak chor omlete upperi ipperi Vykeet oru chaya oru pazhampori alel oru chaya oru vada alel oru ada oru oda rathry porotta beef Sunday mathram biriyani MACHANE ATH PORE ALIYA 😁
എൻറെ ഒരു അഭിപ്രായമാണ്💕 ചേട്ടൻ കഴിക്കുന്ന ഭക്ഷണങ്ങളുടെ വില വിവരിക്കാമോ 🤗 ഇനിയുള്ള വീഡിയോയിൽ ഞാൻ അത് പ്രതീക്ഷിക്കുന്നു😁 ബാക്കിയുള്ള എല്ലാം ഒക്കെയാണ് 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
ബോളിഗഞ്ചിൽ Yauatcha യുടെ ഒരു ഔട്ട്ലെറ്റ് ഉണ്ടായിരുന്നു..👍. Main land china തുടങ്ങിയപ്പോൾ നല്ലതായിരുന്നു.. പക്ഷേ പല ഔട്ലെറ്റും അത്രക്ക് പോരാ...മുംബൈയിലെ The Oriental Blossom one of the best തന്നെയാണ്...നമ്മുടെ നാട്ടിലും authentic chinese കിട്ടാൻ പാടാണ്.. ഒരു പത്തു പന്ത്രണ്ട് വർഷം മുൻപ് മൂന്നാർ (ചിന്നക്കനാൽ ) ക്ലബ് മഹിന്ദ്രയിൽ ഒരു ഷെഫ് ഉണ്ടായിരുന്നു chef Naren Gurung.. കൊൽക്കത്തക്കാരനാണ് one of the best oriental chef that I had ever met.. ഇപ്പൊ എവിടെയുണ്ടെന്നറിയില്ല. ഗോവയിലെ ക്ലബ് മഹിന്ദ്രയിൽ ഉണ്ടായിരുന്നു..
Ella thavanem parayum sponsored vedio aanenkil vediode avasanam athu parayum ennu....pinne eth sponsored ayittum nthukond paranja vakk palachilla....ith nthayalum vayyakkum..reply chyo...anyway I felt it...but still I love ur vedios..watch it daily
ഹായ് മൃണാൾ ജി! ഇന്നത്തെ ചൈനീസ് ഫുഡ് കിടു 🤗 അഭിപ്രായവ്യത്യാസങ്ങൾക്കും അതിർത്തി തർക്കങ്ങൾക്കും അപ്പുറം ഇന്ത്യയും ചൈനയും ആയി ഉഷ്മളമായ സഹകരണം ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയ്ക്കൊരു വികസന കുതിപ്പ് ഉണ്ടാകുമായിരുന്നില്ലേ.. ഒപ്പം പ്രതിരോധ ബജറ്റും കുറയ്ക്കാൻ കഴിയില്ലേ.. അതിരൂക്ഷമായ കോവിഡ് പ്രതിസന്ധിയെ പോലും നിയന്ത്രണത്തിലാക്കാൻ ചൈനയുടെ സഹകരണം കൊണ്ട് കഴിയുമായിരുന്നില്ലേ..
നമ്മളെ നാട്ടിൽ യിപ്പി യാണ് ഓതെൻ്റിക് ചൈനീസ്....❤️😭
സത്യം
സത്യം
Athinu Maggi chaavanam😎
@@lithalaxman9676 😂😂
😂😂😂😂
എല്ലാത്തിന്റേം പൈസ ഇടുന്നത് എന്താ നിർത്തികളഞ്ഞേ ☹️
Ask skoda
നിനക്കൊകെ വേണോകി പോയി കഴിച്ചു വില ചോദിക്കു വില ഞാൻ പറയില്ല എന്ന രീതി ആണു പുള്ളിടെത്..
Maran poyindayum korach mumb eduth video alle
Paisa kandaal thala karangum...😅
ശെരിക്കും ചേട്ടന്റെ വിഡിയോസ് കണ്ടിട്ട് അറിയാതെ അനുകരിച്ചു പോകുന്നുണ്ട് ഭക്ഷണം കഴിക്കുന്നത്.. അടുത്തിരുക്കുന്നവർ ഒരു നോട്ടം ഉണ്ട് അപ്പൊ 😂
The Golden Fried Prawns from Golden Joy is a must try. I am a Malayalee settled in kolkata.
6:30 ബാക്കിൽ സഞ്ജു സാംസൺ
06:21 ദേ .. ബാക്കിൽ സഞ്ജു
Boom baangh fans arelum ontooo..
നിങ്ങളുടെ വിഡിയോകൾ കണ്ടു തുടങ്ങിയതിനു ശേഷം നല്ല ഭക്ഷണം കഴിക്കുമ്പോൾ തല അറിയാതെ ഞാൻ ആട്ടാറുണ്ട്.
അതെന്താ 🤔🤔
@@sirajkannur3066 അറിയില്ല
എന്റെ ജോലി സ്ഥലത്തെ ഒരു ചൈനീസ് ഹോട്ടലിൽ ഒരീസം കൂട്ടാർക്ക് ചിലവ് ചെയ്യാൻ കേറി... മെനു നോക്കി ചില്ലി എന്ന് തുടങ്ങുന്ന എന്തോ ഒരു സാധനം പറഞ്ഞു. ഈ പറഞ്ഞത് പോലെ നല്ല എരി. കൈ കഴുകി തിരിച്ചു വരുമ്പോൾ അടുക്കള ഭാഗത്തു നിന്ന് ഒരു ശബ്ദം.. അണ്ണാ അന്ത കൊത്തമല്ലി കൊഞ്ചം കൊടുങ്കോ എന്ന്. അപ്പൊ മനസ്സിലായി ഏതോ ഒരു അണ്ണൻ ആണ് ഷെഫ് എന്ന്.... ഇവിടെയും അങ്ങനെ ആരേലും ആയിരിക്കോ!!!
കൊൽക്കത്തയിൽ china ടൗണിൽ ചൈനീസ് വംശജർ ഉണ്ട്.അവരുടെ തന്നെ resturants ഉണ്ട്.അതിൽ ഒന്നു ആവാം ഇതു. Chinese people in kolkata എന്നു search ചെയ്തു നോക്കു.
6:04 backgroundil ”ARADA ATH?” ennu ketta pole thoniyavar indel like karooo
Kettu
6:03
റോൾസ് റോയ്സ് അണ്ണന്റെ വീഡിയോ സ്പോൺസർ ചെയ്യുന്ന ദിവസത്തിനായി വെയ്റ്റിംഗ് 😝😝😝 നടക്കും 👍👍👍👍
That sweet sauce is "Nam chim kai" Thai sweet chilly sauce.. Maepranom is the most famous among them..
Mrinal, if you are still in Kolkata. Please try 6, Ballygunge place. I’m sure you gonna like it.
നിങ്ങൾ പൊളിയാണ് ചേട്ടായി..😘❤️❤️❤️❤️ചൈനീസ് ആഹാരങ്ങൾ എല്ലാം വേറെ ലെവൽ👌എന്നെ പോലെ ചൈനീസ് Food Taste ചെയ്യാത്ത ആരെങ്കിലുമുണ്ടോ😊?
@@Rakesh-qp7tf Dear Brother, Is it true🙂?
Njan noodles kaychkkn😝
@@shmedia9056 അത് മാത്രമേ ചൈനീസ് ഫുഡ് ആയിട്ട് ഞാനും കഴിച്ചിട്ടുള്ളു😜😁
When i reach dubai, visited authentic Chinese restaurants like Times new Restaurant, little tile hotpot….. then i realise that the chinese restaurants in kerala are making fun of chinese food…. All items with sauces are not chinese food…. I never saw my chinese friends are using even tomato sauce….. love traditional chinese food 🥰🥰🥰
Whole video was full expressions.... ur expressions were reflecting on my face... my kids are looking at me confused 🤔🤔😆
Videoyil sanju സാംസണെ കണ്ടവരുണ്ടോ 😁
6:21 😂
Chetta.....Kochi kacheripadi Chiyang Restaurant try cheyu.........
Hee machaaa
Corona kk food vlog onnum ariyoolaa tthoo❤️😉😉
Oru doubt... ee tablil kaanikunna muzhuvan foodum ningal kazhikkumo???🙄🙄🙄🙄
അത് കഴിക്കുന്നത് കൊണ്ടല്ലെ പുള്ളി നല്ല തടിച്ചിരിക്കുന്നത്.
Please ask them to start a branch in ernakulam
ആ ഫുഡ്ന്റെ ടേസ്റ്റ് നിങ്ങളെ expression നിന്ന് കിട്ടും 👍👌
Bhai,kochiyil Chopstix food kazhichitundo. Ilengil order cheythu review or lockdown oke avide poyi review cheyamo.
Did any one watch ipl behind mirnal chettan rajasthan royals vs Kolkata knight riders( Sanju uyir🔥❤️)
First...😍😍
Note the point : ഞങ്ങടെ നാട്ടിൽ ആദ്യത്തെ വണ്ടി ഡെലിവറി എടുത്താൽ വലിയ സംഭവമാ 😜😜😜 മൃനാൾ ഏട്ടൻ പറഞ്ഞത് 👏👏👏 നിങ്ങൾ ശ്രദ്ധിച്ചോ എന്നറിയില്ല ഫ്രണ്ട്‌സ് 🤪
I wonder how you got parking there ,, usually busy street
Sherikum chinese vamshajar nadathunna kadakal aanu kolkatayil
aah "Mmm" kettappo firoz ikkene orma vannu😀😂❤️.... Firoz ikka❤️
Came comment section looking for this comment 😅😅
Vishannu pandaram adagi irikua IPO ennike apozha ee video kandath😭😭😭
Recently I tried broccoli beef & Chilli pork in Shinkows Chinese restaurant Ooty which was a different experience..And the food was too good.
Mrinaleeetttoiii ❤️💕
Aaa prawns kothipichu 😥
Chettooo ❤️❤️
Sushi try cheyyana video cheyyooo
നമസ്കാരം മൃണാൾ ഭായ്🤗🙏
stay safe 🙏
Where is the price tag..🙄
Aliyooo ❤️❤️🔥🔥
വിശന്ന് പണ്ടാരടങ്ങി ഇരിക്കുമ്പോള ഈ video കാണുന്നെ....😭😭😭
Eth atha place
Oru samshyam ,chettanta ellla videosum kanunna enikku ormaundhu oru videoil thangal paranja dialogue " njan aaruda kaill ninnumm cash vangichu video chyyarillaa angana chyyan paranjavardhu pattillaannuum paranjittundhuu ennumm " ,ennittu ippol e episode oru company pramo ulpeduthiyathinta aupachritham arinjal kollarnnuu ,sry thetti dharikkandaa chettaa oru samshyam maathrammm
Ethu sponsor aanengil pinna pazhya video elllaaammmm????
Nammudai nattilum kittum ithupolai trvandrathu oridathu ninnu kazhichittundu, pinnai cochin nalle supper chiness orupadu veritisum undu avidai
Ernakulam Chiang is good and also Kaishek. Madhava Pharmacy Junction.
Njngal kochiyil oru hotel thudangi broo ❤️ powlikkum
Nyz chetaaa😍
Ningade vdo evde manushya
നുമ്മ വി കെ എന്നിനെ വിട്ടൊരു കളിയില്ല ❣️
Ravile chappathi kadala
Uchak chor omlete upperi ipperi
Vykeet oru chaya oru pazhampori alel oru chaya oru vada alel oru ada oru oda rathry porotta beef
Sunday mathram biriyani
MACHANE ATH PORE ALIYA 😁
എൻറെ ഒരു അഭിപ്രായമാണ്💕
ചേട്ടൻ കഴിക്കുന്ന ഭക്ഷണങ്ങളുടെ വില വിവരിക്കാമോ 🤗
ഇനിയുള്ള വീഡിയോയിൽ ഞാൻ അത് പ്രതീക്ഷിക്കുന്നു😁
ബാക്കിയുള്ള എല്ലാം ഒക്കെയാണ്
🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
Nice I got the feel that I have visited the restaurant......yummy.....golden fried prawns.....😛😛😛😛
Hai ente ano first message
Yes
ലേശം മൊളക് അച്ചാറെടുക്കട്ടെ😀
Seems fabulous Chinese food
Last😁
സംഭവം color ആയിട്ടുണ്ട്
Ethil ethra for waste ayi
ബോളിഗഞ്ചിൽ Yauatcha യുടെ ഒരു ഔട്ട്ലെറ്റ് ഉണ്ടായിരുന്നു..👍. Main land china തുടങ്ങിയപ്പോൾ നല്ലതായിരുന്നു.. പക്ഷേ പല ഔട്ലെറ്റും അത്രക്ക് പോരാ...മുംബൈയിലെ The Oriental Blossom one of the best തന്നെയാണ്...നമ്മുടെ നാട്ടിലും authentic chinese കിട്ടാൻ പാടാണ്.. ഒരു പത്തു പന്ത്രണ്ട് വർഷം മുൻപ് മൂന്നാർ (ചിന്നക്കനാൽ ) ക്ലബ് മഹിന്ദ്രയിൽ ഒരു ഷെഫ് ഉണ്ടായിരുന്നു chef Naren Gurung.. കൊൽക്കത്തക്കാരനാണ് one of the best oriental chef that I had ever met.. ഇപ്പൊ എവിടെയുണ്ടെന്നറിയില്ല. ഗോവയിലെ ക്ലബ് മഹിന്ദ്രയിൽ ഉണ്ടായിരുന്നു..
Ipol rate stalathe EVM skoda ayoo😅
Pwoli 😄🥰
Nth Malara ith.. Full car nte parasyam matrolloo?
Sanju Samson in the video at 6:21
ആ ഫുഡ് ഒന്നും ഞാൻ കഴിച്ചില്ലെങ്കിലും ചേട്ടന്റെ മുഖത്ത് ആ എരിവുള്ള ഫുഡ് കഴിക്കുമ്പോ ഉണ്ടാകുന്ന അതേ expressions ന്റെ മുഖത്തും ഉണ്ടായി 😆😌
Aaa sause aanoii gel aanoii anike kandatt gelil kukkanna pole thonnii😁😁
Ella thavanem parayum sponsored vedio aanenkil vediode avasanam athu parayum ennu....pinne eth sponsored ayittum nthukond paranja vakk palachilla....ith nthayalum vayyakkum..reply chyo...anyway I felt it...but still I love ur vedios..watch it daily
Vaaayil kappalooodi 🤤❤️
sanju samsona kandavr indo ?
ഇന്നും ക്രിക്കറ്റ് 😎❤️
Vaayil vellam niranju manushya...😋😋
Sir, tell us your relationship with jeethu Joseph.. Is he your classmate?
Collagemate
Ee tripil aa kannu talli mugam onnu telinju kandathu eppazha 😂
That dip seems to be Thai chilli sauce🤔🤔🤔
ഇത്രേം എരിവ് കഴിച്ചിട്ട് ഒരു dessert പോലും കഴിച്ചില്ലേ?
Avasanam Njangale china yilum ethichuu...❣️
മൃണാൾ uyir🔥🔥🔥
ഞങ്ങടെ ഒക്കെ നാട്ടിൽ വണ്ടി ആത്യം എടുക്കുന്നവൻ ഒരു സംഭവ nice ആയിട്ട് ഒന്നും ട്രോളി അല്ലെ 😂
Aare
ആത്യം
സുജിത്
Looks yummy
ഇവിടുത്തെ നല്ല ചൈനീസ് റെസ്റ്റോറൻ്റിൽ പോയിട്ടില്ല അല്ലേ അതാ😭😭
chettan vannom kurakkanam, chettan kazhikkunnath kanditt enik pediyavunnu
ആഹാരം എങ്ങനെ കഴിക്കാണo എന്ന് പഠിപ്പിച്ചു ഗൂരു
it has been nearly 1 1/2 year gone out for food 👊🏻👊🏻
Dharwad me aao bhaiya ji apko biryani ka zaika dikhate hai ghar me bnne vala desi awadhi biryani..
Mrinal bhai avnmar loka rajyangale onnu snehichatha arkum purath erangn pattatga avastha aayi enem avanmare snehikano😂😂😂😂
Chinese ayit എലിയും octopus onum Elle
Kurachu corona edukatea😂
ഹായ് മൃണാൾ ജി!
ഇന്നത്തെ ചൈനീസ് ഫുഡ് കിടു 🤗
അഭിപ്രായവ്യത്യാസങ്ങൾക്കും അതിർത്തി തർക്കങ്ങൾക്കും അപ്പുറം ഇന്ത്യയും ചൈനയും ആയി ഉഷ്മളമായ സഹകരണം ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയ്ക്കൊരു വികസന കുതിപ്പ് ഉണ്ടാകുമായിരുന്നില്ലേ..
ഒപ്പം പ്രതിരോധ ബജറ്റും കുറയ്ക്കാൻ കഴിയില്ലേ.. അതിരൂക്ഷമായ കോവിഡ് പ്രതിസന്ധിയെ പോലും നിയന്ത്രണത്തിലാക്കാൻ ചൈനയുടെ സഹകരണം കൊണ്ട് കഴിയുമായിരുന്നില്ലേ..
6.36 സഞ്ജു സാംസൺ
Hi
Aa bill onnu ariyanamennundarnnu
It's called as chindian cousine
Ith വരെ original Chinese food കഴിക്കാത്ത le ഞാൻ😕
എങ്ങനെ ഇത് മുഴുവൻ കഴിക്കുന്നെ?🤔
Hey...heyyyyy
01:11 trollan
Chetta china venda mathiyayiii
Nammale threaded chicken
4:00😄
Hiiii🙏🙏
*_പ്രേതിഷിക്കാത്ത സമയത്ത് Notification .....!!🤩❤️_*
Ghanta superb power
🥰👍