നിൻറെ ഒരു കാര്യവും അമ്മയ്ക്ക് നിസ്സാരമല്ല|Fr V.P Joseph Kreupasanam

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 3 тыс.

  • @sumaanil-sl3ew
    @sumaanil-sl3ew Год назад +3

    Amma njangallude kadabathitagal maate tharanama amma🙏🙏

  • @mariyakuttyp3869
    @mariyakuttyp3869 Год назад +2

    Ente.amme.മാതാവേ.Athuline.Iñteriw.കഴിഞു.ജോലി.നൽകി.അനുഗ്രഹിക്കേണമേ.amen,🤲🌹🙏🙏🏽

  • @SatheeshSatheamm
    @SatheeshSatheamm 4 месяца назад +4

    അമ്മേ ആരാധനയിലൂടെ എന്നെ എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ

  • @josephpappachan9129
    @josephpappachan9129 2 года назад +36

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ മാതാവേ അനുഗ്രഹിക്കണേ

  • @mohandas3764
    @mohandas3764 2 года назад +1

    അമ്മേ മാതാവേ മാതാവിന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തേണമേ അമ്മേ മാതാവേ
    കർത്താവിനോട്
    അമ്മ മാതാവ് പ്രാർത്ഥിക്കുബോൾ ഞങ്ങളെയും ഉൾപെടുത്തേണമേ അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളെയും കുറിച്ച് പ്രാർത്ഥിക്കണമേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ

  • @nixonkv3280
    @nixonkv3280 3 года назад +44

    അമ്മേ മാതാവേ ഞങ്ങളുടെ angel ബോട്ടിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു വല നിറയെ മത്സ്യം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @Ashlin2455
    @Ashlin2455 2 года назад +12

    അമ്മേ മാതാവേ അങ്ങയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയുവാനും ഉടമ്പടി ധ്യാനം കൂടുവാനും സാധിച്ചു തരണമേ 🙏🙏🙏🙏

  • @ammuzzzvlog5235
    @ammuzzzvlog5235 Год назад +23

    അമ്മ കടബാധ്യതകൾ ഏറ്റെടുക്കണമേ അതിൽ നിന്നും മോചനം തരേണമേഅമ്മേ 🙏🙏🙏

    • @StatusEntertainment-t4l
      @StatusEntertainment-t4l Год назад +2

      Ammea enteamakanta pukavaley, deshem, matey taranàമെയ, ഡേയ്വികകരിയങ്ങളിൽ കൂടുതൽ സർത്ത kodukkanamea

    • @JalajaMurugan
      @JalajaMurugan Год назад

      ))

  • @snehappuassuntha423
    @snehappuassuntha423 4 года назад +57

    യേശു വെ .ഓരോ ദിവസത്തെ അപ്പം തരുന്ന ത് ഓർത്തു നന്ദി നന്ദി നന്ദി അമ്മ മാതാവ്. 🌹🙏🌹

    • @reethakt8865
      @reethakt8865 3 года назад

      ഹോം റിപ്പയർ ഓൺ penting even l spent what the housemith asked

    • @bea_vlogz
      @bea_vlogz 3 года назад

      Amme mathave loan ready akki tha...amme allengil enthelum oru vazhi kanichu tharaname..

  • @josephpappachan9129
    @josephpappachan9129 2 года назад +2

    ഈശോയെ അമ്മ മാതാവ്, റോബൻ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ. കൃപാസനം വരപ്രസാദ മാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു🙏

  • @minigeorge1876
    @minigeorge1876 4 года назад +35

    അമ്മേ... ഒരു വിടില്ലാത്തതിനാൽ സങ്കടം ആണ് .... ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണേ

  • @aleyammadevassy8013
    @aleyammadevassy8013 4 года назад +61

    മക്കൾ ഇല്ലാത്ത എല്ലാ വർക്കും വേണ്ടി പ്രാർത്ഥിക്കുന്നു

  • @layammajohn3937
    @layammajohn3937 2 года назад +1

    എന്റെ അമ്മേ എന്റെ മാതാവേ എൻറെ അലർജി മൂലമുള്ള ചുമപുർമായൂംമാററീതരണമേ എന്റെ അമ്മേ എന്റെ കർത്താവേ എന്റെ മക്കളുടേപുകവലി.മദൃപാനവുംപൂർണമായിമാററിത്തരണമേ.ആമ്മേൻ

  • @stephyakhil
    @stephyakhil Год назад +6

    അമ്മേ മാതാവേ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാർക്കും ആരോഗ്യവും ദൈവാനുഗ്രഹവുമുള്ള ഒരു കുഞ്ഞിനെ നല്കണമേ

  • @bijubiju5744
    @bijubiju5744 2 года назад +8

    അമ്മേ മാതാവേ.. എനിക്ക് എന്റെ ലോട്ടറി ടിക്കറ്റിൽ വലിയ പ്രൈസ് നൽകി.. അനുഗ്രഹിക്കാൻ അങ്ങ് ഇടപെടണമേ... എന്റെ കടയെ അങ്ങ് അനുഗ്രഹിക്കണമേ.. 🙏🙏🙏🙏🌹

  • @paulykr3103
    @paulykr3103 4 года назад +56

    മാതാവേ എന്റെ എല്ലാ നിയോഗഗങ്ങളുടെ മേലും കരുണയായിരിക്കണമേ

    • @salyjohn7050
      @salyjohn7050 4 года назад

      Mat have all my nijoganal answer tome

    • @reenajoby6236
      @reenajoby6236 3 года назад

      Amen🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jobgeorge1710
      @jobgeorge1710 3 года назад +1

      Amme mathavee entee Chechi pain ellathe nadakkan Vendi Amma kaniyanamee....leg pain Ellam Mari dutykk join chaiyyanum Amma kaniyanamee...Allenkkil jolikk prasjnam ayii varum mathavee.... Amme kaniyanamee
      .

    • @graceythomas7273
      @graceythomas7273 3 года назад

      Matave please show your face to Santhosh .Amme, amme, please, please...
      ..

    • @nithinnithin3260
      @nithinnithin3260 3 года назад +2

      Enik oru job thannu Anu grahikkaname mathave

  • @grandmasbakes7759
    @grandmasbakes7759 2 года назад

    അമ്മേ എന്റെ എല്ലാ നിയോഗവും അവിടുന്ന് സമർപ്പിക്കുന്നു അമ്മേ 🙏🙏🙏🙏

  • @aleyammadevassy8013
    @aleyammadevassy8013 4 года назад +25

    ലോക മുഴുവൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @mayoori5750
    @mayoori5750 Год назад +9

    അമ്മ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ.. എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏🙏

  • @josephpappachan9129
    @josephpappachan9129 2 года назад +2

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടെമേൽ കരുണ തോന്നണെ എന്നെ ഒരു സാക്ഷിയാക്കി ഉയർത്തണേ

  • @sumama.c6590
    @sumama.c6590 3 года назад +6

    അമ്മേ മെഡിക്കൽകോളേജ് ഹോസ്പിറ്റലിൽ രോഗിയായ ന്യൂർറോ സർജറി വിഭാഗത്തിൽ കാണിക്കുന്ന ഗിരീഷ് കുമാർനെ കൃപാസന മാതാവേ സുഖമാക്കണേ

  • @SenaJainamma
    @SenaJainamma Год назад +2

    സുനിത ഷാജി എന്റെ രൂപ തേച്ചു മാതാവേ ആമ്മേൻ

  • @sreejishakannan4101
    @sreejishakannan4101 4 года назад +21

    അമ്മേ എന്റെ നിയോഗങ്ങളുടെമേൽ കരുണയായിരിക്കണമേ 🙏

  • @reenajoby6236
    @reenajoby6236 3 года назад +37

    അമ്മ മാതാവേ സാമ്പത്തികമായി അനുഗ്രഹിക്കണമേ. ആമ്മേൻ🙏 -

    • @berlinbabu6704
      @berlinbabu6704 2 года назад +1

      Yeshoye mathave...nte mudi kozhichilu maran oru vazhi katti tharaname.mottathala akuva.6 varsham tholamayi e mudi egane cheruthai poitu amme mathave...!

    • @shereenajineesh5730
      @shereenajineesh5730 2 года назад

      Amme mathave chettante madhyapanam matti tharaname amme

  • @vijovarghese6649
    @vijovarghese6649 4 года назад +32

    ഈശോ മാതാവേ.... എന്റെ മോളു Hridya ടെ അസുഗം സുഖപ്പെടുത്തേണമേ.... ആമേൻ. എന്റെ മോളു അമൃത ഹോസ്പിറ്റലിൽ i c u ചികിത്സയിൽ ആണ് എല്ലാവരും എന്റെ മോള്ക്കുവേണ്ടി prarthikanm

    • @shinijohn07
      @shinijohn07 4 года назад

      Praying for Hridya

    • @sibisingh3262
      @sibisingh3262 4 года назад

      Mathavu ponnu molae anugrakikkum sugapeduthum vishvasathodae erikuga

    • @shinijohn07
      @shinijohn07 4 года назад

      Lord Jesus please place your healing hands on Hridya and restore her to health and happiness. Most sacred heart of Jesus have mercy on us. We place our trust in you, mathave prarthikaname

    • @honeyshiju7420
      @honeyshiju7420 4 года назад

      Ammaae mathavae entae monae thottu sugapeduthanamae

  • @jibingeorge1402
    @jibingeorge1402 2 года назад +31

    അമ്മേ മാതാവേ ഞാൻ വലിയൊരു പ്രതിസന്ധിയിൽ ആണ്.. എന്റെ കഷ്ടങ്ങളും. സങ്കടങ്ങളും മാറാൻ അമ്മ തിരുകുമരനോട് അപേക്ഷിച്ചു സാധിച്ചുതരണേ 🙏🙏🙏

    • @varkeypc18
      @varkeypc18 Год назад +1

      അമ്മേ കനിയനെ അവിടുത്തെ തീരുസന്നിതിയിൽ വന്നു സാഷ്യം പറയുവാൻ കൃപ തരണേ അമ്മേ എന്റെ പാപങ്ങൾ വിട്ടു ഒഴിഞ്ഞു ദൈവം പൈതൽ അയ് ജീവിപ്പൻ ശക്തി തരുവനും എല്ലാവിധ ബുദ്ധികളും പ്രയാസങ്ങളും അവിടുത്തെ തിരുമുൻപിൽ സമർപ്പിക്കുന്നു ആയതുതുന തിരുകുമാരനോട് അപേക്ഷിക്കണേ അമ്മേ

  • @denetaiden7954
    @denetaiden7954 2 года назад +43

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ... എൻ്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ...🙏😇✝️

  • @deepajose8797
    @deepajose8797 4 года назад +33

    അമ്മേ പരിശുദ്ധഅമ്മേ എന്റെ അപ്പന്റെ കടയിൽ കച്ചോടം ലഭിക്കാൻ യേശുവിനോട് പ്രതികണമേ

    • @sheelaphilip6308
      @sheelaphilip6308 3 года назад +1

      Ý ý

    • @annmaryv4757
      @annmaryv4757 3 года назад

      Anitayum

    • @pksheeba5163
      @pksheeba5163 3 года назад

      @@annmaryv4757 അമ്മേ GMP സൗദിയിൽ എനിക്കു ജോലി ലെഭിക്കണേ അമ്മേ താമസം ഉണ്ടാകരുതേ ഇക്കമ കൊടുത്തിട്ടുണ്ട് അമ്മേ അവർ എന്നെ വിളിക്കണേ

  • @achammageorge7761
    @achammageorge7761 3 года назад +32

    അമ്മേ മാതാവേ എന്റെ മക്കളെ അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു. അവരുടെ ആവശ്യങ്ങൾ അമ്മ നടത്തി കൊടുക്കണമെ. ആമേൻ. 💔💔💔

    • @anilavthankachan498
      @anilavthankachan498 2 года назад

      അമ്മ മാതാവേ എന്റെ കടബാധ്യതകൾ എല്ലാം മാറ്റണമേ. സന്ദീപിന്റെ കടബാധ്യതകൾ എല്ലാം മാറ്റണമേ

    • @usharajuraju8305
      @usharajuraju8305 2 года назад

      Good

    • @shijivinu8186
      @shijivinu8186 Год назад

      Ente chechikku bhavanum nalki anugrahikkan

  • @truewonder9475
    @truewonder9475 4 года назад +39

    അമ്മേ ..എന്റെ കുഞ്ഞിന് നല്ലതുപോലെ പഠിക്കുന്നതിനും പഠിക്കുന്നത് അവളുടെ ഓർമ്മയിൽ നിൽക്കുന്നതിനുമായി സഹായം നൽകണമേ

    • @annammavarkey2098
      @annammavarkey2098 3 года назад +1

      Ammemathaveyentemakkaleyellavareyumangekusamarpikunnuellasankadangalumdukhangalumammayettedukename

  • @mariaemi5111
    @mariaemi5111 2 года назад

    അമ്മേ മാതാവേ എന്റെ അടുത്ത് വരണമേ 🙏എന്റെ കാര്യത്തിലും ഇടപെടണമേ 🙏നിന്റെ അടുത്ത് വന്നു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ 🙏എന്റെ വിവാഹ തടസ്സം എടുത്തു മാറ്റണമേ 🙏ഈ ഒക്ടോബർ മാസം എല്ലാം മംഗളമായി നടന്നു ഒക്ടോബർ മാസം തന്നെ ഉടബഡി എടുക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @nirmalajacob5000
    @nirmalajacob5000 2 года назад +8

    E ഈ കൃപസനം മാതാവിന്റെ മുന്നിൽ ഞാനുമെന്റ് മിഴികാം സമർപ്പിച്ചുകൊണ്ടുഫോണിലൂടെ ഞാനും ഈ പ്രാത്ഥനയിൽ പങ്കെടുക്കുന്നു എന്റെ കണ്ണ് നീരും അമ്മ കണ്ടു പരികാരം തരാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ

  • @jeesapherjoseph1940
    @jeesapherjoseph1940 4 года назад +12

    'അമ്മ മാതാവേ എന്റെ മകനെ സഹായിക്കാൻ അമ്മ മകന് മുന്നിൽ നടക്കണമേ മകൻ തുടങ്ങി യ ബിസ്സ്നസ് ഇനി എല്ലാം 'അമ്മ നടത്തണമേ

  • @babugeorge9854
    @babugeorge9854 2 года назад

    യേശു ക്രിസ്തു എൻറെ ഓഹരിയും പാനപാത്രവും. 🙏🙏 ഈശോയെ ശരത്തിനെ അനുഗ്രഹിക്കേണമേ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ ഹണിക്കുട്ടിയെ അനുഗ്രഹിക്കണമേ സുഖപ്രസവം നൽകി അനുഗ്രഹിക്കേണമേ ഈശോയെ സ്തുതി ആരാധന മഹത്വം ഹല്ലേലൂയ നന്ദി യേശുവേ 🙏🙏🎉🎉🔥🔥🔥🙌🙌🙌

  • @rajirajan9676
    @rajirajan9676 2 года назад +21

    കുറേ പ്രശ്നത്തിന് നടുവിലാണ് ഞാൻ എന്റെ എല്ലാ പ്രശ്നവും ഞാൻ സമർപ്പിക്കുന്നു🙏 നീ അതെനിക്ക് ഓരോന്നോരോന്നായി സാധിച്ചു തരും എന്ന് എനിക്ക് ഉറപ്പുണ്ട്🙏 വിശ്വസിക്കുന്നു🙏🙏 ഞാൻ 🙏അമ്മയെ

  • @kuttanpottan8584
    @kuttanpottan8584 4 года назад +35

    എന്റെ മാതാവേ എന്നെ കാത്തുപരിപാലിക്കുന്ന എന്റെ പൊന്നമ്മക്ക് ഒരായിരം നന്ദി. യേശുവിന് ഒരായിരം നന്ദി ഒരായിരം സ്തുതി

    • @sulabhagopan4576
      @sulabhagopan4576 3 года назад +1

      എന്റെ മാതാവേ എന്റെ മക്കളെ തൊടണം 🙏🙏🙏🙏ആമേൻ

    • @jesnaalexander6567
      @jesnaalexander6567 2 года назад +1

      Amme pray. For my family

    • @jijithasreenath6131
      @jijithasreenath6131 Год назад

      Ennu cheythu thanna ellam karyangalukum nandi parayunnu amme

    • @jijithasreenath6131
      @jijithasreenath6131 Год назад

      Ee maasam 10 nu munne adakkanulla cash ready aaki tharaname ammd

    • @roymathew8525
      @roymathew8525 Год назад

      Sclinmathi8​@@jesnaalexander6567

  • @jeenupaulose5891
    @jeenupaulose5891 Год назад

    അമ്മേ മാതാവേ എന്റെ അനിയന്റെ ദുശീലങ്ങൾ മാറ്റി ചീത്ത കൂട്ടുകെട്ടുകളിൽ നിന്ന് വിട്ടു കർത്താവിന്റെ കുഞ്ഞാക്കി തീർക്കണമേ.... ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏 അമ്മേ മാതാവേ കനിയണമേ 🙏🙏🙏🙏

  • @dellageorge3727
    @dellageorge3727 4 года назад +34

    അമ്മേ മാതാവെ എൻ്റെ കുടുംബത്തിൻ്റെ കടം തീർക്കാൻ ഞങ്ങളെ സഹായിക്കണെ മാതാവെ

    • @soniyamichael197
      @soniyamichael197 4 года назад

      About Oman

    • @sindhukalliyambara1408
      @sindhukalliyambara1408 4 года назад +1

      അമ്മേ മാതാവേ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ എല്ലാ കാര്യങ്ങളും അമ്മയിൽ സമർപ്പിക്കുന്നു ഞങ്ങളെ കാത്തോളണേ

    • @lissysaju3241
      @lissysaju3241 4 года назад

      Amme iam going kerala protect from corona v

  • @sangeethabh2564
    @sangeethabh2564 4 года назад +28

    അമ്മേ മാതാവേ പ്രവാസി ആണ് ഞാൻ...വരുമാനം ഇല്ലാതെ കടക്കെണിയിൽ മുങ്ങി താഴുവാണ്... രക്ഷിക്കേണമേ അമ്മേ

    • @rajuag2593
      @rajuag2593 4 года назад +3

      Amma Matave oru putiya veedu nalgi anugrahikkanameAmme

    • @rajuag2593
      @rajuag2593 4 года назад +3

      Kadam kodutha cash tirichukitti oru putiya veedu nalgi anugrahikkanameAmme

    • @jaisonnl2820
      @jaisonnl2820 4 года назад +2

      God blez u

    • @cyriackurian8403
      @cyriackurian8403 4 года назад +1

      @@jaisonnl2820 ആമേൻ

  • @sajilyjijo9612
    @sajilyjijo9612 4 года назад +10

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും ലഭിക്കണം

    • @Thannu-l2h
      @Thannu-l2h Год назад

      മാതാവേ എല്ലാം അമ്മ ഏറ്റെടുക്കേണമേ

  • @dhanyabyju7019
    @dhanyabyju7019 4 года назад +20

    മാതാവേ എന്റെ എല്ലാ നിയോഗങ്ങളെല്ലാം നടത്തി തന്നാലും അമ്മേ

    • @sindhukalliyambara1408
      @sindhukalliyambara1408 4 года назад

      അമ്മേ എന്റെ എല്ലാ കാര്യവും നിന്റെ മദ്യസ്ഥം ഉണ്ടായിരിക്കണമേ

    • @paulousekm1987
      @paulousekm1987 4 года назад

      Amme nagulada pratrna kayikolanama sahayikanama mathave kaneyanama

    • @omanakurian120
      @omanakurian120 3 года назад

      മാതാവ്....സ്റെവനെ.... അനു ഗ്രഹികേണണമെ.. കൂ ടെ വരേണമേ

  • @lissyyacob3779
    @lissyyacob3779 Год назад

    ഈ ആരാധനയിൽ 4 വയസ്സായ പൊന്നുട്ടന്റെ കണ്ണിന്റെ ബുദ്ധിമുട്ടുകളിൽ അമ്മ ഇടപെടണമേ. 🙏 പൊന്നൂട്ടന് പൂർണ സൗഖ്യം അമ്മയുടെ തലോടലിൽ സുഖപെടേണമേ....അമ്മക്കും ദിവ്യ കുമാരനും സ്തുതി... സ്തോത്രം.. ആരാധന. .. മഹത്വവും ഉണ്ടായിരിക്കട്ടെ ആമ്മേൻ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheelasv8715
    @sheelasv8715 2 года назад +34

    അമ്മേ സാമ്പ ത്തികമായി ഞങ്ങളെ അനുഗ്രഹിക്കണമേ നിറുകയാണ് അമ്മേ ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🌹🙏🌹🌹🌹🌹🌹🌹🌹

    • @martinlouischakkalakal8124
      @martinlouischakkalakal8124 2 года назад

      Ammar madhave
      Fo my son
      One good girlshow me

    • @josephkj5003
      @josephkj5003 2 года назад

      Ammaakadabaadhyathayalneerunnaennasahaayikkanasaakhyamparayaanullathaanamma.

  • @jinijustin7835
    @jinijustin7835 3 года назад +23

    എന്റെ അമ്മേ എന്നെ അമ്മയുടെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞു കാക്കണേ ഈ ജീവിതം മുഴുവൻ അമ്മയുടെ സാക്ഷി ആക്കിമാറ്റണേ, ഞാൻ കാരണം വേദനിക്കുന്ന എല്ലാവരെയും അമ്മേ അമ്മയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു അമ്മേ അവർക്ക് അമ്മ ആശ്വാസം ആയിരക്കണേ. ഞാൻ പാപിയാണ് അമ്മേ എന്റെ പ്രാർഥന കേൾക്കണേ

    • @liyageorge4456
      @liyageorge4456 2 года назад

      0l

    • @liyageorge4456
      @liyageorge4456 2 года назад

      O
      9
      9
      9lo
      9ooo
      Opppplpplppplpplpppllpppppppppp>l>plpppm pm last Lo p pm p pm pppppl pm plpppppppplppppp plpppppppplppppp plpppppppplppppp Lo Loki pm ppp0lp pppppl PPT ol>lllpppppp pl>pm>>p>over>pp>okay p on p>pppppppl ol>>p>plpLoki PPT pm>pp>p>>>on ppp0p>llpppppp>>>p>ppppppl ol pplpp>>p>ppppp0p

    • @annieabraham7161
      @annieabraham7161 2 года назад

      🙏🙏🙏

    • @sheelashiny5262
      @sheelashiny5262 2 года назад

      🙏🙏🙏

  • @kmzdevilking6569
    @kmzdevilking6569 Год назад

    അമ്മേ എന്റെ ജോലി മേഖലയെ ഉയർത്തണമേ അമ്മേ കാക്കണമേ amee🙏🙏🙏

  • @remyarajan5150
    @remyarajan5150 3 года назад +42

    എന്റെയും കുടുംബത്തിന്റെയും മേൽ കരുണ ചൊരിയേണമേ അമ്മ മാതാവേ ... ആമേൻ

  • @beenabeena7706
    @beenabeena7706 Год назад +2

    അമ്മേ അമ്മ യ്ക്ക് മക്കളുട ഒരു കാര്യം യോ നിസാരമല്ല 🙏🙏🙏

  • @ailinthomas1923
    @ailinthomas1923 4 года назад +34

    ജീവിത വിജയത്തിന് എതിരായി നിൽക്കുന്ന നിരവധി തടസ്സങ്ങൾ മാറ്റണമേ...🙏🙏🙏🙏🙏🙏🙏🙏

  • @jubyseban4503
    @jubyseban4503 4 года назад +43

    അമ്മേ മതാവേ സ്ഥലം വിൽക്കുവാനും വീട് പണിയാനും അനുഗ്രഹം യാചിക്കുന്നു. വീടില്ലാത്തതിൻ്റെ പേരിൽ കഷ്ടപ്പെടുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണമേ

    • @varghesegeorge1586
      @varghesegeorge1586 4 года назад

      🙏🙏🙏🙏🌹

    • @lijigeorge2775
      @lijigeorge2775 3 года назад

      അടുക്കള മുറിയുടെ പണി 20 നീ തുടങ്ങാൻ സാധിക്കണേ അമ്മേ

    • @rincyrincy4144
      @rincyrincy4144 3 года назад

      ആമേൻ

  • @susammaidicula9530
    @susammaidicula9530 Год назад +2

    Amme gilsene ninte karangalil thharunnu eniku veetil mindikooda athinteperil ente molodu vazhakaanu Njan ee aaradhana eppozhum Kellkum athu avan enne Kallam parauva eniku payankara thallala ennoke paranju molodu vazhka amma evanu nallaswabhavam kodukane🙏🙏🙏🙏🙏

  • @ZAKUMA790
    @ZAKUMA790 Год назад +4

    അമ്മേ കുറെ പ്രശ്നതിന് നാടു വിലാന് എന്നെ വിടു വി കനം അമ്മേ 🙏🙏🙏🙏🙏

  • @rajiviju9490
    @rajiviju9490 4 года назад +27

    എൻ്റെ മകൾക്ക് SSLC ക്ക് എല്ലാ വിഷയത്തിനും A+ ലഭിക്കുവാൻ പ്രർത്ഥിച്ചപ്പോൾ 9 A+ അമ്മ നൽകി അനുഗ്രഹിച്ചു.Maths Revaluation കൊടുത്തു അതും A+ ആക്കി നൽകി അനുഗ്രഹിക്കണമേ ആമേൻ

    • @marykm916
      @marykm916 Год назад

      എൻ്റെ മകനെ ഷിപ്യ യാർഡിൽ ജോലി നേൽകി അനുഗ്രഹിക്കണമേ

    • @sophieghulam3265
      @sophieghulam3265 Год назад

      ❤Thanks Father please pray for me and my Children's ❤

  • @elsaajith6532
    @elsaajith6532 Год назад

    അമ്മേ മാതാവേ എന്റെ കുഞ്ഞു മകളുടെ ആരോഗ്യ പ്രശ്നങ്ങൾ നീക്കി നല്ല ആരോഗ്യം നല്കണമേ 🙏

  • @anakhalechu36
    @anakhalechu36 4 года назад +19

    വയറ്റിൽ ബുദ്ധിമുട്ട് മാറ്റി തരണേ ജൂലൈ മദ്യസ്ഥാ പ്രാത്ഥന കഴിയും മുൻപ്.

  • @geethammak6096
    @geethammak6096 4 года назад +41

    അമ്മ മാതാവേ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകണമെ

  • @Juanjohnjacob
    @Juanjohnjacob Год назад +4

    അമ്മേഎന്നെ സഹായിക്കണമേ. എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം അരുളനമേ... ആമേൻ 🙏🙏🙏

    • @sunys5213
      @sunys5213 Год назад +1

      Amme enne angrahi kkane .
      Ente niyogam ndathi tharename
      Amme enne anugrahikkane🙏🙏🙏

  • @jishajohnson4285
    @jishajohnson4285 3 года назад +26

    എന്റെ മാതാവേ ജപതിയിൽ നിന്ന് എന്റ ഭവനത്തെ രക്ഷിക്കണമേ

  • @shalu6502
    @shalu6502 2 года назад

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ... എന്നെ സഹായിക്യണമേ അമ്മേ... എന്റെ അപേക്ഷ ഉപേക്ഷിക്യരുതേ അമ്മേ.... 🙏🙏🙏🙏

  • @jancythomas1946
    @jancythomas1946 3 года назад +9

    അമ്മേ എനിക്ക് വന്ന മകളെ യും മരുമകന്റെ യും ജോലി യെ ഓർത്തു ഭയം ഉണ്ടായതിനെ ഓർത്തു അമ്മ യോട് മാപ്പ് ചോദിക്കുന്നു 🙏🙏🙏

  • @aleyammadevassy8013
    @aleyammadevassy8013 4 года назад +10

    അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @minij8093
    @minij8093 Год назад

    മാതാവേ ഷീജക്ക്‌ വീടുപണിയാൻ ചിട്ടി അടിക്കണമേ മാതാവേ അമ്മ യുടെ അനുഗ്രഹം lebhikkename🙏🏻🙏🏻🙏🏻🙏🏻🌹

  • @lisasiby3391
    @lisasiby3391 3 года назад +6

    മോൻ്റെ വിസ കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @sheelajoseph3733
    @sheelajoseph3733 3 года назад +25

    മക്കളുടെ exam സമര്‍പ്പിക്കുന്നു മാതാവേ ഇടപെടണമെന്ന് അപേക്ഷിക്കുന്നു

  • @mollyraju-ly4ey
    @mollyraju-ly4ey Год назад

    അമ്മേ മാതാവേ അവിടുത്തെ കൃപ ഞങ്ങൾക്ക് ഉണ്ടാകണമെന്ന് amen🙏🙏🙏🙏

  • @jyothyjoseph3572
    @jyothyjoseph3572 4 года назад +18

    അമ്മേ പിതാവിന്റെ ഹിതം എന്നിൽ നിറവേറാൻ ഇടയായക്കേണമേ.

    • @marypoulose6483
      @marypoulose6483 3 года назад

      അമ്മേ പരിശുദ്ധ അമ്മേ ഞാൻ ഒത്തിരി. നന്ദി.സുതി അർപ്പിക്കുന്നു

  • @krreghu3441
    @krreghu3441 Год назад

    അമ്മേ, പരിശുദ്ധ മാതാവേ എന്റെ മകന്റെ ഡിപ്രഷൻ എന്ന രോഗം മാറ്റി എന്റെ മകനെ സുഖപ്പെടുത്തി അമ്മ അനുഗ്രഹിക്കേണമേ ക്രൂപാ സനം മാതാവേ 🙏🙏🙏

  • @aswathyma5858
    @aswathyma5858 4 года назад +21

    അമ്മ മാതാവേ എന്റെ യേശുവേ എന്റെ ആദ്യത്തെ നിയോഗം എനിക്ക് സാധിച്ചു തരണേ എന്റെ പ്രാർത്ഥന കേൾക്കണേ എന്നെ സഹായിക്കണേ 😢😢😢😢😢😢😢😢🙏❤️

    • @rajuag2593
      @rajuag2593 4 года назад

      Jesus have mercy on the whole world Ammen

    • @rajuag2593
      @rajuag2593 4 года назад

      Jesus bless our families

    • @rajuag2593
      @rajuag2593 4 года назад

      Amma Matave smoking matti tarana ammen

    • @charlsjoseph8376
      @charlsjoseph8376 4 года назад

      Amme mathave pray for me toget one job june1

    • @gs-kd1jr
      @gs-kd1jr 3 года назад +1

      Amme kripasanamathave ente gold loan karshika loan panayam, ella kadavum mathave thirthuthatarane ponnumathave kaniyaname

  • @suriyathomas5202
    @suriyathomas5202 4 года назад +6

    Kreupasanam mathave othiri thanks for giving me 96% in plus one

  • @aishaaisha6184
    @aishaaisha6184 Год назад

    അമ്മേ എന്റെ മക്കളിൽ ദൈവവിശ്വാസം ഉണ്ടായി വർധിക്കാൻ അമ്മ അനുഗ്രഹിക്കണേ 😭😭😭🙏🙏🙏

  • @sherinbinu688
    @sherinbinu688 4 года назад +63

    അമ്മേ ഞങ്ങളുടെ പ്രശ്നങ്ങൾ എടുത്ത് മാറ്റണമെ ജീവിതത്തിൽ സന്തോഷം നൽകണമേ

    • @thomasouseph3073
      @thomasouseph3073 4 года назад

      ""

    • @mjvlogs1350
      @mjvlogs1350 4 года назад

      'എന്റെ' ദ്രശത്തെ കോറോണ യി ൻ തിന്നു മോചിപ്പിക്കണം മാതാവേ

  • @rosemariyavarkey9676
    @rosemariyavarkey9676 4 года назад +35

    അമ്മേ പരിശുദ്ധ അമ്മേ എന്റെ അപ്പച്ചന്റെ ക്യാൻസർ രോഗം പൂർണം ആയി മാറുവാൻ അമ്മേ സഹായിക്കണേ 😰😰ക്യാൻസർ രോഗം മൂലം വേദനിക്കുന്ന എല്ലാ മക്കളെയു അമ്മേ സൗഖ്യം നൽകി അനുഗ്രഹിക്കണേ അമ്മേ

    • @sebastianjoseph3474
      @sebastianjoseph3474 4 года назад

      Amme Madhave ende business thadasangal matti tharaname anugrahikaname

    • @jainyclementclement5369
      @jainyclementclement5369 4 года назад +1

      Ammee. Ente. Ammee. Ente
      . Makalku. Kudumbsamadanam. Kodukane

    • @jainyclementclement5369
      @jainyclementclement5369 4 года назад

      Makalude. Barthavite. Kadangalthiruth
      . Tharane

    • @maryjohn2543
      @maryjohn2543 4 года назад

      പരിശുദ്ധ അമ്മ jangaluda കുടുംബ പ്രശ്നം നീക്കി തരണമേ

    • @maryjohn2543
      @maryjohn2543 4 года назад

      എന്റെ പ്രാത്ഥന കേൾക്കണം

  • @sumijohnson5531
    @sumijohnson5531 Год назад

    എന്റെ അമ്മ മാതാവേ ഞങ്ങടെ കൂടെ വരണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @josephpappachan9129
    @josephpappachan9129 2 года назад +6

    ജോലിതന്ന കമ്പനിയും കമ്പനിയുടെ മാനേജ്മെൻറെനയും അനുഗ്രഹിക്കണമേ ഇശോയെ🙏

  • @SophyCJ-xu1pg
    @SophyCJ-xu1pg Год назад +2

    കൃപാസന മാതാവെഎന്നെ തൊട്ടപ്പെടുത്തേണമെ🙏🙏🙏🌹🙏🙏🙏

  • @ashajoshy4512
    @ashajoshy4512 4 года назад +10

    എന്റെ മകന് പഠനത്തിൽ മുന്നേറാനുളള താത്പര്യവും ബുദ്ധിമുട്ടുള്ള വിഷയങ്ങൾ എളുപ്പമാക്കി കൊടുക്കണമേ

  • @chrisaju4u
    @chrisaju4u 4 года назад +6

    ഉടമ്പടിയിൽ . വച്ചിരുന്ന നിയേ > ഗം (മോളുടെ . ജോലി. Dr. ആണ് ) ഏറ്റവു . അടുത്ത് : കിട്ടി. . ഗവ Hosp. muva ttu Puzha. Amma. matha ve ഒ: രായിരം നന്ദി ente : I st നിയേ | ഗം സാ ധി ച്ചുതരണമേ

  • @anjanavarghese6219
    @anjanavarghese6219 Год назад +2

    Krippasana amme troll iduna Ella makkalkum Amma.... Amma arranannu velipeduthenamme🙏🙏krip thonnanamme 🙏🙏

  • @mareenafigarus6030
    @mareenafigarus6030 4 года назад +8

    അമ്മേ മാതാവേ എൻ്റെ മകന് പഠനത്തിന് തിരഞ്ഞെടുക്കേണ്ട മാർഗ്ഗം വെളിപ്പെടുത്തിത്തരണമേ യേശുവേ സ്തുതി

    • @sincysanu8520
      @sincysanu8520 4 года назад

      Enta baharinta visa atharayam pattannu kittana

  • @lisasiby3391
    @lisasiby3391 3 года назад +9

    Ammme ഞങളുടെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞങളുടെ കുടുംബത്തെ മേൽ കരുനയയിരിക്കണമേ🙏🙏🙏🙏🙏🙏🙏

  • @biji.a.bennan380
    @biji.a.bennan380 Год назад

    അമ്മേ അമ്മയുടെയും പുത്രന്റെയും അടുത്ത് വന്ന് എടുത്തിരിക്കുന്ന ഉടമ്പടി ദേവിക ഇഷ്ടപ്രകാരം നിറവേറ്റുവാൻ ജീവിതപങ്കാളിയെ അനുഗ്രഹിക്കണം മകനെ ദൈവത്തിന് ഇഷ്ടമുള്ള മകനാക്കി മാറ്റണമേ 🙏👨‍👩‍👧‍👧🙏🙏🙏❤️ അനുഗ്രഹിക്കണമേ

  • @ajeeshb52
    @ajeeshb52 2 года назад +10

    please pray for me to pass 12th exams with good Mark's in all subjects Amma Kreupasanam madava bless me and Be with me Jesus Christ 🙏🏻🌹🥀🕯️

  • @josephpappachan9129
    @josephpappachan9129 2 года назад +5

    യേശുവേ... നീ... അല്ലാതെ.. ഞങ്ങൾക്കു.. വേറെ... ആശ്രയമില്ല... തമ്പുരാനേ... 🙇🏻‍♂🙌🙏

  • @MiniMini-fb8kd
    @MiniMini-fb8kd 2 года назад

    അമ്മേ മാതാവേ സർട്ടിഫിക്കറ്റ് delamination ചെയുമ്പോൾ damage ഇല്ലാതെ ലഭിക്കണേ കേസിന്റെ വിധി അനുകൂലമായി വരണേ 🙏🙏🙏🙏🙏🙏എല്ലാം അമ്മയിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏

  • @regijohny7397
    @regijohny7397 Год назад +6

    Praying for everyone who’s desiring an expression of love and concern from someone, especially from family

  • @sheenasherry2261
    @sheenasherry2261 4 года назад +15

    നഷ്‌ടപ്പെട്ട താലി കിട്ടുവാൻ അമ്മ സഹായിക്കണമേ

    • @annammarobin1929
      @annammarobin1929 4 года назад

      Ammey Mathey Prey for my son to get his life partner

    • @juditjoy4288
      @juditjoy4288 4 года назад +1

      Prayers

    • @thankammaantony1180
      @thankammaantony1180 Год назад

      Ente അമ്മേ ഡിസ്ക് ഓപ്പറേഷൻ കഴിഞ്ഞ മകന് ഇൻഫെക്ഷൻ ആയി ഹോസ്പിറ്റലിൽ ആണ് അമ്മേ സഹായിക്കണമേ.

  • @dreamslight8600
    @dreamslight8600 Год назад

    സായ്ന്തിനു വാർഷിക പരീക്ഷയിൽ എല്ലാ വിഷയത്തിലും നല്ല മാർക്കു നൽകി അവനെ വിജയിപ്കണമേ അമ്മ മാതെവേ അവനു മേൽ കൃപ നൽകി അവനെ അനുഗ്രഹിക്നമേ 🙏 അവനെ 10ലോട്ട് പ്രൊമോട്ട് ചെയ്യാൻ അനുഗ്രഹിക്ണമേ 💙✝️🕯️🕯️🕯️

  • @vinumonjoy6669
    @vinumonjoy6669 3 года назад +6

    എന്റെ ദൈവമേ എന്റെ യേശുവേ എന്റെ പരിശുദ്ധാത്മാവേ എന്നെന്നും സമ്പൂർണമായും നിത്യജീവദൈവസ്നേഹമാക്കി തരണമേ എന്റെ Sh.Sh. എന്റെ ജീവിതത്തിൽ എത്രയും പെട്ടെന്ന് തരണമേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തണമേ എന്റെ അമ്മ മാതാവേ

    • @kvvescherpu3787
      @kvvescherpu3787 Год назад

      എന്നേയും സാക്ഷിയാക്കി മാറ്റണേ ... ഈശോയേ എന്റെ അറിവില്ലായ്മയും ക്ഷമിക്കേണമേ

  • @smitha.sabu.
    @smitha.sabu. Год назад +4

    മാതാവേ എന്റെ കുഞ്ഞിന്റെ പനിയും ചുമയും വേഗം മാറ്റി തരണേ....... കർത്താവെ അവിടുത്തെ കരം ഉയർത്തി എന്റെ കുഞ്ഞിനെ ഒന്ന് തൊടണമേ........ കർത്താവെ കരുണ തോന്നണമേ....... പാപി ആയ എന്റെ പാപം ക്ഷെമിച്ചു അഭിഷേകം ചെയ്യണമേ 🙏🙏🙏🙏🫂🫂🫂

  • @ninjaff4863
    @ninjaff4863 4 года назад +8

    Achan kallumkudichu veetil vannu vazhakkonnum undakkaruthe ennu amma mathavinod njangal apeshikkunnu

  • @lisasiby3391
    @lisasiby3391 3 года назад +6

    എത്രയും പെട്ടെന്ന് ജോലിക്ക് പോകാൻ സാധിക്കണം എന്ന് പ്രാർത്ഥിക്കണമേ

  • @rajiviju9490
    @rajiviju9490 4 года назад +5

    യേശുവേ അടിയൻ്റെ എല്ലാ പ്രയാസങ്ങളും അകറ്റണമേ

  • @kmzdevilking6569
    @kmzdevilking6569 Год назад

    അമ്മേ നിറ്റെ നീലഗീയിൽ പൊതിഞ്ഞു എന്റെ മക്കളെ സംരഷികണമേ അമ്മേ 🙏🙏🙏🙏

  • @jishavinod4139
    @jishavinod4139 4 года назад +18

    സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹ്ക്കണേ... അമ്മേ.

  • @pushpachacko688
    @pushpachacko688 4 года назад +5

    Mathave engalaku sonthamaitu oru veedu tharaname

  • @minij8093
    @minij8093 Год назад

    എന്റെ കുടുബത്തിന്റെ ദോഷങ്ങൾ മാറ്റി തരണമേ mathave🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤

  • @prino...3391
    @prino...3391 2 года назад +5

    അമ്മ മാതാവേ എൻ്റെ കുടുംബത്തെ കാത്തുകൊള്ളണമെ🙏🙏
    എൻ്റെ ഏട്ടന് ഒരു ആപത്തും വരുത്തല്ലെ 🙏🙏🥺

  • @sheelasv8715
    @sheelasv8715 2 года назад +4

    പരിശുദ്ധ അമ്മേ കൃപാസന പ്രസാധവര മാധവേ ഞങ്ങൾക്ക് അവിടെ ത്തെ പുണ്യ ഫ്യൂമിയിൽ വരുവാൻ അനുഗ്രഹിച്ച കൃപ യേ ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു ആവേ മരിയ 🙏🙏🙏🙏🌹🌹🌹🌹🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mullapilliltextils7455
    @mullapilliltextils7455 Год назад

    എന്റെ അമ്മേ,എന്നെയും എന്റെ കുടുംബത്തെയും ഈ ലോകം മുഴുവനേയും തിരുരക്തം കൊണ്ട് കഴുകി ശുദ്ധീകരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ🙏
    എന്നെ ഒരു പുതിയ വ്യക്തിയാക്കി ദൈവ പിതാവിനും തിരുക്കുമാരനും പരിശുദ്ധ റൂഹായ്ക്കും അമ്മയ്ക്കും കോടാനുകോടി നന്ദി അമ്മേ 🙏

  • @francisc7565
    @francisc7565 4 года назад +6

    O,Jesus, please bless our family and forgive my sins

    • @samuelmathew8076
      @samuelmathew8076 4 года назад

      Amay mathavay ngaluday neyogangal എല്ലാം ee Feb. 28n munpe nadathy tharanamrnnu ammayode apeshekunnu.

  • @sunilsuni8294
    @sunilsuni8294 4 года назад +6

    മനുഷന് അസാധ്യമായത് ദൈവത്തിന് സാധ്യമാവും ഹാലേലൂയ ആമ്മേൻ

    • @shijivinu8186
      @shijivinu8186 Год назад

      Ente ammaye brotherinte kude nirthuvanum snehathode brother and wife perumaran anugrahikkane