Ankola Landslide| അർജുന്റെ ലോറി കണ്ടെത്തി...;നിർണായക നിമിഷങ്ങൾ | Lorry Driver Arjun

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Ankola Landslide :കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അർജുനായി തെരച്ചിൽ പുനരാരംഭിച്ചു. എൻഡിആർഎഎഫിനും പൊലീസിനും ,ഫയർഫോഴ്സിനും പുറമെ നേവിയും തെരച്ചിലിന് ഉണ്ട്. അതേസമയം പ്രദേശത്ത് ശക്തമായ കാറ്റും,മഴയും തുടരുകയാണ്. വീണ്ടും മണ്ണിടിച്ചിലിന് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
    Arjun, a native of Kozhikode, who went missing along with his lorry after a landslide in Karnataka's Shirur, has resumed the search. Apart from NDRAF, Police and Fire Force, Navy is also involved in the search. Meanwhile, strong winds and rain are continuing in the area. The authorities have also warned that there is a possibility of another landslide.
    #ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 182

  • @Ashraf-sudheer
    @Ashraf-sudheer Месяц назад +162

    അർജുൻ തിരിച്ചു വരും
    ലക്ഷകണക്കിന് ആളുകളുടെ പ്രാർത്ഥനയുണ്ട്

  • @saidsooperalavi1798
    @saidsooperalavi1798 Месяц назад +179

    നമ്മുടെ അർജുന്ന് ഒരു ബുദ്ധിമുട്ടും ഇല്ല എന്ന വാർത്ത കേൾപ്പിക്കണെ അള്ളാ

    • @shylammasajeev3568
      @shylammasajeev3568 Месяц назад

      Athe oru kuzhappam illathea kittattea 🙏🙏

    • @jamsheenajamshi2694
      @jamsheenajamshi2694 Месяц назад

      Aaameeeen

    • @manushyan2932
      @manushyan2932 Месяц назад

      Enchoru sneham

    • @saidsooperalavi1798
      @saidsooperalavi1798 Месяц назад +3

      @@manushyan2932 നീ മനുഷ്യൻ ആണോ

    • @manushyan2932
      @manushyan2932 Месяц назад

      @@saidsooperalavi1798 ninte ee kabada sneham jeevichirikumbol kanikuo. Ennit njan manushyan aano enn Poda pulle

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td Месяц назад +63

    തിമിംഗലത്തിന്റെ വയറ്റിൽ നിന്ന് യൂനുസ് നബിയെ രക്ഷിച്ച നാഥാ ഈ മുഹറം മാസത്തിന്റെ ബർകത് കൊണ്ട് അർജുനെയും ജീവനോടെ ആ ഫാമിലിക്ക് നൽകണേ ലാ ഇലാഹ ഇല്ലാ അന്ത സുബ്ഹാനാക്ക ഇന്നീ കുന്തും മിനള്ളാലിമീൻ റബ്ബേ രക്ഷിക്കണേ🤲🏻എല്ലാരും പ്രാർത്ഥിക്കൂ അർജുന് വേണ്ടി ആരുടെ പ്രാർത്ഥനയാ ദൈവം കേൾക്കുക എന്നറിയില്ലല്ലോ🤲🏻

  • @twilightkooky77
    @twilightkooky77 Месяц назад +141

    ഇതിനേലു കൂടുതൽ ദിവസങ്ങൾ മണ്ണിനടിയിലും പല സ്ഥലത്തും ഒറ്റപ്പെട്ടു അതിജീവിച്ചവരും ഉണ്ട് അവരെ പോലെ പടച്ചോൻ ആ ജീവനും ആയുസ് കൊടുത്ത് കരുത്തു നൽകണേ പടച്ചോനെ. ഒരു നാട് മുഴുവൻ ആ ജീവന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് റബ്ബേ നീ ഈ പ്രാർത്ഥനകൾ കേൾക്കാതെ പോവല്ലേ

  • @safi-lf7su
    @safi-lf7su Месяц назад +103

    അല്ലാഹുവേ തിരികെ ആ മോന്ക് അവന്റെ അച്ഛനെ നൽകണേ 🥹🥹🥹🤲🏻

  • @radamani8892
    @radamani8892 Месяц назад +63

    കൃഷ്ണാ ജീവനോടെ തിരിച്ചു തരണേ 🙏🏻🙏🏻🙏🏻

  • @renji9143
    @renji9143 Месяц назад +54

    ദൈവമേ... ജീവനോടെ കിട്ടണേ 🙏🏻🙏🏻🙏🏻

  • @safi-lf7su
    @safi-lf7su Месяц назад +56

    സന്തോഷം നൽകുന്ന വാർത്ത നൽകണേ യാ അല്ലാഹ്

  • @rifayathrifayath190
    @rifayathrifayath190 Месяц назад +73

    ഒന്നും സംഭവിക്കരുതേ എന്നാ പ്രാർത്ഥനയോടെ 😣

  • @user-ul1wb1lg8t
    @user-ul1wb1lg8t Месяц назад +23

    ഒരു സന്തോഷ വാർത്ത ആയിരിക്കണെ ദൈവമേ 🙏🙏🙏

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 Месяц назад +11

    എല്ലാവരുടെയും പ്രാർത്ഥനകൾ... ഉണ്ട് മുൻപ് buganpam ഉണ്ടായപ്പോൾ ഒരാഴ്ച്ച കഴിഞു രക്ഷപെട്ട ചരിത്രം ഉണ്ട്. ഇതും അത് പോലെ സംഭവിക്കും... മലയാളികളുടെ മൊത്തം പ്രാർത്ഥന ഉണ്ട്.. 🙏🙏🙏

  • @Misty559
    @Misty559 Месяц назад +38

    ഓം നമഃ ശിവായ.. അദ്ദേഹത്തെ ജീവനോടെ കിട്ടണേ 🙏🙏🙏

  • @manju2769
    @manju2769 Месяц назад +11

    ഈശോയെ അർജുനെ ഒരാപത്തും കൂടാതെ അവിടുന്ന് രക്ഷിക്കണേ🙏🙏

  • @maluji5564
    @maluji5564 Месяц назад +14

    ലോറി കണ്ടെന്നു കള്ളം പറയല്ലേ... ലൊക്കേഷൻ അല്ലേ കണ്ടേ.... അതിന്റെ ഇടക്ക് വിറ്റു തിന്നല്ല...😢😢😢കേരളം മുഴുവൻ പ്രാർത്ഥന യോട് കൂടി കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻അർജുൻ

  • @sreejiithozhukur8229
    @sreejiithozhukur8229 Месяц назад +26

    ആയുസ്സ് ദൈവം കൊടുത്തിട്ടുണ്ടേൽ അവൻ തിരികെ വരും. നമുക്ക് പ്രാർത്ഥിക്കാം

  • @ajeshbabubabu1123
    @ajeshbabubabu1123 Месяц назад +4

    ദൈവമേ നീ എല്ലാവരുടേയും പ്രാർഥന കേൾക്കണമേ ആ കുടുംബത്തിനു സന്തോഷം കിട്ടണമേ

  • @aboobackernn2228
    @aboobackernn2228 Месяц назад +12

    അല്ലാഹുവേ അർജുനനെ ഞങ്ങൾക് ജീവനോടെ കിട്ടണേ 🙏

  • @ssh4482
    @ssh4482 Месяц назад +8

    രണ്ട് ദിവസം മുന്നേ ഈ ഉത്സാഹം കാണിച്ചിരുന്നെങ്കിൽ 😔😔😔

  • @Mahesh-nh1ty
    @Mahesh-nh1ty Месяц назад +4

    ആ ചേട്ടന്റെ ഭാര്യ ഇപ്പോഴും പ്രതീക്ഷിച്ചു കാത്തിരിക്കുകയാണ് തിരിച്ചു വരുമെന്ന്. ഒന്നും സംഭവിക്കാതെ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @user-eq9pp4fj8d
    @user-eq9pp4fj8d Месяц назад +5

    നെടുവീർപ്പോടെ പ്രാർത്ഥനയോടെ അല്ലാഹുവേ കാത്തു രക്ഷിക്കണേ

  • @Reshmi09
    @Reshmi09 Месяц назад +7

    ഒന്നും പറ്റാതെ തിരിച്ചു വരെട്ടെ പ്രാർത്ഥി ക്കുന്നു

  • @abdulmanaf3865
    @abdulmanaf3865 Месяц назад +11

    ഉറക്കത്തിൽ സ്വപ്നത്തിൽ പോലും അർജുൻ തിരിച്ചു വരുമെന്ന് കാണുന്നു..എല്ലാവരുടെയും പ്രാർത്ഥന 🤲🏻

  • @abhishekdraj4325
    @abhishekdraj4325 Месяц назад +13

    ഇത് ആദ്യമേ ചെയ്തിരുന്നെങ്കിൽ ഒറ്റദിവസ്സംകൊണ്ട് ചെയ്യാമായിരുന്നില്ലേ

  • @muhammedmuhsin9372
    @muhammedmuhsin9372 Месяц назад +6

    നല്ല വാർത്തക്ക് വേണ്ടി കാത്തിരിക്കുന്നു

  • @musthafam7691
    @musthafam7691 Месяц назад +3

    യാ അല്ലാഹ്
    അർജുൻ എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ

  • @adhiladhil6256
    @adhiladhil6256 Месяц назад +25

    രക്ഷപെടട്ടെ

  • @Richie_369
    @Richie_369 Месяц назад +2

    ഇത്രയും നന്മയുള്ള ഈ സഹോദരങ്ങളുടെ പ്രാർത്ഥന കെട്ടില്ലെങ്കിൽ പിന്നെ ഈ ദൈവം ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല കേട്ടോ

  • @vimivineesh7593
    @vimivineesh7593 Месяц назад +3

    തിരിച്ചു വന്നെന്ന വാർത്ത കേൾക്കാൻ വേണ്ടി കാത്തിരിക്കുന്നു 🙏🏼

  • @dhaneshav8656
    @dhaneshav8656 Месяц назад +10

    ജീവനോടെ കിട്ടണേ ദേവാ 😥🙏🙏🙏🙏

  • @JanzCineWorld
    @JanzCineWorld Месяц назад +3

    ജീവനോടെ ഉണ്ടെന്നുള്ള വാർത്ത കേൾക്കാൻ കാത്തിരിക്കുന്നു

  • @SavithaPPuthanpurayil
    @SavithaPPuthanpurayil Месяц назад +11

    ദൈവമേ ജീവനോടെ കിട്ടന്നെ

  • @shabnajaisal2320
    @shabnajaisal2320 Месяц назад +18

    Jeevanode thirich varane rabbeee🤲🏻

  • @nammuandme
    @nammuandme Месяц назад +4

    Allaahuve ജീവനോടെ തരണേ അല്ലാഹ്.....😢😢

  • @salihvnr
    @salihvnr Месяц назад +3

    യാ അള്ളാ രക്ഷപ്പെടുത്തണേ 🤲🤲

  • @bijimathew4691
    @bijimathew4691 Месяц назад +6

    Arjun jeevanode thirike varum, daivam valiyavan anu. 😊

  • @Lakshmi-dn1yi
    @Lakshmi-dn1yi Месяц назад +2

    ഈശ്വര ആ ചെറുപ്പക്കാരനെ ജീവനോടെ കിട്ടണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @jeenavchandran2205
    @jeenavchandran2205 Месяц назад +7

    Daivame kaathu rekshikane aa chettane

  • @Vedha731
    @Vedha731 Месяц назад +2

    പ്രാർത്ഥനകൾ 🙏

  • @mrvp868
    @mrvp868 Месяц назад +13

    Om namashivaya 🙏

  • @user-uh2te2of8d
    @user-uh2te2of8d Месяц назад +3

    ജീവനോടെ എത്തിക്കാൻ കഴിയണേ മഹാദേവ 🙏🙏🙏🙏🙏🙏

  • @saidsooperalavi1798
    @saidsooperalavi1798 Месяц назад +6

    അൽഹംദുലില്ലാഹ്

  • @riyariyapt3886
    @riyariyapt3886 Месяц назад +8

    Alhamdulillah

  • @LathaSree-rq9wv
    @LathaSree-rq9wv Месяц назад +1

    Om namah shivaya 🙏
    sarveswara bhagavane aa jevanu orapathum varuthathe kudumbathinu thirichu nalkename 🙏

  • @ansyjoseph8522
    @ansyjoseph8522 Месяц назад

    ഒരുപാട് ആളുകളുടെ പ്രാർത്ഥന ഉണ്ട് ദൈവം കൈവിടില്ല ഒരാപത്തും ഇല്ലാതെ തിരികെ വരും. 🙏🏻🙏🏻🙏🏻🙏🏻

  • @shaanshaan8490
    @shaanshaan8490 Месяц назад +1

    എത്രയും പെട്ടന്ന് തിരിച്ചു കിട്ടണേ

  • @rishad6060
    @rishad6060 Месяц назад +2

    Ithrayum valiya lorinte oru bagam polum kaanan sadichilla. Ethrayum pettennu kaanatte🤲🏻🤲🏻

  • @user-gb7lg4fu6w
    @user-gb7lg4fu6w Месяц назад +3

    മാഷാഅല്ലാഹ്‌

  • @rosysuresh820
    @rosysuresh820 Месяц назад +4

    ദൈവമേ kittane

  • @rasiyarasi9578
    @rasiyarasi9578 Месяц назад +5

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻

  • @SiniCS-o2h
    @SiniCS-o2h Месяц назад +1

    ജീവനോടെ കിട്ടണേ ഭഗവാനെ 🙏🏼🙏🏼🙏🏼🙏🏼

  • @sivadhathsiva8325
    @sivadhathsiva8325 Месяц назад +1

    ജീവനോടെ തന്നെ കിട്ടി എന്ന വാർത്തയ്കയി കാത്തിരിക്കുന്നു

  • @UmmarK-ml3wf
    @UmmarK-ml3wf Месяц назад +1

    Allahuve jeevanode kittane allah 🤲🤲🤲🤲🤲

  • @aameesheaven
    @aameesheaven Месяц назад +7

    Mashallah

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 Месяц назад +1

    അവനു ഒന്നും വരില്ല 🙏🙏🙏🙏❤️❤️❤️❤️

  • @Sreekrishnaa2024
    @Sreekrishnaa2024 Месяц назад +2

    Krishna guruvayoorappaa 🙏🙏.

  • @padmajanj5719
    @padmajanj5719 Месяц назад +1

    അർജുൻ ഒന്നും സംഭവിക്കില്ല
    ആ കുഞ്ഞു തിരിച്ചു വരും 🙏🙏🙏

  • @sasikandathil3014
    @sasikandathil3014 Месяц назад +1

    ജീവനോടെ തന്നെ അർജുൻ തിരിച്ചു വരണേ 🙏🏾

  • @ashrafbvk3444
    @ashrafbvk3444 Месяц назад +9

    ഒന്നും സംഭവിക്കരുതേ അള്ള

  • @sathyankv7688
    @sathyankv7688 Месяц назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @sruthiswiz
    @sruthiswiz Месяц назад +1

    Prayers 🙏 our Kerala Arjun Brother 🧔🏻🙏

  • @AbcXyz-jg3nq
    @AbcXyz-jg3nq Месяц назад +2

    എന്റെ പിതാവേ പുണ്ണിയാളച്ചാ

  • @ALphA-jy7gp
    @ALphA-jy7gp Месяц назад +1

    സ്ക്രീനിൽ മൊത്തം ഗ്രാഫിക്സും, ലെറ്ററും ഇട്ടാൽ എങ്ങനെയാണെടോ ദൃശ്യങ്ങൾ പ്രേക്ഷകർ കാണുക.😂😂😂

  • @Ichu-c4p
    @Ichu-c4p Месяц назад

    മല തുറന്നു റോഡ് ഉണ്ടക്കണ്ടായിരുന്നു റോഡിനു വീതി കുറഞ്ഞാലും ക്കുഴപ്പല്ലായിരുന്നു ഒന്നും അറിയാത്ത പാവങ്ങളാണിത്തിൽ പെട്ജു പോയത് അല്ലാഹുവേ ആ സഹോദരനെ അപത്തൊന്നും കൂടാതെ തിരിച്ചു താ അല്ലാഹ് 🤲🤲🤲🤲🥲🥲🥲🥲🥲

  • @MuhammadHisham-bz9bf
    @MuhammadHisham-bz9bf Месяц назад

    പ്രപഞ്ചനാഥൻ തുണക്കട്ടെ കുടുംബത്തിന് ക്ഷമയും സഹനവും നല്കട്ടെ എത്രയും പെട്ടന്ന് സഹോദരനെ കാണട്ടേ കാലാവസ്ഥ അനുകൂലമാവട്ടെ നമുക്ക് പ്രാർത്ഥിക്കാം

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 Месяц назад

    അർജുനെ എത്രയും വേഗം കണ്ടെത്തണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @renjigalaxys24
    @renjigalaxys24 Месяц назад +1

    Arjunu vendi kaathirikkunnu❤.....aruthathath onnum sambhavikkilla enna pratheeksha yode....

  • @Aaron_nibin
    @Aaron_nibin Месяц назад +5

    Rakshapedane eeshawara

  • @user-rh7up7yj9v
    @user-rh7up7yj9v Месяц назад

    ദൈവം അർജുനിനെ സഹായിക്കട്ടെ

  • @bismikn7668
    @bismikn7668 Месяц назад

    രക്ഷ പെടുത്തണേ അല്ലാഹ്

  • @m4a2ztricks80
    @m4a2ztricks80 Месяц назад

    പ്രാർതന്കൾ 🙏🏻🙏🏻🙏🏻🙏🏻

  • @rajeshwarivijayan4486
    @rajeshwarivijayan4486 Месяц назад

    Ente karthave ente daivame arjune yathorapathum koodathe thirichu arjunte family kk koduth anugrahikkaname karthave 🙏 🙏 🙏 😢

  • @sudharmmar8333
    @sudharmmar8333 Месяц назад +1

    ഭഗവാനെ ജീവനോടെ കിട്ടുന്ന ദൈവമേ ആ കുഞ്ഞിനെ അച്ഛനെ കിട്ടണേ

  • @user-ff7eh4bu4p
    @user-ff7eh4bu4p Месяц назад

    കേരളം മൊത്തം പ്രാർത്ഥിക്കുന്നുണ്ട് ഈ കുവൈറ്റിൽ ഇരുന്ന് രാത്രീ പകൽ ഇല്ലാതെ പ്രാർത്ഥിക്കുകയും ചെയ്യാ 🤲🙏🤲🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🙏🙏🙏🙏🤲🤲🤲💔💔💔💔💔💔💔ഈശ്വരൻ കേൾക്കാതിരിക്കില്ല 🤲🙏🤲

  • @shifnatp4905
    @shifnatp4905 Месяц назад

    അള്ളഹു പെ അർ ജ്നെ ഞ്ഞങ്ങൾക് തിരിച്ച് തരണെനഥാ

  • @Mannunni-c1l
    @Mannunni-c1l Месяц назад +2

    കാക്കണേ

  • @sjajahansali562
    @sjajahansali562 Месяц назад

    Thereka..baratte. allahu .jeevanoda .therejju..tharatte

  • @dhanyavijayandhanyavijayan2767
    @dhanyavijayandhanyavijayan2767 Месяц назад

    ഭഗവാനെ കാത്തു രക്ഷികണേ

  • @athiraanish4366
    @athiraanish4366 Месяц назад

    Jeevanode kittane 🙏🏻

  • @djbgees
    @djbgees Месяц назад +1

    Ningal thettaya Title kodukkunnu😂
    Lorry kandethiyilla ee nimisham vare.

  • @vishnuraju2129
    @vishnuraju2129 Месяц назад +1

    Karthave😌

  • @gafoorppm2608
    @gafoorppm2608 Месяц назад +2

    Jeevanode kittane allha

  • @prajithasudheep3514
    @prajithasudheep3514 Месяц назад +2

    🙏🙏

  • @babyhanna7328
    @babyhanna7328 Месяц назад

    God bless him 🙏🙏🙏🙏

  • @sangeethkrishna380
    @sangeethkrishna380 Месяц назад +1

    chanalukarude athmarthatha kanumbol...'janaganamana'..film ormavarunnu...!!!!

  • @abdulniyas3211
    @abdulniyas3211 Месяц назад

    ഒരു ആപത്തും ഇല്ല എന്ന് അറിഞ്ഞാൽ വളരെ സന്തോഷം

  • @jeromvava
    @jeromvava Месяц назад

    ഇത്രയും ദിവസം ഈ ചാനൽ എവിടെ ആയിരുന്നു..

  • @r.kjokerboss8993
    @r.kjokerboss8993 Месяц назад +1

    😢

  • @Nishad-zb8hh
    @Nishad-zb8hh Месяц назад

    Vegam kandukittatte 😢

  • @ayanthej4827
    @ayanthej4827 Месяц назад

    Tirich vannekane bro atrayere prathichitund

  • @51envi38
    @51envi38 Месяц назад +1

    ദയവുചെയ്ത് ഒരു ആംബുലൻസ് റെഡി ആക്കി വെക്കുക എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം.. കാരണം ഏത് കണ്ടീഷനിലാണ് വ്യക്തി എന്ന് നമുക്ക് അറിഞ്ഞുകൂടാ..please see this someone who is responsible

  • @jingalalabungalala6971
    @jingalalabungalala6971 Месяц назад

    Eee oru thirachil nerathe cheydhirunnel...

  • @user-qv9kh8wj1u
    @user-qv9kh8wj1u Месяц назад

    Ente ponnumone rekshikane bhagavane

  • @emismom8793
    @emismom8793 Месяц назад +2

    🤲

  • @indianhussainvlogsmalayala6218
    @indianhussainvlogsmalayala6218 Месяц назад

    padachon rakshikyatte rabbe arjune

  • @libyjomon3946
    @libyjomon3946 Месяц назад

    God arjune save cheyne😢

  • @Dr.aryan..muthumol
    @Dr.aryan..muthumol Месяц назад +1

    Fst day kndethn e samvidnm use chtndthil inn anjamnday kashtm thnne avn jvnode illel egvt nte fagtha kutm.manju day edthu..orle edukn...verem alkr undnnpryunnun

  • @petersunil4903
    @petersunil4903 Месяц назад +2

    🤲🙏🏻

  • @SujeeshVS-lf3qb
    @SujeeshVS-lf3qb Месяц назад

    സിഗ്നൽ കിട്ടിയിട്ടും തിരച്ചിൽ മന്തഗതിയിൽ... ഒരു ഹിറ്റാച്ചി വെച്ച് എപ്പോൾ കണ്ടുപിടിക്കാനാണ്.....

  • @ismailkalleparambil4311
    @ismailkalleparambil4311 Месяц назад

    Ya Allah 🤲

  • @user-xx7hw2wg3i
    @user-xx7hw2wg3i Месяц назад

    Dheivame kaakkane