ഗ്യാസ്ട്രൈറ്റിസ് പൂർണമായി മാറാൻ ഇങ്ങനെ ചെയ്താൽ മതി - Dr.Manoj Johnson

Поделиться
HTML-код
  • Опубликовано: 20 ноя 2023
  • #drmanojjohnson #johnmarianhospital #johnmarianwellness
    #drmanojjohnson #johnmarianwellness #johnmarianhospital
    Johnmarian : Pala | Kottayam | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
    Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
    For Online consultation Visit : www.johnmariansconsultation.com
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition. We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the re occurrence of the diseaseFor More Details Visit : drmanojjohnson.com#johnmarians #drmanojjohnson #johnmarianwellness#johnmarianhospital #lifestyle #johnmarianswellness
  • РазвлеченияРазвлечения

Комментарии • 379

  • @bindumartin142
    @bindumartin142 8 месяцев назад +75

    ഒരു രോഗി ഡോകടറെ കാണാൻ ചെന്നാൽ മുഖത്ത് നോക്കുക പോലും ചെയ്യില്ല തൊടുക പോലും ചെയ്യില്ല.പണ്ട് ഒക്കെ ഡോക്ടർ മാർ നമ്മൾ പറയുന്നത് കേൾക്കും ഓരോന്നും ചോദിക്കും നന്നായി പരിശോധിക്കും.ഇപ്പോ ഇത് വല്ലതും ഉണ്ടോ ടെസ്റ്റും സ്കാനും അതാണ് ഇപ്പോഴത്തെ അവസ്ഥ.രോഗിയോട് നന്നായി ഒന്ന് സംസാരിച്ചാൽ ഒരു ആശ്വാസം കിട്ടും.രോഗി പറയുന്നത് സിസ്റ്റത്തിൽ ആക്കും ഇതാണ് ഇപ്പോഴത്തെ ചികിൽസ

    • @sarojinisaro3515
      @sarojinisaro3515 7 месяцев назад +8

      ഇപ്പോഴത്തെ പുതിയ ഡോക്ടർമാർക്ക് രോഗിയോട് രോഗവിവരം ചോദിച്ചറിയാൻ അറിയില്ല, അത് കൊണ്ടാണ് ടെസ്റ്റുകൾ ചെയ്യാൻ പറയുന്നത്. ഇവരൊക്കെ പൈസക്ക് വേണ്ടി മാത്രം പണിയെടുക്കുന്നവരാണ്. ഇനി വരുന്ന പുതിയ തലമുറയിലെ ഡോക്ടർ മാർക്ക് ഇത്രയും അറിയുകയുണ്ടാവില്ല. 😢😢.

    • @rintujohnheninheynel2922
      @rintujohnheninheynel2922 2 месяца назад +1

      Ellam business alae

    • @anusree804
      @anusree804 13 дней назад

      True😢

    • @omuralidharan6495
      @omuralidharan6495 13 дней назад

      Very correct, Doctors are instructing patients to take lab. Tests.

  • @sansukuriakose2644
    @sansukuriakose2644 8 месяцев назад +151

    എന്റെ ദൈവമേ ഈ കാലത്തു ഇങ്ങനെ ഒരു dr, ഇങ്ങനെ ഒന്നും ഒരു dr മാരും പറഞ്ഞു തരില്ല. മനുഷ്യരെ അറിയുന്ന dr ഇങ്ങനെ ആയിരിക്കണം. 🥰🙏🙏🙏🙏🙏🙏

    • @jinijoy5347
      @jinijoy5347 8 месяцев назад +11

      അതാണ് മനോജ്‌ ഡോക്ടർ ❤️❤️

    • @sarojinisaro3515
      @sarojinisaro3515 7 месяцев назад +5

      ഇദ്ദേഹം ജനങ്ങൾക്ക് സഹായം ചെയ്യുന്നത് കൊണ്ട് ഇദ്ദേഹത്തിന് വധഭീഷണി വരെ ഉണ്ട്. 😢😢

    • @willsonmathai221
      @willsonmathai221 6 месяцев назад

      ഇദ്ദേഹം ഒരു യോഗ ഡോക്ടർ ആണ് 😂😂

    • @jinijoy5347
      @jinijoy5347 6 месяцев назад

      @@willsonmathai221 എന്ത് dr ആണെന്നുള്ളത് അറിയാൻ ഇപ്പൊ ഒരു latest video വന്നിട്ടുണ്ട് അത് കണ്ടു നോക്കു 😄. ഞാൻ dr ന്റെ patient ആണ് എന്നോട് ഇതുവരെ യോഗ ചെയ്യാൻ പറഞ്ഞിട്ടില്ല. Diet കാര്യങ്ങൾ ഒക്കെ ഉണ്ട്.

    • @jinijoy5347
      @jinijoy5347 6 месяцев назад

      @@sarojinisaro3515 sathyam

  • @jayasreebalachandran677
    @jayasreebalachandran677 8 месяцев назад +3

    Valarea usfulaaya vedio Thanku sir

  • @muhammedhashim4143
    @muhammedhashim4143 7 месяцев назад +3

    വളരെ ഉപകാരപ്രതം

  • @seena8623
    @seena8623 8 месяцев назад +46

    എനിക്ക് ഒരുപാട് കാലം മുമ്പ് തന്നെ തൊണ്ടയിൽ നിന്ന് കഫം വരാറുണ്ട് നെഞ്ചിരിച്ചിൽ പുളിച്ചത്തേട്ടലും എപ്പോഴും ഉണ്ടാകാറുണ്ട് ജനിച്ച 50 വയസ്സായതിനുശേഷം പോലും ഞാൻ പാല് ഉപയോഗിച്ചിട്ടില്ല പക്ഷേ ഗോതമ്പ് കഴിക്കാറുണ്ടായിരുന്നു സാറിന്റെ വീഡിയോകൾ കണ്ടു തുടങ്ങിയതിനു ശേഷം ഗോതമ്പ് ഞാൻ കഴിച്ചിട്ടില്ല ഈ വീഡിയോ കണ്ടപ്പോഴാണ് എനിക്ക് ഓർമ്മ വരുന്നത് എന്റെ തൊണ്ടയിൽ നിന്ന് വരുന്ന കഫം ഇപ്പോൾ വരുന്നില്ല ഡോക്ടർ ഒരുപാട് കാലം ഇതുപോലെ ഉള്ള അറിവുകൾ ഞങ്ങൾക്ക് പറഞ്ഞു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ആയുസ്സും ആരോഗ്യവും എല്ലാം നൽകി സാറിനെയും കുടുംബത്തെയും കാത്തുകൊള്ളണേ എന്ന പ്രാർത്ഥന മാത്രം

    • @blesssan
      @blesssan 8 месяцев назад

      Icecream, പായസം ഒന്നും കഴിക്കാറില്ലേ 🤔

    • @sayedmuhammed3409
      @sayedmuhammed3409 Месяц назад

      ആമേൻ ....

    • @sayedmuhammed3409
      @sayedmuhammed3409 Месяц назад

      ​@n

  • @sheesonusonushee8123
    @sheesonusonushee8123 8 месяцев назад +3

    Thank you sir... valuable advice..

  • @bennajose920
    @bennajose920 8 месяцев назад +14

    You are special one Doctor Sir🙏🌹

  • @mercyabraham9203
    @mercyabraham9203 8 месяцев назад +8

    Thank you Dr . 🙏 May God bless you and your family

  • @sajulal2754
    @sajulal2754 3 месяца назад +6

    ഡോക്ടർ, അടിപൊളി, ഇങ്ങനെ വേണം docters

  • @bijubaskaran1281
    @bijubaskaran1281 8 месяцев назад +3

    Thanku Dr.. 🙏❤️

  • @abdulnasar8711
    @abdulnasar8711 Месяц назад +3

    താങ്ക്സ് dr
    ഗുഡ് ഇൻഫെർമേഷൻ

  • @raseenakp2736
    @raseenakp2736 6 месяцев назад

    Valare nalla ariv thankyou dr

  • @dilnivasd-kl9qi
    @dilnivasd-kl9qi 8 месяцев назад +3

    Enikku orikkalum marunnila dr urakkam polum clearavunnila eganeyulla arivukal pakarnnu tharunna doctornodu valare nanniyum snehavum und🥰🥰👌🙏

  • @madikankaljose237
    @madikankaljose237 8 месяцев назад +19

    You are an angel among Med. Professionals. Dear Dr.❤

  • @sammathew4634
    @sammathew4634 3 месяца назад +1

    വളരെ നല്ല കാര്യം തന്നെ പറഞ്ഞു തന്നത്

  • @bindhuabraham1549
    @bindhuabraham1549 8 месяцев назад +5

    Thank you Dr.❤

  • @SheebaSajeevan-lc4iv
    @SheebaSajeevan-lc4iv 8 месяцев назад +6

    Thank You Doctor 😍🙏

  • @seenasebastian5256
    @seenasebastian5256 8 месяцев назад +6

    Thanks a lot dr❤

  • @haridasanmanjapatta7991
    @haridasanmanjapatta7991 6 месяцев назад +24

    മനുഷ്യത്വം ഉള്ള ഈദൃശ ചെറുപ്പക്കാർ ആയ ഡോക്ടർമാർ സമൂഹത്തിന് ഉപകാരപ്പെടുന്ന പോലെ പ്രവർത്തനങ്ങൾ ചെയ്യാൻ സന്നദ്ധരാവുന്നത് ഏറെ സന്തോഷം.

  • @rajiraghu5183
    @rajiraghu5183 8 месяцев назад +2

    Thanku Dr. Good information Thanks 🌹🌹🌹🌹🙏🙏🙏🙏

  • @uvaiserahman331
    @uvaiserahman331 6 месяцев назад +1

    Extremely informative

  • @rubymanju
    @rubymanju 8 месяцев назад +5

    Thank you Dr 🙏❤️.. good information 👍

  • @aibyshiju3742
    @aibyshiju3742 8 месяцев назад +4

    താങ്ക്സ് sir ❤❤

  • @sherinprathap2404
    @sherinprathap2404 8 месяцев назад +4

    Good information Sir🙏thanks a lot😊😊

  • @GIRIDHARManama
    @GIRIDHARManama 5 месяцев назад +2

    Love you and like your explanation doctor

  • @ambliratheesh8614
    @ambliratheesh8614 8 месяцев назад +2

    Good adipoli 👍

  • @gowrik.p8163
    @gowrik.p8163 5 месяцев назад +2

    Thank You Doctor 🙏

  • @sindhusunilkumar-od7zj
    @sindhusunilkumar-od7zj 6 месяцев назад +2

    Thank you doctor ❤

  • @A63191
    @A63191 8 месяцев назад +1

    Thank u very much Dr

  • @salimarafad798
    @salimarafad798 5 месяцев назад +1

    താങ്ക്യൂ ഡോക്ടർ

  • @Dreamcatcher-jw8sh
    @Dreamcatcher-jw8sh 8 месяцев назад +1

    Gallbladder stonine patty oru video cheyyumo sir

  • @DIDDYgamer261
    @DIDDYgamer261 27 дней назад +1

    നന്ദി ഡോക്ടർ

  • @bobbyjames7054
    @bobbyjames7054 Месяц назад +1

    Thank you Doctor for a valuable information

  • @sheebathilak8681
    @sheebathilak8681 7 месяцев назад +1

    Thank you dr.❤❤❤

  • @ismailpk2418
    @ismailpk2418 8 месяцев назад +5

    Good information Dr 👍❤️

  • @shajithakm7871
    @shajithakm7871 8 месяцев назад +1

    Allahuvinde anugraham eppozhum undaavatte

  • @santharavindran6586
    @santharavindran6586 8 месяцев назад +1

    Thanks Dr.🙏

  • @susyrenjith6599
    @susyrenjith6599 8 месяцев назад +1

    Thank you Dr. 👌👌👌👌🌹🌹🌹

  • @ManjuManju-bo5cv
    @ManjuManju-bo5cv 7 месяцев назад +2

    Dr.. Ulticaria ( i g )
    Treatment ne kurichu video tharamo. Please.

  • @asmababu.s7784
    @asmababu.s7784 8 месяцев назад +2

    Thank you🙏❤

  • @adarshmethebossofmine9739
    @adarshmethebossofmine9739 8 месяцев назад +3

    God bless you dr🙏, thanks

  • @celinm7081
    @celinm7081 3 месяца назад +1

    Thank you Dr.Manoj Johnson

  • @sooryasoorya1717
    @sooryasoorya1717 8 месяцев назад +2

    Thank you sir

  • @sherlyjose4860
    @sherlyjose4860 8 месяцев назад +2

    Very helpfull video God bless u Dr.

  • @remyapr4145
    @remyapr4145 6 месяцев назад +1

    Thank you Dr.

  • @shahnafarvi7692
    @shahnafarvi7692 8 месяцев назад +1

    Liverinte positionum functionum ulppedunna detailed video cheyyumoooo

  • @leelaThomas-ny6kr
    @leelaThomas-ny6kr 2 дня назад +1

    Very good explanation for Acidity and gut related problems. Thank you doctor

  • @sumikt191
    @sumikt191 8 месяцев назад +3

    Dr laxless gerd oru vidio cheyyumo pls

  • @thomasmathew1649
    @thomasmathew1649 Месяц назад +1

    Thank u.God bless u

  • @vineeshvr4003
    @vineeshvr4003 6 месяцев назад +1

    Thank you dr.

  • @pushpajak9213
    @pushpajak9213 8 месяцев назад +1

    Thank you doctor

  • @Dileepkumar-db4vk
    @Dileepkumar-db4vk 5 месяцев назад +2

    Thanks doctor

  • @user-uv4zl6kg9s
    @user-uv4zl6kg9s 4 месяца назад +2

    Very Good

  • @geethasreedharan6517
    @geethasreedharan6517 4 месяца назад +1

    Thank you dr 🙏

  • @aswathipt8150
    @aswathipt8150 8 месяцев назад +6

    Cough and cold in children oru video cheyyamo sir please

  • @ushamenon2775
    @ushamenon2775 7 месяцев назад +1

    Thank you dr

  • @joseyvarghese3814
    @joseyvarghese3814 8 месяцев назад +2

    Good information Dr.
    Thank you Dr.
    U r really 👍 Great

  • @dilnivasd-kl9qi
    @dilnivasd-kl9qi 8 месяцев назад

    Dr ne polullavar dhayivam paranjhu vitta doctor Anu orupaadu sneham Dr🙏🙏🙏🥰♥️♥️♥️♥️

  • @babyvenugopal445
    @babyvenugopal445 8 месяцев назад +4

    Thankyou dr good informations

  • @ZebaKhan-rc6xj
    @ZebaKhan-rc6xj 5 месяцев назад +2

    Doctor can u plz make a video regarding a one day meal in such people

  • @SheelaPashnath-tr9rv
    @SheelaPashnath-tr9rv 6 месяцев назад +1

    God bless you

  • @SkvThapasya
    @SkvThapasya 8 месяцев назад +6

    Thank you MJ❤❤❤

  • @prabhakaranmenon9029
    @prabhakaranmenon9029 2 месяца назад +1

    Dr. Manoj Johnson ❤ is great and good may God bless you ❤️

  • @seejapradeep7922
    @seejapradeep7922 8 месяцев назад +1

    🙏🙏🙏thank u doctor

  • @adarshadarsh7573
    @adarshadarsh7573 Месяц назад +2

    Thankyou sir❤

  • @preetharatheesan8297
    @preetharatheesan8297 8 месяцев назад +3

    Very good information Dr, God bless you ❤

  • @meenukutties
    @meenukutties 8 месяцев назад +4

    Thank you Dr

  • @ushapanicker2444
    @ushapanicker2444 Месяц назад +1

    Thankyou sir🙏🏻

  • @user-ng5no1vk4r
    @user-ng5no1vk4r 2 месяца назад +1

    Goodevening doctor

  • @gijidani9061
    @gijidani9061 8 месяцев назад +2

    Love you Dr.

  • @adithyasajish1266
    @adithyasajish1266 7 месяцев назад +1

    Sir please..adinoyids ne kurich athinte home remedies ne kurich please video cheyamo it's v very urgent sir...

  • @KairuNisa-pj9ig
    @KairuNisa-pj9ig 8 месяцев назад +2

    Thangs Dr

  • @graceyaugustine1395
    @graceyaugustine1395 2 дня назад

    Very good advice and understanding and gives clrar knowelge to adjust the life avavoid high anti- biotic. Thanku very much, you are most good to explanation to recognise the problems

  • @akhinraj3566
    @akhinraj3566 7 месяцев назад +3

    Hi Dr. I have a franchisee of Kent Alkaline water purifier . May i know your openion about having Alkaline purified water in our daily life .

  • @user-br4tu1sw8p
    @user-br4tu1sw8p 11 дней назад

    Doctor. Very. Nice. Treatment

  • @rashidashuhaib9187
    @rashidashuhaib9187 8 месяцев назад

    Alopecia areata ne kurichu vedeo idoo

  • @LeenaNadesan
    @LeenaNadesan 16 дней назад

    Thanks. a lot Sir 🙏

  • @jpaulkp
    @jpaulkp 7 месяцев назад +6

    Hi Dr. where can I buy Helacid? And, the probiotic you always mention in your videos. Please help find them.

  • @sheebathilak8681
    @sheebathilak8681 8 месяцев назад

    Dr. Athirkkunna alla doctorsum kandum kettum padikkanam.

  • @Hyy2024y
    @Hyy2024y 8 месяцев назад +1

    Nutrition Life ne kurich parayathath

  • @muhamedakbar4855
    @muhamedakbar4855 4 месяца назад +2

    Very good explanation..about gas and stomach diseas...thank you

  • @greeshmas2787
    @greeshmas2787 4 месяца назад +1

    Thankyou for the information ..suffering from duodenum ulcer now🫥

  • @TaibaNazar-sn7km
    @TaibaNazar-sn7km 4 месяца назад +1

    Thank you dr. 🥰. ഒരു സംശയം ഈ മെഡിസിൻസ് എങ്ങനെയാ കഴിക്കുന്നേ എന്ന് കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു

  • @remadevi7117
    @remadevi7117 8 месяцев назад +3

    Gas , thyroid cholestrol sugar ee nalum ullavarkku enth kazhikkam

  • @RoseMathayi
    @RoseMathayi 5 дней назад

    very good

  • @rachurachu2994
    @rachurachu2994 8 месяцев назад +8

    I'm very thankful to you dear Dr. I have been to ur clinic in Koothuparamba and following the diet since a month. My health condition is much better now. Thank you so much 💛

  • @radhikadas6726
    @radhikadas6726 5 месяцев назад +2

    Gluten പാടില്ല എന്നു പറഞ്ഞതുകൊണ്ട് ഗോതമ്പും ധാന്യങ്ങളും (ചോറുൾപ്പെടെ ) ഒഴിവാക്കി കടലയും പയറും ആയിരുന്നു എന്റെ ആഹാരം.
    ഇപ്പോൾ പറയുന്നു പയറും പറ്റില്ലെന്ന്...

  • @jishashiju5561
    @jishashiju5561 8 месяцев назад +2

    🙏

  • @Nithyaammusvlog
    @Nithyaammusvlog 8 месяцев назад +2

    Athikom pulikkathea mavil olla idali, dosa, appom okey nallathallea doctor pinnea high fodmap olla fruits control cheyunna allea nallathu. Pinnea sir oru doubt rice ,other grains ozhivakkiyal pinnea ntha kazhikkuka egg, puli kuranja fruits,shake okey anoo especially uchakku

  • @aghineshmv1128
    @aghineshmv1128 3 месяца назад +1

    എനിക്ക് 28 വയസ്സ് ആണ്. 6 yrs ആയി അസിഡിറ്റി.. ഗ്യാസ്ട്രബിൾ issue തുടങ്ങി. Recently Oru English Dr. കണ്ടു. അദ്ദേഹം കുറെ മരുന്ന് എഴുതി & test.. അതിലപ്പുറം ഒരു രോഗി പറയുന്നത് ശരിക്കു കേൾക്കാനോ.. ചോദിക്കാൻ ഓ നിൽക്കില്ല.
    പല തവണ ഇതേ Dr. കണ്ടു. തിരക്കു ഉണ്ടായിട്ട് ഒന്നും അല്ല... അതാണ്‌ അവിടെ ഉള്ള system.

  • @zennuewan5911
    @zennuewan5911 8 месяцев назад +3

    👍👍🙏

  • @linetpsalinetnice9381
    @linetpsalinetnice9381 4 месяца назад

    super

  • @jeevavijesh1362
    @jeevavijesh1362 6 месяцев назад +3

    Tanku you doctor

  • @sarathmadhav4341
    @sarathmadhav4341 6 месяцев назад +3

    Herbals nde extract enthanu. Engine Kittum ennu koode onnu parayuuu

  • @beenajinu8498
    @beenajinu8498 4 месяца назад

    Very good message Sir

  • @ReshmaNijeesh-pz7lu
    @ReshmaNijeesh-pz7lu 3 месяца назад

    Thank

  • @Wexyz-ze2tv
    @Wexyz-ze2tv 8 месяцев назад +3

    വല്യ ഉപകാരം, തന്നെ dr.. ഒരു drs ഉം ഇത് ഒരിക്കലും പറഞ്ഞു തരില്ല thanku dr

    • @Wexyz-ze2tv
      @Wexyz-ze2tv 8 месяцев назад

      ഇത് നാലും ചേർത്ത് വെള്ളം വച്ചു കുടിച്ചാൽ മതിയോ dr

  • @krishgirl4500
    @krishgirl4500 8 месяцев назад +9

    Sir asthma ullavrk oru food style recommend cheyamo

    • @speedthings
      @speedthings Месяц назад

      How you feel I also have ashtma ,do you feel pain in chest

  • @suharasalim6215
    @suharasalim6215 8 месяцев назад +3

    🥰🥰👍

  • @shijianto547
    @shijianto547 8 месяцев назад

    ഡോക്ടർക്ക് ഇതിന്റെ കാരണം കണ്ടു പിടിക്കാൻ പറ്റുമെന്ന് എനിക്ക് വിശ്വാസം ഉണ്ട്. ഇത് കാരണം ഒരുപാട് മനോവിഷമത്തിലാണ്. Contact നമ്പർ തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏.. ഓരോ അസുഖത്തെയും ഇത്ര ഡീറ്റൈൽ ആയി പറഞ്ഞു തരുന്ന ഒരു ഡോക്ടറെ ഞാൻ കണ്ടിട്ടില്ല 🙏