Это видео недоступно.
Сожалеем об этом.

സുപ്രഭാതത്തിൽ ധനാഭിവൃദ്ധിക്കായി ഐശ്വര്യം നിറഞ്ഞ ശ്രീഗുരുവായൂരപ്പ ഭക്തിഗാനങ്ങൾ|കൃഷ്ണതുളസി|sreekrishna

Поделиться
HTML-код
  • Опубликовано: 13 авг 2024
  • Click Here to Subscribe Now goo.gl/kwq8d1
    Krishna Thulasi
    Guruvayoorappan Audio Songs
    Punnara Kannan Album
    Sree Krishna Devotional Songs Malayalam
    Sree Krishna Jayanthi Songs Malayalam
    Super Hit Sree Krishna Songs
    Hindu Devotional Songs Malayalam
    Hindu Bhakthi Ganangal
    MC Audios India
    MC Audios And Videos
    LYRICS : Chovalloor Krishnankutty
    MUSIC : Aravindh Sreeram
    SINGER : M. G. Sreekumar , Aswarya
    Songs
    ```````````
    00:00. Guruvayooromana............
    06:43. Achutham Keshavam.......
    12:51. Guruvayoor........................
    19:40. Manjaadi Guru..................
    25:58. Mazhamukilolli..................
    33:38. Vennakanna......................
    39:30. Om Hari Om....................
    48:10. Hare Rama Hare..............
    #KanikaanumNeram #ChethiMandharamThulasi #KesadhipadhamThozhunnen #EzharaPonnana #latest #devotional #krishna #AnjanaSreedhara #SreeGuruvayoorappaSuprabhatham #Guruvayoorappan_Devotional_Songs #kschithra
    #HinduDevotionalSongs #Devotional​​ #Devotional_Songs​​ ​​ #Krishna_Devotional_Songs​​ #Krishna​​ #Kanna​​panjajanyamdevotionalsongs #malayalalam bhakthi ganangal #hindu bhajans malayalam
    #LatestHinduDevotionalSongsMalayalam #Vaakachaarth #hindubhakthiganangalmalayalam #hindudevotionalsongs #malayalambhakthiganangal #malayalambhakthiganam #malayalambhakthisongs #malayalambhaktisongs #malayalamhindudevotionalsongs #malayalamhindubhakthiganangal #malayalamhindubhakthisongs #hindudevotionalsongsmalayalam #hindudevotionalsongsmalayalamyesudas #latesthindudevotionalsongsmalayalam #evergreenmalayalamhindudevotionalsongs #hindudevotionalsongs #hindudevotionalsongsmalayalam #hindudevotionalvideosongsmalayaam #hindudevotionalsongs #Shivadevotionalsongsmalayalamhindu #hindudevotionalsongsmalayalam #hindudevotional #hindudevotional #songsmalayalamremix #shivaratrisongs #hindudevotionalmalayalam #hindusongs #hindusongsmalayalam #malayalamhindudevotionalsongs #malayalamhindudevotionalsongs #shivadevotionalsongs #malayalamhindudevotional #hindu #devotional #malayalamhindudevotionalsongslatest #malayalamhindudevotionalalbumsongs #malayalamhindudevotionalsongscollection #hindubhakthisongs #hindubhakthiganangalmalayalam #hindubhakthiganam #hindubhakthiganangal #hindubhakthisongsmalayalam #hindubhakthiganammalayalam #hindubhakthi #hindu #bhakthi #ganangal #malayalam #devotionalsongs #devotionalsongsmalayalam #hindu #bhakthi #ganangal #hindu #malayalam #devotional #songs #sreeramasongs
    #malayalamhindubhakthiganangal #sreekrishnasongs #sreekrishnasongsmalayalam #guruvayoorappa devoional songs #malayalam sree krishna songs #thulasikathir_nulliyeduth #nrithamadu_krishna #mcaudiosindia #Devotional​​ #Devotional_Songs​​ #Guruvayoorappan_Devotional_Songs​​ #Krishna_Devotional_Songs​​ #Krishna​​ #Kanna​​ #jayakrishnan #shivakumar_amrithakala #panjajanyamdevotionalsongs #malayalalambhakthiganangal #hindubhajansmalayalam #malayalamhindubhakthiganangal #sreekrishnasongs #sreekrishnasongsmalayalam #guruvayoorappadevoionalsongs #malayalamsreekrishnasongs #hindubhakthiganamyesudas #malayalam #sreekrishna song #sreekrishnabhajanmalayalam #RadhikaThilak #guruvayoorappandevotionalsongs #guruvayoorappandevotionalsongsmalayalam #hindudevotionalsongsmalayalam #hindudevotional #hindudevotionalsongs #malayalam remix #mgsreekumarhitsongs #mgsreekumar hits #mgsreekumardevotionalsongs #mgsreekumarsreekrishnadevotionalsongs #mg sreekumar bhakthi ganam #mg sreekumar bhakthi ganangal #mgsreekumarbhakthisongs #guruvayoorappasuprabhatham #madhu balakrishnan hits #madhubalakrishnankrishnadevotionalsongsmp3 #madhubalakrishnanhindudevotionalsongsmalayalam #madhubalakrishnanhindudevotionalsongs #madhubalakrishnandevotionalsongs #madhubalakrishnandevotionalsongsmalayalam #hindudevotionalmalayalam #hindusongsmalayalam #malayalamhindudevotionalsongs #malayalamhindudevotionalsongsguruvayoorappan #malayalamhindudevotional #radhikathilakdevotionalsongs #malayalamhindudevotionalsongs #latestmalayalamhindudevotionalalbumsongs #malayalamhindudevotionalsongscollection #hindubhakthisongs #hindubhakthiganangalmalayalam #hindubhakthiganam #sreeguruvayoorkanna #hindubhakthiganangal #hindubhakthisongsmalayalam #radhikathilaksongs #sreeguruvayoorappasuprabhatham-1 #hindubhakthiganammalayalam #hindubhakthi #hindu #bhakthi #ganangal #malayalam #kjyesudas #guruvayoorappandevotionalsongsmp3 #kjyesudashindudevotionalmp3songs #sreeguruvayoorappandevotionalsongs #krishnadevotionalsongsmalayalam #sreekrishna #hindu #devotional
    #LatestHinduDevotionalSongsMalayalam
    #hindubhakthiganangalmalayalam #hindudevotionalsongs
    Latest Hindu Devotional Songs Malayalam
    #hindubhakthiganangalmalayalam #hindudevotionalsongs
    Latest Hindu Devotional Songs Malayalam
    #hindu bhakthiganangal malayalam # hindu devotional songs

Комментарии • 61

  • @san5978
    @san5978 2 года назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @viswarajv2900
    @viswarajv2900 2 года назад +1

    Ente guruvayoorappa revathy thadi mattane revathy mudi jada mattane

  • @ranikarthikeyan64
    @ranikarthikeyan64 2 года назад +3

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏❤️❤️

  • @achuthanchangalath6507
    @achuthanchangalath6507 2 года назад +7

    കൃഷ്ണാ ഗുരുവായൂരപ്പാ.....

  • @lathaunni1614
    @lathaunni1614 2 года назад +5

    ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏🌷🌷🌷

  • @ambilyak8493
    @ambilyak8493 2 года назад

    Hare Rama hare krishna

  • @praseedpp9265
    @praseedpp9265 2 года назад +2

    കൃഷ്ണാ കാത്തുകൊള്ളണേ

  • @abhilashpillai1577
    @abhilashpillai1577 2 года назад

    Ellam Krishna mayam

  • @balgopalclasses9706
    @balgopalclasses9706 2 года назад +2

    ഹരേ കൃഷ്ണാ നിൻ ചരണം ശരണം കണ്ണാ

  • @pravinashah7656
    @pravinashah7656 2 года назад +1

    Krishna guruvayurappa saranam🙏🙏🙏🌺🌺🌺🌺🌺

  • @raadhamanisudhakaran8644
    @raadhamanisudhakaran8644 2 года назад

    രാധാമണി

  • @mallikaparakkode1744
    @mallikaparakkode1744 2 года назад

    🙏🙏om., namo., narayanaya

  • @chithiramurali5730
    @chithiramurali5730 2 года назад +2

    ശ്രീ രാധേ രാധേ 🙏🙏🙏

  • @vanajam8746
    @vanajam8746 2 года назад +2

    Hare rama hare krishna,

  • @sudarsananp1765
    @sudarsananp1765 2 года назад +5

    Om Namo Bhagavathe Vasudevaya Om Namo Bhagavathe Vasudevaya Om Namo Bhagavathe Vasudevaya 🙏🙏🙏🙏🙏

    • @faceup6673
      @faceup6673 2 года назад

      Om Namo Bhagavathe vasudevaya

  • @prasannanair5597
    @prasannanair5597 5 месяцев назад

    🙏🙏🙏🙏🙏🙏🙏

  • @sreekalachadran254
    @sreekalachadran254 2 года назад +2

    Hare rama hare rama rama rama hare hare.hare Krishnahare Krishna Krishna Krishna hare hare 🙏🏿❤️💐

  • @jayakumarjayan13
    @jayakumarjayan13 2 года назад +12

    Hare Rama hare krishna ❤🙏🙏🙏.......

  • @kmcking4824
    @kmcking4824 2 года назад

    🙏🙏🙏🙏🙏🙏

  • @surtmt4306
    @surtmt4306 2 года назад +1

    Jai Sree Krishna
    Jai Sree Guruvayoorappa

  • @shijinjanvi3065
    @shijinjanvi3065 2 года назад +2

    🙏🙏🙏🙏🙏

  • @sajeevancg978
    @sajeevancg978 2 года назад +2

    Hare Krishna

  • @sukumarannair9870
    @sukumarannair9870 2 года назад +1

    Jai shree Krishna !!!!!!!🐚🌼💮🌹🌺🌟🙏🙏🙏🙏🙏🙏🙏🌟

  • @prasanna.r8250
    @prasanna.r8250 2 года назад +1

    hare krishna 🙏🙏🙏

  • @girijagirija7288
    @girijagirija7288 2 года назад

    🙏🙏🙏

  • @amongkarans6465
    @amongkarans6465 2 года назад +4

    Krishna guruvayurappa kathu rashikane🙏🙏🙏🌺🌺🌺🌹🌹🌹

  • @geethakumari3688
    @geethakumari3688 2 года назад +6

    കണ്ണാ ജനകളെ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @adithyanajayakumar4528
    @adithyanajayakumar4528 2 года назад +4

    Guruvayur appa kathone 🙏😭

  • @GangaDevi-zm8wo
    @GangaDevi-zm8wo 2 года назад +2

    കൃഷ്ണ അനുഗ്രഹിക്കേണമേ

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 года назад +1

    Ohm Namo Bhagavathe Vasudevaya

  • @thathammakundayil9899
    @thathammakundayil9899 2 года назад

    ഹരേ രാമ ഹരേ കൃഷ്ണാ

  • @rajoshkumarpt451
    @rajoshkumarpt451 2 года назад +1

    Pranaamam 🙏

  • @manojKumar-qw3eh
    @manojKumar-qw3eh 2 года назад

    ഹരേ രാമാ ഹരേ കൃഷ്ണാ...

  • @gourinair248
    @gourinair248 2 года назад

    Krishna Guruvayurappa Baghavane Ellavareyum anugrahikkane Thamburane 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🙏🙏

  • @Ezhom.
    @Ezhom. 2 года назад +2

    കണ്ണനെ കണ്ടുകൊതിതീർന്നവരുണ്ടോ പാരിൽ...... 🙏

  • @ambikajayan9523
    @ambikajayan9523 2 года назад

    🙏🙏🙏🙏🙏🌹🌹

  • @lekhaanil9900
    @lekhaanil9900 2 года назад +2

    ഹരേ കൃഷ്ണാ 💕☘️🙏🙏🙏

  • @parameswaran4716
    @parameswaran4716 2 года назад +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sunithakumari1652
    @sunithakumari1652 2 года назад +2

    കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌸🌸🌸🌸🌸🌸

  • @harikumarharikeralam4716
    @harikumarharikeralam4716 2 года назад +1

    ഹരേ കൃഷ്ണ 🙏

  • @indirakuttym2597
    @indirakuttym2597 2 года назад

    🙏🙏😍😍

  • @suryakumarit3529
    @suryakumarit3529 2 года назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

    • @SravanSMadhav
      @SravanSMadhav 2 года назад

      ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @devikanippayoor8956
    @devikanippayoor8956 2 года назад

    U

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад

    *_ഗുരുവായൂർ ഭജനം ആഗ്രഹിക്കുന്ന എല്ലാ ഭക്തരുടേയും അറിവിലേക്ക് വേണ്ടി ഭഗവാന്റെ നാമത്തിൽ സമർപ്പിക്കുന്നു...._*
    നിറഞ്ഞ ഭക്തിയോട് കൂടി വെളുപ്പിനെ നിർമ്മാല്യത്തിനു മുമ്പായി കുളത്തിൽ കുളി കഴിഞ്ഞ് നിർമ്മാല്യം, വാകച്ചാർത്ത്, ഉഷപൂജ എന്നീ പൂജകൾ യഥാസമയം ദർശിച്ച് നാലമ്പലത്തിനുള്ളിൽ (ഭഗവാന്റെ തൃപ്പാദം സങ്കൽപ്പിച്ച് ) ഒരിടത്തിരുന്ന് ഭജനം ആരംഭിക്കുക.
    ഭജനത്തിനു വേണ്ടി നാമ പുസ്തകങ്ങൾ കരുതണം. ഓരോ സമയത്തുമുള്ള പൂജകൾക്കു വേണ്ടി മൈക്കിൽ വിളിച്ച് അറിയിക്കുന്നതാണ്. ആ നിമിഷം നമ്മൾ പൂജകൾ ദർശിച്ച് പ്രാർത്ഥിക്കുക. വെളുപ്പിനെ നിർമ്മാല്യം മുതൽ രാത്രിയിൽ നട അടക്കുന്നതു വരെയുള്ള പൂജകൾ യഥാസമയം ദർശിച്ച് പ്രാർത്ഥിക്കണം. പരിമിതികൾ ഉള്ളതിനാൽ ഓരോ പൂജകളും കൊടിമരത്തിനു മുന്നിൽ നിന്ന് ദർശിക്കുക. ശേഷം വീണ്ടും പഴയ സ്ഥലത്ത് പോയിരുന്ന് ഭജനം തുടരുക.
    ഭജനം തുടങ്ങിക്കഴിഞ്ഞാൽ അവസാനിക്കുന്നിടം വരെയും യാതൊരു കാരണവശാലും പുറത്ത് നിന്ന് ആഹാരം കഴിക്കാൻ പാടുള്ളതല്ല..പകരം ഭഗവാന്റെ അന്നദാനം കഴിക്കാം. കഴിവതും ആഹാരം ഒഴിവാക്കിയുള്ള ഭജനം കൂടുതൽ ഉത്തമം. കുളത്തിൽ കുളിക്കാൻ കഴിയാത്ത സ്ത്രീകൾ മുറിയിൽ കുളി കഴിഞ്ഞ് ഭഗവാന്റെ തീർത്ഥക്കുളത്തിലെ ജലത്തിൽ ദേഹശുദ്ധി വരുത്തി വേണംഭജനത്തിന് ഇരിക്കാൻ.
    ഓരോരോ സമയത്തുമുള്ള ശീവേലികളിൽ നമ്മൾ ഭഗവാനെ അനുഗമിച്ച് നാമ ജപത്തോടു കൂടി ചുറ്റു പ്രദക്ഷിണം വെയ്ക്കണം. ദീപാരാധനക്കു മുമ്പായി ക്ഷേത്രത്തിനു ചുറ്റും, കൊടിമരത്തിന്റെ ഇടതു ഭാഗത്തുള്ള ആൽവിളക്കിലും ദീപം തെളിയിക്കാൻ പങ്കുചേരണം. ഗുരുവായൂരപ്പന് ദീപം തെളിയിച്ചാൽ നമ്മുടെ മനസ്സിലെ ഇരുട്ട് അകലുമെന്ന് വിശ്വാസം. അതിനായി കഴിവതും ഒരു തിരിയെങ്കിലും തെളിയിക്കണം...
    തുടർന്നുള്ള പൂജകൾ ദർശിക്കുക. അയ്യപ്പനടയിലെ പൂജ, ഭഗവതിയുടെ അഴൽ പൂജ, തൃപ്പുക എന്നീ പൂജകളും ദർശിക്കുക. അവസാന ശീവേലി കഴിഞ്ഞ് ആനപ്പുറത്തു നിന്നും ഭഗവാന്റെ തിടമ്പ് ഇറക്കിക്കഴിയുമ്പോൾ ശ്രീകോവിലിൽ ഭഗവാന് നിവേദിച്ച നെയ്യ് മേൽശാന്തി കൊടിമരത്തിന്റെ അടുത്ത് എത്തിക്കുന്നതാണ്. അത് വാങ്ങി കഴിച്ച് വേണം ഭജനം അവസാനിപ്പിക്കാൻ.
    അപ്പോഴേക്കും തിരുനട അടക്കുന്ന സമയം ആകും. ആ സമയം നമ്മുക്ക് യാതൊരു വിധ ക്ഷീണമോ, മറ്റോ തോന്നാറില്ലാ. ഒരു പ്രത്യേകതരം ഉണർവ്വും, സന്തോഷവും, സമാധാനവും, ധൈര്യവും നമ്മുക്ക് അനുഭവപ്പെടും. അതിനർത്ഥം ഞാൻ പറയേണ്ടതില്ലല്ലോ?
    ഭഗവാൻ നമ്മുടെ ഭജനം സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.ഭജനം കഴിഞ്ഞ് പുറത്തു പോയതിനു ശേഷം (നെയ്യ് സേവിച്ചതിനു ശേഷം ) എപ്പോൾ വേണേലും, എവിടെ നിന്നും നമ്മുക്ക് ആഹാരം കഴിക്കാവുന്നതാണ്. ഭഗവാൻ ഉണർന്നു കഴിയുമ്പോൾ മുതൽ ഉറങ്ങുന്നതു ( ക്ഷേത്ര നട അടക്കുന്നതു ) വരെയാണ് ഭജനം ഇരിക്കേണ്ടത്. ഇങ്ങനെയാണ് യഥാർത്ഥമായ ഒരു ദിവസത്തെഭജനം. നല്ലതുവരുത്തട്ടെ..
    _കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻_

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад

    *🪔 ചിദംബര രഹസ്യം 🪔*
    *എട്ടുവര്‍ഷത്തെ ഗവേഷണത്തിനു ശേഷം, പടിഞ്ഞാറന്‍ ശാസ്ത്രഞ്ജന്മാര്‍ നടരാജന്‍റെ കാലിലെ തള്ളവിരല്‍ ഭൂമിയുടെ കാന്തിക രേഖയുടെ മദ്ധ്യത്തിലാണെന്ന് കണ്ടെത്തി.*
    *തിരുമൂലാര്‍ എന്ന തമിഴ് പണ്ഡിതന്‍ ഇതു അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് തെളിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ തിരുമന്ദിരം എന്ന ഗ്രന്ഥം ശാസ്ത്ര ലോകത്തിനു അത്ഭുതകരമായ ഒരു വഴികാട്ടിയാണ്. അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് നൂറുകണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരും.*
    *ചിദംബരം ക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍:*
    *ചിദംബരം ക്ഷേത്രം ഭൂമിയുടെ കാന്തിക രേഖയുടെ മധ്യത്തിലാണ്‌.*
    *പഞ്ചഭൂത ക്ഷേത്രങ്ങളില്‍, ചിദംബരം ആകാശത്തെയും, കാളഹസ്തി വായുവിനെയും, കാഞ്ചി ഏകാംബരേശ്വര ക്ഷേത്രം ഭൂമിയെയും പ്രതിനിധീകരിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളും ഒരു നേര്‍ രേഖയില്‍ 79 ഡിഗ്രി 41 മിനിറ്റ് ലാണ്. ഇതു തികച്ചും അത്ഭുതകരമാണ്.*
    *ചിദംബരം ക്ഷേത്രത്തിന് ഒൻപത് പ്രവേശന ദ്വാരങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ ഒമ്പതു ദ്വാരങ്ങള്‍ പോലെ. ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര പൊതിഞ്ഞിരിക്കുന്നത്‌ 21600 സ്വര്‍ണ്ണ തകിടുകള്‍ കൊണ്ടാണ്. ഇത് മനുഷ്യന്‍ ഓരോ ദിവസവും ചെയ്യുന്ന 21600 ശ്വാസോസ്ച്വാസത്തിന്റെ എണ്ണമാണ് ( 15x 60x24 =21600). ഈ 21600 സ്വര്‍ണ്ണ തകിടുകള്‍ ഗോപുരത്തില്‍ ഉറപ്പിച്ചിരിക്കുന്നത് 72000 സ്വര്‍ണ്ണ ആണികള്‍ കൊണ്ടാണ്. ഇതു മനുഷ്യ ശരീരത്തിലെ ആകെ നാഡികള്‍ക്ക് തുല്യമാണ്.*
    *തിരുമൂലാര്‍ പറയുന്നത് മനുഷ്യന്‍ ശിവലിംഗത്തിന്‍റെ ആകൃതിയെ പ്രതിനിധീകരിക്കുന്നു. അത് ചിദംബരത്തെയും, സദാശിവത്തേയും, ശിവ താണ്ഡവത്തേയും പ്രതിനിധീകരിക്കുന്നു.*
    *പൊന്നമ്പലം അല്പം ഇടത്തേക്ക് ചരിഞ്ഞാണ് വച്ചിരിക്കുന്നത്. ഇതു നമ്മുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ എത്താന്‍, പഞ്ചാക്ഷര പടികള്‍ എന്ന അഞ്ചു പടികള്‍ കയറണം. ശി, വാ, യ, ന, മഃ ആണ് പഞ്ചാക്ഷര മന്ത്രം.*
    *കനക സ്തംഭം സ്ഥാപിച്ചിരിക്കുന്ന നാലു തൂണുകള്‍ നാലു വേദങ്ങളാണ്.*
    *പൊന്നമ്പലത്തില്‍ 28 സ്തംഭങ്ങള്‍ ഉണ്ട്. ഇവ 28 അഹംകളെയും 28വിധം ശൈവ ആരാധനയ്ക്കുള്ള വഴികളെയും പ്രതിനിധീകരിക്കുന്നു. ഈ സ്തംഭങ്ങള്‍ 64+64 തട്ടു തുലാങ്ങളെ താങ്ങിനിര്‍ത്തുന്നു. ഈ തുലാങ്ങള്‍ 64 കലകളാണ്. കുറുകെയുള്ള തുലാങ്ങള്‍ .മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ എണ്ണത്തിനു തുല്യം.*
    *സ്വര്‍ണ്ണ മേല്‍ക്കൂരയിലെ ഒമ്പതു കലശങ്ങള്‍ നവവിധമായ ശക്തി / ചൈതന്യങ്ങളെ പ്രതിനിധീകരിക്കുന്നു.അര്‍ദ്ധ മണ്ഡപത്തിലെ ആറു സ്തംഭങ്ങള്‍ ആറു ശാസ്ത്രങ്ങളാണ്.*
    *മണ്ഡപത്തിനടുത്തുള്ള 18 സ്തംഭങ്ങള്‍ 18 പുരാണങ്ങളാണ്.*
    *നടരാജനൃത്തത്തെ “പ്രാപഞ്ചിക നൃത്തം” എന്നാണ് പടിഞ്ഞാറന്‍ ശാസ്ത്രഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഇന്ന് ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഗവേഷണ നിരീക്ഷണങ്ങള്‍ എല്ലാംതന്നെ ഹൈന്ദവ വിശ്വാസത്തില്‍ ആയിരക്കണക്കിന് വര്‍ഷം മുമ്പേയുണ്ടായിരുന്നു.*
    🟡🌷🟡🌷🟡🟡🌷🟡

  • @paruz5774
    @paruz5774 2 года назад +1

    Hare Rama hare Krishna

  • @deepuvzr4978
    @deepuvzr4978 2 года назад

    ഹരേ രാമ ഹരേ കൃഷ്ണാ

  • @kavuu3814
    @kavuu3814 2 года назад +1

    🙏🙏🙏

  • @user-ik1rd7ef7q
    @user-ik1rd7ef7q 2 года назад +1

    🙏🙏🙏🙏🙏🙏🙏

  • @ratheeshkannan9810
    @ratheeshkannan9810 2 года назад

    🙏🙏🙏

  • @vaisakhmk4054
    @vaisakhmk4054 2 года назад

    🙏🙏🙏

  • @kiranthampi5841
    @kiranthampi5841 2 года назад +1

    🙏🙏🙏