കിംസ് ആശുപത്രി പൂട്ടുമോ? എന്താണ് വിവാദം..? I About Dr.Mi sahadulla and Kims hospital

Поделиться
HTML-код
  • Опубликовано: 30 янв 2022
  • ഡോ. സഹദുള്ളയുടെ ചതികളും കിംസ് ആശുപതിയും: ഷെയിം ഷാജൻ
    #kims #misahadulla #kimstvm

Комментарии • 295

  • @mrprabhakar9638
    @mrprabhakar9638 2 года назад +96

    ഇത്രയും , സത്യസന്ധമായ വിവരങ്ങൾ സാമാന്യ ജനങ്ങളെ അറിയിച്ച ,ഷാജന് - നട്ടെല്ലുള്ള മാദ്ധ്യമ പ്രവർത്തകൻ എന്ന പേരിൽ,എല്ലാവിധ പ്രചോദനവും അഭിനന്ദനങ്ങളും , നേരുന്നു -

  • @VijayRaj-yf6qh
    @VijayRaj-yf6qh 2 года назад +175

    തിരുവനന്തപുരം ജില്ലയിലെ ആക്കുളം കായൽ ഇത്രയും മോശമാക്കിയത് കിംസിലെ വേസ്റ്റുകൾ ആണ്... ഡ്രൈനെജ്,,ഓപ്പറേഷൻ കഴിഞ്ഞുള്ള വേസ്റ്റുകൾ... ഞങ്ങൾ പരിസരവാസികൾ മാറി മാറി വരുന്ന സർക്കാറുകൾക്ക് പരാതി കൊടുത്തു മടുത്തു.... അവരുടെ ഒരു രോമത്തിൽ പോലും തൊട്ടിട്ടില്ല...

    • @pvgpalvar
      @pvgpalvar 2 года назад +29

      ജനങ്ങൾ ഒരുമിച്ച്, വേസ്റ്റ് ഹോസ്പിറ്റലിൽ കൊണ്ടിട്ടാൽ മതി

    • @1969devi
      @1969devi 2 года назад +36

      കിറ്റെക്സിനെ പൂട്ടാനുള്ള സാമർഥ്യം സർക്കാരിനുണ്ടല്ലോ എന്നാൽ കിംസിനെ പൂട്ടാൻ സർക്കാരിനാവില്ലേ.

    • @ratheeshkumarmg1954
      @ratheeshkumarmg1954 2 года назад +22

      തൊടില്ല കിമ്സിനെ, കാരണം ഓഹരി മന്ത്രിപുഗവാന്മാർക്കും ഉണ്ട്

    • @matthewsabraham8046
      @matthewsabraham8046 2 года назад +10

      Public ithinethire onnikkuka. Ennal ivanmar muttu madakkum.

    • @hunderoo336
      @hunderoo336 2 года назад +16

      ഇതേ പണിയാണ് തിരുവല്ലയിലെ KP യോഹന്നാന്റെ ബിലിവേഴ്സ് ഹോസ്പിറ്റലും, ആ നാടിനോടും പ്രക്രിതിയോടും ചെയ്യുന്നത് .

  • @susharakannan6976
    @susharakannan6976 2 года назад +100

    അതൊരു ആശുപത്രി അല്ല. കൊള്ള സങ്കേതം. രോഹികളെ കൊള്ള അടിക്കുകയും അവരുടെ ജീവൻ പോയാലും അവിടെ ഇട്ട് പണം പിടുങ്ങുന്നു

    • @matthewsabraham8046
      @matthewsabraham8046 2 года назад +5

      Kolla sangham

    • @remanampoothiri8112
      @remanampoothiri8112 2 года назад +5

      ഇങ്ങനെ യുള്ള വരെ കൈകാര്യം ചെയ്യാനും സ്ഥാപനങ്ങൾ തകർക്കാനും
      നാട്ടുകാർ ചങ്കൂറ്റം കാണിക്കണം അവയവം മാഫിയകൾ ഇതുപോലെ യുള്ള വരുടെ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ത്

  • @renjijoseph854
    @renjijoseph854 2 года назад +29

    Proud of you Mr. Shajan Skariya,You are bold and brave. The last man standing in the battle for truth.

  • @sva481
    @sva481 2 года назад +55

    കള്ളത്തരത്തിൽ പാപ്പരാകുന്നതാണ് വൻകിട ബിസിനസുകാരിൽ പലരും

  • @sva481
    @sva481 2 года назад +154

    പാവപ്പെട്ട രോഗികളുടെയും ബന്ധുക്കളുടെയും എത്ര കണ്ണുനീർ വീണിട്ടുണ്ടാക്കുംഈ ആശുപത്രിക്ക് മേൽ

    • @rajtheking659
      @rajtheking659 2 года назад +10

      അള്ളാ... ഞമ്മന്റെ ആളെ ഇജ്ജ് കാത്തോളീൻ...🙏
      എല്ലാം കൈവിട്ട് പോവുകയാണല്ലോ നാഥാ... 🤣😅😂😅

    • @Tijo91126
      @Tijo91126 2 года назад

      Athe

  • @sivasharu2462
    @sivasharu2462 2 года назад +77

    ജോസഫ് എന്ന സിനിമ പോലും ഈ ഹോസ്പിറ്റലിനെ ചുറ്റിപറ്റിയാണ് എന്നൊരു കരക്കമ്പി ഉണ്ട്

    • @jamesdevassy9920
      @jamesdevassy9920 2 года назад +9

      Brain death ennu parayunnathu thanne organ trading Tricks anu••

  • @balakrishnakv6958
    @balakrishnakv6958 2 года назад +19

    ,,,,ഞാനും ഓരു ഇരയാണ്
    എൻറെ കുടുംബം നശിച്ചു എന്റെ അമ്പത് വർഷത്ത അഡ്വാനം എല്ലാം പോയി ഇവർ കാരണം 50 ലക്ഷം രൂപ കടം ആയി എങ്ങനെ മുന്നോട്ടു പോകും എന്നറിയില്ല ഒരു ചെറിയ അസുഖം വെച്ച് വലുതാക്കി നിത്യ രോഗി ആക്കി മാറ്റി

    • @binduat4110
      @binduat4110 2 года назад +1

      Ellam bhagavaanil samarppikkuka. Ningalude asugham maaran njanum prarthikkam

  • @shajikadakkal9316
    @shajikadakkal9316 2 года назад +5

    എന്റെ അനുജൻ കിംസിൽ സ്റ്റോണിന്റ ഓപ്പറേഷനിൽ മരണപെട്ട വിവരം പുറത്തു കൊണ്ടുവന്നത് ഷാജൻ സാർ ആയിരിന്നു.കേരളത്തിലെ മിക്ക മദ്യമുംങ്ങളും കണ്ണടച്ചു. കല്ലറയിലെ സമീറിന്റെ മരണം പുറം ലോകം അറിയിച്ചത് മറുനാടൻ ആയിരുന്നു.

  • @anilunnithanadoor7785
    @anilunnithanadoor7785 2 года назад +61

    കിംസ് അല്ല കിൽസ് ആണ് അവിടെ നടക്കുന്നത്...

  • @rajtheking659
    @rajtheking659 2 года назад +51

    അള്ളാ... ഞമ്മന്റെ ആളെ ഇജ്ജ് കാത്തോളീൻ...🙏
    എല്ലാം കൈവിട്ട് പോവുകയാണല്ലോ നാഥാ... 🤣😅😂😅

  • @ratheeshkumarmg1954
    @ratheeshkumarmg1954 2 года назад +66

    ആ ബ്ലേഡ് ആശുപത്രി പൂട്ടണം, പഞ്ച നക്ഷത്ര ആശുപത്രി മാത്രമല്ല പഞ്ച നക്ഷത്ര വേശ്യാലയം കൂടി ആണ്

    • @nikhilaraju4676
      @nikhilaraju4676 Год назад

      തനിക്കു അനുഭവം ഉണ്ടോ വേശ്യാലയം എന്ന്... ഉറക്കം ഒഴിഞ്ഞു ഇരുന്നു ഓരോ patients നോക്കുന്നെ പലപ്പോഴും ജീവൻ പണയം... വെച്ച്....10year കൊണ്ട് work ചെയുന്നു... വേശ്യാലയം പോലും..... ഒരു ദിവസം അവിടെ വന്നു work chey 24അപ്പോൾ മനസിലാകും...

    • @nikhilaraju4676
      @nikhilaraju4676 Год назад

      ആരെയും നിർബന്ധിച്ചു അല്ല അങ്ങോട്ട് കൊണ്ട് വരാൻ....

    • @ratheeshkumarmg1954
      @ratheeshkumarmg1954 Год назад +1

      @@nikhilaraju4676 അവിടത്തെ ജോലിക്കാരൻ ആയിരിക്കും

    • @nikhilaraju4676
      @nikhilaraju4676 Год назад

      Aado നഴ്സിംഗ് department aanu njagalkku ariyam avide എന്താന്നു
      വായിൽ തോന്നുന്നത് വിളിച്ചു പറയാതെ..... സഹോദരാ....... താങ്കൾ ഒരു ദിവസം admit ആകു അപ്പോൾ മനസിലാകും..... അവിടെ താൻ പറഞ്ഞത് ആണോന്നു കഷ്ട്ടം

    • @ratheeshkumarmg1954
      @ratheeshkumarmg1954 Год назад

      @@nikhilaraju4676നിങ്ങൾ ഒരുപാട് തവണ അഡ്മിറ്റ്‌ ആകും അപ്പോൾ മനസിലാക്കിയാൽ മതി അപ്പോൾ ഈ കാസറത് കാണില്ല

  • @jcadoor204
    @jcadoor204 2 года назад +59

    എങ്ങിനെ പാപ്പരാകും കോവിഡിന്റെ ഒന്നാം വരവിൽ ഒരു മുറിയിൽ രണ്ടു ബെഡ് അതിൽ ഒന്നിൽഎൻറ ചേച്ചി എട്ടു ദിവസം കിടന്നതിന് . പനിക്കുള്ള ഗുളിക കൊടുത്തതിന് ഒരു ലക്ഷത്തി നാപ്പത്തിഅയ്യായിരം രൂപയാണ് വാങ്ങിയത്..

  • @lathaanil4259
    @lathaanil4259 2 года назад +90

    പാവപ്പെട്ടവന്റെ കണ്ണുനീർ ദൈവം കണ്ടു 🙏

  • @SCRIBER290
    @SCRIBER290 2 года назад +16

    ഇനി മരുമോൻ അധികാര സിംഹാസനം കീഴടക്കുമ്പോൾ ഈ "ഹെൽത്ത് ജിഹാദ്" പൂർത്തിയാകും. ഷാജാ....

  • @sajeevdamodaran4721
    @sajeevdamodaran4721 2 года назад +72

    എന്റെ സുഹൃത്തിന്റെ കുഞ്ഞിനെ രക്ഷിക്കാൻ 12 ലക്ഷം രൂപ വില പേശി വാങ്ങിയിട്ട് ജീവൻ കവർന്നെടുത്ത അധോലോക സംഘം

    • @reenajose5528
      @reenajose5528 2 года назад +3

      ONNILUM sathyam eilla. Chathi vanjana

    • @matthewsabraham8046
      @matthewsabraham8046 2 года назад +4

      Ivanmar valiya criminals anu

    • @binduat4110
      @binduat4110 2 года назад +1

      Bhagavaane enthoru kashttamaanu

    • @rosslill3349
      @rosslill3349 2 года назад

      Sanjeev,. Or anybody need any prayer requests, you can always contact praying kerala, on harvest tv, RUclips..and also on power vision...

  • @vikramannair6445
    @vikramannair6445 2 года назад +25

    Excellent... SAID IT...
    അഭിനന്ദനങ്ങൾ.. സാജൻ
    താങ്കളുടെ ആ കാഴ്ച പാടുകൾക്ക്.. ജോലിയോടുള്ള അർപ്പണനവും

  • @mohangprachodana6027
    @mohangprachodana6027 2 года назад +23

    അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 года назад +9

    Weldon mr SAJAN. Exactly your right

  • @rajeshbabudivakaran5160
    @rajeshbabudivakaran5160 2 года назад +21

    താങ്കൾ സൂക്ഷിക്കണം സത്യം വിളിച്ചു പറയുന്നവരെ നാട്ടിലെ ചില വിവരം കെട്ട വായിനോക്കികൾ നോക്കി വച്ച് തരം കിട്ടുംമ്പോൾ പ്രതികാരം ചെയ്യാൻ മടിയില്ലാത്തവരാണ്... എന്നാലും സത്യത്തിന്റെ കൂടെതന്നെ പോകുക ഞങ്ങൾ കൂടെയുണ്ട്.... 🙏

  • @manonmanik8855
    @manonmanik8855 2 года назад +10

    Not only Kim's hospital but business man like that mr.shajan sir

  • @santhoshkumar4361
    @santhoshkumar4361 2 года назад +4

    ഷാജൻ സർ, നിങ്ങളുടെ കണ്ടെത്തലുകൾ വളരെ ശെരിയാണ്.. 👍🙏

  • @thomaswalker8790
    @thomaswalker8790 2 года назад +8

    Great 👍 repartee ! Never back down!!

  • @Vsf75
    @Vsf75 2 года назад +60

    ജനങ്ങളെ പറ്റിക്കുന്ന ഏത്
    അത് ആരായാലും പൂട്ട് വീണേ പറ്റൂ .. ജനങ്ങളുടെ സുരക്ഷിതത്വം അതിനാണ് മുൻതൂക്കം കൊടുക്കേണ്ടത്..

    • @durwaeritriah1036
      @durwaeritriah1036 2 года назад

      പക്ഷേ പൂട്ടേണ്ട നിയമസംവിധാനവും, ഭരണകൂടവും, മുഴുവനും അഴിമതിക്കാരുടെയും, സ്വർണ, ഈത്തപ്പഴ, കൊള്ളക്കാരുടെയും, ഫ്ലാറ്റ് തട്ടിപ്പുകാരുടെയും, ബാങ്ക് തട്ടിപ്പുകാരുടെയും, ബ്ലേഡ് മാഫിയാകളുടെയും കൂടെയാണ്. അപ്പോൾ പിന്നെ എന്ത് പൂട്ട്‌. അതൊക്കെ മാസ്‌ക്ക്‌ താഴ്ത്തി ചായകുടിച്ചവനും, പശുവിനു പുല്ലരിഞ്ഞവനും, മകളുടെ വീട്ടിൽ കുളിക്കാൻ പോയവർക്കും ഉള്ളതാണ് പൂട്ട്‌....

  • @sasidharannairb8372
    @sasidharannairb8372 2 года назад +31

    സുപ്രീം കോടതി വിധി അനുസരിച്ച് ഇന്ത്യയിൽ പി ഡബ്ലിയു ഡിപ്പാർട്മെന്റ് റോഡിനു കുറുകെ ഒരു താത്കാലിക അർച്ചു പോലും നിർമിക്കാൻ പാടില്ലാത്തതാണ്. ഇന്ത്യൻ വ്യോമസേനയുട തവളത്തിലേക് പോകുന്ന റോഡിന്റെ മുകളിൽ കൂടി കിംസ് ആശുപത്രി പേമിനന്റ് കൺസ്ട്രക്ഷൻ ചെയ്തിരിക്കുകയാണ്. ഇതിന് ആരാണ് അനുമതി കൊടുത്തത്. ഇവിടെ സാധാരണക്കാരന് ഒരു നിമയം, കിമ്സിന് വേറൊരു നിമയം. ഇതിന് ഒരു അന്വേഷണം ആവശ്യമാണ്.

    • @matthewsabraham8046
      @matthewsabraham8046 2 года назад +2

      Yes

    • @jamesdevassy9920
      @jamesdevassy9920 2 года назад

      Aluvayil•• Rajagiri hospital
      15 Floor× 6 block paninjirrikkunmathu••
      ISRO/ Amoneum perriclorrate plantinte Munnil anallo••
      Ammoneum perriclorrate highly inflammable alle?
      Arranu CMI congregatinu permit koduthathu?
      Same panchayathil NAD undu••
      athinte 7 ayalvakkathu polum
      2 Floor building permit kittilla,,
      Rajagiri hospital,
      1000 crore project••
      Chunangamvely- Edathala panchayath•• anu•• 15 Floor anu•• ISRO/ yude munnil anu ee Hospital••• Brain death+ Nephrology clinic anu avideyum😆😆

    • @rbaburajendran5572
      @rbaburajendran5572 2 года назад

      The construction of a walk way say bridge over a public road is irregular and is to be demolished and removed.But the question is who / which authority will take action against this ,pinu govt or udf govt or even central govt will not take any action against this because of so many reasons.

  • @vinodkumarcv669
    @vinodkumarcv669 2 года назад +3

    കള്ളത്തരങ്ങൾ പൊതുജനമധ്യത്തിൽ എത്തിക്കുന്ന ഷാജന് അഭിനന്ദനങ്ങൾ. ധൈര്യപൂർവ്വം മുന്നേറുക.

  • @rangithamkp7793
    @rangithamkp7793 2 года назад +14

    🙏🏾 Thank you sir ! Sathya viruddhamaya pravruthikal ewsara nindayanu . Ethrayo janangalude kanneerum sapavum .Ellam labham koyyanulla busines .🤫

  • @sreeguru915
    @sreeguru915 2 года назад +26

    കാക്കമാർ പൊതുവെ അഞ്ചു നേരം നിസ്ക്കാരവും ബാക്കി നേരം കഞ്ചാവ് കച്ചവടം ,കള്ളക്കടത്ത് ,മോഷണം ,പറ്റിക്കൽ എന്നിവ തൊഴിലാക്കിയവരാണ് .. മറയായി ഗൾഫിൽ എവിടെയെങ്കിലുമൊരു ചെറിയ സ്ഥാപനം നടത്തുന്നുണ്ടാവും .. അവിടെയിപ്പോൾ 9% കോർപ്പറേറ്റ് ടാക്സ് വരുകയാണ് ... കാക്കമാർ കുടുങ്ങും .. ഇപ്പോൾ അവിടെയുമിവിടെയും tax കൊടുക്കാതെ ആഢംബരം കാണിച്ച് ജീവിക്കുന്നവന്മാർക്ക് അവിടെ tax കൊടുക്കണം .. ഇവിടെയും പ്രവാസികൾക്ക് tax വരാൻ പോവുകയാണ് ..?
    ഹീരാ ഹോംസിന്റെ റഷീദ് ബാബു മറ്റൊരു തട്ടിപ്പുവീരനാണ് ... യൂസഫ് അലി പോലും പെടുമോ എന്ന് കണ്ടറിയാം ...?

    • @arshanshan7443
      @arshanshan7443 2 года назад +4

      അവിടത്തെ tax ഇവന്മ്മാർ പഞ്ചപുച്ഛ മടക്കി കൊടുക്കും ,നാട്ടിൽ ഇവൻ മാർ അയ്യോ tax വന്നേ ഞങൾ പാവങ്ങളാണേ മോദിയാണ് ഇതിനു കാരണം ഇന്ത്യ നന്നല്ല എന്നൊക്കെ പറഞ്ഞു പോസ്റ്റിടുന്നു വീഡിയോ ഇടുന്നു ആക്രമണം ഉണ്ടാക്കുന്നു

  • @philipelenjikal2884
    @philipelenjikal2884 2 года назад +34

    Public should know the things arround. That is journalism.

  • @sadan001
    @sadan001 2 года назад +9

    You are doing a great job, no hope in other main media pimps.

  • @kesavanmohan3030
    @kesavanmohan3030 2 года назад +2

    നട്ടെല്ലുള്ള മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം സാജന്. അഭിനന്ദനങ്ങൾ

  • @jaimonchacko9754
    @jaimonchacko9754 2 года назад +1

    U r a role model for real journalism

  • @meenakshinambiar7801
    @meenakshinambiar7801 2 года назад +1

    Congrats for your information Mr.Sakriya.

  • @advocatesajeev7489
    @advocatesajeev7489 2 года назад +1

    Mr.Scaria,let them say anything as they please but you plese go ahead and i believe in virtues so i am sure that you may genuinely be rewarded.

  • @hredyakj3191
    @hredyakj3191 2 года назад +26

    I am a company secretary. I have worked in office of Mr.Bijoy when I was studying. He is a consultant. So doing his duty to defend his client. Thats it. Anyway I myself had bad experience with KIMS

    • @matthewsabraham8046
      @matthewsabraham8046 2 года назад +5

      Not only you. All have problem with this dreaded KIMS

    • @susanmathews8659
      @susanmathews8659 2 года назад +6

      I know of so many complaints about this hospital not only from patients but also from doctors who left the place, because of unethical practices

  • @jacobvarkey3684
    @jacobvarkey3684 2 года назад +7

    Well done 🙏🏼

  • @armstrong4048
    @armstrong4048 2 года назад +5

    It may be noted that last treatment for sunanda Pushkar was given here in KIMS & taken to airport on wheel chair & after few days she died in Delhi. Investigation should start from Gulf to ISL(closed kerala football team & its gulf investors) to KIMS before going to Delhi.🤔🙏

  • @user-vh9df5tk1r
    @user-vh9df5tk1r 2 года назад +1

    Well done . God bless you sir

  • @sheebasameer3502
    @sheebasameer3502 2 года назад +5

    എത്ര സത്യങ്ങൾ പുറത്തു വന്നു. അവർക്കെതിരെ action എടുക്കാൻ കഴിയുന്നില്ലല്ലോ. ഞങ്ങളുടെ കേസിന് മെഡിക്കൽ report കിംസ് ഹോസ്പിറ്റലിൽ ഡോക്ടർക്കു എതിരെ വന്നു. എന്നിട്ടും കൂടി ഹോസ്പിറ്റലിന് എതിരെയോ ഡോക്ടർ ക്കു എതിരെയോ ഒരു നടപടിയും എടുത്തിട്ടില്ല.. പണം നൽകി എല്ലാ ഏമാന്മാരെയും കൂടെ നിർത്താൻ കഴിയും. അവർക്കു എതിരെ ഒരു നടപടിയും എടുക്കില്ല. രോഗികളെ ഭയപ്പെടുത്തി സർജറി നടത്തും. അതാണ് അവിടെ നടക്കുന്നത്. ഒരു ദിവസം എല്ലാ department ന്നും കൂടി 150 സർജറി എങ്കിലും കാണും അവരുടെ target. രക്ഷപെട്ടു വരുന്ന രോഗികൾ ചുരുക്കം.. ആർക്കും ഒന്നും ചെയ്യാൻ കഴിയുന്നില്ല കഷ്ടം!!!!

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 2 года назад +1

    Good... Information... Thangalk 🌹🌹🙏👍. Keep going... B careful 👍👍

  • @acxhathomas8975
    @acxhathomas8975 2 года назад +1

    Shajan you are great 👍 👍👍🌹

  • @Asiantravellersanju
    @Asiantravellersanju 2 года назад +1

    Super investigation sir keep up and be safe

  • @lillygeorge8788
    @lillygeorge8788 2 года назад +8

    Congrats Shaja 🌹🌹God Bless U Always 🙏🙏

  • @santosh5684
    @santosh5684 2 года назад +1

    Shri Shajan Scria is taking on strong, powerful and shady people. Kindly take care as even the state Government seems to be support such people.

  • @vipin_kurinji
    @vipin_kurinji 2 года назад +34

    ഷാജൻ സാറിനെ കോൺടാക്ട് ചെയ്യാനുള്ള no ആർക്കേലും അറിയാമെൻകിൽ ഒന്ന് ഇടുമോ.

  • @deepaknairneo
    @deepaknairneo 2 года назад +14

    We lost our beloved friend due to the sheer negligence from the KIMS Hospital doctors and this are one many cases.😡😡😡😡🤬🤬🤬

    • @matthewsabraham8046
      @matthewsabraham8046 2 года назад +3

      There are so many cases like this. Not one. A CBI enquiry should be ordered

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 2 года назад +12

    If Sahadulla can't repay the liabilities what about the sureties and immovable properties pledged and seizing of it? If the case was filed by creditors like banks they will take care of it.

  • @sumeshmohanan967
    @sumeshmohanan967 2 года назад +1

    Keep it up sir, salute u ......

  • @shibinkp6566
    @shibinkp6566 2 года назад

    Excellent Sajan sir

  • @Nunnoos
    @Nunnoos 2 года назад +2

    Well done shajan chettaaaaa

  • @shajimadhavan500
    @shajimadhavan500 2 года назад +19

    മറ്റു മീഡിയ ക്കാർ sahadulla യെക്കാൾ കള്ളൻ മാർ .
    എല്ലാ നേതാക്കളും അവിടെ free സൗന്ദര്യ treatment ചെയ്തു കൊടുത്തിട്ടുണ്ട്
    ആരോട് പറയാൻ സാജൻ

    • @jose-ji7gy
      @jose-ji7gy 2 года назад

      അവിടെ മസ്സാജ് പാർലർ ഉം ice cream പാർലർ ഉം ഇണ്ടോ ആവോ ???

  • @thulasidasm.b6695
    @thulasidasm.b6695 2 года назад +1

    Namasthe shajan ji🙏🙏🙏

  • @harishhrajan3924
    @harishhrajan3924 2 года назад +7

    Air Travel enterprises ennu aanu travel agency name

  • @praveenprakash6701
    @praveenprakash6701 2 года назад +3

    Ingane ulla vaarthakal thudarnnum cheyyuka, ee hospital masthram alla ottu mikka hospitali um ingane thanne aanu. Purath konduvaru avarude kollaruthaaymakal.

  • @alexandermammen9239
    @alexandermammen9239 2 года назад +2

    Great.

  • @sreekalanidhi8183
    @sreekalanidhi8183 2 года назад +2

    ഷാജൻ സർ 👌👌👌👌🙏🙏🙏🙏🙏🌹

  • @deviraghup8515
    @deviraghup8515 2 года назад +15

    വലിയ ഹോസ്പിറ്റലുകൾ മിക്കവാറും തട്ടിപ്പിന്റെ കേന്ദ്രങ്ങളാണ്.ആസ്റ്റർ മിംസിൽ വലിയൊരു തട്ടിപ്പിന് ഇരയാകേണ്ടി വന്ന ആളാണ് ഞാൻ. പരാതിപ്പെടാൻ നിവൃത്തിയില്ല.

  • @ramks3282
    @ramks3282 2 года назад +11

    ശരിക്കും പാപ്പരാവാതെ പാപ്പർ സൂട്ട് കൊടുക്കുന്നതു നീതികേടാണു് - വഞ്ചനയാണു് ....!!

  • @augustineva1909
    @augustineva1909 2 года назад +2

    True👍👍

  • @bosybosy8518
    @bosybosy8518 2 года назад +15

    എന്റെ husbantinu 10 ലക്ഷ ചിലവായ് ലാസ്റ്റ് ആളും പോയി ഞാൻ തെണ്ടി aii😭

  • @Wrighter--
    @Wrighter-- 2 года назад +3

    Can you do a story on the plight of teachers in self financing colleges. Many of them earns half salary during this pandemic. Just a pay below 15000 for heavy duty which is equal to government aided college teachers. For government posts the experience from a self financing college is invalid. But, self financing college teachers do their best and their students stand on the top ranks. This is such an inequality. Shajan sir, lady teachers asked to wear saree only. With very small salary many teachers became victims of management's arrogance.

  • @kumarekm9363
    @kumarekm9363 2 года назад +3

    മതി മതി പിന്നല്ല 🌹🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sureshkumarm3280
    @sureshkumarm3280 2 года назад +1

    👍

  • @santhoshjputhiyidom4141
    @santhoshjputhiyidom4141 2 года назад +2

    👍🏻👍🏻👍🏻👍🏻👍🏻

  • @heroism20117
    @heroism20117 2 года назад +1

    Good Sajan

  • @joshymathew3717
    @joshymathew3717 2 года назад +15

    കേരളത്തിൽലെ ഇ അവസ്ഥ കാണുന്പോൾ തല പേരക്കുന്നു

  • @manojkk1498
    @manojkk1498 2 года назад +1

    👍👍👍

  • @mathewjacob
    @mathewjacob 2 года назад +2

    👍👍💪

  • @sasidharanpillai2486
    @sasidharanpillai2486 2 года назад +2

    Shajan Sir Thankal Illathirunekil Sathyam Velicham Kaanilla

  • @kuruvillalissy9694
    @kuruvillalissy9694 2 года назад

    Enikkum undu, parayan! Aviduthe pragalbhanaya oru Dr aavashya mullavareyum illathavareyum ellam 'keeri murikkunnu'! Njanghal kashtichu reksha pettu. Case kodukkendathayirunnu. Pakshe, sahacharym kondu pattiyilla. Parayan avasaram undayal parayam.

  • @trichurvoice
    @trichurvoice Год назад

    പാവങ്ങൾക്കു സഹായം കിട്ടുന്ന ഹോസ്പിറ്റലാണ്. Kims

  • @byjugeorge7208
    @byjugeorge7208 2 года назад +1

    👍👍👍👍

  • @vincentma6457
    @vincentma6457 5 месяцев назад

    ബിഗ് സല്യൂട്ട് സാർ❤❤

  • @naseembeegam7674
    @naseembeegam7674 2 года назад +1

    👍 👍 👍

  • @zenogany2198
    @zenogany2198 2 года назад +2

    Kerala government what to doing?

  • @shobhanashobha5611
    @shobhanashobha5611 2 года назад +8

    എല്ലാവരും കഴിയുന്നതും സർക്കാർ ആശുപത്രിയിൽ പോവുക

  • @attakoya2070
    @attakoya2070 2 года назад +25

    ഈ കള്ളന്മാരൊക്കെ ഞമ്മന്റെ ആളുകൾ ആണ്. എന്ത് പ്രശ്‍നം ഉണ്ടേലും ഞങ്ങൾ സുഡാപ്പികൾ കൊടുത്തു തീർക്കും.

  • @ponnappanks4254
    @ponnappanks4254 2 года назад +12

    This a type of cheating by big people.

  • @KuttillittaThatha
    @KuttillittaThatha 2 года назад

    Ippo , jaladhooshathinde marunnu kudichaa veere asukam varum, hospital orikkalum marketing cheyyaruthu,

  • @kinnappannppann696
    @kinnappannppann696 2 года назад

    R u perfect Mr..sajan

  • @shrinivasnayak2617
    @shrinivasnayak2617 2 года назад

    THANGALUDE SAMUHATHODULLA PRIATHI BHADHATH A SATHYA SANDHATHA THANGALE RAKSHIKATTE ........

  • @anilmenon3701
    @anilmenon3701 2 года назад +2

    If he has declared bankruptcy all his assets has to be seized also he should not be allowed to any venture or loan for next 10 years.

  • @babuudumattu4251
    @babuudumattu4251 2 года назад +3

    Marunadan super
    ..

  • @subhakumarinn6268
    @subhakumarinn6268 2 года назад +24

    പാവങ്ങളുടെ കണ്ണുനീർ ഒരുപാട് വീഴുന്നുണ്ട് ഈ ഹോസ്പിറ്റലിൽ നന്നാവില്ല ഒരിക്കലും

  • @kkoommen9371
    @kkoommen9371 2 года назад +4

    ഷാജൻസർ റിയലി കോൺഗ്രാറ്റ്ലഷൻസ്

  • @rasbinabdulrahim1428
    @rasbinabdulrahim1428 Год назад

    I gave ! Manja

  • @ramesannair8922
    @ramesannair8922 2 года назад

    👌👌👌👍👍

  • @jacobabraham9180
    @jacobabraham9180 2 года назад

    Veli Kaayal Kims Hospital nu vendi Nikkathiyittundo ennu onnu anweshikkende Mr. Shaajan ?

  • @joycyriac9507
    @joycyriac9507 2 года назад +41

    ഷഹദുള്ളയുടെ ഉച്ചിഷ്ഠവുംഅമേദ്യവും നാലുനേരം കുട്ടിയടിക്കുന്ന ബിനോയി shame on you

  • @bijlikumar123
    @bijlikumar123 2 года назад +5

    ഇയാളുടെ സഹോദരൻ നാട്ടു കാരുടെ പണം പിടുങ്ങുന്നവനാണ് .

  • @vijayanmarath2098
    @vijayanmarath2098 2 года назад

    Any big guys helping them . Who?WHY AND HOW such people get protection .

  • @sainulabdeens7716
    @sainulabdeens7716 2 года назад +1

    Kallanmarude Institute of Moonjal Sciences(KIMS)

  • @bennsavyasachi
    @bennsavyasachi 2 года назад

    Jaihind travels alla mashe.
    Air Travel Enterprises. Anu,
    Jaihind ennathu thiruthukodukkanam

  • @sabumathew6002
    @sabumathew6002 2 года назад +10

    Director Sachiyude marranam kolapathakamano??
    Safari Santhoshine kollan
    sremicho??
    Muslimgalude hospittallukallil
    pokumbol hindukkalum christianikalum
    Sredhikkuka.
    Something Wrong

    • @rajtheking659
      @rajtheking659 2 года назад +6

      Yes wrong!
      Beware, മണ്ടന്മാർ ആയ ക്രിത്യാനികളും, ഹൈന്ദവരും...

    • @rajtheking659
      @rajtheking659 2 года назад +5

      സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ് ലേറ്റസ്റ്റ് വീഡിയോ ഇട്ടിട്ടുണ്ട്. കണ്ട് നോക്ക്.. 🙋‍♂️

  • @johnson.george168
    @johnson.george168 2 года назад +6

    കിംസ് ഹോസ്പിറ്റലിൽ പുതിയ ബ്ളോക്കും പഴയ ബ്ളോക്കും ബന്ധിപ്പിക്കുന്ന സ്കൈ ഫുട്ട് ഓവർ ബ്രിഡ്ജ് പോകുന്നത് ഒരു പബ്ലിക് റോഡ് ക്രോസ് ചെയ്താണ് ,ഈ വിഡിയോയിൽ അതിന്റെ ദൃശ്യം മിന്നി മറഞ്ഞു പോകുന്നുണ്ട്.ഇതിന് പെർമിഷൻ എങനേ കിട്ടി???, ഇതിൻറെ ചുവടുപിടിച്ച് നാഷണൽ ഹൈവേയിൽ ആളുകൾ ഇങ്ങനെ തുടങ്ങിയാൽ എൻതായിരികും സ്ഥിതി????

    • @rajeevs7644
      @rajeevs7644 2 года назад +3

      പൊളിക്കാൻ കോടതി ഉത്തരവ് ഉണ്ട്‌ ആരു കേൾക്കാൻ

    • @rbaburajendran5572
      @rbaburajendran5572 2 года назад

      If there is any court order to demolish the over bridge over the public road ,u may please give the details in medias so that some one competent will come up to take up this and the bridge demolished .

  • @joseaby8168
    @joseaby8168 2 года назад +1

    What if they do something to exterminate us gradually

  • @thombabu3914
    @thombabu3914 2 года назад

    Kim's insolve in Kerala but Billiner in outside India. Are they not white washed Tombs?????

  • @urumipparambil
    @urumipparambil 2 года назад +8

    ആശുപത്രി മാഫിയാ യിലെ ഒരു പ്രമുഖ സ്ഥാനമായിരിക്കണം ഈ പറഞ്ഞ കിംസിന് ഉള്ളത്. അവിടെ എന്തും നടക്കും. ഇവിടത്തെ എല്ലാ രാഷ്ട്രീയക്കാരും ഇങ്ങനെയുള്ളവർക്ക് കുടപിടിക്കും. അത് കൊണ്ട് ജനം കരുതി ഇരിക്കുക.ഈ വക ആശുപത്രികൾ നമ്മുടെ നാട്ടിൽ നിരവധിയുണ്ട്. അവിടെ കഴിവതും പോകാതെ ഇരിക്കുകയാണ് അഭികാമ്യം.

  • @njansatheeshan5745
    @njansatheeshan5745 2 года назад +11

    സ്വാഹ അല്ലാഹ് സഹനുള്ളഹ ശഹദുള്ള
    മാന്യനായ കള്ളൻ

  • @vincentma6457
    @vincentma6457 5 месяцев назад

    കഷ്ടം ബിഗ് സല്യൂട്ട് സാജൻ സാർ❤